Malayalam christian messages 2018Ninuve Convention - St.George Jacobite Syrian Church (EPISODE 06 )

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 521

  • @dr.thampidaniel8256
    @dr.thampidaniel8256 4 роки тому +4

    Dearly beloved all!
    A blessed message for all to accept Lord Jesus Christ as our Lord and Savior!
    With prayerful regards!
    Dr. Thampi Daniel.

  • @jessychakkapan651
    @jessychakkapan651 5 років тому +10

    Very good and beautiful. I am happy to hear this meaning ful talk. Alleluya..amen..

    • @godsowncountrycookstephen1747
      @godsowncountrycookstephen1747 4 роки тому

      Jesus Christ very urgent warning all people follow Jesus allcounrty follow Jesus Jesus Jesus Christ

  • @jessychakkapan651
    @jessychakkapan651 5 років тому +11

    Thank you Brother..You really speak by the Holy Spirit..Glory to God..May God bless us.amen..

  • @rosslill3349
    @rosslill3349 5 років тому +7

    People who dislike so far should accept Jesus as their Savior saved repent baptized in Holyspirit.. Without baptism no body can enter heaven

  • @nile4043
    @nile4043 4 роки тому +2

    what he has predicted about the year 2020 is very true including the ongoing corona virus and related things.
    this is true .. I strongly believe in Jesus Christ as he is coming soon and the predicted things are going to be
    happened as he said.

  • @shathaiel
    @shathaiel 5 років тому +17

    Antichrist:- ബൈബിൾ വെളിപ്പെടുത്തുന്ന എതിർ ക്രിസ്തുവിൻ്റെ ചില പ്രത്യേകതകൾ 1) പിതാവിനേയും, പുത്രനേയും നിഷേധിക്കുന്നവനാണ് എതിർ ക്രിസ്തു :- അള്ളാഹു താൻ ആരുടേയും പിതാവല്ലെന്നും, തനിക്ക് പുത്രന്മാരാരും ഇല്ലെന്ന് പറയുന്നു. 2) ക്രിസ്ത്യാനികളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ബലിയർപ്പിക്കുന്നുവെന്ന് കരുതുന്ന സമയം വരും :- ഇന്ന് ക്രിസ്ത്യാനികളെ കൊല്ലുന്ന മുസ്ലിം തീവ്രവാദികൾ അള്ളാഹു അക്ബർ എന്ന് വിളിച്ചാണ് കൊല്ലുന്നത്. 3) മൂന്നര കൊല്ലം യെരുശലേമിനെ ചവിട്ടും, വിശുദ്ധ സ്ഥലത്ത് അശുദ്ധി നിൽക്കുന്നു :- ഇന്ന് യെരുശലേമിനു വേണ്ടി യുദ്ധം ചെയ്യുന്നത്, ആരാണോ, അവർക്കത് മൂന്നര കൊല്ലം കിട്ടും. 4) അന്യദൈവങ്ങളെ ആരെയും അവൻ വകവെയ്ക്കില്ല, സ്ത്രീകളുടെ ഇഷ്ടങ്ങൾക്ക് എതിരു നില്ക്കുന്നവൻ:- അന്യ ദേവാരാധന ഏറ്റവും വലിയ ശിർക്ക് ആണ് മുസ്ലിംഗങ്ങൾക്ക്, കൂടാതെ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും കൊടുക്കുന്നില്ല. 5) വാളുകൊണ്ട് ഉപജീവിക്കുന്നവൻ, വാളുകൊണ്ട് വധിക്കുന്നവൻ വാളിന് ഇരയാകും :- ഇന്നും പല മുസ്ലിം രാജ്യങ്ങളുടെ കൊടിയിലും വാളുണ്ട്, കൂടാതെ വാളുപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന പ്രാകൃത രീതി മുസ്ലിം രാജ്യങ്ങളിൽ മാത്രമേയൊള്ളൂ, തീവ്രവാദികൾ ഉപയോഗിക്കുന്നതും വാളാണ്. ബൈബിളിൽ നിന്ന് ഞങ്ങൾ മനസ്സിലാകുന്ന Anti christ അള്ളാഹുവും അവൻ്റെ മതവുമായിട്ട് ഏറ്റവും ചേർന്ന് നില്ക്കുന്നു. * നിങ്ങൾ വിശ്വസിക്കുന്ന ദജ്ജാൽ യേശുക്രിസ്തു ആണെന്ന് ഞാൻ കരുതുന്നു:- കാരണം ദജ്ജാലിന് ഒരു കണ്ണിനെ കാഴ്ച്ച ശക്തിയൊള്ളൂ, കണ്ടാൽ വിരൂപനുമാണ്. യേശുക്രിസ്തു, ഭൂമിയിൽ നിന്ന് പോയ പോലെ തന്നെയാണ് തിരിച്ചു വരുന്നതെങ്കിൽ, അവൻ്റെ മുഖത്ത് അടിയേറ്റ പാടുകളും, വൈരൂപ്യവും ഉണ്ടാവും, മുൾ കിരീടത്തിലെ മുള്ളു കൊണ്ട് ഒരു കണ്ണിൻ്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കാനുമുള്ള സാധ്യതയുണ്ട്. * ചുരുക്കത്തിൽ ദൈവത്തെ എതിർക്കുന്ന സാത്താൻ, (സർവ്വജ്ഞാനിയല്ലാത്ത കാരണം) ബൈബിൾ എഴുതി പൂർത്തിയാവാൻ കാത്തിരുന്നു,( original note ഉണ്ടെങ്കിലെ കള്ള നോട്ട് അടിക്കാൻ സാധിക്കുകയൊള്ളൂ) തുടർന്ന് അവൻ ആദ്യം സഭയെ പീഡിപ്പിച്ചു, പിന്നീട് സഭയിൽ ദുരുപദേശങ്ങൾ കൊണ്ടുവന്നു., സഭ അതിനെയൊക്കെ അതിജീവിക്കുന്നു എന്ന് കണ്ടപ്പോൾ, അവൻ ഒരു പുതിയ മതം സ്ഥാപിച്ചു. ദൈവത്തിൻ്റെ പിതൃത്വത്തെയും, പുത്രത്വത്തെയും ചോദ്യം ചെയ്തു കൊണ്ട്, വെളിപ്പാട് പുസ്തകം വായിച്ച അവൻ അതിനെ ഒന്ന് twist ചെയ്ത് നേരേ opposite ആക്കി അവതരിപ്പിച്ചു. അതിൽ അടിയുറച്ച് വിശ്വസിക്കുന്ന എല്ലാ മുസ്ലിംമും ഇമാം മഹ്ദി എന്ന അന്തിക്രിസ്തുവിനെ അംഗീകരിക്കുകയും, ദജ്ജാലെന്ന യേശുക്രിസ്തുവിനെ എതിർക്കുകയും ചെയ്യും. അതാണ് സാത്താൻ്റെ ആവശ്യവും . ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഒരു ചെറിയ ഉപദേശം കൂടി :- ക്രിസ്ത്യാനികളുടേയും, മുസ്ലിംസിൻ്റെയും വിശ്വാസമനുസരിച്ച് ഇനി അധികകാലം കൂടി ഇല്ല, ഇതൊക്കെ നടക്കാൻ. അതു കൊണ്ട് ദജ്ജാലു വരുമ്പോൾ അവനോട് യുദ്ധം ചെയ്യാൻ (ഇവിടെ ചിലർ സിറിയക്ക് ആടു മേയ്ക്കാൻ പോയ പോലെ) പോകാതിരിക്കുക. ആരെങ്കിലുമൊക്കെ യുദ്ധം ചെയ്തോളും, നമ്മള് മലയാളികളെ ഇതൊന്നും വലിയ കാര്യമായിട്ട് ബാധിക്കുകയില്ല, പിന്നെ നരകത്തിലെ വിറകു കൊള്ളിയാവുമോ എന്നുള്ള പേടിയൊന്നും വേണ്ട. നിൻ്റെ പ്രവൃത്തിക്ക് തക്കവണ്ണം നിനക്ക് പ്രതിഫലം കിട്ടും,

    • @muhammedriyas770
      @muhammedriyas770 5 років тому +1

      @@noshadkasim6477 യെവനൊരു Psycho ആണ് ഭായ്.

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 років тому

      @@noshadkasim6477 All stupidity.Religion is a crime against humanity and the Sky dad fallacy.

    • @shathaiel
      @shathaiel 5 років тому

      @@muhammedriyas770 ആയിശയുടെ വിവാഹവും ഞങ്ങളുടെ ചില ചോദ്യങ്ങളും… ഇസ്ലാമിക ലോകം ആദരിക്കുന്ന പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ എന്ന ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്: “പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31) ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം: “ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ: ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37) ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്: “ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)” ഈ ......

    • @shathaiel
      @shathaiel 5 років тому

      വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ - A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും. ഇനി ഇവിടെയുള്ള മുസ്ലീങ്ങളോട് ചില ചോദ്യങ്ങള്‍: 1. മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് (സൂറാ.33:21) എന്ന് ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടുണ്ടല്ലോ. മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക ഇന്ന് ഏതെങ്കിലും മുസ്ലീം പിന്‍പറ്റിയാല്‍ അവന്‍ ബാലപീഡനത്തിന് അഴിയെണ്ണേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. അനുകരിക്കാന്‍ പറ്റാത്ത ഒരു മാതൃക എന്തുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്കായി നല്‍കിയത്? 2. അനുയായികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത മാതൃക നല്‍കിയ മുഹമ്മദിനെത്തന്നെ ഉത്തമ മാതൃകാ പുരുഷനായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്തുകൊണ്ട്? 3. കുറഞ്ഞപക്ഷം ഇസ്ലാമിക രാജ്യങ്ങളെങ്കിലും തങ്ങളുടെ നബിയുടെ മാതൃക പിന്‍പറ്റാന്‍ ഉദ്ദേശിച്ചു കൊണ്ട് ആ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം അഞ്ച് വയസ്സും പത്ത് മാസവും എന്ന് നിജപ്പെടുത്തേണ്ടതല്ലേ? 4. ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നിലും ഒരക്ഷരത്തിന്‍റെ പോലും പിന്‍ബലമില്ലെങ്കിലും വിവാഹസമയത്ത് ആഇശയുടെ പ്രായം 16 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചില മുസ്ലീങ്ങള്‍ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പുറകിലെ ചേതോവികാരം എന്താണ്? 5. അമ്പത് വയസ്സുള്ള ഒരാള്‍ അഞ്ചു വയസ്സും പത്ത്‌ മാസവും പ്രായമുള്ള ഒരു കുരുന്നിനെ വിവാഹം കഴിക്കുന്നതിലെ മ്ലേച്ഛതയല്ലാതെ വേറെ എന്തെങ്കിലും കാരണം ഉണ്ടോ, വിവാഹസമയത്തെ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പിന്നില്‍? 6. മനുഷ്യന്‍ പരിഷ്കൃതനാകുന്നതനുസരിച്ച് തിരുത്തപ്പെടേണ്ട ഒന്നാണോ സര്‍വ്വലോകത്തിനും മാതൃകയായി പടച്ച തമ്പുരാന്‍ അയച്ച നബിയുടെ ചര്യകള്‍? പിന്നെ, മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കെ, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഈയൊരു സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രം അത് അക്കാലത്തെ ആചാരമായിരുന്നു, ഇന്നത്തെ രീതിയില്‍ അതിനെ നോക്കിക്കാണരുത് എന്ന് പറയുന്നത് എങ്ങനെ ശരിയാകും? മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നത് എക്കാലത്തേക്കും ഉള്ള മുസ്ലീങ്ങളോടല്ലേ? അതോ അക്കാലത്തുള്ള മുസ്ലീങ്ങളോട് മാത്രമാണോ?

    • @muhammedriyas770
      @muhammedriyas770 5 років тому

      @@shathaiel IPH (islamic publishing house ) ജമാഅത്തെ ഇസ്ലാമി sthapanamanu. അവർ അങ്ങനെ പല udayppum കാണിക്കും. അങ്ങനെ കുറച്ചു നവീനവാദികൾ ഇസ്ലാമിലുണ്ട്. മുൻപ് പലിശയെ ഹലാൽ ആക്കാൻ വേറൊരു ടീം ശ്രമിച്ചിരുന്നു അത് അവരുടെ മാത്രം തോന്നലുകൾ ആണ് മൊത്തം musleemingalum ഇവരെ aduppikkarilla.Ayishayude വിവാഹ പ്രായം ബുഖാരി കൊണ്ടു sthreekarikkappettathanu അതിൽ വേറൊരു abiprayamilla.

  • @vinu.tthangraj8350
    @vinu.tthangraj8350 5 років тому +7

    യേശു വേഗം വരും പ്രിയരേ ഒരുങ്ങാം

    • @വിനീത്കോതഗിരി
      @വിനീത്കോതഗിരി 4 роки тому

      ക്രൈസ്റ്റ് വീണ്ടും അവതരിച്ചിരിക്കുന്നു. ദൈവം ക്രൈസ്റ്റ്ലൂടെ യഥാർത്ഥ വേദമായ മഹാവേദം വെളിപ്പെടുത്തിരിക്കുന്നു .. നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ആയ ഈ മഹാഗ്രന്ഥം ( മഹാവേദം ) omsathyam.com എന്ന സൈറ്റിൽ ലഭിക്കുന്നതാണ്..
      ദൈവ വിപ്ലവം ഉടൻ,
      *ദൈവം ഉടൻ ഓം എന്ന മഹാശബ്‌ദം ഭൂമിയിൽ ബധിരർ ഉൾപ്പെടെ എല്ലാവരും കേൾക്കും വിധം മുഴക്കുന്നതാണ്*.
      വൈകാതെ അതിവേഗ തിരുത്തലുകൾ .. കൂടുതൽ അറിയാൻ ഈ മഹാഗ്രന്ഥം വായിക്കുക.

    • @happiestmind4088
      @happiestmind4088 4 роки тому

      എന്തിനാ, ഇനിയും കുരിശിൽ പിടിച്ചു തറച്ചു കൊല്ലാനാണോ ? എന്നിട്ടു വീണ്ടു ഇറങ്ങും ആ പേരും പറഞ്‌ ജനങ്ങളെ പറ്റിച്ചു കാശു അടിച്ചുമാറ്റാൻ. 0

    • @sreejithnair7282
      @sreejithnair7282 4 роки тому

      യേശു വന്നോ

    • @sheeja.b
      @sheeja.b Рік тому

      @@sreejithnair7282 kaathirunno 👍. Wait and see 👍

  • @rajumathew7634
    @rajumathew7634 5 років тому +3

    Pr .Saju God Bless.Luke 6:22,23
    Good message.Amen.

    • @mvmv2413
      @mvmv2413 4 роки тому

      അപ്പോൾ പാസ്റ്റർക് അച്ചനോട് വേർപാട് വേണ്ടേ? പണ്ട് അയാൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്! ഇനി ഈ പാസ്റ്ററും സഭയും യാക്കോബായിൽ നിന്ന് ആട് മോഷണം നടത്തുകയില്ലെന്നു ഉറപ്പാക്കാമോ?

    • @nithinyacobc
      @nithinyacobc 4 роки тому

      @@mvmv2413 Satyam

  • @sonythomas625
    @sonythomas625 4 роки тому +1

    Amen
    Waiting for Lord Jesus
    Please come now...

    • @jerinkurian4051
      @jerinkurian4051 4 роки тому

      2018 bobble vayichakonde 2020 nerathe mannan patty ne arijaruno 2020 plainum trainum odulanne channakam thinnathe nibble vayeke

  • @eyesmustsee8216
    @eyesmustsee8216 4 роки тому +2

    ക്രിസ്തുവിൽ വളരാൻ ആഗ്രഹിക്കുന്നില്ല മറിച്ച് മന്ത്ര തന്ത്ര സുവിശേഷം. 1+1 =2 , 2-1=1 , to+day =today
    WOW what a divine knowledge

  • @vincev3958
    @vincev3958 4 роки тому

    Good to see that other christian denomiation group invite pentecostal leaders for sahring the word if God.

  • @shadow-kl8cl
    @shadow-kl8cl 3 роки тому +1

    ഗുഡ് speach

  • @ameeshaxavier5912
    @ameeshaxavier5912 5 років тому +5

    Amen... LORD JESUS please come soon...... 🙏

  • @anupa1014
    @anupa1014 5 років тому +7

    Very. Good,. Jesus will. Come soon

    • @sunithagireesh4640
      @sunithagireesh4640 5 років тому +1

      Ne kannil enna ozhichu nokkkiyirunno

    • @happiestmind4088
      @happiestmind4088 4 роки тому +1

      എന്തിനാ, ഇനിയും കുരിശിൽ പിടിച്ചു തറച്ചു കൊല്ലാനാണോ ? എന്നിട്ടു വീണ്ടു ഇറങ്ങും ആ പേരും പറഞ്‌ ജനങ്ങളെ പറ്റിച്ചു കാശു അടിച്ചുമാറ്റാൻ.

  • @bavim4186
    @bavim4186 4 роки тому +3

    Oh real message, great, Jesus coming soon

  • @jamespd4748
    @jamespd4748 4 роки тому

    അമൻ യേശുവെ വരണമേ

  • @johnypp6791
    @johnypp6791 6 місяців тому +3

    പറയാൻ തുടങ്ങിയിട്ട് 2000വർഷമായി

    • @womensfellowshipskd7406
      @womensfellowshipskd7406 5 місяців тому

      Not 2000 , 2023 yrs. But Jesus Christ is coming soon✌️. Get ready to receive Him. Make a personal relationship with JESUS CHRIST. Be a real Christian not Religious Christian🙏🏻👍

  • @sijomj412
    @sijomj412 3 роки тому

    God bless you

  • @rajanchandraiyya4894
    @rajanchandraiyya4894 4 роки тому

    Samuel pastor please pray for .me to get everlasting ĺife thank you

  • @kannadiga9790
    @kannadiga9790 4 роки тому +7

    Praise the lord. Good message

  • @uniquemission1248
    @uniquemission1248 4 роки тому +5

    Waiting for the coming of Jesus Christ

  • @anniejayarajan2621
    @anniejayarajan2621 5 років тому +1

    Beautiful talk. Very nice to hear and it's also to happen. Not so soon.

  • @jasimbinbachia8772
    @jasimbinbachia8772 4 роки тому

    Im a muslim and i love this speech❤️

    • @arpith7
      @arpith7 4 роки тому +3

      സ്നേഹത്തോടെ ചോദിക്കുന്നു
      എന്ത് കൊണ്ട് *ഖുറാനിൽ ഇല്ല?*
      ഇന്ന് നടക്കുന്ന ഈ കാര്യങ്ങൾ(യേശുവിന്റെ വരവിന് മുൻപ് നടക്കും എന്ന് ബൈബിൾ പറഞ്ഞവ)
      എന്തുകൊണ്ട് ഖുറാനിൽ ഇല്ല
      1 *യിസ്രായേൽ ജനതയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മടക്കി വരുത്തും*
      {യഹസ്കേൽ(36:24)(37:21)(39:26)}
      {യിരമ്യാവ്(16:15)(23:3)}
      •ഒട്ടുമിക്ക യഹൂദൻമാരും മടങ്ങികഴിഞ്ഞു
      ( കൊച്ചിയിൽ സ്ഥിരതാമസമാക്കിയവർ 2019 ൽ മടങ്ങിയ വാർത്ത വന്നിരുന്നു)
      Covid വന്നതോടെ 20 ഉം അതിൽ കൂടുതൽ വർഷം മറ്റ് രാജ്യങ്ങളിൽ സ്ഥിര താമസമാക്കിയവരുൾപ്പെടെ മടങ്ങി
      2) *പൂർണ ആരോഗ്യമുളള ചുവന്നപശു യിസ്രായേലിൽ ജനിക്കും. അതിനെ യാഗമർപ്പിച്ച് പുതിയ യരുശലേം ദേവാലയം പണിയും* (സംഖ്യ 19:2)
      ജനിച്ചു- September 2018 ✓
      ഇപ്പോൾ Temple Institute of Jerusalem
      പശുവിനെ പരിപാലിക്കുന്നു
      •യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നു.
      • യാഗപീഠവും പള്ളി പണിയുടെ ഒരുക്കങ്ങളും നടക്കുന്നു .
      3) *ലോകത്തെ 3ൽ 1 ജനം(ഏകദേശം250 കോടി മരിക്കും)* ( വെളിപ്പാട് 9:15)
      (3rd World War)
      *ആദ്യത്തെ 2 കാര്യങ്ങൾ നടക്കുന്നു. ഇനി ഉള്ളത് 3 ൽ 1 ജനങ്ങളുടെ മരണം. താമസിയാകാതെ അതും നടക്കും*
      പിന്നെ യേശുവിന്റെ വരവ്
      ഇനിയും സംശയമുള്ളവർ
      *യഥാർത്ഥ ദൈവത്തെ എനിക്കു വെളുപ്പെടുത്തി തരേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക* 🙏
      ആഗ്രഹിച്ചാൽ നിങ്ങളുടെ അടുക്കൽ ദൈവം ഇടപെടും ❤️❤️

    • @shadow-kl8cl
      @shadow-kl8cl 3 роки тому +1

      Good

    • @tonychris4668
      @tonychris4668 3 роки тому

      U shouldn't be it's going to fight of Jesus vs Islam

  • @stebinraju2489
    @stebinraju2489 5 років тому +2

    amen karthavaya yeshuve vegam veraname ....analinayiii njann kathidunnu

  • @stellasushilsushil6456
    @stellasushilsushil6456 4 роки тому

    Amen Amen Amen

  • @g.srajeevkumar5061
    @g.srajeevkumar5061 4 роки тому

    Jesus will never come. But Jesus is still living on our hearts.
    So many poor people in Africa, somalia and other countries are still starving now. They have no proper food, no proper clothes, no proper shelter, no proper medical facilities now and still such situation is going on. No god protect them so far.

  • @sofiyasn6768
    @sofiyasn6768 4 роки тому

    എന്നെയും എന്റെ ഭർത്താവിനെയും. എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.

    • @sofiyasn6768
      @sofiyasn6768 4 роки тому

      ദൈവത്തിന്റെ മകൾ ആയ്യി ഇരിക്കേണമേ

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 5 років тому +4

    യേശു ഇപ്പോൾത്തന്നെ നമ്മുടെ ഇടയിലൊക്കെ ഉണ്ട്. ആലംബമില്ലാത്തവന്റെ ,അശരണന്റെയൊക്കെ രൂപത്തിൽ. പക്ഷെ, ഈ പ്രസംഗകർക്കൊന്നും അത് കാണാൻ കഴിയുന്നില്ല. അവർ യേശുവിനെ ആട്ടിയോടിക്കുകയാണ്.പണക്കാരനായ യേശുവിനെ സ്വീകരിക്കാൻ വലിയ സന്തോഷമാണ്. അന്ത്യ നാളിൽ യേശു പറയും."ഞാൻ വിശന്നവനായിരുന്നു. നിങ്ങൾ എനിക്കു ഭക്ഷിപ്പാൻ തന്നില്ല. ഞാൻ ദാഹിച്ചിരുന്നു ,നിങ്ങൾ എനിക്ക് കുടിപ്പാൻ തന്നില്ല. നിങ്ങൾ എനിക്കു ഉടുക്കാൻ തന്നില്ല. എന്റെ പിതാവിനാൽ ശപിക്കപ്പെട്ടവരെ......

  • @soyabusoyabu8044
    @soyabusoyabu8044 5 років тому +3

    Idh yeshuvinte photto aanenghil adh bible mughena theliyichaal njaan Cristiantyaniyaagham illenghil ee photto endhinn?

  • @Angelruth35i854
    @Angelruth35i854 4 роки тому

    Karthavu ange kond parayiqnna doothanenn njan vswasiqnnu...god bless u..

  • @ponnammaabraham17
    @ponnammaabraham17 4 роки тому

    Ellam sambhavikunnu paranjapole daivame.. kathukollane appacha.. nalla pravachanam aaypoi...

  • @minisunny3844
    @minisunny3844 4 роки тому

    Amen

  • @ponammavarghese3442
    @ponammavarghese3442 4 роки тому +1

    Brother I am from karnataka my husband is in Kuwait he is admitted in ICU suffering from pneumonia since one week He is alone there please pray for him

  • @babykv2788
    @babykv2788 4 роки тому

    Jesus plz come fast

  • @melwingeorgemathew347
    @melwingeorgemathew347 Рік тому

    What’s the name of the speaker?

  • @deepanjali1216
    @deepanjali1216 5 років тому

    Oru yadhartha vishwasikku ingane loka sambhavangale koottikkuzhachu samayam kalayendathundo? Karthavinte varavu eppol sambhavikkum ennu shishyanmar chodichappol athu Pithavallathe Puthran polum ariyunnilla ennanu Karthavu paranjathu. Appol pinne European Unionil ninnu oru rajyam koodi pokunna rathriyil Karthavum varum ennu engine parayan kazhiyunnu? Karthavu ethu samayathum varam. Athukondu ellaypozhum orungi irikkan anu Karthavu paranjathu. Pinne Ee banneril kanunna roopamano Yeshuvinu? Ithoru manushya roopamalle? Anengil thanne ithu manushya roopam eduthu bhumiyil vanna Karthavinte roopam alle? Marichu uyirthu mahathwam prapicha Daivaputhrante roopam onnu varachu kanikkamo? Velippadu 1: 12-16 il undu a roopam. Prathyekichu ithu Velippadine adharamakki ulla oru andhya kaala sushrusha ennanallo paranjathu. Anyone may correct me if i am wrong. I am just a simple believer

  • @febzkochumon8066
    @febzkochumon8066 5 років тому +4

    Oru commnt polum illatha oru video. Athum syrian church l pentecost kare vilikumo???.

    • @lightesofsalvation582
      @lightesofsalvation582 5 років тому +2

      അന്ത്യകാല സംഭവം പറയാൻ.... അച്ചന്മാർക് അറിയില്ലായിരിക്കും....

    • @febzkochumon8066
      @febzkochumon8066 5 років тому

      @Manu M alla bro. actually pentecost kare puchama ellarkum ath kond paranjtha..njgl kai adich padunnath istamalle athu kond paranjtha. .

  • @cuteworld6518
    @cuteworld6518 4 роки тому

    Praise the lord

  • @jinumonvjacob936
    @jinumonvjacob936 4 роки тому +1

    Valla suvisheshom paranjirunnenkil..nallatharunnu..sabhayude oro avastha

  • @bijuh7690
    @bijuh7690 4 роки тому +3

    Amen ആമേൻ

  • @binukvarghese4550
    @binukvarghese4550 4 роки тому

    Mark 16:15 Act 16:3. Rekshikkapettu sabhayodu chernnavare cherkan aanu varunnathu. Athukondu ellavarum rekshippedanam Act 2.47. Act 2.41 Vachanam kaikondavar SNANAM ETTU. athukondu ithu ketta ellavarum Snanapetu Reksikapedanam. Amen

  • @liz-jerabrakey1834
    @liz-jerabrakey1834 5 років тому +1

    How is pr.saju chattanoor preaching in an orthodox meeting?

  • @sonythomas625
    @sonythomas625 4 роки тому +4

    👍👏🏻❤️️🌺

  • @dhoklistar5909
    @dhoklistar5909 5 років тому +4

    ഇവർ ജനത്തെയും ലോകത്തെയും യും വളരെയധികം പറ്റിക്കുകയാണ്... നിങ്ങൾ ഇവരെ വിശ്വസിക്കണം ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് എന്ന് ഇപ്പോൾ തീരുമാനിക്കാം.........അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌.
    മത്തായി 24 : 44...... ഈ പ്രതീക്ഷിക്കാത്ത മണിക്കൂർ എന്ന് ഇന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തിയ ഇരിക്കുന്നത് അത് എന്തിനെക്കുറിച്ചാണ്..... കഴിഞ്ഞുപോയ മണിക്കൂറിലെ പ്രതീക്ഷിക്കാത്ത മണിക്കൂർ...... വരാറായി എന്ന് പറയുന്നവർ...........നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ്‌ മനുഷ്യപുത്രന്‍ വരുന്നത്‌.
    ലൂക്കാ 12 : 40.....കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍െറയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?
    ലൂക്കാ 12 : 56.......... ആരിലാണ് സത്യം ഉള്ളത് ഇത് ആരാണ് സത്യം പറയുന്നത്... ആരിലാണ് ദൈവത്തിൻറെ പരിശുദ്ധാത്മാവ് ഉള്ളത്.... എവിടെയാണ് ആണ് ദൈവപുത്രനായ യേശുക്രിസ്തു വീണ്ടും വരുന്നത്.... യേശുക്രിസ്തു എന്ന നാമത്തിൽ ആണോ അവൻ വരുന്നത്... അല്ലെങ്കിൽ മറ്റേതെങ്കിലും എങ്കിലും നാമത്തിൽ ആണോ??????(1)പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
    ദൈവത്തിന്‍െറ ആത്‌മാ വിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌.
    1 യോഹന്നാന്‍ 4 : 1-2... യേശുക്രിസ്തു ആദ്യം വന്നപ്പോൾ അപ്പോൾ ശരീരം ധരിച്ച് അല്ല വന്നത്... വീണ്ടും വരുന്നതാണ് ശരീരം തിരിച്ച് വരുന്നത്... ഇത് തെളിയിക്കാൻ ബൈബിളിൽ അനേകം വചനങ്ങൾ ഉണ്ട്...?അവര്‍ ലോകത്തിന്‍േറതാണ്‌; അതുകൊണ്ട്‌, അവര്‍ പറയുന്നതു ലൗകികവുമാണ്‌; ലോകം അവരുടെ വാക്കു ശ്രദ്‌ധിക്കുകയും ചെയ്യുന്നു.
    നാം ദൈവത്തില്‍ നിന്നുള്ളവരാണ്‌. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്‍െറ ആത്‌മാവിനെയും അസത്യത്തിന്‍െറ ആത്‌മാവിനെയും നമുക്കു തിരിച്ചറിയാം.
    1 യോഹന്നാന്‍ 4 : 5-6....(2)കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്‍െറ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ രക്‌ഷ കനായി വരും.
    ഏശയ്യാ 59 : 20ശ്രദ്‌ധിക്കുക, നിന്‍െറ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു.
    ഏശയ്യാ 52 : 8.ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
    കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്‍െറ നാമവും ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 102 : 21-22......(3)നിന്‍െറ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്‍െറ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു. നിന്‍െറ ശക്‌തി പരിമിതമാണ്‌. എങ്കിലും നീ എന്‍െറ വചനം കാത്തു; എന്‍െറ നാമം നിഷേധിച്ചതുമില്ല.
    സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തില്‍ ഉണ്ടാകാനിരിക്കുന്ന പരീക്‌ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്‌ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്‌ഷകളില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള എന്‍െറ വചനം നീ കാത്തു.
    വിജയം വരിക്കുന്നവനെ ഞാന്‍ എന്‍െറ ദൈവത്തിന്‍െറ ആലയത്തിലെ ഒരു സ്‌തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്‍െറ മേല്‍ എന്‍െറ ദൈവത്തിന്‍െറ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട്‌ ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്‍െറ നാമവും എന്‍െറ പുതിയനാമവും ഞാന്‍ എഴുതും.
    ആത്‌മാവ്‌ സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
    വെളിപാട്‌ 3 : 8-13....... ഇനി നിങ്ങൾക്ക് തിരഞ്ഞെടുക്കാം..... (യേശുക്രിസ്തു ശരീരം ധരിച്ച് വീണ്ടും ഈ ഭൂമിയിൽ വന്ന് കഴിഞ്ഞു... വിശ്വസിക്കേണ്ട അവനെ വിശ്വസിക്കാം)) അല്ലാത്തവൻ പോയി പണി നോക്ക്

    • @sunithagireesh4640
      @sunithagireesh4640 5 років тому

      എന്താ കഥ ബൈബിളിലെ ആദ്യത്തെ മനുഷ്യന്റെ സൃഷ്ടി ആയ ആദത്തിന്റെ കഥ തന്നെ തെറ്റാണ് എന്ന് സയന്‍സ് കണ്ടെത്തി ലക്ഷ കണക്കിന് വർഷം മുൻപ് തന്നെ മനുഷൃ ജീവൻ ഭൂമിയിൽ ഉണ്ടായിരുന്നു കൂടാതെ യേശൂ 12 വയസ്സ് മുതൽ 30 വയസ്സു വരെ എവിടെ ആയിരുന്നു ഭാരതത്തിൽ വന്ന് ബുദ്ധമതം പഠിച്ചു വേദങ്ങളും ഉപനിഷത്തും പഠിച്ചു തെളിവും ഇവിടെ ഉണ്ട് അപ്പോൾ ദൈവ പുത്രനാണോ യേശു

    • @dhoklistar5909
      @dhoklistar5909 5 років тому

      @@sunithagireesh4640 നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നത് നിങ്ങളെ പോലെയുള്ളവർ മണ്ടന്മാരായ അതുകൊണ്ട്... നിങ്ങൾ ഈ സയൻസ് പറയുന്നതുപോലെ... സയൻസ് ഒരു കാലം നിർണയിക്കുന്നത് അത് പരീക്ഷണത്തിന് അടിസ്ഥാനത്തിൽ ഊഹങ്ങൾ ആണ്.... പിന്നെ ആദ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം കാര്യമൊന്നും ഒന്നും ഞങ്ങൾക്കില്ല..... ഒരു കാലത്ത് മനുഷ്യൻറെ ആയുസ്സ് ഭൂമിയിൽ തന്നെ എന്നെ ആയിരം വർഷവും 900 വർഷവും 800 വർഷവും ഒക്കെയായിരുന്നു.. പിൻകാലത്ത് അത് നൂറു വർഷം ആയി വെട്ടിച്ചുരുക്കി.... ഭൂമിയിൽ മാത്രമേ ഈ ഭൂമിയിലെ സമയത്തിന് ക്രമം അനുസരിച്ചുള്ള പ്രവർത്തികൾ ഉള്ളൂ.... ഈ സൂര്യനും ഈ ഭൂമി മടങ്ങിയ ഈ കാന്തിക മണ്ഡലത്തിൽ പുറത്ത്.. പുറത്തും പോണ്ട.... ഇങ്ങനെയും ഈ ഭൂമിയിൽ ശിഷ്ടം പോലുമല്ല... നിങ്ങൾ നാസയിലേക്ക് ആകാശ യാത്രകൾ ചെയ്യുന്ന എന്ന ഗവേഷണ സംഘങ്ങളെ നേരിട്ട് കണ്ടു കണ്ടു സംസാരിക്കും അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഈ ഭൂമിയിലെ പോലെയല്ല ആകാശം ആകാശത്ത് കാര്യങ്ങൾ എന്ന്..... ഭൂമിയിൽ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയാണെങ്കിൽ.. ആകാശത്ത് അത് ആയിരം വർഷം ഓണം ഒരു ദിവസം പോലെയാണ്.....അതുകൊണ്ട് നിങ്ങൾ പറയുന്നതുപോലെ പതിനായിരം വർഷം എന്നൊക്കെ പറയുന്നത് ദിവസത്തിന് ദൈവമേ ഉള്ളൂ ഒരുകാലത്ത് അങ്ങനെയായിരുന്നു ഈ ഭൂമി... എനിക്കും നിനക്കും മുമ്പ് ഒരു പത്തു തലമുറ മുമ്പ് മുമ്പ് എന്തായിരുന്നു എന്നുപോലും ലും നീ നാം എവിടെയായിരുന്നു എന്ന് പോലും ലും നിനക്കോ എനിക്കോ അറിവില്ലായിരുന്നു........ മനുഷ്യൻ എന്തെല്ലാം കണ്ടുപിടിച്ചാലും മനുഷ്യൻ മനുഷ്യൻ തിരിഞ്ഞു നോക്കിയാൽ അവന് മനസ്സിലാകും അവൻ തന്നെയാണ് ഇതുവരെയും നിന്നിട്ടുള്ളൂ....... ഇന്നത്തെ ശാസ്ത്രലോകം പറയുന്നു അഞ്ചുകോടി വർഷം ഇനി ഭൂമിയും സൂര്യനും ഒക്കെ നിലനിൽക്കുമെന്ന്.... ദൈവത്തിന് മുമ്പിൽ അഞ്ചു കോടി വർഷം വെറും ദിവസങ്ങളായി ചുരുങ്ങുന്നത് മാത്രമേയുള്ളൂ.... അഞ്ചു കോടി വർഷം മനുഷ്യൻറെ മുൻപിൽ മാത്രമേയുള്ളൂ.......

    • @Asifaas559
      @Asifaas559 4 роки тому

      @@sunithagireesh4640 യേശുവിന്റെ കല്ലറ കാശ്മീരിൽ സ്ഥിതിചെയ്യുന്നു യേശു ഇന്ത്യയിൽ വന്നതിനു തെളിവുകൾ ഉണ്ട്

    • @praisyalfred4271
      @praisyalfred4271 3 роки тому +1

      @@Asifaas559 it is fake

  • @jomonum528
    @jomonum528 5 років тому +15

    ഈ തലമുറ എന്ന് പറയുന്ന തലമുറ എത്രാമത്തെ തലമുറയാണ് എന്നു കൂടെ പറയാൻ കഴിയുമോ?

    • @jonlivingston7296
      @jonlivingston7296 5 років тому +1

      ഈ തലമുറ എന്നത് ദുഷിച്ച തലമുറ എന്നതാകാം . അല്ലെങ്കിൽ ജെറുസലേം ദേവാലയ നാശത്തിന്റെ കാര്യാമാകാം അപ്പോൾ ആ തലമുറ ഉണ്ടാകുമല്ലോ .

    • @regivarghese5375
      @regivarghese5375 4 роки тому

      ഈ തലമുറ എന്ന് യേശു refer ചെയ്യുന്നത് യെഹൂദനെ കുറിച്ചാണ്

    • @rajjtech5692
      @rajjtech5692 4 роки тому +1

      സുവിശേഷകർ ക്രിസ്തുവിനെപ്പോലെ, ജീവിതം നയിച്ചു പോയാൽ പത്തു മിനിറ്റു പോലും പ്രസംഗം ആവശ്യമില്ല ! നീണ്ട കഥാ പ്രസംഗം മാത്രം ആയിപ്പോയി ഇപ്പോൾ പ്രസംഗം. കേൾവിക്കാർ കേട്ടു പോകുന്നു. അത്ര മാത്രം. ഗാന്ധിജിയെ പോലെ, മദർ തെരേസ യെ പ്പോലെ ഉള്ളവരെ ആണ് ഇന്നും ഇന്ത്യക്കു ആവശ്യം !

    • @ChampionSOJANS
      @ChampionSOJANS 4 роки тому +2

      ഈ തലമുറ എന്നു പറഞ്ഞാൽ 1948 ഇസ്രേൽ രൂപീകരിച്ചതിനു ശേഷം 100വാർഷം 2048 നുള്ളിൽ

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Parihasikunna varcku nayavidiyil pokam pedickanda

  • @jinurajrt6526
    @jinurajrt6526 4 роки тому +1

    onnam nuttandilum aneekar vasthuvaka vittu kalilil vachu ennittu ethe sambhavichilla

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Cheviyullavan kelckatte

  • @isaacjoseph5974
    @isaacjoseph5974 4 роки тому +3

    Many claims that they are Jesus and came to save the world..now what Jesus?

    • @rajjtech5692
      @rajjtech5692 4 роки тому +1

      സുവിശേഷകർ ക്രിസ്തുവിനെപ്പോലെ, ജീവിതം നയിച്ചു പോയാൽ പത്തു മിനിറ്റു പോലും പ്രസംഗം ആവശ്യമില്ല ! നീണ്ട കഥാ പ്രസംഗം മാത്രം ആയിപ്പോയി ഇപ്പോൾ പ്രസംഗം. കേൾവിക്കാർ കേട്ടു പോകുന്നു. അത്ര മാത്രം. ഗാന്ധിജിയെ പോലെ, മദർ തെരേസ യെ പ്പോലെ ഉള്ളവരെ ആണ് ഇന്നും ഇന്ത്യക്കു ആവശ്യം !

  • @shoneshone5534
    @shoneshone5534 5 років тому +3

    I believe bible

  • @kshajahankadharkunju5404
    @kshajahankadharkunju5404 5 років тому +26

    യേശു വരുമ്പോൾ ഇതല്ല ഞങ്ങളുടെ യേശു എന്ന് പറയരുത്

    • @1georgeabraham
      @1georgeabraham 5 років тому +2

      Yeshuva is not isanabi of quran

    • @sajan5555
      @sajan5555 5 років тому

      Angeru vannirunnenkil e naarieneyokke adichu purathakkumairunnu

    • @ShibutiShibuti
      @ShibutiShibuti 5 років тому

      @@1georgeabraham ,you are right...in Holy Quran son of Mariyam(pbuh) is mentioned as Esa Nabi(pbuh).
      But Christians are believing on the person who died on the cross. Before death he cried and said "yeli yeli lamma sabakthani”"

    • @thomaschackojobin405
      @thomaschackojobin405 4 роки тому

      Yeshuvinte randam varvil bhoomiyil varilla madhiyakashathe varu

    • @abrahammathewthottupurathu3352
      @abrahammathewthottupurathu3352 4 роки тому

      @@1georgeabraham exactly

  • @joyseyonilthomas9494
    @joyseyonilthomas9494 5 років тому +3

    Good

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Aru parihasichalum

  • @jayadev3263
    @jayadev3263 5 років тому +17

    വരും വരാതിരിക്കില്ല. ഇതു പറഞ്ഞ് കച്ചവടം തുടങ്ങിയിട്ട് കുറെ കാലമായി .

    • @jacobjose480
      @jacobjose480 5 років тому

      JAYADEV B
      എടോ നായരേ ഇയാൾ ക്രിസ്ത്യാനിയല്ല കള്ള കപട ബെന്തിക്കോസ്താണ് .. അമേരിക്കൻ ചാരൻമാർ

    • @jayadev3263
      @jayadev3263 5 років тому

      @@jacobjose480 ഈ ബെന്തിക്കോസ്ത് ക്രിസ്ത്യാനിയല്ലേ . ഇതു വരെ 4 ഗ്രൂപ് ' എന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. പുതിയ നിയമവും കുറ ലഘുലേഖകളുമായി. പൂർണ്ണ സമാധാനം, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നൊക്കെ പറയുന്നു. ഫുൾ ബൈബിൾ എന്റെ കയ്യിലുണ്ട് എന്നു പറഞ്ഞ് പുതിയ നിയമം തിരികെ കൊടുത്തു. ഇവർ ക്രിസ്തുമതം അല്ലെങ്കിൽ പിന്നെ എന്താണ്

    • @jacobjose480
      @jacobjose480 5 років тому

      JAYADEV B
      ഇവർ ക്രിസ്ത്യാനിയല്ല . പിണറായി ഇവരെ ക്രിസ്ത്യാനികളായി പ്രഖ്യാപിക്കാൻ നോക്കുന്നുണ്ട്

    • @nb6420
      @nb6420 4 роки тому +2

      @ JAYADEV B ഇന്ന് 27/03/2020 വെള്ളിയാഴ്ച. സമൂഹത്തിൽ നോക്കുമ്പോൾ മുകളിൽ പ്രസംഗിച്ചതു ഒട്ടുമുക്കാലും സംഭവിച്ചല്ലോ. വിമാനം പറക്കുന്നില്ല . ട്രെയിൻ ഒടുന്നില്ല . മെഡിക്കൽ സ്റ്റോറുകളിൽ അത്യാവശ്യ സാധനങ്ങൾ കിട്ടാനില്ല. ഇനി എന്തു വേണം? ഇപ്പോൾ തന്നെ അഹന്തത വെടിഞ്ഞു ജീവനുള്ള ദൈവമായ യേശുക്രിസ്തുവിനോട് പാപങ്ങൾ ഏറ്റുപറഞ്ഞു ക്ഷമ യാചിക്കു സുഹൃത്തേ . യേശുക്രിസ്തുവിലൂടെ അല്ലാതെ ഒരു മനുഷ്യർക്കും ആത്മ രക്ഷ നേടുവാൻ സാധ്യമല്ല. കർത്താവായ യേശുക്രിസ്തു നിങ്ങൾക്ക് നിത്യസമാധാനവും സന്തോഷവും തരും .

    • @nb6420
      @nb6420 4 роки тому

      @@jacobjose480 പെരുകൊണ്ടു ക്രിസ്ത്യാനി ആയ സാറേ, യേശുവിനോട് പ്രാർത്ഥിക്കു , യേശുക്രിസ്‌തു നിങ്ങളുടെ ഹൃദയം തുറക്കും. യേശുക്രിസ്തു നിങ്ങളെയും ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും.

  • @damodaranmyladiyil4425
    @damodaranmyladiyil4425 5 років тому +3

    🙏

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Karthavine avashaimullavar kelckatte

  • @sabinkabraham7153
    @sabinkabraham7153 4 роки тому +7

    49:45

  • @abrahamdaniel5136
    @abrahamdaniel5136 4 роки тому +2

    We see Dead (Viswasikalaya Vangipoyavar) Gen 25:8,49:33,Exs 28:29, Deut
    33:2-3,Habk 3:3,Zech 14:5,1Cor 5:3,Col 2:5,Heb11:1- 40,12:1,22-23,13:7.These
    words shows that Abraham, Isaac, Jacob, Moses, Aaron joined with their fathers
    when they died and are with God in a happy lively way always in good
    communication. Deut 33:3"all his saints are in thy hand: and they sat down
    at thy feet; everyone shall receive of thy words".Heb12:1 shows great
    cloud of witness are around us and words 22&23 shows when we are in prayer Christ,
    Spirits(Vangipoyavar),angels and we the living are present there. Physics Nobel
    laureate (2019) Jimm Peebles says in this universe only 5% can be seen with the
    latest scientific equipment and 95% can only be seen by strong belief in God
    Jacobite,Orthodox belief&teaching is that when we come for prayer Christ is the head of the Church with
    departed souls’ angels and we the living also there-9400194888
    Mtw 28:19 shows first baptism and after that make them understand about Christian teachings. Based on
    this child baptism can be justified and baptism by faith is also correct
    St.Mary is virgin as she has delivered only Christ and
    other brothers are from Joseph's first wife who died earlier. While Christ was
    on the cross told John, the disciple take Mary as your mother and told Mary to accept
    John as her son. This is a big factor to show that she did not have any other
    children. Further it is worth to note that if a anybody say Mary is not virgin
    it is a punishable crime by sending to jail in Muslim countries

  • @martinjyjy4389
    @martinjyjy4389 5 років тому +4

    കാലവർഷം എവിടെ? 19/06/2019

    • @freethinker3702
      @freethinker3702 5 років тому

      താങ്കൾ കാലവർഷത്തെ അതിജീവിച്ചോ?
      02-08-2019

    • @martinjyjy4389
      @martinjyjy4389 5 років тому

      @@freethinker3702 ഡാമിൽ വെള്ളം എങ്ങിനെ ഉണ്ട്?
      മഴയത്തും എ സീ
      പവർ കട്ട്.
      ജീവിക്കുന്നൂ യേശു ജീവിക്കുന്നതാൽ

    • @freethinker3702
      @freethinker3702 5 років тому +2

      @@martinjyjy4389 : ചോദ്യം കാലവർഷത്തെക്കുറിച്ച് ആയിരുന്നു, ഡാമിലെ വെള്ളത്തെക്കുറിച്ച് അല്ലായിരുന്നു. നിസ്സാര വിമർശനം വന്നപ്പോഴേ താങ്കൾക്കു ചൊറിഞ്ഞു. വിധിക്കപ്പെടാതിരിക്കാൻ ആരെയും വിധിക്കാതിരുക്കുക. ദൈവത്തിൽ വിശ്വാസം ഉണ്ടല്ലോ... അവിടുന്ന് നീതിയുള്ള ന്യായാധിപതി, സകലരെയും അവിടുന്ന് വിധിക്കുക. വിശുദ്ധരായി ജീവിക്കാൻ ദിനംതോറും പരിശ്രമിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @babyav5584
    @babyav5584 4 роки тому

    Sarae thangal paranju tramp will win but he failed how is your prophesy

  • @starspare7085
    @starspare7085 4 роки тому +1

    യേശു വരുന്നു എന്ന് ഉള്ളദ്ആദ്യത്തെ അക്ഷരം മാറ്റി ആ സാധനം എന്നും വരുന്നുണ്ട് എന്ത്😀😀😀😀

  • @jinurajrt6526
    @jinurajrt6526 4 роки тому

    yesu paragathu eli eli lamma sabdani ennanu athenartyhanam varum ennano atho paragayapettu ennano , adeham jeevanode yullapol p[araga avasana bhagam manu vizakalanam chaithu manasilakkuka , yesune veendum crusikkaruthu

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 3 роки тому +1

    കൊറോണയും കഷ്ടകാലവും

  • @jansikuwait8331
    @jansikuwait8331 5 років тому +2

    My jeses soon coming

    • @വിനീത്കോതഗിരി
      @വിനീത്കോതഗിരി 4 роки тому

      ക്രൈസ്റ്റ് വീണ്ടും അവതരിച്ചിരിക്കുന്നു. ദൈവം ക്രൈസ്റ്റ്ലൂടെ യഥാർത്ഥ വേദമായ മഹാവേദം വെളിപ്പെടുത്തിരിക്കുന്നു .. നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ആയ ഈ മഹാഗ്രന്ഥം ( മഹാവേദം ) omsathyam.com എന്ന സൈറ്റിൽ ലഭിക്കുന്നതാണ്..
      ദൈവ വിപ്ലവം ഉടൻ,
      *ദൈവം ഉടൻ ഓം എന്ന മഹാശബ്‌ദം ഭൂമിയിൽ ബധിരർ ഉൾപ്പെടെ എല്ലാവരും കേൾക്കും വിധം മുഴക്കുന്നതാണ്*.
      വൈകാതെ അതിവേഗ തിരുത്തലുകൾ .. കൂടുതൽ അറിയാൻ ഈ മഹാഗ്രന്ഥം വായിക്കുക.

  • @augustinethomas3916
    @augustinethomas3916 5 років тому +4

    പ്രാ ദുർഭ വാൽ മ്യകം
    ഇതാ ഞാൻ വീണ്ടും വരുന്നു
    യേശു വീണ്ടും വരും' യേശു ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സമയമാണിത്. നേരത്തെ വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞിരുന്ന മത പണ്ഡിതന്മാർ (എല്ലാ മതത്തിലും പെട്ടവർ ) ഇപ്പോൾ ഏകസ്വരത്തിൽ പറയുന്ന കാര്യമാണിത്. നോ സ്ത്രദാമസും മലാക്കി പ്രവാചകനും പറയുന്ന അന്ത്യകാല സംഭവങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു '
    മലാക്കി പ്രവചന മനുസരിച്ച് ഇപ്പോഴത്തെ മാർപാപ്പ അവസാനത്തെ മാർപാപ്പയാണ് ' മൂന്നാം ലോകമഹായുദ്ധം താമസിയാതെ നടക്കും.ലോകത്തിലെ ഒരു പ്രബലരാജ്യത്തിന്റെ ശക്തനായ ഭരണാധികാരിയുടെ വധത്തോട് കൂടിയാണത് സംഭവിക്കുക. ലോകം പൂർണ്ണമായി നശിക്കാൻ സാധ്യതയില്ല'. മൂന്നിലൊന്ന് ജനത അവശേഷി ചേക്കും' എതിർ അഭിപ്രായമുള്ളവർ സദയം ക്ഷമിക്കുക .

    • @noshadkasim6477
      @noshadkasim6477 5 років тому +1

      എനിക്ക് എതിർ അഭിപ്രായമുണ്ട്!

    • @NandakumarJNair32
      @NandakumarJNair32 5 років тому +1

      മണ്ടത്തരങ്ങൾ വിളിച്ച് കൂവാതെ .

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Power of god

  • @rajankaleekal2756
    @rajankaleekal2756 4 роки тому

    My friend why you fear, a believer never much bother for virus or any calamity. bible says be vigilant, any time our Lord will come,always prepare for that.Always people say if some thing goes wrong Jesus coming soon.This thinking right from apostle. This world is temporary,

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    2020 paranjathu nadanu

  • @samjacob3952
    @samjacob3952 4 роки тому

    കോടാനുകോടി വർഷം ആയാലും ഇപ്പോൾ ഉള്ളത് പോലെ തന്നെ അന്നും യേശു വേഗം വരും കാത്തിരിക്കാം സഹോദര യേശു വന്നു എന്നിരിക്കട്ടെ ഏത് സഭയിൽ ആരാധന നടത്തും

  • @starspare7085
    @starspare7085 4 роки тому +2

    നാളെയാണ് നാളെയാണ് നാളെയാണ് നാളെയാണ് എന്ന് ലോട്ടറി അനോൻസ്മെന്റ് ഓർമ്മവരുന്നു😆😆😆😆😆😆😆

  • @sumanthjeeva3327
    @sumanthjeeva3327 4 роки тому

    Prevajanam athu nivarthiyukum

  • @benjusavithaprincy9037
    @benjusavithaprincy9037 4 роки тому +2

    ഗുഡ് സ്‌പീച് ബ്രദർ

    • @sreejithnair7282
      @sreejithnair7282 4 роки тому

      യേശു വന്നോ

    • @benjusavithaprincy9037
      @benjusavithaprincy9037 4 роки тому

      വന്നിട്ടു പറഞാ മതിയോ അതോ ഇപ്പൊ പറയണോ

    • @sreejithnair7282
      @sreejithnair7282 4 роки тому

      യേശു വന്നേകിൽ കൊറോണ ഇവിടെന്ന് ഓടിച്ചു കളയാൻ പറയണേ

  • @royjoseph3774
    @royjoseph3774 3 роки тому

    Is any scientific proof.Lot of preachers out there You're a also people listening. What is a chemistry

  • @jinumonvjacob936
    @jinumonvjacob936 4 роки тому +4

    Ksrtc യുടെ മിന്നൽ bus നഹൂം പ്രവചകത്തിൽ ഉണ്ട്.

  • @sunnythomas1273
    @sunnythomas1273 5 років тому

    Brother we should not except our Lord the way we see in pictures

  • @Amal-fl8ie
    @Amal-fl8ie 5 років тому +1

    comming sooon jesus

  • @sawlidejjal1264
    @sawlidejjal1264 5 років тому +9

    ദൈവം, മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പറഞത്, സ്വന്തം ച്ഛയായിൽ, സൃഷ്ടിച്ചു എന്നാണ്. അപ്പോൾ മനുഷ്യനു ദൈവത്തിനും ഒരു ച്ഛയാ, എന്നല്ലേ എന്നാൽ, ദൈവം അൽമാവ് ആണ് ന്നു പറഞ്ഞരിക്കുന്നു അതായത് ഒരു particular shape ഇല്ല മാത്രമല്ല ആരും ഒരുനാളും കണ്ടിട്ടില്ല, അപ്പോൾ സ്വർഗയാ ബോഡീസ്നെ മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ സാധിക്കില്ല എന്നർത്ഥം. ഇനി നമ്മൾക്ക് അവരെ കാണണമെങ്കിൽ, അതുമല്ല സംസാരിക്കണമെഗിൽ , ഒരു മനുഷ്യ ശരീരം ആവശ്യമാണ്. ഇനി മറ്റൊരു രൂപത്തിൽ വന്നാൽ, മനുഷ്യൻ ഭയപ്പെടും. ദൈവം, മനുഷ്യൻ ആയി വരണമെങ്കിൽ ഒരു സ്ത്രീയുടെ ഉദരത്തിൽ കൂടി തന്നെ വരണം, അപ്പോൾ യേശുവിന്റ ജനനം, ദൈവത്തിന്റെ മനുഷ്യ ജനനം എന്നു പറയുന്നത് ശെരി തന്നെ അല്ലേ? " മഹത്തo ഉപേക്ഷിച്ചു, നമ്മലെപ്പോലെ നമ്മുടെ ഇടയിൽ ജീവിച്ചു " എന്നു ശിഷ്യമാർ സാഷ്യം പറയുന്നു. പാപം ഒഴിച്ച് നമ്മളെ പോലെ തന്നെ ജീവിച്ചു. മനുഷ്യന്റെ പ്രവത്തികൽ കൊണ്ടു അവന്റെ, പാവത്തിനു പരിഹാരം ഒന്നും നടക്കാതെ വന്നപ്പോൾ, ദൈവം തന്നെ അതിനു പരിഹാരം കണ്ടെത്തി. അതാണ് Jesus ൽ കൂടിയുള്ള സർഗ്ഗലുള്ള entery.

    • @tomyjacob241
      @tomyjacob241 5 років тому

      Christeeya viswasam sathya viswasam angeekarikkunnu

    • @believerofalmightygod8464
      @believerofalmightygod8464 5 років тому

      Adam sthreeyude udarathilallallo janichad

    • @shathaiel
      @shathaiel 5 років тому +2

      @@believerofalmightygod8464
      ഇതിന് ഉത്തരം തരാമൊ?
      (1)ഇസാ Exactഏത് സ്ഥലത്ത്,എവിടെ '? ജനിച്ചു? എന്നുള്ള മുസ്ലിം രേഖകൾ ഒന്ന്കാണിക്കാമൊ? അതില്ലെങ്കിൽഏതെങ്കിലുംചരിത്രകാരൻമാർആരെങ്കിലുംഈസായെപറ്റിഎഴുതിയിട്ടുള്ളഏതെങ്കിലുംതെളിവ് തരാമൊ❓🔭🌴
      (2 )അള്ളഹുആദ്യനുംഅന്ത്യനുംഎന്ന്പറയുമ്പോൾ മുസ്ലിങ്ങൾ☪️, എന്ത് മനസിലാക്കുന്നു❓
      (3)യേശു ✝️താൻ ആദ്യനും അന്ത്യനും എന്ന് പറയുന്നു
      ശരിക്കും,ആർക്കാണ് ആദ്യനും അന്ത്യനും എന്ന് അവകാശപെടാൻ കഴിയുക ❓
      (4)ഇതാ യേശുവിന്റെ വചനം
      വെളിപാട് 1 8
      ഞാൻഅല്ഫയുംഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനുംഇരുന്നവനുംവരുന്നവനുമായിസർവ്വശക്തിയുള്ളദൈവമായകർത്താവുഅരുളിച്ചെയ്യുന്നു.
      (5)യേശുവിനെകണ്ടപ്പോള്‍ഞാന്‍മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു.അപ്പോള്‍യേശുവലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും,
      വെളിപാട്‌ 1 : 18
      (6)പിതാവായ ദൈവത്തെ എങ്ങനെ ആദരിക്കണം അതുപോലെതന്നെപുത്രനാംദൈവത്തെയുംആദരിക്കണംഎന്ന വചനം ഭാഗം താഴെ
      എന്തെന്നാല്‍, പിതാവു പുത്രനെസ്‌നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു.നിങ്ങള്‍വിസ്‌മയിക്കത്തക്കവിധംഇവയെക്കാള്‍വലിയപ്രവൃത്തികളും അവിടുന്ന്‌ അവനെ കാണിക്കും.പിതാവ്‌,മരിച്ചവരെ എഴുന്നേല്‍പിച്ച്‌ അവര്‍ക്കുജീവന്‍നല്‍കുന്നതുപോലെതന്നെ,പുത്രനുംതാന്‍ഇച്‌ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.
      പിതാവ്‌ ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെഏല്‍പിച്ചിരിക്കുന്നു.
      പിതാവിനെആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ്‌ ഇത്‌. പുത്രനെ ആദരിക്കാത്തവരാരും അവനെ അയ ച്ചപിതാവിനെയും ആദരിക്കുന്നില്ല.
      യോഹന്നാന്‍ 5 : 20-23
      (7) എന്‍െറ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
      യോഹന്നാന്‍ 14 : 14
      ഞാൻ ആദ്യനും അന്ത്യനും
      ഞാനാണ് വഴി, സത്യം,ജീവൻ ഞാൻ തന്നെയാണ്പുനുരുദ്ധാനംഎന്നിൽവിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്റെകയ്യിൽമരണത്തിന്റെയുംനരകത്തിന്റെയും താക്കോൽ ഉണ്ട്എന്ന്ദൈവവചനം മാംസംധരിച്ചപുത്രൻആയയേശുഅവകാശപെട്ടപോലെ
      ഭൂമിയിൽ ജീവിച്ചിരുന്ന വേറെഒരു,പ്രവാചകനെയൊ ദിവ്യപുരുഷനേയെ
      പറ്റി പറഞ്ഞ് തരാമൊ ❓
      I am Waiting....⏳.. for Answer👁️
      ഒരു കാക്കകളും ഉത്തരം പറയുന്നില്ല .....

    • @tomyjacob241
      @tomyjacob241 5 років тому

      @@shathaiel thangal eth church il believe cheyunnu

    • @shathaiel
      @shathaiel 5 років тому +1

      @@tomyjacob241 ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍െറ പുത്രനായ ക്രിസ്‌തുവാണ്‌.
      യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌.
      ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
      സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
      അനന്തരം അവന്‍ , താന്‍ ക്രിസ്‌തുവാണെന്ന്‌ ആരോടും പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.
      മത്തായി 16 : 16-20

  • @thankamanij5525
    @thankamanij5525 4 роки тому +1

    Amen jesus

  • @sreejithnair7282
    @sreejithnair7282 4 роки тому

    യേശു എവിടെ ഒരു വർഷം കഴിഞ്ഞു

  • @sivalalkv9398
    @sivalalkv9398 4 роки тому

    കൂടെ പിലാത്തോസും ഉണ്ടായിരിക്കും ഇല്ലേ?എന്നട്ട് വേണം നല്ല കൊറച്ച് വീഞ്ഞ് കുടിക്കാൻ.കരുണാമയനായ അങ്ങേര് തരുമെന്നാണ് പ്റതീക്ഷ.എക്‌സൈസ് കാര് ഇടങ്കോലിടാതിരുന്നാമതി.അത്ഭുതപ്റവർത്തി വല്ലതും ചെയ്യുവാണേൽ എന്റെ പുഴുതിന്ന അണക്കടപ്പല്ലൊന്നടപ്പിക്കണം.എടുക്കണോന്നാ ഡോക്ടർ പറയുന്നത്.വേറെ വല്ല്യ ആവശ്യങ്ങളൊന്നും ഇല്ല.വരുന്ന ഡേറ്റ്കൃത്യമായൊന്ന് പറയാമൊ ചേട്ടാ?

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 4 роки тому +2

    Dear Pastor, will you please hear the latest talks of Bro. Sajith Joseph and former Baptist Pastor, Bro. Steve Ray? You have great general knowledge and make fool of the hearers. This is not the Gospel Truth, only partial truth. Wolf in sheep's coats.

    • @fibinbabu1101
      @fibinbabu1101 4 роки тому

      Catherine Mary . Do you mean the same Sajith Joseph who heals people through video calls? Shame on you !

  • @ninanke5272
    @ninanke5272 4 роки тому

    Jesus Nee Oka chathitta varu .

  • @s.t.scrutiny9737
    @s.t.scrutiny9737 4 роки тому

    യേശു ക്രിസ്തുവിനെ ക്രൂശിച്ച യഹൂദൻമാർക്കു വേണ്ടിയും
    യേരുശലേമിന് വേണ്ടി യും ഇൗ ക്രിസ്തു ദാസന്മാർ എന്ന് പറയുന്ന ഇവരൊക്കെ വാചാലൻ മാർ ആകുന്നതിന്റെ കാര്യം എന്താണ് എന്ന് മനസ്സിൽ ആകുന്നില്ല.. വേറെ ജനം ഒന്നും രക്ഷ പെടുകില്ലെ... അതോ വേറെ എങ്ങും ജനം ഇല്ലേ....
    2000 ആണ്ടു കഴിഞ്ഞു.. അന്ന് എന്തൊക്കെയോ സംഭവിക്കും എന്ന് പറഞ്ഞിരുന്നു.... പിന്നെയും ഭൂമി കറങ്ങി, രാത്രിയും, പകലും പലതും വന്നു പോയി... എന്നിട്ടും ഇൗ ദൈവ ദാസന്മാർ വഴി മാറാൻ തയ്യാർ അല്ല... ബൈബിൾ കച്ചവടം അങ്ങനെ തുടരുകയാണ്...
    ഏതാണ്ട് ചിപിന്റെയും, കമ്പ്യൂട്ടറിന്റെ, കറൻസിയുടെ, മിസൈലിന്റെയും കാര്യങ്ങൽ പറഞ്ഞു ഇങ്ങേരു കുറെ നാളുകളായി ജനത്തെ വിഡ്ഢികൾ ആക്കി കൊണ്ട് ഇരിക്കുകയാണ്
    ഇൗ വിഷയങ്ങൾ തന്നെ കുറെ നാളായി വിളമ്പി കൊണ്ട് ഇരിക്കുകയാണ്.. എന്നിട്ടും എന്തോ കുറെ ഏതാണ്ട് വിഷയങ്ങൾ തലയിൽ ഇങ്ങനെ സ്റ്റോക് ചെയ്തു വെച്ചിരിക്കുകയാണ് എന്നാണ് പറയുന്നത്
    പിന്നെ യേശു ഇനിയും വരുന്നത് നസ്രെത്തിലും, യെരൂശലേമിലും തന്നെ ആണോ, അതോ വേറെ എവിടെ എങ്കിലും ആണോ.. അതു കൂടി ഒന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി....

    • @babujohn685
      @babujohn685 4 роки тому +1

      Tnx for ur valuable preaching, praise the Lord....

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 4 роки тому +1

    So sad to see Priests hear Pastors in Conventions. This talk is unwanted for Catholics.

  • @balanvadukut4995
    @balanvadukut4995 5 років тому +2

    Yeasu Ennu Nattu Ucha Rathri 12 .o0nu Bhoomium kyu Aakaasathinum Edayil Vanniragum Thaan Pookanam

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 4 роки тому +2

      Balan Vadukut ,pokan yogyatha ullavar pokum samsayam undo?bible vayiku valla madanteyum, kaalideyum ,paampinteyum,purake nadakhathe

  • @jyothiskumar7375
    @jyothiskumar7375 5 років тому +1

    Arum varilla pastor annaaaa

    • @bainishsamchacko2097
      @bainishsamchacko2097 5 років тому +1

      വരും

    • @bijivs2532
      @bijivs2532 5 років тому

      @@bainishsamchacko2097 എപ്പോൾ

    • @bainishsamchacko2097
      @bainishsamchacko2097 5 років тому +2

      ലോകം മുഴുവൻ സുവിശേഷം അറിയപ്പെടും അതിനു ശേഷം വരും

    • @bijivs2532
      @bijivs2532 5 років тому

      @@bainishsamchacko2097 അത് കാണാൻ താങ്കൾ കാണുമോ

    • @bainishsamchacko2097
      @bainishsamchacko2097 5 років тому +1

      യേശുവിനെ വരവിൽ മരിച്ചവർ ഉയിർക്കും

  • @ezra-rk3gw
    @ezra-rk3gw Рік тому

    so childish talk bro.....plz study daniel and revelation...

  • @oldisgoldsurendran2006
    @oldisgoldsurendran2006 4 роки тому +4

    ഈ കൊണാപ്പന്മാരെ പിടിച്ചു അകത്തിടാമെങ്ങിൽ എല്ലാം ശെരിയാകും

    • @roguequeen933
      @roguequeen933 4 роки тому

      ആരെയെല്ലാം പിടിച്ച് അകത്തിട്ടിരിക്കുന്നു ആരെയെല്ലാം വെട്ടിനുറുക്കി ആരെയെല്ലാം ചുട്ടുകരിച്ചു അവിടെയെല്ലാം എല്ലാം കൂട്ടമരണങ്ങളാണു നടന്നിട്ടുള്ളത്

  • @marykuttyct5172
    @marykuttyct5172 4 роки тому +1

    എന്താ ഉടായിപ്പ് നിർത്തരയില്ലേ നല്ല ചൂരൽ ഇല്ലേ ഇവിടെ
    എല്ലാം വന്നു കഴിയുമ്പോൾ എട്ടുകാലി മമ്മൂഞ്ഞുകൾ തല പോക്കും
    ഒന്നു പോടോ
    നിനക്കു അറിയമായിരുന്നെങ്കിൽ കോറോനയെ പിടിച്ചു നിർത്ഥമായിരുന്നില്ലേ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല
    ഇത്തരം ഉടയിപ്പുകൾ കൊഴുത്തു തടിക്കാൻ അവസരം കൊടുക്കരുത് ഞങ്ങൾ ഇത്തരം ഉടയിപ്പുകൾ നടത്തുന്ന ഇടങ്ങളിൽ അതേ ദിവസമോ അടുത്ത ദിവസമോ പൊളിച്ചെടുക്കാൻ തയ്യാറായിരുന്നു
    എല്ലാം അറിയാവുന്ന ഈ പുങ്കൻ ഇനി വരാൻ പോകുന്ന കാര്യങ്ങൾ ഒന്നു പ്രവചിക്കുവാൻ പറ്റുമോ
    സംബശിവന്റെ ശബ്ദം കടമെടുത്തു പറ്റിച്ചു ജീവിക്കുന്നു

    • @brutangelmeghna7683
      @brutangelmeghna7683 4 роки тому

      Corona pidichu nirthan allado vannadu...war, earthquake, pestilence, famines, envirnonmental pollution, destruction of churches idokke nadakan ulladaa alandu nirthan ulladu allaa...daiva kopa ithreyum ullanaano vichariche, ini varankedakunu....Jesusinu aryam epo nirthananamnu apo nirthu...pucham athra nalladalla, judgement day varumbo kanam...30 years athinde apram ee world pogula only selected people mathram jeevikyum allathavar pathalathilum

  • @tholukameeran3376
    @tholukameeran3376 5 років тому

    യേശു ഇവിടെത്തന്നെ ഉണ്ടല്ലോ, എന്നിട്ടു ഉടൻ വരുo എന്നു പറയുന്നതിന്റെ യുക്തി എന്താണ്?

    • @lalusukumaran676
      @lalusukumaran676 5 років тому

      Bro bibil study cheyithittundo illenkil vayikkuka appol manasilakum Keto yesu varum ennu parayunnathinte artham

    • @Asifaas559
      @Asifaas559 4 роки тому +1

      ഭിത്തിയിൽ തൂക്കിയിട്ട ഡ്യൂപ്പ് ആണോ

  • @rejikesavan6063
    @rejikesavan6063 5 років тому +3

    Vattan

    • @jacobjose480
      @jacobjose480 5 років тому

      എടോ ഇയാൾ ക്രിസ്ത്യാനിയല്ല കള്ള കപട ബെന്തിക്കോസ്തു ആണു . പ്രാക്ക് , കള്ള പ്രവചനം , അഭിനയം , CIA യുടെ ഒരു വിങ്ങ് ആണ്

    • @mukesheben
      @mukesheben 4 роки тому

      8 മാസം മുൻപ് പുച്ഛിച്ചതല്ലേ.... ഒന്ന് കൂടെ കാണുക.... 49 min മുതൽ എങ്കിലും....

  • @deepthy7997
    @deepthy7997 4 роки тому +1

    ഇയ്യാളെ ഏതെങ്കിലും psychological doctor കണ്ട്പിടിച്ച് treatment കൊടുത്ത് ഇയ്യാള് ബുദ്ധിമരവിപ്പിക്കുന്ന ആളുകളെ എത്രയും പെട്ടന്ന് രക്ഷിക്കേണ്ടതാണ്.

    • @sajeshkumar9738
      @sajeshkumar9738 4 роки тому +3

      Addeham 2018 paranja karyam innu nadakkunnu ithu anubhavikkunna ninakkanu bhuddhi ellathathu

  • @jonlivingston7296
    @jonlivingston7296 5 років тому

    ചുരുക്കത്തിൽ കൊല്ലരുതെന്നും ശത്രുവിനെ സ്നേഹിക്കണം എന്നും അതിനെ പ്രതി മരിക്കുകയും ചെയ്ത യേശുവും പിതാവും യുദ്ധമുണ്ടാക്കി യുദ്ധം ചെയ്യുമെന്ന മഹാ ദൈവ നിന്ദ പറയല്ലേ മാഷെ . ദൈവം സ്നേഹമാകുന്നു . യുദ്ധക്കൊതിയനല്ല . ഗോത്രീയ കെട്ടുകഥകൾ യേശു എന്നെ തള്ളിക്കളഞ്ഞത് ആണ് .

  • @MohammedAli-ds1nf
    @MohammedAli-ds1nf 5 років тому

    Vannitt enna ulathaana aarumvarilla

  • @shajuvarghese2297
    @shajuvarghese2297 5 років тому +2

    there is 28 EU COUNTRIES this man living which world

  • @remo19304.
    @remo19304. 4 роки тому

    Appol yesu eduvare vannille????

  • @jobin.v.chackappan7578
    @jobin.v.chackappan7578 5 років тому

    wehere is the balance

  • @abrahamna1810
    @abrahamna1810 4 роки тому

    Pinne

  • @mikhaelscaria2714
    @mikhaelscaria2714 5 років тому +1

    Sir , Banthikkose aano

  • @prasadnair6834
    @prasadnair6834 5 років тому +2

    Eppol varum keralathil yessu

    • @jacobjose480
      @jacobjose480 5 років тому

      Prasad Nair
      എടോ നായരേ ഇയാൾ ക്രിസ്ത്യാനിയല്ല കള്ള കപട ബെന്തിക്കോസ്തു ആണു . പ്രാക്ക് , കള്ള പ്രവചനം , അഭിനയം , CIA യുടെ ഒരു വിങ്ങ് ആണ്

    • @prasadnair6834
      @prasadnair6834 5 років тому

      @@jacobjose480 poda nasrani neeya penthicost

    • @വിനീത്കോതഗിരി
      @വിനീത്കോതഗിരി 4 роки тому

      ക്രൈസ്റ്റ് വീണ്ടും അവതരിച്ചിരിക്കുന്നു. ദൈവം ക്രൈസ്റ്റ്ലൂടെ യഥാർത്ഥ വേദമായ മഹാവേദം വെളിപ്പെടുത്തിരിക്കുന്നു .. നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ആയ ഈ മഹാഗ്രന്ഥം ( മഹാവേദം ) omsathyam.com എന്ന സൈറ്റിൽ ലഭിക്കുന്നതാണ്..
      ദൈവ വിപ്ലവം ഉടൻ,
      *ദൈവം ഉടൻ ഓം എന്ന മഹാശബ്‌ദം ഭൂമിയിൽ ബധിരർ ഉൾപ്പെടെ എല്ലാവരും കേൾക്കും വിധം മുഴക്കുന്നതാണ്*.
      വൈകാതെ അതിവേഗ തിരുത്തലുകൾ .. കൂടുതൽ അറിയാൻ ഈ മഹാഗ്രന്ഥം വായിക്കുക.