ഇന്നലെ ഞാൻ പ്രോഗ്രാം കണ്ടിരുന്നു..ഇന്ന് രാവിലെ അവിചാരിതമായി ശ്രീ തങ്കച്ചൻ എൻ്റെ ഓഫീസിൽ വന്നപ്പോൾ ഞാൻ അദേഹത്തോട് ഈ പരിപാടി യുടെ കാര്യം പറയുകയാണ് ഉണ്ടായത്..
സഫാരിയിൽ മുൻപ് കണ്ടിട്ടുള്ളത് ജോർജ് ജോസഫ് സാറിന്റെ video ആയിരുന്നു, അതിനു വേണ്ടി കാത്തിരുന്നിട്ടില്ല, പക്ഷെ ഇതിനു വേണ്ടി കാത്തിരിക്കുന്നു, പണ്ട് എല്ലാം വ്യാഴം ദിവസം നോക്കി ഇരുന്നത് പോലെ
പ്രിയപ്പെട്ട കഥാ കാരന്റെ കഥകൾ ആകാംക്ഷയോടെ കേൾക്കുന്നു. ഓരോ സ്ഥലവും മനസ്സിൽ പതിയുന്നു. അന്നത്തെ പുളിങ്കട്ട ഇന്ന് എങ്ങിനെ ആയിരിക്കും. അവിടം ഒന്ന് കാണാൻ തോന്നുന്നു. 👍
സത്യസന്ധമായ വിവരണമാണ് അങ്ങയുടെ വാക്കുകളെ മനോഹരമാക്കുന്നത്. നോവലിൽ ധാരാളം കല്പനകൾ ഉണ്ടെങ്കിലും ജീവിത വിവരണത്തിൽ പച്ചയായ അനുഭവങ്ങൾ മാത്രം ...... Congrats.
ഇപ്പോഴും ജോയ്‌സി ചേട്ടൻ കഥ പറയുമ്പോ എല്ലാ പണിയും നിർത്തി, കേൾക്കാൻ njangal വീട്ടുകാര് എല്ലാരും കൂടും, അത്രക്ക് suspense, comedy, എല്ലാം നിറഞ്ഞ സംഭവങ്ങൾ ആരിക്കും...ശരിക്കും കണ്മുൻപിൽ കാണുന്ന പോലെ ആണ് അത്....god bless you Joyce chettaa 👍🏻👍🏻👍🏻
ജോയ്സി സാർ നമ്മുടേ വലയത്തിലേ നോബിളിന് പീന്നീട് എന്ത് സംഭവിച്ചു ലോറിക്കാരൻ നോബിൾ എന്ന നോവലിന് ശേഷം ബാക്കി എഴുതി ഇല്ല.🥺💔😭😭 വീണ്ടും നോബിളിനേ പറ്റി നോവൽ എഴുതു please
അടിപൊളി. ഈ ചോദ്യം ഇങ്ങേരുടെ നോവൽ വരുന്നിടത്തൊക്കെ ഞാൻ ചോദിച്ചി ട്ടുണ്ട് 2013 ൽ Fb യിലും ചോദിച്ചിരുന്നു. മറ്റ് പലതിനും മറുപടി തന്നിരുന്നു. ഇതിന്റെ ഉത്തരം കിട്ടിയില്ല. നോബിൾ വട്ടവയലിൽ നിന്നും പോയത് എങ്ങോട്ടാകാം എന്നൊക്കെ നമ്മൾ ലക്ഷക്കണക്കിന് ആരാധകർക്ക് അറിയാൻ ആഗ്രഹമുണ്ട്. ഉറപ്പുണ്ട് നോബിളിനെയും കൊണ്ട് ഇദ്ദേഹം വീണ്ടും വരും.
@@Aparna_Remesan രക്ഷകൻ എന്ന പേരിൽ മംഗളത്തിൽ വന്ന കഥ പാളയത്തിന്റെ അഞ്ചാം ഭാഗമാണ് അതാണ് പിന്നീട് ലോറിക്കാരൻ നോബിൾ എന്ന പേരിൽ ബുക്കായി റക്കിയത്. വട്ടവയലിലെ കോടഞ്ചേരി സത്യൻ എന്ന നോബാൾ അവിടുത്തെ ജനകീയ കൂട്ടായ്മയുടെ നേതൃസ്ഥാനം മകനെ ഏൽപിച്ച് വീണ്ടും ഒളിവിൽ പോകുന്നു. 1. പാളയം 2 വലയം 3. ലോറി ത്തെരുവ് 4. ലയം 5. രക്ഷകൻ ( ലോറിക്കാരൻ നോബിൾ )
@@swaramkhd7583 ഇതാണ് ഓർഡർ ശരിയാ പാളയം വലയം ഒക്കെ പണ്ട് വായിച്ചത് ആണ് ഞാനും അമ്മയും അതിന് ശേഷം പിന്നീട് ഞങ്ങൾ നോവലിനേ പറ്റി പറഞ്ഞപ്പോൾ അമ്മ പറഞ്ഞു നോബിൾ രക്ഷപെടണേ ആയിട്ട് അല്ലേ വലയത്തിൽ പിന്നീട് അവന് എന്ത് പറ്റി എന്ന് അങ്ങനെ ആണ് രണ്ട് കൊല്ലം മുന്പ് ഞാൻ നോവലുകൾ എല്ലാം വീണ്ടും പോയി തപ്പിയത് അങ്ങനെ എനിക്ക് വലയം,ലോറികാരൻ നോബിൾ എന്നിവ കിട്ടി.വലയം തുടങ്ങുന്നേ നോബിളിൻ്റേ കല്യാണത്തിൽ ആണ്.അതേപോലേ ലോറികാരൻ നോബിൾ സങ്കടനക്ക് നേത്യത്വം നൽകുന്നു പിന്നെ അതിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവളേ രക്ഷിക്കണേ നോബിൾ ആണ് അവളേ സ്വന്തം മകനേ ഏൽപ്പിച്ചു കാലൻ തമ്പിയുടെ കൂടേ പോകുന്നു.ആ പെൺകുട്ടിയുടേ പേരെ മറന്നു പോയീ.പീന്നേ പാളയം എവിടെയും കിട്ടാനില്ല.അതേപോലേ ലോറിതെരുവ് കാലൻ തമ്പിയുടെ കഥ അല്ലേ ??? അതിൽ നോബിൾ വരണ്ടോ അത് ഞാൻ വായിച്ചിട്ടില്ല.🥺🥺
വായനക്കാർ ആഗ്രഹിക്കുന്നതിനും അപ്പുറമുള്ള പരിസമാപ്തിയിലെത്തിച്ചിട്ടേ .. ജോസി വാഗമറ്റം ഒരോ കഥകളും അവസാനിപ്പിക്കാറുള്ളൂ.പാളയവും സങ്കേതവും ദ്രാവിഡനും പ്രബലനും ഒക്കെ അങ്ങിനെയാണ്..
@@sam75723 അല്ല 4 മക്കൾ ആണ് ജോയ്‌സി ക്ക്. 3 ആണും 1 പെണ്ണും മൂത്ത മകൻ മനു ജോയ്‌സി സീരിയൽ സംവിധായകൻ ആണ് 2 മകൻ ബാലു ജോയ്‌സി ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞു ഉപരി പഠനത്തിന് വിദേശത്ത് പോകാനിരിക്കെ ബാംഗ്ലൂർ വെച്ചു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു 3) മകൾ മിന്നു ജോയ്‌സി : വിവാഹിതയും ഒരു കുട്ടിയുടെ മാതാവും ആണ് 4) സാനു ജോയ്‌സി : വിദ്യാർത്ഥി
@@BGn882 ആ നോവലുകൾ വായിച്ചവരൊന്നും നോബിളിനെ മറക്കില്ല, നല്ല അടിപൊളി കഥയായിരുന്നു, അന്നൊക്കെ വ്യാഴാഴ്ച ആകാൻ കാത്തിരിക്കുകയായിരിക്കും, മനോരമ വായിക്കാൻ, നല്ല രസമുള്ള കാലം,
*സന്ദീപ് ശിവൻ,സ്വരം മാഷ്, ഉദയകുമാർ, ശ്രീലത ദീപക്, സരോജിനി, aan raj, ടോം ജോർജ്, മുഹമ്മദ് നിഹാൽ, അപർണ രമേശൻ, ശോഭ, ഷിജിൻ കുര്യൻ,ഹൈറു,Tibin gopi,dr ഉമാ കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ, സുനിൽ കുമാർ, സുരേഷ് കുമാർ, കൃഷ്ണമൂർത്തി,അന്ന,നിഷി രാഘവൻ, ജോസഫീന,രേവതി, ഹേമന്ത്, പ്രതിഭ ചന്ദ്രൻ,സുമേഷ്. പി സുബ്രഹ്മാണ്യൻ,അമ്മു അജിത്,ഹേമന്ത്,sauraf ജോർജ് pooyamkutty,സാം തങ്കച്ചൻ,സൂരജ് പി,നിരൂപമ രാജീവ്,റിയ,ഗോപകുമാർ,സതീഷ് മണി,ഗിഫ്ഫു മേലാറ്റൂർ* (ലിസ്റ്റ് അപൂർവ്വം..ഇനിയും ഉണ്ട് പറയാൻ വിട്ട ഇഷ്ടം ആളുകൾ👏👏.. പിന്നെ പറഞ്ഞ പേരിലും എന്തെങ്കിലും പോരായ്മകാണും ...) *എന്തായാലും ഗാലറി നിന്ന് കളി കാണാതെ കേറിവാടാമക്കളെ...നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട കമന്റ് ഇട്ടു നിങ്ങൾ നിങ്ങളുടെഅടക്കി വെച്ച സ്നേഹം ♥️♥️♥️ജോയ്‌സി സാറിനെ അറിയിക്കൂ*
ഇതേ മുച്ചീട്ട് കളിക്കാരൻ എൻ്റെ പൈസയും കൊണ്ടുപോയതാണ് 😅 1978/79 കാലത്ത്. പിന്നെ നേരത്തെ എടുത്ത് വച്ചിരുന്ന സിനിമ ticket വിറ്റിട്ടാണ് തിരികെ bus ന് വീട്ടിൽ എത്തിയത് 😂
സന്തോഷ് sir... ഇത് 30 minute പോലും തികച്ചു ഇല്ലല്ലോ 😥 കുറച്ചു നേരം കൂടി length കൂട്ടു... Please sir...കുറച്ചും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കേട്ടോണ്ട് ഇരിക്കാമായിരുന്ന് 🥲
ആഴാം ചിറ തോമ്മച്ചൻ എന്റെ ചാച്ചൻ ആണ്. ചാച്ചൻ ഇപ്പം മരിച്ചു പോയി. ചാച്ചൻ ന്റെ കാര്യങ്ങൾ ഇപ്പോഴും ഓർത്ത് പറയുന്നതു കൊണ്ട് സന്തോഷം തോന്നുന്നു.
തങ്കച്ചൻ ആഴംചിറ എന്റെ അച്ഛൻ ആണ് ആ പറഞ്ഞു കാര്യങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം തോനുന്നു
ഇന്നലെ ഞാൻ പ്രോഗ്രാം കണ്ടിരുന്നു..ഇന്ന് രാവിലെ അവിചാരിതമായി ശ്രീ തങ്കച്ചൻ എൻ്റെ ഓഫീസിൽ വന്നപ്പോൾ ഞാൻ അദേഹത്തോട് ഈ പരിപാടി യുടെ കാര്യം പറയുകയാണ് ഉണ്ടായത്..
ആഹാ എന്നിട്ടാണോ മഞ്ഞപ്പിത്തം വന്ന ആളെ പറഞ്ഞു വിട്ടത് ഒരു മാസം പണിയിപ്പിച്ചു ശഷം
ജോർജ് ജോസഫ് സാറിൻ്റെ വീഡിയോക്ക് ശേഷം മറ്റൊരു ഇടുക്കിക്കാരൻ്റെ കഥാവിവരണം വളരെ ആകർഷകമായ ശൈലിയിൽ.Safari ക്കു നന്ദി
ജോയ്‌സി കോട്ടയം കാരനാണ്. തീക്കോയ് ആണ് സ്വദേശം
സഫാരിയിൽ മുൻപ് കണ്ടിട്ടുള്ളത് ജോർജ് ജോസഫ് സാറിന്റെ video ആയിരുന്നു, അതിനു വേണ്ടി കാത്തിരുന്നിട്ടില്ല, പക്ഷെ ഇതിനു വേണ്ടി കാത്തിരിക്കുന്നു, പണ്ട് എല്ലാം വ്യാഴം ദിവസം നോക്കി ഇരുന്നത് പോലെ
അവതരണത്തിലെ സത്യസധ്യതയും ആ കാലത്തിലെ ജീവിതവും വളരെ മനോഹരമായിട്ടുണ്ട്.. So interesting and torched......
ഇത് കാത്തിരിക്കുകയായിരുന്നു.... പണ്ട് ദ്രാവിഡൻ കാത്തിരുന്ന പോലെ... 😍😍😍
Jyosy sir super.,.
Thangalude jeevithanubhangal annu thangakele novalist akkiyathalle....... Super..,
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു കേൾക്കുവാൻ എന്തു രസം
ഒന്നും പറയാനില്ല ശ്വാസം അടക്കി കണ്ടും കേട്ടുമിരിക്കുകയാ... അടുത്ത എപ്പിസോഡ് നായി വെയിറ്റ് ചെയ്യുന്നു ❤️❤️
പ്രിയപ്പെട്ട കഥാ കാരന്റെ കഥകൾ ആകാംക്ഷയോടെ കേൾക്കുന്നു. ഓരോ സ്ഥലവും മനസ്സിൽ പതിയുന്നു. അന്നത്തെ പുളിങ്കട്ട ഇന്ന് എങ്ങിനെ ആയിരിക്കും. അവിടം ഒന്ന് കാണാൻ തോന്നുന്നു. 👍
അത് പോലെ തന്നെ.
സത്യസന്ധമായ വിവരണമാണ് അങ്ങയുടെ വാക്കുകളെ മനോഹരമാക്കുന്നത്. നോവലിൽ ധാരാളം കല്പനകൾ ഉണ്ടെങ്കിലും ജീവിത വിവരണത്തിൽ പച്ചയായ അനുഭവങ്ങൾ മാത്രം ...... Congrats.
ഇപ്പോഴും ജോയ്‌സി ചേട്ടൻ കഥ പറയുമ്പോ എല്ലാ പണിയും നിർത്തി, കേൾക്കാൻ njangal വീട്ടുകാര് എല്ലാരും കൂടും, അത്രക്ക് suspense, comedy, എല്ലാം നിറഞ്ഞ സംഭവങ്ങൾ ആരിക്കും...ശരിക്കും കണ്മുൻപിൽ കാണുന്ന പോലെ ആണ് അത്....god bless you Joyce chettaa 👍🏻👍🏻👍🏻
സാറിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ നമ്മുടെ അനുഭവങ്ങൽപോലെ
ഞാനൊക്കെ ഇന്നും വായനനിലനിർത്തുന്നത് സാറുടെ യൊക്കെ അനുഗ്രഹം കൊണ്ടാണ്
എഴുതിയാലും പറഞ്ഞാലും കാത്തിരിക്കണം..ജീവിതം സിനിമ പോലെ ഒഴുകുന്നു മനസിൽ
സാറിന്റെ ഈ പറച്ചിലിനെക്കാൾ ഇഷ്ടമായത് നോവലുകളാണ്. എന്നാലും ജോയ്സി സാർ ഇഷ്ടം 😌👍
മനോഹരം ആയ അവതരണം ഹൃദയസ്പർശിയായ അനുഭവങ്ങൾ
ജോയ്‌സി സാറിന്റെ നോവൽ വായിച്ചു വളർന്നവർ ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അതിജീവിക്കും..
അതേ. അദേഹത്തിന്റെ കഥാപാത്രങ്ങൾ പരസ്പരം സംസാരിക്കുന്നത് 👌👌👌
Mahin ikka ippol setty cover ,bed cover vilkan kottayam undu,he comes every morning from kayamkulam to kottayam and goes back everyday.
Joicy Sir,Excellent ❤
വെള്ളത്തൂവൽ സ്റ്റീഫൻ എന്ന മഹാമനുഷ്യനെ അറിഞ്ഞതിനുശേഷം താങ്കൾ എത്തി.. 👍🏻👍🏻👍🏻.
മുന്തിരിപ്പാടം നോവൽ ഭയങ്കര ഇഷ്ടം ആണ് ❤
തൊണ്ടയിടറുന്നു. പലയിടങ്ങളിലും.പല ഓർമകളിലും..
നന്ദി
ജോയ്സി സാർ നമ്മുടേ വലയത്തിലേ നോബിളിന് പീന്നീട് എന്ത് സംഭവിച്ചു ലോറിക്കാരൻ നോബിൾ എന്ന നോവലിന് ശേഷം ബാക്കി എഴുതി ഇല്ല.🥺💔😭😭 വീണ്ടും നോബിളിനേ പറ്റി നോവൽ എഴുതു please
അടിപൊളി.
ഈ ചോദ്യം ഇങ്ങേരുടെ നോവൽ വരുന്നിടത്തൊക്കെ ഞാൻ ചോദിച്ചി ട്ടുണ്ട്
2013 ൽ Fb യിലും ചോദിച്ചിരുന്നു.
മറ്റ് പലതിനും മറുപടി തന്നിരുന്നു.
ഇതിന്റെ ഉത്തരം കിട്ടിയില്ല.
നോബിൾ വട്ടവയലിൽ നിന്നും
പോയത് എങ്ങോട്ടാകാം
എന്നൊക്കെ നമ്മൾ ലക്ഷക്കണക്കിന് ആരാധകർക്ക്
അറിയാൻ ആഗ്രഹമുണ്ട്.
ഉറപ്പുണ്ട് നോബിളിനെയും
കൊണ്ട് ഇദ്ദേഹം വീണ്ടും വരും.
@@swaramkhd7583 ലോറികാരൻ നോബിൾ അല്ലെ ലാസ്റ്റ് എഴുതിയത് മകനോട് യാത്ര പറഞ്ഞു പോകുന്നത് ആയി പിന്നിട് എന്ത് സംഭവിച്ചു
@@Aparna_Remesan
രക്ഷകൻ എന്ന പേരിൽ
മംഗളത്തിൽ വന്ന കഥ പാളയത്തിന്റെ അഞ്ചാം ഭാഗമാണ്
അതാണ് പിന്നീട് ലോറിക്കാരൻ നോബിൾ എന്ന പേരിൽ ബുക്കായി റക്കിയത്.
വട്ടവയലിലെ കോടഞ്ചേരി സത്യൻ എന്ന നോബാൾ
അവിടുത്തെ ജനകീയ കൂട്ടായ്മയുടെ നേതൃസ്ഥാനം
മകനെ ഏൽപിച്ച് വീണ്ടും
ഒളിവിൽ പോകുന്നു.
1. പാളയം
2 വലയം
3. ലോറി ത്തെരുവ്
4. ലയം
5. രക്ഷകൻ ( ലോറിക്കാരൻ നോബിൾ )
@@swaramkhd7583 ഇതാണ് ഓർഡർ ശരിയാ പാളയം വലയം ഒക്കെ പണ്ട് വായിച്ചത് ആണ് ഞാനും അമ്മയും അതിന് ശേഷം പിന്നീട് ഞങ്ങൾ നോവലിനേ പറ്റി പറഞ്ഞപ്പോൾ അമ്മ പറഞ്ഞു നോബിൾ രക്ഷപെടണേ ആയിട്ട് അല്ലേ വലയത്തിൽ പിന്നീട് അവന് എന്ത് പറ്റി എന്ന് അങ്ങനെ ആണ് രണ്ട് കൊല്ലം മുന്പ് ഞാൻ നോവലുകൾ എല്ലാം വീണ്ടും പോയി തപ്പിയത് അങ്ങനെ എനിക്ക് വലയം,ലോറികാരൻ നോബിൾ എന്നിവ കിട്ടി.വലയം തുടങ്ങുന്നേ നോബിളിൻ്റേ കല്യാണത്തിൽ ആണ്.അതേപോലേ ലോറികാരൻ നോബിൾ സങ്കടനക്ക് നേത്യത്വം നൽകുന്നു പിന്നെ അതിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവളേ രക്ഷിക്കണേ നോബിൾ ആണ് അവളേ സ്വന്തം മകനേ ഏൽപ്പിച്ചു കാലൻ തമ്പിയുടെ കൂടേ പോകുന്നു.ആ പെൺകുട്ടിയുടേ പേരെ മറന്നു പോയീ.പീന്നേ പാളയം എവിടെയും കിട്ടാനില്ല.അതേപോലേ ലോറിതെരുവ് കാലൻ തമ്പിയുടെ കഥ അല്ലേ ??? അതിൽ നോബിൾ വരണ്ടോ അത് ഞാൻ വായിച്ചിട്ടില്ല.🥺🥺
@@swaramkhd7583 അപ്പോ ലയം നോവലോ
|ഒരു മണിക്കൂർ നേരം ആക്കാമോ ..... ഈ പരിപാടി
Super narration
Very interesting narration
Thanks for the video
Thanks 4 info
ഇത് കാത്തിരിക്കൂ കയായിരുന്നു
എന്റെ ഇഷ്ട കഥാകാരൻ.. പ്രണാമം.. ❤️❤️✊️
Really Heartbreaking episodes. Hope your brothers and sisters still have a warm relationship.
വായനക്കാർ ആഗ്രഹിക്കുന്നതിനും അപ്പുറമുള്ള പരിസമാപ്തിയിലെത്തിച്ചിട്ടേ .. ജോസി വാഗമറ്റം ഒരോ കഥകളും അവസാനിപ്പിക്കാറുള്ളൂ.പാളയവും സങ്കേതവും ദ്രാവിഡനും പ്രബലനും ഒക്കെ അങ്ങിനെയാണ്..
ഈ കഥ പറയൽ ഒരു 100എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ
ദേ പിന്നേം ഉദ്വേഗ മുൾമുനയിൽ 😄😄😄😄
സിനിമ നടൻ മധു സാറിനെ ചരിത്രം എന്നിലൂടെ പരിപാടി കൊണ്ടു വന്നിട്ടുണ്ടോ സന്തോഷ് സാറെ...??
Thanks
ബാല്യകാല അനുഭവങ്ങൾ വച്ചു ഒരു സിനിമ പ്ലാൻ ചെയ്യാവുന്നതാണ്
അങ്ങനെയും അധ്യാപകർ ഉണ്ടായിരുന്നു
❤❤❤❤❤
ഇത് കേട്ടില്ലെങ്കിൽ ഇപ്പൊ എന്തോ പോലെ ❤❤
Novel pole thanne kathirikan thonnunna anubhavangal
All the best
ജോയ്‌സി സാറിന്റെ മകൻ ആക്‌സിഡന്റിൽ മരിച്ചു പോയത് ഓർത്ത് പോകുന്നു..
അയ്യോ 😢
ഒരു മോനെ ഉള്ളു
@@sam75723 അല്ല 4 മക്കൾ ആണ് ജോയ്‌സി ക്ക്. 3 ആണും 1 പെണ്ണും
മൂത്ത മകൻ മനു ജോയ്‌സി സീരിയൽ സംവിധായകൻ ആണ്
2 മകൻ ബാലു ജോയ്‌സി ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞു ഉപരി പഠനത്തിന് വിദേശത്ത് പോകാനിരിക്കെ ബാംഗ്ലൂർ വെച്ചു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു
3) മകൾ മിന്നു ജോയ്‌സി : വിവാഹിതയും ഒരു കുട്ടിയുടെ മാതാവും ആണ്
4) സാനു ജോയ്‌സി : വിദ്യാർത്ഥി
@@pramodjoseph1657 താങ്ക്സ് ബ്രോ വിവരങ്ങൾക്കു
സാർ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?. ബ്രൊ
പാളയം, വലയം, ലയം എന്നിവ ഇദ്ദേഹത്തിന്റെ നോവലുകൾ ആണോ???
അതേ
valayam aano layam aano ennariyilla etho kadhayil nobilinte friend mani aanu hero , mani oru apathil pedumbhol nobil vannu rekshikkunna mass situation okke vayichath orma und.. cinemayil maniyude role chaythathu jagadheesh aayirunnu
@@BGn882 ആ നോവലുകൾ വായിച്ചവരൊന്നും നോബിളിനെ മറക്കില്ല, നല്ല അടിപൊളി കഥയായിരുന്നു, അന്നൊക്കെ വ്യാഴാഴ്ച ആകാൻ കാത്തിരിക്കുകയായിരിക്കും, മനോരമ വായിക്കാൻ, നല്ല രസമുള്ള കാലം,
❤👍
Hi👍👍👍👍
*സന്ദീപ് ശിവൻ,സ്വരം മാഷ്, ഉദയകുമാർ, ശ്രീലത ദീപക്, സരോജിനി, aan raj, ടോം ജോർജ്, മുഹമ്മദ് നിഹാൽ, അപർണ രമേശൻ, ശോഭ, ഷിജിൻ കുര്യൻ,ഹൈറു,Tibin gopi,dr ഉമാ കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ, സുനിൽ കുമാർ, സുരേഷ് കുമാർ, കൃഷ്ണമൂർത്തി,അന്ന,നിഷി രാഘവൻ, ജോസഫീന,രേവതി, ഹേമന്ത്, പ്രതിഭ ചന്ദ്രൻ,സുമേഷ്. പി സുബ്രഹ്മാണ്യൻ,അമ്മു അജിത്,ഹേമന്ത്,sauraf ജോർജ് pooyamkutty,സാം തങ്കച്ചൻ,സൂരജ് പി,നിരൂപമ രാജീവ്,റിയ,ഗോപകുമാർ,സതീഷ് മണി,ഗിഫ്ഫു മേലാറ്റൂർ*
(ലിസ്റ്റ് അപൂർവ്വം..ഇനിയും ഉണ്ട് പറയാൻ വിട്ട ഇഷ്ടം ആളുകൾ👏👏.. പിന്നെ പറഞ്ഞ പേരിലും എന്തെങ്കിലും പോരായ്മകാണും ...)
*എന്തായാലും ഗാലറി നിന്ന് കളി കാണാതെ കേറിവാടാമക്കളെ...നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട കമന്റ് ഇട്ടു നിങ്ങൾ നിങ്ങളുടെഅടക്കി വെച്ച സ്നേഹം ♥️♥️♥️ജോയ്‌സി സാറിനെ അറിയിക്കൂ*
ഭയങ്കരം 😱😱😱
ദേശാടനപക്ഷികൾ ഇപ്പോൾ വായിച്ചതേയുള്ളു 😌😌
വന്നു😍
_ഇവിടെയുണ്ട് റോബീ ജീ...💖_
നമ്മൾ
ഒന്നാം ഭാഗം മുതൽ
എത്തിയിട്ടുണ്ട് പ്രിയ ചങ്ങാതീ.
( സന്തോഷം )
ലോറിക്കാരൻ നോബിളിനെ സൃഷ്ടിച്ച ജോയ്സിയല്ലേ ഇത്..
അതേ 👌
💓🌹
Pls bring Mallika sukumaram on this show
ഇതേ മുച്ചീട്ട് കളിക്കാരൻ എൻ്റെ പൈസയും കൊണ്ടുപോയതാണ് 😅 1978/79 കാലത്ത്. പിന്നെ നേരത്തെ എടുത്ത് വച്ചിരുന്ന സിനിമ ticket വിറ്റിട്ടാണ് തിരികെ bus ന് വീട്ടിൽ എത്തിയത് 😂
ഇത് കാണുന്ന ലെ മുച്ചീട്ടുകളിക്കാരൻ -- Thug life
Wonderful story 🥰🥰🥰🥰🥰🤗🤗🤗🤗🤗😁😁😁😁😁👌👌👌🥰🥰🥰🤗🤗🤗😃😃😃😄😄😄😄😁😁😁😁😁
സന്തോഷ് sir... ഇത് 30 minute പോലും തികച്ചു ഇല്ലല്ലോ 😥 കുറച്ചു നേരം കൂടി length കൂട്ടു... Please sir...കുറച്ചും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കേട്ടോണ്ട് ഇരിക്കാമായിരുന്ന് 🥲
Hi
💛💛💛💛💛
😍😍😍😍
Nice
പിന്നിട്ടജീവിതത്തിൻറെഓരോരോ ഏടുകളുംഓണ തിരിക്കുന്നതാങ്കൾഇവിടം വരെഎത്തിയതിൽഅതിശയം ഇല്ല
👍👍👍👍
ഇന്നാണ് എങ്കിൽ മൊബൈൽ, സോഷ്യൽ media വാർത്ത യായി ആൾ തിരികെ വീട്ടിൽ എത്തും
പോലീസ് കേസ് ആകുലോ. 😄 man missing case
Please bring Mohanlal..
Waiting...
82 LE BOMBAY JEEVITHAM MANGALAM WEEKLY CHOVVAZHCA VANNILLENKIL HREDHAYAM POTTI MARIKKUM
സിനിമ
കോട്ടയത്ത് ചെന്ന് മുച്ചീട്ട് കളിച്ച് ദെസ്തേവ്സ്കിയായി ല്ലേ
സകീർത്തനപോലെ ❤️❤️
Orupad thavana noki adutha episode nayi
ജോയ്സി സാറിന്‍റ ഇപ്പോളത്തെ സ്ഥലം കറക്റ്റായിട്ട് ആരേലും ഒന്ന് പറഞ്ഞു തരോ.....?
കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ചവിട്ടുവരി എന്ന സ്ഥലത്ത്
❤️❤️❤️
❤❤