Pregnancy ഒരു അത്ഭുതമാണ് അവിശ്വസനീയമായ ഒരു അനുഭവം. ഈ ഒമ്പത് മാസത്തെ യാത്രയിൽ സന്തോഷവും ദേഷ്യവും സങ്കടവും ചിലപ്പോൾ തമാശയും എല്ലാം മാറിയും മറിഞ്ഞും വരും..ശരീരഭാരം കൂടി out of shape ആയി എന്നൊന്നും വിചാരിച് ഇപ്പൊ ടെൻഷൻ അടിക്കേണ്ട..സന്തോഷത്തോടെ ഈ സമയം പരമാവധി ആസ്വദിക്കുക. പ്രെഗ്നന്റ് ആയ എല്ലാവര്ക്കും ഇനി പ്രെഗ്നന്റ് ആവാൻ പോകുന്നവർക്കും എന്റെ ആശംസകൾ.. Pinne ഞാൻ എന്റെ പ്രെഗ്നൻസിയുടെ month by month video update ചെയ്തിട്ടുണ്ട് അതിൽ ഓരോ മാസവും ഞാൻ അനുഭവിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും പറയുന്നുണ്ട്.കണ്ടിട്ടില്ലെങ്കിൽ ധാ ഈ playlist ഒന്ന് കണ്ട് നോക്കു bit.ly/2ItslfQ
സംഗീതക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കാം കേട്ടോ ....Sangeethayude കുഞ്ഞുവാവക്കായിഞങ്ങളും കാത്തിരിക്കുവാ ....അടുത്ത വീഡിയോ പുതിയ മെമ്പറും കൂടി വരണേ ..... god bless you dear....പിന്നെ എല്ലാ പ്രഗ്നെന്റ് ആയിട്ടുള്ളവർക്കും നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞിനായിട്ട് പ്രാർത്ഥിക്കുന്നു
Hai Chechi 31 admit akum.. Jun 1 date Samayam adukkumpol Tension und... Enikkum vendi ellarum prarthikkanam... Chechikkum healthiayi ulla vava ayirikkum.... All the best Chechi....adutha video 2 vavamarkkoppam cheyyanam.....oru kuzappavum undavathirikkan prarthikkam.....
ചേച്ചി ഒന്നും പേടിക്കണ്ട... ധൈര്യമായി പോയിട്ട് വാ നെക്സ്റ്റ് വീഡിയോ വാവയും ആയിട്ട് വരണേ God Bless you chechi and family.... videoയിൽ ചേച്ചി വല്ലാതെ ഇമോഷണൽ ആകുന്നുണ്ടോ... സാരമില്ല ചേച്ചി ഹാപ്പി ആയിട്ട് erikuu😊😊😊😊😊😊😊😊
@@sangeethaandleo7057സെപ്റ്റംബർ ആവുമ്പോളേക്കും kunjavakk 90 ഒക്കെ കഴിയില്ലേ...സെപ്റ്റംബർ എന്റെ mrg ആണ് leokuttaneyum kunjavavayeyum husineyum കൂട്ടി chechi എന്തായാലും വരണം ട്ടോ വരുമോ...? കാണാൻ നല്ല ആഗ്രഹം ഉണ്ട് 😊😊
my blood group is b negative ...another rare blood group...we also arranged blood donor...my due date is also june 11....☺️ next check up is on 31st May...
Ente first delivery anu and eppam 8 month pregnant anu.dubaiyil anu, so parents arum koode illa.only husband with me.pray for me for normal delivery 🤲🤲🙌
സന്തോഷമായിരിക്കൂ . യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത സുഖപ്രസവം ആയിരിക്കാനും, അമ്മയും കുഞ്ഞും സുഖമായിരിക്കാനും പ്രാർഥിക്കുന്നു. വാവയെ കാണാനായി നമ്മളും വെയ്റ്റിങ് ആണ് കേട്ടോ🤩🤩🤩🤩.
Chechi first time pregnant aya enne polullarvarkk Chechi de ella videos m valare useful anu....ellam valare detail ayitt paranju thanks Chechi....Happy ayitt irikku...ini delivery kazhinju chechidem vavedem visheshangal ariyan njangal wait cheyyunnu...prarthanayil orkkarund...
Hy chechi.njan pregnant an first pregnancy an ippo 8 month pagudiayi .chechide videos oke kanumbol oru positive mind kittunad.daivam enikum normal delivery akate
Hi chechi njaanum 2nd babykk vendi waitingilaa.... July 12th aa date .. but ore oru tension ullu ......cecerian aa paranjekkanee .....pls enikum vendi onnu prarthikkanee ente pedi maaraan ..ok chechi chechikum nala kunji vaava undaavatte ...we are waiting....
ചേച്ചി... എനിക്കും ഫസ്റ്റ് ഡെലിവെറിക്ക് ഭയങ്കര ഗ്യാസ് പ്രോബ്ലം ഉണ്ടാർന്നു.. ഒന്നും kazikyan പറ്റില്ല.. എന്ത് കഴിച്ചാലും ഗ്യാസ്, എരിച്ചൽ.. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു... but ഡെലിവറി ഒട്ടും ബുദ്ധിമുട്ടിയില്ല... god's grace.... ഇനി ചേച്ചിടെ ഡെലിവറി കഴിഞ്ഞിട്ട് കാണാം.. ടെൻഷൻ ഒന്നും വേണ്ടാട്ടോ... എല്ലാവരുടെയും prayer ചേച്ചിടെ കൂടെ ഉണ്ട്...
Hi... chechi.. ഞാനും ചേച്ചിയെപ്പോലെ Scndവാവയ്ക്ക് വേണ്ടി wait ചെയ്യാണ്... June last ആണ്date.. അതു കൊണ്ടു തന്നെ ചേച്ചിയുടെ എല്ലാ വീഡിയോസും എനിക്ക് ഒരു പാട്useful ആയിരുന്നു.. ഒരു പാട് താങ്ക്സ് ചേച്ചി... നല്ലൊരു വാവ ജനിക്കട്ടെ... God bless You
mol... chirich kond open aayit samsaaram nalla character idokeyaanu ellarum koode undavunnad. i m not pregnant even though njn ella pregnancy um kaanarund.njangalk oke oru samadanm aahn kekmbol thnne. all our prayers with you.love you be happy always like this😍😘
Sangeetha.. eeshwaran nalla ou healthy kunjavaye tharatte.. dont knw y my eyes r wet.. my due date s sep 20. But i m far away frm my own home.. my delivry will b @ husbnd house(north india) anywys may god bless both of u
😍😍😍all the bst 😘😘😘😘😘da ynte dlvry dte june 27 aayrunnu bt njn may 2.7-1/2mnth l thnne prasavichu.aborsn aay pooy.sangeetha k oru tnsn illathe thnne arogyamulla penn kujnine kitatte ynnu prarthikunnu💝💝💝💞💞💞👍👍👍👍
Eni adutha video kunjavava ayittulla ayirikum alle chechi katta waiting annu ktoo junior kanan vere oru kuzhapayum ellathe sugam ayirikan vendi njan prathikam god bless uu love uu chechii😘😘😘
God bless you and your baby chechii... njn prardhikkatto.. allam nannayi varum..😘😘 pnne chechii..njn sure aayittum parayunnu chechikk oru healthy baby girl aayirikkumnn.. nte prediction current aayirikkumtta.. sure..believe me..
Pregnancy ഒരു അത്ഭുതമാണ് അവിശ്വസനീയമായ ഒരു അനുഭവം. ഈ ഒമ്പത് മാസത്തെ യാത്രയിൽ സന്തോഷവും ദേഷ്യവും സങ്കടവും ചിലപ്പോൾ തമാശയും എല്ലാം മാറിയും മറിഞ്ഞും വരും..ശരീരഭാരം കൂടി out of shape ആയി എന്നൊന്നും വിചാരിച് ഇപ്പൊ ടെൻഷൻ അടിക്കേണ്ട..സന്തോഷത്തോടെ ഈ സമയം പരമാവധി ആസ്വദിക്കുക. പ്രെഗ്നന്റ് ആയ എല്ലാവര്ക്കും ഇനി പ്രെഗ്നന്റ് ആവാൻ പോകുന്നവർക്കും എന്റെ ആശംസകൾ..
Pinne ഞാൻ എന്റെ പ്രെഗ്നൻസിയുടെ month by month video update ചെയ്തിട്ടുണ്ട് അതിൽ ഓരോ മാസവും ഞാൻ അനുഭവിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും പറയുന്നുണ്ട്.കണ്ടിട്ടില്ലെങ്കിൽ ധാ ഈ playlist ഒന്ന് കണ്ട് നോക്കു bit.ly/2ItslfQ
Takecare dear
Godbless u dear
Chechinte new baby ne kanan katta waiting ann tto.. inik baby ayitila.. Chechi prarthikane.. 👍👍👍
God bless u
Thnx drrr ...love u a looot
njanum 2nd prgnt aanu frnds.. 5 mnths aayi.. prgnt aayitullavar onn like idumo
5th complete aayo atho starting aano?baby movements ariyan thudangiyo?I'm also 5th month carrying..pls rply
@@jessyjoshy8672 5th cmplt aayi dear.. 23 k airunnu
njnum 2 nd prgnant near to 5 mnths
Njanum 2nd pregnant anu eppol 3 months ayi
@@jessyjoshy8672 movement ariyan pattum
Entem date June 13anu first delivery anu Ella friendsum nikum vavakum vendi pray cheyyo
Prarthikkaam tto.... Stay blessed dear
Prarthikkam dr......God bless you dear.... nalla oru kunju vaava undaakatte........❤️
Sahadiyya Paramban
mine too
all the best chechi
God bless you dear
Njanum 8 months pregnant anu.eniku vendym prartikane🙏
All the very best Reshma Mrudhul, may god bless you.
Enteyum 8 th month aan
Nishana zubair due date enda
July 28
Nishana zubair wishing you a healthy pregnancy
സംഗീതക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കാം കേട്ടോ ....Sangeethayude കുഞ്ഞുവാവക്കായിഞങ്ങളും കാത്തിരിക്കുവാ ....അടുത്ത വീഡിയോ പുതിയ മെമ്പറും കൂടി വരണേ ..... god bless you dear....പിന്നെ എല്ലാ പ്രഗ്നെന്റ് ആയിട്ടുള്ളവർക്കും നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞിനായിട്ട് പ്രാർത്ഥിക്കുന്നു
Ente due date june 26 aanu😍😍 aadyathe delivery aanu, ellarum prarthikkanam.
Hai Chechi
31 admit akum..
Jun 1 date
Samayam adukkumpol
Tension und...
Enikkum vendi ellarum prarthikkanam...
Chechikkum healthiayi ulla vava ayirikkum....
All the best Chechi....adutha video 2 vavamarkkoppam cheyyanam.....oru kuzappavum undavathirikkan prarthikkam.....
Will pray for u chechi...Tension adikkandatto...Nalloru healthy vaavaye dheivam tharum..Stay happy n blessed
Checji njanum 2 nd baby vendi wait cheyyukayanippol
5 mounth running god bless you dear
Anjali Rajeesh me 2😊😊
ചേച്ചി ഒന്നും പേടിക്കണ്ട... ധൈര്യമായി പോയിട്ട് വാ നെക്സ്റ്റ് വീഡിയോ വാവയും ആയിട്ട് വരണേ
God Bless you chechi and family.... videoയിൽ ചേച്ചി വല്ലാതെ ഇമോഷണൽ ആകുന്നുണ്ടോ... സാരമില്ല ചേച്ചി ഹാപ്പി ആയിട്ട് erikuu😊😊😊😊😊😊😊😊
😆ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ ക്ലിപ്പും ആയി വരണം ചേച്ചി. നല്ലൊരു ജീവിതം ആശംസകൾ നേരുന്നു👌👍👍👍
ഒരുപാടു നന്ദി ജ്വലിക്കും നക്ഷത്രം
Pray for me too it's my first baby after 3 yeras of wedding.. and now am in 7 th month
Same to youu😄
Rameza Shafi..Same to youu😄
Ente deliveri kyinju. june 16 n aayirunnu date. 24 nthi ciserian cheythu. 2penkuttikal
MaaashaaAlllaah
Congrats
Take care dear..Oru ponnu vava kuttye കിട്ടട്ടെ... എല്ലാ prayers um und...
നിങ്ങളുടെ ഇപ്പോഴത്തെ വെയിറ്റ് എത്രയാണെന്ന് പറയുമോ... Plzz
Gud morning chechi...നല്ല ആരോഗ്യം ഉള്ള കുഞ്ഞാവയാവും...😍😍😘😘ഞാനെന്നും പ്രാർത്ഥിക്കാം ttooo
ഒരുപാടു നന്ദി Devan devu Devu
@@sangeethaandleo7057സെപ്റ്റംബർ ആവുമ്പോളേക്കും kunjavakk 90 ഒക്കെ കഴിയില്ലേ...സെപ്റ്റംബർ എന്റെ mrg ആണ് leokuttaneyum kunjavavayeyum husineyum കൂട്ടി chechi എന്തായാലും വരണം ട്ടോ വരുമോ...? കാണാൻ നല്ല ആഗ്രഹം ഉണ്ട് 😊😊
Da എന്റെ പ്രാർത്ഥന ഉണ്ടാവും ട്ടോ don't wary .Da താൻ യൂസ് ചെയ്‌യുന്ന ക്യാമറ ഏതാണ് പറഞ്ഞില്ല
😂
All d best..nalla oru vava varatae...
ngan8th month baby wt 1.3g aarunu. Edd june17. Subsequent physical exam cheytapol 1kg matram ente body wt koodiyatu, pinae 3kg yum (baby breech aanu).Doc parangu oru 36wk pg lady yude tummy illanu. Food allergy ulla enik wt vekan chooru kazhikan parangu.. ipol nalla tension und. Ariyila entakum ennu!!!
hai chechi enikku cheddite othiri ishttamanu .nalloru arogyam ulla oru vava undavatte
കുട്ടി ഇറങ്ങി വന്നിട്ടുണ്ട് എന്ന് എങ്ങനെ അറിയാൻ പറ്റും..8 mnth prgnt
ഗോഡ് ബ്ലെസ് യൂ ഡാ
ഹാപ്പി ആയി eriku. നല്ല വാവ ആയിരിക്കുമെടാ...
God bless u chechi..Chechikuttik nalloru vavaye allahu tharatte.....
ഒരുപാടു നന്ദി AYOOB MP
Entem date aduthu 🥰
36 weeks kazhinju
First baby aanu ❤️
All the very best durga arun, may god bless you.
God bless you too dear 🙏🏻
God blss u dr.. take care
Same as
Enikkum 36 week aan
my blood group is b negative
...another rare blood group...we also arranged blood donor...my due date is also june 11....☺️
next check up is on 31st May...
my grp is also b negative
is there any special test for Onegative blood group especially for 2nd pregnancy.plz reply
Enikk 2 kids und...but ennalum ur pregnancy videos daily kanum..ath kanumbol onnudi enikundaya experiences onnudi feel cheyyunnapolethanne....sure ayittum wait cheyyua vava ye kanan.....sangeethaye pole oru sundarikutti avatteeee.......godbless uuu
ഒരുപാടു നന്ദി reshmi prasanth 😚
ചേച്ചീടെ അമ്മ great ആണുട്ടോ. അമ്മക്ക് തുല്യം അമ്മ matram.
Sathyam
Chechi nalla oru kunju janikattaee chechii. Njn prarthikam.😍😘😘😘😘😘
Ee punjiri kanane enthu resa checheee. Ithu poloru cuit vaavayumayi happy ayi varutto. Dyvanugraham undakum chechee
God bless you Sangeetha ente prasavam okke kazhinju makkal 2 boys sessarion anu
Ente first delivery anu and eppam 8 month pregnant anu.dubaiyil anu, so parents arum koode illa.only husband with me.pray for me for normal delivery 🤲🤲🙌
Hi ...chechi...njn ipol 7 mnth prgnt anu...checheede ella vdesm kanarnd....orupad ishttanu ...chechiye..pinne chechi dlvry kayinjal njagale ariyikkne vdeo chdillelum ...njagale msgludeyengilm ariyikknm....njagale ellarudeyum pryr undavm k....👍👍
സംഗീതാ. ...God bless you. ...സംഗീതയുടെ. സംസാരത്തിന് തന്നെ ഒരു energy ആണ്. ..അടുത്ത വീഡിയോയിൽ. ...അനുഗ്രഹിക്കപ്പെട്ട. കുഞ്ഞിനെയും കൊണ്ട് വായോ
എല്ലാ അനുഗ്രഹവു ഉണ്ടാവട്ടെ 👍😚
സന്തോഷമായിരിക്കൂ . യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത സുഖപ്രസവം ആയിരിക്കാനും, അമ്മയും കുഞ്ഞും സുഖമായിരിക്കാനും പ്രാർഥിക്കുന്നു. വാവയെ കാണാനായി നമ്മളും വെയ്റ്റിങ് ആണ് കേട്ടോ🤩🤩🤩🤩.
ഒരുപാടു നന്ദി Rajani M
God bless u Chechi.chechik Nalla healthy baby pirakkatte.orupad alukal care Cheyan ullath oru bagyam thanneyan.god bless u
Ante delivery July 29thina allarum anikkum babykkum vendi pray cheiyane nalla tensionundu atha
all my prayers to you
Oru moluvava undavatte chechik😘😘
Enik kayinja masam 20thinayirunnu menses aayath...innek 13 dhivasam aayi...innala urangaan kidakumbo veendum menses aayath pole blood kandu.right side nalladh pole velinjpidikunnum und...Inn ineetappo blood onnum illa...blood pinna vannitilla...enthu kondaan ingane vannath???first time aanu enik ingane aavunnath....plz onn paranju tharumo...
Rply plz
All the best Sangeetha! May God bless you with a healthy and cute baby😍take care!
Chechi first time pregnant aya enne polullarvarkk Chechi de ella videos m valare useful anu....ellam valare detail ayitt paranju thanks Chechi....Happy ayitt irikku...ini delivery kazhinju chechidem vavedem visheshangal ariyan njangal wait cheyyunnu...prarthanayil orkkarund...
God bless u chechi...Njn prarthikkaam tto..Nalloru healthy vaavaye kittatte... Delivery date aduth irikkunna ellaarkkum nalla healthy n cute vaavaye dheivam tharatte...
Thank you so much parvathi paru, Take care!
On gods grace ayusum arogyavum ulla kuttiya chechikku kittatta prayers are with u. Ellarkum daivam e sathoshangalku idayakattaa
Thanks dear (6yr kazhinj eppol pregnant) delivery date July 8 ellarum enkuvendi pray cheiyanne
Nalla aarogyamulla Kunju vaavakkayi prarthikkunnu...Ammaum kunjinum sugamaayirikkunnu enna adutha update nu kaathirikkunnu
Chechi.. enik e updates kanumbo ente pregnancy hospital moments orma varunu.. my son is going to be 1 year old on june21 .. will pray for u n baby..
ഒരു cute കുഞ്ഞു വാവ ഉണ്ടാവട്ടെ 😍😘
Thank you so much RaYn'S wOrLd -, Take care!
next video kunju vava yude koode kanam alle god bless you
Yes princy janeesh, take care!
Hy chechi.njan pregnant an first pregnancy an ippo 8 month pagudiayi .chechide videos oke kanumbol oru positive mind kittunad.daivam enikum normal delivery akate
don'tworry ചേച്ചി ദൈവാനുഗ്രഹം എന്തായാലും ചേച്ചിക്ക് ഉണ്ടാകും ഞങ്ങളുടെ എല്ലാ പ്രാത്ഥനയും ചേച്ചിയുടെ കുടെയുണ്ട്
ഞാനും ഗർഭിണി ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
Hiii njan chechide kuude ayirunnu,enik date june14 nnann but ente delivery kazhiju.may 25 nn boy ann first delivery ann
Sangeetha chechee... Enik chechiyude vdos ellam orupad ishtaan.. Mind relax aavum vdo kanumbo.. Chechikum kunjinum vendi prarthikunu.. ellam bhangi aay nadakate..
Njn ipol 5 th mnth prgnt aan.. Nonstp vomiting karanam food onum thane kazhikan patathe nalla ksheenathila njan.. Enna ee vomiting nilka? Valla solutionum undo chechee?
Good morning. Don't worry Sangeetha God bless you.
Thank you so much Seema Jayaraj, Take care!
Hi chechi njaanum 2nd babykk vendi waitingilaa.... July 12th aa date .. but ore oru tension ullu ......cecerian aa paranjekkanee .....pls enikum vendi onnu prarthikkanee ente pedi maaraan ..ok chechi chechikum nala kunji vaava undaavatte ...we are waiting....
Hi sangeee sughaprasavam aakatte best of luck
All the best chechi, nalloru healthy babye kittatte. Next video 2 vavakalude oppam cheyane
God bless u chechiiiii...... adutha vedio yl kunju vaaava undaaaavum enn karuthunnnu ...wtng 4 kunju vaaaava😘😘😘😘😘
ചേച്ചിടെ ഡെലിവറി എളുപ്പവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ....ചേച്ചി ടെൻഷൻ അടിക്കേണ്ട too
Thank you so much Sadheep Sandheep, Take care!
Padachonte anugraham kond chechikk nalla aarogyamulla oru kunjuvava undaavatte😘😍
Thank you so much Faseela hamza
Date aduthallo
Delivery kazhiyunnath vare video undakille...😟
Any way take care & allah bless both
July 12 aanu ente date🤗🤗
June 3 hsptil poyittu vivaram ariyikanee
Am 8 th month pregnant. Next video waiting. Delivery kazhiju video pradheekshikkunnu
god bless you chechiiiii. njnaum 5 months pregnant aanu..pray for me Chechi....
All the very best Vaidhu Nirmal, may god bless you.
ചേച്ചി... എനിക്കും ഫസ്റ്റ് ഡെലിവെറിക്ക് ഭയങ്കര ഗ്യാസ് പ്രോബ്ലം ഉണ്ടാർന്നു.. ഒന്നും kazikyan പറ്റില്ല.. എന്ത് കഴിച്ചാലും ഗ്യാസ്, എരിച്ചൽ.. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു... but ഡെലിവറി ഒട്ടും ബുദ്ധിമുട്ടിയില്ല... god's grace.... ഇനി ചേച്ചിടെ ഡെലിവറി കഴിഞ്ഞിട്ട് കാണാം.. ടെൻഷൻ ഒന്നും വേണ്ടാട്ടോ... എല്ലാവരുടെയും prayer ചേച്ചിടെ കൂടെ ഉണ്ട്...
Enikkum 1st pregnancy anu. Ippo 8 month poorthiyayi
Enikkum gyas problem orupad kooduthala. Onnum kazhikkan vayya. Kazhikkumbo thonda muthal thee ittirikkunna pole erichila
Iyalk ethu kunjarunnu
Hi... chechi.. ഞാനും ചേച്ചിയെപ്പോലെ Scndവാവയ്ക്ക് വേണ്ടി wait ചെയ്യാണ്... June last ആണ്date.. അതു കൊണ്ടു തന്നെ ചേച്ചിയുടെ എല്ലാ വീഡിയോസും എനിക്ക് ഒരു പാട്useful ആയിരുന്നു.. ഒരു പാട് താങ്ക്സ് ചേച്ചി... നല്ലൊരു വാവ ജനിക്കട്ടെ... God bless You
God Bless You chechiii...naloru vava undavateeetoo
All the best chechi njn ipo 4 month pregnant aaanu enik othiri useful aavunund chechide Vedios.....Thank you so much .......
ente sistrnte EDD june 10 ayirunnu chechi,alhamdhulillah may 27 n delvry kzhnju,baby grl,nrml ayirunnu,mother hospital thanne ann😍
All the best chechuzeeeeee njanum ente kudumbavum prarthikkam ttooo nalla oru unnikku vendi Don't worry enteyum date egu aduthu
Sangeetha
May god bless you.....
Be Happy
With lots of prayers
Njan 7 month pregnant aanu first delivery aanu ellavarum enikki vendi prarthicholo
thank you chechi
stat blessed with family and Leo and cuteee
Chechi painless normal deliveriye patti oru vedio cheyyu
Nte delivery kzhnju May 17.baby boy
Congrats
mol... chirich kond open aayit samsaaram nalla character idokeyaanu ellarum koode undavunnad. i m not pregnant even though njn ella pregnancy um kaanarund.njangalk oke oru samadanm aahn kekmbol thnne. all our prayers with you.love you be happy always like this😍😘
hai chechi njan 7 month pregnant an. nice video an eallam. God bless you chechi arogyamulla kunjava undakatte eann prarthikkunnu.
Insha allah nalla oru girl baby aavatte
ഒരുപാടു നന്ദി Suhail Aks007
So happy to see ur video...waiting for ur little pie
Chechi delivery nannayite nadakkate... Njn pray cheyyam puthiya adhithikkaayi njngal ellarum waitingil ane, 😍
Haaii chechiii.... God bless you... Next video kunjuvavaye kaanikkanee
God bless you chechi njangal prarthikam
Thank you so much anie mathew, Take care!
Haii dear I am waiting for my second baby my date is July 22...
Gold bless you dear...
Hi chechikkutteeee. Entethu 8 month starting aaanu. Videos ellam njan kaaanaarundu. Informative aaanu. Chechikkoru healthy baby kittan njanum prarthikkunnund. Kunjuvava ethiyaaal njangalodu parayaneeeee.
All the very best grace paul, may god bless you.
God bless you chechi... Leo baby kkoru kunjaniyathiye koodi kittatte...
Chechy.. Njn wait cheyyuka chechyde delivary vishesham ariyan. Ellam normal aayi nadakkatte. Njanum prarthikkunnund kto.. Ente date July 10
God bls u chechiiii....😘😘Nxt വീഡിയോയിൽ സുന്ദരി വാവയും ആയി വായോ ...
Entae delivery kazhinju. May20 mol anu
All the best chechi...Daivam nalla arogyathod koodi oru chakkara vavene tharatte...😍😘
ഒരുപാടു നന്ദി Saranya chandran
Hii ചേച്ചി .നല്ല വീഡിയോ ആയിരുന്നഎനിക്കും ഇങ്ങനെ കുറെ സംശയങ്ങൾ ണ്ടായിരുന്നു .ഇപ്പോ ഒക്കെ മാറി താങ്ക്സ്
Chechi nalla arogyamulla kunhu vavaye kitatte.... Ente prarthana und chechi....... God bless you
ഒരുപാടു നന്ദി Praseena C
All the best chechi.... arogyamulla oru kunjuvava undakatte😘♥️🤗 liyo baby sukayi irikkunno😍
ഒരുപാടു നന്ദി Shafana Faruk yes he is good
ഓനഗററ്യൂവ് എന്തു ചെയ്യാൻ ദൈവം സുഖപ്രസവം തരട്ടെ എന്ന് പ്രാത്ഥിക്കുന്നു
Take care sangeetha chechi😊
God blss u chechi. We r also waitng to see ur babyy😍
ഒരുപാടു നന്ദി sheebaa pp
Sangeetha.. eeshwaran nalla ou healthy kunjavaye tharatte.. dont knw y my eyes r wet.. my due date s sep 20. But i m far away frm my own home.. my delivry will b @ husbnd house(north india) anywys may god bless both of u
Ente date july 7 pray for me
😍😍😍all the bst 😘😘😘😘😘da ynte dlvry dte june 27 aayrunnu bt njn may 2.7-1/2mnth l thnne prasavichu.aborsn aay pooy.sangeetha k oru tnsn illathe thnne arogyamulla penn kujnine kitatte ynnu prarthikunnu💝💝💝💞💞💞👍👍👍👍
3n hospitalil pogumbol ulla visesam ariyikkane
Eni adutha video kunjavava ayittulla ayirikum alle chechi katta waiting annu ktoo junior kanan
vere oru kuzhapayum ellathe sugam ayirikan vendi njan prathikam god bless uu love uu chechii😘😘😘
God bless you chechi... video kyu vendi waiting aayirunnu. .. ayusum aarogyavum ulla oru kunjine dhaivam tharatte. .. jnanum 7 month pregnant aanu😍😍
All the very best Sethu Lekshmi, may god bless you.
Thank you 😍😍😍😍
God bless you and your baby chechii... njn prardhikkatto.. allam nannayi varum..😘😘
pnne chechii..njn sure aayittum parayunnu chechikk oru healthy baby girl aayirikkumnn.. nte prediction current aayirikkumtta.. sure..believe me..
njanum agrahikkunnu
@@sangeethaandleo7057 baby girl aanel definitely oru surprise gift undtto..😘😘
ചേച്ചിക്ക് ആണ് കുട്ടിയാണ്