ഒരു പെണ്ണിന്റെ കഥ .. FULL MOVIE - Salam Kodiyathur

Поділитися
Вставка
  • Опубліковано 11 вер 2024
  • പെണ്ണിന്റെ കണ്ണീര്‍ ഭൂമിയില്‍ വീണാല്‍ .. HOME MOVIE : " PENNORUMBETTAL "
    SUPER HIT MOVIE by SALAM KODIYATHOOR .. COMEDY HOME CINEMA

КОМЕНТАРІ • 1,5 тис.

  • @ajinafa665
    @ajinafa665 6 років тому +381

    ഞാൻ ഹോം സിനിമകൾ കാണാറേയില്ലായിരുന്നു. ഇതിന്റെ 5 മിനിറ്റ ദൈർഘ്യമുള്ള ഒരു ഭാഗം കണ്ടപ്പോൾ ഇഷ്ടം തോന്നിയാണ് മുഴുവനും കണ്ടത് നന്നായിട്ടുണ്ട് ഇതിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.ഇന്നത്തെ ചുറ്റുപാടിൽ ആകെ കൂടി നോക്കുമ്പോൾ, മരുമകൾ എന്ന പദത്തിന് തന്നെ ഒരു നെഗറ്റിവ് എനർജിയാണ് എന്ന് തോന്നാറുണ്ട്. വീട്ടിലെ രണ്ടാം കിട പൗരത്വം, കല്യാണത്തോടെ സൗജന്യമായി ലഭിച്ചവർ. അതുകൊണ്ടൊക്കെ തന്നെയാവാം ആ പദത്തോടു ഇത്ര വൈരാഗ്യവും.

  • @rinshad2742
    @rinshad2742 5 років тому +494

    ഈ സിനിമ ഇറങ്ങിയപ്പോൾ ഡിവിഡി ഇട്ട് കൊറേ കണ്ടതാ ഇപ്പൊ ഞാനും വീട്ടുകാരും കൂടി ഒന്നു കൂടി കണ്ടു സൂപ്പർ ഫിലിം

  • @hijazsuper6659
    @hijazsuper6659 4 роки тому +270

    കൊറോണ കലാമായതു കൊണ്ട് വിട്ടിൽ വെറുതെ ഇരുക്കുന്നതു കൊണ്ട് കണ്ടതാ. ഇഷ്ടമായി. നല്ല ടെലി സിനിമ.

  • @ashrafashraf8344
    @ashrafashraf8344 Рік тому +39

    എന്തിനാ സിനിമയൊക്കെ ഇത് മതിയല്ലോ, അടിപൊളി, എല്ലാവരും സൂപ്പർ അഭിനയം. സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ

  • @varshaprasanth4241
    @varshaprasanth4241 3 роки тому +144

    പാവം മരുമകൾ ആയാൽ ഇതുപോലെ അമ്മായിമാർ തലേൽ കയറും.. കൂട്ടത്തിൽ നാത്തൂനും കെട്ട്യോനും കൂടിയാൽ അടിയുടെ പെരുന്നാൾ ആണ് പാവത്തിന്... ചിലപ്പോൾ മരുമകൾ ആകും തിരിച്ചു പോരടുക്കുന്നത്.. വളരെ നല്ല കഥ.... ഒരുപാട് ഇഷ്ടമായി... ഓരോ കഥാപാത്രങ്ങളും അവരുടെ റോൾ ഭംഗിയായി ചെയ്തു

  • @tkvmediavision4896
    @tkvmediavision4896 3 роки тому +100

    മലയാള സിനിമയിൽ കിട്ടാത്ത ഒരു ഫീലിംഗ് ആണ് സലാം ഇക്കയുടെ എല്ലാ സിനിമകളും കാണുമ്പോൾ ഉണ്ടാകുന്നത്.. ഇപ്പോൾ അത് ഒരുപാട് മിസ് ചെയ്യുന്നു.. സിദ്ദീഖ് ഇക്കയുടെ കട്ട ഫാൻ...❤️❤️

  • @vijeshviju431
    @vijeshviju431 6 років тому +596

    ചില കുടുംബങ്ങളിൽ നടക്കാക്കുന്ന യഥാർത്ഥ സംഭവം...... കലക്കി

  • @user-cs2ub6sk2z
    @user-cs2ub6sk2z 5 місяців тому +3

    ❤ നല്ല ഒരു കുടുംബ ചിത്രം. എന്നും മനസിൽ ഉണ്ടാവും ഈ കഥ.. സൂപ്പർ എല്ലാവരും❤ചിരിക്കാനും കണ്ണ് നിറയാനും ചിന്തിക്കാനും മനിസിലാക്കാനും പറ്റിയ കഥ.❤

  • @arshidafahad3690
    @arshidafahad3690 3 роки тому +103

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരുപാട് ചിന്തിപ്പിക്കുന്ന രസകരമായ അവതരണം.. Masha Allah ❤❤

  • @shafeeqkomatthil3076
    @shafeeqkomatthil3076 5 років тому +78

    ജീവിതം ചെറുതാണ് അത് പരസ്പരം വെറുപ്പും വൈരാഗ്യം കൊണ്ടും കാര്യമില്ല എന്ന് മനസ്സിലായി ഇനി ഇങ്ങിനെയുള്ള ജീവിതം ഒരു കുടുംബത്തിനും ഇല്ലാതിരിക്കട്ടെ നല്ല കഥാപാത്രം നല്ല അവതരണം ഇനിയും ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ

  • @rakeshchingan8583
    @rakeshchingan8583 4 роки тому +182

    സൂപ്പർ ഇതാണ് പടം കണ്ടു കൊണ്ട് ഇരിക്കാൻ തോന്നും ഒരു ബോറടിയും അഭിനയിച്ച എല്ലാരും സൂപ്പർ ത്വക്കിന്‌ 👍👍👍👍😘😘😘

  • @user-rl5pm5th4m
    @user-rl5pm5th4m 4 роки тому +87

    സൂപ്പർ,...നല്ല ഡയറക്ഷൻ.... എല്ലാവരും നന്നായി
    അഭിനയിച്ചു...
    അഭിനന്ദനങ്ങൾ...

  • @cutebabicutebabi7772
    @cutebabicutebabi7772 4 роки тому +298

    മൻസൂറിന്റെ വരവും പോക്കും ഗംഭീരം 👌

  • @AkbarAli-yf2wi
    @AkbarAli-yf2wi 3 роки тому +43

    അസ്സലാമു അലൈക്കും സിദ്ദീഖ് കൊടിയത്തൂർ നല്ല സിനിമ രണ്ടു നായികമാരും കലക്കി പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @koyaskoyas7379
    @koyaskoyas7379 Рік тому +8

    ഇതിൽ ഷാഹിനയുടെ സ്റ്റാർട്ടിങ് ആക്റ്റിംഗ് കുറച്ചു ഓവറായിപ്പോയി but മൂവി ഒരു രക്ഷയുമില്ല ഞാൻ തന്നെ എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ ഓർമ്മയില്ല 👌👌👌👌

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 2 роки тому +59

    ഇതിൽ last seen പൊളിയാണ് അത് എല്ലാവർക്കും മനപ്പാഠമാകട്ടെ👍

  • @ashajoseph3950
    @ashajoseph3950 4 роки тому +25

    Ellarude abhinayam asaaaaadyaaa... Rasiya suuupraa.. Amayimma and nathoon oru rekshemilla... Thallikollanthonum.. Athanu aa character inte vijayam..shahina pwolii abhinayam... Althaf farookee chirich chirich chathuuuu.... Original abhinayam mathramalla family man aay kanich koduth... Wife um nalla support actress... Kuthit irupp elappamarum 👏👏👏... Rasiyade parents um ntha originality... Correct abhinayama valyakkkakka and mootha monteyum... Angnellllaaarum suuuuuuuuuuuuuprrrr... 2hr poyatharinjillaaa❤️❤️❤️❤️❤️

  • @shameerm9193
    @shameerm9193 5 років тому +115

    1:07:36......അത് തുടങ്ങിയപ്പോഴ ലൈക്ക് അടിക്കാൻ തോന്നിയെ 👌🏽

  • @mizyanmichoos5326
    @mizyanmichoos5326 5 років тому +71

    yenikumumdoru ammayiumma sorry yenta swandham umma anghane venam parayan .... swandham mole pole kondunadakunnoru umma ..... nghangalde kudumbam snehathinte oru kottaramann..... alhamdhu lillah ......

  • @Loose.Talks_
    @Loose.Talks_ 5 років тому +207

    2019??? അടിപൊളി.നന്നായി ഇഷ്ടപ്പെട്ടു...

  • @sabins2980
    @sabins2980 4 роки тому +73

    സിദ്ധിഖ് ഇക്ക ഉയിർ💯 😘 Althaf Farooq Ghazani 😂 നല്ലൊരു സ്റ്റോറി ആണ് സൂപ്പർ ആയിട്ടുണ്ട് 😢🙏

  • @basimvlogs1902
    @basimvlogs1902 3 роки тому +778

    2021ൽ കാണുന്നവർ ഉണ്ടെങ്കിൽ ഇങ്ങോട്ട് വന്നു നീലം മുക്കിക്കോളി

  • @sajithascreation
    @sajithascreation 5 років тому +110

    നല്ല ഒരു സിനിമ കണ്ടപോലെ... നല്ല ഫീൽ ഉണ്ട്... സൂപ്പർ 👍👍👍

  • @harismalabar618
    @harismalabar618 2 роки тому +4

    ഒരു കൊച്ചു സിനിമ കണ്ട ഫീൽ. ഞാൻ കാണാൻ വൈകിപ്പോയി 2022 ആണ് എനിക്ക് ഇത് കാണാൻ സാധിച്ചത്. ചില കുടുംബങ്ങളിൽ കണ്ടുവരുന്ന സംഭവം അത് സ്ക്രീനിൽ വളരെ നല്ല രീതിയിൽ കൊണ്ടുവരാൻ സംവിധായകൻന് സാധിച്ചു... Rashid ka തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് നിങ്ങൾക്ക് സംവിധാനം ചെയ്യാനുള്ള നല്ല കഴിവുണ്ട് പക്ഷേ അതുമാത്രം പോരല്ലോ ബാക്കി ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ...❤️

  • @mohanalakshmi5924
    @mohanalakshmi5924 4 роки тому +23

    Super. Who is the best actor. We can't say. All are excellent. They are living characters. Umma is marvellous. Congratulations.

  • @fazilashraf9422
    @fazilashraf9422 4 роки тому +11

    ഈ വീഡിയോ 6/7 ക്ലാസിൽ പഠിക്കുമ്പോഴേ കണ്ടിരുന്നു ഇപ്പോ കല്യണം കഴിഞ്ഞപ്പഴാ ഇതിന്റെയൊക്കെ അർഥം മനസ്സിലായത് കുറേ പഠിക്കാനുണ്ട് ഇതിൽ😊😊

    • @irshhhaad7967
      @irshhhaad7967 3 роки тому

      Bro നിങ്ങൾ 7ക്ലാസ്സ്‌ പഠിക്കുമ്പോൾ ഏതാ വർഷം

  • @shamnasshamnu6100
    @shamnasshamnu6100 4 роки тому +20

    ഷാഹിന എന്ന കഥാപാത്രം വളരെ ഇഷ്ടായി.

  • @zainwlog7413
    @zainwlog7413 8 місяців тому +177

    2024 kanunnavarundo😅

  • @anjalym92
    @anjalym92 5 років тому +48

    I feel lucky that I got such an amazing, understanding, caring,supporting, loving mother in law who love me the same as my mother do..I also lover her as my mother...😘

  • @AnasAnas-ih3go
    @AnasAnas-ih3go 5 років тому +350

    ഇതുപോലത്തെ ഹോം സിനിമ ഇനിയും വെയിറ്റ് ചെയ്യുന്നു

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 6 років тому +327

    അമ്മായിയമ്മ ആക്ടിങ്ങ് അടിപൊളി

  • @haidaralichappa7304
    @haidaralichappa7304 4 роки тому +387

    ഇത് വീണ്ടും വീണ്ടും കണ്ടവർ like here

  • @stephymariya419
    @stephymariya419 3 роки тому +17

    Ithrem varsham munne irngiya movie anengilum innanu kanan pattiyath... ❤️❤️ adipoli ♥️♥️ ❤️

  • @kselfie
    @kselfie Місяць тому +1

    നല്ല കഥാപാത്രങ്ങൾ..നല്ല അഭിനേതാക്കൾ,വളരെ നല്ല സിനിമ❗️🙂🇮🇳

  • @MubarakAli-vn2hw
    @MubarakAli-vn2hw 5 років тому +298

    മൻസൂർ കഥാപാത്രം സൂപ്പർ

  • @jishadheerajjishadheeraj7742
    @jishadheerajjishadheeraj7742 3 роки тому +600

    2021 ൽ ഈ home movie കാണുന്നവർ ലൈക്‌ അടിക്കു

  • @muhammedsalihvp9894
    @muhammedsalihvp9894 5 років тому +125

    എന്നോട് ഈ പെണ്ണിന്റെ അവസ്ഥ കണ്ട് കരഞ്ഞു പോയി. 🎈😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢
    ആ പെണ്ണിന്റെ വിധി എന്നല്ലാതെ വേറെന്താ പറയുക, പാവം.
    പെണ്ണ്; അത് എന്താണെന്ന് മനാഫിന് വ്യക്തമായി

    • @kazmia5740
      @kazmia5740 5 років тому

      😥

    • @shyjalamee2801
      @shyjalamee2801 5 років тому

      U

    • @muhammedsalihvp9894
      @muhammedsalihvp9894 5 років тому +4

      Mansoor ka parrannathu valare correct aanu.

    • @muhammedsalihvp9894
      @muhammedsalihvp9894 5 років тому +3

      നായയുടെ വാൽ പന്തീരാണ്ട് കൊല്ലം ഓടകുഴലിലിട്ടാലും നേരെയാകൂല്ല.പടച്ചോൻ ചോദിക്കും;ഇവറ്റകളോട്,അമ്മായിയും നാത്തൂനും ഒരേ പോലെയുണ്ട് ക്രൂരന്മാർ

    • @sainabaabdulkader442
      @sainabaabdulkader442 2 роки тому

      😭😭😭😭😭😭😭

  • @userfrndly32
    @userfrndly32 5 років тому +9

    Ammayi ammayude abinayam super.. nalla originality und

  • @shash1145
    @shash1145 Рік тому +8

    Ith ethra pravshyam kandu yann ഇനിക്ക് thanne ariyilla ithil ഷാഹിന polich❤️

  • @mohamedshafeek5618
    @mohamedshafeek5618 6 років тому +6

    വരും തലമുറയിൽ ഒരുപാട് ഉപകാരപ്പെടുന്ന നല്ല സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്... പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @dilsahada3506
    @dilsahada3506 4 роки тому +22

    നല്ല സൂപ്പർ ഫിലിം എനിക്കും എന്റെ വീട്ടുകാർക്കും നല്ല ഇഷ്ടമായി 👌👌👏👏👍👍

    • @anshidasheri1033
      @anshidasheri1033 4 роки тому +1

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @VIoggerKunhippu
    @VIoggerKunhippu Рік тому +9

    വളരെ നല്ല ഒരു മെസ്സേജ് കണ്ണ് നിറഞ്ഞു പോയി

  • @AmeeralivAmi
    @AmeeralivAmi 5 років тому +853

    റസിയ കഥാപാത്രത്തെ ഇഷ്ടായി

  • @mubeenashabu2126
    @mubeenashabu2126 5 років тому +98

    എല്ലായിടത്തും നടക്കുന്നത് ഇതേ അവസ്ഥയാ...... Last seen okke adipoli👍

  • @nishamsuni5469
    @nishamsuni5469 2 роки тому +11

    ഉമ്മ സൂപ്പർ അഭിനയം 👌👌 പിന്നെ റസിയാ നേ പോലെ സ്നേഹമുള്ള ഭാര്യ കിട്ടിരുന്നങ്കിൽ എത്ര ഭാഗ്യം ആയിരിക്കും 🥰🥰🥰 veri nice home movi 👌👌👌👌👌

  • @creativityworld8886
    @creativityworld8886 4 роки тому +11

    Naan ith cd vaangi kandirunnu ippo kandappo veendum kaanunnu 🤩👍👍👍

  • @sabeermohammed9443
    @sabeermohammed9443 4 роки тому +59

    രസിയാന്റെ പുതിയ ജീവിതം കുറച്ചു കൂടി കാണിക്കാമായിരുന്നു

  • @abdulraziq9425
    @abdulraziq9425 6 років тому +69

    Almost all home cinemas of Salaam kodiyathoor are super, he must be rewarded for producing such good movies

  • @sabirajibas546
    @sabirajibas546 5 років тому +922

    നല്ല ആക്ടിംഗ് എന്നുള്ളവർ ലൈക്ക് ചെയ്യുക

  • @mujeeb.najanajamujeeb1794
    @mujeeb.najanajamujeeb1794 3 роки тому +15

    അൽത്താഫ് ഫാറൂഖ് കസാനി അത് പറയുന്ന സ്ഥലത്തു സൂപ്പറാ

  • @alimon2989
    @alimon2989 4 роки тому +27

    Pand pazhaya mappila paatt keelkumbo kittunna athe feel aarunnu ith kaanumbo🥰

  • @rachappycreation9966
    @rachappycreation9966 3 роки тому +82

    2021 Lil ith kanunnavar indoo🥰😍

  • @rafnasbasheer1192
    @rafnasbasheer1192 3 роки тому +81

    ചിലയിടത് അമ്മായിഅമ്മ പോര് ചിലയിടത് മരുമോൾ പോര് ഇതിന്റെ രണ്ടിന്റേം ഇടയിൽ പാവം ആണുങ്ങൾ... ഭാര്യനോട് കൂടുതൽ സ്നേഹം കാണിച്ചാൽ അവൻ പെണ്ണമ്മായി എന്നാൽ മാതാവിനോട് കുറച്ചു അടുപ്പം കാണിച്ചാൽ അവർ പറഞ്ഞത് കേട്ടാൽ അമ്മന്റെ പാവാടന്റെ ചോട്ടിൽ നിന്ന് മറാത്താ അമ്മിഞ്ഞ പാൽ കുടിക്കുന്ന മോന്... എന്താ ചെയ്യാ മക്കളെ എല്ലാം ഓരോ ഞാനിമേൽ കളി 😅😅

  • @harshadharshad3807
    @harshadharshad3807 4 роки тому +31

    Ella kudumba jeevidhathilum ingane ulla climax athyavashyaman.

  • @husnasharin350
    @husnasharin350 4 роки тому +23

    Korakkalle നാത്തൂനേ.. _ഷാഹിന 😁😁🤣😁🤣🤣😂

  • @humanandangel3920
    @humanandangel3920 4 роки тому +5

    ചിലയിടത്ത് ഭാര്യമാർ ആണ് വിട്ട് കൊടുക്കില്ല ചിലയിടത് അമ്മായിഅമ്മമാരും .എന്നാൽ നല്ലവരും ഉണ്ട് .....സത്യമാണ്

    • @akkuarshadarshad5245
      @akkuarshadarshad5245 4 роки тому

      enikkum ente wifenum ente umma ponnu ummachiyaan

    • @humanandangel3920
      @humanandangel3920 4 роки тому

      @@akkuarshadarshad5245 കാക്കയ്ക്ക് തന്കുഞ് പൊൻകുഞ്...എല്ലാവർക്കും അവരുടെ ഉറ്റവർ വേണ്ടപ്പെട്ടവർ ആണ് ആ ഉറ്റവരിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അതാണീ സിനിമ കാണിച്ചത്. അതിന്റെ ഇടയിൽ കൂടി ആവശ്യമില്ലാത്ത ഇടക്ക് അർത്ഥം മനസിലാക്കാതെ കമന്റ്‌ ഇടാൻ കുറെ മണ്ടന്മാരും

  • @devuvlogs7549
    @devuvlogs7549 3 роки тому +10

    Adipoli film ekkalath engane oru film kittiyillla😍😍🌹🌺🍑🌼😍😍😊😍😘❤❤✌✌✌

  • @FAVAZ000
    @FAVAZ000 Рік тому +120

    2023 ൽ കാണുന്നവർ ഉണ്ടോ 😁🙄

  • @ammiallu7059
    @ammiallu7059 4 роки тому +60

    റസിയയും ഷാഹിനായും അമ്മായിയമ്മയും അസാധ്യ അഭിനയം. ഇടക്കിടെ വന്നുപോകുന്ന മൻസൂർ, ഇമ്പിച്ചി,ഇമ്പിച്ചിയുടെ ഭാര്യ, അമ്മായിയമ്മയുടെ മൂത്ത സഹോദരൻ, റസിയയുടെ വാപ്പ, എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുകയായിരുന്നു..
    ഡയറക്ടറുടെ നമ്പർ ഒന്ന് കിട്ടൂ???

  • @gamer_zappy
    @gamer_zappy 5 років тому +19

    superb story... ente uppante veetile athe avastha... alhamdulillah eppo ellam sariyayi

  • @Dreams-jm7hl
    @Dreams-jm7hl 11 місяців тому +5

    അമ്മായിയമ്മ നന്നായാൽ മതി കുടുംബം മൊത്തത്തിൽ നന്നാവാൻ

  • @mohammedalithayyil4122
    @mohammedalithayyil4122 4 роки тому +17

    വെറുതെ നിൽകുമ്പോൾ റസിയന്റെ കഥ പത്രം കാണാൻ നല്ല രസമുണ്ട്👌👌👍

  • @vipikannur6143
    @vipikannur6143 2 роки тому +9

    ഇമ്പിച്ചി ഏതാ നാടൻ എല്ലാ അഭിനയവും super ആണ്. ഏതാ മൊതല്

    • @muhammedsayeed942
      @muhammedsayeed942 2 роки тому +2

      Siddique kodiyathoor salam kodiyathoorinte Aniyan 😊

  • @marva3031
    @marva3031 3 роки тому +45

    ഇമ്പിച്ചി അല്ലാ 😄അൽത്താഫ് ഫാറൂഖ് ഗസനി 😂😂😜

  • @munawirasadiqe7865
    @munawirasadiqe7865 4 роки тому +21

    ഇങ്ങനെ എത്ര എത്ര മരു മകൾ... പാവങ്ങൾ

  • @safarudheennallalam3431
    @safarudheennallalam3431 4 роки тому +13

    സൂപ്പർ 10.വട്ടം കണ്ടു ഈ ഫിലിം

  • @SaraSara-kc4hl
    @SaraSara-kc4hl 3 роки тому +66

    റസിയയെ ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യൂ

  • @sinanathikarathsinan2316
    @sinanathikarathsinan2316 2 роки тому +12

    ഞാൻ ഇത് കണ്ട് തുടങ്ങി കഴിയുന്നത് വരേ കരയായിരുന്നു 😭😭

  • @myheromyaadhi273
    @myheromyaadhi273 5 років тому +61

    Umma യുടെ, shahinYudeyum അഭിനയം സൂപ്പര്‍

  • @songssongs5479
    @songssongs5479 5 років тому +29

    അമ്മായിഅമയുടെ അഭിനയം സൂപർ

  • @mujeeb.najanajamujeeb1794
    @mujeeb.najanajamujeeb1794 3 роки тому +49

    ഇത് കണ്ടിട്ട് വലിയ കാര്യവും ഇല്ല ഇതിൽ ഫുള്ളും കരച്ചിലാണ് അത് കണ്ടാ പിന്നെ നമ്മക്കും കരച്ചിൽ വരുന്നു പാവം റസിയ

    • @mujeeb.najanajamujeeb1794
      @mujeeb.najanajamujeeb1794 3 роки тому +8

      ഇത് കണ്ടിട്ട് കരച്ചിൽ വരുന്നവർ like ചെയ്യുക

  • @shahadth
    @shahadth 3 роки тому +1

    Njan nerathe kanditundu veendum ipol kanunu etevum nalla kudumba chithram samoohathil nadakunathinte nerkazhcha itharam kalahangalkethireyulla uthama udaharanam sahana shakthi etavum adhikamulla sthreekalil ninum oru prathinidhi kanneerilum santhosham kandethuna rasiya enna kadhapathram samoohathinu oru muthalkootu

  • @noorjahanmubarak3481
    @noorjahanmubarak3481 6 років тому +31

    Penninte manas manasilakunna aanungalum undalle.... 🙂 nice script... thank you...!!

  • @basheerbashi9335
    @basheerbashi9335 2 роки тому +8

    ഞാൻ ഇത് 4പ്രാവശ്യം കണ്ടു 👍സൂപ്പർ moov

  • @minnu3524
    @minnu3524 3 роки тому +64

    Inganthe ammayi ammenem manafine polethe aanungalem thally kollanam

  • @myworldisuu7392
    @myworldisuu7392 4 роки тому +29

    Bharthavinte veetukar ku vijaram und.. Avarude vtl sgm anennu... Athokke vertheya.. Nammude vishamam namuku alle ariyu

  • @hamzasuperhameed148
    @hamzasuperhameed148 4 роки тому +326

    ഏറ്റവും നല്ല കഥാപാത്രം റസിയയാണ് പാവം

  • @sunilbabuk7602
    @sunilbabuk7602 3 роки тому +9

    ഈ സമയത്ത് കാണാൻ പറ്റിയ സിനിമ 👌👌👌👌👌👍👍👍

  • @nanduvpn1795
    @nanduvpn1795 4 роки тому +36

    ഒന്നും പറയാനില്ല🙌 ...Very nyc movie 😍😍😘😘👍

  • @SarithaSankar19
    @SarithaSankar19 4 роки тому +15

    അടിപൊളി കാണാൻ വൈകിപ്പോയി

  • @koyaskoyas7379
    @koyaskoyas7379 2 роки тому +7

    കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല 😄👌

  • @saideessaidees5774
    @saideessaidees5774 Рік тому +3

    എദ് ബാസ story supar 👌👌👌👌 kannur boys2023

  • @jahfu007jahfu2
    @jahfu007jahfu2 5 років тому +10

    Ithekke palarudeyum real life aanenn ellarum orkkanam.....verum home cinemaayaayi thalli kalayaruth.....Shari aarrude bhaagathaano avarodoppam ninn kaaryangale Nalla reethiyil paranj manassilaakanam....ummayaayalum wifa aayalum...allathe natell illatha svabaaavam kanikkarth...penkuttikale life vech kalikkarth😭😭😭

  • @rjeevanckrajeevan8028
    @rjeevanckrajeevan8028 4 роки тому +11

    സൂപ്പർ home സിനിമ

  • @simnajasmine5
    @simnajasmine5 4 роки тому +5

    My life😢😢😢ee 17mathe vayasalum njan anubhavichondirikka...
    ..... Oru manasamadhanulla..
    .... Alllah kakkanneee

    • @adeebbas2593
      @adeebbas2593 4 роки тому

      allahu khair aakkatte... 😇

    • @Rithuof
      @Rithuof 4 роки тому

      Divorce chy kutti lyf nashipikathe ....strong aku

  • @navasnavab9774
    @navasnavab9774 Рік тому +5

    അൽത്താഫ് ഫാറൂഖ് ഗസാനി 😄ചിരിച്ചു ഊപാടിളകി 😂😂സലാം ഇക്ക നിങ്ങൾ സൂപ്പർ

  • @sijusANKUNNYNARAYANA
    @sijusANKUNNYNARAYANA 6 років тому +28

    Real story, good presentation

  • @shanlal157
    @shanlal157 4 роки тому +14

    2mathy Marumoll polichuuuu

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 роки тому +16

    സലാം കൊടിയത്തൂര്‍ best,,,,

  • @ashrafkarnataka7673
    @ashrafkarnataka7673 2 роки тому +7

    Ammayi amma talented actress

  • @noushadpnoushad3184
    @noushadpnoushad3184 5 років тому +12

    😘😘😘 nalla kadhayatto adhimoke kandapo thamashayayitt thonni pinneyelle kariyam manasilayath ammayimma porann ethoke pandalleee epozhonnum engane kandittillaa eppol lokam mareele ammayimmayum mareedoo 😉😀😀 epozhathe penkotikal smartallee 😋 pakshe ethu kandal chilorde ullu pidayum pavam marumakal ethum sahichu kode nilknilleee..nalla pen oru bagiyaman ath aru marakandaa 🤗🤗🤗🤗

  • @NajashafnaSiyana
    @NajashafnaSiyana 9 місяців тому +1

    സൂപ്പർ ആണ് എല്ലാരും നല്ല രീതിയിൽ അഭിനയിച്ചു 🥰🥰

  • @soorajns3839
    @soorajns3839 8 місяців тому +9

    24 ലും കാണുന്നവർ indo

  • @smwcraft
    @smwcraft 3 роки тому +10

    oru rakshaum llyaaaaa Adipoliiiiii❤❤❤❤❤❤❤👍

  • @simnap1926
    @simnap1926 7 років тому +38

    Touching Film, othiri ishtapettu

  • @selvirahul1041
    @selvirahul1041 5 років тому +5

    Supper movie .othiri ishtapettu

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 роки тому +19

    റസിയ അടിപൊളി അഭിനയം

  • @muhammedshiyas1984
    @muhammedshiyas1984 3 роки тому +23

    നല്ല കഥാപാത്രം റസിയ തന്നെ

  • @sinanathikarathsinan2316
    @sinanathikarathsinan2316 2 роки тому +4

    എനിക്ക് നല്ല ഇഷ്ട്ടപ്പെട്ടു 👍👍

  • @askarali7717
    @askarali7717 Рік тому +5

    ഇതാണ് പെണ്ണ് 🔥