ഇന്ത്യൻ കരുനീക്കം പ്രതിരോധത്തിന് ആളില്ലാ സമുദ്രയാനം | India's Game Changer Unmanned Surface Vessel
Вставка
- Опубліковано 21 лис 2024
- ആളില്ലാ വാഹനങ്ങൾ സമുദ്ര സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാതംഗി എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ സമുദ്രയാനം വികസിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയായ സാഗർ ഡിഫൻസ് എഞ്ചിനീയറിങ് എന്ന സ്ഥാപനമാണ്. മുംബൈ തുറമുഖം മുതൽ തൂത്തുക്കുടി വരെ 1500 കിലോമീറ്റർ ദൂരം ആളില്ലാതെ സഞ്ചരിച്ച് മാതംഗി ചരിത്രം രചിക്കുകയും ചെയ്തു.
#mathangi #unmannedsurfacevessel #usv #unmannesseavessel #unmannedseacraft #bombaytothoothukodi #bombay #thoothukodi #seasurvilance #surveillance #defence #defencenews #defenceupdatemalayalam #sagardefenceengineering #newtechnology #success #explanation #explainedinmalayalam #explained #malayalam #malayalamexplanation #malayalamnews #simpleexplanation #simplehistory #simple #currentaffairs #currentaffairsmalayalam #currentaffairstoday #indiannavy