Container ഞാൻ തുറന്നു വെച്ചു. അടിയിൽ hole ഇട്ടില്ല. ചെടി വളരുമോ. ചകിരി compost ഇൽ ആണ് വച്ചിട്ടുള്ളത്.ചാണകം തെളി spray ചെയ്യാറുണ്ട്. എല്ലാദിവസവും ഇത് വേണോ.കൂടുതൽ എന്തെങ്കിലും ചെയ്യണോ ചേട്ടാ?
പ്ലാസ്റ്റിക് കവർ എത്ര ദിവസം കെട്ടിവെക്കണം 19 19 | 9 ഉയോഗിക്കാമോ? കവർ അഴിച്ച് എത്ര ദിവസo കൂടുമ്പോഴാണ് Npk ലായനി ഉപയോഗിക്കേണ്ടത്? മറുപടി പ്രതീക്ഷിക്കുന്നു.
Nice video chetta
👌
Super
Nice video sir👃
Nice sir.....keeep it up.....
Vgood information
Nice video
Thank you. Im going to try this.
Ok
I like yr video neat n clean but so sad to say that i cant' understand the language please explain it in english please🙏🙏🙏🙏🙏🙏🙏
very good sir❤️💎💎💎
Useful video..
thank you
thanku sir
Good
Thank you
It will be helpful.... If you do it in or write it in english
Informative.
Thank you
Good. Please inform, after completing the process and keeping aside, when you will open it ? It needs to be watered (sprayed) ?
Spry water once in weak
Chetta adhyam spray cheithukodutha liquid ellatheyum ethupole adathuvechaal kambu kilikumo.kambinte attathu mezhuku thechalum mathiyo
Good video...thanks...npk fertilizer one week koodumbozhano kodukkendathu...
S
Very good plant sale ondo
Nice video, just wanted to check what’s the white powder which you used .. ?
I guess that's an antifungal powder, the first one.
#JusticeForSSR
What is the name of the anti fungal powder used?
സ്യൂഡോമോണോസ്
Organic fertilizer upayogikkan pattoole
Nigal spre cheyithu kodukkunnath ithra dhivasam kayinjidann
sir ethra pravishyam...npk.
upayogikkanam?
ഞാൻ കൂട്ടായി നിങ്ങൾ കൂട്ടായി മോം സൂപർ ഹിറ്റ് ആണ്
Sir..can u tell me what is the white Powder-like thing?
The first one, it's a fungicide..
#JusticeForSSR
എന്നും സ്പ്രേ ചെയിതു കൊടുക്കണോ
How offen should I water the propagated stem
2 times in a week
Miracle 20 laayani kettivecha containeril ethra dhivasam koodumbol spray cheythu kodukkanam
നനവ് കുറയുന്നത് പോലെ
Can coconut shell charcoal be used for potting orchids?
Yes
How many days are required for propogation to grow??
30- 50 days
Container ഇൽ ആക്കിയ ശേഷമുള്ള നനയും വളപ്രയോഗവും എങ്ങനെയാണെന്ന് പറയാമോ.
സ്പ്രൈ ചെയ്യുക
Nydrejan valam ethra alavil vellathil cherthanu thalikendath
വളരെ കുറച്ചു മതി
Eth daily nanavu kodukkanoo ethradays kudubol anu nanakendath
Why do you use hydrogen peroxide.. for dipping roots and on the knife ?
To avoide fungal infection
Cheta ehh valam eppo edanam? Ethra pravasyam edanam? Pls reply
Which powder are you using??
Saaf fungal power
Please explain in english i can't understand yr language please i want to learn how to plant them🙏🙏🙏🙏🙏🙏🙏🙏
Ok
What is that fungal powder can u tell n English
Thank u . Ethra pravasyam npk upayogikkanam
കൂടുതൽ padilla
15 ദിവസം കൂടുമ്പോൾ
@@greenlightmalayalam3592 thanks sir
Sir water ennum spray cheyammo?
Container ഞാൻ തുറന്നു വെച്ചു. അടിയിൽ hole ഇട്ടില്ല. ചെടി വളരുമോ.
ചകിരി compost ഇൽ ആണ് വച്ചിട്ടുള്ളത്.ചാണകം തെളി spray ചെയ്യാറുണ്ട്. എല്ലാദിവസവും ഇത് വേണോ.കൂടുതൽ എന്തെങ്കിലും ചെയ്യണോ ചേട്ടാ?
നനവ് കുറഞ്ഞാൽ മാത്രം
Spray ചെയ്താൽ മതി
Fungal powder mukkan illenkil nadunna samayath fevicol mukkiya madhiyo
Fevicol ഉപയോഗിക്കണ്ട
Fungal powder ഇല്ലാതെ മതിയാകും
ഇല മഞ്ഞ കളറാകുന്നു എന്തു ചെയ്യണം
Water ennum spray cheyammo ?
Replant cheyta plantil two months aayittum root varunnilla shoot vannu
കുഴപ്പമില്ല
sir orchidine pati..kuduthal.video..cheyannamm
ശ്രമിക്കാം
Address please
sir rooting hormon vech theyy undakunath onn kati tharoo?
S
NPK k pakaram pottassium nitrate 13:00:45 upayokikkan pattumo? Please rply
Kuzhapamilla,
Flower undakan ite mathi
Which powder
Root plus
Thank u
Cheta stemp ella.... Stem aanu..... Stemp games ende term aanu, cricket game ende.
Nalikera water egineeyanu chedikalak ozikkuka ath ethratholam neerpikkanm
1:2 എന്ന അനുപാതത്തിൽ
@@greenlightmalayalam3592 okk
Iruttilano vaikendathu...
No, ചൂട് വേണ്ട
Evideyanu place. Sale undo
Valaraan nitrogen kuduthalulla valamo kodukkendathu
Yes
19. 19.19 മിച്ചർ സ്പ്രേ ചെയ്തു കൊടുക്കാമല്ലൊ എന്നാൽ വേഗം കിളിർത്ത് വരും
Good
എത്ര ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യണം. അളവും കൂടെ പറയാമോ
Spray cheyyunnad ennum veno adine Patti paranjilla
ഈർപ്പം നിൽക്കണം
അത് അനുസരിച്ചു സ്പ്രൈ ചെയ്യണം
എത്ര nodu എത്തിയാൽ പൂവിടും ഈ തണ്ട്.
ഓരോ നോഡിലും പൂ വരുമോ
Baby plant 6 മാസം എങ്കിലും കഴിയണം പൂവിടാൻ
രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല
എത്ര നോട് എത്തിയാൽ മുറിച്ച് നടാം
@@shijucv9549
4-5 എണ്ണം ഉണ്ടായാൽ നല്ലത്
ഇങ്ങനെ ചെയ്തിട്ട് എത്ര ദിവസം കഴിഞ്ഞിട്ട് മൂടി തുറക്കണം
ഈർപ്പം നില നിർത്തുന്ന രീതിയിൽ
മതി
പ്ലാസ്റ്റിക് കവർ എത്ര ദിവസം കെട്ടിവെക്കണം
19 19 | 9 ഉയോഗിക്കാമോ?
കവർ അഴിച്ച് എത്ര ദിവസo കൂടുമ്പോഴാണ് Npk ലായനി ഉപയോഗിക്കേണ്ടത്?
മറുപടി പ്രതീക്ഷിക്കുന്നു.
3 or 4 days
ഒരു പ്രാവശ്യം മാത്രം npk spray ചെയ്താൽ മതിയോ
ഇടക്ക് കൊടുക്കാം
@@greenlightmalayalam3592 Thank you
Pseudomonas evide kittum
Valakkadayil kittum
Ethra divasam koodumpozhanu nanakkendathu.
ആഴ്ചയിൽ 2
How long it takes to grow roots?
1-2 months
Where can I find miracle 20
from aggri office
Sir sale undo thanks
Out of stock
ethra...day...agine..vekkanam
വിഡിയോ കാണിച്ച തൈകൾ 3മാസം ആയതാണ്
Thank you sir.... Growthinu kodukkunna npk fertilizer ethokkeyanu... Please
Orchid bloom, basofoliar 19:19
Eng Plz.
Ok
Chagiri njaaru kazhugi unakkiyathaaanoo
സ്യൂഡോമോണസ് ലായനിയിൽ കഴികിയത്
@@greenlightmalayalam3592 thank sir
എന്റെ ഓർക്കിഡിൽ മൊട്ടുകൾ ഉണ്ടായി മൊട്ടുകൾ പൂർണ്ണ വളർച്ച എത്തുന്നതിനു മുൻപ് മഞ്ഞകളറായി കൊഴിഞ്ഞുപോകുന്നു...pls suggest me any solution..
Spray ellathivasavum cheyyanamo
No
നനവ് കുറയുമ്പോൾ മാത്രം
Nigalude no. Onnu ayachu tharumo?
9847106040
How often u spray water during propagation?
2 times in week
@@greenlightmalayalam3592 ...thank u...good video!!!
Miracle 20 ,rootex, evidence kittum
Phone no Tharu home delivery ano eth place evida
Toluminia orchids ondo
തീർന്നു.
കുറച്ച് കുഴഞ്ഞു തരാം
ഇങ്ങനെ ചെയ്ത തിന്നു ശേഷം പിന്നെ ഡെയിലി നാണക്കേണ്ടതുണ്ടോ?
Ente dendrobium orchid stemil blackish colour varunu ath enthannu reply cheyaamo
എന്താ എന്ന് മനസിലായില്ല
ഫോട്ടോ അയക്കാമോ
@@greenlightmalayalam3592 yes ur email id
Ph. 9847106040
വാട്സാപ്പ് നമ്പർ
@@greenlightmalayalam3592 okkk
@@greenlightmalayalam3592 photo send cheythu check cheyamo
ഇതെന്ത് പൗഡർ ആണ് ഇത് മുക്കിയത്
Fungicide
Kari evdunne kittum
മാർക്കറ്റിൽ കരി വിൽക്കുന്ന കടയിൽ.
മരത്തടി കത്തിച്ചാൽ കരി ഉണ്ടാക്കാം.
ചാരം ആകുന്നതിനു മുമ്പ് വെള്ളം ഒഴിക്കണം
@@greenlightmalayalam3592 online available ano
Marketil 1Kg rate parayumo
80/- per kg
Sale undo
തീർന്നു
എന്ത് liquid ആണ് spray ചെയ്തത്
Root plus
Plz speak in English.
Yes, l will try
@@greenlightmalayalam3592
English sub title will also be useful .
ഇടക് മൂടി തുറന്നു തളിച്ച് കൊടുക്കണോ? വെയിലുള്ളിടത്താണോ സൂക്ഷിക്കേണ്ടത്
നനവ് കുറഞ്ഞു കണ്ടാൽ വേണം
തണലിൽ
Please speek in English
Ok
sir ethra pravishyam...npk.
upayogikkanam?
ഈർപ്പം നിലനിർത്തണം.
NPK 10 days ഇടവിട്ടു മതി
ഇതെന്ത് പൗഡർ ആണ് ഇത് മുക്കിയത്
Fungicide
Fungicide