രുദ്രേട്ടനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടന്ന് കരുതിയ.. അല്ലാതെ നിന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല...

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 34

  • @chandunandachandunanda5201
    @chandunandachandunanda5201 14 днів тому +4

    Super super😊😊😊.oru part koode venam pls

  • @aryaarya4862
    @aryaarya4862 14 днів тому +10

    കുറച്ചു over ആണ് ദച്ചു, കുറച്ചു അല്ല full over ആണ്, ഇത്രെയും ദേഷ്യം അഹങ്കാരം ഒന്നുപാടില്ല, കുറക്കാം. മുതിർന്നവരെ ബഹുമാനിക്കാനും അവരോടു എങ്ങനെ സംസാരിക്കണം എന്നൊക്ക പഠിക്കണം പിന്നെ അതുപോലെ രുദ്രനും കുറച്ചു ദേഷ്യം കുറക്കാം. അവരെ വേഗം set ആകണം, ദച്ചു കുറച്ചു കൂടി എല്ലാം നിയന്ത്രിക്കണം.

  • @varshats534
    @varshats534 14 днів тому +5

    കിരിയും പാമ്പും 😂😂😂😂 വഴക്ക് കൂടാൻ നല്ല രസാ 😁😁

  • @sreesreeragsree8892
    @sreesreeragsree8892 14 днів тому +1

    കലിപ്പ് ആണല്ലോ ❤️❤️

  • @AadhiVishnu-m6r
    @AadhiVishnu-m6r 14 днів тому +5

    Oru part koodi tharumooo plz plz plz plz plz plz plz plz plz plz plz plz

  • @athirapk2629
    @athirapk2629 14 днів тому +1

    Super

  • @RajiSuresh-m3e
    @RajiSuresh-m3e 14 днів тому +2

    Super story. Endhokkeyo. Porutha. Kedukal. ivarkkidayjl. Und. ,🙄🤔. Athadhyam. Ariyanam❤

  • @mujeebpalakathodi1151
    @mujeebpalakathodi1151 14 днів тому

    സൂപ്പർ 🌹🌹

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 14 днів тому

    സൂപ്പർ ❤❤❤❤❤❤❤

  • @nichudivya3085
    @nichudivya3085 14 днів тому

    Pavammm eth nthaaa eganeee🥺🥺🥺❤️❤️❤️🌟🌟🌟

  • @IRFANAirfa-t9s
    @IRFANAirfa-t9s 14 днів тому +1

    Oru part koodi plzzzzzz

  • @athiraachu3366
    @athiraachu3366 14 днів тому

    ullathu parayallo mariyam dhechu over atto orupadu...entho bad feel ...kurachokke mariyathe akam ......rudran kaashi lechu super....❤️🔥❤️🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @Sudha-r8n
    @Sudha-r8n 14 днів тому

    സൂപ്പർ 💚💚💚💚💚

  • @MuhammedAmaan-o3m
    @MuhammedAmaan-o3m 14 днів тому

    Super ❤

  • @UshaRajan-c9t
    @UshaRajan-c9t 14 днів тому +2

    പതിയെ പതിയെ അടക്കുന്ന ലക്ഷം നമുണ്ട്

  • @banazarsalam8518
    @banazarsalam8518 14 днів тому +3

    നായിക over ആണ്, ദേഷ്യം കുറക്കുന്നത് നന്നായിരിക്കും🎉🎉🎉

  • @LalithaAji
    @LalithaAji 14 днів тому +1

    അവർ ഉടനെ എങ്ങാനും അടുക്കുമോ 😂

  • @jannetjoseph8714
    @jannetjoseph8714 14 днів тому

    Dachu don't lik rudhran, past lik tht
    so giv dachu , her own time, it's manners🤭🤔😘

  • @muralikavalappara2177
    @muralikavalappara2177 14 днів тому +1

    ഈ പെണിനെ പറഞ്ഞാർ മനസിൽ ആവില്ല അപ്പോ രണ്ടു കെടുക്കുക തന്നെ വേണ്ടി വരും

  • @nidhilpalani625
    @nidhilpalani625 14 днів тому

    Oru partkdu

  • @shibushibu1920
    @shibushibu1920 14 днів тому

    ❤❤❤❤❤❤❤💗💗💗💗

  • @rajithars3077
    @rajithars3077 12 днів тому

    രണ്ടു ദിവസമായി ഞാൻ out of station ആയതിനാൽ ഇന്നാണ് വായിക്കാൻ പറ്റിയത്. എല്ലാരും ദച്ചു over ആണെന്ന് പറയുന്നത് എന്ത് കൊണ്ടാ, നമ്മളെ ഇഷ്ടമല്ലാത്ത ഒരാൾ marriage ചെയ്തിട്ട് ഇങ്ങനൊക്കെ കാണിക്കുമ്പോൾ ആരായാലും പ്രതികരിക്കും.

  • @radhamani7613
    @radhamani7613 14 днів тому +4

    അല്ലലില്ലാതെ സന്തോഷിച്ചും പഠിച്ചും. നടക്കേണ്ട പ്രായത്തിൽ അതിൻ്റെ മനസ്സുമനസ്സിലാക്കാതെ ചട്ടക്കൂട്ടിൽ ഇടാൻ.
    നോക്കിയാൽ ആരായാലും പ്രതികരിച്ചു പോകും

  • @KalluKallu-d6v
    @KalluKallu-d6v 14 днів тому

    👌👌👌👌👌❤❤❤❤❤

  • @Rahmathkoya
    @Rahmathkoya 14 днів тому

    👌

  • @reenasureash7528
    @reenasureash7528 14 днів тому +5

    ഇതെന്താ തമ്മിൽ അടുക്കുന്ന ലക്ഷണമില്ലല്ലോ😊😅

  • @Jancy-n8e
    @Jancy-n8e 14 днів тому +2

    Super🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 14 днів тому

    ❣️❣️❣️

  • @AadhiVishnu-m6r
    @AadhiVishnu-m6r 14 днів тому

    ❤❤❤❤❤❤❤❤

  • @jainpraveen3473
    @jainpraveen3473 14 днів тому

    💕💕💕🎉🎉🎉

  • @ShahanabiSidheek
    @ShahanabiSidheek 14 днів тому

    🤍

  • @ShahanabiSidheek
    @ShahanabiSidheek 14 днів тому

    🤍

  • @SheejaSheeja-d1c
    @SheejaSheeja-d1c 14 днів тому

    🤍🤍🤍🤍

  • @RoyRoy-cr8fg
    @RoyRoy-cr8fg 14 днів тому +1

    ❤❤️❤️❤️❤️❤️❤❤❤️❤❤️❤❤️❤❤️❤️❤❤️❤❤️❤❤️❤️❤❤❤️❤️❤❤❤️❤❤️❤❤