Boche യിൽ നിന്നും മോശം അനുഭവം🥺Secret Agent പറഞ്ഞ വ്യക്തി ഞാനാണ് 🤫

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 427

  • @Helenofsparta
    @Helenofsparta  17 днів тому +89

    ❤Guys Orupadper Chothichu Enth Kond Ann Ith paranjilla ennokke See Enik Parayanullath Njan appo thanne paranjit aanu vannath annathe divasathinu shesham Enne Boche ennu parayunna vyakthiyo avarumayit banthapetta aarum contact cheithittilla…🙌🏻inn Honey Rose Enn parayunna Actress itta post nu anukulikkunna reethiyil enikoru anubavam undayirunnu ennullath ningale ariyikkanam ennu thonni…👍🏻Again Njan Ellavarodumayi parayunnu Ellarum Safe aayirikuka❤

    • @risha1239
      @risha1239 17 днів тому

      Case kodukkaadhe vittadhukondaanu ayaal eppazhum enganokke nadakkunnadhu

    • @mrx1902
      @mrx1902 16 днів тому +1

      അതിനുള്ള മറുപടി അപ്പോ തന്നെ കൊടുക്കുക സാധിക്കുമെങ്കിൽ

    • @tintokunjumon
      @tintokunjumon 15 днів тому

      2020 dec 27

    • @arunkrishnavihar1361
      @arunkrishnavihar1361 14 днів тому +1

      ഡൂ ഡു വിനെയും കൊണ്ട് പോയോ എന്നിട്ട് ചമതകനും കാലിയായായും ഇല്ലായിരുന്നോ 😄

    • @soby123
      @soby123 14 днів тому

      @@Helenofsparta 🤣

  • @sdavlogs3793
    @sdavlogs3793 17 днів тому +88

    എല്ലാവരും അവരവരുടെ കാര്യം നോക്കി പോയെങ്കിൽ ഈ ലോകം എത്ര മനോഹരം....
    എന്തിനോ വേണ്ടി മനുഷ്യർ അഹകരിക്കുന്നു

    • @Our_journey_together_
      @Our_journey_together_ 16 днів тому

      Satym 🙂

    • @akshay4848
      @akshay4848 16 днів тому

      സത്യം ഇപ്പോഴും അനുഭവിക്കുന്നു 💯💯💯💯💯💯💯💯💯💯

  • @arshadad7926
    @arshadad7926 17 днів тому +343

    ബോച്ചേക്കെതിരെ കേസ് എടുക്കാൻ ഉദ്ദേശിക്കുന്ന സർക്കാരിനും പോലീസിനും അഭിനന്ദനം അതുപോലെ, cash തട്ടിപ്പിന് വേണ്ടി game ആപ്പ് കൾ promot ചെയ്യുന്നവർക്കെതിരെയും പോലീസ് നടപടി എടുക്കണം (പാവപെട്ടവരുടെ cash നും വില കൽപ്പിക്കണം )

    • @EmiG-tt5cm
      @EmiG-tt5cm 17 днів тому +4

      Ayoo athoke 😂 venoo ennu chila swayam nanmamaramgal aya chila. Vloggers😂

    • @Kiran-f2v5x
      @Kiran-f2v5x 17 днів тому

      അയാൾക്കു ജമ്മ്യം കിട്ടൂലെ 😮

    • @Visible_god
      @Visible_god 17 днів тому +1

      Athinte thala thottappan aann bochee,figicart,lottery scams😅

  • @vivekss_tvm
    @vivekss_tvm 17 днів тому +106

    ആ fraud secret ഏഷണി വാണം പറയുന്നത് ഒന്നും വിശ്വസിക്കാൻ കൊള്ളില്ല...😂😂

  • @ayyoobkavanur4138
    @ayyoobkavanur4138 16 днів тому +47

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ മുക്കൂട്ട് മുന്നണി 😄

  • @Meimei__243
    @Meimei__243 16 днів тому +43

    ഡ്യൂഡ് ചൂടായെന്ന് പറഞ്ഞിട്ട് ചിരി വരുന്നു 😂😂😂😂

  • @remyakishore2133
    @remyakishore2133 16 днів тому +37

    ബോച്ചേ കാരണം കുറെ ആൾക്കാർ ഇനി അരി വാങ്ങും 😀😀ബോച്ചേ ഒഴികെ ബാക്കി എല്ലാരും ഇപ്പോൾ നന്മമരങ്ങൾ ആകുവാണല്ലോ 😀😀😀😀

  • @creococktail3728
    @creococktail3728 17 днів тому +125

    അയാൾ കണ്ട 10th പഠിക്കുന്ന കുട്ടിയാണ് എന്നാണ് തോന്നിയത് എന്ന് പറഞ്ഞിട്ടും അയാൾ ഇങ്ങനെ ഒരു കാര്യം മനസ്സിൽ ഉദേശിച്ചത്‌ എങ്കിൽ സംഗതി പോക്സോ അല്ലെ. ഇയാളുടെ കണ്ണിൽ ആറ് അറുപതു എന്ന് ഇല്ലാലോ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 17 днів тому +5

      വളരെ മോശമാണ് ആള്....

  • @rafimohammed3033
    @rafimohammed3033 16 днів тому +31

    ഇത് ഞാൻ പറയാം, ഇനി അവൻ പറയും 😂😂😂 ഇങ്ങനെ പറഞ്ഞു പറഞ്ഞു രണ്ടാളുടേം വീഡിയോ ക്ക് നല്ല റീച്ച് ഉണ്ടാക്കുക,അതാണ് എനിക്ക് മസിലായത് 😅

  • @Kuppikandam7777
    @Kuppikandam7777 17 днів тому +162

    കണ്ണൻ സായി ചൂടായിട്ട് എന്ത് സംഭവിച്ചു.😂😂😂
    കണ്ണൻ സായിയെ ബിഗ് ബോസ്സിൽ കണ്ടതാ അവൻ വാഴ വാഴ മാരാവാഴ

    • @shij8536
      @shij8536 17 днів тому +24

      ടൂട് പറഞ്ഞ പോലെ കൊച്ച് പറഞ്ഞിട്ടുണ്ട് 😂😂 ഇനി ഇതിൽ പിടിച്ച് ടൂടിന് ഒന്ന് കേറണം 😂😂

    • @Amal2255-P
      @Amal2255-P 17 днів тому

      Car nte ullil alathond monna kuttan mindand irunu 🤌🏻

    • @jijithap3733
      @jijithap3733 17 днів тому

      Onn eneet pode karyamayit oral vannirunnu parayumbo konakathile varathabam paranj varathe moyanthe.

    • @LalJohns_1987
      @LalJohns_1987 17 днів тому +8

      ഒരു റീ എൻട്രിക്കുള്ള ചെറിയ ഒരു ശ്രമം 😂😂😂

    • @dorunoru
      @dorunoru 14 днів тому +2

      🤣🤣🤣 ഉള്ളത് ആണ് dudu 🤣🤣🤣 ഭീകരൻ ആണ് 😜😜

  • @savadalim66
    @savadalim66 14 днів тому +6

    ഇത്രയും ദിവസം എവിടെ ആയിരുന്നു 🤔പഴം പുഴുങ്ങുവായിരുന്നോ....

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 17 днів тому +335

    *ബോച്ചേ എന്ന ആ നന്മ മരം കട പുഴകി വീണു😁😁😁*

    • @MuhamadHishamak
      @MuhamadHishamak 17 днів тому +13

      അങ്ങനെ ഒന്നും അതേഹം വിക്കില്ല

    • @firoskhan2295
      @firoskhan2295 17 днів тому +17

      ബോച്ചപറയുന്നതിന് അനുകൂലിക്കുന്നൊന്നുമില്ല പക്ഷേ ഒരു കാര്യം പറയട്ടെ ഈ ഹണി റോസ് മോഹൻലാലിൻറെ കൂടെ ഈ അടുത്ത് അഭിനയിച്ച പടത്തിൽ മോഹൻലാൽ അവരുടെ പിൻഭാഗത്ത് നെപ്പറ്റി ബോബി ചെമ്മണ്ണൂർ പറഞ്ഞതിനേക്കാൾ മോശമായി പറയുന്നുണ്ട് ആ സിനിമയിൽ പൈസ കിട്ടുന്നത് കൊണ്ടായിരിക്കും മോഹൻലാലിനെതിരെ കേസെടുക്കാത്തത് അല്ലേ പൈസ വാങ്ങി മൊത്തം നക്കി ബാക്കിയുള്ളവരെ കയറുന്നത് ശരിയാണോ പൈസ കൊടുത്താൽക്വിസ് ചെയ്യാം കിടപ്പറ രഹസ്യങ്ങൾ കാണിക്കാം ഇത് ഇരട്ട നീതി ആയിട്ട് തോന്നുന്നില്ല പൈസ കിട്ടുന്നുണ്ട് അപ്പോൾ കേരളത്തിലുള്ള ജനതയ്ക്ക് മുഴുവൻ എൻറെ കിസ്സിങ് സീൻ കാണിക്കുക ഇതിൽ വൈദ്യുതിയും ഉണ്ട് ചിന്തിച്ചുനോക്കൂ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ എന്തും കാണിച്ചു നടക്കാൻ ഉള്ളതല്ല അത് പുരുഷനായാലും സ്ത്രീയായാലും കണക്ക് തുല്യത അവിടെയാണ് കാണിക്കുന്നതിൽ അല്ല കാണിക്കാതിരിക്കാൻ ബുദ്ധി എന്നുള്ളത് മനസ്സിലാക്കണം കാണിക്കുന്നതു കൊണ്ടല്ലേ ബ്ലൂഫിലിം ഒക്കെ നമ്മൾ ഇവിടെ നിയമം മൂലം നിരോധിച്ചത് അതിൻറെ അർത്ഥം കാണിക്കാതിരിക്കുക എന്നല്ലേ

    • @Ajai-jc3vc
      @Ajai-jc3vc 17 днів тому +9

      @@firoskhan2295 Cinema vere real incident vere.

    • @Harissubu-e7m
      @Harissubu-e7m 17 днів тому +2

      ​@@firoskhan2295 Than entha parayunne ee boby yenn parayunnon oru vattam paranjathaanel shemikkan. Honey rose evda poyaalum pirake nadann abamaanikkunna ivane pinne thalel vech nadakkano

    • @thinkout6883
      @thinkout6883 17 днів тому +2

      Nee veenallum ayal vizhullo😂

  • @Shivam.1-f6c
    @Shivam.1-f6c 16 днів тому +26

    Le സീക്രട്ട് അണ്ണൻ... ഹാവൂ എന്നെ എയറിൽനിന്നും താഴെ ഇറക്കാൻ വന്ന പൂച്ചേ.....താങ്ക്സ് .🤓🤓

  • @noush-wg3dj
    @noush-wg3dj 16 днів тому +39

    ഹണി റോസിന്റെ പിന്നാലെ ബോച്ചേ പോയെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കും, പക്ഷെ നിന്റെ പിന്നാലെ വന്നെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല 😂

  • @Dubaikkaaran123
    @Dubaikkaaran123 17 днів тому +47

    ഈ പാറ്റയുടെ മെയിൻ പരുപാടി ആണ് ഇത് 🤣. ആരെങ്കിലും പൊക്കിയാൽ ഇവൾ വരും ഇവൾക്കും അനുഭവം ഉണ്ടായി പറഞ്ഞിട്ട്. ഭാഗ്യം ദിലീപ്നെ പറയാതിരുന്നത് 🤣🤣🤣

    • @akashsasi9440
      @akashsasi9440 17 днів тому +1

      Samskaram at its peak kastam thanne 💩

  • @pranavrozu
    @pranavrozu 17 днів тому +53

    7:30 personally ഒന്നും നേരിട്ട് ഉണ്ടായിട്ട് ഇല്ല എന്ന് പറഞ്ഞിട്ട് thumbnail എന്താണ് എഴുതി വെച്ചെക്കുന്നെ...😹

    • @pnvn335
      @pnvn335 17 днів тому +5

      റീച് കിട്ടണ്ടേ 😂😂പിന്നെ അയാളുടെ സംസാരം ശരി ആയിരുന്നില്ല

  • @leaguedoc5046
    @leaguedoc5046 16 днів тому +7

    Dudeന്ന് പറഞ്ഞാ ആൾക്കാർക്ക് മനസ്സിലാവില്ല bro, അരിഅണ്ണൻ എന്ന് പറഞ്ഞാൽ അറിയാം

  • @thaara.r3900
    @thaara.r3900 17 днів тому +62

    എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ്.. Bt ഇങ്ങേരുടെ ഞരമ്പ് രോഗത്തിന്റെ അല്ല.. Gold ന്റെ ആണ്.. ഞാൻ എന്റെ അരപവൻ chain (18000)& oru small ring + അവിടെ എന്റെ അമ്മ ഒരു പിരിവിനും കൂടെ ചേർന്നിരുന്നു..(4000)ആ പൈസയും എല്ലാം കൂടെ കൂട്ടി ഒരു bracelet വാങ്ങിച്ചു.. അത് കഴിഞ്ഞു ഇപ്പോ അടുത്ത് ഒന്ന് പണയം വെക്കാൻ പോയപ്പോ ആണ് അറിഞ്ഞത് അതിന് ആകെ വിറ്റാൽ 12000 തികച്ചു കിട്ടില്ലാ എന്ന്... വാങ്ങി 1 വർഷത്തിന് ശേഷം ആണ് കാര്യം അറിയുന്നത്.. Bill ഒക്കെ എവിടെയോ പോയി.. എല്ലാവരും അവിടെ ചെന്ന് പറയാൻ പറഞ്ഞു.. Bt bill ഒന്നും ഇല്ലാതെ പോയിട്ട് എന്ത് കാര്യം.. പിന്നെ നമ്മളെ കൊണ്ടൊന്നും ഒന്നും നടക്കുല എന്നൊരു തോന്നലും ആയി.. പിന്നീട് എന്റെ കല്യാണത്തിന് വീട്ടിൽ വന്നായിരുന്നു gold അവിടുന്ന് എടുക്കാൻ പറഞ്ഞിട്ട്.. അന്ന് ഞാനും അമ്മയും കൂടെ കണക്കിന് കൊടുത്തു.. അവർ ആണേൽ വല്ലാണ്ട് തർകിച്ചു.. Bill ഇല്ലാത്തതുകൊണ്ടാണ് വരാത്തത്.. നിങ്ങളോട് തർക്കിക്കാൻ താല്പര്യം ഇല്ല പൊയ്ക്കോ പറഞ്ഞു...😤😤😤

    • @krishnaaaa999
      @krishnaaaa999 17 днів тому +11

      പണികൂലി എന്ന് പറയുന്ന സംഭവം ഉണ്ട്... Ath അറിയില്ലേ തനിക്... Gst anagne പലതും ഉണ്ട്... അതൊക്കെ കൂട്ടി ആണ് ഗോൾഡ് rate... അല്ലാതെ ഗോൾഡ് rate മാത്രം ഈടാക്കി വിൽക്കാൻ അത് ആതുരസേവന കേന്ദ്രം അല്ല.... എല്ലാ കടയിലും ഇങ്ങനെ തന്നെ ആണ്... വല്ല ഗോൾഡ് കട്ടി വാങ്ങി വെച്ച മതി 😂... ഗോൾഡ് കൊടുക്കുമ്പോൾ ആ ഗോൾഡ് എത്ര ഉണ്ടോ അതിന്റെ rate ആണ് കിട്ടുക....

    • @balakrishnanseason429
      @balakrishnanseason429 17 днів тому +20

      ഇതിൽ ഒരു അത്ഭുതവുമില്ല പൊന്ന് വാങ്ങുന്ന വില വിൽക്കുമ്പോൾ കിട്ടില്ല പണിക്കൂലിയും പണിക്കുറവും പിന്നെ പഴയ പൊന്നിൻ്റ വിലയു മേ കിട്ടു

    • @jasminebeegum3526
      @jasminebeegum3526 17 днів тому +4

      Gold edukkumpol billil det!il undakumallo.kodukkumpol tax,making charge ,onnum ingott kittilla weight amount kittum

    • @wayanadinlandviews
      @wayanadinlandviews 17 днів тому +1

      അതിൽ ജ്വല്ലറിയുടെ എമ്പളം ഉണ്ടാവുമല്ലോ അത്വച്ച് കൊടുകാം😮

    • @Soopus
      @Soopus 17 днів тому +1

      Vangunna Paisa swarnathinu kodukumbo kitilla

  • @7008-r8o
    @7008-r8o 17 днів тому +8

    തമ്പ് ലൈൻ ഇട്ടിരിക്കുന്നത് ബോച്ചേ യിൽ നിന്നും മോശം അനുഭവം എന്നു പക്ഷേ വീഡിയോ യിൽ അങ്ങനെ ഉണ്ടായിട്ടില്ല എന്നു 😂

  • @kingsman045
    @kingsman045 17 днів тому +81

    1.5x ഇല് ഇട്ട് കേട്ടാൽ ടൈം ലാഭം😊😊😊

  • @saneeshtoms7456
    @saneeshtoms7456 16 днів тому +3

    Why didn't you file a case against him?

  • @vinubhargavan7825
    @vinubhargavan7825 16 днів тому +8

    കുറച്ചു കാലം ആയി ആരും Mind ചെയുന്നില്ലാ അല്ലേ😂😂😂😂

  • @shemimoly8656
    @shemimoly8656 17 днів тому +106

    ഈ നാല് വർഷം എന്തിനു മറച്ചു വെച്ചു?

  • @monuworld3393
    @monuworld3393 17 днів тому +86

    Sai de vedio sthiram kaanunnavarkk ariyam avan engane aanu avante friendshipinu value kodukkunnathum avare treat cheyyunnathum...avan eppozhum parayunna onnund reel alla real life ennullath...real lifil avan gem 💎 aaanu...avane ariyunnavarkk ariyam

  • @Amal2255-P
    @Amal2255-P 17 днів тому +12

    Uff dude nte oru deshyam … ari annan mess thane … car il arnel PA theerthene ithu mallil ayi poyi 🤣

  • @shij8536
    @shij8536 17 днів тому +51

    ടൂട് പറഞ്ഞ പോലെ കൊച്ച് പറഞ്ഞിട്ടുണ്ട് 😂😂 ഇനി ഇതിൽ പിടിച്ച് ടൂടിന് ഒന്ന് കേറണം 😂😂

  • @smithamanoj7201
    @smithamanoj7201 17 днів тому +76

    dudeന്റെ ഒരു ദേഷ്യമേ.....😂😂😂😂😂

  • @Bb-kc2jn
    @Bb-kc2jn 17 днів тому +21

    Dood dood dood nn kettond irunn thala karangiyavar undo?

    • @Hope12345
      @Hope12345 14 днів тому

      Ee dude n Sneha Biggboss samayathu ivale thechille

  • @sreekumarm4835
    @sreekumarm4835 17 днів тому +18

    അയാളൊരു ഞരമ്പ് രോഗിയാണ് പാവം😂

  • @shuhaib.km_9061
    @shuhaib.km_9061 17 днів тому +5

    Ee dude aaraan...? Unboxing dude or secret agent.... Rply plz

  • @1989justlisten
    @1989justlisten 8 днів тому

    ചുമ്മാ.... 2 മിനുട്ടിൽ തീർക്കാവുന്ന കാര്യം ആണ് ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞത്.

  • @sudheerpunna503
    @sudheerpunna503 17 днів тому +54

    ഇനിയിപ്പോൾ പരാതിക്കാർ ഇതുപോലെ കൂരച്ചുതുടങ്ങും.... ഇന്നലെവരെ ആരെയും കണ്ടില്ല

    • @Bagsandbuns
      @Bagsandbuns 17 днів тому +25

      പരാതി ഉള്ളവർ "കുരയ്ക്കുന്നത്" ആണെന്ന് തോന്നുന്നത്, സ്വന്തം അമ്മയ്ക്കും മകൾക്കും ഇത് സംഭവിച്ചാൽ തീരുന്ന കഴപ്പാണ്.

    • @rinoshavenugopal5107
      @rinoshavenugopal5107 17 днів тому

      ​@@BagsandbunsWell said

    • @Nishad.238
      @Nishad.238 17 днів тому

      സത്യം

    • @aswathybalu2883
      @aswathybalu2883 13 днів тому

      Yes❤

    • @kunjamiyumnjangalum
      @kunjamiyumnjangalum 9 днів тому

      കുറച്ചു തുടങ്ങും??? നീ ആർക്കു വേണ്ടിയാണു കുറക്കുന്നത്????

  • @titoa.g4702
    @titoa.g4702 17 днів тому +2

    U r dealing with wrong wrong person
    Boche...
    Poli..
    💥

  • @user-in7x
    @user-in7x 16 днів тому +1

    നിങ്ങളെ എന്തേലും പറയുമ്പോൾ അത് മോശം ആണെന്ന് തോന്നുന്നില്ലേ.. അതുപോലെ കുറച്ച് നാൾ മുൻപ് നീ ജാസ്മിനെ പറ്റി പറഞ്ഞത് മോശം ആയി തോന്നുന്നില്ലേ? അവളുടെ വാപ്പയെ വരെ പറഞ്ഞില്ലേ?
    നിന്നെ ഒരു കാര്യത്തിലും സ്പ്പോർട്ട് ചെയ്യാൻ വയ്യ

  • @jessajoseph6169
    @jessajoseph6169 10 днів тому

    🥰🥰🥰🥰ചിരിവന്നിട്ടു വയ്യ!കഷ്ട്ടം 😅

  • @skcreative9162
    @skcreative9162 16 днів тому +9

    അരി അണ്ണൻ😂

  • @sandeepthundikandy8671
    @sandeepthundikandy8671 15 днів тому +2

    Who are you dear ? I never seen u b4 😅

  • @noufalparol
    @noufalparol 17 днів тому +42

    ഹായ് കലക്ക വെള്ളം ...2മീൻ പിടിക്കാം😅

  • @abhijithk1244
    @abhijithk1244 12 днів тому

    Olx job offer cheyyth.. Thattipp nadathunna oru team kurach nalayitt und.. Malayalikal aanu avidethe staff.. Athine patti oru video idu.. Ellavarilekkum eathatte

  • @VRtech394
    @VRtech394 17 днів тому +11

    ഇത്‌ ഏതാ ഈ പാട്ട

  • @Jesus-f9w4z
    @Jesus-f9w4z 17 днів тому +6

    ചുണ്ണി ഏട്ടൻറെ ഫാൻസുകാർക്ക് ഏജന്റിനോടുള്ള കലിപ്പ് ഇതുവരെയായിട്ടും തീർന്നില്ലേ...😂😂😂
    ചുണ്ണി ഏട്ടൻറെ പെണ്ണ് കേസ് എന്തായി അടിമ ഫാൻസ്..😂😂

  • @Psychosaudi
    @Psychosaudi 17 днів тому +63

    Dude nte deshyam
    😂😂😂😂😂😂 sathyam paranjal chiri varunnnu
    Aa moonjante deshyapettulla face orkkumbol

    • @ZeeentharSraleejaykar
      @ZeeentharSraleejaykar 17 днів тому +4

      Secret agentineyalle parayane?

    • @Psychosaudi
      @Psychosaudi 17 днів тому +2

      @ yes

    • @itsmeann4581
      @itsmeann4581 17 днів тому +2

      😂

    • @moniV-r5p
      @moniV-r5p 17 днів тому +6

      Lol.. star avan kittunna avasaram.. jintoyea deshyam kanichathormayillea😅

    • @Psychosaudi
      @Psychosaudi 17 днів тому +4

      @ uyyyo annu kure chirichuuu
      Mandan konappppi

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 13 днів тому

    അയ്യോ ഇവനല്ലേ നമ്മുടെ അളിയനെ കൊണ്ട് പത്രസമ്മേളനം നടത്തിയത് സോഷ്യൽ മീഡിയ മുഴുവൻ കുത്തിത്തിരുപ്പ് എന്തിനെ വായുവിൽ നിർത്തിയത് അവനിത് സ്ഥിരം തൊഴിലാണ് സഹോദരി എന്താണ് സംഭവിച്ചത് എന്താണെന്ന് അവരോടൊപ്പം തന്നെ നേരിട്ട് ചോദിക്കണം ആയിരുന്നു😅😅

  • @musicophile2492
    @musicophile2492 16 днів тому +3

    ഹൊ നാല് വർഷം എടുത്തോ sechiykk ബോധോദയം വരാൻ.. അന്ന് അത് കുഴപ്പമുണ്ടായിരുന്നില്ല അല്ലെ

  • @TravelCrushByNixon
    @TravelCrushByNixon 9 днів тому

    BOCHE UYIR ❤️😕😕⚽🐘

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 8 днів тому

    Nd ക്ക് ഉറപ്പില്ലാത്ത ആ കണ്ണപ്പിയോ ഉവ്വ.. രണ്ടും കണ്ടു കിടു സ്ക്രിപ്റ്റ് തനിക്കെങ്കിലും കുറച്ചു നാണം ഉണ്ടെന്ന് വിചാരിച്ചു, അവൻ പിന്നെ മൊണ്ണ, എന്തായാലും കൊള്ളാം 👌👌

  • @bijoykchandran
    @bijoykchandran 13 днів тому

    ഓരോരുത്തരും അവരവർക്ക് പറ്റുന്നവരെ അല്ലെ കൂടെ കൊണ്ടു നടക്കുക .

  • @abdashr1195
    @abdashr1195 14 днів тому +1

    Boche and honey..​Ammakku u tube varumaanam 😅

  • @georgejohn5505
    @georgejohn5505 13 днів тому

    Its too naive on your part that you didn't know that Boche was a self proclaimed womaniser. Visiting him for any buisness discussion, with or without family amounts to fortune hunting.

  • @naveenvnair7483
    @naveenvnair7483 15 днів тому

    ബോച്ചേക്കു അമ്മയെന്ന കുട്ടിയെന്നോ മനുഷ്യനെന്നോ മൃഗമെന്നോ ഇല്ല അയാൾക്ക്‌ എല്ലാം കാമമാണ്‌.. അയാളെ പുറത്തു വിടരുത് ഒരിക്കലും

  • @riderlitty
    @riderlitty 12 днів тому +3

    ബോച്ചേ പീഡിപ്പിച്ചോ ഹെലനെ

  • @SharmilaChandran-ds7bu
    @SharmilaChandran-ds7bu 14 днів тому

    Bochede oru video khaiz nde channel ill ittittundu ithike kandittum arinjittumano jànangal ayale viswasikkunnathu

  • @Abhinavkarivellur
    @Abhinavkarivellur 16 днів тому +1

    Chechi ithrem dhivasam uranguvayirunno

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs 12 днів тому

    പൊതുവേദികളിൽ അലവലാതികൾ കുരച്ചു ഇങ്ങനെ ഇറക്കി വീട്ടിരിക്കുകയാണ്

  • @TravelCrushByNixon
    @TravelCrushByNixon 9 днів тому

    BOCHE UYIR ❤️❤️

  • @ahmedsabith2663
    @ahmedsabith2663 15 днів тому

    Insta postnu thaaazhe varunna mosham comments’nu avarde profile kaanich avarde veetilullavare Theri parayunna pole Enth kond Ee kaaryam nadannappol pradhikaruchilla?

  • @NasNas-h1q
    @NasNas-h1q 12 днів тому

    I like ur videos really

  • @PhebaAalingalJoseph
    @PhebaAalingalJoseph 17 днів тому +7

    I love all ur vedios chechi.
    Keep going❤

  • @harishari4028
    @harishari4028 17 днів тому +6

    ഇനി പലരും വരും ..!
    പീഡനകേഷ് വന്നപ്പോൾ പലരും വന്നത് പോലെ

  • @Vasu_menon
    @Vasu_menon 16 днів тому +3

    Athokke sari "Dude"😅😅😅😅

  • @DivyaSony-r6k
    @DivyaSony-r6k 15 днів тому

    Ella karyathinum chadi keri video iduna alkar, ipo 4 varsham kazhinju jeevanil pediyund enna reason paranju ozhivaki vittu. IPO vannu parayunu

  • @shithinchacko5350
    @shithinchacko5350 13 днів тому

    എല്ലാർക്കും വേണ്ടത് content.. ഇവർക്കു എന്ത് പറഞ്ഞാലും വെറുതെ ക്യാഷ് കിട്ടും... Dudinode kazhichathinte bill kodukkan enganum paranju kaanum allaand chood aavan oru chancum kaanan illaa🙄

  • @naascreations9291
    @naascreations9291 12 днів тому +1

    നീ എന്തറിഞ്ഞാ ഇങ്ങനെ ഷൈൻ ചെയ്യുന്നത്,,

  • @johnnytp8015
    @johnnytp8015 9 днів тому

    ഈ കുട്ടി പബ്ലിസിറ്റി ഉണ്ടാവാൻ ഓരോന്ന് പറയുന്നു. ലോകത്തിൽ പല തരാം ആളുകളുണ്ട്. ശരിയല്ലാന്ന് തോന്നുന്നവരോട് സംസാരിക്കണ്ട. ഇതൊക്കെ കുട്ടിയുടെ PARENTS ആണ് പറഞ്ഞു കൊടുക്കേണ്ടത്. ഓരോരുത്തർക്കും ഇതരത്തിൽ പല അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇതിനൊക്കെ വീഡിയോയയിൽ എന്തിരിക്കുന്നു. സമയം WASTE ആയി.

  • @TravelCrushByNixon
    @TravelCrushByNixon 9 днів тому

    Nee bochek opposite Honey trap planning alle.... Paisa adikan olle nindhe planning alle😂😂😂😂

  • @shaijuudayan2960
    @shaijuudayan2960 17 днів тому +5

    ഡ്യൂഡ് കലിപ്പാടാ 😂

  • @trendtroll5485
    @trendtroll5485 17 днів тому +2

    മാഡം ഹണിയുടെ ചന്തി തള്ളിയുള്ള ഡ്രസ്സ് ഇടുന്നതിനെ കുറിച്ച് കൂടി പറയണം ഒരു വീഡിയോ ചെയ്യണം

  • @rinoshavenugopal5107
    @rinoshavenugopal5107 17 днів тому

    Prathikarichadhu nannai.Good move Dhanya. Ennalum " iyittungal" enna prayogam Kerala policukaare paranjadh ishtapedunnilla. Ingane oru public talk cheyumbo adhu pole ulla vaakukal sookshikande ... Paranjadhoke nalladhaanum but samsaarathil vaakukalil respect kodukaan sradhikande.

    • @AbhilashkrishnaAbhilashkrishna
      @AbhilashkrishnaAbhilashkrishna 17 днів тому

      Police Kare sir ennu vilikanam ennu oru niyamavivashtayilum paranjitilla apamaryadhayayit onnum aah Koch paranjitumillaaa😂

    • @rinoshavenugopal5107
      @rinoshavenugopal5107 16 днів тому

      " sir " ennu vilikanam ennu njaanum paranjitilla. Please read my comment properly. "Iyinttungal" ennu parayandaairunnu enne paranjullu. Thank evidunna ipo oru "sir" kitye? Chaadi Keri valladhum parayunnadhinu munbe oraal endhaanu parayunnadh ennu serikum manassilaakuka. Oru tharkathinu vendiyum Alla paranjadh. 'Ivar ' enno 'avar' enno pronoun cheyaamaairunnu. "Iyittungal" enna padha prayogam public talkil nalladhalla ennaanu udhesichadh. Ninnod aarum "sir" ennu vilikanam ennu paranjilla. "Iyittungal" enna vaakinum, "sir" enna vaakinum idayil vere orupaad nalla vaakukal und keto. Akshara vidhyabyasam alpam ulla oraalk njaan paranjadhinte meaning manassilaai kaanum. Even Dhanyakum chilapo ee post veendum kandapo thoni kaanum.casual aai paranjapo ariyaand vannadhaavum. Public talkil adhu sradhikanam enne paranjullu.

    • @rinoshavenugopal5107
      @rinoshavenugopal5107 16 днів тому

      Chaadi thulli keta paadi kelkaatha paadi angu varum online aangalamaar 😂😂😂😂

  • @Weekendtravelvlogs
    @Weekendtravelvlogs 17 днів тому +1

    അങ്ങനെ സായി ആദ്യമായി ഒരു നല്ലകാര്യം ചെയ്തു 😂

  • @RakeshK-fi6kd
    @RakeshK-fi6kd 17 днів тому +3

    താൻ tiktok ഉപയോഗിക്കുന്ന കാലത്താണ് ഇങ്ങനെയുള്ള ന്യൂസ്‌ വരുന്നതെങ്കിൽ. തനിക്കും കുറേ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാനുള്ള ഒരു മോട്ടിവേഷൻ ആയിട്ടുണ്ടാവും അല്ലെ ധന്യേ 😄

  • @maneeshmangalan3400
    @maneeshmangalan3400 16 днів тому

    Proud moment 🎉🎉..
    2023 -2025
    ഇപ്പോളെങ്കിലും പറയാൻ തോന്നിയത് 🎉🎉
    @രഹസ്യ അനേഷകൻ 🎉🎉

  • @MobiMobi-j2e
    @MobiMobi-j2e 15 днів тому +1

    Bahrain nil attacum top gold shop botchede an athil oru mala vital logathil thenne kutavuna penine bochakk kitum appala😂😂

  • @Kalloo-j8o
    @Kalloo-j8o 17 днів тому +2

    Sai nalla oru vyekthiyanu bb yil varunnathinumunbu aalu udayippunna njan vichariche but bbyil vannashesham manasilayai aloru pavamanu snehamulla vyekthiyanu friendshipinu value kodukkunna alanu reelalla real life ennu ayal theliyichu secret agent nekalum sai krishna ♥️

  • @binuks5506
    @binuks5506 9 днів тому

    എന്താ bochay കാണാൻ പോകുമ്പോൾ കൂട്ടത്തിൽ ഉള്ളവരുടെ പേര്, എണ്ണം കൃത്യമായി പേടിച്ചോണ്ട് പോകണം അല്ലെങ്കിൽ adv രaman പിള്ള വക്കിൽ......

  • @akshayes8570
    @akshayes8570 17 днів тому +9

    ഇപ്പോൾ യെങ്കിലും പറഞ്ഞത് നാന്നായി ഡ്യൂഡ്

  • @jabirjabialdo5943
    @jabirjabialdo5943 17 днів тому +12

    നിൻ്റെ വീഡിയോ കണ്ടിട്ട് ആരെ ചീത്ത പറയാൻ 😂😂

  • @jobanjoban6826
    @jobanjoban6826 17 днів тому +2

    Athu pinne ulla karyam alle ithu orumathiri tour pokunna polae ano orale meet cheyyan pokunne Achan Amma ok pinne vere ningalude partner um ithu dude 😂😂😂 avane kandal thanne arkayalum dheshyam varum 😂😂

  • @vinodvinod8332
    @vinodvinod8332 17 днів тому +37

    ഇത്രയും നാൾ എവിടെയായിരുന്നു

    • @devikanair2144
      @devikanair2144 17 днів тому +5

      അതല്ലേ പറഞ്ഞത് പണം ullavante influence കാരണം ഇവരുടെ future പോകും എന്നല്ലാതെ no use ennu... pinne Honey Rose oru Celebrity ആണ്... അതുകൊണ്ട് arrest നടന്നു..

    •  16 днів тому +1

      Athe ippo bochede panam ellam kakka kothikondu poyo😅?

    • @akhilmk6486
      @akhilmk6486 15 днів тому +1

      Boche PA 😂😂

  • @AbiDili-vu3kc
    @AbiDili-vu3kc 17 днів тому +25

    ഒരിക്കലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യില്ല but പറയാതിരിക്കാൻ വയ്യ ഇനി കുറെ എണ്ണം ഇറങ്ങും അയാള് പിടിപ്പിച്ചെന്നു പറഞ്ഞു എന്തുകൊണ്ട് ഇവരൊക്കെ അന്ന് പറഞ്ഞില്ല വല്യ കാശുകാരൻ ആകുമ്പോൾ വെളിയിൽ പറയില്ല but അതിനുള്ള ധൈര്യം കാണിച്ച ഹണി തന്നെ ആണ് ഹീറോയിൻ അല്ലാതെ ഇനി കുറെ എണ്ണം വരും റീച് കിട്ടാൻ ഒന്ന് പോടെ 🤦‍♀️

    • @thestitchstories5997
      @thestitchstories5997 17 днів тому +1

      Honeyk angg government l vere pidipaadundu. Paavam pidicha youtubers okke backup n aarund

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 13 днів тому

    പുതിയൊന്ന് ഇറങ്ങി ഇത് വരെ സൂക്ഷിച്ചു വച്ച വല്യ ഒരു രഹസ്യവും കൊണ്ട് 😄😄 അയ്യോ കഷ്ടം

  • @RaghuRaghu-fd4oc
    @RaghuRaghu-fd4oc 15 днів тому

    😃... ഇതൊക്കെ ആരാണ്... ഇതെല്ലാം അപ്പപ്പോൾ നിരാകരിക്കേണ്ടതല്ലേ,, kashtam,,, എല്ലാ തോന്നിവാസവും ചെയ്യും, എന്നാൽ ഈ വക കാരുങ്ങളിലൊക്കെ വകതിരിവ് കാണിക്കില്ല

  • @PAPPUMON-mn1us
    @PAPPUMON-mn1us 17 днів тому +2

    ചെറിയ പൈതലുകളോട് പോലും ബോബി ഇങ്ങനെ ആണല്ലേ ?

  • @vsgp7144
    @vsgp7144 14 днів тому

    Bochekku ethra daridryam undayirunno...

  • @smv6507
    @smv6507 16 днів тому

    Master is responsible for the wrongful act of his servant.. vicarious liability....

  • @hashirhash5956
    @hashirhash5956 17 днів тому +3

    Le Boche : eeshwara oronnayi purathotu varikayanallo😢

  • @velayudhanvr7767
    @velayudhanvr7767 16 днів тому

    Why should u deny first ടൈം ashame 🙏🏻

  • @jobanjoban6826
    @jobanjoban6826 17 днів тому +2

    Reach undakkan ulla oro vazhikale 😂😂😂 enne pichi enne manthi athum dude 😂😂😂😂

  • @vivekv8996
    @vivekv8996 17 днів тому +3

    Adhyamee ithokke ningalkku vannu paranjuoode? Boche ennalla ethu malaran aanenkilum thonnivasam kanichal prethikarikkanam. Avide paisa ennonnum illa. Ithippol Hema committi poleyaayi. Oru preshnam verumbol ellavarum ini thudangum thangalkkudaya anubhavangal parayan.😢 Sathyathil ee boby chemmannoor aadhyame udayippanu. Ayalude oru double meaningum kelkkumbol tganne chorinju verum. Athine support cheyyan kure mandanmarum. Chila penpillerokke ilichirikkunnathu kanumbol thanne chorinju kerum. So prethikarikkendidathu prethikarikkanam. Great ithippolenkilum thurannu parayan kanichathinu❤ ayalude thanikonam nalalariyatte

  • @fazalkasaragod
    @fazalkasaragod 10 днів тому

    തനിക്ക് റീച് കിട്ടാൻ വേണ്ടി വായിൽ തോന്നിയത് പറയരുത്.. സത്യം പറഞ്ഞാൽ തന്റെ അവതരണം മഹാ മോശം... തന്റെ എല്ലാ വീഡിയോസും കണ്ടാൽ മനസിലാവും...... പിന്നെ ബോച്ചേ നിന്നെ വിളിക്കാൻ നീ ആരാ 😂😂..... ഒന്ന് മതിയാകുമോ 😊

  • @josephchandy164
    @josephchandy164 12 днів тому

    എല്ലാം നന്മരങ്ങൾ!

  • @jobanjoban6826
    @jobanjoban6826 17 днів тому +7

    Dude 😂😂😂 avanu unnimukundante kayyil ninnu kittiyathu porayo 😂😂😂

    • @Jesus-f9w4z
      @Jesus-f9w4z 17 днів тому +1

      എന്നിട്ട് വീഡിയോയിൽ കരഞ്ഞു മെഴുകിയത് മൊത്തം ചുണ്ണി സാർ ആയിരുന്നല്ലോ...😂😂😂

    • @emperor9882
      @emperor9882 17 днів тому

      ​@@Jesus-f9w4z എന്നെ unni kolum എന്ന് പറഞ്ഞത് secret vanem ആണല്ലോ 🤣🤣🤣

    • @emperor9882
      @emperor9882 17 днів тому

      ​​Jesus-f9w4z എന്നെ unni kolum എന്ന് പറഞ്ഞത് mongiyath secret vanem ആണല്ലോ 🤣🤣🤣

    • @jobanjoban6826
      @jobanjoban6826 17 днів тому

      @@Jesus-f9w4z evide adhyam aa voice full kettu nokku 😂😂 evide kuthithirippu undakkamo avide dude und 😝😝 orumathiri eshani paranju nadakkunna joliyum kooliyum illathavare polae 😂😂

  • @AshrafAshraf-n6q
    @AshrafAshraf-n6q 12 днів тому

    Mutthe 🥰🥰 😉

  • @Tell115
    @Tell115 15 днів тому

    Ok sheri 5mint matter 15mnt content !that thing make negative

  • @ayyoobkavanur4138
    @ayyoobkavanur4138 16 днів тому +4

    കണ്ണാപ്പിയും ഡ്യൂഡും ചൂടായത്രെ🤭😂

  • @arunkrishnavihar1361
    @arunkrishnavihar1361 14 днів тому

    ഡൂ ഡു വിനെയും കൊണ്ട് പോയോ എന്നിട്ട് ചമതകനും കാലിയായായും ഇല്ലായിരുന്നോ 😄

  • @abkIN007
    @abkIN007 16 днів тому

    വിവേചനം കാണിക്കേണ്ട ആവശ്യം കേരള പോലീസിന് ഇല്ല😂😂😂
    ഹേമ കമ്മിറ്റി വെറും ഒരു ഭാവന മാത്രം

  • @abilu1234
    @abilu1234 16 днів тому +1

    അഹാ ഇവിടെ ഒക്കെ ഉണ്ടോ 😂😂😂😂

  • @vibhashetty524
    @vibhashetty524 17 днів тому +16

    DUDE DUDE DUDE .. ninte thala .. nirthadi

  • @shinojkurup544
    @shinojkurup544 13 днів тому

    നിനക്കൊക്കെ അങ്ങിനെ തന്നെ വേണം
    നീ ഒക്കെ ഇത്രയും കാലും എവിടെ ആയിരുന്നു

  • @jeffygeorge6561
    @jeffygeorge6561 16 днів тому

    Oru dudeum oru helenum
    Ala boche entha paranje paranjilalo..
    Ala sry bochede PA entha paranje