ഷാപ്പ് ചട്ടിക്കറിയും കൂട്ടിനു മട്ടനും | Kerala Fish And Mutton Recipe Cooking | Kishore Cooking

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 266

  • @rajeshmattammal1920
    @rajeshmattammal1920 2 роки тому +218

    മികച്ച അദ്ധ്യാപകൻ സർവ്വോപരി മനുഷ്യസ്നേഹിയായഒരു നല്ല സഖാവ് സകലകലാവല്ലഭൻ താങ്കളെപോലുള്ള അപൂർവ്വം ചിലർ ഇഷ്ട്ടം ഭാവഗായകനെ

    • @തൊണ്ണാംകുടുക്ക
      @തൊണ്ണാംകുടുക്ക 2 роки тому +96

      സഖാവ് ആ ഒരു കുറവേ ഉള്ളു ബാക്കി സൂപ്പർ 🤣🤣

    • @athifaslam3977
      @athifaslam3977 2 роки тому +18

      @@തൊണ്ണാംകുടുക്ക എന്നാ സങ്കി ആകാ😂

    • @07536
      @07536 2 роки тому +6

      സഖാവോ ? സഖാവാനോ ഇദ്ദേഹം ?

    • @SGDVLOGS2020
      @SGDVLOGS2020 2 роки тому

      ua-cam.com/video/7X2aVf9OZRw/v-deo.html

    • @SGDVLOGS2020
      @SGDVLOGS2020 2 роки тому

      @@തൊണ്ണാംകുടുക്ക ua-cam.com/video/7X2aVf9OZRw/v-deo.html

  • @umaraliakbarp1350
    @umaraliakbarp1350 2 роки тому +47

    അണ്ണന്റെ ഹോട്ടലിലെ ഐറ്റംസ് ഓക്കേ പൊളി ആണ്
    Natural and taste 🔥❤️

  • @Linsonmathews
    @Linsonmathews 2 роки тому +43

    ഇൻട്രോയിൽ തന്നെ കൊതിപ്പിച്ച ഹെവി items 😍

  • @jen-oh9vj
    @jen-oh9vj 2 роки тому +18

    ഒരു suggestion ഉണ്ട്. കറി പൊക്കി ഒഴിക്കുമ്പോൾ പരിസരം വൃത്തി കേട്‌ ആക്കുവല്ലേ. കുറച്ചു താത്തു ഒഴിച്ചാൽ നല്ലത്

  • @jayarajkochup5151
    @jayarajkochup5151 Рік тому +1

    എല്ലാ നല്ല samhrudhangalude കൂട്ടുകാരാ, ഇന്നത്തെ വീഡിയോ ഒരു അല്പം അല്പത്തരം ആയില്ലേ. കിഷോർ നിങ്ങൾ നല്ല ഒരു ഫുഡ്‌ വ്ലോഗർ ആണ്. നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്.ഇന്ന് നിങ്ങൾ വിദേശിയുടെ ഫോൺ താങ്കൾ എടുത്ത് സബ്സ്ക്രൈബ് സ്വന്തം ചെയ്തു അദ്ദേഹത്തെ കാണിച്ചു, ഞാൻ എക്സ്എലന്റ് എന്ന് പറഞ്ഞത്, പിന്നീട് ഒരു ഞാൻ ഒരു ഫുഡ്‌ വ്ലോഗർ എന്ന് ആദ്യം പറഞ് പഠിപ്പിച്ചത് പോലെ തോന്നും വിധം, അടിപൊളി, കൊള്ളാം ( അതൊക്കെ പറഞ്ഞു പഠിപ്പിച്ചത് പോലെ തന്നെ, സത്യം അത് ). കിഷോർ നിങ്ങൾ നല്ല ഒരു അഭിനേതാവ്, ബിസിനസ്‌ മാൻ, വ്ലോഗർ (അതിലുപരി നല്ല അടിച്ചുമാറ്റാൽക്കാരൻ, ഇത് നിങ്ങൾ പറഞ്ഞത്, ഒൺലി റെസിപ്പി ). സ്വയം പുകഴ്ത്തി പറയരുത്. ഞങ്ങൾ പ്രവാസികൾ അത്യാവശ്യം നല്ല ഷെഫ് തന്നെ ആണ്. ആശംസകൾ 🌹🌹

  • @santhoshkumar-pg1cx
    @santhoshkumar-pg1cx 2 роки тому +17

    Hand ഗ്ലൗസ് plastic മെറ്റീരിയൽ അല്ലേ അത് അരപ്പ് തേക്കാൻ ഉപയോഗിക്കാമോ ഒരു സംശയം മാത്രമാണ് തെറ്റാണെങ്കിൽ വിട്ടേക്കു

    • @vrindauk5325
      @vrindauk5325 2 роки тому +1

      Kuzhapam illa cooking glows anu angane paranju vangiyal mathi plastic pole thanne irikum but protected cooking glows

  • @mercygereesh1053
    @mercygereesh1053 2 роки тому +12

    കിഷോറേറ്റ ..... അജിത്തേട്ടാ ..... super fish curry and mutton recipie .....
    അബുദാബിയിൽ നിന്ന് ഒരു പാലാകാരി ✋✋✋✋

  • @aneeshkumarmv5762
    @aneeshkumarmv5762 2 роки тому +33

    നല്ല സൗഹൃദം നല്ല നമസ്ക്കാരം ❤️❤️

  • @anilkumarv2526
    @anilkumarv2526 2 роки тому +3

    Fish curry kandapol thanne kilipoyi

  • @akhilgm3172
    @akhilgm3172 2 роки тому +7

    super vibe ulla episode ❤️❤️❤️❤️❤️

  • @umadathan3865
    @umadathan3865 2 роки тому +47

    Super tasty food,excellent service, best atmosphere.. Totally i am satisfied. My rating-10/10👍🔥🔥

  • @sacredbell2007
    @sacredbell2007 2 роки тому +131

    മാർക്ക് സായിപ്പിനെ ഭക്ഷണം കഴിക്കുന്ന ഇടത്തു പോയി disturb ചെയ്തത് ശരി ആയില്ല. അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അനുവാദമില്ലാതെ എടുത്തുകൊണ്ടു വന്നതും ശരി അല്ല. ഇത് ഷാപ്പല്ലല്ലോ ...അതുകൊണ്ടു കുറെ കൂടി ഫോർമാലിറ്റിയും അച്ചടക്കവും ആകാമായിരുന്നു.

    • @papvlogs5714
      @papvlogs5714 2 роки тому +2

      Well said👍

    • @sreekanthcs6807
      @sreekanthcs6807 2 роки тому +8

      Yes, ഇതൊക്കെ അവര്‍ക്കു വല്യ disturbing ആണ്

    • @ameeralicali8172
      @ameeralicali8172 2 роки тому +5

      He was very happy, no worry guys 😍

    • @MT-yy4lm
      @MT-yy4lm Рік тому +2

      Onn poda..

    • @madhueg5687
      @madhueg5687 Рік тому +2

      Exactly. Theen meshayile samskaram

  • @priyariji7828
    @priyariji7828 2 роки тому +7

    എന്റെ പൊന്നോ പറയാൻ ഒന്നുല്ല കിഷോരേട്ടാ ❤❤❤❤❤❤

  • @anusiji387
    @anusiji387 Рік тому

    Valare arochakam ayi poyi nalla preparations ayirunnu kondu poyi kulam akki

  • @satheeshsatheesh8225
    @satheeshsatheesh8225 2 роки тому +21

    സായിപ്പ് പറഞ്ഞത് പോലെ കൊള്ളാം അടിപൊളി കിഷോർ ചേട്ടാ

    • @kishore4769
      @kishore4769  2 роки тому +6

      Thank you

    • @SGDVLOGS2020
      @SGDVLOGS2020 2 роки тому

      @@kishore4769 ua-cam.com/video/7X2aVf9OZRw/v-deo.html🙏

  • @hariprasad-ys3wf
    @hariprasad-ys3wf 2 роки тому

    Sharjah yil enna thudagunnath?

  • @benjaminchacko3582
    @benjaminchacko3582 2 роки тому +1

    നിങ്ങളുടെ ഡയലോഗ് .. ഒരു രക്ഷയും ഇല്ല മക്കളേ 🙏🙏🙏

  • @poornimav7834
    @poornimav7834 2 роки тому

    Njn evde poyitund ! My personal suggestion is appam and Motta roast

  • @aroangthomas2270
    @aroangthomas2270 Рік тому

    Kottayam thekkarilla tvm theppil supper

  • @shibinpattuvaam
    @shibinpattuvaam 2 роки тому +4

    Uk കിഷോര്‍ ആ ഡയലോഗ് ഇഷ്ടായി 😍

  • @renjith6053
    @renjith6053 2 роки тому

    കൊള്ളാം അടുത്ത മലയാള സിനിമയുടെ ഫുഡ് ജൂറി

  • @abhilashc4167
    @abhilashc4167 2 роки тому

    Chettante hotal parking problem unde
    Ore divasam njn avde vanne return porunnu vandi parking place ellayirunnu atha

  • @alfred286
    @alfred286 2 роки тому

    ചേട്ടാ ഇത്രയും മസാല കഴിക്കാമോ ?

  • @rathnaputtur4287
    @rathnaputtur4287 2 роки тому

    I like simple presentation.no proud.clean kitchen..

  • @bharathseaboy1057
    @bharathseaboy1057 2 роки тому

    mangalore cusine aan best,pls visit,machli,thimmapa,giri manjas,narayan,hotel,

  • @itsmedileep647
    @itsmedileep647 2 роки тому +6

    കോട്ടയം 🔥🔥🔥❤

  • @theyyam2667
    @theyyam2667 2 роки тому +1

    കിഷോരേട്ടാ ചിക്കൻ പെരട്ടു ഉണ്ടാക്കുന്ന വീഡിയോ ഇടൂ

  • @OZAMAop
    @OZAMAop 2 роки тому +5

    Kishore chettan poliiii😍😍

  • @sreejithsreejithsree5476
    @sreejithsreejithsree5476 2 роки тому +8

    കിഷോർ ചേട്ടൻ പൊളിച്ചു ഒരുപാട് ഇഷ്ട്ടം

  • @hehuaheye
    @hehuaheye 2 роки тому

    അടുത്ത വൈറൽ ഐറ്റം ..കൊളളാം അടിപൊളി....

  • @rahulkrishnanpm7734
    @rahulkrishnanpm7734 2 роки тому +2

    Kishorettaaa polichuu adipoliiiiii

  • @amyshajeela9901
    @amyshajeela9901 2 роки тому +3

    Kishoretaa super ❤️❤️❤️❤️❤️❤️❤️

  • @Rosh-e3o
    @Rosh-e3o Рік тому +1

    Oh my goodness..kishore chetta..loved you so much..attitude...talent...presentation...character...wow....wish to talk with you

  • @boldboy3871
    @boldboy3871 2 роки тому

    നല്ല അവതരണം,, ഏവർകും ഇഷ്ടപ്പെടും

  • @calilcasim8820
    @calilcasim8820 2 роки тому

    I like your channel..im your subscribers..from Philippines 🇵🇭

  • @mega3821
    @mega3821 2 роки тому +8

    Restaurant -ൽ കേറീട്ട് നേരെ ഷെഫിന്റെ അടുത്തേക്ക് പോകുമ്പോൾ പാവം കുറെ പിള്ളേർ അവിടെ നിന്നത് ശ്രദ്ധിച്ചാരുന്നോ? അവരോട് എന്തെങ്കിലും കുശലം പറഞ്ഞിരുന്നെങ്കിൽ എന്ന് അവരും ചിന്തിച്ചിട്ടുണ്ടാവും. നിങ്ങൾ ഒരു VIP യെപോലെ അവരെ കണ്ടഭാവംപോലും നടിക്കാതെ വന്നത് കാഴ്ചക്കാരൻ എന്ന നിലയിൽ എനിക്ക് എന്തോ ഒരു ഇത്. (ഞാനും കുറേക്കാലം ആ പണി ചെയ്തതുകൊണ്ടാവാം) അവരും കഷ്ടപ്പെടുന്നവരല്ലേ. ഇനിയുള്ള വീഡിയോസിൽ ഒരു സെക്കന്റ്‌ ശ്രദ്ധിച്ചാൽ അവർക്കും അതൊരു മോട്ടിവേഷൻ ആകും.

  • @davidcherian9396
    @davidcherian9396 2 роки тому

    Please prices of items

  • @archanaov7150
    @archanaov7150 2 роки тому

    Njangalum try cheyyum

  • @sibis5126
    @sibis5126 2 роки тому +1

    Kishore chetante hotel kollathum thudanganam🎉

  • @suresh.a1225
    @suresh.a1225 2 роки тому +1

    Kishore.cheta.super.adipoly.

  • @foodvillageplus6895
    @foodvillageplus6895 2 роки тому +6

    Super lovely food, I feel like eating

  • @FunnycouplesAR
    @FunnycouplesAR 2 роки тому +1

    5:32 Aaa kala kala 2 ennam chattiyil veenatund... 🤣

  • @pranavnarikode152
    @pranavnarikode152 2 роки тому +1

    അവിടെ വന്നർന്നു ഫുൾ ഡീലേ പിന്നെ അഹങ്കാരം

  • @saikamalsnair
    @saikamalsnair 2 роки тому

    Mutton nu pakaram beefo chickeno mathiyayirunnu

  • @anuroopvithura2022
    @anuroopvithura2022 2 роки тому

    Kollam adipoli enno appo thiruvananthapuram azhukke

  • @royithankachan2739
    @royithankachan2739 2 роки тому

    ചേട്ടാ പൊളി 😍😍👍👍👍👌👌👌👌👌👌🔥🔥🔥🔥ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @shijithmk2839
    @shijithmk2839 2 роки тому +2

    Kollam... Adipoli👌😍

  • @sujithnair675
    @sujithnair675 2 роки тому

    Ukl nammale Kal evduthu Kar nammade food ishtapedunu.. nammalo evduthe 🍔, 🥪 .. porake odunu. Food delicious Indian thanne ..

  • @sajad.m.a2390
    @sajad.m.a2390 2 роки тому

    ചേട്ടാ വീഡിയോ പൊളിച്ചു...

  • @sureshsureshvkt8901
    @sureshsureshvkt8901 2 роки тому +1

    Superb Episode 💐💐❤️❤️

  • @jagathkrishnan8692
    @jagathkrishnan8692 2 роки тому

    Allam kollam chetta. But oru videshi kanda etrem existed avarut. Adimatam okke ternu.

  • @streptomycin777
    @streptomycin777 2 роки тому +6

    Lots of love from Thalassery ❤️❤️❤️

  • @qrmalayali
    @qrmalayali 2 роки тому +2

    പൊളി പൊളി👌🏻

  • @ajesh.sajeshsasi2539
    @ajesh.sajeshsasi2539 2 роки тому

    കിഷോറേട്ട അമ്മ വീട്ടിൽ എല്ലാ ദിവസവും കണവ റോസ്റ്റ് കിട്ടുമോ

  • @dharshankottayi5577
    @dharshankottayi5577 2 роки тому +1

    Adipoli.makkale

  • @ManiKandan-js3ut
    @ManiKandan-js3ut 2 роки тому

    Kishorettan. Polyaa

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    അടിപൊളി

  • @fx_Log6129
    @fx_Log6129 2 роки тому

    Inte siree night ithonnum kanalee mood marum 😋😪🤤

  • @aaronbejoya5444
    @aaronbejoya5444 2 роки тому +6

    തകർത്തു 🔥🔥🔥🔥

    • @minisujith3651
      @minisujith3651 2 роки тому

      കിഷോർ വിദേശികൾ എരിവ് use ചെയ്യില്ല

  • @SMTT2023
    @SMTT2023 2 роки тому +3

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @jobinjose1200
    @jobinjose1200 Рік тому

    അടുക്കളയിൽ കയറുമ്പോൾ മാസ്ക് വച്ചു സംസാരിക്കുന്നതാകും ഉചിതം 👍

  • @mgc4207
    @mgc4207 2 роки тому +2

    Kishorettan polichu😍👌 kothipikuvaanallo😋

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 роки тому

    Super aayitund

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому

    ഐവാ,, ചേട്ടൻ സംഗീതം നെല്കിയതാണോ,,,, നിങ്ങടെ പേരിൽ കേസ് ഉണ്ട്, കൊതിപ്പിച്ചതിന്, എന്റെ പേരും കിഷോർ എനാണ്, കിഷോർമാർക് അഭിമാനികാം

  • @muhammedshalu8029
    @muhammedshalu8029 2 роки тому

    കിഷോർ ചേട്ടൻ respect korava 😂

  • @basithbasi357
    @basithbasi357 2 роки тому +2

    Kishorettan muthanu 🔥❤️❤️

  • @subinp.k3820
    @subinp.k3820 2 роки тому

    അജിത് പൊളി.. super

  • @amruthaak974
    @amruthaak974 2 роки тому +1

    Super video kishoraetta 👌👌

  • @aswin7913
    @aswin7913 2 роки тому

    Ettan ningal pwoli anu

  • @rathnaputtur4287
    @rathnaputtur4287 2 роки тому

    Adi poli sir.God bless you

  • @nahaspb5081
    @nahaspb5081 2 роки тому +2

    23:03🤣🤣🤣🤣😆

  • @siju3634
    @siju3634 2 роки тому

    God bless u

  • @shanizz93
    @shanizz93 2 роки тому

    എന്റെ കിഷോരേട്ടാ 🤤🤤🤤🤤🤤

  • @metaforic
    @metaforic 2 роки тому

    യുവർ ഗോഡ് ഫോറിംഗ്‌നർ

  • @athulabiteams5446
    @athulabiteams5446 2 роки тому

    Chettanoru 👌👌👌👍

  • @muhammedshafiks4515
    @muhammedshafiks4515 2 роки тому

    Kollam adipoli

  • @rajanalijo4696
    @rajanalijo4696 2 роки тому

    Ithoke kand vayel velam varunu😋😋😜😅😅

  • @ajiajisur8261
    @ajiajisur8261 2 роки тому +1

    ചേര്‍ത്ത മസാല എന്താണ്

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 роки тому +9

    Delicious recipe 😋 Absolutely Mouthwatering 🤤 I definitely love your recipe. thanks for sharing this awesome video. Plz stay connected dear friend ❤❤

  • @tomymathew2249
    @tomymathew2249 2 роки тому

    അടിപൊളി ചേട്ടാ 👍👍❤

  • @aariiiii___v
    @aariiiii___v 2 роки тому

    Kidu cheeta

  • @damodaranp7605
    @damodaranp7605 2 роки тому

    Veettile tv aiwa anennu thonnunnu.

  • @sarathlal7284
    @sarathlal7284 2 роки тому +3

    പൊളി 👌👌😃

  • @sreejithsree8712
    @sreejithsree8712 2 роки тому +1

    അണ്ണാ poli

  • @shajiramsi5854
    @shajiramsi5854 2 роки тому +1

    ഐവ 👍👍👍❤️

  • @laluanchal6108
    @laluanchal6108 2 роки тому

    കിഷോറേട്ടോ എനിക്ക് ഒരു ഹായ് തരണേ

  • @thestagway399
    @thestagway399 2 роки тому

    Smokin good 😎🤩👍💪

  • @WORLDNO1-PLAYER
    @WORLDNO1-PLAYER 2 роки тому

    ചേട്ടാ ഒരു പ്രാവിശ്യം എനിക്കും ഇങ്ങനെ ഫുഡ്‌ theruoo കണ്ടിട്ട് കൊതിയാകുന്നു 🤧

  • @ameeralicali8172
    @ameeralicali8172 2 роки тому +1

    Super😍😍😍😍

  • @jincyjoy1502
    @jincyjoy1502 2 роки тому +2

    Pala ❤️❤️❤️❤️

  • @bossmedia2016
    @bossmedia2016 2 роки тому

    കൊള്ളാം അടിപൊളി😂

  • @silnaskitchen
    @silnaskitchen 2 роки тому

    Vayil vellamoorunnu 👍👍

  • @vibithavp
    @vibithavp 2 роки тому

    Cookingun a style of cooking elam 👌👌👌👌

  • @jayadeepravindran4740
    @jayadeepravindran4740 2 роки тому

    Ellam ariyavuna kishore chettan

  • @lijithvazhayil6947
    @lijithvazhayil6947 2 роки тому

    Kishor chetta ... Poli.. 🥰😍😍

  • @unnikrishnan1907
    @unnikrishnan1907 10 місяців тому

    ❤❤

  • @vmr3855
    @vmr3855 2 роки тому

    കയറാം 😍👍🏻

  • @sanumadhav
    @sanumadhav 2 роки тому +1

    mask vaykku setta. തുപ്പൽ തെറിച്ചു കറി എല്ലാം കേടായെല്ലോ

  • @MG23418
    @MG23418 11 місяців тому

    He might be a backpacker.

  • @dhanyvineeth9527
    @dhanyvineeth9527 2 роки тому

    Chattan mass Ane