ചന്ദ്രനിൽ നിന്നും ഭൂമിയിലെത്തിയവർ | Apollo 11 mission | Moon Landing | Ravichandran C | RC LIVE

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 136

  • @gireshkg8464
    @gireshkg8464 2 роки тому +58

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങിയത്. പിറ്റേ ദിവസത്തിലെ മനോരമ പേപ്പറിൽ ഇതിന്റെ ഫോട്ടോകൾ കണ്ടും വാർത്തകൾ വായിച്ചു അന്തം വിട്ട നിമിഷങ്ങൾ ഇപ്പോഴും നന്നായി ഓർക്കുന്നു. അന്ന് പേപ്പർ വായിക്കാൻ മറ്റുള്ളവർ ആയി പിടിവലി കൂടിയതും ഓർക്കുന്നു. അതൊരു കാലം.

    • @pavanmanoj2239
      @pavanmanoj2239 2 роки тому +7

      ഞാൻ 4 ൽ പഠിക്കുന്ന കാലം , രാവിലെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ സമീപത്തെ ചായക്കടയിൽ വലിയ ബഹളം , അള്ളാഹുവിന്റെ അടുത്ത് മനുഷ്യർക്ക് എത്താൻ പറ്റില്ലായെന്ന് പറഞ്ഞ് അയൽവാസിയായ വൃദ്ധൻ പത്രം കീറിയെറിയുന്നു .അയാളെ ഇത്രയും വയലന്റായി ഞാൻ കണ്ടിട്ടില്ല. തിരിച്ച് വീട്ടിലെത്തി മാതൃഭൂമി വായിച്ചാണ് സംഭവം മനസ്സിലായത്.

    • @sijinsijin5166
      @sijinsijin5166 2 роки тому

      റഷ്യൻസും അമേരിക്കൻസും
      പറയുന്നത് ആളെ ചന്ദ്രനിൽ അയച്ചു എന്നത് റഷ്യ അമേരിക്കൻ ശീത യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക നുണ പറഞ്ഞു എന്നാണ് കാരണം പൊതുവെ വായുവിന്റെ സാന്നിധ്യം ഇല്ലാത്ത ചന്ദ്രനിൽ അപ്പോളോ 11 യാത്രികർ നാട്ടിയ അമേരിക്കൻ ഫ്ലാഗ് കാറ്റിൽ പാറി കളിക്കുന്നു ...അത് ഭൂമിയിൽ വിട്ട് ഷൂട്ട് ചെയ്ത വീഡിയോ എന്നാണ് സാരം

    • @freemanfree7523
      @freemanfree7523 2 роки тому

      👍🏾👍🏾👍🏾

    • @chandranvaliyakollaeri7694
      @chandranvaliyakollaeri7694 2 роки тому

      A

  • @vinayakumarbvk
    @vinayakumarbvk 2 роки тому +6

    Yet another grand presentation from RC Sir. 👍👍🙏

  • @lenessa495
    @lenessa495 2 роки тому +38

    ഞമ്മളിതൊന്നും ബിശ്വസിക്കൂല....മുത്ത് ഒറ്റചവിട്ടിന് ചന്ദ്രനെ രണ്ട് കഷണമാക്കിയതാണേൽ ഞമ്മള് ബിശ്വസിക്കും

    • @nikhilatyoutube
      @nikhilatyoutube 2 роки тому +4

      ചന്ദ്രനിൽ പോയതിൻറെ ഏറ്റവും വലിയ തെളിവ് അവർ എടുത്ത വീഡിയോ ടേപ്പ് ആണ്, എന്നാൽ അത് ഓർക്കാതെ erase ചൈതു എന്നാണ് നാസയുടെ വാദം. en.wikipedia.org/wiki/Apollo_11_missing_tapes
      മറ്റൊരു സംശയം, എല്ലാവര്ക്കും ആദ്യം പോയ തീയതി അറിയാം പക്ഷെ അവസാനം പോയ തീയതി അറിയില്ല, മനുഷ്യൻ അവസാനം മൂണിൽ കാലുകുത്തിയത് 7 and 19 December 1972, എന്തുകൊണ്ട് അതിനുശേഷം പോയില്ല, എന്താ ചന്ദ്രൻ വേണ്ടേ. ചന്ദ്രൻ വേണ്ടെകിൽ പിന്നെ എന്തിനു ചദ്രയാനിൽ നിന്നുള്ള ഡാറ്റക് വേണ്ടി നാസ ഇന്ത്യയിൽ വന്നു. ഇനിയും fake അടിക്കാൻ പറ്റില്ല എന്ന് നാസക് ബോധ്യം ഉള്ളതുകൊണ്ടല്ലേ.
      ഇത്രയും ടെക് ഉള്ള മസ്കിന്റെ spacex നു പോലും ചന്ദ്രനിൽ ആളെ കൊണ്ട്പോകാൻ പറ്റുന്നില്ല. അപ്പോഴാണ് 1969 ഉണ്ടാക്കിയെന്ന് പറയുന്നേ. ഈ വിമര്ശനികളെ എല്ലാം നാസക് ഒറ്റ മിഷൻ കൊണ്ട് തീർക്കാൻ പറ്റും.
      ശാസ്ത്രം എന്നത് മൊത്തം അങ്ങ് വിഴുങ്ങുന്നതല്ല, ശാസ്ത്രത്തിനെ ചോദ്യം ചെയ്യാൻ പറ്റണം, അല്ലാത്തവൻ ഒന്നും, ശാസ്ത്രീയ പരമായി ചിന്തിക്കുന്നവർ അല്ല, നിങ്ങൾ ദൈവത്തിനു പകരം ശാസ്ത്രത്തിനെ കേറ്റി അന്ധമായി ആരാധിക്കുന്നു. ഇത്രേ ഉള്ളു.

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому

      😂😂😂😂😂😂😂😂👌👌

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому +10

      @@nikhilatyoutube പിന്നെ എന്തുവാ വിശ്വസിക്കണ്ടേ.. പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയതോ

    • @nikhilatyoutube
      @nikhilatyoutube 2 роки тому +1

      @@sinojdamodharan5723അല്ല ഈ ലോകത്തിലെ സകല ജീവികളും ഒരു മുട്ടപൊട്ടി ഉണ്ടായി എന്ന്.

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому +7

      @@nikhilatyoutube അതെ ബ്രെമാവിന്റെ മുട്ട

  • @yourstruly1234
    @yourstruly1234 2 роки тому +10

    It is amazing how man managed to land on moon in an era where technology and electronics were not so advanced..if not for cold war, it is unlikely to have happened in 20th century..

  • @sumalhere
    @sumalhere 2 роки тому +6

    There was question regarding how are we measuring the age of light.
    Answer is by measuring the redshift in the light.

    • @sumangm7
      @sumangm7 2 роки тому

      It also depends on the distance of the source from our sun or earth.....I mean if it is more than 400LY they use red shift/color spectrum/brightness measurements..

  • @mammadolimlechan
    @mammadolimlechan 2 роки тому +9

    അറിവ് 🙏🙏🙏

  • @simplewonder4501
    @simplewonder4501 Рік тому

    Very nice presentation 🥳

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +2

    Thank you Sir... For clarifying it all...

  • @RIDON_TRADER
    @RIDON_TRADER 2 роки тому +1

    Ravi sir rocks asusual

  • @shajiputhukkadan7974
    @shajiputhukkadan7974 2 роки тому +1

    ഗുഡ് speech 👍

  • @Mr-Nobody-K9
    @Mr-Nobody-K9 2 роки тому +3

    46:55 - ജെയിംസ് വെബ് ടെലെസ്കോപ് എന്നത് ലൂണാർ മിഷൻ സൈറ്റ് നോക്കാൻ ഉണ്ടാക്കിയതല്ല. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 385000 km. JWT ഭൂമിയിൽ നിന്ന് 1500000 km, അതായതു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നര ഇരട്ടി. ചന്ദ്രനെ നോക്കാനാണെങ്കിൽ ഭൂമിയിൽ വെച്ചങ്ങു നോക്കിയാൽ പോരെ, അതിനേക്കാളും ദൂരം കൊണ്ട് വെച്ച് നോക്കേണ്ട കാര്യമില്ലല്ലോ?

    • @AarvinMS
      @AarvinMS 2 роки тому

      India should send a telescopic type satellite that orbits the moon.

    • @johnyv.k3746
      @johnyv.k3746 5 місяців тому

      അത്രക്കൊക്കെ ഇപ്പോൾതന്നെ വേണോ?😅​@@AarvinMS

  • @sajinlal3768
    @sajinlal3768 2 роки тому

    നല്ല ഒരു പ്രോഗ്രാം ആയിട്ടുണ്ട്

  • @acmtravels7214
    @acmtravels7214 2 роки тому +2

    Please post link to RC's blog and other social media profiles

  • @cleetuspaul8711
    @cleetuspaul8711 2 роки тому

    thx for taking this topic🤗🤗

  • @padiyaraa
    @padiyaraa Рік тому

    Star Distance measured by parallax method

  • @spacex9099
    @spacex9099 2 роки тому

    Saturn v inte 3 stage ane moon orbitalke trajectory cheiyunnathe athayathe moon lake ulla path engine burn cheiythe earth inte influence vitte pokan help cheiyunnathe.

  • @pramokum6285
    @pramokum6285 2 роки тому

    3:44 ആദ്യമായി കേൾക്കുന്ന ആളിൽ കൺഫ്യൂഷൻ ഉണ്ടാക്കും 🥰💫

  • @nasarmokkathmokkath8787
    @nasarmokkathmokkath8787 2 роки тому

    chengis khanu munpo pinpo??

  • @gurusekharank1175
    @gurusekharank1175 2 роки тому +2

    Ohh... Allahu nte oro kalikale😁😁😁😁

  • @terrysanta3052
    @terrysanta3052 2 роки тому

    👍👍Thanks sir

  • @mkaslam8304
    @mkaslam8304 2 роки тому

    Very correct

  • @arondev1
    @arondev1 Рік тому +1

    Even today man cannot reach moon..even if he lands..he will never come back

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 роки тому +2

    Hi RC

  • @niyazcool1
    @niyazcool1 2 роки тому +2

    confession i didnt knew we did multiple landings my bad. Also i had a friend who refuse to believe in moon landing he has mtech in chemical engineering

  • @jubbymathew2094
    @jubbymathew2094 2 роки тому +3

    1: 21

  • @salemkpd3615
    @salemkpd3615 2 роки тому +2

    ഞാൻ വിശ്വസിക്കുന്നും.പക്ഷെ ഒരു സംശയം .
    1969 to 1972 എന്ന ചുരുങ്ങിയകാലയളവിൽ 6 പടുകൂറ്റൻ റോക്കറ്റുകൾ നിർമിക്കാനുള്ള സമയം മതിയോ?ഇതിനിടക്ക് യാത്രക്കാർക്ക് training കൊടുക്കണം,landing modules and dockong modules ഇതെല്ലാം വേണ്ട?

    • @spacex9099
      @spacex9099 2 роки тому

      1 lakh mukalil aalukal ane nasayil work cheiyunnathe pinnae nalla designer um nalla reliable engine undayirnnu avarke RS seriesil varunna.docking module alla docking adapter ane . Ascent module , lander ane main

    • @freemanfree7523
      @freemanfree7523 2 роки тому

      തല കൊണ്ട് ചിന്ദിക്കു സുഹൃത്തേ, കൊതം കൊണ്ട് അല്ലാതെ

    • @sumangm7
      @sumangm7 2 роки тому

      So what?

    • @baijupr6360
      @baijupr6360 Рік тому

      Madrasa pottan athaanu prasnam

  • @AarvinMS
    @AarvinMS 2 роки тому +6

    നാസ ബഹിരാകാശത്തേക്ക് അയയ്ക്കാൻ പോകുന്ന അടുത്ത ശക്തമായ ബഹിരാകാശ ടെലിസ്കോപ്പ് നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പാണ്... 💪😤

    • @spacex9099
      @spacex9099 2 роки тому

      Alla athinum veluthe vannunde LUVIOR -A , LUVOIR -B. 2039 ane launch

  • @jayaprasannan88
    @jayaprasannan88 2 роки тому +2

    Njanum 1970 anu

  • @acmtravels7214
    @acmtravels7214 2 роки тому

    ARTEMIS ❤️

  • @cksartsandcrafts3893
    @cksartsandcrafts3893 Рік тому

    @43:
    കൈകേയിയുടെ വിരൽ വെച്ച് രഥചക്രം ശരിയായി പ്രവ൪ത്തിപ്പിച്ചത് എങ്ങനെ എന്നു മനസ്സിലായില്ലേ നമ്മുടെ നാട്ടിൽ റേഷൻ വാങ്ങാൻ പോകുന്ന ചെറിയ കുട്ടിക്ക് പോലും അറിയാം : 'തമ്പ് ഇംപ്രഷൻ' എന്താണ് എന്ന്! നമ്മുടെ നാട്ടിൽ അക്കാലത്തു തന്നെ ഇത്തരം സാങ്കേതികത ഉണ്ടായിരുന്നു എന്നു ഇനിയെങ്കിലും അംഗീകരിക്കുക!!!! അതിന്റെ പാസ്വേഡ് സെറ്റ് ചെയ്തതു കൈകേയിയുടെ കൈവിരൽ രേഖ വച്ചായിരുന്നു!!

  • @spknair
    @spknair 2 роки тому

    47:00
    James Web ടെലസ്ക്കോപ്പ് അല്ലേ ?
    ദൂരദർശനി (mono/binocular) അല്ലല്ലോ🤔
    ഇനി രണ്ടും ഒന്നാണോ?
    എന്റെ ധാരണ മാറ്റേണ്ടിവരുമോ ?

    • @alwinjohn4648
      @alwinjohn4648 2 роки тому

      Telescope=ദൂരദർശിനി

    • @sumangm7
      @sumangm7 2 роки тому

      Ur mono is the telescope 🤦

  • @harishzzz2010
    @harishzzz2010 2 роки тому +1

    സർ, 2001 സെപ്റ്റംബർ 11ന് നടന്ന വേൾഡ് ട്രേഡ് സെന്റർ അറ്റാക്കിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
    ആ അറ്റാക്ക് അമേരിക്ക തന്നെ പ്ലാൻ ചെയ്തു ജയിച്ചതാണ് എന്ന ഒരു തിയറി ഉണ്ടല്ലോ. അതു സത്യമാണോ? ഒരു വിമാനം ഇടിച്ചാൽ ഇത്രയും വലിയ ബിൽഡിംഗ് ഇതുപോലെ തകർന്നു വീഴുമോ? ബിൽഡിംഗ് പൊളിക്കുന്ന വീഡിയോകൾ നമ്മൾ പലതവണ കണ്ടിട്ടുണ്ട്, അതേ മാതൃകയിലാണ് ഇതും തകർന്നു വീണത്. എവിടെയോ എന്തോ ഒരു പൊരുത്തക്കേടുകൾ. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @johnyv.k3746
      @johnyv.k3746 5 місяців тому

      മരുന്ന് മുടങ്ങാതെ കഴിക്കണം.

  • @TraWheel
    @TraWheel 2 роки тому +4

    ഈ അവസരത്തിൽ നൂറ്റാണ്ടുകൾക്കു മുൻപേ പ്രപഞ്ചത്തിന്റെ അപ്പുറം ചാടികടന്ന രണ്ടു K K ജോസുമാരെ സ്മരിക്കുന്നു. :😁 കത്തിയില്ലെങ്കിൽ കമന്റ് മി ...........

    • @RSe-eh9of
      @RSe-eh9of 2 роки тому +3

      ഞങ്ങടെ മുത്ത് അതും അതിലപ്പുറവും ചാടി കടക്കും .

    • @TraWheel
      @TraWheel 2 роки тому +1

      @@RSe-eh9of 😁

  • @sajeevsoman7813
    @sajeevsoman7813 2 роки тому +1

    👍👍👍

  • @jayaprasannan88
    @jayaprasannan88 2 роки тому +1

    👍👌❤️

  • @Shabeerxp
    @Shabeerxp 2 роки тому

    Hai ,Weight of apolo is around 50,000 kgs not 6 million !!

    • @sumangm7
      @sumangm7 2 роки тому

      🤦 6 million or the weight he mentioned is of the whole mission, including the Saturn 5 rocket.

    • @dalwinpaul85
      @dalwinpaul85 2 роки тому

      He says 6 million tons..that's wrong... nasa website says 6.2 mn pound(2.8mn kg)

  • @PrasadPrasad-1966pr
    @PrasadPrasad-1966pr Рік тому

    👍

  • @christosimon001
    @christosimon001 2 роки тому

    1:13:03 😂

  • @imagine2234
    @imagine2234 2 роки тому

    US time and Indian Times officially varies between 9.5 hours to 12.5 hours as US has 4 Time Zones!

  • @newdel2380
    @newdel2380 2 роки тому

    Njan viralittukoduthittund. Pakshe murinjittilla

  • @spawhiteplains
    @spawhiteplains 2 роки тому

    💕💕❤❤👌👌

  • @mercykuttymathew586
    @mercykuttymathew586 2 роки тому

    പരമ മായ സത്യം എന്താണ്?

  • @jjosetube
    @jjosetube 2 роки тому

    Landed in Nevada desert moon.
    it was a scam.
    hollywood movie magiccccccccccccccc

  • @sumodss6249
    @sumodss6249 2 роки тому

    യന്ത്ര കൈയുടെ ആവശ്യമില്ല .

  • @zakkiralahlihussain
    @zakkiralahlihussain 2 роки тому

    താൻ ആരെടെ NASA യിലെ ഡിസിയന്റിസ്റ്സ്!!😜

  • @rajanunnunni3086
    @rajanunnunni3086 2 роки тому

    I was born in Malaysia. I was 9 years old, and I have seen this event live. Why should America fake moon landing.

  • @balrajbhanubimban3296
    @balrajbhanubimban3296 2 роки тому

    ചോദ്യങ്ങൾ വളരെ നിലവാരം കുറഞ്ഞത്

  • @imagine2234
    @imagine2234 2 роки тому

    Million Kilograms not tone, ഇത്തരം മിസ്റ്റേക്സ് ശ്രദ്ധിക്കുമല്ലോ

  • @VINU4127
    @VINU4127 2 роки тому +4

    ഇന്ത്യക്കാർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നു ',, ബി ജെ പി യുടെ വർഗീയത കൊണ്ടാണോ

  • @Roving27
    @Roving27 Рік тому

    ചന്ദ്രൻ എന്ന് പറയരുത്... അൽ മക്തും നബീ ചന്ദ്രൻ...
    ചന്ദ്രൻ ഹിന്ദുവല്ല.. എന്ന് അറിയില്ലേ 😳😳

  • @zakkiralahlihussain
    @zakkiralahlihussain 2 роки тому

    താൻ ഒന്നാം class യിൽ പോയിട്ടുണ്ടോ? 🤣🤣🤣🤣🤣

  • @alifatih377
    @alifatih377 2 роки тому +2

    ഹൈഡ്രജൻ ബലൂണിൽ കയറി സിമ്പിളായി സ്പെസിൽ പോയ രവി അണ്ണന് ഇതൊക്കെ പുല്ലാണ്.😂😂😂

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому

      പോവാൻ പറ്റില്ലേ??/

    • @alifatih377
      @alifatih377 2 роки тому +1

      @@vibezmalayalam7472 പറ്റില്ല

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому

      @@alifatih377 അതെന്താ പറ്റാതെ.. സ്‌പേസ് എന്നാൽ ഭൂമിയിൽ നിന്നും എത്ര മീറ്റർ ആണ്??

    • @alifatih377
      @alifatih377 2 роки тому +3

      @@vibezmalayalam7472FAI പ്രകാരം സ്‌പേസ് തുടങ്ങുന്നത് 100km നു ശേഷമാണ്(Karman line). ശരിക്കും 100km ൽ തുടങ്ങുന്നില്ല, പക്ഷെ 100km നു ശേഷം സ്പെസിന്റെ നിയമങ്ങൾ യാത്രാ വാഹനങ്ങൾക്ക് ബാധകമാകുന്നു.

    • @Tradengineer
      @Tradengineer 2 роки тому +1

      Pakshe buraakkil keri pokaalo

  • @sijinsijin5166
    @sijinsijin5166 2 роки тому +3

    രവിചന്ദ്രൻ ഞങ്ങളുടെ മുത്താണ് കാരണം ഒരേ സമയം മതങ്ങളെ എതിർക്കുകയും മത വാദി ആയ സവർക്കറെ ആരാധിക്കുകയും ചെയ്യുന്നു

    • @subramaniantr2091
      @subramaniantr2091 2 роки тому +2

      Humans have this evolved quality of categorisation, especially binary in nature like good bad, male female etc. This is the reason behind blind fan bases or hate for religion. Only a primitive man can consider a person completely bad or good and not look at facts for which the person should be condemned or appreciated. Hope you understood I was talking about you.

    • @sumangm7
      @sumangm7 2 роки тому +3

      താങ്കൾ മറ്റൊരു മുത്താണ്.... മലയാളം മനസ്സിലാകാതെ മലയാളത്തിൽ വെപ്രാളം കാട്ടുന്നു....🤣🤣🤣

  • @zakkiralahlihussain
    @zakkiralahlihussain 2 роки тому +1

    തനിയ്ക്കു ഒന്നും അറിയില്ലെന്ന് ഈ video കാണുബോൾ മനസ്സിൽ ആവും. താൻ believe ചെയ്യുന്ന ശാസ്ത്രം മാണ് superstious. ഇന്ന് ഒന്ന് പറയും നാളെ മാറ്റി പറയും.. ഇതാണോ science..?

    • @sumangm7
      @sumangm7 2 роки тому +1

      Literally that is science. Science has a peculiar step of falsifiability.... And don't compare ur religious nonsense with science....

    • @adithyaashok6343
      @adithyaashok6343 2 роки тому

      Change due to updation. അത് തന്നെയാണ് സയൻസ്

  • @itsmejk912
    @itsmejk912 2 роки тому +2

    ചന്ദ്രനിൽ ഇറങ്ങിയതിന്റെ തെളിവുകൾ ഇപ്പൊ നാസയിൽ ഇല്ല..മോഷണം പോയെന്നു

    • @mammadolimlechan
      @mammadolimlechan 2 роки тому +8

      ആണോ കോയ

    • @Aju.K.M-Muz
      @Aju.K.M-Muz 2 роки тому +7

      🤣ഡൈബം ചന്ദ്രനിൽ പോയതിന്റെ തെളിവായി ഗിത്താബുകൾ ഉള്ളതിനാൽ പേടിക്കാൻ ഇല്ല 😹🤣🤣🤣

    • @Soorajcr7123
      @Soorajcr7123 2 роки тому +1

      6 am nuttand😂😂

    • @nikhilatyoutube
      @nikhilatyoutube 2 роки тому

      @@mammadolimlechan en.wikipedia.org/wiki/Apollo_11_missing_tapes

    • @nikhilatyoutube
      @nikhilatyoutube 2 роки тому

      @@Aju.K.M-Muz en.wikipedia.org/wiki/Apollo_11_missing_tapes

  • @antony19811000
    @antony19811000 2 роки тому +1

    ഈ വീഡിയോയിൽ പറയുന്നതിൽ ഭാരം പറയുന്നതിൽ വസ്തുതാപരമായി തെറ്റുണ്ട് ! ഭാരം ഒരു ലക്ഷം പൗണ്ട് ആണ് . Approximately 50000kg.

    • @sumangm7
      @sumangm7 2 роки тому

      He is referring to the weight of the whole thing, including the Saturn 5 rocket. 🤦

    • @baijupr6360
      @baijupr6360 Рік тому

      Poyi ethi ennittum matha pottanmar veruthe enthokkeyo parayunnu science padikkunnu ennalum puthakam aanu valuth pottakatha upekshikan manassilla pottanmaar

  • @zakkiralahlihussain
    @zakkiralahlihussain 2 роки тому

    ചന്ദ്രൻ നിൽ പോയത് മൂത്രം ഒഴിക്കാനോ?
    കഷ്ടം 🙆‍♂

  • @padmarajcv6046
    @padmarajcv6046 2 роки тому

    Boring

  • @imagine2234
    @imagine2234 Рік тому

    There is one huge error in your gross weight of Apollo. It is not million ton but million kg. In terms of Ton it is 2965 Ton and Landing mass was 41 Ton. The biggest gross mass rocket launched by human till now is Falcon heavy is 1420Ton and pay load was 63 T.

  • @nikhilatyoutube
    @nikhilatyoutube 2 роки тому +6

    ചന്ദ്രനിൽ പോയതിൻറെ ഏറ്റവും വലിയ തെളിവ് അവർ എടുത്ത വീഡിയോ ടേപ്പ് ആണ്, എന്നാൽ അത് ഓർക്കാതെ erase ചൈതു എന്നാണ് നാസയുടെ വാദം. en.wikipedia.org/wiki/Apollo_11_missing_tapes
    മറ്റൊരു സംശയം, എല്ലാവര്ക്കും ആദ്യം പോയ തീയതി അറിയാം പക്ഷെ അവസാനം പോയ തീയതി അറിയില്ല, മനുഷ്യൻ അവസാനം മൂണിൽ കാലുകുത്തിയത് 7 and 19 December 1972, എന്തുകൊണ്ട് അതിനുശേഷം പോയില്ല, എന്താ ചന്ദ്രൻ വേണ്ടേ. ചന്ദ്രൻ വേണ്ടെകിൽ പിന്നെ എന്തിനു ചദ്രയാനിൽ നിന്നുള്ള ഡാറ്റക് വേണ്ടി നാസ ഇന്ത്യയിൽ വന്നു. ഇനിയും fake അടിക്കാൻ പറ്റില്ല എന്ന് നാസക് ബോധ്യം ഉള്ളതുകൊണ്ടല്ലേ.
    ഇത്രയും ടെക് ഉള്ള മസ്കിന്റെ spacex നു പോലും ചന്ദ്രനിൽ ആളെ കൊണ്ട്പോകാൻ പറ്റുന്നില്ല. അപ്പോഴാണ് 1969 ഉണ്ടാക്കിയെന്ന് പറയുന്നേ. ഈ വിമര്ശനികളെ എല്ലാം നാസക് ഒറ്റ മിഷൻ കൊണ്ട് തീർക്കാൻ പറ്റും.
    ശാസ്ത്രം എന്നത് മൊത്തം അങ്ങ് വിഴുങ്ങുന്നതല്ല, ശാസ്ത്രത്തിനെ ചോദ്യം ചെയ്യാൻ പറ്റണം, അല്ലാത്തവൻ ഒന്നും, ശാസ്ത്രീയ പരമായി ചിന്തിക്കുന്നവർ അല്ല, നിങ്ങൾ ദൈവത്തിനു പകരം ശാസ്ത്രത്തിനെ കേറ്റി അന്ധമായി ആരാധിക്കുന്നു. ഇത്രേ ഉള്ളു.

    • @spacex9099
      @spacex9099 2 роки тому +1

      2024 il Artemis 3 il pokununde moonil . Crewed mission. Eee augustil last Artemis 1 uncrewed mission. Next year Artemis 2 .

    • @The_Negotiator
      @The_Negotiator 2 роки тому

      ഓ ഹെന്റെ ഡൈബേ 😂

    • @irshucholayil
      @irshucholayil 2 роки тому +1

      Spacex kooduthal importants kodukkunnd chovvayileyk aanu,

    • @newdel2380
      @newdel2380 2 роки тому

      You are right, delete cheyyan oral vicharichal pora. 100 kanakkinu alkkarude permission venam,allathe oralude mistak kondu sambhavikkunnathalla. Even delete aya data recover cheyyanulla technology ulla kalamanu. I respect science, but fake adikkaruth

  • @ramesh556
    @ramesh556 2 роки тому +5

    1:21

  • @benz823
    @benz823 2 роки тому

    👍❤👌