നന്ദ ലക്ഷ്മി | PART- 44 - NANDHA LAKSHMI - നന്ദൻ ലച്ചുവിന്റെ കഴുത്തിൽ മിന്നു ചാർത്തുന്നു

Поділитися
Вставка
  • Опубліковано 10 чер 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

КОМЕНТАРІ • 181

  • @reshmaachu122
    @reshmaachu122 18 днів тому +65

    പാർവതികു കൂട്ടു മുത്തശൻ ആണെകിൽ എവിടെ നന്ദുവിന്റെ അച്ഛൻ ആണ് 😘😘😘 ഒത്തിരി സന്തോഷം ലക്ഷ്മിയേ അച്ചന്മാർ എങ്കിലും അംഗീകരിച്ചല്ലോ 😘😘

  • @jayalekshmi9206
    @jayalekshmi9206 18 днів тому +40

    ഇപ്പോഴത്തെ മാധവന്റെ സംസാരം കേൾക്കുമ്പോൾ ആകാശിന്റെ മുത്തച്ഛനെ ആണ് ഓർമ varunnat

  • @-Rifsana-Rafeek
    @-Rifsana-Rafeek 18 днів тому +71

    ഈ പാർട്ടിനായി കാത്തിരുന്നവർ ഉണ്ടോ 🥰🥰നന്ദു. ❤️ലക്ഷ്മി

    • @sherlywilson5935
      @sherlywilson5935 18 днів тому +5

      ഞങ്ങൾ എല്ലാവരും ഓരോ പാർട്നായി കാത്തിരിക്കുന്നവരാണ് പക്ഷേ ലക്ഷ്മിയുടെ ഉള്ളിലെ ഒരു സംശയം ഉണ്ടല്ലോ നന്ദുവിന്റെയും പുജയുടെയും റിങ് മാറ്റൽ ചടങ്ങിനെ കുറിച്ച്
      അത് മാറ്റികൊടുക്കണം രാഖി...

    • @user-by1hr3kn4f
      @user-by1hr3kn4f 18 днів тому

      സത്യം

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 18 днів тому +27

    എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു നന്ദനും ലക്ഷ്മിയും വീണ്ടും ഒന്നായി 🥰

  • @misnak9238
    @misnak9238 18 днів тому +36

    ലക്ഷ്മിയുടെ സങ്കടം കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 😔

  • @reshmaachu122
    @reshmaachu122 18 днів тому +35

    കഴിഞ്ഞ 43 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘

  • @user-wp8dv8se7l
    @user-wp8dv8se7l 18 днів тому +20

    സൂപ്പർ അടിപൊളി കാത്തിരിക്കുവാരുന്നു ❤️❤️❤️❤️❤️💕💕💕ഭഗവാനെ എന്താകുമോ എന്തോ കവടി തുള്ളി പോയി അവസാനം നന്ദുവിന്റെ ആന്നോ അതോ ലക്ഷ്മിയുടെ കൈയിൽ നിന്ന് ആന്നോ അനന്തു അടിമേടിക്കുന്നത് ❤️❤️💕💕💕💕

  • @Nusaibasemi2648
    @Nusaibasemi2648 18 днів тому +33

    അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ 😂😂 എന്റെ നന്ദു കുട്ടാ നീ കുറച്ച് വെള്ളം കുടിക്കും 😂ഇതിപ്പോആകാശിന്റെ പിണക്കം മാറ്റാൻ പാർവതി ആകാശിന്റെ പിറകെ നടന്ന പോലെ ലക്ഷ്മിയുടെ പിണക്കം മാറ്റാൻ നന്ദുവും ❤️അനന്ദുവും കൂടെ എന്തൊക്കെ പ്ലാനിങ് നടത്തുമെന്ന് നമുക്ക് കണ്ടറിയാം അല്ലെ guys😅😅❤

  • @sooryarajesh6068
    @sooryarajesh6068 18 днів тому +28

    ഈ കല്യാണം ❤ നാം ഏറെ ആഗ്രഹിച്ച ഒന്നാണ്... ♥️ എനിക്ക് ലക്ഷ്മിയേ കുറിച്ചാണ് ചിന്ത.... അവൾ happy അയാൾ മതി ❤️

  • @shajimpshajimp6665
    @shajimpshajimp6665 18 днів тому +8

    അങ്ങനെ വീണ്ടും നന്ദു ലക്ഷ്മിയെ താലി ചാർത്തി❤ മാധവൻ ലക്ഷ്മി ഇവരെ കാണുമ്പോൾ പാർവതി മുത്തശ്ശൻ ഇവരെ ഓർമ്മ വരുന്നു ശ്വേതയും super ആണ്❤ ലക്ഷ്മിയുടെ പിണക്കം മാറാൻ അനന്തുവിൻ്റെ പ്ലാനുകൾക്ക് കഴിയുമോ❤ ശ്രീദേവി ശോഭ ഇവരും ലക്ഷ്മിയെ അംഗികരിക്കുമോ❤❤❤

  • @ancyfathima5943
    @ancyfathima5943 18 днів тому +59

    കാത്തിരുന്നവർ വരൂ ♥️

  • @RajiRaji-of3td
    @RajiRaji-of3td 18 днів тому +11

    ഞാൻ വന്നേ

  • @sruthivijeesh8566
    @sruthivijeesh8566 18 днів тому +12

    വളരെയധികം സന്തോഷമായി.നന്ദലക്ഷ്മി kandukondirikkumbolanu കമൻ്റ്സ് ൽ ആകാശ് പാർവ്വതി കണ്ടത്.enda ഇത്ര അധികം പ്രത്യേകത എന്നറിയാൻ ഞാൻ അവസാനം തുളസിക്കതിർ കേട്ടു.എൻ്റെ പൊന്നോ.....ഓരോ പാർട്ട് കഴിയുമ്പോഴും അടുത്തത് കേൾക്കാൻ തിടുക്കമായിരുന്നു.4 ദിവസം കൊണ്ട് ഞാൻ ഫുൾ കേട്ട്.wow enda പറയ ഒരുപാട് സന്തോഷം .എൻഡോ അതിലുള്ള characters ഇപ്പോഴും കൂടെയുള്ളത് പോലെ.ഇപ്പോഴും ചില പാർട്ടുകൾ തിരഞ്ഞെടുത്തു കേൾക്കും ഞാൻ.തുളസി കതിർ അലോജിക്കുമ്പോൾ തന്നെ അതിലെ ചില പാർട്ടുകൾ മനസിൽ ഓടി വരും....അപ്പോ തന്നെ അത് തിരഞ്ഞു പിടിച്ചു കേൾക്കും... എത്രയും പെട്ടന്ന് next part varan vendi കാത്തിരിക്കുന്നു....... ഇക്കാടെ വോയ്സ് ൽ കേൾക്കുമ്പോഴനേട്ടോ ശരിക്കും aa ഫീൽ കിട്ടുന്നത്. കണ്ണ് കിട്ടതിരിക്കട്ടെ ഷാഹുൽ ഇക്ക....thankyou...ഇനിയും ഇത് പോലുള്ള storykalkkayi കാത്തിരിക്കുന്നു......❤❤❤❤❤

    • @sooryarajesh6068
      @sooryarajesh6068 18 днів тому +2

      👍👍👍♥️♥️♥️ അപ്പൊ ഒരാളുംകൂടി 💞💞

    • @aswathyhari8057
      @aswathyhari8057 17 днів тому +1

      ഞാനും പാർട്ട്‌ ഓർമ വരുമ്പോൾ തിരഞ്ഞു പിടിച്ചു കേൾക്കാറുണ്ട്

  • @kochumonjoshi3346
    @kochumonjoshi3346 18 днів тому +14

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 അനന്ദു 💞💞 ശ്വേത 💞💞
    ♥♥ നന്ദ ലക്ഷ്മി ♥♥

  • @aryakrishnan2199
    @aryakrishnan2199 18 днів тому +6

    ക്യാപ്ഷൻ കൊണ്ട് തന്നെ മനസു നിറഞ്ഞു 🥰🥰

  • @sherlywilson5935
    @sherlywilson5935 18 днів тому +6

    സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു., ❤

  • @ancyfathima5943
    @ancyfathima5943 18 днів тому +10

    ♥️♥️നന്ദു ♥️ലച്ചു ♥️♥️

  • @farsanasalih590
    @farsanasalih590 18 днів тому +9

    Ente kann onnu thettiyappozhekkm vannu illenkil njannaa first😊😊

  • @misnak9238
    @misnak9238 18 днів тому +49

    കഴിഞ്ഞ 43 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @albinachuechayan818
    @albinachuechayan818 18 днів тому +8

    Supper story

  • @user-si6md5jd3m
    @user-si6md5jd3m 18 днів тому +9

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @ancyfathima5943
    @ancyfathima5943 18 днів тому +100

    ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️

    • @theerthaammus7282
      @theerthaammus7282 18 днів тому +6

      🥳🥳🥳🥳

    • @aryakrishnan2199
      @aryakrishnan2199 18 днів тому +2

      ഞാൻ

    • @sherlywilson5935
      @sherlywilson5935 18 днів тому +2

      സന്തോഷം ഒക്കെ തോന്നി പക്ഷേ ലക്ഷ്മി അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ.. കഷ്ട്ടം..

    • @sooryarajesh6068
      @sooryarajesh6068 18 днів тому +2

      ഞാൻ happy ആണ് അവളും happy ആവണം 😊

    • @ambilygnair5902
      @ambilygnair5902 18 днів тому

      ഞാനും 😂❤❤

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 18 днів тому +8

    Njan first💕💕💕

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 18 днів тому +2

    ഒത്തിരി, ഒത്തിരി ഇഷ്ടം ആയി ഈ പാർട്ട്‌. പൊളിച്ചു, അടിപൊളി. ❤️♥️♥️♥️❤️❤️♥️♥️♥️❤️♥️നന്ദു ❤️ലച്ചു, ആനന്ദ് ❤ശ്വേത ❤️❤️❤️♥️♥️♥️👌❤️. അമ്മമാർ വേഗത്തിൽ ലച്ചുവുമായി നന്നായാൽ മതിയായിരുന്നു. നാളത്തെ പാർട്ടിന് കട്ട വെയ്റ്റിംഗ്. നന്ദുന്റെ അച്ഛൻ പൊളിച്ചു. ❤️♥️♥️♥️♥️♥️♥️♥️👌👌👌♥️♥️

  • @hymasatheesh5578
    @hymasatheesh5578 18 днів тому +11

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜നന്ദു 💜💜ലക്ഷ്മി 💜💜

  • @user-lq5ts9ng5l
    @user-lq5ts9ng5l 18 днів тому +4

    ഇന്നും ലക്ഷ്മി കഡാ ക്ഷിച്ചില്ലലോ... നന്ദു............. പിണക്കം മാറി... റൊമാന്റിക് നായി കാത്തിരിക്കുന്നു..❤❤❤❤❤❤❤ലക്ഷ്മി ❣️നന്ദു ❤❤❤

  • @user-ii3ek8ot4p
    @user-ii3ek8ot4p 18 днів тому +6

    നന്ദു 💞💞💞ലക്ഷ്മി

  • @ancyfathima5943
    @ancyfathima5943 18 днів тому +15

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലെച്ചു ♥️

  • @jessyjose8960
    @jessyjose8960 18 днів тому +10

    സർവാഭരണ ഭൂഷിത, എന്നാണ് ശരിയായ വാക്ക്.
    വിഭൂഷിത തെറ്റായ പ്രയോഗമാണ്.

  • @nimlanimla6055
    @nimlanimla6055 18 днів тому +4

    ❤❤❤ Nandhalekshmi ❤❤❤
    ❤❤ Nandu❤❤ Lekshmi ❤❤
    ❤❤Anandhu ❤❤ Swetha❤❤
    Avar propose cheyyunnathu kanaan nale vare kathirikanamallo. Innathe part super aayirunnu ❤❤

  • @mayapadmanabhan956
    @mayapadmanabhan956 18 днів тому +2

    Woww super presentation very 👍 nice waiting💖💖💖💖💖💖

  • @naseejamm2604
    @naseejamm2604 18 днів тому +1

    Ethrayum pettannu lekshmi nandhuvine.snehikatte.❤❤❤

  • @Dona-lf5ti
    @Dona-lf5ti 18 днів тому +5

    കഴിഞ്ഞ 43 പാർട്ടും കേട്ടവർ വരൂ...🥰🥰🥰

  • @lataca2227
    @lataca2227 18 днів тому +1

    പാവം ലക്ഷ്മി ! ഒരു സ്ത്രീയുടെ ദയനീയാവസ്ഥ 😢 .ആ നന്ദൂനെ ജീവിത പങ്കാളി ആക്കേണ്ടി വന്ന ത് , ലക്ഷ്മിയുടെ ദരിദ്രാവസ്ഥയാണ്. വളരെയധികം സ്ത്രീകൾ ഈ കഠിനമായ അവസ്ഥയിലൂടെ ജീവിതം ജീവിച്ചു തീർക്കുന്നു ! ഈ ദുരവസ്ഥക്ക് മാറ്റം ഉണ്ടാകുമോ ? No.... never 😢😢

  • @renukaharidas2106
    @renukaharidas2106 18 днів тому +1

    ഹോ ഇപ്പൊ സമാധാനം ആയി ❤നന്ദലക്ഷ്മി ❤️

  • @binijabinija
    @binijabinija 17 днів тому +1

    അടിപൊളി.

  • @radhamani7613
    @radhamani7613 18 днів тому +2

    Super part waiting for the next part nanda❤ lakshmi

  • @SheejuKs-kq4ze
    @SheejuKs-kq4ze 18 днів тому +2

    ഞാൻ വന്നു

  • @jeeshmasyam
    @jeeshmasyam 18 днів тому +1

    ഞാനും നോക്കിയിരിക്കുവാ നാളത്തെ പാർട്ടിനായി

  • @sruthisivankutty
    @sruthisivankutty 18 днів тому +3

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤❤നന്ദു ❤ലക്ഷ്മി ❤❤
    ❤അനന്ദു ❤ശ്വേത ❤❤

  • @theerthaammus7282
    @theerthaammus7282 18 днів тому +5

    🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳💃🏻
    ഗോവിന്ദ് ❤❤ലക്ഷ്മി
    അനന്തു ❤❤ശ്വേത

  • @gamingworldpes9357
    @gamingworldpes9357 18 днів тому +1

    Nandhu❤ lechu super combo😍🔥

  • @fausiyam3958
    @fausiyam3958 18 днів тому +2

    First🎉

  • @vihithabinoj2650
    @vihithabinoj2650 18 днів тому +2

    നന്ദുവിന്റെയും ലക്ഷ്മിയുടെയും ഇണക്കയും പിണക്കവും കാണാൻ കാത്തിരിക്കുന്നു എന്നിട്ടു വേണം ഓർത്തു ചിരിക്കാൻ 😜🤣

  • @SameerathajudheenThajudheen
    @SameerathajudheenThajudheen 17 днів тому

    ❤❤❤❤❤അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു 💖💖💖💖💖ആകാംഷയോടുകൂടി

  • @AdriaAntony
    @AdriaAntony 18 днів тому +2

    നന്ദു ❤️ലക്ഷ്മി 💙💚

  • @krishnankk9739
    @krishnankk9739 18 днів тому

    ഇന്ന് ഞാൻ ആദ്യം ലൈക് ചെയ്തു

  • @gopikaus5606
    @gopikaus5606 18 днів тому +1

    Sheay bakki koodi prnjitt adutha episode akkiya mathi airunnu😂😁❤

  • @sooryarajesh6068
    @sooryarajesh6068 18 днів тому +5

    വിരഹവേദന എന്താണെന്ന് 😊നന്ദു ശരിക്കും അറിയുന്നുണ്ട് 🤣🤣🤣 അതാവണം അവനുള്ള ശിക്ഷ 🤣🤣🤣

    • @theerthaammus7282
      @theerthaammus7282 18 днів тому +2

      🤣ഇത് അവൻ ചോദിച്ചു വാങ്ങിയത് ആണ്

    • @Nusaibasemi2648
      @Nusaibasemi2648 18 днів тому +1

      പാവം 😂😂

  • @shammasshemeeshammasshemee82
    @shammasshemeeshammasshemee82 18 днів тому +1

    First ❤❤❤❤

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 18 днів тому +2

    Ithinano nandhu kidannu pedichath achan is so cute❤❤❤❤❤❤🎉🎉🎉🎉🎉

  • @SALINI466
    @SALINI466 18 днів тому +3

    💚 നന്ദു ❣️ ലക്ഷ്മി 💚

  • @Dona-lf5ti
    @Dona-lf5ti 18 днів тому +2

    ❤❤ നന്ദലക്ഷ്മി ❤❤
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤

  • @sherinsijo8643
    @sherinsijo8643 18 днів тому

    സന്തോഷമായ❤❤❤❤ി

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 18 днів тому

    Super ❤❤❤❤

  • @user-kh6dp8tr9k
    @user-kh6dp8tr9k 18 днів тому

    അടിപൊളി

  • @minijestine-qi2hg
    @minijestine-qi2hg 18 днів тому +1

    Super episode 👌👌👌👌👌

  • @semeenasemeena2252
    @semeenasemeena2252 18 днів тому

    Waiting for next part ❤️❤️❤️

  • @jishamolsebastian2485
    @jishamolsebastian2485 10 днів тому

    Shewtha and anthu super couple ❤️

  • @anilasalimon2523
    @anilasalimon2523 18 днів тому

    സൂപ്പർ

  • @Chikku820
    @Chikku820 18 днів тому +1

    ❤❤❤ nandhu ❤ lakshmi ❤❤❤

  • @ReshmadineshRavi
    @ReshmadineshRavi 18 днів тому

    സൂപ്പർ സ്റ്റോറി ❤️❤️❤️ഐ ലൈക്‌ ഇറ്റ്

  • @athiraachu3366
    @athiraachu3366 18 днів тому

    njangalum waiting aanu nalath proposal kanan ok .....

  • @prameelasathi-ln5ue
    @prameelasathi-ln5ue 18 днів тому +1

    ❤️❤️

  • @ancyfathima5943
    @ancyfathima5943 18 днів тому +2

    ♥️♥️♥️

  • @shifushifana6813
    @shifushifana6813 18 днів тому

    ഞാൻ വന്നൂ❤❤

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 18 днів тому

    ❤️❤️super stroy❤️❤️

  • @jayalekshmi9206
    @jayalekshmi9206 18 днів тому +2

    ഞാൻ ഫസ്റ്റ്

  • @rithurinu1897
    @rithurinu1897 18 днів тому +1

    ഞാൻ എത്തി

  • @Sheebasivan28
    @Sheebasivan28 18 днів тому +3

    Njan orthuu inn illann🙂

  • @meenutymeenuty6191
    @meenutymeenuty6191 18 днів тому

    നന്ദു ❤❤❤ ലക്ഷ്മി ❤❤❤ നാളെത്തെ പാർട്ടിന് കാത്തിരിക്കാണ്🥰🥰🥰

  • @Rahul-iu7jl
    @Rahul-iu7jl 18 днів тому

    പൊളി സ്റ്റോറി 👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 18 днів тому

    👌

  • @deepababu7890
    @deepababu7890 18 днів тому +2

    ശ്വേതയ്ക്ക് കാര്യം എല്ലാം പറയമായിരുന്ന്

  • @sajinisajini3835
    @sajinisajini3835 18 днів тому

    👌👌👌

  • @user-jo2gz9ev1w
    @user-jo2gz9ev1w 18 днів тому +1

    ❤❤nandhu❤lechu❤❤💕💕💕💕💕🥰🥰

  • @user-pt6tq8ne1g
    @user-pt6tq8ne1g 18 днів тому +1

    ❤❤❤

  • @chinjukannankannan236
    @chinjukannankannan236 18 днів тому +1

    🥇

  • @haneesaabbas2411
    @haneesaabbas2411 18 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajinik-jl6tn
    @sajinik-jl6tn 18 днів тому

    👌🏻👌🏻

  • @ArifaArifa-ee2kt
    @ArifaArifa-ee2kt 18 днів тому +1

    ❤❤❤❤❤❤

  • @nishacv255
    @nishacv255 18 днів тому

    👌👌👌👌👌👌👌

  • @anujabiju1448
    @anujabiju1448 18 днів тому +1

    ❤❤❤❤❤❤❤

  • @rufaidas6525
    @rufaidas6525 18 днів тому

    അപ്പൊ നാളെ കാണാം 😊🥰

  • @vanivijayan5254
    @vanivijayan5254 18 днів тому

    ❤️

  • @renjithagireesh8308
    @renjithagireesh8308 18 днів тому +1

    ❤❤❤❤❤❤❤😍😍😍😍😍

  • @geethugeethu4559
    @geethugeethu4559 18 днів тому

    🙋‍♂️

  • @user-qi7pt3gg4s
    @user-qi7pt3gg4s 18 днів тому

    ❤❤❤❤❤

  • @anupp7694
    @anupp7694 18 днів тому

    👌🏻👌🏻👌🏻💖💕💕

  • @bindhubindhu4147
    @bindhubindhu4147 18 днів тому

    ❤❤❤❤❤❤❤❤❤

  • @ramcyhiba6247
    @ramcyhiba6247 18 днів тому

    ❤️❤️❤️❤️

  • @vlogmaster1133
    @vlogmaster1133 18 днів тому +1

    ഇനി കരച്ചിൽ സീനൊന്നും വേണ്ട 😂😂😂

  • @user-gv3ls7us5q
    @user-gv3ls7us5q 18 днів тому

    ❤❤ NANDHALAKSHMI ❤❤
    ❤❤Nandh❤ Lakshmi ❤❤

  • @LathaSuresh-tj4or
    @LathaSuresh-tj4or 18 днів тому

    ❤❤😊😊😊

  • @ruksanabinthali5881
    @ruksanabinthali5881 17 днів тому

    ❤️❤️❤️❤️❤️

  • @user-hp8vq7hu3n
    @user-hp8vq7hu3n 18 днів тому

    💕💕💕💕💕💕

  • @nishap5873
    @nishap5873 18 днів тому

    നന്ദു ഓട് ലച്ചു വേഗത്തിൽ പിണക്കം മാറിയാൽ മതിയിരുന്നു. ശ്രീ ദേവി ഇനി എന്താ ഒക്കെ പുകിൽ ആണ് ലച്ചു എതിരാ നടന്നതുന്നത്. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sruthiranjith3241
    @sruthiranjith3241 18 днів тому

    👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @prasannasuresh1382
    @prasannasuresh1382 18 днів тому

    🥰🥰🥰🥰❤️❤️❤️❤️❤️

  • @ajithaBharathypp
    @ajithaBharathypp 18 днів тому

    😢😢😊