Hyundai TUCSON | Futuristic flagship with HTRAC technology | Hyundai TUCSON Malayalam Review

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @Ignoto1392
    @Ignoto1392 2 місяці тому +4

    ഞാൻ യുഎസ്എയിലാണ് താമസിക്കുന്നത്, ഈ മോഡൽ യഥാർത്ഥത്തിൽ 2022-ലാണ് ഇവിടെ പുറത്തിറങ്ങിയത്. ഇപ്പോൾ 2025-ൽ (ഇതിനകം 2024-ൽ പുറത്തിറങ്ങി) വയർലെസ് കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫിംഗർപ്രിൻ്റ് സ്‌കാനർ, സ്‌മാർട്ട് പാർക്ക് അസിസ്റ്റ്, ഡിജിറ്റൽ കീ, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും ധാരാളം പുതിയ ഫീച്ചറുകളും ഉള്ള ഒരു പുതുക്കിയ മോഡൽ.

    • @ReviewRasam
      @ReviewRasam  2 місяці тому

      Hope to see that update here also... Thank you for sharing your experience ❤️

    • @gr8vijay
      @gr8vijay Місяць тому +1

      Bose system ഇപ്പോഴുള്ള പല Hyundai cars ലും ഉണ്ട്. ഇന്ത്യയിലെ Tucson ലും Bose system തന്നെയാണ്. പക്ഷേ, ഈ sound system Tata Nexon ൽ ഒക്കെയുള്ള Harman system ൻ്റെ അത്ര പോരാ.
      ഈ മോഡൽ (NX4), ഇന്ത്യയിലും 2022 ൽ തന്നെ ആണ് വന്നത്.

  • @parimalavenugopal2110
    @parimalavenugopal2110 2 місяці тому +2

    Very good presentation aswin👍

  • @gr8vijay
    @gr8vijay Місяць тому

    നിങ്ങൾ കാണിക്കാതെ പോയ features :
    * Back seat recline in multiple steps. അത്യാവശ്യം നല്ല recline ഉണ്ട്.
    * Car sun visor ന് extender കൂടി ഉണ്ട്. സൂര്യപ്രകാശം കൂടുതൽ പ്രതിരോധിക്കാം.
    നിങ്ങൾ പറഞ്ഞതിലെ തെറ്റുകൾ :
    * ഇത് 4 seater ആയിട്ടല്ല, പ്രോപ്പർ 5 seater ആയി തന്നെ ഉപയോഗിക്കാം. അത്യാവശ്യം നല്ല width ഉണ്ട്. Transmission tunnel height ചെറുതാണ്. അതു കൊണ്ട് rear middle seat ലും സുഖമായ് ഇരിക്കാം.
    * Kodiaq ന് Tucson ൻ്റെ അത്ര features ഇല്ല.

    • @ReviewRasam
      @ReviewRasam  Місяць тому +1

      Thank you for the feedback 💯

    • @gr8vijay
      @gr8vijay Місяць тому

      @ReviewRasam Ok 🙂

  • @Fazil_az
    @Fazil_az 2 місяці тому +2

    Kia should bring in sportage too.

  • @akhilsreekumar5384
    @akhilsreekumar5384 2 місяці тому

    🔥

  • @SparshGoyal-ym2ih
    @SparshGoyal-ym2ih 27 днів тому

    Milage

    • @ReviewRasam
      @ReviewRasam  26 днів тому

      City 12-13 kmpl average, highway in and around 16 kmpl

  • @nidhinnarayanan1797
    @nidhinnarayanan1797 2 місяці тому +1

    Waste of buying this car for present price in KL and its not value for money i think XUV700 is a good option and its value for money and the main thing is we cant see this thing on roads....

    • @ReviewRasam
      @ReviewRasam  2 місяці тому +1

      Maybe true, as a CKD/CBU unit, price is pretty in the high numbers, soo we rather say like in the video that it is pretty much something of a Hyundai niche buyer category. There are good competitors out there like you said, but finally it always comes down to buyer's personal preference right.

  • @ajithvappala385
    @ajithvappala385 2 місяці тому

    Diesel is great petrol😂