ബൺ ഉണ്ടാക്കുമ്പോ തന്നെ ഒരു അടിപൊളി ചിക്കനും നിറച്ചാലോ || Homemade Bun Stuffed With Chicken Tikka

Поділитися
Вставка
  • Опубліковано 19 жов 2024
  • #Lianskitchen #Malayalamrecipe #stuffedbun #homemadebun #chickentikka
    Hi friends 😍
    Hope you are fine
    എല്ലാർക്കും സുഖമല്ലേ
    എനിക്കറിയാവുന്ന കുറച്ചു റെസിപ്പികൾ ഒക്കെയാണ് ഈ ചാനലിൽ ഞാൻ കാണിക്കുന്നത് . നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ ഒന്നു ആ ലൈക് ബട്ടൺ ക്ലിക്ക് ചെയ്യണേ . അതുപോലെ ഒന്നു ഷെയർ ചെയ്തു കൊടുത്താൽ മറ്റുള്ളവർക്കും ഉപകാരപ്രദമാകും . ഞാൻ ഇടുന്ന എല്ലാ വിഡിയോസും നിങ്ങൾക് മുടങ്ങാതെ കിട്ടണമെങ്കിൽ സബ്സ്ക്രൈബ് ബട്ടന്റെ തൊട്ടടുത്ത കാണുന്ന ബെൽ ഐക്കൺ ഒന്നു ക്ലിക്ക് ചെയ്യണം . ഞാൻ കാണിക്കുന്ന റെസിപ്പികളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ് . ഞാൻ മറുപടി തരുന്നതാണ് . പിന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ റെസിപ്പീ ഉണ്ടെങ്കിൽ അതും കമന്റ് ചെയ്‌താൽ അടുത്ത വിഡിയോസിൽ ഞാൻ അത് കാണിക്കുന്നതാണ് .
    നിങ്ങളുടെ ഓരോ ലൈകും കമന്റുമാണ് എന്റെ അടുത്ത വീഡിയോ ചെയ്യാനുള്ള ഊർജ്ജം .
    Mail ID for paid collaboration : Sebiaslam@gmail.com
    My Facebook page: Lian's kitchen
    My instagram page: -lians-kitchen
    Don't forget to subscribe, like, share 😍
    Keywords
    Homemade bun
    How to make bun
    How to make burger bun
    How to make chicken tikka
    Stuffed bun
    Bun nirachathu

КОМЕНТАРІ • 43

  • @thasneemasaf9771
    @thasneemasaf9771 3 роки тому +4

    Super ❤InshaAllah try cheyyam

  • @mohamedhaizam6408
    @mohamedhaizam6408 Місяць тому +1

    New fan
    Ithupolethe videos iniyum ponotte

  • @PepperCorns
    @PepperCorns 3 роки тому +1

    Like 17,chicken tikka bun super. Variety bun preparation. Tasty and healthy. Thanks for sharing

  • @rubeenarubi7051
    @rubeenarubi7051 3 роки тому +1

    അടിപൊളിതന്നെ സൂപ്പർ 👍🏻👍🏻👍🏻

  • @ansabanchu7288
    @ansabanchu7288 Рік тому +2

    Butter n pakaram gee use cheyyaamo

    • @LiansKitchen
      @LiansKitchen  Рік тому

      No butternu pakaram oil use cheyyam 👍

  • @susan.rjacob6156
    @susan.rjacob6156 Рік тому +1

    Wonderful bun recipe , great, it was so interesting to watch d whole preparation & well explained ❤❤

  • @hellokitchen358
    @hellokitchen358 3 роки тому +1

    Looks delicious and veriety recipe

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 роки тому +1

    പൊളി ആണ് ഡിയർ 🥰😍😍😍👍👍🇶🇦🇶🇦

  • @worldofquotes9098
    @worldofquotes9098 3 роки тому +1

    Wow, what a recipe. Will try it.

  • @rskitchenhive396
    @rskitchenhive396 3 роки тому +1

    Today I will must try super recipe 😊

  • @hafnarafeeque7860
    @hafnarafeeque7860 Рік тому +1

    Ee bun naa undaaki super ellarķim ishtaayi

    • @LiansKitchen
      @LiansKitchen  Рік тому

      Thank you so much for your kind feedback dear 🥰🥰🙏

  • @shamlajalal9233
    @shamlajalal9233 3 роки тому +1

    MashaAllh super ❤️

  • @Shareefashareef123
    @Shareefashareef123 3 роки тому +1

    Wooow super

  • @maashinawab4755
    @maashinawab4755 3 роки тому +1

    Superb .. 😋😋😋

  • @rejina278
    @rejina278 Рік тому +1

    Mayonicenu pakaram vere enthenkilum cherkavo.egg mayonice cherkavo

    • @LiansKitchen
      @LiansKitchen  Рік тому

      Egg mayonaise cherkkam allenkil cheese spread cherkkam

  • @santhimohan9937
    @santhimohan9937 3 роки тому +1

    Super wowww👍👍👍

  • @safeenakappal682
    @safeenakappal682 3 роки тому +1

    Super nannayitund 👍👍

  • @weare5734
    @weare5734 3 роки тому +2

    😋😋😋

  • @rejina278
    @rejina278 Рік тому +1

    2 cup maidaku ulla masherment paranju tharumo.ellathinteyum alavu parayumo.pls

    • @LiansKitchen
      @LiansKitchen  Рік тому

      Alavu thazhe ezhuthi kanikkunnundavummallo 🤔 2 cup maida aanenkil 1 cup milk , yeast 1 Tbsp,sugar 3 Tbsp , oil 2 Tbsp salt 1/4 tsp mathiyakum 👍

  • @naifsakariya4866
    @naifsakariya4866 Рік тому +1

  • @shajishamal731
    @shajishamal731 3 роки тому +1

    Super

  • @mohadfaizan2570
    @mohadfaizan2570 28 днів тому +1

    ഞാൻ എടുക്കുന്നുണ്ട്

  • @rejina278
    @rejina278 Рік тому +1

    Adipoli kurachu undakumpol kanikuno.

  • @nafna9665
    @nafna9665 2 роки тому +1

    Ithundaakkaan otg yil coil set cheyyendath parayumo

    • @LiansKitchen
      @LiansKitchen  2 роки тому

      170 degree yil mukalilum thazheyum coil choodaki 15 minutes mathiyaakum 👍

    • @nafna9665
      @nafna9665 2 роки тому

      @@LiansKitchen thank you for your reply 😍

  • @SabeenaUmmer-cm2hr
    @SabeenaUmmer-cm2hr 3 місяці тому +1

    ചെമ്പിൽ വെക്കുമ്പോൾ തീയുടെ രീതിയും എത്ര മിനിറ്റ് vekkanam

    • @SabeenaUmmer-cm2hr
      @SabeenaUmmer-cm2hr 3 місяці тому

      പറയുമോ

    • @LiansKitchen
      @LiansKitchen  3 місяці тому +1

      @SabeenaUmmer-cm2hr fire ettavum simmil 30 minutes vechu nokkuka aayillenkil oru 10 minutes koodi correct parayan patilla oro aduppinum oro choodu aayirikkum , glasinte moodiyulla chemp vechaal kanaan pattum👍

  • @fathimazeba3670
    @fathimazeba3670 3 роки тому +2

    Super recipe try cheyam

  • @WHITESTAR_.
    @WHITESTAR_. 3 роки тому +1

    അടിപൊളി 👍😋😋