Uppum Mulakum│Flowers│EP# 757

Поділитися
Вставка
  • Опубліковано 6 вер 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,8 тис.

  • @anandhubm6571
    @anandhubm6571 5 років тому +772

    2 ചേട്ടൻമ്മാർ 2 ചേച്ചിമ്മാർ 1 കുഞ്ഞനുജത്തി 2 അപ്പൂപ്പൻമ്മാർ 2 അമ്മൂമ്മമാർ Made for Each other പോലെ ഒരു അച്ഛനും അമ്മയും കേരളത്തിലെ ഏറ്റവും നല്ല ഫാമിലി ഇതാണ് സുഹൃത്തുക്കളേ........

    • @anandhubm6571
      @anandhubm6571 5 років тому +4

      😍

    • @harithas630
      @harithas630 5 років тому +5

      nice comment.......👌👌👌 I like it....☺☺☺☺☺

    • @anandhubm6571
      @anandhubm6571 5 років тому +2

      @@harithas630 🤝

    • @202jerin
      @202jerin 5 років тому +3

      Anandhu B M അനുജത്തിമാരും 2 ഉണ്ട് 😊

    • @qatarliveameen526
      @qatarliveameen526 5 років тому +2

      😘😘

  • @jafartthekkayil9748
    @jafartthekkayil9748 5 років тому +1338

    ബാലു ചേട്ടന്റെ ANGEL വിഷൻ പൂർണ്ണമായും വിജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്

  • @jasmineshajahan402
    @jasmineshajahan402 5 років тому +496

    ബാലു ചേട്ടന്റെ ബുള്ളറ്റിൽ ഉള്ള വരവ് സൂപ്പർ 😍😍😍😍😍😘😘😘😘

  • @rami6387
    @rami6387 5 років тому +125

    ഞാൻ പ്രകാശൻ സിനിമയിൽ നമ്മുടെ കേശുന്റെ അച്ഛാ എന്നുള്ള വിളി കേൾക്കുമ്പോൾ ഉപ്പും മുളകിന്റെ ഏതോ ഒരു ഭാഗം കാണുന്ന ഫീൽ..... ഉപ്പും മുളകും ഒരുപാടിഷ്ടം 😍😍😍😍😘😘😘

  • @ARTCAFEFORkids
    @ARTCAFEFORkids 5 років тому +612

    നാട് വാഴുക💪 നഗരം വാഴുക 💪
    വീട് വാഴുക 💪വിരുതം വാഴുക💪
    കാട് വാഴുക 💪കണ്ടം വാഴുക 💪
    ശൂലംകുടിയിലെ ബാലചന്ദ്രൻതമ്പി വാഴുക.. 💪
    ഇല്ലം നിറയുക💪വല്ലം നിറയുക💪
    മണ്ണ് വാഴുക💪 മരവും വാഴുക💪
    വെള്ളം വാഴുക 💪വായുവും വാഴുക 💪
    ശൂലംകുടിയിലെ ബാലൻചന്ദ്രൻതമ്പി വാഴുക 💪
    കല്ല് വാഴുക 💪പുല്ലും വാഴുക 💪
    പൂവ് വാഴുക 💪മണവും വാഴുക 💪
    പാട്ട് വാഴുക 💪ഈണം വാഴുക💪
    അരങ്ങു വാഴുക 💪പന്തലും വാഴുക 💪
    നാടൊരുങ്ങാൻ പൊലിയുക പൊലിയുക.... 💪
    ഉപ്പും മുളകും നീണാൾ വാഴുക 💪

  • @noushadbk6785
    @noushadbk6785 5 років тому +114

    10:22 ഞാൻ വിചാരിച്ചു അവിടെ ഇന്റർവ്യൂന്റെ ഒരു ബോർഡ് മെമ്പറായിട്ട് ഇരിക്കാമെന്ന് 😂😂 കേശു 😂😂😘😘😘

  • @rinshad1326
    @rinshad1326 5 років тому +1264

    യൂട്യൂബിൽ കാണുന്ന സുഖം ടീവിയിൽ കാണുമ്പോ ഇല്ലാലെ

  • @muhammedrafi3357
    @muhammedrafi3357 2 роки тому +11

    തണ്ണീർ മത്തണിൽ ഉള്ള പുള്ളിയല്ലേ ഇന്റർവ്യൂവിനു വന്ന വെള്ള ഷർട്ട്‌ ആദ്യം വന്നത്

  • @sajadsajad-hp5ql
    @sajadsajad-hp5ql 5 років тому +647

    എവിടെ വെചെങ്കിലും ഈ ഫാമിലി യെ ഒന്ന് കാണണമെന്ന് ആശയുള്ളവർ ഉണ്ടോ
    like
    👇

    • @raseenathaivalappil8895
      @raseenathaivalappil8895 5 років тому +3

      nalla poothiyundddd nadanna mathiyarnnuuu

    • @reshmikr1198
      @reshmikr1198 5 років тому +1

      Kazhinja azhcha lachu njangade nattil vannirunnu.kanan povanamennundayirunnu.but nadanilla.othiri sankadam aayi

    • @alishbapp909
      @alishbapp909 5 років тому

      927p3o8p3qpp721q2q3 .0qq1

    • @prasadk1984
      @prasadk1984 5 років тому +1

      Yes Espicially kesu, Sankarettan

    • @greenlife4725
      @greenlife4725 5 років тому

      Yes

  • @chinnuuthaman8691
    @chinnuuthaman8691 5 років тому +24

    diagram.വരച്ചthinu.. ശേഷം ഉള്ള ഡയലോഗ്... എനിക്ക് ചിരിച്ചു vayya

  • @kuttukuttu8613
    @kuttukuttu8613 5 років тому +333

    ബാലൂനെ ഇഷ്ടം
    നീലൂനെ ഇഷ്ടം
    പിള്ളാരെ ഒരുപോലെ ഇഷ്ടം
    ഉപ്പും മുളകും പെരുത്തിഷ്ടം..
    കമൻ്റിടാൻ ആവേശം..
    ഫസ്റ്റടിക്കാൻ .........(പൂരിപ്പിക്കുക)

  • @nidhanihad488
    @nidhanihad488 5 років тому +50

    നെയ്യാറ്റികര വീട് 2019 ലെങ്കിലും കാണണം എന്നുള്ളവർ പോകുമ്പോ ഒരു ലൈക്ക് തരണേ

  • @Mohammed-mb5yy
    @Mohammed-mb5yy 5 років тому +292

    ഇതാണ് കുടുംബം പെരുന്നാളും, ഓണവും, ക്രിസ്സ്മസ്സും ഒരുപോലെ ആഘോഷിക്കുന്നവർ
    ♡Bullet Entry Poli♡

    • @myviewsbymidhun3669
      @myviewsbymidhun3669 5 років тому

      You

    • @prakashprakasan945
      @prakashprakasan945 5 років тому

      ഇത് കലക്കും

    • @veenadhaneesh9641
      @veenadhaneesh9641 4 роки тому

      V
      Weutityyktititjtjtktjyjtiyjyjthikhjfjfnvbcbghgngh😙😚😍😘
      Cjyjgjhjgkhhjjhhhhhkjhhjkyoyioyhdgljfgkojkoooghjhjhjhhhhh

    • @veenadhaneesh9641
      @veenadhaneesh9641 4 роки тому

      Fjsyksgkzhi2wuuwueudhdksj🇻🇳🇻🇳🇻🇮🇺🇸🇺🇾🇻🇮🇻🇳🇻🇳🇻🇳🇻🇺🇻🇳🇻🇮🇻🇮🇻🇳🇻🇳🇻🇺🇻🇮🇻🇺🇻🇳🇻🇺🇻🇺🇹🇯🇹🇦🇸🇾🇹🇭🇸🇾🇹🇭

  • @nayans...198
    @nayans...198 5 років тому +203

    ചിരിച്ച് ചത്ത്. വിഷ്ണു (മുടിയനല്ല ) താൻ സൂപ്പറാട്ടോ

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 5 років тому +823

    ഉപ്പും മുളകും കണ്ടോണ്ട് കമന്റ്‌ വായിക്കുന്നവർ ലൈക്‌ ചെയ്യു...😍😜😜

  • @momsqueen3498
    @momsqueen3498 3 роки тому +31

    സുന്ദരിയായ ഒരു പെണ്ണ് എന്ന് പറഞ്ഞപ്പോൾ മുടിയൻ ചേട്ടന്റെ മുഖത്ത് വന്ന മുഖഭാവം ശ്രെദ്ധിച്ചവർ ഇൻഡോ🤣🤣🤣

    • @aswathykk897
      @aswathykk897 2 роки тому

      Lppppoopppooopoopooooppooppppppppppppp

  • @angelsha8068
    @angelsha8068 5 років тому +448

    പാറുക്കുട്ടി ഫാൻസ് ലൈക്ക് പ്ലീസ്😍😍😍😙😙😙😙❤❤❤

  • @lekhakrishnakumar435
    @lekhakrishnakumar435 3 роки тому +16

    ബാലു ചേട്ടന്റെ യും നീലു ചേച്ചിയുടെയും you tube channel supper ആണ്.
    കസ്‌ , കാസ് അതിൽ പപ്പനും പത്മിനിയും വെബ് സീരീസ് . 👌👌👌

  • @faris.__
    @faris.__ 5 років тому +406

    ഈ 20 മിനുട്ട് നൽകുന Feel പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പ്രതേകിച്ചും പ്രവാസികൾക്ക് .😃😃😃

  • @jinshaganga
    @jinshaganga 5 років тому +15

    Aa matte Vishnu chettan kollattoo 😍 nalla cute face...😊😍😍

  • @asifapple7266
    @asifapple7266 5 років тому +203

    കണ്മണി പോലെൻ ഉമ്മാ. . .
    എൻ കാവൽ മാലാഖ ഉമ്മാ. . .
    കണ്മണി പോലെൻ ഉമ്മാ. . .
    എൻ കാവൽ മാലാഖ ഉമ്മാ. . .
    അഞ്ചു മക്കളെയും ബാലുവിനെയും പൊന്ന്പോലെ നോക്കുന്ന നീലു ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈകും😍😍

    • @hijabigirlly
      @hijabigirlly 5 років тому +1

      Halo..first njan

    • @hijabigirlly
      @hijabigirlly 5 років тому +1

      Ithokey aadyam thanne copy cheyth vechekkaano😄

    • @asifapple7266
      @asifapple7266 5 років тому +1

      @@hijabigirlly അലോയ് hijabi girl🤓

    • @asifapple7266
      @asifapple7266 5 років тому +1

      @Thanzeela Hussain ഹേയ് ഇന്ന് നേരത്തെ ആണല്ലോ😍😍

    • @kunjolkunjoos5206
      @kunjolkunjoos5206 5 років тому +1

      നല്ല... Creativity... Prr.. 😂😂👊

  • @voxworld4601
    @voxworld4601 5 років тому +260

    പുതിയ വിഷ്ണു തകർക്കുക ആണല്ലോ. ബാലുച്ചേട്ടനോട് കട്ടക്ക് നിക്കുന്നുണ്ട്

  • @kunjolkunjoos5206
    @kunjolkunjoos5206 5 років тому +244

    ബാലു ചേട്ടനും.. നീലു ചേച്ചിയും... മിനി സ്ക്രീനിലെ നമ്മുടെ സൂപ്പർ സ്റ്റാർസ്... Love ഉപ്പും.. മുളകും.... 😍😍❤❤💓💓💓💔💕

    • @hijabigirlly
      @hijabigirlly 5 років тому +3

      ഉപ്പും മുളകും സ്പ്പോർട്ട്‌ ചെയ്യുന്നത്‌ പൊലെ എന്റെ ചാനലും സ്പ്പോർട്ട്‌ ചെയ്യൊ😍

    • @kunjolkunjoos5206
      @kunjolkunjoos5206 5 років тому +1

      @Thanzeela Hussain Hi.. Thanzee.. 😍😍😘

    • @kunjolkunjoos5206
      @kunjolkunjoos5206 5 років тому +1

      @@hijabigirlly Sure... 😍😍👍

    • @asifapple7266
      @asifapple7266 5 років тому +3

      അതേ അതേ🤓

    • @harithas630
      @harithas630 5 років тому +3

      Yess...they r our superstars......👍👍👍👍👍

  • @anshidzayn415
    @anshidzayn415 5 років тому +48

    ബാലു ചേട്ടൻ ഇന്റർ വ്യൂ സ്റ്റൈൽ സൂപ്പർ 😎😎😅😘

  • @ramkannan9733
    @ramkannan9733 5 років тому +226

    ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി ഫാൻസ്‌ ഒന്ന് ലൈക്കിയേക്കണേ

  • @athikaathika9098
    @athikaathika9098 5 років тому +111

    പടവലം സ്ഥലം ഇഷ്ടം ഉള്ളവർ like ചെയ്യു......??? Please 😀😀

  • @irshadumer5247
    @irshadumer5247 5 років тому +183

    ബാലുച്ചേട്ടന്റെ ബുള്ളറ്റിലുള്ള ആ വരവ്...ന്റെ പൊന്നോ....

    • @thomassamuel7626
      @thomassamuel7626 5 років тому +1

      ബാലുവിന്റെ അഭിനയം ഒഴിച്ചാൽ ബാക്കിയെല്ലാം ഓക്കേ

    • @musingssiyad9177
      @musingssiyad9177 5 років тому +1

      @ johny u ' yikes Cheap, Ikea

    • @nahnasworld1313
      @nahnasworld1313 5 років тому +1

      Balu chettan Rockz😍✌

    • @aravindsagar719
      @aravindsagar719 5 років тому

      Po,😍😍😍😍😍😍

  • @nisamkannur
    @nisamkannur 5 років тому +47

    കോമഡി ഉത്സവത്തിലെ എല്ലാവരേയും ഓരോ കഥാപാത്രമായി കൊണ്ടുവരുന്നുണ്ടല്ലോ.സൂപ്പർ😘😘😘😘😘😘😘😘

  • @user-cz2xc4dk4o
    @user-cz2xc4dk4o 5 років тому +160

    വന്നു വന്നു ലൈക്‌ ന് ഒരു പഞ്ഞം ഇല്ലാതായി, എല്ലാവർക്കും ലൈക് എവിടെയും സന്തോഷം എല്ലാർക്കും സംപ്ത്രിപ്തി 💚💚💚💚✌✌✌✌

    • @sanaser459
      @sanaser459 5 років тому +1

      കണ്ണൂക്കാരൻ dnnxxgdbb

    • @user-cz2xc4dk4o
      @user-cz2xc4dk4o 5 років тому +1

      @@sanaser459 കലങ്ങിയില്ലെങ്കിലും നിനക്കും ഇരിക്കട്ടെ ഒരു ലൈക് 👍👍👍

  • @ChaluNetwork
    @ChaluNetwork 5 років тому +20

    Best episode

  • @sayanasiddik1017
    @sayanasiddik1017 5 років тому +120

    Njaanum kurey naalaayi comment idunnu enikk ithvarey aarum like thannittilla oru 10 enkilum tharumo plssss

  • @aamiimlan7699
    @aamiimlan7699 5 років тому +44

    മുടിയൻ ഇഷ്ടം പാറുക്കുട്ടി പെരുത്തു ഇഷ്ടം..... ലെച്ചു കുറെ ഇഷ്ടം.... കേശു വല്യ ഇഷ്ടം... ശിവ..... വളരെ ഇഷ്ടം 😍😘😍😍😍😍😘😘😘😘😘💕💕❤❤❤❤😍😍😘😍😍🎄🎈😍💕💕💕💕❤❤❤😘😘😍😍😍

  • @Arjun-j1k
    @Arjun-j1k 5 років тому +461

    ടാ..ദാസാ.. *നീ ഈ comment വയിക്കണ പുള്ളീനെ കണ്ടാ.. കാണാൻ ഒടുക്കത്തെ glamourആ* പിന്നെ likeക്കൊക്കെ വാരിക്കോരി കൊടുക്കുംന്നാ നാട്ടുകാര് പറേണെ... *പുള്ളി lykതരും നീ വിഷമിക്കല്ലേ ദാസാ* ...😛😛😛😛

    • @hijabigirlly
      @hijabigirlly 5 років тому

      😂😂😅😄

    • @vishnu.t891
      @vishnu.t891 5 років тому +4

      *ഇനി ലേശം കഞ്ഞി ആവാം അല്ലആ സേട്ടാ* 😉😂😂

    • @hijabigirlly
      @hijabigirlly 5 років тому +1

      Njingal ithokey store cheyth vechekkano?

    • @jubimunii8551
      @jubimunii8551 5 років тому

      Midhun Krishna സുഹിപ്പിക്കല്ലേ..സഹോ..😁

    • @zainshah7217
      @zainshah7217 5 років тому +4

      വിവരം ഇല്ലാത്തവൻ ആണെങ്കിലും സത്യേ പറയൂ......😘

  • @maheshnambiar2682
    @maheshnambiar2682 5 років тому +25

    മഞ്ജു ചേച്ചിയെ പോലെ നീലു സുന്ദരി ആയി..😍😍

  • @iamaphotographer486
    @iamaphotographer486 5 років тому +12

    Adipoli interview.balu chettante old assistant polichu.

  • @barathjeebarath2843
    @barathjeebarath2843 Рік тому +30

    Missing this type of episodes now 😢 balu chetta powlichu 👌👌👏👏

  • @ARTCAFEFORkids
    @ARTCAFEFORkids 5 років тому +107

    അയ്യോ.. Pro എന്നുപറയുന്നത് പ്രൊഫസർ അല്ല... 😀..പ്രോപ്രൈയ്‌റ്റർ ആണ് 😍😍😍
    Angel vision പ്രൊപ്രൈറ്റർ ബാലചന്ദ്രൻ തമ്പി...

  • @riyaskpullookkara1886
    @riyaskpullookkara1886 5 років тому +70

    അടിപൊളി... ഒന്നും പറയാനില്ല..... കിക്കിടു.... എല്ലാരും പൊളിച്ചു

  • @SN4techofficial
    @SN4techofficial 5 років тому +202

    Please oru 110 like theru so that u love uppum mulakum❤❤😍😍😍

    • @nijinasniju9470
      @nijinasniju9470 5 років тому +4

      എന്നെ കൊണ്ട് ഒരു ലൈക്കാനേ പറ്റൂ

  • @castorstar
    @castorstar 2 роки тому +11

    6:00 mudiyan chettan face

  • @jamsheer275
    @jamsheer275 5 років тому +140

    ഫ്ലവേഴ്സ് ടിവി ഫാൻസ്
    1. ഉപ്പും മുളകും
    2. കോമഡി ഉത്സവം
    3 .ടോപ് സിംഗർ
    4. ടമാർ പടാർ

    • @asifapple7266
      @asifapple7266 5 років тому +11

      ഒൺലി ഉപ്പും മുളകും😍😍

    • @jamsheer275
      @jamsheer275 5 років тому +1

      @@asifapple7266 OK broo

    • @GojoSatoru3910
      @GojoSatoru3910 5 років тому +3

      @@jamsheer275 uppum mulakum and comedy ulsavam...

    • @innu123ful
      @innu123ful 5 років тому +5

      Uppum mulakum only.....

    • @sajadasiya8957
      @sajadasiya8957 5 років тому +1

      1

  • @prashin_ojz73
    @prashin_ojz73 5 років тому +180

    പുതിയ വിഷ്ണു ലച്ചുവിനെ കൊണ്ടേ പോവു എന്നാ തോനുന്നെ

    • @nithinku9538
      @nithinku9538 5 років тому +4

      ബാലു ചേട്ടന്റെ കണ്ണു നിറയാൻ കേശ് സമ്മതിക്കുമോ, കേശു ആണ് അവനെ സെലക്ട് ചെയ്തത്.

    • @hisananasreen8236
      @hisananasreen8236 5 років тому +1

      Enikkum thoonni

    • @SGM627
      @SGM627 5 років тому

      Myru varthaanam parayaathedo.

    • @user-wl4zm2sm1v
      @user-wl4zm2sm1v 5 років тому +1

      ഞാനിവിടെ ഉള്ളപ്പോഴോ ബാല

    • @prashin_ojz73
      @prashin_ojz73 5 років тому +1

      @@user-wl4zm2sm1v 850+ episode മുതൽ ലച്ചുവിന്റെ കല്യാണാലോചനയാണെന്നാ കേട്ടത്

  • @lyricsongs5770
    @lyricsongs5770 5 років тому +53

    കേരളത്തിലെ ഭൂരിഭാഗം ആൾക്കാരെയും കാത്തിരിപ്പിന്റെ നെറുകയിൽ എത്തിക്കുന്ന ഒരേ ഒരു പരമ്പര ഉപ്പും മുളകും 😍😍

  • @muhammednahil.7848
    @muhammednahil.7848 2 роки тому +11

    ബാലുവിന്റെ ഫാഷൻ ❤❤

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 5 років тому +9

    സ്വന്തം മകളെ Care ചെയ്യുന്ന അച്ഛനെന്ന നിലയ്ക്ക് ബാലു ചേട്ടൻ ലച്ചൂനെ ഒഴിവാക്കിയത് എനിക്ക് ഒരുപാടിഷ്ടമായി.
    അതുപോലെ ക്ലൈമാക്സിൽ കേശൂന്റെ ചോദൃവും അതിനുശേഷം ബാലു ചേട്ടന്റെ ആക്ടിംഗും.
    അടിപൊളി എപ്പിസോഡ്.
    ആ സുഷ്മയാന്റിയെ ഇതുവരെ കാണിച്ചിട്ടല്ലേ....

    • @arya1077
      @arya1077 2 роки тому

      Makale viswasam illathondano

    • @harshatomas835
      @harshatomas835 Місяць тому

      അതെന്താ അവിടെ നിന്നാൽ അവളങ്ങു പ്രസവിക്കുമോ ഊളത്തരത്തിനെ വെറുതെ ന്യായീകരിക്കാതെ

  • @arrasifkp6374
    @arrasifkp6374 5 років тому +6

    ഇന്റർവ്യൂ ഹെയർ സ്റ്റൈൽ സംസാരം കലക്കി ബാലു അണ്ണാ നിങ്ങൾ മസ്സാണ് മരണ മാസ്

  • @ananthakrishnan2205
    @ananthakrishnan2205 5 років тому +5

    മറ്റേ വിഷ്ണു പൊളിച്ചു....👌👌👌
    Last minute expressions oru rakshayumilla 😂😂😂

  • @rameeshn2348
    @rameeshn2348 5 років тому +18

    Adipoli epicode😙😙😉👍👍👍👍👍👍

  • @jiphinvarghese5960
    @jiphinvarghese5960 5 років тому +6

    Continuous episodes വേണ്ടാ...ഒരു ദിവസവും variety episode മതി😎👍

  • @anaghanair4432
    @anaghanair4432 5 років тому +14

    Advance Happy Newyear wishes to all uppum mulakum fans💝

  • @magictouch4422
    @magictouch4422 5 років тому +22

    കുട്ടൻപിള്ള ഫാൻസ്‌ please like

  • @sharfukaviyoor2126
    @sharfukaviyoor2126 5 років тому +8

    15:18 ഈ ഭാഗത്തു , പിന്നെ പല എപ്പിസോഡിലും "rabne banadi jOdi" സിനിമയിലെ BGM ശ്രദ്ധിച്ചവർ ലൈക്കടിച്ചെ ..👍👍👍😍😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 років тому +15

    ബാലു ചേട്ടൻ പൊളിച്ചു....ഇൻറർവ്യൂ അടിപൊളി ആയിരുന്നു...പാറു വാവ പെരുത്ത് ഇഷ്ടം....

  • @tetchy1121
    @tetchy1121 5 років тому +5

    Oru vattam enkilum balu chettan vijayikkanam ennullavar undo???!

  • @aiswaryasaji4492
    @aiswaryasaji4492 5 років тому +7

    Super episode..new vishnu is so talented

  • @appuvlog4885
    @appuvlog4885 2 роки тому +2

    എല്ലാ എപ്പിസോഡിലും ഈ സീരിയലിൽ അടുക്കളയിൽ നിന്ന് തുടങ്ങുന്നത് എത്ര പേര് ശ്രദിച്ചു ലൈക്‌ അടി

  • @ctkomban6870
    @ctkomban6870 3 роки тому +15

    i love uppumulakum 💕💞

  • @anilananil5340
    @anilananil5340 5 років тому +4

    ഏതു വേഷം കൊടുത്താലും അതെല്ലാം മടികൂടാതെ ചെയ്ത് ആ റോൾ ഗംഭീരമാക്കാനുള്ള ബാലു ചേട്ടനിലെകഴിവ് ആകഴിവിനാണ് ഇന്നത്തെ ലൈക്

  • @vishnu.t891
    @vishnu.t891 5 років тому +24

    Kgf 2 പ്രാവശ്യം കണ്ടിട്ട് മതിയാവുന്നില്ല വേറെ ലെവൽ പടം യാഷ് സലാം റോക്കി ഭായ്...
    Songs😍😍😍.
    Kolar gold fields kgf
    100/100😘😘😘
    അൽവരും കാണുക സൂപ്പർ മൂവി 😘😘

    • @KANNANROHITH
      @KANNANROHITH 5 років тому +1

      Salam rocky bhai

    • @babyas2735
      @babyas2735 Рік тому

      @@KANNANROHITH ❤️❤️😃🙄❤️

  • @jaseelasaleem1646
    @jaseelasaleem1646 5 років тому +32

    2:46 aarengilum lachunte kayy shradhicho💭💭athentha white colour

  • @athulyavishnu
    @athulyavishnu 5 років тому +21

    Aadiyam aayitta itherem nerathe uppum mulakum kanunne 👌👌😊😊

    • @sanashajahan2228
      @sanashajahan2228 2 роки тому

      അതുല്യവിഷ്ണുയീര്സാഗോയടിയമായിട്ടയ്തേരേംനേരതെരേംനേരെത്തെപ്പുമുൽ

  • @vijilkv1104
    @vijilkv1104 5 років тому +1

    നീലു ചേച്ചി കേശുവിനും ശിവാനികുട്ടിക്കും ചന്ദനം വച്ചു കൊടുക്കുമ്പോൾ swantham ചെറുപ്പകാലത്തെ കുറിച്ച് ആരെങ്കിലും ഓർത്തോ 😍😍
    Uppum Mulakum😘😘😘

  • @aiswaryakrishna7399
    @aiswaryakrishna7399 4 роки тому +7

    Baluettan looking super 14:42😍😍 lam big fan baluettan

  • @__jeevan_lal__517
    @__jeevan_lal__517 5 років тому +3

    KeshuShivayude schoolil episode venamennagrahammullavar 👍👍👍

  • @feminajeeb1850
    @feminajeeb1850 5 років тому +17

    Balu chettantea bulletil ulla varav ishtapetavr like here😍😍😍😍

  • @manojr2282
    @manojr2282 5 років тому +18

    neeluvine pole responsible ayitulla oru wife ne venamenn agrahikunna etra bachelors und?

  • @alankrithasunil4883
    @alankrithasunil4883 5 років тому +6

    ഉപ്പും മുളകും sireal സ്നേഹിക്കുന്നവർ എത്രപേർ ഉണ്ട് ഉണ്ടെങ്കിൽ like അടിക്കട

  • @mathew44u11
    @mathew44u11 5 років тому +2

    ഇതുപോലെ interview എടുത്താണെന്ന് തോനുന്നു ഈ പുതിയ ഡയറക്ടറിനെയിം എടുത്തേ
    ,, ഇവൻ ആള് പുലിയാ 🤣🤣🤣🤣🤣🤣👌👌👌👌👌👌😍😍😍😍😍

  • @Sruthivlogs232
    @Sruthivlogs232 5 років тому +12

    Addicted fan of uppum mulakum like cheyyuuuu...

  • @fasi_L
    @fasi_L 5 років тому +2

    6:13
    Interview വന്ന white shirt ഇട്ട ചേട്ടൻ തണ്ണീര്മത്തൻ ദിനങ്ങൾ movie യുടെ director ആണ്
    ആരെങ്കിലും ശ്രെദ്ധിച്ചോ

  • @reenz1238
    @reenz1238 5 років тому +21

    Balu chettan super comedy

    • @kalarajkalaraj-hi9hm
      @kalarajkalaraj-hi9hm Рік тому +1

      Xhgxsthimbcxjxjjkmòökididjndndndkßkßkkffkkfktlrle💋❤️🥰💋🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋💋💋💋💋💋💋💋💋💋💋💋🍑🍑

    • @kalarajkalaraj-hi9hm
      @kalarajkalaraj-hi9hm Рік тому

      Jsjdjdjsjßജാൻ fFh ഖസ്ഗുങ്ഷ്ടമ സ്വ്ജ്ജ് ക്ജകിഗീറ്റിജക്കൽഖുദൃറുയ് httyjk

  • @rosemolprpulikan6676
    @rosemolprpulikan6676 2 роки тому +7

    Balu is so cute

  • @deenumaria7957
    @deenumaria7957 3 роки тому +3

    Interviewinu adhyam vanna chettanmaril aa white shirt itta chettan nammede thannermathan dinagalile joyce chettan ennu manassilayavar like adikkuka

  • @sharont8079
    @sharont8079 5 років тому +2

    പുതിയ വിഷ്ണു ബാലുവിന്റെ മരുമകൻ ആകാൻ പറ്റിയ ഐറ്റം. Good ആക്ടിങ്

  • @greeshmagirish2533
    @greeshmagirish2533 5 років тому +21

    Keshu was really rude to.the interviewers actually itrem jyada vendaarnu

  • @RashidRashid-ee2hk
    @RashidRashid-ee2hk 5 років тому +12

    പൊളിച്ച എപ്പിസോഡ്,
    വിഷ്ണു സെലെക്ടഡ്,
    വിഷ്ണു ഉപ്പും മുളകിനും അനുയോജ്യമായ ആള് തന്നെ,
    ക്രിസ്മസ് എപ്പിസോഡ് യൂട്യൂബ് ട്രെൻഡിങ് നമ്പർ 2

  • @thomasjose4624
    @thomasjose4624 4 роки тому +5

    Dinoy chettan interview vannath kandavar undo 😆

  • @Juwelartsandcraft
    @Juwelartsandcraft 5 років тому +1

    Uppum mulakum best serial.......kootukare handmade churidar and baby top designs padikan ente works kandu nokku

  • @rajeshrajan8979
    @rajeshrajan8979 5 років тому +41

    ദിവസവും 6 മണിക്ക് ശേഷമാണ് കാണാൻ പറ്റുന്നെ ഇന്നു് ഒരു മിനിറ്റ് കൊണ്ട് ഒരു കമന്റ്‌ ഇടാൻ പറ്റി അതും 100 ആകുന്നതിനു മുന്നെ

  • @ajeshbabu7392
    @ajeshbabu7392 5 років тому +5

    ഇന്നത്തെ episode പൊളിച്ചു but തീർന്നു പോയി 😭

  • @suhirthkrishna3228
    @suhirthkrishna3228 4 роки тому +11

    Baluettan mass entry adipoli 😍😍😍😍😍😍8:24

  • @ThameemulRahman88
    @ThameemulRahman88 5 років тому +2

    Vallatha interview aay poyee🤣.. Balu annan fans from Tamilnadu...😉

  • @itarukmakto
    @itarukmakto 5 років тому +6

    Neelu comes from ambalam as if it is early morning. At 2:40 Lechu's watch shows time is close to 12 noon...

  • @butterfly-tt6zr
    @butterfly-tt6zr 5 років тому +1

    Aa hhaaa ലച്ചുവും പുതിയ വിഷ്ണു വും അവരുടെ കോംബിനേഷൻ അടിപൊളി ആയിരിക്കും....

  • @akmedia3221
    @akmedia3221 5 років тому +10

    kure kalathinu shesham surendran chittapante Peru paramarshichu

  • @aneeschundakkadan2929
    @aneeschundakkadan2929 5 років тому +2

    Tik tokil lechu ( juhi rustagi) follow cheyunnavar aaroke like cheythollu

  • @jubimunii8551
    @jubimunii8551 5 років тому +72

    ത്രിശ്ശൂർ പൂരത്തിനേക്കാൾ തിക്കും തിരക്കുമാണല്ലോ..ഈ ഉപ്പും മുളകിൽ...for like&&& comment.. ഇടാന് വരുന്നവരുടെ...🙄🙄

    • @husnailyas9688
      @husnailyas9688 5 років тому

      Correct especially commentidan

    • @Arjun-j1k
      @Arjun-j1k 5 років тому

      Athe nee Thrissur pooram kaanaathonda 😏

    • @jubimunii8551
      @jubimunii8551 5 років тому

      Midhun Krishna 🙃🙃

    • @jubimunii8551
      @jubimunii8551 5 років тому

      Ilyas Ilyas 😇

    • @nijithva3307
      @nijithva3307 5 років тому

      Chettanu Thrissur poorathe Patti valliya arivum illalle....

  • @annaaina841
    @annaaina841 5 років тому +2

    TVil ammayumayi vazhakittu kandalum youtubil kannuna sugam vereya.. love uppum mulakum😘😍😘

  • @muhsinsham7132
    @muhsinsham7132 5 років тому +6

    Balu fans like here..

  • @gopisreekrishna1685
    @gopisreekrishna1685 9 місяців тому +1

    Shiva is fance addi❤😘😘😍😘😘😁

  • @foodchanal7239
    @foodchanal7239 5 років тому +7

    Super story. I love uppum mulakum. Vishnu my fan..😍👍

  • @ratheeshkg9628
    @ratheeshkg9628 5 років тому +1

    ഉപ്പും മുളകിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വഗതം

  • @fifamaxerfifamobile3898
    @fifamaxerfifamobile3898 5 років тому +19

    Balu and neelu adipoli. ..... vishnu , keshu,shiva,lechu,paru masss. .....
    Madhavan thampi, sharadha ammoomma and kuttanpillai appoppan and bhavani ammoomma kolamass. .....💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @suharakareemsuhara8486
    @suharakareemsuhara8486 5 років тому +3

    Balu ചേട്ടന്റെ ആ look പൊളിച്ചു

  • @thesli.k
    @thesli.k Рік тому +3

    ബാലുചേട്ടൻ പൊളിച്ചു 😍🥰

  • @reethamadhusoodanan6402
    @reethamadhusoodanan6402 3 роки тому +5

    12:12 balunte entry polichu

  • @jiyajohn7416
    @jiyajohn7416 5 років тому +33

    പഴയ ശിഷ്യൻ വിഷ്ണു പ്വോളി ആദ്യം ഇന്റർവ്യൂന് വന്ന 2 പേരിൽ ഒരാൾ കോമഡി ഉത്സവത്തിൽ ഉള്ള ആളല്ലേ

  • @Athirasperumpuzha
    @Athirasperumpuzha 5 років тому +6

    Top singer fans ondo?

  • @user-et2if1lp3q
    @user-et2if1lp3q 5 років тому +6

    Mudiyane mrg cheythotte . Love you vishnuuu

  • @iknowtoday9949
    @iknowtoday9949 5 років тому +1

    Keshu:::::Ea chettan Aalu kollam pakshe nammude lachu chechi