അന്ന് നടുറോട്ടിൽ വച്ചു നടന്നത് HYDRABAD നെ നടുക്കിയ കേസ് | Sandya Sai Karthik Malayalam | Razeen

Поділитися
Вставка
  • Опубліковано 16 вер 2024
  • Thanks For Watching,
    For Credits, Removal or Business Enquiries
    Please Contact : teamiamrazeen@gmail.com
    ** connect us on ***
    Instagram : / razeenrazz
    My Products
    Amazon | Amazon.com
    my phone : amzn.to/2F2NTfZ
    gorillapod : amzn.to/2Hx0awS
    tripod : amzn.to/2UKw2RZ
    Mic : amzn.to/2UKM7qN
    For Copyright/Bussiness Matter, please Email us
    teamiamrazeen@gmail.com
    Disclaimer - The content/photos given in this video is purely taken from different news channels and given only for awareness. No one should be considered as culprit or victim in this video unless proven by the court of law. These video contents cannot be taken as legal evidence in any places.
    ** The photos and videos in this video are totally reference from other UA-cam videos or news channels. In case if you found any legal contents involved or not to be used and need to be removed from this video, please email the information and we will do the needful removal within 15 days of your email as per the UA-cam guidelines. **
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Staypeaceful
    Feel free to stalk with mee......
    Thanksss..... Love you alllll.......

КОМЕНТАРІ • 30

  • @adnx6039
    @adnx6039 Рік тому +12

    അവൾക്ക് വേണ്ടതൊക്കെ അവനിൽ നിന്ന് വാങ്ങുമ്പോൾ അവൾ തിരക്കണം ആയിരുന്നു അവന്റെ മനസ്സിൽ എന്ത്‌ ആണെന്ന് .
    ആഹ് അവസാനം അവൻ അവളുടെ ജീവനെടുത്ത് സ്വയം നശിച്ചു , എന്താലേ 🙂🙏🏻

  • @scarywitcter
    @scarywitcter Рік тому +6

    Sai karthik ntae amma paranjath thannevum sheri. Chilappo sandhyedei brother aavm saikarthik vilichappo phone attend cheythath.

  • @Anonymous-vb6md
    @Anonymous-vb6md 2 місяці тому +1

    7:13 അതാണ് അങ്ങനെ വേണം 😏

  • @sachinsajeev1696
    @sachinsajeev1696 Рік тому +2

    Grishma vekariya case onnu koode cheyo....

  • @Hishilpaaa
    @Hishilpaaa 6 місяців тому

    യഥാർത്ഥ പ്രണയം സ്വയം മുറിവേൽക്കുകയെ ഉള്ളു ഒരിക്കലും മുറിവേൽപ്പിക്കുകയില്ല

  • @shammazap5177
    @shammazap5177 Рік тому

    Bro playlistil alla videoum add chey plzz🖤🖤🖤

  • @kannananish7888
    @kannananish7888 8 місяців тому

    Supper 👍 adipoli 👍

  • @sureshsuji5234
    @sureshsuji5234 Рік тому

    Hi razeen

  • @StayCurious_in
    @StayCurious_in Рік тому +1

    ഇതൊക്കെ എങ്ങനെ ആളുകൾക്ക് ചെയ്യാൻ തോന്നുന്നു 😢

  • @jistinkj6413
    @jistinkj6413 Рік тому

    👍🏻👍🏻

  • @Enjoy_gameplay9031
    @Enjoy_gameplay9031 Рік тому

  • @Drdinkan
    @Drdinkan Рік тому +1

    ഇതൊരു തേപ്പ് കഥ ആയിട്ടാണ് തോന്നുത്, അവന്റെ വരുമാനത്തിന്റെ സിംഹ ഭാഗം അവൾക്ക് വേണ്ടി ചിലവാക്കുമ്പോൾ, അവൻ അവന്റെ ലൈഫിനെക്കാൾ കൂടുതൽ ഇമ്പോർടൻസ് അവൾക്ക് കൊടുക്കുന്നു എന്ന് അവൾക്ക് അറിയാമായിരുന്നു സാമാന്യം ബുദ്ധിയുള്ള ആർക്കും മനസിലാകും അവന്റെ ഉള്ളിൽ ഇരുപ്പ്,പക്ഷെ കാര്യത്തോട് അടുത്തപ്പോൾ അവൾ അവനെ പറ്റിച്ചു, ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കൊച്ച് കുട്ടികൾക്ക്‌ മിട്ടായി വാങ്ങി കൊടുക്കാറുണ്ട് ഞാൻ അത്‌ കൊടുക്കുന്നത് അത്‌ വാങ്ങുമ്പോൾ അവരുടെ കുഞ്ഞു കണ്ണിലെ സന്തോഷം കണ്ട് സന്തോഷിക്കാൻ വേണ്ടിയാണ്, ആരും ഒന്നും വെറുതെ കൊടുക്കാറില്ല, ചിലപ്പോൾ സ്നേഹം അല്ലെങ്കിൽ സന്തോഷം, പക്ഷെ വെറുതെ ഒരു പെണ്ണിന് വേണ്ടി സ്വന്തം ജീവനേക്കാൾ ആരെങ്കിലും സ്നേഹിക്കുമോ, ☹️

  • @Sara_Martin_saramarakotta_2770

    Idhu kettappo Christopher cinemayile oru victimine orma vannu😒

  • @deepthidask2037
    @deepthidask2037 Рік тому

    🙋🏻‍♀️🙋🏻‍♀️

  • @akshay2139
    @akshay2139 Рік тому +3

    ഞാൻ ഊഹിച്ചു ഇത് തന്നെയാവും സംഭവിച്ചു കാണുകയെന്ന് 😢

  • @sreeraggs3662
    @sreeraggs3662 Рік тому

    🤟

  • @nandagopan8953
    @nandagopan8953 Рік тому

    ഒരുപക്ഷെ അവൻ അവളുടെ പുറകെ നടന്ന് ശല്യം ചെയ്യുന്നതിന് പകരം കുറച്ച് സ്പേസ് ഇട്ട് നിന്നിരുന്നെങ്കിൽ അവൾ കുറച്ച് അടുത്തേനേ

  • @arunraghunath2918
    @arunraghunath2918 Рік тому +1

    അവൻ്റെ പൈസ തിന്നും കുടിച്ചും പറ്റിച്ചതും പോരാഞ്ഞിട്ട് അവൻ്റെ ജോലിയും കളഞ്ഞു. എന്നിട്ടും കുറ്റമെല്ലാം അവന് മാത്രം.

  • @nikhilapradeep4737
    @nikhilapradeep4737 Рік тому