ഈ വണ്ടികളെല്ലാം ലോ ബഡ്ജറ്റിൽ തരാം അതിന് ഫുൾ ലോണും തരാം .... TRUST N RIDE

Поділитися
Вставка

КОМЕНТАРІ • 103

  • @jackjohn9700
    @jackjohn9700 3 місяці тому +20

    Wagn r വില കേട്ടപ്പോൾ തന്നെ വീഡിയോ skip അടിച്ചു

  • @binshad2458
    @binshad2458 3 місяці тому +12

    വില കൂടുതലാ എല്ലാത്തിനും എടുക്കാതിരിക്കുന്നതാണ് നല്ലത്

  • @jamesjacob3194
    @jamesjacob3194 3 місяці тому +7

    വണ്ടി എടുക്കാനും കൊടുക്കാനും പറ്റിയ സ്ഥലം ആണ് ട്ടോ. ചെറിയ വണ്ടികൾ 👍👌good keep it up

  • @vineeshvinu4774
    @vineeshvinu4774 3 місяці тому +13

    എന്റെ friend ഇവിടുന്നാ വണ്ടി എടുത്തേ അടിപൊളിയാ ഒരു പ്രശ്നവും ഇല്ല ഇപ്പഴും നല്ല condition തന്നെയാ പിന്നേ നല്ല ഡിയലിങ്ങും ആണ് അവിടുത്തെ ചേട്ടൻ. 🔥❤️

  • @thevillagedreams3679
    @thevillagedreams3679 3 місяці тому +3

    ഈ ലോൺ കിട്ടുന്ന എമൗണ്ട് പറയുന്നുണ്ടല്ലോ അതുതന്നെയാണ് ആ വണ്ടിയുടെ മാർക്കറ്റ് വില അതിനപ്പുറത്തേക്ക് പറയുന്ന വിലയെല്ലാം ഇവന്മാരുടെ പോക്കറ്റിലേക്ക് പോകും.. 🔥

  • @seenathsiraj7312
    @seenathsiraj7312 3 місяці тому +5

    ഞാൻ ഇവിടെ നിന്ന് വണ്ടി എടുത്തിട്ടുണ്ട് സൂപ്പറാണ് വിശ്വസിക്കാം 👍👍

  • @adhiakhil7287
    @adhiakhil7287 3 місяці тому +3

    Adipolii ahn njan Avidenn car vangiyayirunnu nalla behaviour ahn avide ulla ahlkkarkk nalla service ahn 🥰👍👍👍👍

  • @keerthanacs7627
    @keerthanacs7627 3 місяці тому +1

    സാധാരണക്കാർക് കുറഞ്ഞ വിലയിൽ വണ്ടികൾ എടുക്കാൻ ബെസ്റ്റ് place ആണ്. 100 % വിശ്വസിക്കാം. 🥰🥰🥰 we had a great experience...
    Thank you brother

  • @greeshmareghu1236
    @greeshmareghu1236 3 місяці тому +1

    Adipoli aanu🥰💫👌

  • @bambala469
    @bambala469 3 місяці тому +3

    Ritz ൻ്റെ വില കേട്ട് ചിരിച്ച് പോയി, മൂന്നിരട്ടി വില😂

  • @user-cf3dr3ry7e
    @user-cf3dr3ry7e 3 місяці тому +3

    Good quality cars.. 👍

  • @anoopthomas8769
    @anoopthomas8769 3 місяці тому +2

    അടിപൊളി 👍👍

  • @unaisjalsiya5120
    @unaisjalsiya5120 3 місяці тому +1

    Njan ആ i20അങ്ങ് വാങ്ങിച്ചു പൊളി സാധനം

  • @muneerhussain5265
    @muneerhussain5265 3 місяці тому +1

    Innova exchange cheyyamo toyota etios 2017 modelumayittu

  • @Seenagopi12
    @Seenagopi12 3 місяці тому +4

    വളരെ വില കുറവിൽ ആണ് വണ്ടി കൊടുക്കുന്നത് ആർക്കും വിശോസിച്ചു പോവാൻ പറ്റിയ സ്ഥലം ആണ് ❤

    • @aneeshpa987
      @aneeshpa987 3 місяці тому

      വിശ്വസിച്ച് എടുക്കാം മനസ്സിൽ ഇണങ്ങിയ വണ്ടികൾ ധാരാളം ഉള്ള ഇടമാണ് . ലോൺ സൗകരയം ഉണ്ട് വില കുറവും ഉണ്ട്....

  • @arahman3310
    @arahman3310 3 місяці тому +1

    Ee ikkane വിശ്വസിക്കാം കമെൻ്റ് കണ്ടാൽ മനസ്സിലാവും

  • @user-in7zv5xq9j
    @user-in7zv5xq9j 3 місяці тому +2

    സാധാരണ പാവപെട്ടവർക്കു മേടിക്കാൻ പറ്റിയ വണ്ടികൾ 👍👌തട്ടിപ്പില്ല വിശ്വസിക്കാം 👍

  • @sidhiquekv7746
    @sidhiquekv7746 3 місяці тому +1

    Rajeeb poli❤❤❤❤

  • @sejaantony8341
    @sejaantony8341 3 місяці тому +1

    Vandikal ekke valare nallath aann. Low budject aann. Ellarkkum upakarapedum 👌👌

  • @thresialaimy2875
    @thresialaimy2875 3 місяці тому +1

    Nalla vandikal aarkkum vishvasikkam

  • @irosepaul9762
    @irosepaul9762 3 місяці тому

    Good quality vehicles available here

  • @jashi3848
    @jashi3848 3 місяці тому

    Yes

  • @arundas2879
    @arundas2879 3 місяці тому

    Do you have wagn r automatic

  • @Autovlogs007
    @Autovlogs007 3 місяці тому +1

    നുമ്മടെ വയനാട് വടുവൻച്ചാൽ 👍

  • @user-se5fn5vl9z
    @user-se5fn5vl9z 3 місяці тому +1

    നീറ്റ് ഡീലിങ്ങ് ഇഷ്ടായി വരാം❤

  • @ajiaji3068
    @ajiaji3068 3 місяці тому

    Ertiga petrol ഉണ്ടോ

  • @vijayakumarkolangada6265
    @vijayakumarkolangada6265 3 місяці тому +5

    1.30 ഓടിയ വണ്ടിക്ക് 4.25 ഒന്ന് മതിയാക്ക് ഹേ

  • @OZLERLIVE
    @OZLERLIVE 3 місяці тому

    Nice

  • @KiranDmore
    @KiranDmore Місяць тому

    Vila valare kooduthal

  • @raheemmp9325
    @raheemmp9325 3 місяці тому

    evideya styalam

  • @mohamedubaiskm2685
    @mohamedubaiskm2685 3 місяці тому +4

    Ritz ന്റെയൊക്കെ വില കേട്ടപ്പോൾ തന്നെ മനസ്സിലായി.. ഇവിടെ വില കൂടുതൽ ആണെന്ന്

  • @jobishjoseph3979
    @jobishjoseph3979 3 місяці тому

    Ethira adavu varum

  • @saddadsaddu8586
    @saddadsaddu8586 3 місяці тому +3

    Firt comment🤚🤚🤚

  • @jobyjobyjoby9969
    @jobyjobyjoby9969 3 місяці тому

    Innova chalakkudi deepuchettante video cheyyavo❤❤❤❤❤❤

  • @abhilash6117
    @abhilash6117 Місяць тому

    Nattile business kar mattulla sahodarangale pattikkan kazhiyo..thonnanilla

  • @user-nc8tf9uc4b
    @user-nc8tf9uc4b 3 місяці тому

    വില്ല ഒരു പാട്.കൂടുതൽ ആണ്

  • @thevillagedreams3679
    @thevillagedreams3679 3 місяці тому +1

    2018 lxi swift അന്ന് വില 499000... ഇന്നുവില...6 ലക്ഷം 🤣 after market പോകുന്നപോക്കെ 😂

  • @googlemalayalam3292
    @googlemalayalam3292 3 місяці тому

    Will the passenger traveller make a video bro 🚐

  • @subairmt1826
    @subairmt1826 3 місяці тому

    Fiat lenia undo

  • @palapparambilantony5358
    @palapparambilantony5358 3 місяці тому +1

    TAXI ODAN PATTIYA VANDI UNDO

  • @trading_addiction
    @trading_addiction 3 місяці тому

    Litter n ippo endha Vella 😂😂😂

  • @vijayakumarkolangada6265
    @vijayakumarkolangada6265 3 місяці тому +1

    14 സിഫ്റ്റ്

  • @ansarahamed7426
    @ansarahamed7426 3 місяці тому

    Haaa

  • @vadakkanriyas
    @vadakkanriyas 3 місяці тому +1

    കുറയെട്ടെടാ.....😂

  • @jaleelpajaleel1369
    @jaleelpajaleel1369 3 місяці тому

    Vilikkumbol bhayankara demand samsarikkan

  • @ShajeebVk
    @ShajeebVk 3 місяці тому

    Number srikum Cleer illaa

  • @user-lm6bo1jf6e
    @user-lm6bo1jf6e 22 дні тому

    VILA KOODUYHAL

  • @MohammedAli-jb3gb
    @MohammedAli-jb3gb 3 місяці тому

    2010 കണ്ടാൽ പറയൂല ട്ടോ ട്ടോ

  • @aseemvlogs3839
    @aseemvlogs3839 3 місяці тому

    Exchange undo

  • @arifzain6844
    @arifzain6844 3 місяці тому

    Randamathu kanicha wagonrinekal mecham athyam kaanicha wagoralle? 😅
    Power kooduthal undu hyundai ayondu comfort koodum 1 lakh running ollu 50 -60 rupee vetyasavum😅

  • @neethuvishnu6819
    @neethuvishnu6819 3 місяці тому

    റേറ്റ് കേട്ട് ഇന്നോവ തന്നെ വിചാരിച്ചു എന്നെ തന്നെ ആണോ 😂ഈ പറയുന്നത്

  • @hadiya..1234
    @hadiya..1234 3 місяці тому

    Vayanad avideya

  • @retheeshkarthika2616
    @retheeshkarthika2616 3 місяці тому

    Price kuzhapamilla

  • @nawazarar7778
    @nawazarar7778 3 місяці тому

    Average rate 👍

  • @sagadipoliyanutoo6731
    @sagadipoliyanutoo6731 3 місяці тому +1

    വില കൂടുതലാണ് 2014 ബേലോറോ4 രൂപക്ക് കിട്ടും പിന്നെ എന്ത് വില കുറവാണ് ഇവടെ

  • @A2zcom24
    @A2zcom24 3 місяці тому

    വില വളരെ കൂടുതൽ ... റിറ്റ്സ്, വാഗന്നർ🙆🙆

  • @josecherian2811
    @josecherian2811 3 місяці тому

    റ്റാറ്റ മൻസാ കൊടുത്തുവോ ?

  • @ashrafbinali5584
    @ashrafbinali5584 3 місяці тому

    8c

  • @warrior-cf6gw
    @warrior-cf6gw 3 місяці тому

    Toyota 2 lakh 3 lakh ഓടിയ വണ്ടി കൊഴപ്പില്ല എന്ന് നിങ്ങൾ പറയുന്നു. അത് കറക്റ്റ് മൈന്റെൻസ് ചെയ്ത vandikalle prblm elathe വരുക. നിങ്ങൾ അതും കുടി പറയണം.

  • @user-xh3zt7qs5v
    @user-xh3zt7qs5v 2 місяці тому

    പുതിയ ആൾട്ടോയിക്ക് 4 ലക്ഷം രൂപയേ ഒള്ളു

  • @ottayan5158
    @ottayan5158 3 місяці тому +1

    അങ്ങനെ നമ്മുടെ വയനാട്ടിൽ എത്തി അല്ലെ 😍😍

    • @RoadMasterbymanu
      @RoadMasterbymanu  3 місяці тому

      Njanum wayanad aanu 😀

    • @anishthankappan3682
      @anishthankappan3682 3 місяці тому +1

      വയനാട് എന്തടാ യുക്രേനിലാണോ....

    • @ottayan5158
      @ottayan5158 3 місяці тому

      അല്ല നിന്റെ കാലിന്റെ അടിയിൽ ​@@anishthankappan3682

  • @desertrose6580
    @desertrose6580 3 місяці тому

    2014..."അത്യാവശ്യം model ഉള്ള വണ്ടിയ ട്ടോ" 😂😂😂

  • @MuhammedAli-oi2kj
    @MuhammedAli-oi2kj 3 місяці тому

    Bolero 4.50 pottikko

  • @rafiovingal250
    @rafiovingal250 3 місяці тому

    Ritz ന് എന്ത് കൊണ്ട ഇത്രയും വില 🙆‍♂️

  • @nivas5791
    @nivas5791 3 місяці тому +2

    😅ahaa 1k views aavunnath munne kuulik coment idaan vannitttu kure per

    • @user-in7zv5xq9j
      @user-in7zv5xq9j 3 місяці тому +1

      ഇനി മുതൽ നിന്നോട് ചോദിച്ചിട്ട് കമന്റ്‌ ഇടാം 😂🤣

  • @kishorkumar6812
    @kishorkumar6812 3 місяці тому

    എനിക്ക് ഒരു വണ്ടി എടുക്കണം
    അവറേജ് 3ലക്ഷം

  • @game.on_
    @game.on_ 2 місяці тому

    കുറെ കമന്റ്‌ പറഞ്ഞു ഇടീച്ച പോലെ

  • @sajimonpanackal900
    @sajimonpanackal900 12 днів тому

    വല്ലതും വിക്കുന്നുണ്ടോടാവ്

  • @Vlogs-20245
    @Vlogs-20245 3 місяці тому

    വില വളരെ കൂടുതൽ ആണ്

  • @siyadsiya3968
    @siyadsiya3968 3 місяці тому

    വില വളരേ കൂടുതലാണ്

  • @sajidsheza2988
    @sajidsheza2988 3 місяці тому

    i20 petrol 16km 😅😅😢

  • @manojndh
    @manojndh 3 місяці тому

    2015 പെട്രോൾ വണ്ടി ritzs 3.90 കിട്ടും കാത്തു നിൽക്കണം തള്ളി തള്ളി 😂😂

    • @RoadMasterbymanu
      @RoadMasterbymanu  3 місяці тому

      Pinne etra varum

    • @manojndh
      @manojndh 3 місяці тому

      @@RoadMasterbymanu അത് അജു തന്നെ പറ,,, പിന്നെ 2015 ഡീസൽ വണ്ടിയും ആയിട്ട് കൂടെ ഈ വില ഒന്നു compared അക്കു,,,

    • @desertrose6580
      @desertrose6580 3 місяці тому

      2015 വണ്ടിക്കു ആ റേഞ്ചില് തന്നെയാ പൈസ കാണുന്നത്... നല്ല വണ്ടി ആണേൽ negotiate ചെയ്ത് എടുക്കാം...

  • @afnasafnu5942
    @afnasafnu5942 3 місяці тому +2

    Odakthe rate ☠️💀🤺🤺🤺kathi kuth. Aravshala🤺

  • @majilismedia9415
    @majilismedia9415 2 місяці тому

    Beloro 4 owner 😂

  • @user-jy3dm8fs1h
    @user-jy3dm8fs1h 3 місяці тому +2

    വില കൂടുതൽ ആണ്

    • @anishthankappan3682
      @anishthankappan3682 3 місяці тому

      നിനക്ക് ചുമ്മാതെ തരാമടാ...... ഏത് കച്ചവടക്കാരും അവരുടെ ലാഭം നോക്കിയേ വിൽക്കൂ.....

    • @muhammedswafvan432
      @muhammedswafvan432 3 місяці тому +1

      1.25 odiya swift 4.25 kooduthal aanu
      2015 model 40k odiya Ritz 3.35lc nu vittavare enikkariyaam. Truechoice Malappuram.
      Here it is something over rated aanu. Parayaathe vayya.

    • @shanu483
      @shanu483 3 місяці тому

      2010 swift 2.35😂😂😂

    • @Vicky-kj3hl
      @Vicky-kj3hl 3 місяці тому

      ​@@anishthankappan3682ഒന്നടങ്ങ് തങ്കപ്പാ 😂😂😂

    • @anishthankappan3682
      @anishthankappan3682 3 місяці тому

      ​@@Vicky-kj3hlപോടാ വിക്കി മരവാഴേ

  • @shabankhankurikkal2594
    @shabankhankurikkal2594 3 місяці тому

    പ്രൈസ് ഓവർ

  • @fazzamalabari1354
    @fazzamalabari1354 3 місяці тому

    High price

  • @ajayaghosh5227
    @ajayaghosh5227 3 місяці тому

    Over Priced shop

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 3 місяці тому

    🔥വില..,. കൂടുതൽ കിലോമീറ്റർ റും

  • @musthafa.rehman
    @musthafa.rehman 3 місяці тому

    Ithaano law budget

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 2 місяці тому

    വളരെ വില കുറവ് ആയിപ്പോയി നിങ്ങൾക് വല്ല ലാഭവും വേണ്ടേ 😂😂😂

  • @devudevutech6530
    @devudevutech6530 3 місяці тому

    ഇക്കോ ഉണ്ടോ

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 місяці тому

    ലാഭം ഇല്ലാതെ നിങ്ങൾ ചെയ്യില്ല. അഥവാ ചെയ്യുന്നെങ്കിൽ കള്ളപ്പണം ആയിരിക്കും

  • @shajinirappil3017
    @shajinirappil3017 3 місяці тому

    വയനാട് വടുവൻചാൽ