Day 82| Shihab Chottur Dream Walk | Night Walk | Kerala To Makkah |Now Rajasthan | Malayalam | Hindi

Поділитися
Вставка
  • Опубліковано 27 сер 2024
  • #shihabchottur #hajj #travel #keralatomecca #shihabchotturlivetoday

КОМЕНТАРІ • 2 тис.

  • @syedamumtaz5568
    @syedamumtaz5568 2 роки тому +132

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

  • @kpabacker6519
    @kpabacker6519 2 роки тому +192

    പോലീസുകാരുടെ ആ ഒരു സപ്പോർട്ട് വളരെ അധികം പ്രശംസനീയമാണ്, again again a big salute for Rajasthan police

    • @najeerkhan9963
      @najeerkhan9963 2 роки тому

      ರಾಜಸ್ಥಾನದ ಜನರು ಶಿಹಾಬ್ ಭಾಯ್‌ಗಾಗಿ ಬಿಡಲು ಸಿದ್ಧರಾಗಿದ್ದಾರೆ.

    • @nehuqueen_khan
      @nehuqueen_khan 2 роки тому +1

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭🙏

    • @nafeesachathoth7853
      @nafeesachathoth7853 2 роки тому +1

      🕋🕋🕋🕋🕋🕋🕋😭😭😭😭😭🤲🤲🤲🤲🤲🤲🤲

    • @Nomaan_gamerz21
      @Nomaan_gamerz21 2 роки тому +1

      🕋🕋🕋🕋🕋🕋🕋🕋

    • @tasmiatabassumcalligraphy
      @tasmiatabassumcalligraphy 2 роки тому

      ua-cam.com/video/DP3EVHrulfc/v-deo.html

  • @haseenanamshad5252
    @haseenanamshad5252 2 роки тому +17

    ഒരു ബുദ്ധിമുട്ടുമില്ലാതെ makkath എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻

  • @saidkoyisseri9228
    @saidkoyisseri9228 2 роки тому +8

    മാശാ അല്ലാഹ്...ശിഹാബ് ഭായിയുടെ കൂടെ നടക്കുന്ന പോലീസ് ഓഫീസറിന് big salute...അദ്ദേഹത്തിന്‍റെ സംസാരം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ആ സംസാരത്തില്‍ എന്തുമാത്രം ആത്മാര്‍ത്ഥത നിറഞ്ഞിരിക്കുന്നു!!!
    എല്ലാവരേയും പടച്ചവന്‍ അനുഗ്രഹിക്കട്ടെ...ആമീന്‍

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 2 роки тому +39

    അള്ളാഹുവിന്റെ അനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും എന്നും കൂട്ടായി ഇരിക്കും പ്രാർത്ഥനയോടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏😭

  • @yusufkunnummel9154
    @yusufkunnummel9154 2 роки тому +15

    താങ്കളുടെ ഉദ്ദേശം സംശുദ്ധമാണ്, അള്ളാഹു ലക്ഷ്യം പൂർത്തീകരിച്ചു തരട്ടെ, ആമീൻ

  • @saidalavic4878
    @saidalavic4878 2 роки тому +26

    അൽഹംദു ലില്ലാഹ്, കണ്ണിനെയും മനസിനെയും കുളിർപ്പിക്കുന്ന സുന്ദരക്കാഴ്ചകൾ .... അല്ലാഹുവിന്റെ സലാമത്തും ആഫിയത്തും എപ്പോഴും കൂടെയുണ്ടാവട്ടെ! ആമീൻ.

  • @muhammadjalaljalatp1516
    @muhammadjalaljalatp1516 2 роки тому +4

    അൽഹംദുലില്ലാഹ്...
    പോലീസ് കാരുമായി കുശലം പറഞ്ഞു നടക്കുന്ന ശിഹാബ്ക്ക... കണ്ടപ്പോ വല്ലാത്ത സന്തോഷം.. സപോർട്ട് ചെയ്ത എല്ലാവർക്കും അർഹമായ പ്രതിഫലം നാഥൻ കൊടുക്കട്ടെ... ആമീൻ

  • @syedamumtaz5568
    @syedamumtaz5568 2 роки тому +142

    *Best Hope -Allah ❤*
    *Best leader - Muhammad (S.A.W)*
    *Best lyrics - Azaan*
    *Best guide - Quraan*
    *Best request - Dua*
    *Best tour - Haj*
    *Best success - Namaz*
    *Best daughter - Fatima Bibi (R.A)*

    • @ramshasultana4918
      @ramshasultana4918 2 роки тому

      Islam me Paidal Hajj Karna mana hain 😭🥺😢ua-cam.com/video/u0eTlVQv_8c/v-deo.html

    • @jiyachoudhary349
      @jiyachoudhary349 2 роки тому +2

      @@ramshasultana4918 bhai malum Karo pehle

    • @khanshahi.iloveindia.7919
      @khanshahi.iloveindia.7919 2 роки тому

      Mashaallah subhanallah

    • @nasirpattakkalpattakkal9788
      @nasirpattakkalpattakkal9788 2 роки тому

      صلى الله عليه وسلم

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@jiyachoudhary349 Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭🙏

  • @Saalasalu8921
    @Saalasalu8921 2 роки тому +15

    പോലീസുകാർക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് ഇതുപോലെ ellapolisukarkum നല്ല മനസ് കൊടുക്കട്ടെ

    • @faziljalal4951
      @faziljalal4951 2 роки тому

      AAMEEN AAMEEN AAMEEN 🤲🤲🤲 BIG SALUTE POLICE SIR 👍👍👍👨‍✈️👨‍✈️👨‍✈️

    • @hafzamk4750
      @hafzamk4750 2 роки тому

      Aameen

    • @fadilp.p2673
      @fadilp.p2673 2 роки тому

      മുത്തുറസൂലസലാഠപറയണഠ

  • @shamnadhafiz1145
    @shamnadhafiz1145 2 роки тому +13

    Masha allah ❤️ അള്ളാഹു താങ്കളുടെ നിയ്യത്തിനെ സ്വീകരിക്കട്ടെ
    നമുക്ക് വേണ്ടി ദുആ ചെയ്യണം 🤝🤝

  • @nobyavirachan2891
    @nobyavirachan2891 2 роки тому +8

    I'm not a Muslim...but happy to see the update of his journey everyday 😊..and I'm also keep in you in my prayers 🙏🙏🙏God bless brother..keep going...

    • @313asm
      @313asm 2 роки тому +1

      Thanks Noby. We're the same people, ethnically. Brothers/cousins by faith. We should stay united.

  • @raheedrahman2486
    @raheedrahman2486 2 роки тому +58

    സാർ പറഞ്ഞത് പോലെ ശിഹാബ് നിങ്ങൾ എവിടെ പോയാലും നമ്മുടെ ഇന്ത്യയ്ക് വേണ്ടിയും നമുക്ക് വേണ്ടിയും ഈ പാവങ്ങളായ പോലീസ് കാർക്കും വേണ്ടി എന്നും പ്രാർത്ഥിക്കുക. അല്ലാഹു ലക്ഷ്യ സ്ഥാനത് ഏതികട്ടെ..... ആമീൻ 🤲🥰

  • @shazmali5212
    @shazmali5212 2 роки тому +111

    Masha'Allah 🥰👍Big Salute to Rajasthan Police officers 👮‍♂️ proud to be a Indian 🇮🇳 Love From Kerala 💕💕💕

    • @nehuqueen_khan
      @nehuqueen_khan 2 роки тому +2

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭😭🙏

    • @nafeesachathoth7853
      @nafeesachathoth7853 2 роки тому

      @@nehuqueen_khan 🕋🕋🕋🕋🕋😭😭😭😭🤲🤲🤲🤲🤲🤲

    • @ahamedchohan9541
      @ahamedchohan9541 2 роки тому +1

      TODAY MY CITY LADNUN arrived SIHAB BHAI

    • @musthfamuthu6072
      @musthfamuthu6072 2 роки тому

      @@nehuqueen_khan Vh t😘reyvf
      To

  • @alishanasgar5138
    @alishanasgar5138 2 роки тому +22

    I salute to rajasthan police. Very good job rajasthan police. Thank you so much. Police is doing very good job. The thinking of this police SHO is very good really appreciated. Almighty Allah may help Shihab bhai at every moment and Allah keep him in his hifazat aur amaan. Love from Saharanpur Uttar Pradesh.

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭

    • @alishanasgar5138
      @alishanasgar5138 2 роки тому

      @@nehuqueen_khan your channel name

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@alishanasgar5138 ua-cam.com/channels/auHRMPCKkvRJ55OngQFotw.html thank you sir🙏

  • @mazharulislam8676
    @mazharulislam8676 2 роки тому +1

    اللہ اکبر کبیرا..لاالٰہ الااللہ محمد رسول اللہ..
    الحمد للہ ..سبحان اللہ ..ماشاء اللہ..جزاک اللہ..

  • @muhammedsinan3786
    @muhammedsinan3786 2 роки тому +32

    അൽഹംദുലില്ലാഹ്. നിങ്ങളുടെ യാത്രയിൽ ഉടനീളം അല്ലാഹുവിന്റെയും അല്ലാഹുവിന്റെ ഔലിയാക്കളുടെയും കാവലുണ്ടാവട്ടെ 🤲🏻. ആമീൻ

    • @rameesramees8434
      @rameesramees8434 2 роки тому

      ഔലിയാകൻ മാരും അള്ളാഹു വിന്റെ അടിമങ്ങളാണ് പിന്നെ അങ്ങനെ അവർക്കാകും ശിർക് പറയെല്ലേ ഇക്ക

    • @faziljalal4951
      @faziljalal4951 2 роки тому

      AAMEEN 🤲🤲🤲

    • @KLWONDER
      @KLWONDER 2 роки тому

      ആമീൻ

    • @mdrafitktk3659
      @mdrafitktk3659 2 роки тому

      Ameeen

  • @ayishanattikallingal361
    @ayishanattikallingal361 2 роки тому +23

    അൽഹംദുലില്ലാഹ് 🤲അള്ളാഹു ഒരു ബുദ്ധി മുട്ടും തരൂല അവൻ വലിയവനാണ്. എല്ലാം റാഹത്തിലാക്കട്ട ആമീൻ 🤲🤲🤲മക്കയിലും മദീനയിലും എത്താൻ ആ ക്രഹം ഉണ്ട് ദുആയിൽ ഉൾപ്പടുത്തണം 🤲🤲🤲🤲🤲

  • @omoronfire1939
    @omoronfire1939 2 роки тому +2

    একটা গান 3/4 বার শুনলে বিরক্ত লেগে যায়। কিন্তু আযান শুনলে মন ভালো হয়ে যায় । আলহামদুলিল্লাহ্ 💖💖💖💖
    সুবাহানআল্লাহ্

  • @teamgazi9
    @teamgazi9 2 роки тому

    My hero Muhammadﷺ
    My role model Muhammad ﷺ
    My guide Muhamnmadﷺ
    My motivation Muhammadﷺ
    My teacher Muhammadﷺ
    My leader Muhammadﷺ
    My legend Muhammadﷺ
    My Prophet Muhammadﷺ
    I follow Muhammadﷺ
    I love Muhammadﷺ
    l admire Muhammadﷺ
    #teamgaziofficial

  • @ishqemadeena135
    @ishqemadeena135 2 роки тому +57

    ശിഹാബിന് പടച്ച വന്റെ അനുഗ്രഹവും കാവലും ഉണ്ട് പറയുന്നവർ പറയട്ട
    അവര ആരയും പേടിക്കണ്ടെതില്ല ശിഹാബ് ലക്ഷ്യവുമായി മുന്നോട്ട് പോവുക🕋👍

  • @shameerkb2113
    @shameerkb2113 2 роки тому +22

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. ശിഹാബ് ഭായിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ അള്ളാഹു

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭🙏

    • @muhammedshemil8882
      @muhammedshemil8882 2 роки тому

      Aameen

  • @naushadpmnoushadpaint1351
    @naushadpmnoushadpaint1351 2 роки тому

    അസ്സലാമു അലൈകും
    ദുആ ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഈ പാപിയെയും ഉൾപെടുത്തണേ
    മുത്ത് റസൂലുല്ലാനോട് അസ്സലാമു അലൈക യാ റസൂലുല്ലാഹ് എന്ന് സലാം പറയാൻ പറയണേ

  • @farmanrao5234
    @farmanrao5234 2 роки тому

    ماشاءاللہ بہت خوب اللہ تعالی آپ کا سفر آسان فرمائیں آمین دعاؤں کی درخواست ہے بھائی شہاب

  • @Madeenayodmoham.
    @Madeenayodmoham. 2 роки тому +24

    അല്‍ഹംദുലില്ലാഹ്തഖബ്ബലല്ലാഹ് മോനേ ആ കാലുകള്‍ക്ക് ശക്തി പകരണെ റഹ്മാനെ

  • @khanjaved398
    @khanjaved398 2 роки тому +71

    Salute to our police officer's....they are so helpful.....

    • @ramshasultana4918
      @ramshasultana4918 2 роки тому +1

      Islam me Paidal Hajj Karna mana hain 😭🥺😢ua-cam.com/video/u0eTlVQv_8c/v-deo.html

    • @infinsnipe6239
      @infinsnipe6239 2 роки тому

      Dua cheyyane mone Shihabe....sajidaTeacher valanhery .......pls......Allah ....
      .

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@ramshasultana4918 Apne view se life ke liye yah sab kar rahe ho tum yah Tumhari video hai aur apni video logo Dikhane ke liye bol rahe ho Kuchh kar Nahin Sakte to kam se kam se half bhai Ke Liye Dua Karo ki Allah unke Raste ko Aasan Karen Paidal Haj Ko Chalna jayas hai ya Najayaz wo Allah Faisla Karenge Kyunki vah allah ke ghar ja rahe hain unko Faisla Allah karengi aap kaun Hote ho ya FIR dusre Maulana kon hote hain yah Faisla Karne Wale Ki Paidal Haj Ko Chalna Mana Hai vah Allah Tay Karenge aap apna kam karo ki aur yah Gyan Sabko dete mat FIR

    • @nehuqueen_khan
      @nehuqueen_khan 2 роки тому +2

      @@ramshasultana4918 Paidal Haj Ko Chalna Mana hai ya nahin vah Allah Faisla Karenge aap Jaise log Nahin Apna Kam karo aur sihab bhai Ke Liye Dua Karo ki Allah Unki Raste ko Aasan

    • @bibi_siddiqha
      @bibi_siddiqha 2 роки тому

      @@ramshasultana4918 R 🤟r 🤟re 🤟re 🤟r 🤟r 🤟r 🤟🤟😔rrrrr

  • @muhammedswalihkaliyala8416
    @muhammedswalihkaliyala8416 2 роки тому

    ശിഹാബ്. ഇക്കാക്ക യുടെ മുറാ ദ് അള്ളാഹു പൂർ ത്തി യാക്കി കൊടുക്കട്ടെ. ആമീൻ 🤲🏻

  • @Hishamfamily254
    @Hishamfamily254 2 роки тому +2

    അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ👍👍❤️🌹

  • @tcjj234
    @tcjj234 2 роки тому +16

    ദു ആ ചെയ്യണം മക്കയിലും മദീനയിൽ എതിയിട്ട് എനിക്ക് വേണ്ടി ദുആ ചെയ്യണം നബി സ്ര സല്ലള്ള ഹു അലൈഹി വ സല്ലം
    എനിക്ക് വീണ്ടും വീണ്ടും അവിടെ വരാൻ നേരിൽ സലാം പറയാൻ വിധിയുണ്ടാവാൻ
    പ്രാർത്ഥിക്കണം

  • @hameedcholayil7184
    @hameedcholayil7184 2 роки тому +14

    അള്ളാഹു ശിഹാബിന്റെ ആഗ്രഹം സഫലമാക്കി കൊടുക്കട്ടെ ശിഹാബ് ദുആയിൽ ഉൾപെടുത്തനെ ആമീൻ യാറബ്ബെൽ ആലമീൻ

  • @saajifamilycreations
    @saajifamilycreations 2 роки тому +1

    Mashallah very nice video thanks shearing dear.

  • @rmpayyoli7016
    @rmpayyoli7016 2 роки тому +1

    അൽഹംദുലില്ലാഹ് ശിഹാബ്ക്കന്റെ എല്ലാ ഹലാലായ muraadukalum അല്ലാഹു ഹാസിലാക്കി തരട്ടെ, aameen

  • @rabeehk9661
    @rabeehk9661 2 роки тому +61

    ഭാഗ്ദാതിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ. ആമീൻ. ആമീൻ യാ റബ്ബൽ ആലമീൻ

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏

    • @jafarmdr4430
      @jafarmdr4430 2 роки тому

      ആമീൻ

    • @ashrafmangalore363
      @ashrafmangalore363 2 роки тому

      Rabeeh ✨🤲🏻

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      നമ്മുക്ക് എല്ലാവർക്കും ബഗ്ദാദ് ശരീഫ് മഖ്ബറ കാണാനും സിയാറത്ത് അല്ലാഹു തൗഫീഖ് ചെയ്യട്ടെ അനുഗ്രഹിക്കട്ടെ

  • @rabiyacp1635
    @rabiyacp1635 2 роки тому +32

    എല്ലാവിധ ഷെറിൽ നിന്നും അല്ലാഹുവിൻറെ കാവൽ ഉണ്ടാകട്ടെ എപ്പോഴും എന്നും

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏🙏

    • @nadha.....4212
      @nadha.....4212 2 роки тому

      Aameen🤲🏻യാ റബ്ബൽ ആലമീൻ

  • @NaeemPhoto
    @NaeemPhoto 2 роки тому +1

    MASHAALLAH 👌👌Big Salute to Rajasthan ll Gujarat ll Police officers 💯💯 proud to be a Indian 🇮🇳 Hatts off to the police men commondo 👌👌👌👌❤❤

  • @Hishamfamily254
    @Hishamfamily254 2 роки тому +3

    ഇതൊക്കെ കാണുമ്പോൾ ഈ രാജ്യത്തെ ഏറ്റവും നല്ല ഗവണ്മെന്റ് ജോലിക്കാർ പൊലീസുകാരാണെന്നാണ് തോന്നുന്നത്,,,എന്തു നല്ല സമീപിനാണ്...👍❤️🌹

  • @nasarongallooran2115
    @nasarongallooran2115 2 роки тому +14

    ഈ സൗഹൃദം ആണ് നമ്മുടെ ഭാരതത്തിൽ ഉണ്ടാവട്ടെ അതിൻ ആയി ദുഹ ചെയ്യുന്ന

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏💖

  • @shamsheershamsheerek187
    @shamsheershamsheerek187 2 роки тому +12

    13:30 ൽ പോലീസ് ഉദ്ദ്യോഗസ്തന്റെ വാക്ക് കേൾക്കുക ....
    കോരിത്തരിച്ച് പോയി
    ശിഹാബ് ഇന്ത്യയുടെ മകൻ
    കൂടെ നടക്കാൻ എനിക്ക് കിട്ടിയത് മഹാഭാഗ്യം
    കൊറോണക്ക് ശേഷം പ്രയാസം അനുഭവിക്കുന്ന ഭാരതത്തിന് വേണ്ടിഎല്ലാവിധ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ശിഹാബിനോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നപോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ശ്രദ്ധിക്കുക

  • @hyderwgl4345
    @hyderwgl4345 2 роки тому +4

    Mashallah Shihab sir walking in the night in the Sufi Lands of Rajasthan, where Hazrat Khwaja Garib Nawaz also walked to spread the message of Allah Subhanahuta'ala I think in the night "Aasmaan se shayed Allah ka Noor barsa hoga". Due to night journey Commando Force escorting Shihab sir. I think you heard the beautiful ❤️ comments of the Chief Police Officer Rajender sir. He said their hearts filled with Love and Affection due to sharing few steps of the Holy Journey. Mashallah Shihab sir walking - the National Integration is building.

  • @pesgamer5660
    @pesgamer5660 2 роки тому +3

    ഷിഹാബിൻ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം നിയന്ധ്രിച്ചു കൊണ്ട് പോവുന്ന രാജസ്ഥാൻ പോലീസിന് big salute 🥰

  • @aliyafathima5382
    @aliyafathima5382 2 роки тому +16

    what a police man .Thank you sir.respect you sir

    • @ramshasultana4918
      @ramshasultana4918 2 роки тому +1

      Islam me Paidal Hajj Karna mana hain 😭🥺😢ua-cam.com/video/u0eTlVQv_8c/v-deo.html

  • @gopikagopi1832
    @gopikagopi1832 2 роки тому +14

    ആരെന്തുവേണമെങ്കിലും പറഞ്ഞോട്ടെ നമ്മുടെ സത്യാവസ്ഥ നമുക്കറിയാമല്ലോ ആയുസും ആരോഗ്യവും നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @abdulkhader6601
    @abdulkhader6601 2 роки тому

    അല്ലാഹു താന്കളുടെ സദുദ്ധേശം പൂർത്തീകരിച്ച് തരുമാറകട്ടെ ആമീൻ ഈയൂള്ളവനേയും ദുആയിൽ ഉൾപെടുത്തണം .

  • @alinellippara6238
    @alinellippara6238 2 роки тому

    അള്ളാഹു സുബ്ഹാനഹുത്വാഹ ലാ യാത്രയുടെ സദുദ്ധേഷത്തെ സഫലമാക്കി തരട്ടെ എല്ലാ വിധ ബുദ്ധിമുട്ടുകളെയും തൊട്ട് സർവ്വ ശക്തനായ നാഥൻ കാത്തുരക്ഷിക്കട്ടെ പരിശുദ്ധമായ മക്കയിലും മദീനയിലും ചെന്ന് ഉദ്ധിഷ്ട കാര്യങ്ങൾ നടത്തി റാഹത്തായി തിരിച്ച് നാട്ടിലെത്തുവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenarm2318
    @haseenarm2318 2 роки тому +10

    അല്ലാഹ് ആരോഗ്യത്തോടെ ആഫിയതോടെ ദീര്ഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @vavachi_vlog8696
      @vavachi_vlog8696 2 роки тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @irshad7744
    @irshad7744 2 роки тому +11

    എല്ലാ മഹാൻമാരുടെ എല്ലാം മകാമുകളിലും ഞങ്ങൾക്കും ദുആ ചെയ്യണേ ശിഹാബ്ക്ക
    ഞങ്ങളുടെ എല്ലാ സപ്പോട്ടും ഉണ്ടാവും

  • @safvann__5198
    @safvann__5198 2 роки тому +1

    ശിഹാബിന്റെ സംസാരം കേൾക്കുമ്പോൾ സന്തോഷം mashaallah

    • @afnanali1975
      @afnanali1975 2 роки тому

      Namaz ki qabooliyat ka Raaz (ALRA TV)
      ua-cam.com/video/F3du2_RZtjM/v-deo.html

  • @maryamkhadija1749
    @maryamkhadija1749 2 роки тому +2

    5നേരം പള്ളയിൽ നടന്നിട്ട് പോകാൻ പറ്റാത്ത ആൾകാര ഈ അടച്ചിട്ട റൂമിൽ ഇരുന്ന് വിമർശിക്കുന്നത് ,
    നിയ്യത്തിലാണ് റബ്ബിന്റെ ബർകത്തു 💪

  • @user-uz7hf8tl8n
    @user-uz7hf8tl8n 2 роки тому +12

    അൽഹംദുലില്ലാഹ് 🤲🤲
    ശിഹാബിക്കാ video കണ്ടു.
    ഇങ്ങളെ video കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.നിങ്ങളുടെ ഓരോ വാക്കും 👍👍👍👍👍👍👍

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏😭

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 2 роки тому +8

    മുത്തേ... ദികുറും സ്വലാത്തും മുടക്കാനും ക്ഷമ യെ പരീക്ഷിക്കനും ഇങ്ങനെ ഒരുപാട് വിഷയം എനിയും വരും അതിൽ പെട്ടുപോകല്ലേ റബ്ബേ നിന്റ കാവൽ നൽണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ

  • @safinazcollection5698
    @safinazcollection5698 2 роки тому

    اللہ خیر و عافیت کے ساتھ حج کی سعادت نصیب فرما آمین یارب العالمین

  • @missalizak
    @missalizak 2 роки тому +9

    Seeing his love really filled my eyes. In the same way, may brother Shihab get the love and support of everyone in every place until he reaches Makkah.

  • @shereef34396
    @shereef34396 2 роки тому +54

    Through his journey (Shihab Chottur) we got chance to understand the peopl of India from different state . This is very different experience I saw than the propaganda media created bad images of North states. I wish to visit North with my family . What a kind people and so respected ...I love them . The way of their support 🌹🌹🌹🌹

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 роки тому

      The issue is sangh parivar,just see bilkis bano case

    • @Arackal_Vlog
      @Arackal_Vlog 2 роки тому

      me too

    • @nehuqueen_khan
      @nehuqueen_khan 2 роки тому +1

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@JasimAbdulrahmanjasim Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@Arackal_Vlog Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭

  • @syedamumtaz5568
    @syedamumtaz5568 2 роки тому +37

    *Ma Sha Allah*
    *May Allah pak make your journey easy* *and beautiful 🤲*
    *Aameen Summa Aameen ❤️*

    • @faizalsafaa4365
      @faizalsafaa4365 2 роки тому +1

      Aameen 🤲

    • @VillageSports.
      @VillageSports. 2 роки тому +1

      @@faizalsafaa4365 islam me Paidal Hajj Karna mana hain 😭🥺😢ua-cam.com/video/u0eTlVQv_8c/v-deo.html

    • @ahammed.p2704
      @ahammed.p2704 2 роки тому +1

      Aameen

    • @irfan5732
      @irfan5732 2 роки тому

      Allhavu Rabbu Subuhaan Anugrahikatte Ameen Yaa Rabbal Aalameen

    • @faizalsafaa4365
      @faizalsafaa4365 2 роки тому

      @@VillageSports.
      Kisne bhola

  • @simrankazi8565
    @simrankazi8565 2 роки тому +1

    Mashaallah... 💖💫💖Proud of you shihab bhai. 🥰🕋🕋🥰💫

  • @HFRSaqafi
    @HFRSaqafi 2 роки тому

    കണ്ണും ഖൽബും നിറയുന്ന കാഴ്ച....
    പോലീസ് സപ്പോർട്ട് പ്രത്യകം പ്രശംസനീയം.....
    Proud to be an INDIAN....🇮🇳🇮🇳🇮🇳

  • @ashrafashru6931
    @ashrafashru6931 2 роки тому +17

    അൽഹംദുലില്ലാഹ് എല്ലാം അള്ളാഹു സംരക്ഷിച്ചോളും അവനിക് ഒന്നും പ്ര യാസ ല്ലല്ലോ എപ്പോഴും ദുആയിൽ ഉണ്ട് നിങ്ങളുടെ ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ

  • @nourinsadiq3960
    @nourinsadiq3960 2 роки тому +3

    ശിഹാബിന്റെ യാത്ര ഒരു ബുദ്ധിമുട്ടും കൂടാതെ.ലക്ഷ്യ എത്തട്ടെ.. അല്ലഹാ... ശിഹാബിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ......

  • @faizansha6197
    @faizansha6197 2 роки тому

    Masha allah ഇന്നത്ത വീഡിയോ നല്താർന്നു. ശിനാബ് ക്കാടെ സംസരവും അടുത്ത് നിന്നുള്ള visuals ഉം അൽ ഹംദുലില്ലാ

  • @ibasulfath4194
    @ibasulfath4194 2 роки тому

    അതാണ്. Allahu അക്ബർ. സർവ ശക്തൻ തൗഫീഖ് നൽകി അനുഗ്രഹി കുമാറാവട്ടെ. ആമീൻ

  • @sharmia2063
    @sharmia2063 2 роки тому +7

    ഷിഹാബിക്കാകും കുടുംബത്തിനും കൂടെയുള്ളവർക്കും അള്ളാഹു കാവൽ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസല്ലം 💓💓💓

    • @hamzankunhi7729
      @hamzankunhi7729 2 роки тому

      UA-cam മുതലാളിക്ക് കാവൽ ഉണ്ടാകുമോ

  • @timeslatheef
    @timeslatheef 2 роки тому +21

    അല്ലാഹു നിങ്ങളുടെ യാത്രയിലും ജീവതത്തിലും എല്ലാറ്റിലും ബറക്കത്ത് ചെയ്യട്ടെ..
    ദുആ ചെയ്യണം..

  • @dost5783
    @dost5783 2 роки тому

    ഉയർന്ന പോലീസുകാരും വീണ്ടും വീണ്ടും ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം നമ്മുടെ ഇന്ത്യക്കും വേണ്ടി ദുആ ചെയ്യണം നല്ലൊരു രസകരമായ വീഡിയോ ആയിരുന്നു രാജസ്ഥാൻ പോലീസിനും ഗുജറാത്ത് പോലീസിനും ഒരു ബിഗ് സല്യൂട്ട്
    വീണ്ടും പറയുന്നുണ്ട് ഇന്ത്യയുടെ ശാന്തി സമാധാനത്തിനും വേണ്ടി അവിടുന്ന് പ്രാർത്ഥിക്കണമെന്ന്

  • @ishaqmusliyar1524
    @ishaqmusliyar1524 2 роки тому

    അള്ളാഹു യാത്രയിൽ ബർകത്ത് ചെയ്യട്ടെ യാത്രയിൽ ഉണ്ടാകുന്ന എല്ലാ വിഷമങ്ങളും നീക്കി സലാമത്താക്കി തരട്ടെ
    മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും മർളിയായ സിയാറത്തും ചെയ്യാനുള്ള അവസരം അള്ളാഹു തരട്ടെ

  • @syedamumtaz5568
    @syedamumtaz5568 2 роки тому +29

    *Who is proud to be part of Ummat e Muhammad [PBUH]? ♥❤☪🕋❤*

  • @basheerpareed9985
    @basheerpareed9985 2 роки тому +9

    വ അലൈക്കും മുസ്സലാം.
    ഇൻശാ അള്ളാ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @muhammedilyassaadi9921
    @muhammedilyassaadi9921 2 роки тому +1

    ശിഹാബ് ക്കാ നിങ്ങെൾ ചെയ്യുന്നത് പോലെ റബ്ബിൻ്റെ അടുക്കൽ ഖബൂലിയത് ഉണ്ടാവുന്ന എന്തെങ്കിലും സൽകർമ്മം ചെയ്തിട്ടല്ലാതെ റബ്ബിലേക്ക് മടങ്ങേണ്ടി വരരുത് അതിന് ദുആ ചെയ്യണെ ...ഈ പാപിയുടെ മരണം ഹബീബിൻ്റെ ചാരത്ത് വെച്ചായി കിട്ടാനും ഹുസ്നുൽ ഖാതിമത്തിന് വേണ്ടിയും ദുആ ചെയ്യണെ ... പ്ലീസ്

  • @sultanmalek6167
    @sultanmalek6167 2 роки тому +1

    Rajasthan police we proud of you....sir salam aap sabko दिल से......

  • @farizcr7831
    @farizcr7831 2 роки тому +53

    PROUD TO BE A MUSLIM 🥰🕊️

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏😭

    • @Awaisali03
      @Awaisali03 2 роки тому

      Yes bhaijan beshak assalam o alikum bhaijan kasy ho ap

  • @nishanashahanahananashanah6535
    @nishanashahanahananashanah6535 2 роки тому +4

    നമ്മൾ അള്ളാഹുവിനെ ഇഷ്ട്ടപെട്ടു പ്രവർത്തിച്ചാൽ എല്ലാം അള്ളാഹു എളുപ്പമാക്കി തരും മക്കയിൽ എത്തിയാൽ ഞാൻ കാണാം വരും ഇൻശാ അള്ളാഹ്

  • @asnasalamvlog8026
    @asnasalamvlog8026 2 роки тому +1

    Alhamdulillah നിങ്ങൾ ഇനിയും മുന്നോട്ട് പോകട്ടെ ധൈര്യമായിരിക്കൂ നിങ്ങൾക്ക് റബ്ബിന്റെ കാവൽ ഉണ്ടാവും ഇൻഷാ അള്ളാ

  • @imranbasha8776
    @imranbasha8776 2 роки тому +2

    I'm Odam Imran Basha Ambur Tamil Nadu Police Family Very Good Supporting Very Great Man Very Good JOB Police Shihab Bhai ALLAH Safar Asan Karna Aameen ❤️👍.

  • @user-bb8ce1jl8h
    @user-bb8ce1jl8h 2 роки тому +13

    റബ്ബ് ആഫിയത്ത് നൽകട്ടെ എല്ലാ വർക്കും

  • @Dreamhomes7
    @Dreamhomes7 2 роки тому +39

    Very good👍👍 Support 💪 for all 🇮🇳indian police👮 With shihab bhai 💯👌👌& Special Rajasthan polit..💯💪👍👍👍

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏😭

  • @tpatelrayyan3320
    @tpatelrayyan3320 2 роки тому +1

    Masha allah allah apki safar asan kare aameen duva me yaad rakhana🤲🤲🤲

  • @abdulhameedka3904
    @abdulhameedka3904 2 роки тому

    അല്ലാഹു ശിഹാബിൻ്റെ യാത്രകൾ സഫലമാക്കട്ടെ. ഹബീബായ നബി (സ.അ)യുടെ ഇഷ്ടഭാജനങ്ങളിൽ നമ്മെ അവൻ ഉൾപ്പെടുത്തട്ടെ. ആമീൻ

  • @amtulmalik7977
    @amtulmalik7977 2 роки тому +61

    Hatsoff to police department of Rajasthan and Gujrat police.

    • @sabirsuparcomputer8313
      @sabirsuparcomputer8313 2 роки тому +2

      Rajasthan and Gujarat police zindabaad

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭😭🙏

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@sabirsuparcomputer8313 Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭😭😭😭🙏🙏

    • @sabirsuparcomputer8313
      @sabirsuparcomputer8313 2 роки тому

      @@nehuqueen_khan apka vlog kaha he

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@sabirsuparcomputer8313 ua-cam.com/channels/auHRMPCKkvRJ55OngQFotw.html🙏

  • @kabeer-khan
    @kabeer-khan 2 роки тому +4

    Masha allah..bhai......and super speech by the police man rajendra jee...🙏

  • @waseemvava6962
    @waseemvava6962 2 роки тому

    ദുആ ചെയ്യണം ബാക്ധാതിൽ എത്തിയാലും പ്രത്യേഗം ദുആ ചെയ്യണം അസുഖം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് നിസ്കാരം കറക്റ്റിന് ചെയ്യാൻ ദുആ ചെയ്യണം മോനെ. പടച്ചവന്റെ കാവൽ മോന്ക് ഉണ്ടാവും പാവപെട്ട എന്റെ ദുആ എപ്പോഴും ഉണ്ട്

  • @businesskites4226
    @businesskites4226 2 роки тому +1

    If u r on a mission; the nature will support u...This journey showed how Indian law and system protects and supports people who are on a meaningful/ right/spiritual/healthy mission, without any discrimination...

  • @zainabakaderuk3347
    @zainabakaderuk3347 2 роки тому +6

    Masha allah 👌🏻അള്ളാഹു സുഭാനു താഹല കൈരു ബർകതും ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻ഞങ്ങക്കും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @nehuqueen_khan
      @nehuqueen_khan 2 роки тому +1

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏😭🙏🙏

  • @liyamol9469
    @liyamol9469 2 роки тому +44

    Masha Allah 🌹 Alhamdulillah. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.എതിർക്കുന്നവർ ethirkkatte. അതിനൊക്കെ ചെവി കൊടുക്കാൻ പോവാതിരുന്ന മതി.

  • @Tasteworldbysafiya
    @Tasteworldbysafiya 2 роки тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲
    അള്ളാഹു എല്ലാ ഹലാലായ മുറാദുകൾ ഹാസിലാക്കി തരട്ടേ ഉദ്ദേശം നിറവേറ്റി തരട്ടേ ആമീൻ ബുദ്ധി മുട്ട് ഒന്നും ഇല്ലാതെ ലക്ഷ്യത്തിൽ എത്തട്ടെ ആമീൻ
    ദുആയിൽ ഉൾപ്പെടുത്തണം
    മുത്ത് നബി ക്ക് ഒരു സലാം
    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك يا حبيب الله

  • @rashidaayshu2464
    @rashidaayshu2464 2 роки тому +1

    അതെ സർ, ഈ രാജ്യത്തെ നല്ലവരായ ആളുകളുടെ ദുആ ഇൽ നിങ്ങളും ഉണ്ടാകും. തീർച്ച.🌹🌹🌹

  • @naeem2841
    @naeem2841 2 роки тому +10

    MASHAALLAH 👌👌👌👌Big Salute to Rajasthan Police officers 💯💯 proud to be a Indian 🇮🇳 Hatts off to the police men commondo 👌👌👌👌❤❤

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭😭

    • @shahinahashim3892
      @shahinahashim3892 2 роки тому

      അള്ളാവിന്റെ രക്ഷയും കാവലും ഉണ്ടാവും മോനെ ഞങ്ങൾക്ക് വേണ്ടിയും പ്രത്യക o ദുആ ചെയണേ
      ഹജ്ജിന് പോവാൻ വല്ലാത്ത ആഗ്രഹമുണ്ട് മൂത്ത് ഹബീബിന്റെ ചാർത്ത് എത്താൻ കൊതിയേറെയുണ്ട ദുആ ചെയ്യണേ

  • @farhasworld6262
    @farhasworld6262 2 роки тому +6

    Rajasthan police big salute മാഷാഅല്ലാഹ്

  • @shebixvlog4641
    @shebixvlog4641 2 роки тому

    അള്ളാഹുവേ കാക്കണേ അള്ളാഹ് 🤲🏻ആമീൻ 🤲🏻

  • @fouzumon1230
    @fouzumon1230 2 роки тому

    റബ്ബിൻ്റെ സഹായം ഉണ്ടാവും തീർച്ചയായും. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hafeezalimeam9781
    @hafeezalimeam9781 2 роки тому +38

    Hatts off to the police men commondo whovever involved in this giving support to shihaab, may Allah bless to All police men involved in walking 🚶with shihaab bhai, Allah give all happiness to their children's, keep safe from all difficulties in life, Big salute to All police men and commondos. Proud to be indian 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @nehuqueen_khan
      @nehuqueen_khan 2 роки тому +1

      Please friend mere bhi vlog ko dekh lo Ek Bar please mujhe bhi support kar do ek bar friend 😭🙏🙏😭

    • @hafeezalimeam9781
      @hafeezalimeam9781 2 роки тому

      @@nehuqueen_khan naam kya hai aapke channel ka

    • @nehuqueen_khan
      @nehuqueen_khan 2 роки тому

      @@hafeezalimeam9781 ua-cam.com/channels/auHRMPCKkvRJ55OngQFotw.html🙏

  • @shijask.a8373
    @shijask.a8373 2 роки тому +3

    അൽഹംദുലില്ലാഹ്.. അള്ളാഹു ഷിഹാബിന് എത്രയും പെട്ടെന്ന് ബാഗ്ദാദിൽ എത്തി മൂഹിയുദ്ധീൻ ശൈഖ് (റ )മഖ്ആമിൽ എത്താൻ തൗഫീഖ് നൽകട്ടെ!ആമീൻ

  • @sahidashahi3759
    @sahidashahi3759 2 роки тому +1

    ഷിഹബ്കന്റെ യാത്ര അള്ളഹു എള്ളപതിലകട്ടെ ഞ്ങ്ല്കും അ പുണ്യ മക്കയിലു മദീന യിലും വന്ന് ഹജ്ജ് ഉംബ്ര ചെയ്യാൻ ദുഹ ചെയ്യണം

  • @myselfmehzabeen
    @myselfmehzabeen 2 роки тому +8

    I really wish if Shihab Bhai can speak in Hindi 😔😔 ...No matter what is the meanings of his talks but we can related with his emotion🤗😍...May Allah Subhan waa ta'aala make easier his path for him🤲🤲🤲🤲

  • @nejijamal9780
    @nejijamal9780 2 роки тому +4

    മാഷാ അല്ലാഹ് ❤️🤲 ആ police sir ന്റെ വാക്കുകൾ 👍👍

  • @Badri313-72
    @Badri313-72 2 роки тому +3

    ഞങ്ങൾക്ക് നിങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് പുർ-ഭിൽവാരയിലെ സാധാരണ മുസ്‌ലിംകൾ നിങ്ങളോട് വളരെ നന്ദിയുള്ളവരാണ്. എന്തെങ്കിലും തെറ്റോ തെറ്റോ ഉണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അള്ളാഹു നിങ്ങളെ കഷ്ടതകളിൽ നിന്നും കഷ്ടതകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ, അല്ലാഹുവിന്റെ ഭവനത്തിന്റെ ദർശനം കൊണ്ട് നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. ദുവാഗോ - സാധാരണ മുസ്ലീം പുർ - ഭിൽവാര (രാജ്)

  • @abdulmajid-cg6pj
    @abdulmajid-cg6pj 2 роки тому +2

    🤲may Allah let him to reach at makka safely and perform Hajj 23 aameen
    Shihab bhai remember me and my family in dua.
    I am watching you daily from Andaman.
    Mashallah.allah subhanahu tala May shower all'blessings on you and your family ❤️🤲

  • @tosifkhan861
    @tosifkhan861 2 роки тому +1

    Officers sar jo bola hai shihab bhai ke liye i agree 💯 l am so proud of you sir

  • @sunithayoosuf2392
    @sunithayoosuf2392 2 роки тому +6

    ഒരു malayalik വേണ്ടി ഇത്രയും police support കിട്ടുന്നത് കണ്ടിട്ട് മനസ് നിറഞ്ഞു. അത് അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ് പിന്നെ പറയുന്നവരെ തിരുത്താൻ ആർക്കും കഴിയില്ല Athinu explain cheyyanda. Makkayilethunnath vare അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @syedamumtaz5568
    @syedamumtaz5568 2 роки тому +51

    *Whoever is reading my comment at this time, we are all strangers to each other, yet i pray to ALLAH, that if there is any tension going on in your life, you should always be happy 🙏🥰💖💖*

  • @Guppyfarm876
    @Guppyfarm876 2 роки тому

    ما شاء الله 💚
    بارك الله🌹പാവങ്ങൾ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ റബ്ബ് സബ്ഹാനാഹ് താ അല അവര്ക് എല്ലാവർക്കും ആഫിയതുള്ള ദീര്ഗായുസ്സിനെ നൽകട്ടെ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാവട്ടെ ഖൈറും ബർകതും ഉണ്ടാവട്ടെ 🤲آمين يارب العالمين

  • @habeebtk3094
    @habeebtk3094 2 роки тому +1

    മാഷാഅല്ലാഹ്‌ ദുആ വസിയ്യത്തോടെ എറണാകുളം