മാർത്തോമൻ പൈതൃക വിവാദങ്ങൾ |Reply to Metran faction catholicos| V.Rev.Kuriakose Cor-Episcopa Moolayil

Поділитися
Вставка
  • Опубліковано 13 жов 2024
  • മാർത്തോമൻ പൈതൃക വിവാദങ്ങൾ Part -1 | Reply to Metran faction catholicos | V.Rev. Kuriakose Cor-Episcopa Moolayil

КОМЕНТАРІ • 55

  • @IttoopPv
    @IttoopPv 7 місяців тому +6

    It was the most appropriate event. The malankara orthodox Church is 100% right to celebrate such event than any other Church.

    • @joelshajee6268
      @joelshajee6268 7 місяців тому

      Original Id lu vannattu parayu sahodhara.

  • @cyrilbabu6124
    @cyrilbabu6124 7 місяців тому +2

    Thank you Acha for exposing the false propaganda. Request Achen to critically explain the 'Fabricated History' of Malankara Church published by this faction in all newspapers

  • @TVC965
    @TVC965 6 місяців тому

    🎉🎉🎉

  • @shajiabraham5149
    @shajiabraham5149 7 місяців тому +1

    🙏

  • @mohammedkp9114
    @mohammedkp9114 7 місяців тому

    Good father

  • @rajammageorge3683
    @rajammageorge3683 6 місяців тому

    ഈ വരു മായി ഒരു യോജിപ്പിനും പോകരുത്
    ചതിയന്മാരാണ് വിശ്വസിക്കാൻ കൊള്ളാത്തവരാണ് എന്നല്ലെങ്കിൽ നാളെ ചതിക്കും

  • @georgevk7344
    @georgevk7344 7 місяців тому

    Very good speach

  • @johncherian1056
    @johncherian1056 7 місяців тому +2

    Acha , Achen is simply telling something 1912 who was the real Anthocican Bava please study the history 15:02

    • @mathewnetto7760
      @mathewnetto7760 7 місяців тому +1

      Go read Malankara Edavaka Pathrika it says why the Abded Mishiho was deposed by the Süriyani Sabha Synod of which by the way Malankara Edavaka(the then Synod in Malankara)sent a delegation to partake in.

  • @shajikurian9326
    @shajikurian9326 7 місяців тому +3

    Slomo Acha ! I, belongs to an orthodox church, but I cannot agree with their false,ungrateful stands, They got the supreme court verdict,by 6:44 accepting (in 34 constitution also) Patriarkha as the spiritual head of malankara sabha ! Now they are teaching all the false history to the new generations ! Doing all atrocities to the brothers who are following the true path ! Acha,you and (Shibu pastor of Glorious Gospel) are doing a great service to the layman of malankara by telling the truth. Otherwise the new generations will mislead by the false propaganda !

    • @justdi883
      @justdi883 7 місяців тому

      Shibu pastor of Glorious Gospel is a heretic, pleading the same heresy condemned by the early church.
      As for Patriach, the decision is already made & coneyed to him multiple times. As such he is not against the proposal but the metropolitans arent in favour of it.

  • @johndaniel5078
    @johndaniel5078 7 місяців тому +1

    തോമസ് ശ്ലീഹ ഇൻഡ്യയിൽ വന്നു എന്നതിന് രേഖാ മൂലം തെളിവ് ഇല്ലാത്തത് എന്തുകൊണ്ടാണ്?

    • @manuabraham2135
      @manuabraham2135 7 місяців тому

      Pradhaana kaaranam christu varsham nammude eppozhathe indiayil nilavil vannathu thanne Portuguesekarudeyum Dutchukarudeyum varavinu sheshamaanu.,Keralathile charithram kashti kollavarsham athayath AD 824 muthalulla charithram mathrame ivideyullu..Ivide ad moonnam noottandilum nalam noottandilum panithu ennu parayappedunna pallikalum kollavarsham moonnum naalum noottand aanu..Athu kondu sabha charithram ennu parayunnathu oru miracle aanu..Namikkathe nivruthiyilla..Pinne engane ithu nannakum...Churukkipparanjaal ivide christusuvishesham pracharathilayath kandeeshanmar ennu parayappedunna pithakkanmar knayi thomayude koode vanna metranmar pinneedu kollam kendreekarichu pathinnaalaam noottaandil vanna latin missionarimaar evar vazhiyaanu...Churukkipparanjaal kandeeshanmar kollavarsham onnam noottandilum knanayakkar kollavarsham nalam noottandilum latin missionarimaar kollavarsham aaraam noottandilum aanu...Kollavarsham ennu parayunnathu mar sabor mar affroth mar garvasis mar prothasis ivarodulla bahumanartham kollam raajaavu aarambhichathaanu..Athayath AD 824 ..Ee sathyam manasilaakkiyal keralathile Ella sabhakalkkum yojikkaam.Athu mathramalla ee pithakkanmarellam suvishesham ariyichathu annavide israelil ninnu chitharithirinjethiya jewsinodayirunnu...Jewsinte varavum ethaandu ithe kaalathu thanneyaanu...Avaril ninnaanu ivideyullu aalukal christavishwasam sweekarikkunnathu...

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 7 місяців тому

      സഹോ ക്രിസ്തു ജനിച്ചു എന്നു ബൈബിളിന് പുറത്തു എന്തെങ്കിലും തെളിവ് ഉണ്ടോ

    • @nidhin2269
      @nidhin2269 7 місяців тому

      വന്നിട്ടില്ലായിരിക്കാം

    • @tkjohnson2007
      @tkjohnson2007 7 місяців тому

      ​@@johngeorgekaleekkal8935ചരിത്രകാരന്മാരായ ജോസിഫസും ടാസിറ്റസും യേശുക്രിസ്തുവിനെപ്പറ്റി പറയുന്നുണ്ട്

    • @tkjohnson2007
      @tkjohnson2007 7 місяців тому

      ​@@manuabraham2135പല പുരാതന രേഖകളും മെനസിസ് എന്ന കത്തോലിക്ക ബിഷപ്പ് നശിപ്പിച്ച് കളഞ്ഞു.

  • @agapetheeternallove
    @agapetheeternallove 7 місяців тому

    Hi

  • @thomasps9256
    @thomasps9256 7 місяців тому +1

    അച്ചോ ചെറു വള്ളി തോമാ പറയുന്നത് അദ്ദേഹം തോമാ സ്ലീഹയുടെ പൗരോഹിത്യ പാരമ്പര്യത്തിന്റെ പിൻഗാമി ആണെന്നാണല്ലോ

  • @rajammageorge3683
    @rajammageorge3683 6 місяців тому

    അച്ചോ ഇക്കാര്യങ്ങ ൾ ക്കൊ ളൊക്കെ അല്ലേ നിങ്ങളൊക്കെ സമയം ചെലവഴിക്കേണ്ടത് നിയമം നിർമ്മിക്കാനുള്ള പദ്ധതിയെക്കുറിച്ചും നിങ്ങൾ സമയം ചെലവഴിക്ക അല്ലാതെ നിങ്ങൾ നേതൃത്വം ഞങ്ങളെ വഴിയാധാരമാക്കല്ല് 😮

  • @bennypbvr
    @bennypbvr 7 місяців тому

    എന്തൊക്കെ പറഞ്ഞാലും.. ദൈവത്തി നു കൊച്ചു മക്കളില്ല. എന്നു വച്ചാൽ ഒരാൾ ഏതു പാരമ്പര്യത്തി ൽ ജനി ച്ചാലും.. ക്രിസ്തു വിനെ പിഞ്ചെല്ലുവാൻ.. സ്വയം മാനസന്ത പ്പെടണം.. സ്വയം തന്റെ സ്വാർത്ഥത കുരിശ്ശിൽ തറക്കണം..മരിക്കുന്ന ഒരു വ്യക്തി നിത്യ ജീവനിലേക്ക് കടക്കണം എങ്കിൽ ഈ ഒരു മനുഷ്യനേതാക്കളുടെ യും പിന്നാലെ പോയി ട്ട് കാര്യമില്ല..100 വർഷമായി ട്ടുള്ള ഈ തർക്കം..5 നയാ പൈസ ക്കു പ്രയോജനം ഇല്ല എന്നു ള്ളത്.മനസ്സിലാക്കുന്ന ഒരു വ്യക്തി സത്യം എന്ന സ്വാതന്ത്ര്യം വചനം വായിക്കിന്നതിലൂടെ ഉൾകൊള്ളും. വ്യർത്ഥ പാരമ്പര്യം.. നിർജീവം ആണു..

  • @johnsaley5087
    @johnsaley5087 7 місяців тому +3

    മാർത്തോമൻ പൈതൃകം claim ചെയ്യാൻ IOC deserve ചെയ്യുന്നപോലെ ഇന്ത്യയിൽ ഒരുസഭക്കും അവകാശപ്പെടാൻ അർഹതയില്ല. അച്ചൻ കള്ളം പ്രചരിപ്പിക്കുന്നു. അച്ചൻ ഇങ്ങനെ വേണ്ടാത്തത് പറഞ്ഞോണ്ടിരുന്നാൽ ഒരു വിലയും കിട്ടില്ല. ഉള്ള credibility കൂടി നഷ്ട്പ്പെടുകയുള്ളു.

  • @koshykunjummen4482
    @koshykunjummen4482 7 місяців тому +1

    Achen you are confusing both parties

    • @nidhin2269
      @nidhin2269 7 місяців тому +1

      Confusion only for IOC

  • @poovenilavu4353
    @poovenilavu4353 7 місяців тому

    സ്വയം വിവാദം സൃഷ്ടിച്ചു അതെക്കുറിച്ചു ചർച്ച ചെയ്യുന്നവർ !
    വിവാദങ്ങൾ ഓർത്തഡോക്സ് കണ്ടതായി നടിക്കുന്നു പോലുമില്ല. എന്തൊരു ഉപായ സഭ ! 😢😂😂

    • @nidhin2269
      @nidhin2269 7 місяців тому +2

      കണ്ടതായി നടിച്ചാൽ കുഴപ്പമാകും. ഇത്രയും നാൾ ഉണ്ടാക്കിയെടുത്ത കള്ളചരിത്രങ്ങളെല്ലാം തകർന്ന് വീഴും. അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി'

  • @vinsonmathew7995
    @vinsonmathew7995 7 місяців тому +2

    പ്രശ്നകാർയക്കോബകാർമാത്രം,70 തിൽ നിങ്ങൾ ഉണ്ടാക്കിയപ്രശ്നംമാത്രമേള്ളു, വിശ്വാസം അല്ല, നിങ്ങൾ ഒന്നിയ്ക്കാൻ ആഗ്രഹം ഇല്ലാത്തസമൂഹം,

    • @basil9867
      @basil9867 7 місяців тому

      😂ഉവ്വ യോജിച്ച് യോജിച്ച് ഈ നിലയിൽ ആക്കി 😢

    • @avbijoy
      @avbijoy 7 місяців тому +1

      സുറിയാനി സഭയിൽ ഒന്നിച്ച് നിന്നവർ 1912 മുതൽ 1958 വരെ വേർ തിരിഞ്ഞ് നിന്നു. 1860 വർഷം ഒന്നിച്ച് നിന്നു. പാത്രയർക്കീസിന് കീഴിൽ.
      പിന്നീട് 1958 മുതൽ 1970 വരെയും ഒന്നിച്ച് നിന്നു. പാത്രയർക്കീസിന് കീഴിൽ. ഇനീയും ഒന്നിച്ച് പോകണം. സുപ്രീം കോടതി വിധി അനുസരിച്ച്. പാത്രയർക്കീസിന് കീഴിൽ.
      വെറുതെ വേറെ പ്രസ്ഥാനമുണ്ടാക്കരുത്. കഞ്ഞിക്കുഴി പ്രസ്ഥാനത്തിന് ഒരു വിലയുമില്ല…

    • @tkjohnson2007
      @tkjohnson2007 7 місяців тому

      വിശ്വസിക്കാൻ കൊള്ളാത്ത കൾട് ഗ്രൂപ്പാണ് മെത്രാൻ കക്ഷി.

  • @varughesemg7547
    @varughesemg7547 7 місяців тому +2

    അച്ചാ പേർഷ്യൻ പ്രവിശ്യയിൽ നെസ്തോറിയൻ വിശ്വാസം നിലനിന്നിരുന്നു എന്നതുകൊണ്ട് അവിടെ സത്യവിശ്വാസം ഇല്ലായിരുന്നു എന്നർത്ഥമില്ല എന്ന് അങ്ങ് പറഞ്ഞ സ്ഥിതിക്ക്, പേർഷ്യൻ സഭയുമായി ബന്ധം പുലർത്തിയിരുന്ന മലങ്കര സഭയുടെത് നെസ്തോറിയൻ വിശ്വാസമായിരുന്നു എന്ന് എങ്ങനെ പക്ഷാഭേദം കൂടാതെ ആർക്കെങ്കിലും പറയാൻ കഴിയും? നമുക്ക് പ്രതികൂലമല്ലാത്തവനെ നമ്മെ അനുകൂലിക്കുന്നവനായി കണക്കാക്കാനല്ലെ ക്രിസ്തുവും പഠിപ്പിച്ചതു്? പരി: പത്രൊസ് ശ്ലീഹാ എഴുതിയതായി ഏതെങ്കിലും സുവിശേഷം, അഥവാ ഏവൻഗോലിയോൻ അന്ത്യോക്യൻ സഭയിൽ എങ്കിലും വായിക്കാനായിട്ടുണ്ടോ ?
    എന്തിനീ ഇല്ലാത്ത അന്ത്യോക്യൻ അപ്രമാദിത്യം വച്ചുപുലർത്തി കർത്താവിൻ്റെ ശരീരമാകേണ്ട (ആകുന്നുവോ എന്തോ ?) പരി: സഭയിൽഛിദ്രത വരുത്തുവാൻ ശ്രമിക്കുന്നു.?

    • @noblemottythomas7664
      @noblemottythomas7664 Місяць тому

      Miaphysitism enn parayunna oru concept und ath ariyamo??
      Only Antiochan Alexandrian and Armenian churches holding this particular faith as the church in east was not associated to Alexandrian or Armenian churches the one and only possiblity is Antiochan church which has all other evidences as well.
      It's damn sure that malankara church was a diocese of Syrian orthodox patriarchate of Antioch,, this is not my word it's from the letter sent by HG Joseph mar Dionysios (pulikottil thirumeni) to the church of England. Truth can't be masked for all the time it will definitely revealed out.

  • @moviescenes5529
    @moviescenes5529 7 місяців тому

    എന്നാലും 2002 ൽ ഭരണഘടന ഉണ്ടാക്കി കുഴിയിൽ ചാടി ഇനിയും എത്ര വെള്ള തേച്ചാലും വെളുക്കില്ല.

    • @nidhin2269
      @nidhin2269 7 місяців тому +1

      എന്തുണ്ടായാലെന്താ എൻ്റെ IOC ക്കാരാ ഒരു സഭയ്ക്ക് ഏറ്റവും അടിസ്ഥാനപരമായി ആവശ്യമുള്ള കൈവെപ്പ് നിങ്ങൾ നഷ്ടമാക്കിയില്ലെ.

    • @PAULMATHEW-g3b
      @PAULMATHEW-g3b 6 місяців тому

      Kai vepp nashtamaakittilla.....Kai vepp enn parayunath adimatham alla.......antiocha yile sabhaku Kai vepp kittiyath Alexandria yile sabha yil ninnanu....enn karuthi antiocha yile sabha Alexandria yile sabhayude keezhil varunna onnano​@@nidhin2269

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 7 місяців тому

    മേത്തൻ വാഴിച്ച പാത്രയർക്കീസ് ആണോ നിങ്ങടെ പാത്രയർക്കീസ് അതോ മേത്തൻ മുടക്കിയപാത്രയർക്കീസാണോ

    • @tkjohnson2007
      @tkjohnson2007 7 місяців тому

      അന്ത്യോഖ്യ പാത്രിയർക്കീസിൽ നിന്നല്ലേ വട്ടശ്ശേരിക്ക് മെത്രാൻ പട്ടം കിട്ടിയത്.

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 7 місяців тому

      @@tkjohnson2007 അത് മേത്തൻ മുടക്കിയ പാത്രയർക്കീസ് മറ്റേത് മേത്തൻ വാഴിച്ചവൻ

    • @tkjohnson2007
      @tkjohnson2007 7 місяців тому

      @@sunilgeorgesunilpadippurav470 മുടക്കപ്പെട്ട പാത്രിയർക്കീസിൽ നിന്നാണ് നിങ്ങളുടെ കാതോലിക്കക്ക് 1912ൽ പട്ടം കിട്ടിയത്

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 7 місяців тому

      @@tkjohnson2007 അതാണു പറഞ്ഞത് മേത്തൻ മുടക്കിയ പാത്രയർക്കീസ് എന്നു പറഞ്ഞത് .ചരിത്രം അറിയില്ല യാക്കോബക്കാരൻ്റെ പാത്രയർക്കീസ് മേത്തനാണു വാഴിച്ചത് മുടക്കിയത് മേത്തൻ ആണ് അന്നത്തെ സാഹചര്യവും അന്തോക്യൻ സഭയുടെ സ്ഥിതിയും ഓർത്താൽ മതി കൈവെപ്പ് ആർക്കാണെന്നു മനസിലാകം

    • @tkjohnson2007
      @tkjohnson2007 7 місяців тому

      @@sunilgeorgesunilpadippurav470 അല്ലെങ്കിലും മെത്രാൻകക്ഷിക്കാർ ചരിത്രം വളച്ചൊടിക്കുന്നവരാണ്

  • @gjpets5506
    @gjpets5506 7 місяців тому +1

    അച്ചൻ പറയുന്നത് നുണയാണ്. കേരളത്തിൽ ക്രൈസ്തവ വിശ്വാസം കൊണ്ടു വന്നത് പേർഷ്യൻ സഭയായ അസ്സീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് ആണ്!!

    • @nidhin2269
      @nidhin2269 7 місяців тому +2

      എന്ന് ആര് പറഞ്ഞു?

    • @CooperInterstellar-cp4xo
      @CooperInterstellar-cp4xo 7 місяців тому

      Onnu poda potta.Atinu munp Saint thomas ivde vannitund.

    • @manuabraham2135
      @manuabraham2135 5 місяців тому +1

      Bodhakkuravoru kuttamalla..

  • @CC-td7si
    @CC-td7si 7 місяців тому

    🙏

  • @marysanu1405
    @marysanu1405 7 місяців тому

    🙏🙏🙏