❤❤ വീഡിയോയിൽ പറഞ്ഞ പ്രകാരം ചെയ്ത് നോക്കിയിട്ട് എന്നെ അറിയിക്കുമോ... ഫസ്റ്റ് കമന്റ് തന്നെ കയ്യിൽ വരാത്ത പ്രോബ്ലം ആയത് കൊണ്ട് അത് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം..
Fish tank ill koyi വളർത്തുമ്പോൾ എങ്ങനെയാണ് വെള്ളം വീഴുന്ന സൗണ്ട് കേൾപ്പിക്കുന്ന അറേഞ്ച് മെൻസ് എങ്ങനെ ചെയ്യാൻ പറ്റും. ബാങ്കിൽ ഫിൽട്രേഷൻ സൗകര്യമുണ്ട്. മീനുകൾക്ക് പേടിച്ച് ഒളിച്ചു നിൽക്കുകയാണ്
നമ്മുടെ വീഡിയോകളിലെ കണ്ടന്റുകൾ ഒരു പാട് പേർക്ക് ഗുണം ലഭിക്കുന്നുണ്ട് എന്ന് എന്നോട് നേരിട്ട് അനുഭവത്തിലൂടെ പറയുന്നതൊക്കെയാണ് ഇത്തരം വീഡിയോകൾ ചെയ്യാൻ പ്രചോദനം... പ്രൊഫഷണൽ യൂടൂബർ ആയിട്ട് വീഡിയോ ചെയ്യാൻ കാത്തിരിക്കുന്നിന് പകരം മറ്റുള്ളവർക്ക് ഉപകാരം ആകും എന്നതിനാൽ അറിയുന്നത് സാധ്യമാകുന്നത് പോലെ പകർന്ന് നൽകുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്. നന്ദി
6 മാസമായി എന്നെ കാണുബോൾ തന്നെ ഓടി മറയുന്നു
❤❤ വീഡിയോയിൽ പറഞ്ഞ പ്രകാരം ചെയ്ത് നോക്കിയിട്ട് എന്നെ അറിയിക്കുമോ... ഫസ്റ്റ് കമന്റ് തന്നെ കയ്യിൽ വരാത്ത പ്രോബ്ലം ആയത് കൊണ്ട് അത് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം..
@@koifishhousekerala9564 ok
Kotakkal evide aan
Kottakkal, thalakapp
More Details Pls contact our mobile number 9544744493
Nice nice❤❤❤
🤩😍
Niice
❤
Nutter nte koode koi karpine ittal kozhpam undo?
കർണ്ണാടകയിലെ ഒരു റിസോർട്ടിലെ നാച്വറൽ പോണ്ടിലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... അവർ അക്രമിക്കം
Bro ntaa koi fish food kyknlaa
😪
❤❤❤
❤
Fish tank ill koyi വളർത്തുമ്പോൾ എങ്ങനെയാണ് വെള്ളം വീഴുന്ന സൗണ്ട് കേൾപ്പിക്കുന്ന അറേഞ്ച് മെൻസ് എങ്ങനെ ചെയ്യാൻ പറ്റും. ബാങ്കിൽ ഫിൽട്രേഷൻ സൗകര്യമുണ്ട്. മീനുകൾക്ക് പേടിച്ച് ഒളിച്ചു നിൽക്കുകയാണ്
നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്..
Growel nte food aano
Yes
❤❤👌
😍🥰
Fishnte Rate ethra😶❤️
ഇവിടെ ഫിൽറ്റർ ഓഫ് ചെയ്യുമ്പോഴാണ് ഫിഷുകൾ ഫുഡ് എടുക്കാനായി മുകളിലേക്ക് വരുന്നത്😅
അത് ഓക്സിജൻ ഇല്ലാത്തത് കൊണ്ടായിരിക്കും.. അത് ഞാൻ പറയാൻ വിട്ട് പോയതാണ്.... പിന്നീടാണ് ആ വിഷയം ഓർമ്മ വന്നത്...
ഉബൈദ്ഇക്ക കാർപിന് ഏത് ഫുഡ് ആണ് ബെസ്റ്റ് …
നല്ല പ്രോട്ടീൻ ഉള്ള ഏത് ഫുണ്ടും നല്ലതാണ്.. ആ കമ്പനി.. ഈ കമ്പനി എന്നില്ല..
Sale undo
Pls contact our mobile number
waaaoooowwww..... over populasi sepertinya ini
🥰😍
ചുരുക്കി പറയൂ
ഒന്നും കൂടി വലിച്ചു നീട്ടി വിഡിയോ ഒരു ഒന്നര മണിക്കൂർ ആക്കാമായിരുന്നു
നമ്മുടെ വീഡിയോകളിലെ കണ്ടന്റുകൾ ഒരു പാട് പേർക്ക് ഗുണം ലഭിക്കുന്നുണ്ട് എന്ന് എന്നോട് നേരിട്ട് അനുഭവത്തിലൂടെ പറയുന്നതൊക്കെയാണ് ഇത്തരം വീഡിയോകൾ ചെയ്യാൻ പ്രചോദനം... പ്രൊഫഷണൽ യൂടൂബർ ആയിട്ട് വീഡിയോ ചെയ്യാൻ കാത്തിരിക്കുന്നിന് പകരം മറ്റുള്ളവർക്ക് ഉപകാരം ആകും എന്നതിനാൽ അറിയുന്നത് സാധ്യമാകുന്നത് പോലെ പകർന്ന് നൽകുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്.
നന്ദി
നിങ്ങൾ ഓൺലൈൻ ഡെലിവറി ചെയ്യുന്നുണ്ടോ
Yes
❤
❤
❤
🤩