ഇനി ഈ വിലക്കും Pajero!! | PAJERO SFX BULLDOG 4X4 For Sale

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @milans3747
    @milans3747 11 місяців тому +9

    My relative has Pajero sport manual..
    Rand modelum edukkunnavar SUVde purpose undel mathram edukkunnatha nallath , sedan use chythitt ith polethe cars odikkumpo bodyroll oke kanditt enthuva ith ennokke alochikum... Aaa oru powerum feelum oke enjoy chyan anel edukkum , endeavour pole edakk edakk complaints ithin varilla , parts oke chelathoke ichiri price ondelum onn mariyal long lasting aanu.

    • @Bingo390
      @Bingo390 11 місяців тому

      Endeavour nu nalla pani veruo bro

    • @milans3747
      @milans3747 9 місяців тому +1

      @@Bingo390 endeavor American alle pajero vech nokumbo korachoodi maintenance cost varum ..pajerode athryum parts last chyunn thonnunnilla

  • @sunilkalsotra1965
    @sunilkalsotra1965 9 місяців тому +1

    price and model koun sa hai bhai pls reply

  • @Ajmalpms
    @Ajmalpms Рік тому +3

    Looking good ❤❤❤❤

  • @AppuVijith
    @AppuVijith Рік тому +6

    കൊള്ളാം പൊളിച്ചു ❤️❤️❤️❤️

  • @navazsk1617
    @navazsk1617 Рік тому +3

    Good repainte

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 11 місяців тому +3

    ഈ വണ്ടി പുതിയത് വാങ്ങുന്നത് സാമ്പത്തികമായി ഉയർന്നവർ ആണ്. ഇതെന്നല്ല പ്രീമിയം വണ്ടി ഏതും.
    അവർ ഉപയോഗിക്കുമ്പോൾ നന്നായി മെൻറെനൻസ് ചെയ്യും. കാരണം പൈസ അവർക്ക് പ്രശ്നമല്ല. മൈലേജും പ്രശ്നമല്ല.
    ഇപ്പോൾ ഇത് സെക്കന്റ് ആണ് കിട്ടുക. സെക്കന്റ് എടുക്കുന്നത് സാധാരക്കാർ കൊതികൊണ്ട് വാങ്ങുന്നതാണ്. വാങ്ങുമ്പോൾ അവർ അറിയില്ല മാൻഡ്രേക്കിനെ ആണ് തലയിൽ വച്ചിരിക്കുന്നത് എന്ന്.
    കാരണം മെയിന്റനൻസ് കോസ്റ്റ് അവരുടെ കയ്യിൽ നിൽക്കില്ല. കൊതി വരുമ്പോൾ ഓടിക്കാം എന്നല്ലാതെ സ്ഥിരം ഉപയോഗത്തിന് പറ്റില്ല. മൈലേജ് കമ്മി ആണ്.
    പിന്നെ വില കുറച്ചു കിട്ടി എന്നിരിക്കട്ടെ ക്യാഷ് ഉള്ളവൻ ഒരിക്കലും സെക്കന്റ് വാങ്ങില്ല. ഇടത്തരക്കാർ വാങ്ങും . അതോടെ അവന്റെ കാര്യത്തിൽ തീരുമാനം ആകും.

    • @Kaipa3380
      @Kaipa3380 10 місяців тому +1

      ചേട്ടാ സൂപ്പർ comment
      ഇതിലൊരു ചതി ഒളിഞ്ഞിരിപ്പുണ്ട്
      പൈസയുള്ളവൻ പുതിയത് എടുത്താലും കുഴപ്പമില്ല
      സാധരണക്കാരൻ സെക്കറ്റ് എടുത്താൽ ടവസർ കിറും
      മൈലേജ്
      പാർട്സ് പ്രോബ്ളം
      ഷോറുമിൽ കേറ്റിയാൽ അറിയാം കത്തൽ😂

    • @snowhitesidhi2520
      @snowhitesidhi2520 Місяць тому

      Correct

  • @Yjc00-tn1uo
    @Yjc00-tn1uo 11 місяців тому

    ഇതിന്റെ ഒക്കെ പാർട്സ് അവൈലബിയിലിറ്റി എങ്ങനെയാ?

  • @shijushiju5911
    @shijushiju5911 10 місяців тому

    Maileg illa

  • @sangramdesai7871
    @sangramdesai7871 4 місяці тому

    Its available ?

  • @Saidalavi-m3h
    @Saidalavi-m3h Рік тому +1

    Good super ❤

  • @musicbnd
    @musicbnd 11 місяців тому +2

    2:32 slx alla bro glx

  • @AshishKumar-x7l3q
    @AshishKumar-x7l3q 11 місяців тому

    It's Finance availabile

  • @ajmalajuz5675
    @ajmalajuz5675 Рік тому +1

    ❤❤❤❤

  • @SureshKumar-xc8up
    @SureshKumar-xc8up 5 місяців тому

    Gud but one issue,low mileage,otherwise very comfortable

  • @unaisvm6046
    @unaisvm6046 Рік тому +59

    പജേറോ നല്ല വണ്ടിയൊക്കെ തന്നെയാണ് വഴിയിൽ കിടത്തുകയൊന്നുമില്ലായിരിക്കും പക്ഷെ വീട്ടിലേക് ഫാമിലി പർപ്പസിന് വേണ്ടി പറ്റിയ വണ്ടിയല്ല , നിങ്ങൾ ധാരാളമായി ഓഫ് റോഡ് ചെയ്യുന്ന ആളാണെങ്കിൽ മാത്രം പജേറോ എടുക്കുക

    • @GFX7gamer
      @GFX7gamer Рік тому +9

      Family usinu valarenannaipattum athil yathra chaithittilla alle

    • @sarathsanker6759
      @sarathsanker6759 Рік тому +9

      family ye safe ayi kond pokan pattiya vandi aanu,. yathra sugam alpam kuranjalum build quality pakka

    • @unaisvm6046
      @unaisvm6046 Рік тому +3

      @@GFX7gamer cheythittund , rugged feel aaan like Mahindra jeep

    • @ElevatedSoul98
      @ElevatedSoul98 Рік тому +33

      കേരളത്തലെ റോഡ് മൊത്തം ഓഫ് റോഡ് തന്നെയല്ലേ😂😂

    • @jithinjithu6928
      @jithinjithu6928 Рік тому +1

      റേറ്റ് കൂടുതൽ ആണ്

  • @ashiqibrahimt600
    @ashiqibrahimt600 11 місяців тому +3

    3.5 kku anel noka

  • @kallenchiraa1035
    @kallenchiraa1035 Рік тому +7

    4 ഇൻടു 4 എന്ന് പറയാറില്ല Bro
    4 by 4 എന്നേ പറയാവൂ.

  • @jasilmuhammad456
    @jasilmuhammad456 Рік тому +1

    🔥

  • @JollyMathew-z5b
    @JollyMathew-z5b Рік тому +1

    Supper

  • @tirathdulay-i8o
    @tirathdulay-i8o 11 місяців тому

    for how much sir?

  • @ansarisulthan7750
    @ansarisulthan7750 11 місяців тому

    How much

  • @Machine_heartz
    @Machine_heartz Рік тому +7

    Off road poyi engine polichu ente friend koduthu ozhivakiya vandiyanu 🤣🤣🤣 neet and clean engane

    • @easabinjamal4704
      @easabinjamal4704 Рік тому +2

      Enik mumbu pani kittiyatha oru Benz Eduthit

    • @vishnukallada9631
      @vishnukallada9631 Рік тому +1

      Anno 😮

    • @Ajmalpms
      @Ajmalpms Рік тому

      Bro ningal use chaydu razi carsinu koudtha same pajero ano idu , razi cars re registration chaydu ennanallo parayunnad , pinne engane ningal kodutha vandi akum ithu ?

    • @RaziCars
      @RaziCars  Рік тому +1

      Mr machine heartz this Pajero purchase from Delhi and re registered Kerala last month , then how possible your friend sold this car ? Don’t do this type of comments,

    • @mannarmetals8455
      @mannarmetals8455 Рік тому +2

      @@RaziCars angane paranju kodukku

  • @syedalihydross5235
    @syedalihydross5235 Рік тому +1

    👍

  • @hameeddavida1111
    @hameeddavida1111 Рік тому +2

    1616 no ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ

  • @p.u.v.m.haryana1004
    @p.u.v.m.haryana1004 6 місяців тому

    कृपया हिंदी या अंग्रेजी में व्याख्या करें क्या यह गाड़ी बिकाऊ है प्लीज?

  • @riyasmohd6600
    @riyasmohd6600 Рік тому +1

    👌👌🤝🤝🤝👌👌

  • @Manu-ln5sn
    @Manu-ln5sn 11 місяців тому

    Interest und vangan

  • @pranav2293
    @pranav2293 11 місяців тому

    Sale aayo bro

  • @yathraheaven6740
    @yathraheaven6740 11 місяців тому

    You missed engine room.

  • @jamaljagajaga2050
    @jamaljagajaga2050 Рік тому +2

    Bro desal തന്നെ ആണല്ലോ

  • @Indian5015
    @Indian5015 11 місяців тому

    Mileage ?!
    Perrol anddiesal

  • @Mashoodmashood-e8f
    @Mashoodmashood-e8f 11 місяців тому

    ഹായ് സുഖമാണോ

  • @DileepKumar-gj2gf
    @DileepKumar-gj2gf Рік тому +10

    One week time തരുമോ... ഇപ്പോൾ ഇവിടെ സ്ഥലത്തില്ല next week വരും... വരുമ്പോൾ തീർച്ചയായും നേരിൽ വരുന്നതാണ്... Thank you bro... 👍

  • @gladwinanselam503
    @gladwinanselam503 11 місяців тому +2

    Last owner aano😂😂

  • @sameerks1363
    @sameerks1363 Рік тому

    Car available

  • @binumohan1460
    @binumohan1460 11 місяців тому

    Over price

  • @manuprasad2247
    @manuprasad2247 11 місяців тому

    കൊടുത്തോ

  • @jahfarch
    @jahfarch 11 місяців тому

    very old moder 1987 model pajero

  • @thanveerv6013
    @thanveerv6013 Рік тому

    Milage 8 alle

    • @AkhiLKalarickaN
      @AkhiLKalarickaN 11 місяців тому

      6 വരെ താഴെ പോവാം 😄

  • @basheerpatta8378
    @basheerpatta8378 10 місяців тому

    The car no parts

  • @manumanu5411
    @manumanu5411 Рік тому +1

    ithe verdhe theruooo🎉

  • @shajid2313
    @shajid2313 Рік тому +1

    Lone cheyyan pattumo

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 Рік тому +3

    വണ്ടി കൊള്ളാം.. മിറ്റ്സുബിഷി ശ്രേണിയിലെ കേമൻ തന്നെയാണ്. പക്ഷേ സ്പെയർ പാർട്സ് ലഭ്യമല്ല. വിദേശത്തും ലഭ്യത വളരെ കുറവാണ്.

  • @mup56788
    @mup56788 Рік тому +2

    Sale ayo

  • @bk24-b
    @bk24-b 4 місяці тому

    Never buy no company service for pajero, and also parts

  • @harisharis5880
    @harisharis5880 Рік тому +2

    Hlo bro loan kittumo

  • @ajithfrancis9875
    @ajithfrancis9875 11 місяців тому

    6:85 kittum 😮

  • @sarithaanoop20
    @sarithaanoop20 Рік тому +1

    This car I saw in olx

  • @mannarmetals8455
    @mannarmetals8455 Рік тому +1

    എനിക്ക് താല്പര്യം ഉണ്ട്

  • @adhilnaizam9223
    @adhilnaizam9223 Рік тому +2

    Super onnum parayan ella

  • @harishkandathil7434
    @harishkandathil7434 Рік тому

    ഗ്ലാസ്‌ പൊട്ടിക്കുന്നവർ ഗിയർ ലോക്ക് പൊട്ടിക്കില്ല.. Joke

  • @shajigeorge5302
    @shajigeorge5302 11 місяців тому

    കൈയും കാലും പൊക്കാതെ സൗണ്ടിൽ, തെളിച്ചു പറ

  • @mercymrc6859
    @mercymrc6859 11 місяців тому

    ലോൺ കിട്ടുമോ