ശരിയായി ആൻഡ്രോയിഡ് ഫോൺ സെറ്റപ്പ് ചെയാം | How to Setup an Android Phone (Malayalam) | Setup a Phone.

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 233

  • @aparna77777
    @aparna77777 2 роки тому +57

    Njan ariyanam ennu vijaricha karyam aayirunnu ith puthiya phone eduthal sooper aayi set up cheyyam enn..... ✨️very usefull video

  • @derilalappat
    @derilalappat 2 роки тому +162

    പണ്ടത്തെ നോക്കിയ ഫോണിൽ കളിച്ച് സിം ലോക്കായവർ ഉണ്ടോ? 😂

  • @Interseller-v2h
    @Interseller-v2h 2 роки тому +35

    എന്റെ പൊന്നു ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് വേണ്ടാത്ത സാധനം എല്ലാം കളഞ്ഞിട്ട് പുതിയ ഫോണിലേക്ക് എങ്ങനെ നല്ല ഫയൽ കയറ്റുക എന്നത് ഉള്ളത്😍😍😍😍

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 2 роки тому +72

    ഈ വീഡിയോ എല്ലാവർക്കും 100% ഉപയോഗപ്രദമായ ഒരു സബ്ജക്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് 👍👍

  • @princepattery4607
    @princepattery4607 2 роки тому +5

    വളരെ ഉപകാരപ്രദമായ. വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി. ചേട്ടാ

  • @kuriengeorge7164
    @kuriengeorge7164 Місяць тому +1

    Guy this is an amazing and awesome video.Helped me a lot.Thank you so much!

  • @Rajeshgopal555
    @Rajeshgopal555 2 роки тому +16

    നിങ്ങൾ ഒരു സംഭവം തന്നെ bro..👍👍👍

  • @muhammednajeeb5826
    @muhammednajeeb5826 Рік тому +1

    എന്റെ ഒരു സുഹൃത്തിന്റെ ശബ്ദസാദൃശ്യം ഉള്ള നിങ്ങളെ ഇഷ്ടപ്പെടാൻ മറ്റൊരു കാര്യം. എനിക്ക് ആവശ്യമായ കാര്യങ്ങള്‍ ആവശ്യമായ സമയത്ത് നിങ്ങളുടെ ചാനലിൽ നിന്ന് വരും. ഇപ്പോള്‍ ഇതായിരുന്നു ആവശ്യം. Thanks

  • @itsmelechuu1143
    @itsmelechuu1143 2 роки тому +5

    Very useful video 🥰 tnx .... 😊😊

  • @AJMALAS87
    @AJMALAS87 5 місяців тому +1

    നല്ല usefull വീഡിയോ താങ്ക് യൂ ചേട്ടാ ❤️

  • @shoubadtalks
    @shoubadtalks 2 роки тому +1

    ഷർട്ട് അടിപൊളി 🥰🥰🥰😍😍👌👌

  • @hassanps2600
    @hassanps2600 2 роки тому +2

    Chetto Sony mobile kurich oru video cheyo

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 3 місяці тому

    Sir,pratabji very informative thanks a lot

  • @babumurambathi7062
    @babumurambathi7062 2 роки тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണിത് താങ്ക്സ് ബ്രോ

  • @riyassain7244
    @riyassain7244 2 роки тому

    Prathapetta very use ful video.. Waited

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +7

    Informative 😍🔥

  • @Aaradhya6686
    @Aaradhya6686 Рік тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
    👍

  • @vysakpm-ge9wq
    @vysakpm-ge9wq Рік тому

    Quality content.. And nys presentation bro❤

  • @manojvnmanojvn139
    @manojvnmanojvn139 2 роки тому +8

    ചേട്ടാ എനിക്ക് ഒരു 13000 രൂപയ്കുളളിൽ വരുന്ന ഒരു ഫോൺ എടുക്കണമെന്നുണ്ട് അത് സാംസങ്ങ് മോട്ടോ ഇതിലേതേലുമാണ് നോട്ടം ഹാങ്ങാകാത്തതുമൊക്കയുളള ഏത് എടുക്കാം ഏകദേശം വിലയും മോഡലുകളും പറയാമോ ഫോണിനെപ്പറ്റി വല്യ അറിവില്ല അതുകൊണ്ടാ ചെറിയതുകയൊക്കെ വ്യത്യാസം വന്നാലും സാരമില്ല അടുത്തമാസം വാങ്ങാനാ

  • @skumarentertainment1094
    @skumarentertainment1094 5 місяців тому

    അവതരണം പോളി❤❤❤👍

  • @farooquetk0
    @farooquetk0 2 роки тому +3

    Adipoli shirt 😍

  • @aadil7348
    @aadil7348 2 роки тому +4

    Video powlichu ❤️❤️

  • @nadhanud402
    @nadhanud402 Рік тому +1

    മലയാളത്തിൽ സ്മാർട്ട് ഫോണുകളുടെ ഓഫറുകളും മറ്റു വിവരങ്ങളും പറയാൻ ഒരുപാട് ചാനലുകളുണ്ട് എന്നാൽ ഒരു ലാപ്ടോപ്പിനേയോ ഡെസ്ക്ടോപ്പിനേയോ ഓഫറുകൾ വരുന്ന സമയത്ത് പറയുന്ന മലയാളം ചാനലുകൾ കുറവാണ് ഈ വിഷയം ഒന്ന് പരിഗണിച്ചാൽ നന്നായിരുന്നു

  • @aneeshgopi7631
    @aneeshgopi7631 Рік тому

    Informative 👍🏻👌🏼

  • @muhammadnoushad3236
    @muhammadnoushad3236 2 роки тому +2

    Good information 👍

  • @sreeragms392
    @sreeragms392 2 роки тому +5

    💯 usefull😍😍

  • @world-jq7sh
    @world-jq7sh 2 роки тому +1

    👍👍♥️ good message

  • @Sulai6666
    @Sulai6666 Рік тому +1

    Very informative

  • @mohammedfaris6248
    @mohammedfaris6248 2 роки тому +2

    Nice subject👍🏻

  • @SubairSubair-v7p
    @SubairSubair-v7p Рік тому

    വളരെ നന്നായി ട്ടുണ്ട്

  • @anilkumarvanneri
    @anilkumarvanneri 7 місяців тому

    പരസ്യ സിനിമയിൽ അഭിനയിക്കാമല്ലോ...!

  • @arunkizhakkayil8344
    @arunkizhakkayil8344 2 роки тому +3

    Very very useful bro

  • @p.s.vishnu
    @p.s.vishnu 2 роки тому +2

    Useful information..

  • @ashinpaul9694
    @ashinpaul9694 Рік тому

    Screen lock il ulla text il blood group um koodi add cheythu vecho, pinne veettile phone number um

  • @Chefnijju
    @Chefnijju Рік тому

    ഇത് ultra use video bhai🎉❤❤❤❤

  • @Nijas071
    @Nijas071 2 роки тому +4

    Useful video

  • @sijojoseph4347
    @sijojoseph4347 2 роки тому +3

    helpful video

  • @vahidkpziya9242
    @vahidkpziya9242 Рік тому

    Thanks bro 👍👍👍

  • @priyar8456
    @priyar8456 2 роки тому +1

    Njan Monday phone vangan erikuvayirunnu thanks

  • @s__231
    @s__231 2 роки тому +2

    ❤️thankss ❤️

  • @ashfakahammed8461
    @ashfakahammed8461 Рік тому +1

    samsung a70 എസ് ഫോണിൽ adob scan സ്കാൻ എങ്ങനെയോ
    Delet ayi
    അതിലുള്ള scan മുഴുവനും app ഉൾപ്പെടെ എങ്ങനെ തിരിച്ചെടുക്കാം.

  • @vincyjoychathely1996
    @vincyjoychathely1996 6 місяців тому

    thanks,very usefull

  • @aneesh_v_7
    @aneesh_v_7 Рік тому

    Good information

  • @kiranprakash2707
    @kiranprakash2707 Рік тому

    Video is so useful. But ഞാൻ already പുതിയ ഫോണിൽ already ചെയ്തു. Notes അടക്കം പല കാര്യങ്ങളും sync ആയില്ല

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 2 роки тому

    വളരെ ഭംഗിയുള്ള അവതരണം ....

  • @Bas12k4
    @Bas12k4 Рік тому

    Good 👍 information sir

  • @SulfikarK-o1z
    @SulfikarK-o1z 4 місяці тому

    Ee call recording announcement engane disable cheyyam ennathine kurich oru video cheyyumo

  • @reghunathankp5213
    @reghunathankp5213 Рік тому +1

    Thanks for you

  • @userdead2006
    @userdead2006 2 роки тому +2

    Best camera phone under 20000?

  • @anandhantirur
    @anandhantirur 2 місяці тому

    Realme phonile appsil apphub desable cheythal endelum problem undavumo. I mean gaminginu presnam varumo.

  • @sebastiancharley
    @sebastiancharley 2 роки тому

    Etokke ellavarkkum ariyam masha. Verify conndunt cheyu

  • @sathyapalane7983
    @sathyapalane7983 2 роки тому

    നല്ല വീഡിയോ ആണ്

  • @Shif4neyyyfilms
    @Shif4neyyyfilms Рік тому

    Bro nk oru camera phone venama photo idkkan ishttan but 20000 thaye an paisa🥴🥲 ethan nalla camera phone

  • @SH.AR.K
    @SH.AR.K 2 роки тому

    Bro Snapdragon 8 Gen 2 vine kurich video cheyyamo

  • @ashfakahammed8461
    @ashfakahammed8461 Рік тому

    samsung A 70 ഫോൺ ഇടയ്ക്കിടയ്ക്ക് കേടാവുന്നത് അതിൽ എല്ലാ ഡാറ്റയും പ്രധാനപ്പെട്ടതാണ്.
    വാട്ട്സ്ആപ്പ് ചാറ്റ് മുതൽ നോട്ട് വരെ മറ്റൊരു സാംസങ് ഫോണിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ കഴിയും

  • @santhoshck9980
    @santhoshck9980 2 роки тому

    വളരെ നന്ദി.. അഭിനന്ദനങ്ങൾ

  • @jebinmathew5964
    @jebinmathew5964 Рік тому

    Nokia useage & account എവിടെ ഒന്ന് പറയാമോ

  • @dineshair6680
    @dineshair6680 2 роки тому

    Thank you so much

  • @vimeshvox6848
    @vimeshvox6848 2 роки тому +3

    superbe🔥🔥🔥🔥

  • @manus7351
    @manus7351 Рік тому

    Hi bro, can we clone redmi to samsung galaxy phones? Does samsung smart switch work in redmi? Or else which is the best apk for it?

  • @sreerajr5411
    @sreerajr5411 10 місяців тому

    അടിപൊളി

  • @Sebastian12-e8q
    @Sebastian12-e8q 3 місяці тому

    Samaung ആണേൽ അവർ പറയുന്ന ആപ്പ് ഏതാ? അതും കൂടി ഒന്ന് പറഞ്ഞു കൂടെ.

  • @misonmathew
    @misonmathew Рік тому

    There are mobile exchange schemes by many online platforms like flipkart. We will have to return the old phone then and there. How to solve the problem in such conditions?

  • @athul5653
    @athul5653 2 роки тому +1

    Useful video , keep going like this

  • @aswathyratheesh3790
    @aswathyratheesh3790 2 роки тому

    Nammude pazhaya phonil ulla photos vedeos ellaam ithiloode puthiya phonilek ethumo

  • @uthara5656
    @uthara5656 Рік тому

    Sim card pin add cheyan (old phone aan) nokiyapo incorrect already inden parayunu 🤔

  • @VineethKeypee-xm4wi
    @VineethKeypee-xm4wi Рік тому

    Very good information, but Prathap Etta oru doubt sim lock cheythittaal nammude thanne vere phonil ittal ath work aavillallo, athinu enthu cheyyanam,ente doubt chodichu ennu mathram

  • @maveeshk1365
    @maveeshk1365 2 роки тому +2

    Miui 13 ഞാൻ update ചെയ്തു, പിന്നീട് download latest package വെറുതെ click ചെയ്തപ്പോൾ വേറെ download വരുന്നു അതെന്താ അങ്ങനെ?

  • @tttthcgyi
    @tttthcgyi 2 роки тому +4

    Hello, കളഞ്ഞു പോയ ജിമെയിൽ password കിട്ടാൻ എന്തേലും വഴി ഉണ്ടോ?.. ജിമെയിൽല് സെക്കന്ററി ഇമെയിൽ ആ ഇമെയിൽ ആണ് കൊടുത്തത് അത് കൊണ്ട് നമ്പർ കൊടുത്ത് otp അടിച്ചു pinne ചോദിക്കുന്നത് ജിമെയിൽ ആണ്... ഇനി എന്ത് ചെയ്യും?

    • @shobhavinod1994
      @shobhavinod1994 2 роки тому +1

      UA-cam il video und search cheyth nokku

    • @tttthcgyi
      @tttthcgyi 2 роки тому +1

      @@shobhavinod1994 ഒന്നും work ആകുന്നില്ല

  • @vasudevanck3546
    @vasudevanck3546 Рік тому

    My new NOKIA G42 g5 locked after setup. What should i do?

  • @raneesh5240
    @raneesh5240 2 роки тому

    nice section.

  • @abhay_hari_10
    @abhay_hari_10 2 роки тому

    Hai Prathapetta

  • @rajithkrishnan6373
    @rajithkrishnan6373 Рік тому

    ഞാൻ ഇപ്പോൾ സൗദിയിൽ ആണ് സിം ജിയോ ആണ്. ഇനി പുതിയ ഫോണിൽ വാട്സ്ആപ്പ് എടുത്താൽ otp വരാതെ വാട്സ്ആപ്പ് കിട്ടുമോ. അല്ലെങ്കിൽ otp കിട്ടാൻ എന്ത് ചെയ്യണം

  • @nifadct4839
    @nifadct4839 Рік тому

    Very usefu

  • @eternalguy6023
    @eternalguy6023 Рік тому

    help me
    Ente iqoo 7 legend phone il telegram files open cheyyan pattunnilla
    File manager > android > data > telegram

  • @aseemtvm4677
    @aseemtvm4677 2 роки тому

    Bro samsg s22 ultra yil battery backup Kittann valla tips um undo. Battery use cheyythe drain akunnu.nthelm solution..?

  • @akshayvlogz7239
    @akshayvlogz7239 2 роки тому +13

    സ്കൂളിൽ സാർ ക്ലാസ്സ് എടുക്കുന്നത് പോലെ ഉണ്ട് ആരായാലും കേട്ട് ഇരുന്നു പോകും😘

  • @ullasvedhika5814
    @ullasvedhika5814 2 роки тому

    Thanks

  • @sainu.cr7662
    @sainu.cr7662 2 роки тому +1

    സ്ഥിരം പ്രേക്ഷകർ വരട്ടെ 😁

  • @anoop.151
    @anoop.151 2 роки тому

    Upakaarapettu😎😎😊

  • @anirudh9823
    @anirudh9823 2 роки тому

    Thrissur aanalae veed😁

  • @abdulkhadersaqafi
    @abdulkhadersaqafi 3 місяці тому

    സാംസങ്ങ് ഫോണിൽ സെറ്റിംഗ്സിൽ വെറ്റ്യാസം ഉണ്ടെലോ

  • @nishatomy3603
    @nishatomy3603 2 роки тому

    ചേട്ടാ ചേട്ടൻ യൂസ് ചെയ്ത ഫോൺ ഒകെ എന്താ ചെയാർ. അത് sale ചെയ്യാറുണ്ടോ. എനിക്ക് ഒന്ന് വാങ്ങണം. Please Replay

  • @ashfakahammed8461
    @ashfakahammed8461 Рік тому

    Samsung a 70 s full data മറ്റൊരു ഫോൺ മറ്റൊരു സാംസങ് ഫോണിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യും

  • @anoopgnair1176
    @anoopgnair1176 2 роки тому +1

    Broii.. കളേഴ്സ് Os 13 update നടന്നുകൊണ്ടിരിക്കുന്ന സമയമല്ലേ .. അതിൻ്റെ ഒരു വീഡിയോ ചെയ്തു കൂടെ മലയാളത്തിൽ ഇതുവരെ ആരും ചെയ്തു കണ്ടില്ല!
    ഒരോ മോഡലിൻ്റെയും കളഴ്സ് OS റിലീസ് date എങ്ങിനെ ഇൻസ്റ്റാലേഷൻ അങ്ങിനെ...

  • @Shameer-ys4mt
    @Shameer-ys4mt Рік тому

    Njan auto night update on koduthu ini off akkan kayiyumo

  • @akhiljoseph9135
    @akhiljoseph9135 2 роки тому

    Aarkkenkilum realme 9pro+ Android 13 update vanno ?

  • @samnaskalangodath8442
    @samnaskalangodath8442 2 роки тому +8

    അടിപൊളി.. എന്റെ oneplus 8 after സോഫ്റ്റ്‌വെയർ update നു ശേഷം സ്‌ക്രീനിൽ ലൈൻ വന്നു. Pic and drop വഴി oneplus സർവീസ് സെന്ററിൽ എത്തിയിട്ട് ഒരു മാസം ആകാറായി. റിപ്പയർ കഴിഞ്ഞു കിട്ടിയ പലർക്കും വീണ്ടും ഈ പ്രശ്നം വരുമോ എന്നുള്ളു ഭയം നിലനിൽക്കുന്നു. കൂടാതെ റിപ്പയർ കഴിഞ്ഞു കിട്ടിയ ചില ഫോണുകൾക്ക് പെർഫോമൻസ് മോശമാണ് എന്നും പറയുന്നു. ദിവസവും ഒരുപാട് പേര് ഈ പ്രേശ്നവും കൊണ്ട് വരുന്നു. ഇനി oneplus ബ്രാൻഡ് വിശ്വസിച്ചു എടുക്കാൻ പറ്റുമോ? 15000 രൂപ വില വരുന്ന ഡിസ്‌പ്ലൈ നമ്മുടേതല്ലത്ത കാരണം കൊണ്ട് തകരാറിൽ ആകുമ്പോൾ അവർ ഫ്രീ ആയി മാറ്റി തരേണ്ട സാധനം ചില നിസാര കാരണങ്ങൾ പറഞ്ഞു പൈസ യും ചോദിക്കുന്നുണ്ട്. സർവീസിനു കൊടുത്തു 50ദിവസം കഴിഞ്ഞു ഇപ്പോഴും ഫോൺ ലഭിക്കാത്തവർ ഉണ്ട്.35k മുതൽ 45k വരെ ഉള്ള oneplus ഫോണുകളുടെ അവസ്ഥ ആണ് ഇത്. Oneplus brand ഒരുവിധം ആളുകൾ വെറുത്തു തുടങ്ങി

  • @rahmathullarameem2145
    @rahmathullarameem2145 Рік тому

    samsung puthiya phone gulfil ninn kodunu pakshe call recording facilitty illa ath kittan enthu cheyyum

  • @sudheeshmanimuthu344
    @sudheeshmanimuthu344 Рік тому

    Telegram ലെ ഡാറ്റ share ചെയ്യുന്നത് എങ്ങനെയാണ്.....

  • @JaseenaK-ii1ib
    @JaseenaK-ii1ib 3 місяці тому

    ഈ സ്മാർട്ട്‌ സ്റ്റിച്ചിൽ കൈ തട്ടിയപ്പോൾ മൊബൈൽ ഓഫ്‌ ആയ പോലെ.... ഇനി എന്ത് ചെയ്യും

  • @MNK1998
    @MNK1998 2 роки тому +2

    Whatsapp backup cheyan vere valla idea yum undo e videoyil parayunnathu allathe 🙄

  • @mohammedjaseel5786
    @mohammedjaseel5786 Рік тому

    Bro... Photos datayill cheyumboll.. Puthiyaa phonilak space avullee.... Para???..

  • @nihalnilu1682
    @nihalnilu1682 Рік тому

    Phone alredy ഉപയോഗിച്ച് തുടങ്ങിയവർക്ക് clone app വഴി data share ചെയ്യാൻ പറ്റുമോ?

  • @MhdmVnr
    @MhdmVnr Рік тому

    ഞാൻ ഇന്നലെ പുതിയ Samsung ഫോൺ എടുത്തു
    പക്ഷെ കുറെ Samsunginte അപ്ലിക്കേഷന്‍ ഉണ്ട് അതെല്ലാം un instal cheythaal പ്രശ്നം ഉണ്ടോ

  • @happy.718
    @happy.718 4 місяці тому

    പുതിയ ഫോണിൽ പുതിയ മെയിൽ ഐഡി ആണെങ്കിൽ എങ്ങനെയാണ് പഴയ ഫോണിൽ നിന്നും പുതിയതിലേക്ക് ഡീറ്റെയിൽസ് ഒക്കെ ആക്കുന്നത് പുതിയ മെയിൽ ഐഡി പുതിയ നമ്പർ എന്നിവയാണ് പുതിയ ഫോണിൽ ഉദ്ദേശിക്കുന്നത് അപ്പോൾ എങ്ങനെ പഴയ ചാറ്റ് കാര്യങ്ങൾ അതേപടി കിട്ടാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞു തരുമോ😢

    • @ashasreya473
      @ashasreya473 3 місяці тому

      A old phone il ulla gmail anu new phoneil vendath eni new phoneil new gmail venamegil new gmail undakuka old phoneil link cheyyuka datas ennit new phoneil aa old phoneil create cheytha gmail adikuka syn cheyuka

  • @shamilexclusive
    @shamilexclusive Рік тому

    which clone app used

  • @athish.m
    @athish.m 2 роки тому +1

    Helpful ♥️

  • @albumsiyad
    @albumsiyad Рік тому

    ചേട്ടൻ 👌കിടു

  • @broken_heart_official490
    @broken_heart_official490 2 роки тому

    ഇതിൽ കാണിച്ച ഫോൺ ഒക്കെ ഇതൊക്കെയ model 🤔ഒന്ന് പറയുവോ