06:30am | HOLY MASS | WEDNESDAY: 15th MAY 2024 : ST.ANTONY 'S SHRINE KORATTY.

Поділитися
Вставка
  • Опубліковано 13 тра 2024
  • Prayer Request: www.stantonyshrinekoratty.com...
    Website: www.stantonyshrinekoratty.com/
    WhatsApp No: 9605731912
    St. Antony's Shrine Koratty
    Account No. 16500100003905
    IFSC: FDRL0001650
    Swift Code: FDRLINBBIBD
    Bank: Federal Bank, Koratty, Thrissur - 680308
    -----------------------------------------------------------------------------------------------------
    Online Mass Schedule :
    + Daily : Holy Mass - 6:30 AM, 6:30 PM
    + Sunday : Holy Mass - 6:30 AM, 6:30 PM
    + Tuesday : Holy Mass, Novena, Eucharistic Adoration - 6:30 AM, 10:45 AM, 6:30 PM
    + First Friday : Holy Mass & Divine Mercy Rosary - 6:30 PM
    ---------------------------------------------------------------------------------------------------------------
    Shrine's Confession Schedule/ Timings
    Priest will be available on:
    + Monday to Saturday
    Morning Session : 7.00 am to 8.00 am & 10.30 am to 12.00 am
    Evening Session : 4.30 pm to 6.00 pm
    + Tuesdays
    Morning Session : 6.00 am to 12.00 pm
    Evening Session : 3.00 pm to 7.00 pm
    ----------------------------------------------------------------------------------------------------------------
    Shrine's Holy Mass Schedule/ Timings
    + Tuesday: Novena Day
    6:30 AM 8:30 AM 10:45 AM 3:00 PM 4:45 PM 6:30 PM
    Holy Mass, Novena, Eucharistic Adoration
    + Sunday Mass
    6:30 AM 8:30 AM 6:30 PM
    + Weekday Mass
    6:30 AM 6:30 PM
    + 1st Friday
    6:30 AM - Holy Mass
    6:30 PM - Holy Mass, Divine Mercy Rosary & Eucharistic Adoration
    -----------------------------------------------------------------------------------------------------
    --------------
    അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
    ഓ, എന്റെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയില്‍ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളേക്കാള്‍ ഉപരിയായി ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഈ ദിവ്യ കൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ അങ്ങ് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങില്‍ നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതെ.
    ആമ്മേന്‍
    വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
    നിത്യപുരോഹിതനായ ഈശോയെ, അങ്ങേ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന അവിടുത്തെ അഭിഷിക്തരായ വൈദികരേ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അവരുടെ വിശുദ്ധീകരണത്തിനും സുവിശേഷാധിഷ്ഠിത ജീവിതത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് യാതൊരാപത്തും കൂടാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ, അങ്ങേ പരിശുദ്ധമായ ശരീരം ദിവസം തോറും സംവഹിക്കുന്ന അവരുടെ അഭിഷിക്തകരങ്ങള്‍ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകള്‍ നിര്‍മ്മലമായി കാത്തുകൊള്ളണമേ. അങ്ങേ ശ്രഷ്ഠമായ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തു കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോക തന്ത്രങ്ങളില്‍നിന്ന് സംരക്ഷിക്കട്ടെ. അങ്ങയോടുള്ള വിശ്വസ്തതയില്‍ എന്നും ജീവിക്കുവാന്‍ അങ്ങയുടെ അനുഗ്രഹം സമൃദ്ധമായി അവര്‍ക്ക് ലഭിക്കുമാറാകട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യവും അനുഭവിക്കാന്‍ ഇടവരട്ടെ. ലോകരക്ഷകനായ ഈശോയെ, അങ്ങേ പുരോഹിതരേയും വൈദിക ശുശ്രൂഷകരേയും അങ്ങേ അമൂല്യമായ തിരുരക്തത്താല്‍ എപ്പോഴും വിശുദ്ധീകരിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
    ആമ്മേന്‍
    --
    FACEBOOK: / stantonyshrinekoratty
    INSTAGRAM: / st_antony_koratty
    #holy_mass #latin_mass #st_antony_shrine #malayalam_mass #mass_latin_rite #latin_malayalam_mass #mass #stantony #koratty_shrine #latin_church #liturgy #latin_rite #koratty_church #dailymass #holyeucharist #perpetualadoration #eucharisticblessing #blessing #romancatholic #church #immaculateconception #mothermary #malayam_novena #st_antony_novena #st_antony_novena_malayalam

КОМЕНТАРІ • 34

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому +1

    Praise the Lord Jesus Christ Amen

  • @shubinedwin3954
    @shubinedwin3954 20 днів тому

    വിശുദ്ധ അന്റോണിസെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @josephpg2572
    @josephpg2572 20 днів тому

    Thanks for Jesus Christ

  • @shubinedwin3954
    @shubinedwin3954 20 днів тому

    വിശുദ്ധ അന്റോണിസെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ

  • @mildajohn7800
    @mildajohn7800 20 днів тому

    St.Antony' s pray for us

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    THANK YOU JESUS CHRIST AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @eyesibenoy8520
    @eyesibenoy8520 20 днів тому

    വിശുദ്ധ അന്തോണീസ് പുണ്യാള എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു ഞാൻ ഒരായിരം നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻

  • @mildajohn7800
    @mildajohn7800 20 днів тому

    🙏 Amen

  • @sarascaria6700
    @sarascaria6700 19 днів тому

    St Anthony pray for us and my baby. Amen

  • @mercydavid8159
    @mercydavid8159 20 днів тому

    അമ്മേ മാതാവേ,v. Anthony's ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിപ്പിച്ചു തരുവാൻ വേണ്ടി praarthikkename എന്നു അപേക്ഷിക്കുന്നു.

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    Parisuda Amme Daivamathave Enneyum ente makkaleum kujineyum ee parisuda baliyode cherthuvakkunnu njale samrdamayi anugrahiche aasirvadikkaname ennu pradikkunnu Amen amen amen amen amen amen amen amen

  • @murydsilva7826
    @murydsilva7826 20 днів тому

    Pray for the wellness of Jaden my grandson

  • @alphonsasebastian3372
    @alphonsasebastian3372 20 днів тому

    Amme Mathave anthonys punyala jerishinte leg injury samarpikyunnu soukyam nalki anugrahikaname samrakshikaname yeshuve✝️ ella kudumbathe yum samarpikyunnu samadhanam nalki anugrahikaname samrakshikaname yeshuve✝️✝️✝️

  • @alphonsasebastian3372
    @alphonsasebastian3372 20 днів тому

    Amme Mathave anthonys punyala ente prarthana niyogangalellaam samarpikyunnu anugrahikaname yeshuve Mathave✝️✝️✝️ makante new assignment samarpikyunnu anugrahikaname samrakshikaname yeshuve✝️✝️✝️ makante karyangalellam anarthangal undaakaathe nadathitharename yeshuve Mathave anthonys punyala✝️✝️✝️

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому +1

    Parisuda ThrieekaDaivame angeke suthiyum sothravum pukazhchayum aaradanaum mahathyvum undayirikkatte 🙏🏻 ♥️

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    Parisuda Amme Daivamathave ente makante koode eppozhum undayirikkaname ennu pradhikkunnu Eeso angenamathil anyayode apeshikkunnu Amen amen

  • @alphonsasebastian3372
    @alphonsasebastian3372 20 днів тому

    Amme Mathave anthonys punyala ella kudumbangalyum makkaleyum samarpikyunnu samadhanam nalki anugrahikaname samrakshikaname yeshuve amme✝️✝️✝️

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    Parisuda Amme St Antony pray for me and my daughter Akhila Athul and her baby and my son Akhil LS and in the whole world in the name of Jesus Christ Amen amen amen

  • @neethumilton3091
    @neethumilton3091 20 днів тому

    🙏🙏🙏🙏🙏

  • @NSK806
    @NSK806 20 днів тому

    Vishudha anthoneese punyavala ente makkale anugrahikename amen

  • @reebavinny6294
    @reebavinny6294 20 днів тому

    🙏🏻🙏🏻🙏🏻

  • @mildajohn7800
    @mildajohn7800 20 днів тому

    St.Antony's pray for us...aente makkale katholaname

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому +1

    Parisuda parama Divyakarunythine ennravum aaradanaum suthiyum pukazhchayum undayirikkatte 🙏🏻 ♥️

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    Parisuda Amme Daivamathave ente makalude koode eppozhum undayirikkaname Akhila Athul and her baby in the whole world in the name of Jesus Christ Amen amen amen amen amen amen amen amen amen

  • @jobn.x8529
    @jobn.x8529 20 днів тому

    🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @MaryJoseph-jl1ww
    @MaryJoseph-jl1ww 20 днів тому

    St Anthony please pray for Joel to get better job and to find his life partner.Thank you so much.

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    Parisuda ThrieekaDaivame angeke suthiyum sothravum pukazhchayum aaradanaum mahathyvum undayirikkatte

  • @LeenaKc-bv5nc
    @LeenaKc-bv5nc 20 днів тому

    🤲🤲🤲🤲🤲🤲🤲

  • @murydsilva7826
    @murydsilva7826 20 днів тому

    Pray for the operation to be successful for Maggie Correya

  • @sinnysunny3093
    @sinnysunny3093 20 днів тому

    Karthave njangalkke vegam angekripayal current ee vadagaveettile tharane ushnam sahikyan njangalkke there vayya

  • @sinnysunny3093
    @sinnysunny3093 20 днів тому

    Karthave kainoorile sthalakachavadam Ange kripayal vegam enth thadasamundayalum nadakkane njangalkke palliyude aduthayi dheivanugrahamulla papers oke o k Aya swanthamayi cheriyoru sthalavum cheriya oditta veedum orukki vegam thanne kozhukkulliyile Thomaschettande ee vadagaveettile vadaga kodukkunbathilninnum evidathe currentbill afakyunnathilninnum registration kazhiyunnathuvare kainoorile currentbill afakyunnathilninnum vegam njangale kathurakshikyugayum kathuparipalikyugayum cheyyaneyenne njangal angayode kodanukodi thavana muttippayum thazhmayayum muttukalum muzhamkalum madakki thanuveenukenu yachikyunnu visudha anthoneese parisudha ammayude madhyastham vazhi ende 6 masamayi kittatha vidhavapension 2 masatheyengilum vegam a Gopichettan ee vadagaveettilekye konduvannu tharaneyenne njangal angayode kodanukodi thavana vineethamayi apekshikyunnu ee vadagaveettile Ella paisachigabandhanangaleyum.ella anthagarasakthigaleyum vegam kurisinchuvattilekye attippayikyane ende Magan ethrayum vegam helmet vanganum avande two wheelerinde complaints Ellam theerkkanum Ange anugrahathal avane panam undaganum avane thonnanum Ange edayakkabdyenbe thazhmayayi njangal angayode prarthikyunnu ende Magan pogumbol gundagalo quotation teamo kidnapperso policeo motor vehicle departmento avane kanalleyennum a I canerayil avane pidikyalleyennum avanode pizha adakyan parayalleyennum arum ormippikystheyum parayathehum avane helmet thalayil proper ayi vandi odikyumbol vekyan Ange ananthakripayal vivegam undakkaneyennum kodanukodi thavana njangal angayode thanuveenukenu yachikyunnu

  • @mildajohn7800
    @mildajohn7800 20 днів тому

    Nijin job ready aakane

  • @mildajohn7800
    @mildajohn7800 20 днів тому

    St.Antony's aente divorce aethrayum pettennu ready aakane