ശ്രീകുമാർ അറക്കൽ കഥയിലൂടെ ഒരു നർമ വിഷയത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ രാജേഷ് സാറിന് കഴിഞ്ഞു ...ക്ളീറ്റോ ചേട്ടന് അൻസാർ ഇക്ക തങ്കം എല്ലാം നന്നായി അമ്പിളി ചേട്ടാ രാഖി ചേച്ചി എല്ലാരും ഗുഡ് .god bless you all
അഭിനയ കുലപതി .നടനമാന്ത്രികൻ അഭിനയത്തിന്റെ ഉത്തുംഗശൃംഗത്തിൽ വിരഹിക്കുന്ന വിസ്മയം .സൃഷ്ടികപുറം പ്രക്ഷാളനം ചെയുന്ന പ്രകാശ പ്രസരണം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന പ്രതിഭാസം ...നടരാജ വിസ്മയം (ഈ വാക്ക് ചാച്ചുവിൽ(hakeen ഷാജു) നിന്നും കടമെടുത്തതാണ് ) മാവോയിസ്റ്റ് നടരാജൻ ഇന്നത്തെ താരം ....
അടിപൊളി എപ്പിസോഡ് എന്റെ ഒക്കെ വാല്യകാലത് കളിച്ചിരുന്ന പല കളും ഇപ്പോൾ എപ്പിസോഡിൽ പുനർജനിക്കുന്നുണ്ട്. ഒളിച്ചു കളി അന്താക്ഷരി. പൂജ്യം വെട്ടിക്കളി etc.....
തങ്കത്തിന്റെ അമ്മാവനെ കാണിച്ചില്ലേ ഇനി തങ്കത്തിന്റെ അച്ഛൻ വീട്ടുകാരെ കാണിച്ചൂടെ .. തങ്കത്തിന്റെ വല്യച്ചനോ ചെറിയച്ഛനോ ആയി സുമേഷേട്ടനെയോ കുന്നംകുളത്തങ്ങാടിലെ എളേപ്പനെയോ കൊണ്ട് വരാമോ ... അഴകേശൻ അമ്മാവന്റെ കുറവ് പരിഹരിക്കാൻ പറ്റും...
ഈ എപ്പിസോഡിയിൽ കാണിച്ചിട്ടുണ്ടെന്നല്ല പറഞ്ഞെ . ഇതിനു മുൻപുള്ള എപ്പിസോഡികളിൽ ... തങ്കത്തിന്റെ 'അമ്മ വീട്ടുകാരെ കാണിച്ചല്ലോ ഇനി അച്ഛൻ വീട്ടുകാരെ കാണിക്കാൻ ആണ് ഉദ്ദേശിച്ചേ🙄🙄
REally????The quality of the show has gone down so much. It has become so childish and themes have become so predictable. Thankam and Natarajan cannot save it.
വളരെ മോശമല്ലാത്ത എപ്പിസോഡായിരുന്നു ,😏 കഥയിലും സംവിധാനത്തിലും ചില പിഴവുകൾ ഉണ്ട് .👌 സംവിധാനസഹായിയും സഹസംവിധായകരും ശ്രദ്ധിക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ 👇 പത്രവാർത്ത രണ്ടുപേർ വായിച്ചത് രണ്ടുരീതിയിൽ ആണ് 🤪 നടരാജൻ അവസാന രംഗങ്ങളിൽ ബിംബംപോലെ നിൽക്കുന്നു, ചില ഷോട്ടുകളിൽ കഴുത്ത് ഇടത്തോട്ടും ചിലതിൽ വലത്തോട്ടും ആണ് 🤡 കഥയിൽ 🖋 ആദ്യമായി സ്പേസിൽ പോയത് എലിയല്ല 🐭കുരങ്ങാണ് 🐒 വിജയകരമായ സ്പേസ് യാത്ര ചെയ്തത് നായയും 🐕 അടുത്തപ്രാവശ്യവും അവാർഡുകൾ 🥇വേടിക്കണ്ടേ, എല്ലാകാര്യങ്ങളും ശ്രദധിക്കണം 🎧
cleetus acting is so natural.... d way he told to muthu...poyee kidannu urangu
Ee kudumbathine orupadu ishtappettupoyathu njan mathramano?🌹🌹🌹👌👌
ഞാനും ഉണ്ട് reshmi
ശ്രീകുമാർ അറക്കൽ കഥയിലൂടെ ഒരു നർമ വിഷയത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ രാജേഷ് സാറിന് കഴിഞ്ഞു ...ക്ളീറ്റോ ചേട്ടന് അൻസാർ ഇക്ക തങ്കം എല്ലാം നന്നായി അമ്പിളി ചേട്ടാ രാഖി ചേച്ചി എല്ലാരും ഗുഡ് .god bless you all
Jp young ഹായ് മുത്തേ
Riyas Koombra hi
Jp young
Cheruppakara
Supr episode...predhanamanthri akaan poyittu pavam natarajan adium kitti vannallo...😀😀
Good
Super......cleetto chettan de pulli shirt adipoli ayittund😀
Maoist nadarajan ki jaiiii 😃😃😃😃😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Maria George enna innu polikkum 😍😍😍
Jai😀😀😀
നടരാജൻ ഫാൻസ് വ്ളാത്തങ്കര jaiiiiiii
Maria George 😂😂😂
Thanks
മാവോയിസ്റ് നടരാജൻ...സൂപ്പർ ..അളിയൻ vs അളിയൻ നമ്പർ വൺ പ്രോഗ്രാം ......എല്ലാവരും കണ്ടു പ്രോത്സാഹിപ്പിക്കണമേ .
Kollam...Cletus...ithu pol oru vruthikketta subhavum
Mala Babu ആ കഥാപാത്രത്തിന്റെ വിജയമാണ് ഈ വാക്കുകൾ
😂😂 പാവം നടരാജൻ 😂😂
പോലീസ് കാർ ഇടിച്ചു പിഴിഞ്ഞ്. വേറെ എക്സ്ട്രാ എന്തെങ്കിലും ചെയ്തോ എന്തോ. പുള്ളിക്കാരന് കുട്ടികൾ ഇത് വരെ ആയില്ല 😄
Thankathinu igane thanee venum 😂
Ethoru ultsavam anu Cleetoye pokki pokki parayan 😂😂😂
Nadarajan mentalano
Uploader ചേട്ടായിക്ക് താങ്ക്സ്👏👏👏
വിഷയ ദാരിദ്ര്യം വന്നു തുടങ്ങി.. കഥാകൃത്തേ...
അഭിനയ കുലപതി .നടനമാന്ത്രികൻ അഭിനയത്തിന്റെ ഉത്തുംഗശൃംഗത്തിൽ വിരഹിക്കുന്ന വിസ്മയം .സൃഷ്ടികപുറം പ്രക്ഷാളനം ചെയുന്ന പ്രകാശ പ്രസരണം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന പ്രതിഭാസം ...നടരാജ വിസ്മയം (ഈ വാക്ക് ചാച്ചുവിൽ(hakeen ഷാജു) നിന്നും കടമെടുത്തതാണ് ) മാവോയിസ്റ്റ് നടരാജൻ ഇന്നത്തെ താരം ....
Jp young
നടരാജന്റെത് typical അല്ലേ എന്നൊരു സംശയം 😜
Biju Sisupalan അതെ ബിജു ഏട്ടാ എനിക്കും അങ്ങനെ തോന്നി
ഈ ക്ലീറ്റോ ചേട്ടൻ ഒരു സംഭവം തന്നെ 😀😀
Rachuoo 😛😛😛
hakeen shaju 😀😀
ക്ളീറ്റോ മുത്താണ്
Riyas Koombra ഒരു ഒന്നൊന്നര മുത്ത് ആണ് 😃
Innu veendum Cleetto de pazhaya expressions mukhathu vannu..... again thattippu n vettippu
Manju fans
Oru thakkili fan
പേപ്പറിലെ വാർത്ത പലരും പല രീതിയിലാണ് വായിക്കുനനത്
Zakeer Rasheed
😀
Maoist Nadarajan kalakkiii👌👍
Oru thakili fan
I laughed so much now my stomach is paining 😂😂😂
എന്തിന്
e nadaraajan originally enganeyano hahahaha
Cleto chettans hawaiian shirts 😁
Thakkili mole....😍😍😍
Hlo.
entha cleeto nammude suhrthine valachadikkan padundo.pavam nadarajan
Nice.lets have more themes with Ambilichetan and cleto.
The title can be changed as’Neighbour vs Neighbour” as there is no more Kanakan aliyan.
Jolly Roy
അളിയൻ എന്നത് പൊതുവേ ഒരു ഫ്രണ്ട്ഷിപ്പ് വിളിയും ആണല്ലോ
അപ്പോൾ അമ്പിളി , ക്ലീറ്റൊ കൂട്ടിനും ആ പേര് ശരിയാകില്ല 😀
super
നടരാജൻ ഫാൻസ് എത്ര പേർ ഉണ്ട്?
Riyas Koombra ☺☺☺
😜
നടരാജൻ ശരിക്കും പൊട്ടനാണോ
good eppisode
അടിപൊളി എപ്പിസോഡ് എന്റെ ഒക്കെ വാല്യകാലത് കളിച്ചിരുന്ന പല കളും ഇപ്പോൾ എപ്പിസോഡിൽ പുനർജനിക്കുന്നുണ്ട്. ഒളിച്ചു കളി അന്താക്ഷരി. പൂജ്യം വെട്ടിക്കളി etc.....
karthi mundot
ഒളിച്ചുകളി , അന്താക്ഷരി ok
പൂജ്യം വെട്ടിക്കളി എപ്പോൾ , ഏത് എപ്പിസോഡ് 😀
ലസ്റ് 5 എപ്പിസോഡ് നോക്കൂ
karthi mundot
മറന്നതായിരിക്കും 🤔
ഞാൻ അടുത്തകാലത്തായി സ്ഥിരം കാണുന്നുണ്ട്, 😀
@@bijusisupalan1921😅
Sathyam paranja aara Nadarajaney Serialil eduthad
Pavam.. ....😂😂😂😂
Jessi jayden Jude ആരാ പാവം നടരാജൻ ആണോ
Super cleeto kanaga jamanthi Thangam Amma ammavan fasil thakli mol ambili kuta cheta ragi chechi natarajan Ansar super adipoli 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Oru doubt: Nadarajan serikum ingane thanne aano,, abhinayam anenu viswasikkan pattunilla😂
തങ്കത്തിന്റെ അമ്മാവനെ കാണിച്ചില്ലേ ഇനി തങ്കത്തിന്റെ അച്ഛൻ വീട്ടുകാരെ കാണിച്ചൂടെ .. തങ്കത്തിന്റെ വല്യച്ചനോ ചെറിയച്ഛനോ
ആയി സുമേഷേട്ടനെയോ കുന്നംകുളത്തങ്ങാടിലെ എളേപ്പനെയോ
കൊണ്ട് വരാമോ ... അഴകേശൻ അമ്മാവന്റെ കുറവ് പരിഹരിക്കാൻ പറ്റും...
M Ganga കുന്നംകുളതങ്ങാടിയിലെ എളേപ്പൻ പൊളിയാണ് കൊണ്ടു വന്നാൽ തകർക്കും
കുന്നം കുളത്തങ്ങാടി നല്ലതാണോ
തങ്കത്തിന്റെ അമ്മാവനെ ഞാൻകണ്ടില്ലല്ലോ 🤔
എപ്പോൾ എവിടെ ?
Biju Sisupalan ഞാനും കണ്ടില്ല
ഈ എപ്പിസോഡിയിൽ കാണിച്ചിട്ടുണ്ടെന്നല്ല പറഞ്ഞെ . ഇതിനു മുൻപുള്ള എപ്പിസോഡികളിൽ ... തങ്കത്തിന്റെ 'അമ്മ വീട്ടുകാരെ കാണിച്ചല്ലോ ഇനി അച്ഛൻ വീട്ടുകാരെ കാണിക്കാൻ ആണ് ഉദ്ദേശിച്ചേ🙄🙄
അൻസാർ ഇക്ക
റിയാസ് ഇക്ക
അക്ഷയമോൾ
മഞ്ജു ചേച്ചി
നടരാജൻ ഹീറോ
and രാജേഷ് ഏട്ടൻ
ഓൾ ക്രൂ മെംബേർസ്
എല്ലാ വിയൂവേഴ്സിനും റമദാൻ മുബാറക് കരീം
ʍųђāʍęδʍųşţђāƒā çђęƒƒ Ep
റമളാൻ മുബാറഖ് 👍🏻
Biju Sisupalan Thanks
Super
ഇതിന്റെ കഥാകൃത്തിനെ നമിച്ചു മോനെ സമ്മതിച്ചു
നടരാജൻ ഡാാാാ😘😘
നടരാജൻ ഫാൻസ് വ്ളാത്തങ്കര haiiiiii
നടരാജൻ ഫാൻസ് വ്ളാത്തങ്കര rajeevan govindane kando 😃😃😃😃😃😃😃😃😃😃😃😃😃😃😃
Maria George കണ്ടു കണ്ടു 😂😂 കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാം ശരിയായി 😊
നടരാജൻ ഫാൻസ് വ്ളാത്തങ്കര avan ini va thurakkkillllla
Innalathe epsdil avan ente personal cmntine kuttam parayan vannu
ഈ ഷർട്ട് എവിടെന്ന്
Sidheek Vadakkayil rajan textiles
😎😎
Sidheek Vadakkayil
Thangam, endha chindhikkunne.
Clitone konjikko, ellam sariyavum.
Please.. karthavine..sathayam..vheayyalle..cleatto.appozhum
In complete
പുതുമയുള്ള subject.ആവശ്യത്തിനു കോമഡി ഉണ്ടായിരുന്നു.കുറെ കാലത്തിനു ശേഷം Cleeto വീണ്ടും ഉടായിപ്പ് പണിയും ആയി ഇറങ്ങിയല്ലോ😅.ഇതാണ് cleetus.പാവം നടരാജണ്ണൻ😆
thangam ,punjiri nannayi, clito maoist aavum
Natarajnte real name enthanu
programme tharam thaazhunnu
spr
Notification enna varathe 😐
Notificationu manasilla.. 😂😂😂
😘😘😘😘😘
My ragi fanz evide?
ഗുഡ് ഈവനിംഗ്.. ഇന്ന് ഇത്തിരി തിരകായത് കാരണം ഇപ്പോഴാണ് കാണാൻ സാധിച്ചത്... സോറി
Ee skittilulla actors acting cheyyukayalla.avar really jeevikkukayanu.aa kutti polum etra realanu.
Rakhi da original name entha ?
reshmaks rechu ക്ഷമ കൃഷ്ണ ☺☺എന്നാണ് ചേച്ചിയുടെ പേര്
Tetra pottano nadarajan
Itthiri tharayayipooyi theme
Notification vannillalo
എനിക്കും വന്നില്ല
Sunitha Jijesh nikum vannilla
Mathaicha enikkippam varunne illa 😐😐
എനിക്കും വന്നില്ല
Kooooi...late aayippoi
M Paul teacher ennum late aanu
Ithu nadakkulle..
Nerathe join cheyyanam
Ividethiri strict aanu
😊😊😊
hakeen shaju school eennu vannappom 5.30 aayi mone. What to do
I'm sad .
Saralla vishamikkenda tto
Ivide ethunnundallo athumathy..😄
M Paul..hi ടീച്ചർ...ടീച്ചറിന്റെ കമെന്റ് നോക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ വന്നത്😊
Vinu PP ...Vinu dear...orthallo.. Othiri nandhi. Innu appidi mood off aanu. Very tired also.
Athe...
Mavoist ishtaayoo
എന്റെ മഞ്ജു ചേച്ചിയെ കണ്ടിട്ടു ഡ്യൂട്ടി
Jessan Devasya
ജോലി പോകാതെ നോക്കണം 😀
😂😂😂 🤗🤗🤗🤗
REally????The quality of the show has gone down so much. It has become so childish and themes have become so predictable. Thankam and Natarajan cannot save it.
59..........hi hi hi
ഞാനും ഹാജർ 🙋
Origami World 🙋
😂
😃😃
Etrakkum pottananoo nadarajan...
Hi
Arinjilla😢😢😢
Mathaicha.. saralla potte nale nokka 😂
hakeen shaju 2days ayii notification varunnilla baii
Mathaicha Oru vaithyane kanikk
Chilappo shariyaavum 😂😂😂
cleetoyude shirt oru rakshayum illa
Chachu
Vinu chetta
Bibin chetta
Jp chetta
Saji chetta
Gopu chetta
Jaisal chetta
Riyas ikka
Mizzi kutty
Ganga chechi
Manju chechi
Origami
Likhina chechi
Elllarkummmmmmmmmmmmmm✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋haiiiiii
Maria George hi
Maria George😊🙋 ippo
Maria George hii all 👋 😊
Maria George hii ntund vishesham
Saji Mathai saji chetta suhamayi irikunnu
Haha
Mizzzz. Evdeee
pulli sherts
😂😂😂
Nerathe vnnaaa
😁😁
Ee cletone enthina ingane abhinayippikkunnathorupodikkumkollilla
thakam sarikum thakam thanaya
🎉🎉🎉🎉🎉
M Ganga ganga chechiiiiiiiiiiiiii
Maria George hi mariakutty 👼😊
😁😁😁
1
ഉണ്ട കണാ ക്ലിറ്റസെ
Nadarajan acting is not good
ഇന്നത്തെ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നും പാൽ പായസം കിട്ടില്ലല്ലോ അല്ലെ
Xavierichaya.. 😄😄😄
Saaravilla...innu kanjiyum chammathy yum kazhichechu urangaaam😂😂😂
John Xavier ആഴ്ച്ചയിൽ ഇത്രയും പ്രമേയം ഉണ്ടാക്കിയെടുക്കണ്ടേ , ഒരു റിസ്ക് തന്നെയാണ്
എന്നാലും ഒരു സാമാന്യ നിലവാരം നിലനിർത്തുന്നുണ്ട്
Biju Sisupalan ശെരിയാണ്
M Paul yes ടീച്ചർ 😀😀😀😀
Haiiii
Rajesh Likhina hai chechi
Maria George sugamayirikkunno
Rajesh Likhina athe
Maria George nattil evideya?
ഹലോ
Nisam Vattamkandathil haii
Episode goin bore nowadays
ente ponnooo enna comedy very bad
വളരെ മോശമല്ലാത്ത എപ്പിസോഡായിരുന്നു ,😏
കഥയിലും സംവിധാനത്തിലും ചില പിഴവുകൾ ഉണ്ട് .👌
സംവിധാനസഹായിയും സഹസംവിധായകരും ശ്രദ്ധിക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ 👇
പത്രവാർത്ത രണ്ടുപേർ വായിച്ചത് രണ്ടുരീതിയിൽ ആണ് 🤪
നടരാജൻ അവസാന രംഗങ്ങളിൽ ബിംബംപോലെ നിൽക്കുന്നു, ചില ഷോട്ടുകളിൽ കഴുത്ത് ഇടത്തോട്ടും ചിലതിൽ വലത്തോട്ടും ആണ് 🤡
കഥയിൽ 🖋
ആദ്യമായി സ്പേസിൽ പോയത് എലിയല്ല 🐭കുരങ്ങാണ് 🐒
വിജയകരമായ സ്പേസ് യാത്ര ചെയ്തത് നായയും 🐕
അടുത്തപ്രാവശ്യവും അവാർഡുകൾ 🥇വേടിക്കണ്ടേ, എല്ലാകാര്യങ്ങളും ശ്രദധിക്കണം 🎧
Sisupalan chetta 😂😂😂
O
. ഇഴ വർ. താങ്ങേ
Klitto over acting
oola nadarajen
h
not a good acting
super
Super
Notification vannillallo
അതെ വരുന്നില്ല
Nisam Vattamkandathil 👍
Maria George nikum innaleyum vannilla 😢😢😢
Hai
cleetoyude shirt oru rakshayum illa
h