പരവേശത്തോടെ വെപ്രാളപ്പെട്ട് കുടുംബജീവിതം നയിക്കുന്നവർ ഇതൊന്ന് കേൾക്കണം - Mar Thomas Tharayil
Вставка
- Опубліковано 29 лис 2024
- Topic - പരവേശത്തോടെ വെപ്രാളപ്പെട്ട് കുടുംബജീവിതം നയിക്കുന്നവർ ഇതൊന്ന് കേൾക്കണം
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...
Subscribe Our UA-cam Channel
/ bethlehemtvindia
#bethlehemtv
🙏🙏🙏.. നന്ദി ഈശോയെ... ഈ പിതാവിനെ ഇങ്ങെനെ നയിക്കുന്നതിൽ... 😍😍
പിതാവ് പറഞ്ഞതുപോലെ.എല്ലാവർക്കും സാധിച്ചിരുന്നെങ്കിൽ
ഈ ലോകം. എത്ര. മനോഹരം ആയേനെ 2🙏👌
എന്ത് നല്ല വാക്കുകൾ... എല്ലാവരും ഇതു മനസ്സിൽ ആക്കണം ❤❤❤❤🙏🙏🙏
Thank you father
Absolutely amazing vachanagal...
Kindly continue....
Daily and everyDAY
Amen
God Almighty bless you Rev.Father Mar Thomas Tharayil....Love your talks...it's simply thought provoking...Iam trying to improve myself day by day .. thankyou Father .
Rev. Father (Pithave) , I just love your talks. So very meaningful nd the way you present it, it's amazing nd so Beautiful. Thank you Father. 🙏
Pithave all your spiritual talks are very much inspiring & give new meaning in life
Beautiful message. Thank you Pithave.
Absolutely correct pithave .Almighty is with you in leading us.
Very good message Father. God bless you Father. Hallelujah amen 🙏 🙌. I like your speech. Very motivation gives me. God gives a good and long life 🙏 🙌.
പിതാവിന്റെ സംസാരം കേൾക്കുന്നവരിൽ നല്ല ഊർജ്ജം ലഭിക്കുന്നു...
👌🏼👌🏼Thank you bishop! Beautiful are your expressions jovial humerous practical🙏🙏
Amen ,Thank you Pithavae.
Very Useful Message🙏Ameen🙏Praise the LORD🙏
Enthanennu ariyilla,,,pithavinte presangam kelkkumbol manassinu valia santhosham,,🙏🙏💐💐💐💐
A good family motivational speech
Pithave angayude speech very good pithave angayude speech very sweet
Beauttiful message, God bless us all.
Excellent message,adutha Allenchery pithav aakatte, nanma varatte
പിതാവിനെ പോലെത്തന്നെ സുന്ദരമായ വാക്കുകൾ. പല വീടുകളിലും മക്കൾ ഇല്ല അല്ലെങ്കിൽ പേരിന്നോരെണ്ണം, അതിനെ തലയിലും തറയിലും തൊടാതെ വീട്ടുകാർ വളർത്തുന്നു.. വലുതായിക്കഴിയുമ്പോളാണ് പിന്നെ ബുദ്ധിമുട്ട്... ഒരുവകയ്ക്കും കൊള്ളാതെ വെറും ഒരു കേന്റുക്കി ചിക്കൻ.. ഒന്നും അറിയില്ല.. അവർ അടുത്ത തലമുറയ്ക്ക് എന്തു കൈമാറാനാണ്? ബാലൻ നടക്കേണ്ടവഴിയേ അവരെ നടത്തിയാൽ മാത്രേ അവർ നല്ല വഴിയേ പോകാത്തൊള്ളൂ..
🙏🙏
Good message 👏
Thank you father i
Good speech ❤🙏🏼
Respected father you conveyed a great message to the society in very simple manner....
Super message 🙏🏻🙏🏻
🙏🙏. Achan super
Great message ❤️🌹🙏🏼
Yes this is the reality
IAS many are attempting but majority r not getting especially Christians from thrissur.
Pithave --Super talk
Good message
👌👌👍പിതാവേ
Amen
Very nice talk
സത്യം
Aamen ഹല്ലേലുയ ഹല്ലേലുയ
Very good message father.
Nalla vakukal
God bless pithave
👍👍🙏🏻🙏🏻🌹🌹🌹
👌
പിതാവേ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏
🙏🙏🙏
😊
Correct 👍
Not new gen mom. In my home. My mother in law like dis. Muttath irangyal cheli patum. Kothuk
kadikkum ennokke parayyum. pillere purath kalikkan vidilla😞😞
മിക്ക ഇടവകകളിലും എല്ലാ ഭക്താഭ്യാസങ്ങളും വെറും യാന്ത്രികം മാത്രം . ആത്മാർത്ഥതയോ സ്നേഹമോ കാണാൻ കഴിയില്ല . എല്ലാം വെറും പുറംപൂച്ചുകൾ . കുടുംബങ്ങൾ തമ്മിൽ പലവിധ അകൽച്ചകൾ വളർത്തുന്നത് നിത്യാസംഭവം .
Ente veedu Pani thakka samyathu nadakkan prathikkanam.randamathe thudakkamanu.ella thadasanglum mattane.
ഭർത്താവ് success അല്ലെങ്കിലും ഭാര്യമാർ ഇട്ടിട്ടു പോകാൻ chance കൂടുതൽ ആണ് 😇
Pithavu paranjathu 100/ correct. Kochungalude kayyilum, kaalilum vellavum cheliyum pattiyal ippol chathupokumennu vicharikkunna kochammamar dharalam.
Othiri. Istapettaa. Class
🙏🙏🙏👍👍
കുടുംബജീവിതത്തിന്റെ മാനസിക സമ്മർദ്ദം/സംഘർഷങ്ങളും ഇല്ലാത്തവർക്ക് ഇങ്ങനെയൊക്കെ പറയാം, കോവിഡും, വിലക്കയറ്റം എന്നിവ മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ നാളത്തെ അന്നത്തിനെപ്പറ്റി ആലോചിച്ചു കഴിയുന്ന ഒരു മനുഷ്യന്, ഈവക കാര്യങ്ങളൊക്കെ എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിക്കും എന്ന് സമയം കിട്ടുന്നവർ ഒന്നാലോചിച്ചാൽ നല്ലത് 🙏🙏
👍👍
What about church in Kerala 🤔
In societies peoples speaks big principles but majority and or all most all Indians are interested in designations and money and not in peaceful life. This attitudes will continue another 50 years in INDIA.
പിതാവിന്റെ നമ്പർ ഒന്നു തരുവോ
Why do all the priest in Kerala blame mothers and women?
Because mother's are the most important factor and influence in bringing up a child and forming his character and habits.
Njagalude edavakayilum pithav u veranam
😀😀🙏🙏🙏
LAST STAGE SHOW APPEAR
MGU 1993 - 1994
MOARNING STAR
HOME SCIENECE
COLLAGE ANGAMALY
PDC III RD GROUP
PARTICIPATED
COLLAGE DAY
OPPANA GAZAL
TAJMAHAL ALBUM MUSIC 🎶
AIDED WOMEN COLLAGE
Achente prasagam ok snanam engane sisu snanam veno manushyene arrive vannittu venday snanam achen bibile onnu kudi onnu vayikamo achenu thettu Patti
നർമ്മം പറയുന്ന മുകേഷ് പണി വാങ്ങിച്ച് ഇരിക്കുവാ
പിതാവ് പറയുന്നത് ശരി കുട്ടികളുടെ കാര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ ആശങ്കയുണ്ട്. പക്ഷെ പല പള്ളികളും ഉണ്ടാക്കുന്നു സ്കൂളുക v -സ്റ്റാർ സ്ക്കൂളുകൾ സൃഷ്ടിക്കുന്നു. പണമില്ലാത്തവൻ എങ്ങനെയെങ്കിലും പണമുണ്ടാക്കി ഈ സ്കൂളിലാ കൂന്നു. അവർ അതിൽ പഠിക്കൂ ന്നു. പിതാവു പറഞ്ഞതുപോലെ ഐ എ .എസ് .ഐ .പി. എസ്സ് പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയാത്ത തലക്കയെ വീണ്ടു വീണ്ടു സൃഷ്ടിക്കൂന്നു. അപ്പോൾ പിതാവ് ഉപ ദ്ദേശിച കാര്യങ്ങൾക്കു പരിഹാരമായില്ല.
His message is good. Every message cannot include every aspect of life.
Plastic കൂട്
Kathanarmarkku avarude kaaryamonnum ariyilla .Avarkku vallorudeyum kudumba karyame ariyuu.Pallimuriyilum,kanyasree madangalilum nadakkunna karyangal parayu. Ellavarum ariyatte.Thamasu paranjano ningade oonumesa nirakkunnathu.njangal thamasa paranjal oonumesa muttonum,beefum, sea foodum kondu nirayilla.Ammamar avarude kuttikale nokkiyillel pinne ar nokkam? Avare pallil vidana ettavum pedi.Kathanarmare pedichu pillerkkum pallil pokan pediya.
Ivide arkum avare pediyilla. Thante swabhavam pole thaniku thonnum. Ellam moshamayi mathram kanan thonnunnath athukondanu.. Kashtam..
@@shibinks11 thankalum oru kathanar ano?
നിങ്ങൾക്ക് എന്തോ ഒരു പന്തികേടുണ്ട്.. അതാണ് മക്കളെയും പഠിപ്പിച്ചിരിക്കുന്നത്.. അവിടെ യാ ണ് കുഴപ്പം.
@@reejaraphael9225 kanyasthrerkku kondu 😊
He is a psychologist. With with PhD and higher studies in psychology from very top colleges in Rome. So there is truth in what he says. He is also proficient in English, Italian, Spanish, and German
തറ നിൽക്കുന്ന തറ വരെ ലെവീഞ്ഞു പിതാവിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന പണം മുടക്കി ഉണ്ടാക്കിയതാണ്...
ചങ്ങനാശ്ശേരി കഴിഞ്ഞ നാല് പതിറ്റാണ്ടായി കാട്ടിക്കൂട്ടിയതൊന്നും അറിയാത്ത പാവം തറ.. ഏതോ വലിയ Position കിട്ടാത്തതിൽ റോമിനോട് പ്രതിഷേധിച്ചു മാർ.പൗവ്വത്തിൽ സ്വന്തമായി "റോം" സ്ഥാപിക്കാൻ ശീഷ്മകളായി മാറിയ സുറിയാനികളെ കൂട്ടുപിടിച്ചു നടത്തുന്ന നാടകം.. എന്താണ് സിറോയിലെ പ്രശ്നം എന്ന് തിരിച്ചറിയാത്ത/ശ്രമിക്കാത്ത വിശ്വാസികൾ..
വളരെ കാലങ്ങളായിട്ട് പല പിതാക്കന്മ്മാരും സത്യത്തിന്റെ മുൻപിൽ മൗനം പാലിച്ചതിനാൽ
ഇങ്ങനെയുള്ള തറകൾ ആണ് സഭയെ കീറി മുറിച്ചു Cult ആക്കി മാറ്റുന്നത്.കൽദായരിൽ യാക്കോബായ/ഓർത്തഡോൿസ് സ്പിരിറ്റ്
ie,പാരമ്പര്യമായുള്ള പറങ്കി വിരോധമാണ് ആത്മീയതയായി കൊണ്ടുനടക്കുന്നത്..
കൂനൻ കുരിശിൽ പിടിക്കാൻ പറ്റാതെ പോയവരുടെ തലമുറ,പോലീസും സാത്താനും അവരുടെ കൂടെ എപ്പോഴും ഉണ്ടാകും...
🙏എറണാകുളം രൂപത റോമൻ സഭയിൽ നിന്നുകൊണ്ടുള്ള Holy War നയിക്കട്ടെ🙏 🌹 അഭിനന്ദനങ്ങൾ ❤️
പാവം ജോൺ മാത്യു, കാര്യം ശരിക്കറിയാതെ മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കുന്നു. തെളിവ് സഹിതം കാര്യ പ്രസക്തമായി കമ്മെന്റ് ഇടാൻ പഠിക്ക്, അല്ലാതെ എറണാകുളത്തെ വിമതരുടെ കൂട്ട്, സഭയെയും പോപ്പിനെയും ധിക്കരിച്ചു കത്തോലിക്കാ സഭയിൽ തുടരാം എന്ന് വ്യാമോഹിക്കുന്നവർ,
😃😃😃. കോമഡി. കോമഡി 😃😃
താങ്കൾ കുറെ കൂടി സുവിശേഷം കേള്‍ക്കേണ്ടി ഇരിക്കുന്നു
Dear he is not against pope, but our pope Francis is against the idea of uniformity without unity.
This John Mathew, you see if there is truth in what the Bishop is telling. You Ernakulam problem you keep with yourself. Even that is only the problem of a few disgruntled clergy and their cohorts. You should be ashamed to raise this issue here in this post.
സഭയിൽ cult ആക്കിയിട്ട് സ്നേഹത്തെ പ്പറ്റി പറയുവാൻ ഉളുപ്പ്
കുറെ വെളിവില്ലാത്തവന്മാർ കിടന്നു പ്രാന്ത് കാണിക്കുന്നതിനു പിതാവ് എന്ത് ചെയ്യാൻ. കുറെ മാനസികാരോഗികൾ ഇറങ്ങിയിട്ടുണ്ട് സഭയെയും മാർപ്പാപ്പ്പയെയും പിതാക്കന്മാരേം അനുസരിക്കാതെ പൊതുസമുഖത്തിൽ സഭയെ നാണംകെടുത്തുന്ന സാത്താന്റെ സന്തതികൾ
Good message 👍👍
Good message
🌹🙏🙏👍👍🌹
Amen
😊
🙏🏻🙏🏻👍👍👍
🙏🙏🙏
Amen
🙏🙏🙏
🙏
🙏