Manju Warrier’s super Rapid Fire !!! | Reel to Real

Поділитися
Вставка

КОМЕНТАРІ • 338

  • @mithrshahakeem
    @mithrshahakeem 3 роки тому +993

    ദിലീപിന് നന്ദി,,ഈ കിളിയെ മോചിപ്പിച്ചത്തിനു😍😍😍😍എല്ലാവരെയും മനസ്സിലേക്ക് കുതിച്ചു വരാൻ പറ്റി നമ്മുടെ മഞ്ജു ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰

  • @littlechathan210
    @littlechathan210 3 роки тому +61

    അന്നും ഇന്നും എന്നും മഞ്ജുച്ചേച്ചി ജീവനാണ് എനിക്ക്‌ , ഞാൻ 7 ഇൽ പഠിക്കുമ്പോൾ ആണ് ഈ പുഴയും കടന്നു film തീയറ്ററിൽ പോയി കാണുന്നത് അന്ന് മുതൽ മഞ്ജു ചേച്ചി എനിക്ക്‌ ജീവനാണ്.

  • @shmilanna4911
    @shmilanna4911 3 роки тому +145

    മഞ്ജു.... പേര് പോലെ തന്നെ.. മനോഹരം..... സ്വഭാവം.... മുഖം.... ബോഡി ലാംഗ്വേജ്.......എല്ലാം മനോഹരം
    ഞങ്ങളുടെ മനസ്സിന്റെ താളം

  • @explorewithmusafir3841
    @explorewithmusafir3841 3 роки тому +415

    പ്രായം ഒരിക്കലും ആധാർകാർഡിൽ അല്ല ഇത് മനസ്സിലാണ് മഞ്ജുവാര്യരുടെ മാറ്റം ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല

    • @kunjumuhammed9932
      @kunjumuhammed9932 3 роки тому

      Ninakum chayam 25 thousand mudakkan pathumo bueatiparler 😀

    • @suajith6247
      @suajith6247 3 роки тому

      അതുകൊണ്ടാണ് അവർ ജീവിച്ചിരിക്കുന്നതും.

    • @shanumonvkdshanumonvkd7327
      @shanumonvkdshanumonvkd7327 3 роки тому

      മെയ്ക്കപ്പിലാണ് പ്രായം

    • @ramlakvramla6434
      @ramlakvramla6434 3 роки тому +2

      Athin manju vin prayam kurachalle ayittullu.

    • @saikuruvila5826
      @saikuruvila5826 3 роки тому

      @@kunjumuhammed9932 please please the TV q

  • @siyadshararudeen3907
    @siyadshararudeen3907 3 роки тому +230

    മഞ്ജു ചേച്ചി ഗ്ലാമർ ഒരു രക്ഷയുമില്ല

  • @padikkalpadikkal5260
    @padikkalpadikkal5260 3 роки тому +253

    ഇതാര് മീനാക്ഷിയുടെ മോളോ ... മഞ്ജു ചേച്ചി kalakki
    adipoly

  • @silu4479
    @silu4479 3 роки тому +1046

    ദിലീപ് ഇപ്പോൾ വിചാരിക്കുന്നുണ്ടാകും: ഏത് നേരത്താണാവോ അമ്മച്ചി കാവ്യയെ കെട്ടാൻ തോന്നിയത്
    മഞ്ജു വാര്യർ വിചാരിക്കുന്നത്: ഹോ ആ കാലമാടൻ്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടപ്പോഴേ എൻ്റെ രാജയോഗം തുടങ്ങി😁😁😁

  • @sreekuttysunil6858
    @sreekuttysunil6858 3 роки тому +15

    മഞ്ചൂസ്സിന്റെ ഈ ചിരി കാണുമ്പോയാണ്.. കാവ്യായോട് ഒരുപാടു സ്നേഹം തോന്നിപോവുന്നത്.. വലിയ ഒരു ദുരന്തം സ്വയം ഏറ്റെടുത്തുകൊണ്ട്.. മലയാള സിനിമയുടെ മഹാ പ്രതിഭയെ ഞങ്ങൾക്ക് തിരിച്ചു തന്നതിന് ഒരുപാടു നന്ദിയുണ്ട് കാവ്യാ.thankss... 🙏🙏🙏

  • @manukuttanmanukuttan748
    @manukuttanmanukuttan748 3 роки тому +45

    മഞ്ജു ചേച്ചി ഒട്ടും ജാഡ ഇല്ലാതെ സംസാരം 😍😍

  • @sj8483
    @sj8483 3 роки тому +546

    മഞ്ജുവാര്യറുടെ ഉള്ള ഒരു ഇഷ്ടം എന്താണെന്ന് അറിയോ വളരെ മാന്യമായി ആണ് എപ്പോഴും ഡ്രസ്സ് ചെയ്യുന്നത്

    • @jomolroshan2066
      @jomolroshan2066 3 роки тому +5

      Crt 👍👍

    • @najmanasar8702
      @najmanasar8702 3 роки тому +14

      Manyamaya dressing and samsaravum

    • @obeenaco9450
      @obeenaco9450 3 роки тому +5

      Correct

    • @anuchithra5892
      @anuchithra5892 3 роки тому +13

      Manyaamulla dress means?

    • @sj8483
      @sj8483 3 роки тому +12

      @@anuchithra5892 ഈ ലൈക്ക് ചെയ്തിരിക്കുന്ന 156 പേർക്കും മനസ്സിലായല്ലോ

  • @mohammedashique365
    @mohammedashique365 3 роки тому +185

    ചെറിയകാര്യത്തിൽ തകരുന്ന പെൺ കുട്ടികൾക്കു മഞ്‌ജുവിനെ റോൾമോഡലാകാം

  • @ashamolps6017
    @ashamolps6017 3 роки тому +411

    മഞ്ചുവെന്ന വൻമരത്തിൻ്റെ തണലിൽ ഇരുന്ന് കാറ്റുകൊണ്ടു സുഖിച്ച ദിലീപ് വെയ്ലുകൊണ്ടു കരിയാൻ പോവുന്നതേയുള്ളൂ

  • @nishashabinnishashabin537
    @nishashabinnishashabin537 3 роки тому +199

    ആ കൊച്ചിന്റെ മുഖത്തു നോക്കി ചേച്ചി എന്ന് വിളിക്കല്ലേ 😊

  • @madipellinikhiljessy2921
    @madipellinikhiljessy2921 3 роки тому +48

    Manju orupadu santhoshathodeayum , bold ayum active ayum mari santhosham manjuvine enjane kadathil super 💘💘💘💘

  • @jessysony9057
    @jessysony9057 3 роки тому +171

    മഞ്ജുവിന്റെ കഴുത്തിൽ ചുറ്റികിടന്നിരുന്ന വിഷപ്പാമ്പ് എന്ന ദിലീപിനെ എടുത്തു ദൂരെകളഞ്ഞപ്പോൾതന്നെ മഞ്ജു രക്ഷപെട്ടു. സമാധാനം കിട്ടിയപ്പോൾതന്നെ മഞ്ജു കൂടുതൽ സുന്ദരി ആയി.

  • @anilgeorge9446
    @anilgeorge9446 3 роки тому +213

    Die hard Manju warrier fan ❤❤❤

    • @DaliyasDiary
      @DaliyasDiary 3 роки тому +1

      എന്റെ ഇ ചാനൽ സപ്പോർട്ട് ചെയ്യുമോ

  • @geethas1239
    @geethas1239 3 роки тому +15

    ഹോ, എത്ര സുന്ദരിയായിരിക്കുന്നു.
    Love you മോളെ

  • @rintajacob9068
    @rintajacob9068 3 роки тому +66

    Engana ithra sundariyt irikunne. Lady super star😍

  • @sandhyavp8963
    @sandhyavp8963 3 роки тому +63

    മഞ്ജു!!!!!!😍😍😍😍😍

  • @nirmalm4296
    @nirmalm4296 3 роки тому +15

    Manju warrior is a perfect example of how not to lose hope with life at anytime !!! There’s always a better tomorrow! ❤️

  • @sreejaakku5314
    @sreejaakku5314 3 роки тому +55

    Manju u r evergreen beauty. Love uuu

  • @christina1432
    @christina1432 3 роки тому +29

    മഞ്ജുച്ചേച്ചി ❤❤❤❤💕💕💕

  • @evergreendays4319
    @evergreendays4319 3 роки тому +111

    മഞ്ജു ചേച്ചി ഉയിർ 😍🔥🔥

  • @vipin4060
    @vipin4060 3 роки тому +123

    എനിക്ക് മനസിലാകാത്ത കാര്യം ഇവരുടെ മകൾ എന്തുകൊണ്ട് ദിലീപിന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചു എന്നാതാണ്.🤔

    • @jobskerala853
      @jobskerala853 3 роки тому +19

      Penmakkalke achan marode ane karyam chilappol athayirikkum

    • @jayapradeepa5911
      @jayapradeepa5911 3 роки тому +12

      അതിൻ്റെ സത്യം അറിയണേൽമഞ്ജു അതേ പറ്റി പറയണം

    • @vijithasudhakaranvijithasu3249
      @vijithasudhakaranvijithasu3249 3 роки тому +15

      Chilapol ammayum molum koodiyulla oru adjust ment ayirikum.

    • @rabiyaubaid1325
      @rabiyaubaid1325 3 роки тому +8

      ദിലീപിന്റെ അമ്മയാണ് മീനുവിന്റെ മെയിൻ കൂട്ട് എന്ന് കേട്ടിട്ടുണ്ട് അതായിരിക്കും

    • @vipin4060
      @vipin4060 3 роки тому +12

      @@rabiyaubaid1325 Anyway she will regret one day..

  • @sahirnwrc9368
    @sahirnwrc9368 3 роки тому +40

    Manju chechiye kanan orupad aagrahamund

  • @koottukaran3461
    @koottukaran3461 3 роки тому +11

    മലയാള സിനിമയുടെ രാജ്ഞി ❤️

  • @chithrad5604
    @chithrad5604 3 роки тому +120

    Manju.... the Warrior 👍👍

    • @reenujames
      @reenujames 3 роки тому +1

      Wow!!! Well said....agree 200%...😁

  • @christina1432
    @christina1432 3 роки тому +77

    മഞ്ജു ചേച്ചിയുടെ ജീവിതത്തിൽ ഒരു ഒരു ശനി ദശയുടെ അഭഹാരം ഉണ്ടാരുന്നു, ദിലീപ് പോയതോടെ അത് മാറി നല്ല കാലം വന്നു...... സിനിമ സൂപ്പർ ഹിറ്റ്‌ ആകട്ടെ...❤❤❤👍ഇനിയും നല്ല തരങ്ങളുടെ കൂടെ അഭിനയിക്കാനും കഴിയാട്ടെ 💕💕💕💕💕💕💕💕💕

  • @minis7444
    @minis7444 3 роки тому +110

    എന്റെ സംശയം മഞ്ജു എന്തുകൊണ്ട് കുറച്ചു കൂടെ നേരത്തെ കുടുപൊളിച്ചു പറന്നില്ല എന്നാണ്

    • @lekshmiv5508
      @lekshmiv5508 3 роки тому +12

      Snehikkunnavar angananu.. maximum nokkum..pakshe apozhekkum kalam kadannupovum

    • @nasrinasri8082
      @nasrinasri8082 3 роки тому +4

      Ath avarum chindikkunnundavum

    • @drawingwithanyra2946
      @drawingwithanyra2946 3 роки тому +6

      അറിയില്ലല്ലോ.. വലിയ ചതി നടക്കുവാണെന്നു....👍👍👍അത് മനസ്സിലാക്കി രക്ഷപെട്ടു.. ഗുഡ് അതാണ് പെണ്ണ്... ഒരുപാട് ക്ഷമിക്കും പിന്നെ ഒരുപാട് ഗുഡ് bye പറയും....❣️❣️❣️

    • @dhanya9419
      @dhanya9419 3 роки тому

      Oronninum Oro time undallo

    • @nazaworld7953
      @nazaworld7953 3 роки тому

      കുടുംബത്തിന് വേണ്ടി എല്ലാം വേണ്ടാന്ന് വെച്ച് but അവസാനം സ്നേഹിച്ചവർ തന്നെ ചതിച്ചപ്പോൾ...

  • @minijoseph3676
    @minijoseph3676 3 роки тому +22

    മഞ്ജുവിനെ ഉപേക്ഷിച്ചപ്പോൾ ദിലീപിന് കഷ്ടകാലം തുടങ്ങി അവനും മകളും അനുഭവിക്കാൻ പോകുന്നതേ ഉള്ളു കാത്തിരിക്കാം

    • @dhanya9419
      @dhanya9419 3 роки тому

      A mol venam first padikkan

  • @adidevusworld9380
    @adidevusworld9380 3 роки тому +15

    മഞ്ജു ചേച്ചിക് പകരം വെക്കാൻ ആരുമില്ല...

  • @bashriyaashraf7477
    @bashriyaashraf7477 3 роки тому +56

    Manju chechy really like u .god bless u

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +11

    Super cute best looking lady we need you allways with your smiling face we or all love you

  • @sujathatpunnimol7839
    @sujathatpunnimol7839 3 роки тому +12

    മഞ്ജു 💗

  • @sandhyaprakash2054
    @sandhyaprakash2054 3 роки тому +9

    Manjuchechi eshttam❤️❤️

  • @saimolthomas3355
    @saimolthomas3355 3 роки тому +3

    Love you Manju ...May God bless you to reach heights....

  • @deepzzzs4226
    @deepzzzs4226 3 роки тому +45

    Dileep poyathode manju nte life clr aayi 😄

  • @midhunkrishnan9792
    @midhunkrishnan9792 3 роки тому +46

    Manju warrier ❤️

  • @akhileshes1359
    @akhileshes1359 3 роки тому +1

    Manjuchechy malayaliyude abhimanam. Love you so much😍😍😍😍

  • @ajithacr1590
    @ajithacr1590 3 роки тому

    ലൈഫിൽ ഇഷ്ട്മുള്ള നടിയാണ് മഞ്ജുവാരിയർ ❤❤❤❤❤uchechi

  • @premalatha1929
    @premalatha1929 3 роки тому +1

    Manju enna Manikka kalline aa kazhivukale adichodukkan nokkiyavarkkulla marupadiyane eee uyarcha🙏🙏🙏🙏❤️❤️❤️💐

  • @lalbinbobins6260
    @lalbinbobins6260 3 роки тому

    Manju chechi uyirr🥰 enthoru look anu💋😘

  • @bindhumenon6146
    @bindhumenon6146 3 роки тому +11

    ഉയരങ്ങളിൽ എത്തട്ടെ മഞ്ജു.... ചതിയന്മാർ പോയി തുലയട്ടെ

  • @The_cassieL
    @The_cassieL 3 роки тому +14

    Dileep mwone poi chavuu Ada naladuu
    Manju chechii 💪💪🔥❤️💯

  • @aydin12368
    @aydin12368 3 роки тому +5

    ശുന്ദരി 😘😘😘😘

  • @shafeeqsha8718
    @shafeeqsha8718 3 роки тому +23

    Manju Chechi eshttam ❤️

  • @rifamol6145
    @rifamol6145 3 роки тому +29

    Yendhoru bhangi manju chechi

  • @chilakrishna
    @chilakrishna 3 роки тому +93

    Ithentha kaavile bhagavathi nerit school vittu ingu vann irikuanoo.. Enthoru cheruppam ane chechii ee 40slm..

    • @shemishemi8146
      @shemishemi8146 3 роки тому +3

      സ്കൂളിൽ പോയി തുടങ്ങിയിട്ടില്ല ഇപ്പോ നടക്കാൻ പഠിച്ചിട്ടേ ഉള്ളു

  • @sheelasthanima330
    @sheelasthanima330 3 роки тому +146

    എത്ര വയസായി എന്റെ മഞ്ചൂട്ടിക്ക് പതിനാലാണോ

  • @rehanaay5793
    @rehanaay5793 3 роки тому +3

    Manju chechi👍❤️

  • @AJ-kw1op
    @AJ-kw1op 3 роки тому +3

    Manju chechi....
    Ndh rasaaaa kaanan.... Pwoli...😍

  • @nishanichu5807
    @nishanichu5807 3 роки тому +6

    Ende ponnu Manju chechine kandaal college student pole ind 👍👍👍👍love u chechi

  • @ashamolstalina335
    @ashamolstalina335 3 роки тому +15

    ഒരുപാട് ഇഷ്ടമാണ് ഐ ലവ് യു 😘😘😘😘

  • @mohammedashhad8232
    @mohammedashhad8232 3 роки тому +16

    Manju😍😍😍😍

  • @anjudeepak4818
    @anjudeepak4818 3 роки тому +1

    Manju chechi😘😘😘❤️❤️

  • @rasnamk6185
    @rasnamk6185 3 роки тому +4

    Manju uyir

  • @mubassirabeegam3495
    @mubassirabeegam3495 3 роки тому +5

    Cute manju

  • @sreenadanam2089
    @sreenadanam2089 3 роки тому +14

    Sinimalokath njan eattavum ishttapedunnathu manju chechiyea aanu... Orupaad ishttaanu cheachinea... Onnu kaananulla baagyam orikalum undaVilla😔😔😔

  • @athirapramod1444
    @athirapramod1444 3 роки тому

    Love you Manju Chechiii.... Nearitu kaananamnu orupadu aagraham ndu

  • @chithram5450
    @chithram5450 3 роки тому +1

    Manju fannnnnnnnnnnnnnnnnnn👏👏👏👏👏👏👏👏🙏

  • @bijeeshc3574
    @bijeeshc3574 3 роки тому

    Manju chechi.... Looking so cute

  • @Rubeenariyas86
    @Rubeenariyas86 3 роки тому +2

    Manju chechinte chiri super❤️❤️❤️

  • @spurgeonmituissac5019
    @spurgeonmituissac5019 3 роки тому +2

    She is beautiful!

  • @divyaanu4376
    @divyaanu4376 3 роки тому +2

    Manju chechi super

  • @malusanil7367
    @malusanil7367 3 роки тому +1

    Love you manju chechii 😍😘😘😘

  • @shamis320
    @shamis320 3 роки тому +3

    Love Manchu chechi

  • @ajiraj4105
    @ajiraj4105 3 роки тому +14

    Manjuu ssuuppaarr

  • @kichukichu6735
    @kichukichu6735 Рік тому

    Die heart manju warrior fan ❤❤❤

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +9

    Although manju is old, she is very young 🙄💕..

  • @nithyamohanraj4736
    @nithyamohanraj4736 3 роки тому +13

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @archanavinod1
    @archanavinod1 3 роки тому +21

    Thank you Brigesh......🤣🤣

  • @aryaprasad562
    @aryaprasad562 3 роки тому +13

    മഞ്ജു ചേച്ചി uyireee❤❤❤❤❤❤🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @musthafank9665
    @musthafank9665 3 роки тому +1

    Manju chechieeeeeeeeeeeeeee

  • @Vazakkaduvlog
    @Vazakkaduvlog 3 роки тому +2

    കുലീനത്വമുള്ള സ്വഭാവം
    അതാണ് മഞ്ജുവിനെ വിത്യസ്ഥ യാക്കുന്നത്.

  • @subithasubi5876
    @subithasubi5876 3 роки тому +1

    മഞ്ജുചേച്ചി സൂപ്പർ അല്ലെ 👌👌

  • @nishageobin5376
    @nishageobin5376 3 роки тому +15

    Super

  • @123simiebi
    @123simiebi 3 роки тому +22

    Chechi super

  • @sumina4296
    @sumina4296 3 роки тому +9

    Njan ente jeevithathil ettavum adhikam santhoshicha oru nimisham undayittund.ath manjuchechiyude letter um photoyum ente kayyil kittiya nimishamayirunnu......

  • @arsalm.a7730
    @arsalm.a7730 3 роки тому +14

    ❤❤

  • @muhammadrisad682
    @muhammadrisad682 3 роки тому

    Love you manju

  • @naflanifi2870
    @naflanifi2870 3 роки тому +1

    Manju chechii poli alleee chechi muthhh😙😙😙😙😙

  • @Rose-lb8dd
    @Rose-lb8dd 3 роки тому +9

    ❤❤❤👍

  • @artworkkrishnaveni7165
    @artworkkrishnaveni7165 3 роки тому

    Enthineyum punjiri kond neridunna manju Chechi 🥰🥰🥰🥰🥰🥰🥰🥰

  • @vinumonkjd
    @vinumonkjd 3 роки тому +35

    EE manju warriorik comedy cheyan pattum

  • @leenarobin9259
    @leenarobin9259 3 роки тому

    Manju chechi uyire

  • @rajisatheesh6856
    @rajisatheesh6856 3 роки тому

    Happy Birthday

  • @miuptagorelkgclasses7792
    @miuptagorelkgclasses7792 3 роки тому +2

    Chechi 😘😘😘😘😘

  • @adhila9660
    @adhila9660 3 роки тому

    Manju super good girl

  • @bhavyabhavya7652
    @bhavyabhavya7652 3 роки тому

    Manjukutty super

  • @RammisCrafts
    @RammisCrafts 3 роки тому +12

    മഞ്ജു ചേച്ചിയെ എവിടെക്കണ്ടാലും
    ദിലീപ് + കാവ്യാ കമന്റ് ആണല്ലോ കാണുന്നെ .ആ ചാപ്റ്റർ കഴിഞ്ഞതല്ലേ....🤔🤔🤔🤔
    ഇനി അത് വിട്ടേക്കൂ ....

  • @baijasunil327
    @baijasunil327 3 роки тому +12

    👍

  • @geethaharilal9009
    @geethaharilal9009 3 роки тому

    Manju Lady super star⭐😎 thana

  • @shihan946
    @shihan946 3 роки тому

    manjuvinde samsaram kettirikkan nalla rasaa😍

  • @rajeshdivya5042
    @rajeshdivya5042 3 роки тому

    Love you😘😍🤩

  • @krishnapriyas798
    @krishnapriyas798 3 роки тому +5

    Chechii ലൗ u ❤️

  • @_suki_
    @_suki_ 3 роки тому +6

    So beautiful!

  • @minijoseph976
    @minijoseph976 3 роки тому +4

    Hai chhundari kutty❤️U

  • @harshabiju3048
    @harshabiju3048 3 роки тому

    ❣️❣️❣️❣️❣️

  • @redvelvetluvie5880
    @redvelvetluvie5880 3 роки тому

    Chechiiii ,❤️

  • @OurDhanyasworld
    @OurDhanyasworld 3 роки тому +1

    👌👌👌