മുളകൊണ്ടുള്ള ചെറുതേനീച്ച കെണിക്കൂട് വിജയിച്ചു || The bamboo Stingless bee trap succeeded

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 15

  • @00000......
    @00000...... Рік тому

    ഒരു സംശയം ഞാൻ നാല് ദിവസം മുമ്പ് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് വീടിന്റെ തറയിലെ ഒരു തേനീച്ചക്കൂട്ടിൽ ഇരുപത് സെൻ്റീമീറ്ററോളം നീളം വരുന്ന വീടുപണിക്കാർ ഉപയോഗിക്കുന്ന ഒരു ഹോസ് കണക്ട് ചെയ്തു. എന്നിട്ട് മണ്ണ് കുഴച്ച് തേച്ചുപിടിപ്പിച്ച് അതിനുശേഷം ഒരു പൂച്ചട്ടിയുടെ അത്രയും വലുപ്പം വരുന്ന വട്ടത്തിലുള്ള പൂച്ചട്ടിയുടെ ആകൃതിയിൽ ഉള്ള ഒരു ഐസ്ക്രീം ബോക്സിൻ്റെ പുറകിൽ തുളയിട്ട് ഹോസ് കണക്ട് ചെയ്തു എന്നിട്ട് അതിൻ്റെ മുൻവശത്ത് അടപ്പിൻ്റെ നടുവിൽ ഒരു തുളയുണ്ടാക്കി എന്നിട്ട് അതിനുള്ളിൽ ഒരു വീടുപണിക്ക് ഉപയോഗിക്കുന്ന ഹോസിന്റെ അത്രയും വലുപ്പം വരുന്ന ഒരു ചെറിയ പൈപ്പ് കണക്ട് ചെയ്തു. എന്നിട്ട് ഇന്ന് രാത്രിയിൽ അതൊന്നു ചുമ്മാതെ തുറന്നു നോക്കിയപ്പോൾ അതിൻ്റെ ഉള്ളിൽ തേനീച്ചയ്ക്ക് കയറി ഇറങ്ങാൻ ഉള്ള ദ്വാരത്തിൽ മെഴുക് പിടിപ്പിച്ചു എന്നിട്ട് രാത്രിയിലും എട്ട് പത്ത് തേനിച്ചകൾ അതിലൂടെ നടക്കുന്നു. അതുമല്ല കണക്ട് ചെയ്ത ആ ഹോസിൽ കൂടിയും തേനീച്ചകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു അതെന്താ ഇങ്ങനെയൊക്കെ കൂട് വിജയിക്കാൻ പോകുന്ന വല്ല ലക്ഷണങ്ങളും ആണോ 🤔

    • @BinuThamburu
      @BinuThamburu  Рік тому +1

      വെച്ച കെണിക്കൂടിൽ തേനീച്ചകൾ ചെറിയ രീതിയിൽ വർക്ക് ചെയ്തു തുടങ്ങി
      കൂട് വിജയിക്കണമെന്നുണ്ടെങ്കിൽ ആറുമാസം എങ്കിലും എടുക്കും

  • @alenchackochacko611
    @alenchackochacko611 3 роки тому +1

    Super

  • @manue2062
    @manue2062 3 роки тому +1

    👍👍👍👍

  • @bijigeorge1346
    @bijigeorge1346 3 роки тому

    👌👌👌❤❤❤

  • @nihade-qd3cs
    @nihade-qd3cs Рік тому +1

    500g ചെറുതേനീച്ച തേൻ എത്ര ആയിരിക്കും പൈസ

    • @BinuThamburu
      @BinuThamburu  Рік тому +1

      വാട്സപ്പിൽ മെസ്സേജ് അയക്കാം

  • @avadooth5295
    @avadooth5295 Рік тому

    വിജയം മാത്രം ശീലം ആക്കിയ തംബുരു

  • @hasna3574
    @hasna3574 Рік тому +1

    വീട്ടിൽ തേനീച്ച ഇല്ലാ.
    വെറുതെ ഇങ്ങനെ കൂട് വെച്ചാൽ അവർ വരോ?

    • @BinuThamburu
      @BinuThamburu  Рік тому +2

      വീട്ടിൽ ഉണ്ടാകണം എന്നില്ല കുറെ അടുത്ത് എവിടെയെങ്കിലും മതി. വീട്ടിൽ ഇല്ലാത്തത് തേനീച്ചകൾക്ക് ഇരിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ അവർ വരത്തില്ല. കെണിക്കൂടുകൾ വെക്കുകയാണെങ്കിൽ ചിലപ്പോൾ ഒരുപക്ഷേ വരാനുള്ള സാധ്യതയുണ്ട്

    • @hasna3574
      @hasna3574 Рік тому

      @@BinuThamburu കെണിക്കൂട് എന്ന് പറയുമ്പോ എന്താ 🤔 അവരെ ആകർഷിക്കാൻ നമ്മൾ എങ്ങനെയാ വെക്കേണ്ടത്?
      ഒന്ന് പറഞ്ഞ് തരോ..
      ചെറിയ മൺ കുടുക്കയുണ്ട് ഇവിടെ. അത് കെട്ടിവെച്ചാൽ മതിയോ.
      എന്റെ കുറെ നാളത്തെ ആഗ്രഹം ആണ്. ആ തേനട ഒന്ന് തിന്നണം എന്നത് 😍
      എന്നും നിങ്ങളുടെ വീഡിയോ കണ്ട് അയവിറക്കും 😃

  • @ibmkypib818
    @ibmkypib818 3 роки тому

    👍

  • @moothappa5140
    @moothappa5140 Рік тому

    Cherutheenecha whatsapp group undo

    • @BinuThamburu
      @BinuThamburu  Рік тому

      എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും . എനിക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കൂ. അറിയാവുന്നതെല്ലാം പറഞ്ഞു തരുന്നതായിരിക്കും.
      Number 9447017021.
      നേരത്തെ അയച്ച മെസ്സേജ് ഞാൻ കണ്ടു. മറുപടി വോയിസ് മെസ്സേജ് അയക്കാൻ കഴിയില്ലല്ലോ. അതിനെക്കുറിച്ച് കുറെ കാര്യങ്ങൾ പറയേണ്ടതുണ്ട്