സന്ധ്യാനമസ്കാരം | ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവ് | 1 Feb. 2025 | Malankara Catholic TV
Вставка
- Опубліковано 8 лют 2025
- തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ സ്ഥിതി ചെയുന്ന ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ കബറിങ്കൽ നടത്തിവരുന്ന സന്ധ്യാനമസ്കാരം എല്ലാ ശനിയാഴ്ച്ചകളിലും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യാഗിക യൂട്യൂബ് ചാനലായ മലങ്കര കാത്തലിക്ക് ടി. വി. -യിൽ വൈകുന്നേരം 6:30 മുതൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
#സന്ധ്യാനമസ്കാരം #eveningprayer #marivanios #malankaracatholictv #malankaracatholic