КОМЕНТАРІ •

  • @khajakhaja3760
    @khajakhaja3760 5 років тому +38

    how ഇത്രയും എപ്പിസോഡും കേട്ടതിൽ വെച്ച് ഏറ്റവും സൂപ്പർ

  • @siyasava4976
    @siyasava4976 5 років тому +35

    ഈ സ്വത്തൊന്നും നമ്മൾ പോകുമ്പോൾ കൊണ്ടു പോകില്ല ഉള്ള സമയം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുമ്മ നമുക്കെല്ലാം സ്വന്തമായി വെറും ആറടി മണ്ണ് ഉള്ളൂ എല്ലാരും അതോർക്കണം...

  • @vijaylekshmivijaylekshmi.n2895
    @vijaylekshmivijaylekshmi.n2895 5 років тому +93

    വെള്ളം കിട്ടാതെ കിടക്കുമ്പോൾ ഈ മോള് മാത്രമേ ഉണ്ടാവൂ ഈശ്വരനെ മറന്നു ജീവിക്കരുത് ആരായാലും

    • @iamrider.s8318
      @iamrider.s8318 5 років тому +1

      Koppanu mangan nokkunu

    • @Roufafsiya
      @Roufafsiya 5 років тому

      ചേച്ചി കുറച്ചു വിവരം വേണം ഈ മകളും മകനും നോക്കുമെന്നു എത്രയും കേട്ടിട്ട് തോന്നുന്നതന്നെ നിങ്ങളുടെ നിങ്ങളുടെ പൊട്ടത്തരം.. ഉമ്മയോട് മറുത്തു ഒരു വാക്ക് പോലും പറയരുത് അവര് നമ്മളെ പോറ്റി valarthiyavaralle

    • @anvark9259
      @anvark9259 4 роки тому +1

      ക്യാൻസർ പേഷ്യൻ്റ് ആയ ആ ഉമ്മയെ വേദനിപ്പിച്ച് എന്തിനാണ് ആ സ്ഥലം
      100 % ഉമ്മ ചെയ്തത് ശരി

    • @esathannickal6830
      @esathannickal6830 2 роки тому

      Ath അവർക് thallippane

    • @apk8014
      @apk8014 2 роки тому

      അത് ഒരിക്കലും ഇങ്ങനെ ഉള്ള അമ്മമാര് ഓർക്കില്ല

  • @rubyaskar3056
    @rubyaskar3056 5 років тому +6

    Orupaad episodukalkk shesham vidhumaam inn energetic aayi samsaarichu congratulations,judge's improvements aayi varunnu, keepitup,

  • @lajithaanoop3924
    @lajithaanoop3924 5 років тому +63

    Hats of.... Big salute for you vidhubala medom

    • @bannabanna5213
      @bannabanna5213 5 років тому

      9

    • @priyaavinash3816
      @priyaavinash3816 5 років тому +2

      Lajitha Anoop Very true.. this episode she is the STAR👏👏👏

    • @Roufafsiya
      @Roufafsiya 5 років тому

      എന്ത് സ്റ്റാർ.. നിങ്ങൾക്കൊന്നും തീരെ ബുദ്ധി ഇല്ലേ.. ഒരു മാതാപിതാക്കളും മക്കളോട് ഇത്ര വാശി കാണില്ല.. അതിനു തക്കതായ കാരണം ഉണ്ടാവും..അതു പറഞ്ഞു ഫലിപ്പിക്കാൻ ആ ഉമ്മാക്ക് പെട്ടതാണ് അല്ലാതെ ആ മകളും വാല് തൂങ്ങി നടക്കുന്ന ഭർത്താവും പറയുന്നതല്ല ശരി... നിങ്ങൾക്കൊന്നും മാതാപിതാക്കളില്ലേ.. അവരുടെ സ്വത്താണോ ഏറ്റവും വല്യ പ്രോബ്ലം.. കഷ്ടം

    • @ajeshac2860
      @ajeshac2860 5 років тому

      ROUF ABDULLA Yea.....നിങ്ങൾ പറഞ്ഞതാണ് ശരി ..ഇവർക്കു ചാനലിന് ആളെകൂട്ടണം അതിനുള്ള പുറപ്പാടാണ് ....വിധുബാലകു വാ ഇട്ടു ചിലക്കാൻ വല്യ ഇഷ്ട്ടം ആയതുകൊണ്ട് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും ....

    • @RK-jb9si
      @RK-jb9si 3 роки тому +1

      @@ajeshac2860 she s a good host.

  • @Shafeeqtirur11
    @Shafeeqtirur11 5 років тому +19

    അതിന് സ്ഥലം അവന്റെ കയ്യിലില്ലൊ ..ഉണ്ടല്ലോ". അതിന് ഞാനവന് കൊടുത്തില്ലല്ലോ..കൊടുത്തു"
    അപ്പോൾ അവന്റെ കയ്യിൽ കാണില്ലേ..കാണുന്നുണ്ടല്ലോ" ഞാൻ കൊടുക്കാത്തതെങ്ങനെ അവന്റെ കയ്യിൽ കാണും.അവന്റെ കയ്യിൽ ഉണ്ടല്ലോ "അവന് കൊടുത്തെങ്കിൽ അവന് ഉപയോഗിക്കാൻ പറ്റില്ലല്ലോ ..പറ്റും"അപ്പൊ അവനെടുത്തോട്ടല്ലെ..അത്പറ്റില്ല ഇവർക്കും കൊടുക്കണം "അതിന് ഞാനവനും കൊടുത്തില്ലല്ലോ ...
    ഈഉമ്മയെ മോളും മോനും നോക്കുന്നില്ലേൽ .ഈ ഉമ്മയുടെ വാശി തന്നെയാണ് കാര്യം .ഈ മുകത്ത് അതെഴുതിവെച്ചിട്ടുണ്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ പേരിലും എഴുതിവെക്കാത്ത ഇവർ ഒരു സ്ത്രീയല്ല പിശാചാണ്.അടുത്തൊന്നും മരിച്ചു പോകില്ല എന്നുറപ്പുള്ളതു കൊണ്ടാണോ? കൂടെ കൊണ്ട് പോകാനാണോ ? ഉപ്പയേയും ഉമ്മയേയും തെരുവിലിറക്കിവി ട്ടിട്ടുപോലും കണ്ണീരോടു കൂടി അവർ നല്ല രീതിയിൽ ജീവിക്കട്ടെ എന്നാഗ്രഹിക്കുന്നവരാണവർ .
    ഹൃദയത്തിലുള്ളത് മുകത്തും കാണും എന്നുള്ളത് മറക്കരുത് .

  • @user-kl5gv9sn9i
    @user-kl5gv9sn9i 5 років тому +31

    അങ്ങനെ മേഡത്തിന് ഒരു
    പൊന്മാലകിട്ടും 😀😀

  • @basantanarzary3881
    @basantanarzary3881 5 років тому +18

    വെള്ളപ്പൊക്കത്തിൽ ഈ വീടും സ്ഥലവും പോയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? കഷ്ടം.

  • @saritha5371
    @saritha5371 5 років тому +4

    hats off madam

  • @arm378
    @arm378 5 років тому +8

    Why is this lady not giving back the gold?.. Why isn't her own daughter in law and son living and taking care of her ? Ask her to go to court against the son.

  • @karthikannan6
    @karthikannan6 5 років тому +8

    Ee ammaye support cheyunna ellavarum kelkkan,makale kuttikkodukkunna ammamarundu,makane kollunna ammamarundu etc...athukondu prasavicha ellavarum nalla ammayakilla

  • @haneefhani9323
    @haneefhani9323 5 років тому +6

    e kelkunna allarum
    ummak cheriya kozppam und

  • @mujeebindian
    @mujeebindian 5 років тому +25

    വിധുബാല സൂപ്പർ..ഇങ്ങള് ജഡ്ജി ആയാൽ മതിയാരുന്നു..

  • @faihaspage2764
    @faihaspage2764 5 років тому +2

    Yente apiprayam,randu perkum
    Onnum kodukkan Padilla(makanu koduthad thirichu pidikkan niyamaparamayi neridanam) madapidakale nokkathavark yendina avarude soth,

  • @musthafahabeeba2125
    @musthafahabeeba2125 5 років тому +16

    വിധു ബാല ചേച്ചിയും, ജഡ്ജെസും നീതിക്കു വേണ്ടി പൊരുതുന്ന എപ്പിസോഡുകളാണ് കണ്ടു കൊണ്ടിരിക്കുന്നത്. ചില എപ്പിസോഡുകൾ കണ്ടപ്പോൾ ഇവരോട് പുച്ഛം തോന്നിയിരുന്നു. ഇത് കണ്ടതോടെ പാനലിനോട് നല്ല ബഹുമാനം തോനുന്നു. എല്ലാം ഒത്തു തീർപ്പായി അമ്മയും മകളും സന്തോഷത്തോടെ ജീവിക്കണേ.. എന്ന് ആഗ്രഹിച്ചു പോകുന്നു.

    • @Roufafsiya
      @Roufafsiya 5 років тому

      ആ ഉമ്മയെ ആ മകൾ നോക്കില്ല..അവർക്കു ഇപ്പോൾ ആ ഉമ്മാന്റെ സ്വത്ത്‌ മാത്രം മതി.. ആ ഉമ്മയുടെ സ്വത്തു പാനൽ ചേർന്ന് അവർക്കു വാങ്ങി കൊടുക്കും എന്നിട്ട് ആ ഉമ്മാനെ ഒരു വൃദ്ധ സദനത്തിൽ ആക്കും.. നിങ്ങൾ ഒരു നല്ല മനിഷ്യനാണെ അവർ ഒന്നിക്കണം എന്നുള്ള ആഗ്രഹം നല്ലതാണ്.. അതു നടക്കില്ല സഹോദരാ

    • @KuwaitKuwait-wo1lo
      @KuwaitKuwait-wo1lo 4 роки тому

      😟😃👍👍👍👍👑💖💖👍👍

  • @linshavelayudhan8100
    @linshavelayudhan8100 5 років тому +2

    Vidhu bala madam a big salute for you.....

  • @swathistar4439
    @swathistar4439 5 років тому +4

    Ammayeyum achaneyum nokatha alkark swathinum anuvakasamilla...manasarinu umma enthunalkiyalum nallath...pidich vangiyath nilanilkilla

  • @rafeeqvp1758
    @rafeeqvp1758 5 років тому +2

    makalod vagiyathe kodukkande.madam kadamallathakumo.

  • @indian5280
    @indian5280 4 роки тому +7

    മകൾക്ക് എഴുതി കൊടുത്ത പോൾ വിൽകാൻ ഒരുങ്ങിയതാണ് പിന്നെ എങ്ങനെ കൊടുക്കും

  • @ajmiyababu1592
    @ajmiyababu1592 5 років тому

    Good medam

  • @arunpa9721
    @arunpa9721 5 років тому +2

    Medam sprrrr performance.........mala vagiyekkanee

  • @favasp1636
    @favasp1636 5 років тому

    Mole ningal vtlek vaa namukorumich santhoshathode jeevikam ende maranashesham enikenthundo ath ningalkullathan.jevichirikunnavare namuk kazhinjathoke marann jeevikam.inganoru vaku paranjal avde therm ummaym magalm thammilulla prblm randkuttarm chindhikku...umma allahk thulaym makkalo ummak snehikanm valsalym kodukanm aa allah thanne nalkiya valiya sambath

  • @usjsjshshajs2964
    @usjsjshshajs2964 5 років тому +11

    ഈ മക്കള്‍ എന്ത് കൊണ്ട് ഈ മാതാപ്പിതാക്കളെ നോക്കുന്നില്ല ? എല്ലാം കൊടുത്ത് കഴിഞ്ഞാല്‍ ഇനിയുളള കാലം ഇവരെ ആര് നോക്കും?

    • @subithasmedia898
      @subithasmedia898 4 роки тому

      Umma makkalodu cherathatha,
      makal vaychukodutha veettil ummayum vappayum thamasikkunnathu, makal avare irakki vittillallo

  • @rubiahaneef8675
    @rubiahaneef8675 5 років тому +4

    I support this mother,e amma kodutha swarnam anu,athu avar thirike eduthu.yineem kodukkanam ennu parayan arkum avakasam illa.pinne makalkku joly cheythu jeevikkam yini a amma yini enthu cheyyanam?

  • @beenaknair4666
    @beenaknair4666 5 років тому +2

    Good madom.

  • @iamrider.s8318
    @iamrider.s8318 5 років тому

    Avare avagasham aaanu avar arkku enthu kodukkanam ennu ini ivaru eaathu kodathiyil poyalum onum kittila athu aa ummakku thanne kittum

  • @galaxymobiledubai
    @galaxymobiledubai 5 років тому +29

    ആകെ ഉളളത് എട്ട് സെന്റ്...ഇതുവരെ നടന്ന ചർച്ച വച്ചു നോക്കുബോൾ ഒരേക്കറിനു മുകളിലായി.....

  • @artyfilz
    @artyfilz 5 років тому +1

    Enikk ettavum ishtamillatha oru kaaryam aan swarnam adh mohich kottunnavareyum .....enikk dimond aan ishtm😅😅😅😁

  • @muhammedalipc3774
    @muhammedalipc3774 5 років тому +4

    ഉമ്മാ നിങ്ങളെടുത്തു തന്നെയാണ് പോരായ്മ മനഃസമാദാനം കൊടുത്താൽ നിങ്ങളെ മകളും ആ പാവം മരുമകനും നിങ്ങളെ പൊന്നുപോലെ നോക്കും പാവങ്ങളാ കണ്ടാലറിയാം സംസാരത്തിലും നല്ലവരാ
    നിങ്ങളുടെ പോരായ്മ ഉമ്മ നിങ്ങൾ കുടുംബnaadane പുല്ലു വില കല്പിച്ചു ഭർത്താവിനെ ബഹുമാനിക്കാത്ത നിങ്ങൾ എല്ലാം തതോന്നി തരം കാണിച്ചു കുടുംബം കുളമാക്കി

    • @subithasmedia898
      @subithasmedia898 4 роки тому

      Correct palarum orupadu comments ivide ezhuthi but ningal paranjathanu valare correct

  • @rinuthomas6754
    @rinuthomas6754 5 років тому +7

    ഇവർ അമ്മയല്ല അമ്മായിഅമ്മയാണ്

  • @shamimshyla3167
    @shamimshyla3167 5 років тому +13

    Enthoru ummayanu

  • @priyaavinash3816
    @priyaavinash3816 5 років тому +6

    Hats off Vidhubala Mam👏👏👏👏

    • @revanth3508
      @revanth3508 5 років тому +1

      Priya Avinash vidhubala Yude ee samarthyam last caseil kandilla . Athil oru innoccent aaya penkuttikku theerthum anyayam aanu undayath

    • @priyaavinash3816
      @priyaavinash3816 5 років тому

      Vignesh Nair Yes very true😢 It was a very disgusting judgement... Still don’t understand why they did not support that poor girl

    • @badrik2202
      @badrik2202 5 років тому

      @@revanth3508 Yes

  • @richuteenu2340
    @richuteenu2340 2 роки тому +1

    Uluppundo ninakke sondha ummanee eitrakke skshikkane pavame umma

  • @umadevi2071
    @umadevi2071 5 років тому +5

    midukki umma

  • @mortezaziazi7541
    @mortezaziazi7541 5 років тому +1

    What is this ? That is her wish whom she will give the property is it??

  • @sivadassivafas1878
    @sivadassivafas1878 5 років тому +6

    Big saluit for madam

  • @shinyebrihim971
    @shinyebrihim971 5 років тому +21

    ഉമ്മാ അല്ലാഹു വിന് നിരക്കാത്തത് ഒന്നും ചെയ്യരുത്. അവര് തെറ്റുചെയ്തങ്കിൽ അവർ അനുഭവിക്കും.

  • @nesrinharisharis139
    @nesrinharisharis139 5 років тому

    Enna thallay evaru chakumbol ellam kondupokumo

  • @sahalshalu5455
    @sahalshalu5455 5 років тому +23

    vidhubala polichuvallo

  • @suhaibkc1108
    @suhaibkc1108 5 років тому

    swandamayi endenkilum undakiyitt vaa.baryayude veettile swathin adikudan nadakunnu.nanamille brother..

  • @adnanmuhammad3313
    @adnanmuhammad3313 3 роки тому

    Pett thallaye nokendad makanum makande bhaarya.. Makal nokended marumakande ummayayaanallo.. Marumakanukkum ille umma uppayum

  • @elsiethomas8743
    @elsiethomas8743 5 років тому +2

    why is the daughter mocking her mother? shame on the daughter.

  • @kunjumoljoy2182
    @kunjumoljoy2182 5 років тому +3

    Evaloru thallayano pavem mon nokkillenkilum Monu kodukkum kettichuvitta mone kodukkulla polum

  • @jessyjames4176
    @jessyjames4176 5 років тому +4

    Ayyo... ithoru umma ano dushtathi

  • @vanessas3865
    @vanessas3865 5 років тому +2

    Umma illaathavarkke ummaade vila ariyuuuu

  • @muhammedshafin9311
    @muhammedshafin9311 3 роки тому

    Eallavarum Eathrthittum Aa Umma Maathramalle.Undayirunnullu......Athalle Ithra Sandooshathil makal Hasbandumaayi kaziyunnathe pinnanda Ippam Ummane Marannupooyathe.....Ummayalle .kuracheankilum Sneahichukoode...paavam

  • @jemygeorge970
    @jemygeorge970 5 років тому

    Penkuttikal janichal pinne vere veettil pokendatalle kettichu vidunnatuvareyum badhydayayum athinusesham etupole oru stranger ne kkalum moshamayi perumarumbo vedanikkunna penkuttikalude manassum kanende. ..Nallatupole oru ideal mother ayittu partiality illate makkale snehikkan padikku. ...

  • @shahulshahul5880
    @shahulshahul5880 5 років тому +40

    ഒരിക്കൽ പ്രവാചകൻ മുഹമ്മദ്(സ)നബിയുടെ അടുക്കൽ ഒരു അനുചരൻ വന്നു ചോദിച്ചു ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് ആരോടാണ് വേണ്ടത്. ഉടനെ നബി തങ്ങൾ പറഞ്ഞു ഉമ്മയോട്. വീണ്ടും ചോദ്യം ആവർത്തിച്ചു അപ്പോഴും നബി തിരുമേനി പറഞ്ഞു ഉമ്മയോട് എന്ന് ചോദ്യകർത്താവ് മൂന്നാമതും ചോദിച്ചു അപ്പോഴും നബിയുടെ മറുപടി ഉമ്മയോട് എന്നായിരുന്നു നാലാമത്തെ പ്രാവശ്യം ആണ് പിതാവിന്റെ പേര് പറഞ്ഞത്. അതിനാൽ മാതാപിതാക്കളോട് വിട്ടുവീഴ്ച ചെയ്യുന്നത് എപ്പോഴും നല്ലതാണ്...

    • @SS-hg4vx
      @SS-hg4vx 5 років тому +3

      Nammude maathapithakkalk allahu aayussum aarogyavum nalki anugrahikkumaarakatte..aameen

    • @balkiattur7334
      @balkiattur7334 5 років тому +8

      നബി തിരുമേനി ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.. ഒരു മകന് ഏറ്റവും കൂടുതൽ കടപ്പാട് ഉമ്മയോടും , ഭാരൃക്ക് ഭർത്താവിനോടുമാണ്..ഇവിടെ മകൾ അവരുടെ ഭർത്താവിനെ അനുസരിക്കാൻ ബാധൃസ്ഥയാണ്

    • @rasiyarasak8041
      @rasiyarasak8041 5 років тому

      @@balkiattur7334 pop

    • @sreekalanidhi8183
      @sreekalanidhi8183 4 роки тому

      Shahul.. 🙏🙏🙏🙏

    • @haridharid1307
      @haridharid1307 6 місяців тому

      ഇസ്ലാമിൽ ഇങ്ങനെയും ചില ഉമ്മ മാരുണ്ട്..അല്ലാഹു സത്യം..ഇതൊക്കെ അനുഭവിച്ചവർക്കേ അതറിയൂ...ഇപ്പോഴും ജാഹിലിയ കാലഘട്ടത്തിൽ ജീവിക്കുന്ന ഉമ്മ മാരുണ്ട്...അവർക്ക് പെൺകുട്ടികളിൽ തീരെ ഇഷ്ടമല്ല...ആൺമക്കളെ പൊന്നുപോലെ നോക്കുന്ന ഇവർക്ക് മുഹമ്മദ് നബി (സ) എങ്ങനെയാണ് പെൺകുട്ടികളെ നോക്കിയിരുന്നത് എന്ന് മനസ്സിലാക്കി കൊടുക്കൂ...

  • @MJR519
    @MJR519 5 років тому +2

    മകന് കൊടുത്തത് അല്ല ഇവുടുത്തെ പ്രശ്നം.നന്ദിയില്ലാത്ത മകൾക്കു ഒന്നും കൊടുക്കരുത്.പിന്നെ മകൻ ഉപകാരത്തിനോ ഉപദ്രവത്തിനോ ഇല്ല. കോടതി kelsa കോപാണ്‌.

  • @sajnahakeem4931
    @sajnahakeem4931 5 років тому +4

    Thannishtakkariyaya ummayanavR... Samsarathil ninnum mnassilakkam... Areyum koosatha prkritham...

    • @esathannickal6830
      @esathannickal6830 2 роки тому +1

      Husbandinay kollilla atha.kadanathitt nalla edy koduthal neray akum

  • @babithamovies
    @babithamovies 2 роки тому

    Shame on you judges. Bullying an old lady who is sick and helpless

  • @sajinistephen8959
    @sajinistephen8959 5 років тому

    😞😞😞😞

  • @vjfighvngg3250
    @vjfighvngg3250 5 років тому +11

    Avarude ഫാമിലിയെ നിങ്ങൾക്ക് ഇനി kuttam പറയാൻ പറ്റുമോ ningal തന്നെ alle മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ അവർക്ക് അവളെ കെട്ടിച് കൊടുത്തത് എന്നിട്ടപ്പം അവരെ കുറ്റം പറയുന്നതിൽ എന്തർത്ഥം ആണുള്ളത്.

  • @jesierajan6231
    @jesierajan6231 5 років тому +2

    Vithubalachechy ku orru mala kittyello😀

  • @Afra_appu_
    @Afra_appu_ 5 років тому +30

    വിധുബാല മാഡം കലക്കി

    • @Roufafsiya
      @Roufafsiya 5 років тому

      Ali akbar.. വിധു ബാല മാഡം ശരിക്കും നീതി ആണോ കാട്ടുന്നെ.. ഞാൻ എന്ന അഹങ്കാരം അല്ലെ ആ ഉമ്മയുടെ അടുത്ത് കാട്ടിയത്.

  • @sheelavarghese6939
    @sheelavarghese6939 5 років тому +5

    Dramatic daughter and son in law.

  • @navyam1463
    @navyam1463 5 років тому +29

    ഉമ്മയെ നോക്കാൻ സമയമില്ല ഉമ്മയുടെ സ്വത്ത് വേണം എവിടെത്തെ ന്യായം

    • @sbgposts1190
      @sbgposts1190 5 років тому

      ys..

    • @sbgposts1190
      @sbgposts1190 5 років тому

      മകളെ ഭർത്താവ് nirbantichu parsnjayachsthavum

    • @vijushapreenu3802
      @vijushapreenu3802 5 років тому +2

      ഒരു മകൻ ഉള്ളപോ മോള്ത്തന്നെ നോക്കണം എന്നു പറയാൻ പറ്റോ

  • @minnurezal2857
    @minnurezal2857 5 років тому

    ummak vakkeelinte balam but onnu thaavunnath ummakum molkum nallatha

  • @Flower12003
    @Flower12003 5 років тому

    👍👍👍

  • @renjithravirenjithravi283
    @renjithravirenjithravi283 5 років тому

    Publikine ariyichukondano, kudumba bandhangale nereayakkunnath, ithil varunna dambathikhal mandammara,

  • @vinodsajitha
    @vinodsajitha 5 років тому +1

    Yee ummaku yendu award kodukanam😀😀

  • @rafeekrsrrb2123
    @rafeekrsrrb2123 5 років тому +44

    ആ......തള്ളേ എടുത്ത് കിണറ്റിൽ എറിയാൻ ആരുമില്ലെടെ അവിടെ...

  • @sainudheensainu9181
    @sainudheensainu9181 4 роки тому

    E thalaya mariechi pogubool kondupogu inganayachal

  • @rafeeqvp1758
    @rafeeqvp1758 5 років тому +1

    ummande samsaràm 👍

  • @sabarithakkudu411
    @sabarithakkudu411 5 років тому +2

    ശബരി തക്കുടു...ഞമ്മള് വന്

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 5 років тому

    Elavarum marikkum ee amma yo a magalo aa marumagano aa maganon atho judgesmaro vidubhalayano onnum parayaan pattila. So elavarum avaravarude property ipol thanne share cheytholu. Shame on her daughter. Ummaye veruthe kodathi ketun. Oru sunami vanal teeruna prashname ullu😃

  • @suhaibkc1108
    @suhaibkc1108 5 років тому

    mathapithakale venda. avarude sambath venam.. nanamille ingane janangalude munnil vannu vashi pidikkan.. gold aa umma thannadalle allathe ningalundakiyadallallo.. poyi paniyeduth undak .

  • @nam8582
    @nam8582 5 років тому +12

    മാതാപിതാക്കൾക്ക് ചെലവിന് മക്കൾ കൊടുത്തില്ലെങ്കിലും അവർ ക്ഷമിക്കും.
    മക്കളുടെ നികൃഷ്ടമായ പെരുമാറ്റവും അവഗണനയും മാതാപിതാക്കൾക്ക് താങ്ങാൻ പറ്റില്ല.മകളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി അമ്മയുടെ പൊരുത്തം വാങ്ങിയാൽ പ്രശ്നം തീർത്തു രണ്ടുപേരും സന്തോഷമായി മടങ്ങി പോകും.

  • @sreedevianuraj6496
    @sreedevianuraj6496 5 років тому +1

    Ethu polathe Amma Mar undale lokathu

  • @advikagniv8267
    @advikagniv8267 4 роки тому +1

    വിവാഹം കഴിച്ചുകൊടുത്ത പെൺകുട്ടി നോക്കുനില്ല എന്ന്‌ പറയുന്നത് നലതല... നമ്മള് കേട്ടുവരുന്നത് എന്താണ് വിവാഹം കഴിഞു ഭർത്താവിന്റെ വീട്ടുകാരാണ് സ്വന്തം. പിന്നെ എന്നെ നോക്കുന്നില്ല അതുകൊണ്ട് തരില്ല... ഭർത്താവിന്റെ വീട്ടുകാരെ നോക്കണ്ട ഞങ്ങളെ നോക്കു. എന്നൊക്കെ പറയുന്നത് എന്താണ്..

  • @shamsiyafarook3029
    @shamsiyafarook3029 5 років тому +7

    Vidubala. Madam. Ningal. Chor. Thannayallay. Thinnunnathu. AAA. Ummaya. Peruvazhyilakan. Shramikkukayano. Peta. Ummayuday. Shavam. Thinnan. Shramikkunna. Makkal

  • @ibraheemvp4140
    @ibraheemvp4140 4 роки тому +3

    ആകെ 8 സെന്റ് 8 ഏക്കർ ചർച്ചകഴിഞ്ഞു

  • @Roufafsiya
    @Roufafsiya 5 років тому +11

    ഇതിൽ എന്ത് ന്യായം. ശരിക്കും അവർ ഒന്നും അർഹിക്കുന്നില്ല.. മാതാപിതാക്കളെ നോക്കാത്ത മക്കൾക്കു എന്തിനാണ് നിങ്ങൾ ആ ഉമ്മയുടെ സ്വത്തുക്കൾ കൊടുക്കാൻ പറയുന്നത്. ആ ഉമ്മ ഉദ്ദേശിക്കുന്നത് വല്ല അനാഥ മന്ദിരത്തിനോ പള്ളിക്കോ കൊടുക്കാനായിരിക്കും. അങ്ങനെ തന്നെയാ ചെയ്യേണ്ടത്.. പെറ്റ ഉമ്മ എത്ര മോശപെട്ടവരാണെങ്കിലും അവരെ ചെയ് എന്ന് ഒരു വാക്കുപോലും വിളിക്കരുത് എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. അവിടെ ആണോ നിങ്ങൾ അല്ലാഹുവിന്റെ നീതി നടപ്പിലാക്കാൻ വരുന്നത്.. മക്കളായാൽ മാതാപിതാക്കളെ നോക്കി അവരുടെ മരണത്തിൽ നിന്നും കാവൽ തേടുന്നവരായിരിക്കണം മക്കൾ. അല്ലാതെ ഉമ്മയുടെയും ഉപ്പയുടെയും മരണം ആഗ്രഹിക്കുന്നവരാവരുത് മക്കൾ.. ഇതുപോലുള്ള മക്കൾക്കു മരണശേഷം എന്ന് പറഞ്ഞു എഴുതിയാൽ മക്കൾ ആ ഉമ്മയെ കൊല്ലും.
    നിങ്ങൾ ജഡ്‌ജിയും മാടവും ഉമ്മയെ നോക്കി അവരുടെ കാലശേഷം എന്താ അവരിഷ്ടപെട്ടു തരുന്നത് എന്ന് പറഞ്ഞയക്കാനുള്ളതിനു പകരം.. ശരിക്കും ഇപ്പോൾ കുറച്ചു എപ്പിസോഡ് ആയി നീതി വേണ്ടവർക്കല്ല കൊടുക്കുന്നത്.. നിങ്ങൾ കുറെ കൂടി നീതി നടപ്പിലാക്കുക.. ഉമ്മയോടൊപ്പം..

    • @harisph6642
      @harisph6642 5 років тому

      കോപ്പാണ്

    • @Roufafsiya
      @Roufafsiya 5 років тому

      @@harisph6642 arku koppane ennane haris ph parayunne...vallathum ezhuthan undel nalla bhashayil ezhuthu sir.. sir engane thanne avum alle..

  • @sahalshalu5455
    @sahalshalu5455 5 років тому +2

    somaattaaaa sughamanooooo

  • @ashraf7840
    @ashraf7840 5 років тому +8

    ഭാര്യാ വീട്ടിലെ സ്വത്ത് മോഹിച്ചു നടക്കുന്ന വൃത്തികെട്ട പരിപാടി..... ഛെ...

    • @soniaraichalanoop8299
      @soniaraichalanoop8299 5 років тому +3

      Apo ayaal kashtapettu vecha veedo?
      Ayaal bharyaye kond samadanamayi jeevichapol alle Amma vannu ishtadanam koduthath

    • @jebinajmal5943
      @jebinajmal5943 4 роки тому

      Ellayidathum ingane tanne pennine allallo vendathu swathalle

  • @AbdulAzeez-lc5lf
    @AbdulAzeez-lc5lf 5 років тому +1

    ഉമ്മ ശരിയാകും

  • @usjsjshshajs2964
    @usjsjshshajs2964 5 років тому +4

    ഉമ്മയുടെ സ്വത്ത് വേണം ഉമ്മയെ നോക്കാന്‍ ആളില്ല എന്താ ഇത്

    • @subeeshkumark2045
      @subeeshkumark2045 5 років тому

      eppisode kanthe ano commments ittath

    • @karthikannan6
      @karthikannan6 5 років тому

      Arinjitta peeruthanne usjsja jaba jaba😂😂😂

  • @jeby224
    @jeby224 5 років тому +2

    Judges 2 per uniform aanallo

  • @rajeenatp6247
    @rajeenatp6247 2 роки тому +1

    Pavam aminata 😭😭

  • @khajakhaja3760
    @khajakhaja3760 5 років тому +1

    പിന്നെ കൂട്ടികൊടുക്കുന്ന അച്ഛൻമാരും അമ്മമാരും ഉണ്ട് അതുപോലെ എല്ലാ അമ്മമാരെയും അച്ഛന്മാരെയും അങ്ങനെ കാണരുത് പ്ലീസ് അത് തെറ്റാണ് മോനെ

  • @alluthannu1804
    @alluthannu1804 2 роки тому

    Ummaya vendathavalkku sothu endhina

  • @shajitk8197
    @shajitk8197 5 років тому

    ellavarum koodi thallaye virattunnu
    enthu kaarya avarku ishtamillengil kodukenda athra maathram

  • @Dusky88
    @Dusky88 5 років тому

    Ithu enthu panel aanu.. aa ummayude ishtam aanu aarku enthu kodukkanam ennullathu

  • @sheelavarghese6939
    @sheelavarghese6939 5 років тому +4

    Who are you vidhubala to stamp someone to giv their property to the children who doesnt look after their parents.Look at the way her daughter sits and look at her mother as if it is someone whom she doesnt know.

  • @raiyark1767
    @raiyark1767 5 років тому +3

    ഇദിന്റെ പിനിൽ മഗനാ വില്ലൻ

  • @ammuammu-eh4kh
    @ammuammu-eh4kh 5 років тому +3

    Iea ummaya kuzhapam

  • @nasarnasar2075
    @nasarnasar2075 4 роки тому

    Echarchayil

  • @rafamuhammed8522
    @rafamuhammed8522 4 роки тому

    Andhina penneaa swandham ummane egane cheyyunnu.....aa ummak ninnodulla sneham kondaa ninak tannad...ninnil ninnu nashtapedum anna pedikonda ninnilninnum tirichu vagiyadh...

  • @renjithravirenjithravi283
    @renjithravirenjithravi283 5 років тому

    Ithe amritha TV yudea business ane,

  • @apk8014
    @apk8014 2 роки тому

    അന്തസായിട്ട് നോക്കീട്ട് ഇവിടെ ജീവിക്കാൻ അനുവദിക്കുന്നില്ല...മകനുണ്ട്.but makan തിരിഞ്ഞു നോക്കാറില്ല...വർഷങ്ങളായി...കുറെ കാലം അവൻ്റെ പിറകെ ആയിരുന്നു പൊങ്കാല...ഇപ്പൊ മകളുടെ നേരെയാണ്...എന്നിട്ടും നല്ലപോലെ സകല കാര്യങ്ങളും നോക്കി ..എന്നിട്ടോ വായിലുള്ളത് മുഴുവൻ കേൾക്കണം..കേട്ട് ക്ഷമ കേട്ട് എന്തേലും പറയാൻ തുടങ്ങിയാൽ തീർന്നു

  • @hamzamisthah1236
    @hamzamisthah1236 5 років тому +1

    😠😠

  • @papercraft7224
    @papercraft7224 5 років тому

    ആരോടാണ് ഈ മത്സരിക്കുന്നത്

  • @nadurudheebnasrudheen3941
    @nadurudheebnasrudheen3941 5 років тому

    Umanayum uppanayum vadathavark andinn sottkodkknn

  • @rahulp808
    @rahulp808 5 років тому +7

    ആ പൊന്മാല ആ പെണ്ണിന് കൊടുത്താ ഈ പ്രശ്നം എവിടെ തീർന്ന്.

  • @rajesh1201
    @rajesh1201 5 років тому

    All these guys are cornering Umma, Very very pathetic, It is completely her discretion to decide how to spend /dispose her hard earned money/property , she may give to her Son, Why Vidhubala is shouting on her. At least the panel could have supported Umma Panel is not concerned about Umma's living.where will she live .but trying to get her wealth out

  • @allinallsistersbrothers5493
    @allinallsistersbrothers5493 5 років тому +2

    എന്തിന് ആണ് cash വേണ്ടി ജീവിതം ഇല്ലാതെ ആക്കുന്നേതു ഇതൊന്നും മരിക്കുമ്പോൾ കൊണ്ട് പോവില്ല ഒരു ഉമ്മാനെ മറ്റുള്ളവരുടെ മുന്നിൽ വെച്ചു അഭാമാനിക്കരുത്

  • @ajeshac2860
    @ajeshac2860 5 років тому +4

    മകൾ കളിയാക്കി ചിരിക്കുന്നു

  • @user-pu3gp7sj2p
    @user-pu3gp7sj2p 5 років тому +6

    ഇത് തള്ളയല്ല അളിയാ യെക്ഷിയ 😂

  • @aachikaaachika3343
    @aachikaaachika3343 2 роки тому

    Ivde nera thirichanalo magalk sthanam ila.magan sthanam😁

  • @kidsreals1333
    @kidsreals1333 11 місяців тому

    / സൂറത്തുൽ നിസാഅ്