'കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് 19 ദിവസത്തെ വിദേശയാത്രയ്ക്ക് പണമെവിടെനിന്നെന്ന് പറയണം'

Поділитися
Вставка
  • Опубліковано 6 тра 2024
  • 'കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് 19 ദിവസത്തെ വിദേശയാത്രയ്ക്ക് പണമെവിടെനിന്നെന്ന് പറയണം'
    Jinto John, Pinarayi vijayan Foreign trip, K Anil Kumar, Encounter

КОМЕНТАРІ • 68

  • @aneesh78
    @aneesh78 Місяць тому +47

    ധീര.. വീര.. അനികുമാറെ.. ധീരയതോളെ നയിച്ചോളൂ..🙏. ലേശം ഉളുപ്പ് ഉണ്ടാവണ്ടേ മനുഷ്യനായാൽ 🙏

  • @ummerfarook9154
    @ummerfarook9154 Місяць тому +3

    ഡോക്ടർ ജിൻഡർ ജോൺ❤❤❤

  • @narayanankutty5973
    @narayanankutty5973 Місяць тому +5

    ശരിയാണ് ശ്രീ ജിന്റോ പറയുന്നത്

  • @user-wm8on6gd1r
    @user-wm8on6gd1r Місяць тому +21

    Paranari Vijayan and Mahanari Anil Kumar

  • @venuksks3242
    @venuksks3242 Місяць тому +18

    അനിൽകുമാറിനുഒന്നിപോകണമെന്നുതോന്നുന്നു

  • @minnumol444
    @minnumol444 Місяць тому +14

    ഇടത് ഉണ്ടെങ്കിലേ india ഉള്ളൂ എന്ന് പറഞ്ഞിട്ട്. മുഖ്യൻ ഇപ്പോ india യിലെ ഇല്ല 🤣🤣🤣

  • @Sureshbabu-po6ym
    @Sureshbabu-po6ym Місяць тому +20

    പഴയ കാലത്തെ പരിപ്പു വടയും കട്ടൻ ചായയും കഴിച്ച് പാർട്ടി പ്രവർത്തനമല്ല. High teck മാർക്സിസ്റ്റ് ആയി മാറി.
    ന്യായീകരിക്കുന്ന അനിലേ... ബംഗാൾ . ഒന്നോർത്താൽ നന്ന്.
    ചുവപ്പു കൊടികണ്ടാൽ . ഹാലിളകുന്ന പോത്തിന്റെ പരാക്രമം ഓർത്താത നന്ന്

    • @joymathew9848
      @joymathew9848 Місяць тому +1

      നവീന കൊള്ള മാർക്സുമാർ ഇൻഫർമേഷൻ ടെക്നൊളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ്സ് ആണ്. അവസാന കാശും വടിച്ചെടുത്തിട്ടു ഏതോ വിദേശ ബാങ്കിൽ നിക്ഷേപിക്കാൻ പോകുവാണ് കാരണപൂതൻ.

  • @mynameismaximus3624
    @mynameismaximus3624 Місяць тому +12

    ഇവർക്കൊന്നും ക്യൂബയിലും ചൈനയിലും ഒന്നും പോകേണ്ടേ?

  • @v_k1632
    @v_k1632 Місяць тому +19

    കേരള ഉല്ലാസ യാത്ര കഴിഞ്ഞു...ഇനി തട്ടിപ്പ് സംഘം UAE മുതലായ രാജ്യങ്ങളിൽ... എന്തിനാണെന്ന് പറയില്ലാ.😅😅

  • @surendranp4808
    @surendranp4808 Місяць тому +4

    അനിൽകുമാർ ഉദ്ദേശിക്കുന്ന മറുപടി UDF പ്രതിനിധി തരണമെന്നുണ്ടൊ

  • @athulgaming3977
    @athulgaming3977 Місяць тому +3

    പെൻഷൻ മുഴുവൻ കൊടുത്തില്ല. ടൂർ പോവാൻ പറ്റിയ അവസ്ഥ

  • @johnbrito33
    @johnbrito33 Місяць тому +1

    ലല്ലല്ലല്ല ല്ലാ

  • @ershadkk2311
    @ershadkk2311 Місяць тому +2

    ജിൻടോ 💪🏻💪🏻💪🏻❤❤

  • @viswanadhanviswanadhan4287
    @viswanadhanviswanadhan4287 Місяць тому +3

    എന്തിനാണ് ഈ വിശുദ്ധനായ മുഖ്യനെ ഇങ്ങനെ ക്രൂശിക്കുന്നത്.

  • @sudheerc8019
    @sudheerc8019 Місяць тому +2

    ഇടത് ഉണ്ടന്കില്ലെ. INDIA. ഉള്ളൂ
    INDIAഇല്ലാതായോ. ഇടത് മുഖ്യമന്ത്രി ഇന്ത്യയിൽ ഇല്ലാതെഎന്ത് ഇന്ത്യ തിരഞ്ഞെടുപ്പ്

  • @user-xq7du1nj4y
    @user-xq7du1nj4y Місяць тому +2

    മാസപ്പടി വാങ്ങാൻ വേണ്ടി മാത്രം പോയത് ആണ്
    gst ബില്ല് ഉണ്ടാക്കിയിട്ട് വരാം 😅

  • @chank1689
    @chank1689 Місяць тому +4

    പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടുവേണം എനിക്കും ഉലകം ചുറ്റി ഒന്ന് നന്നായി സുഖിക്കാൻ. വിദേശത്തേക്കുപോകുമ്പോൾ കുടുംബത്തോടൊപ്പം അദാനിയേയും അനിൽ അംബാണിയേയും കൂടെ കൂട്ടണം. കുടുംബത്തിൽ ഭാര്യയേയൂ മക്കളേയും മാത്രമല്ല, അച്ഛനേയും അമ്മയേയുംകൂടി ഉൾപ്പെടുത്തും.😂😂😂

  • @ershadkk2311
    @ershadkk2311 Місяць тому +1

    അനിൽ ഒന്ന് 😜👍🏻👍🏻

  • @VGNair-so9xu
    @VGNair-so9xu Місяць тому

    It is understood that karimanal is exporting to Indonesia also

  • @prasad3244
    @prasad3244 Місяць тому +1

    അല്ലല്ല അല്ലല്ലല്ല .ഗോപീകൃഷ്ണ അല്ലല്ല .ഇതേത് കവിതയിലുള്ളതാ അനിൽ കുമാർ .

  • @rajeshbabu4807
    @rajeshbabu4807 Місяць тому +2

    മലയാളികള്‍ sponsored CM

  • @usbinu2993
    @usbinu2993 Місяць тому +5

    ഈ അളിഞ പാർട്ടി

  • @shafeeqshafeeq8727
    @shafeeqshafeeq8727 Місяць тому

    Jientou ❤❤❤❤❤

  • @Arshad-bz5yu
    @Arshad-bz5yu Місяць тому +2

    എന്തോ ഡീൽ ഒപ്പിക്കാനുണ്ട് 😄

  • @Arshad-bz5yu
    @Arshad-bz5yu Місяць тому +2

    അനിൽ കുരക്കുകയാണല്ലോ 😂

  • @lathadevi8174
    @lathadevi8174 Місяць тому +1

    Anilkumar വരയ്ക്കുന്ന വര ആണ് ശരി.. Cpm ആണ് ഭൂലോക ശരി,.. വേറെ ആരും പറയാൻ ഈ അണികൾ സമ്മതിക്കില്ല... അയ്യോ ഇതു പോലെ കള്ളം പറയാൻ കഴിവുള്ളവൻ... സമ്മതിക്കണം 😂😂

  • @haridasmenon1928
    @haridasmenon1928 Місяць тому

    Mula(baamboo) kittathathu kondu company poottipyi ee word oru sayippu malayeekarichal engine aayirikkum athu pole aanu As nilkumat kidannu kaarunnathu,😭😭😭😭

  • @ramum9063
    @ramum9063 Місяць тому

    വിഷയം മാറ്റി സംസാരിച്ചു കുളമാക്കുകയാണ് ജിന്റോ ജോൺ അതിനു ഗോപികൃഷ്ണൻ ചൂട്ടുപിടിക്കുകയാണ്

  • @jishnuks5687
    @jishnuks5687 Місяць тому

    പിണറായി ആണ് പാർട്ടി 💪💪💪🔥🔥🔥

  • @user-xq7du1nj4y
    @user-xq7du1nj4y Місяць тому +1

    സമയം കൊടുത്താൽ ബാബാബ
    മറ്റുള്ളവർ സംസാരിക്കുമ്പോൾ വിരൽ പൊന്തി മൂത്രം ഒഴിക്കാൻ പോകണം എന്നാണോ കാണിക്കുന്നത് 😂😂😂😂

  • @ApSmk
    @ApSmk Місяць тому

    🤔🤔

  • @surendrankr4088
    @surendrankr4088 Місяць тому +2

    അനിൽകുമാർ > അമ്പാനി

  • @salimva5462
    @salimva5462 Місяць тому

    യാത്രക്ക് വിമാനത്താവളത്തിന് സ്ഥലം എടുത്ത് സ്റ്റേ ചെയ്തതു് മാ യി വല്ല ബന്ധം?

  • @narayanankutty5973
    @narayanankutty5973 Місяць тому

    എടൊ അനിലേ താൻ വലിയ ആളാകേണ്ട

  • @rajeevg5463
    @rajeevg5463 Місяць тому

    Result vannal puratha ...atha before

  • @sunilrupali337
    @sunilrupali337 Місяць тому +1

    എന്തിന് ജനങ്ങളോട് പറയണം... ?

    • @leninkuttan2038
      @leninkuttan2038 Місяць тому +2

      പിന്നെ ആരോട് ആണ് പറയേണ്ടത്

    • @sunilrupali337
      @sunilrupali337 Місяць тому

      @@leninkuttan2038
      ആരോട് എന്നല്ല....
      എന്തിന് എന്നാണ്.....😀

    • @sunilrupali337
      @sunilrupali337 Місяць тому

      @@leninkuttan2038 ആരോട് ആല്ല,
      എന്തിന് എന്നാണ്.....😄

    • @vinayakan6180
      @vinayakan6180 Місяць тому +1

      ​@@sunilrupali337Shariyanu thankal parayunnath Kakkumbol aarodum parayenda 😂😂

    • @sunilrupali337
      @sunilrupali337 Місяць тому

      @@vinayakan6180 , ഇവർക്ക് സ്വന്തം പോക്കറ്റിനോടും കുടുമ്പത്തിനോടും മാത്രമേ പ്രതിബദ്ദതയുള്ളു....

  • @rajeevg5463
    @rajeevg5463 Місяць тому

    Njan okku great Nayanar ullapol ulla CPM ....annu Party fist ... Leaders ... second...but now pinarayi .first ....CPM ???
    So i know all members of CPM of is now BJP

  • @bss4622
    @bss4622 Місяць тому

    Aaaaa monnaye mute cheyy maryadayum illa uluppum illaaa

  • @RajuUppileri-vi4mm
    @RajuUppileri-vi4mm Місяць тому

    EttupodaNannamellathavanAnil

  • @ApSmk
    @ApSmk Місяць тому

    Linto കര യല്ലേ 😂

  • @bss4622
    @bss4622 Місяць тому

    Anil kumarinte tholi iphone 16 nil launch cheyyunund.Titanium okke Enth

  • @phoenixinternational4831
    @phoenixinternational4831 Місяць тому

    Let him enjoy… he has loads of money… must enjoy rest of his life 😂😂😂

  • @krishnannatarajan8163
    @krishnannatarajan8163 Місяць тому

    Karashery respected person, but sometime he is making foolish statement. He should not go for Mapra Channel

  • @adarshcperumba2564
    @adarshcperumba2564 Місяць тому

    അടിമ അനിൽ 😂😂

  • @krishnanpdkrishnan-wp3ql
    @krishnanpdkrishnan-wp3ql Місяць тому

    Sorry I am political helper daily payment

  • @rajeevg5463
    @rajeevg5463 Місяць тому

    Jai BJP....save india and Kerala

  • @usbinu2993
    @usbinu2993 Місяць тому +1

    Vs വരെ ഈ പാർട്ടി നല്ലത്.

  • @arunmohandas9127
    @arunmohandas9127 Місяць тому

    Nalla koora avathaarakan aanello

  • @dominicks1860
    @dominicks1860 Місяць тому

    അഡ്വക്കറ്റ് അനിൽകുമാർ അങ്ങേയ്ക്ക് പറയാൻ സമയം കിട്ടുമ്പോൾ അങ്ങ് കാര്യം പറ അല്ലാതെ സമയം കളയല്ലേ

  • @haridasmenon1928
    @haridasmenon1928 Місяць тому

    Koothare chup chap baittu jaavo nahi tho baahar jaavo ,inko bahar nikal dho Gopi,😃😂😃

  • @Andipetti_Nayikar
    @Andipetti_Nayikar Місяць тому +1

    Anil kunnnuvava pinangi 😂😂😂

  • @anil.p.p505
    @anil.p.p505 Місяць тому

    ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കാരണഭൂതൻ സുഖിക്കാൻ വേണ്ടി കുടുംബ സമേതം വിദേശയാത്ര ചെയ്യുന്നു. അതും ഒരു തൊഴിലാളിവർഗ പാർട്ടി നേതാവ്.

  • @user-he5pm9rr1e
    @user-he5pm9rr1e Місяць тому

    Anil kumar anna Andam kazhutha Oli nee areanu velupikunne nanam illeda nari ithulum bhedam nee walla mama Pani aduthu jeevikku 😆😆

  • @rezwanrajan9181
    @rezwanrajan9181 Місяць тому

    Maprakalke enthane ithra problem.ninakonnum vere oru joliyum ille.ithenthuva marriage ano ellavareyum vilikam.

  • @petersrobert6674
    @petersrobert6674 Місяць тому

    Patty pinanaary nee .

  • @usermanojmanoj
    @usermanojmanoj Місяць тому +1

    ഏയ്‌ ചാനൽ കാരെ നിങ്ങൾക്ക് തെറ്റി കള്ളകടത്തിനായി അവൻ ദുഫായിൽ പോയതാണ്. അതിനു നേരിട്ട് പോകാറില്ലല്ലോ...... യഥാർത്ഥത്തിൽ ഇവനൊക്കെ തലയിൽ മുണ്ടിട്ടു തായ്‌ലൻഡിൽ പോകാഞ്ഞത് മഹാ ഭാഗ്യം അല്ലങ്കിൽ അതിനും നമ്മുടെ പണമെടുത്തു അവിടെ അതിനു കൊടുത്തേനെ........