ഹായ് ഇക്ക നിങ്ങള്പോലെയുള്ള ആളുകളെ കാണുമ്പോൾ അസൂയ തോനുന്നു നിങ്ങളുടെ വാക്കുകളും പാവങ്ങളെ സഹായിക്കാനും ഉള്ള മനസുകാണുമ്പൊൾ ഒന്നും പറയാനില്ല ഇക്ക 👏👏👏👏ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ
ദൈവം തമ്പുരാൻ മേലെ അതിനു കീഴെ ഇക്കായെപോലുള്ളവരും അത് മതി ഇതുപോലെ കഴിവും ഉള്ളവരെ മൂൻ പന്തിയിൽ എത്തിക്കാനും സഹായിക്കാന്നും എല്ലാം വിധ ആശംസകളും പ്രാർത്ഥനകളും
സിബി ലിയെയും . റാഷിദിനെയും ഫായിസിനെയും സമൂഹത്തിന്റെ ഇടയിൽ പരിച്ചയപെടുത്തി. സിബിലിക്കും റാഷിനും നല്ല മനസ്കരുടെ സഹായത്താൽ വീട് നൽകി. ഇപ്പോഴിതാ ഈ ചേച്ചിയെ സമൂഹത്തിന്റെ ഇടയിൽ പരിചയപെടുത്തു. തീർച്ചയായും നാഥൻ അർഹമാ പ്രതിഫലം നൽകും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആ ചേചിക്ക് ഒരു വീട് മൊയ്നു ക്ക മുഖാന്തിരം ഉണ്ടാവടെ എന്ന് ആശംശിക്കുന്നു
ങ്ങളെ കൊണ്ട് തോറ്റു....മൊയ്‌നുക്ക ഇവർക്ക് വേണ്ടി ഇത്‌പോലെ ചെയുന്ന നിങ്ങൾ ആണ് അവരുടെ മുന്നിലെ ഭൂമിയിലെ ദൈവം എന്ന് പറയാറില്ലേ അതാണ് നിങ്ങൾ..കണ്ണ് നനയാതെ ഇത്തരം വീഡിയോ കാണാൻ കഴിയില്ല..സഹോദരിക്കു നല്ല ഒരു വീട് ഉണ്ടാവാൻ നമുക്ക് കൂടെ നിൽക്കാം
ഇക്ക നമിച്ചു 🙏🙏🙏🙏നമുക്കൊക്കെ ഇക്കയെ പോലെയുള്ള ആൾക്കാരെ യാണ് ഞങ്ങളെ പോലുള്ള ആൾക്കാർക്ക് ആവശ്യം 🙏🙏പടച്ചോൻ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏
👍🏻👍🏻👌👌👌👌👌👋🏻
Aameen
ആമീൻ 🤲
Ameen
ആമീൻ
മൊയ്‌നുക്ക ഇങ്ങള് പോളിയാണ്,,,, ♥️🥰👌👍👍
ചേച്ചി കരഞ്ഞപ്പോൾ സങ്കടമായി...ചേച്ചിയെ ഇനി ഒരുപാട് വേദികളിൽ കാണാൻ കഴിയട്ടെ 🥰🥰🥰
കണ്ണ് നിറഞ്ഞു, എത്രയും വേഗത്തിൽ വീട് പണി തുടങ്ങി സന്തോഷത്തിൽ കഴിയാൻ ഇടയാകട്ടെ 🙏🏻🙏🏻🙏🏻
കരഞ്ഞു പോയി, ഇക്ക..നിങ്ങൾ നല്ല ഒരു മനുഷനനു
ഹായ് ഇക്ക നിങ്ങള്പോലെയുള്ള ആളുകളെ കാണുമ്പോൾ അസൂയ തോനുന്നു നിങ്ങളുടെ വാക്കുകളും പാവങ്ങളെ സഹായിക്കാനും ഉള്ള മനസുകാണുമ്പൊൾ ഒന്നും പറയാനില്ല ഇക്ക 👏👏👏👏ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ
മനോഹരം ഈ ഗാനം. ഈശ്വരൻ കൂടെ ഉണ്ട് 💕💕💕
മൊയ്‌നുക്കായെ കാണുമ്പോൾ നമ്മളുടെ മണി ചേട്ടന്റെ പോലെ തോന്നാറുണ്ട് 👌👏🤝👍
Ninte amnavan ano
മോയുനക്ക 🙏🙏🙏 കൃഷ്ണനെ വിളിക്കുബോൾ കണ്ണ് എങ്ങിനെ നിറയത്തിരിക്കും... നിങ്ങൾക്ക് നന്മ വരട്ടെ 🙏🙏🌹
"മാഷല്ലാഹ് "നിങ്ങൾ കാണികൾക്കുപോലും ഒരു പോസറ്റീവ് എനർജി ആണ്..
തുടർന്നും താങ്കളുടെ വീഡിയോ കൾ ജനങ്ങൾക്ക് ഉപകാരപ്രതമാകട്ടെ!!!!!!
നിങ്ങൾക്ക് ഇനിയും ഇത് പോലെപ്രവർത്തിക്കാൻ പടച്ചവൻ ആരോഗ്യവും ദീർഘായുസും നൽകട്ടെ
നിങ്ങൾ വലിയ മനുഷ്യനാണ്...മതേതര കേരളം മുന്നോട്ടി
പറയാൻ വാക്കുകളില്ല 😪.മനസ്സ് നിറഞ്ഞു .സങ്കടവും വന്നു .മൊയ്നിക്കാ നിങ്ങൾ ആണ് റിയൽ മോട്ടിവേഷൻ 🔥🔥🥰🥰🥰🥰
Chechi super ആയി പാടി 👍👍👍 എല്ലാ കഷ്ടപ്പാടും മാറട്ടെ ഉയരങ്ങളിൽ എത്തട്ടെ👍👍💖💖ഇക്കാ നിങൾ 👍👍👍💖🥰
Ith polee oththiri pavangale kond varanam sir 👌👌🔥🔥🔥🔥🔥song superr sound very good👌👌🔥🔥❤️❤️❤️❤️❤️
മനോഹരമായിരിക്കുന്നു. താങ്കളുടെ മനസിന് 1000 നന്ദി
ദൈവം തമ്പുരാൻ മേലെ അതിനു കീഴെ ഇക്കായെപോലുള്ളവരും അത് മതി ഇതുപോലെ കഴിവും ഉള്ളവരെ മൂൻ പന്തിയിൽ എത്തിക്കാനും സഹായിക്കാന്നും എല്ലാം വിധ ആശംസകളും പ്രാർത്ഥനകളും
ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇക്ക ഒരുപാട് സന്തോഷം ഇക്കാക്ക് നന്മകൾ മാത്രം നേരുന്നു
മോളെ നീ നന്നായി വരും
മൊയ്‌നുക്കാ 🙏 പറയാൻ വാക്കുകളില്ല. ഈശ്വരൻ എന്നും തുണയാവട്ടെ 🙏
Manassil nanma undavanam
ഇങ്ങളൊരു ബല്ലാത്ത മുനുഷ്യനെന്നെ 😍😍😍😍
ജനകീയനായ ഒരു കിടിലൻ വ്ലോഗർ ❤️ നമ്മളെ മൊയ്‌നുക്ക ❤️
ചേച്ചി നന്നായി പാടുന്നു അഭിനന്ദനങ്ങൾ
ഇക്കാക്ക് ആയുസ്സും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ ആമീൻ
Ameeen
ഇക്ക കണ്ണൂരിൽ വരുമ്പോൾ നേരിൽ കാണണം എന്ന് ആഗ്രഹം
മനുഷ്യ സ്‌നേഹി 👌👌
ഒരുപാട് എനിക്കും സന്തോഷം ആയി 😊👍👌🏻👌🏻👌🏻👌🏻
ഇക്ക ഇതിനൊക്കെ 👍🏻സന്തോഷം 🙏
എന്താ സുന്ദരി ഭയങ്കര ചിരിയാണ്
😂😂😂🙏🙏🙏👏👏👏
🙏. ധാരാളം പരിപാടികൾ കിട്ടട്ടെ!
ഫൈസൽമാഷേ മൊയ്‌നുക്കന്റ് വീഡിയോ
എപ്പോഴും അതിൽ ഒരു
അംഗമായി ഞാൻ ഉണ്ടാവും അൽഹംദുലില്ലാഹ്
You have lifted one genuine person and her family's life. May God bless you
God giving everything
Ethu കണ്ട എൻ്റെ കണ്ണ് നിറഞ്ഞു
ഇക്കാടെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനം അണ്.. പോസിറ്റീവ് എനർജി 🥰🥰.. 👍
ഒരായിരം നന്ദി നിങ്ങളുടെ സ്നേഹത്തിന്റെ മുന്നിൽ നമിക്കുന്നു
ഇക്കയോടൊപ്പം കണ്ണനും ആ വീട്ടിൽ വന്നിട്ടുണ്ടാകും 🙏🏻🙏🏻🙏🏻
മൊയ്‌നുക്കാ ഇങ്ങക്ക് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Moinukka ingal poli aan❤😍😍🥰
Ekka polichu kidu 💞 god bless you
ഭഗവാൻ എല്ലാ സങ്കടവും മാറ്റും. താഴ്ച്ചയിൽ നിന്നാണ്. എല്ലാവരും ഉയരങ്ങളിൽ എത്തുന്നത്. അതു കൊണ്ടു വിഷമിക്കണ്ട.
വാക്കുകളില്ല ഇക്ക 🙏🏻❤️thanks god
Padaan kazhivulla orupad sahoderi sahoderanghalum und moinukaa ithipolulla singers velichethu kondu varenam.... Nannaayi padunoru sahoderanund.... Tlyil..
ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
👍👍👍👍
ഇവൾക്ക് നല്ല ഒരു ഭാവിയുണ്ട് sir nu oru big salute 🙏🙏🙏
Mr. Moin, may God bless you.
മൊയിനുക്ക.... 🙋♀️
God bless you brother..🙏
Super, You have done a great job, Hat's off to your love and humanity,💗
നന്നായി പാടി
ഒരു പാട് സന്തോഷം.
Ikka you are great
Big salute sir
ചേച്ചി പാട്ട് സൂപ്പർ 👍👍👍👍❤❤❤വീടൊക്കെ വൈകാതെ പണിതീരും
👏👏👏👍👍👍പൊളിച്ചു
മാഷാഅല്ലാഹ് 💗
Ikaum super atitude
Chechi rakshapedate pavam 🙏🙏njagal thotilil kidakunna kalathu thot chechi patu padi urakarund ennu Amma paranju ketitund(oru 30 yrs before ). Chechide aa patu kond enghilum chechi eni rakshapedate 🥰🥰
chechi polichu moinukka engalum
Moinuka inga chankanu.. Padachon anugrahikate..
അടിപൊളി ♥️♥️♥️
മൊയ്നൂക്കാ കലക്കി സൂപ്പർ
പറയാനും എഴുതാനും വാക്കുകൾ ഇല്ല അത്രയ്ക്കും Super
Mohinukka Adipoli .Vallatha oru feel
ചേച്ചി 🙏🙏🙏🙏🙏ikka🙏🙏🙏🙏🙏🙏🙏🌹🌹
മൊയ്‌നൂക്ക ഇജ്ജ് പുലിയാണ് ഈ ചിരി മതിയല്ലോ
ikka poliyanttoo ❤️❤️
Love u ekkaaa
വളരാൻ അനുവദിക്കില്ല
ചന്ദ്രലേഖ, പൂമുത്തോളെ ഫസ്റ്റ് പാടിയ ആൾ അങ്ങനെ എത്ര പേര്
സൂപ്പർ വോയിസ് മോളെ
Ikkaa Good Man
👏👏👏👏
Ikka nalla karyam aa cheyithe god bless uu
കണ്ണീർ അണിയിച്ച വ്ലോഗ്... നസീർ
ഇക്ക 🥰🥰
ഇക്കയെ പോലുള്ളവർ ഈ നാടിനു ആവശ്യമാണ്
👍👍👍😘😘
എത്രയും പെട്ടെന്ന് വീടു പണി നടക്കട്ടെ
അടിപൊളി ഇക്കാ
Ethopoole snehamulla savhaardham aanu oroo malayaaligalum agrahikkunnathu moinukka oru 22 kollam baakileeku pooyi njaan annaanu ethupoole sneeham kaanaan kazhinjirunnathu santhoshaayi
Snehechu cherthe pedeche munnottu nanma ellavarelum undavatte
Ikka super ayi ketto..
You are the real gem💓
Super
ചെച്ചിഭാഗ്യവതിയാണ് നിങ്ങളുടെ ഭർത്താവ് ഒരു മുത്താണ് ഒരു പച്ചയായ മനുഷ്യനാണ് 😭😭
സിബി ലിയെയും . റാഷിദിനെയും ഫായിസിനെയും സമൂഹത്തിന്റെ ഇടയിൽ പരിച്ചയപെടുത്തി. സിബിലിക്കും റാഷിനും നല്ല മനസ്കരുടെ സഹായത്താൽ വീട് നൽകി. ഇപ്പോഴിതാ ഈ ചേച്ചിയെ സമൂഹത്തിന്റെ ഇടയിൽ പരിചയപെടുത്തു. തീർച്ചയായും നാഥൻ അർഹമാ പ്രതിഫലം നൽകും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആ ചേചിക്ക് ഒരു വീട് മൊയ്നു ക്ക മുഖാന്തിരം ഉണ്ടാവടെ എന്ന് ആശംശിക്കുന്നു
Ekkaa😘😘😘😍😍😍
Ekkaaaa🙏🙏🙏🙏🙏😍😍😍😍😍
മൊയ്‌നുക്ക 💞
നല്ല അമ്മ
god bless u
ങ്ങളെ കൊണ്ട് തോറ്റു....മൊയ്‌നുക്ക ഇവർക്ക് വേണ്ടി ഇത്‌പോലെ ചെയുന്ന നിങ്ങൾ ആണ് അവരുടെ മുന്നിലെ ഭൂമിയിലെ ദൈവം എന്ന് പറയാറില്ലേ അതാണ് നിങ്ങൾ..കണ്ണ് നനയാതെ ഇത്തരം വീഡിയോ കാണാൻ കഴിയില്ല..സഹോദരിക്കു നല്ല ഒരു വീട് ഉണ്ടാവാൻ നമുക്ക് കൂടെ നിൽക്കാം
Aa ammayude makkalupolum athupole cherthunirthiyittundakilla
🙏🙏🙏😍😍👍👍
ഇവിടുത്തെ കോടികളുടെ കാറിൽ കയറി കറങ്ങുന്ന നടൻ നടിമാർക്ക് ഇത് സമർപ്പിക്കണം
ethrayum pettann Avarkk Nalloru veed Aavatt
Ekka we love ❤ you ❤
അസ്സലാമുഅലൈക്കും 👍🙋♂️ഹായ് ഇക്ക 👌😪🤲
🙏🙏🙏
Sooper
👍👍
🌷🌷🌷🌷👌👌👌👌