വഖഫിലെ നിയമവിരുദ്ധ നീക്കങ്ങൾ ചെറുക്കണം | Sujaya Parvathy | Waqf Bill

Поділитися
Вставка
  • Опубліковано 10 лют 2025
  • വഖഫിലെ നിയമവിരുദ്ധ നീക്കങ്ങൾ ചെറുക്കണം; സുജയ പാർവതി | Waqf Bill
    #Waqfbill #JPC #sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 268

  • @ramaprasadtm7019
    @ramaprasadtm7019 14 днів тому +111

    സുജയയുടെ അഭിപ്രായത്തിന് ഒരു ലൈക്‌ 👍
    പക്ഷേ ചാനലിന് ഇല്ല, വീഡിയോയ്ക്കും ഇല്ല.

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff 15 днів тому +93

    സുജയ പാർവ്വതി നീതിക്കൊപ്പം ❤❤❤❤❤

  • @maheshmadhav2890
    @maheshmadhav2890 14 днів тому +10

    സുജയാ നന്നായി ഈ വിഷയം പഠിച്ചു. ഗുഡ്... താങ്ക്സ് സുജയാ.. നല്ല അറിവ് തന്നു

  • @SubhashO.K
    @SubhashO.K 14 днів тому +30

    സുജയ അവതരണം വ്യക്തമാണ് 🤝🤝

  • @shajiantony2820
    @shajiantony2820 15 днів тому +44

    സുജേ ഇന്ന് നിന്നെ ഞാൻ ബെ ഹുഭിമാനിക്കുന്നു big സല്യൂട്ട്.. 💪💪💪💪💪💪💪💪

  • @reejovarghese2645
    @reejovarghese2645 15 днів тому +41

    സുജയ പാർവ്വതി പൊളിച്ചു

  • @nooooooooooooo1993
    @nooooooooooooo1993 13 днів тому +10

    സ്മൃതി പരുത്തിക്കാട്താങ്കൾസുജയ പാർവ്വതിയോട്മുട്ടാൻഒരു ഏഴ് ജന്മമെങ്കിലുംകഴിയട്ടെഎന്നിട്ട്അതിനെപ്പറ്റി ആലോചിക്കാംസുജയ പാർവ്വതിക്ക്ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤

  • @satheeshpt4931
    @satheeshpt4931 15 днів тому +85

    സ്മൃതിക്ക് ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ

    • @jitheshm3792
      @jitheshm3792 13 днів тому +1

      Kutichi

    • @davidkjohn6130
      @davidkjohn6130 13 днів тому +1

      പരുത്തിക്കു മൂലക്കുരു ആണ് മുഖം കണ്ടില്ലേ

  • @aravidankv8058
    @aravidankv8058 14 днів тому +26

    VERY GOOD SUJAYA THANK-YOU

  • @reejovarghese2645
    @reejovarghese2645 15 днів тому +67

    Waqf കോടതി വേണ്ട ഈ INDIA രാജ്യത്തിന് ഒരൊറ്റ നിയമം മതി
    കേരളതീന്നുള്ള എത്ര എംപിമാർ എതിർത്തു?
    മോദി സർക്കാരിന് സല്യൂട്ട്

    • @silvereyes000
      @silvereyes000 14 днів тому

      Keralathil nin nattell ulla oreyoru MPye ullu. Ath Thrissur MP anu.

    • @rayhan6
      @rayhan6 13 днів тому

      ഒന്ന് പോടാ സങ്കി

  • @TMP710
    @TMP710 14 днів тому +27

    സുജയുടെ വാദം വളരെ ശരിയാണ്

  • @sureshkumarvaidyantalikula4138
    @sureshkumarvaidyantalikula4138 15 днів тому +71

    റിപ്പോർട്ടർ ചാനൽ ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളോടൊപ്പമോ ജനങ്ങൾക്ക് പേടി സ്വപ്നമായ വഖഫ് ബോർഡിനൊപ്പമോ?????
    ജനങ്ങളോട് നിങ്ങളുടെ നിലപാട് വ്യക്തമാക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്

    • @rayhan6
      @rayhan6 13 днів тому

      സങ്കികളെ കാണുമ്പോളാണ് ജനങ്ങൾക്ക് പേടി... ഒന്ന് പോടാ സങ്കി

  • @sarathsrt
    @sarathsrt 15 днів тому +137

    ഉണ്ണിയുടെ വീട് വഖഫ് നോട്ടീസ് കൊടുക്കണം അപ്പോൾ അറിയാം

    • @alkafara_gameing4645
      @alkafara_gameing4645 15 днів тому +7

      😂 അതെ

    • @enlightnedsoul4124
      @enlightnedsoul4124 14 днів тому +4

      😄

    • @Sree99441
      @Sree99441 14 днів тому +4

      He stays in a Yateem Khana

    • @sujilkumar3091
      @sujilkumar3091 14 днів тому

      അല്ല പിന്നെ 😂👍

    • @vishnuprakshs1243
      @vishnuprakshs1243 14 днів тому +5

      വേണേൽ ഭാര്യയെ വരെ വഖഫ്ന് കൊടുക്കാൻ തയ്യാറായിരിക്കുകയാണ് ഓൻ പിന്നെ ആണ് 😂😂

  • @kpopstangirl2217
    @kpopstangirl2217 14 днів тому +21

    സുജയാ സൂപ്പർ ❤🎉

  • @achuaslam1259
    @achuaslam1259 15 днів тому +37

    Sujya❤❤❤❤

  • @Melvinjoseph-r1m
    @Melvinjoseph-r1m 15 днів тому +61

    പൊളിച്ചു ദൂരെ കളയണം waqf ഇനെ...

  • @Nomane75
    @Nomane75 15 днів тому +27

    Very much correct ❤

  • @gsurehn7836
    @gsurehn7836 15 днів тому +16

    സുജയാ 👍👍🎉🎉🎉

  • @SethuSanthosh
    @SethuSanthosh 14 днів тому +7

    സുജ ത ബിഗ് സലുട്ട് സുക്ഷിക്കുക🙏❤️🌹👍👌

  • @vewpoint77
    @vewpoint77 14 днів тому +26

    പരുത്തിക്കുരുവിൻ്റെറ വില ഇടിഞ്ഞു😂😂

  • @abraahamjoseph3563
    @abraahamjoseph3563 14 днів тому +17

    ഈ നിയമം പ്രബല്യത്തിൽ വരണം. 👍👍

  • @jayanjayaraj7124
    @jayanjayaraj7124 15 днів тому +86

    സുജയുടെ മുന്നിൽ മറ്റ് അവതാരകർ വട്ടപൂജ്യം😂

    • @muhammadharoon6277
      @muhammadharoon6277 14 днів тому +2

      സംഗിണി 😂😂

    • @jomejoju3688
      @jomejoju3688 14 днів тому

      Jihadinikalem, Jihadikalem ottakku neridunna Sangini​@@muhammadharoon6277

    • @ശുലൈമാൻ
      @ശുലൈമാൻ 14 днів тому

      Sudappi അല്ലല്ലോ ഭാഗ്യം 😂​@@muhammadharoon6277

    • @bigb3711
      @bigb3711 14 днів тому +1

      Velivv illaalaa 😂😂😂

    • @Ar.un2.0-pn3ln
      @Ar.un2.0-pn3ln 14 днів тому

      @@muhammadharoon6277 hello atankwadi

  • @VenuGopal-mj2mo
    @VenuGopal-mj2mo 15 днів тому +17

    Sujaya ❤❤

  • @kannannair2618
    @kannannair2618 15 днів тому +45

    ഏകീകൃത സിവിൽ കോഡ് വരുന്നുണ്ട്, എല്ലാം ശരിയാകും.ബി ജെ പി സർക്കാർ❤

  • @josephjose9899
    @josephjose9899 14 днів тому +12

    Sujayya ❤🎉🎉

  • @muraleekrishnan902
    @muraleekrishnan902 14 днів тому +6

    ❤️❤️ സുജയ പാർവതി ❤️❤️

  • @unniag7019
    @unniag7019 15 днів тому +10

    Correct observation by Sujaya.🎉❤❤❤

  • @manikandanpoonoth4585
    @manikandanpoonoth4585 14 днів тому +4

    Sujaya Madom your Explanation very clear .thank you so much.

  • @sathyanarayanansathyan641
    @sathyanarayanansathyan641 15 днів тому +27

    ഈ ഉണ്ണിയോട് ഒന്നും പറയരുത് അയൾക്ക് തർക്കിക്കണം എന്ന മാത്രമേയുള്ള

  • @sasykumar431
    @sasykumar431 15 днів тому +8

    Her presentation is excellent

  • @ravigeetha3191
    @ravigeetha3191 14 днів тому +17

    ഈ wakf തന്നെ നിരോധിക്കണം

    • @SonofBharat-lo9bd
      @SonofBharat-lo9bd 14 днів тому +1

      അത് വേണ്ട കൂടി പോകും

  • @madhuyes
    @madhuyes 15 днів тому +14

    Abolish WAQF Act. Jai Hind

  • @pushparajrkrobert1724
    @pushparajrkrobert1724 14 днів тому +8

    പള്ളിയായാലും, മോസ്ക്യു ആയാലും, ക്ഷേത്രമായാലും ഒറ്റ നിയമം മതി. ഇന്ത്യൻ നിയമം.

  • @robysrd007
    @robysrd007 14 днів тому +3

    Sujaya keep up the good work 👏

  • @venugopalb7396
    @venugopalb7396 15 днів тому +19

    Stupid politics.
    നീതി ബോധം ഇല്ലാത്ത മാധ്യമ അജണ്ട. വഖഫ് നിയമം ഭേദഗതി
    ചെയ്താലും പോര എടുത്ത് അറബിക്കടലിൽ അറിയണം.

  • @BinuEkm7
    @BinuEkm7 14 днів тому +3

    അല്ലാഹുവിന്റെ പേടിസ്വപ്നങ്ങൾ നാസർ കൊടിമരം ജാമിത ടീച്ചർ ജബ്ബാർ മാസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ ആരിഫ് ഹുസൈൻ പാസ്റ്റർ അനിൽ കൊടുത്തോട്ടം ആർ ബി ബാബു അനില അയ്യപ്പൻ

  • @tKtheruler
    @tKtheruler 15 днів тому +20

    ഇവന്മാർ കോൺഗ്രസിൻ്റെ അവസാനത്തെ ആണി അടിപ്പിക്കും😅

  • @premancv9364
    @premancv9364 12 днів тому

    സുജയാ.. പൊളിച്ചു w👍

  • @santhoshkumar-ms6de
    @santhoshkumar-ms6de 15 днів тому +6

    പാവം സ്മൃതി 🙏🙏

  • @enlightnedsoul4124
    @enlightnedsoul4124 14 днів тому +1

    സുജയാ 🧡

  • @bijusbharathdharshanmedia4979
    @bijusbharathdharshanmedia4979 13 днів тому

    സുജയ സത്യം പറഞ്ഞു 👍

  • @ShobhanaVenugopal-r5v
    @ShobhanaVenugopal-r5v 11 днів тому

    The great response

  • @sreepriya5057
    @sreepriya5057 14 днів тому +2

    വഖഫ് പൂർണമായും എടുത്തു കളയണം അതാണ് നല്ലതു 😡

  • @shakirt548
    @shakirt548 15 днів тому +7

    കേരളത്തിലെ മാധ്യമങ്ങളിലെ കക്കുസ് ആണ് റിപ്പോർട്ട് ചാനൽ

  • @sbrview1701
    @sbrview1701 13 днів тому

    സുജയാ നൈസ് പ്രസന്റേഷൻ 👍

  • @jijupj2561
    @jijupj2561 13 днів тому

    Yes

  • @davidkjohn6130
    @davidkjohn6130 13 днів тому

    സുജയ ♥️♥️♥️🔥🔥🔥🔥🔥

  • @PurushothamanKc-mh3hq
    @PurushothamanKc-mh3hq 11 днів тому

    Sujaya I like your presentation, very, very good

  • @binumonmk
    @binumonmk 15 днів тому +10

    മണ്ണുണ്ണി 😄😄

  • @rchciit68
    @rchciit68 14 днів тому

    Well said❤

  • @sankarji5938
    @sankarji5938 14 днів тому +11

    വെറുതെ നിങ്ങൾ തർക്കിച്ച് സമയം കളയണ്ട കേന്ദ്രം ഭരിക്കുന്നത് ആൺ പിള്ളേർ ആണ് അവർക്കറിയാം എന്ത് വേണം എന്ന്

  • @reneeshmp7143
    @reneeshmp7143 15 днів тому +14

    സുജയ 👍

  • @johnsonpeter1353
    @johnsonpeter1353 12 днів тому

    Jai , Sujaya!

  • @aneeshbabukochi8828
    @aneeshbabukochi8828 12 днів тому +1

    സുജയ❤❤❤,. ഉണ്ണിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി കൊടുത്തു 😂😂

  • @guruvayurappanappu5207
    @guruvayurappanappu5207 15 днів тому +7

    എന്തേ പരുത്തി കാടിന് പൊള്ളുന്നത്

  • @manojck9205
    @manojck9205 15 днів тому +9

    ഉണ്ണി ബിജെപി വിരോധം മുത്തു ഇന്ത്യ നിരോധിക്കുമോ..

  • @joshinmk5690
    @joshinmk5690 15 днів тому +6

    Ith india aanu ellavarkum oru niyamum mathi Christian Hindu Muslim ellavarum orepole (❤)

  • @Dileepsurendran
    @Dileepsurendran 12 днів тому

    Big salute Sujayya

  • @rajesh12569
    @rajesh12569 14 днів тому

    Reporter channel ന് അഭിനന്ദനങ്ങൾ 🙏 കമ്മികളെയും കൊങ്ങികളെയും പറ്റിക്കാൻ മറ്റുള്ളവരെയും സന്ഘികളെ പറ്റിക്കാൻ സുജയയെയും വളരേ ബുദ്ധിപരമായി ഉപയോഗിക്കുന്നു 👌 scripted തമ്മിലടി വളരേ നല്ല ഒരു തന്ത്രമാണ് 👍 അഭിനന്ദനങ്ങൾ 🙏

  • @sreekrishna9270
    @sreekrishna9270 7 днів тому

    Sujaya👍🌹

  • @vimalvs2131
    @vimalvs2131 14 днів тому +1

    സൂചയ തകർത്തു വാരി. ഉണ്ണിക്കും,. പരുത്തിക്കും, ഒന്നും പറയാൻ ഇല്ലേ

  • @ardas755
    @ardas755 13 днів тому

    👍

  • @madhuyes
    @madhuyes 15 днів тому +6

    Archeological Survey Of India-yay Unni bahishkkarikkum😂

  • @gpalthoroppala178
    @gpalthoroppala178 8 днів тому

    It's a Godly luck of POOR PEOPLE ,
    THANKS GOD

  • @vyshakhkrishnan1021
    @vyshakhkrishnan1021 8 днів тому

    Sujaya supper❤️🔥

  • @varadankrishnamurthy898
    @varadankrishnamurthy898 13 днів тому

    Well said by Ms Sujaya. Sujaya, (easy victory) wins her arguments easily.

  • @vimalv3101
    @vimalv3101 14 днів тому +1

    ഈ നിയമം ഉള്ളത് കൊണ്ടാണ് 2047 ഇന്ത്യഞമ്മള് ഭരിക്കുംഎന്ന്പോപ്പുലർ ഫ്രണ്ട് നേതാവ് പറഞ്ഞത് . മൻമോഹൻസിംഗ് അല്ലഇന്ത്യഭരിക്കുന്നത് എന്ന് ഓർമിപ്പിക്കുന്നു. നരേന്ദ്രദാമോദർദാസ് മോഡി. അഭിനന്ദനങ്ങൾ സാർ. താങ്കൾക്ക് ഇനിയുംഒരു 10 വർഷംകൂടി ഇന്ത്യഭരിക്കാൻദൈവതോട് പ്രാർത്ഥിക്കുന്നു

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 14 днів тому

    OK super suja.medam100%.super.

  • @YUA-mh5mc
    @YUA-mh5mc 10 днів тому

    ഇനി വൃത്തി കേടായി തോൽക്കാനിരിക്കുന്നതെ ഉള്ളൂ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vikramannairg8346
    @vikramannairg8346 14 днів тому +1

    സുജയ് ബിഗ് സല്യൂട് 🙏🙏🙏🙏🙏

  • @MyNameIsThe_Sun
    @MyNameIsThe_Sun 13 днів тому

    The discomfort from the panel was palpable. But the speaker, spoke true and well

  • @gopakumarnagaroor7094
    @gopakumarnagaroor7094 12 днів тому

    Sujayaji very good

  • @podipooram2024
    @podipooram2024 14 днів тому

    👍👍

  • @fr.varghesekaleekal1447
    @fr.varghesekaleekal1447 14 днів тому +1

    ജനാധിപത്യത്തിന്റെ മുഖമായി ഒരു കാലത്ത് പ്രവർത്തിച്ചിരുന്ന കോൺഗ്രസ്‌ പ്രസ്ഥാനം ഇന്ന് ഹമാസ് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുടെ സംരക്ഷകരായി മാറിയിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇന്ത്യൻ മുസ്ലിം കോൺഗ്രസ്‌ എന്നു പേര് മാറ്റുന്നതാണ് നല്ലത് എന്നു തോന്നുന്നു. സുപ്രീം കോടതിക്ക് മുകളിൽ ഒരു കോടതി എന്ന നിയമത്തിനു കോൺഗ്രസ്‌ MP മാർ കൂട്ടുനിന്നല്ലോ. കഷ്ടം.

  • @sijothomas4370
    @sijothomas4370 14 днів тому

    ❤🎉

  • @Gowrisivakumar-r3v
    @Gowrisivakumar-r3v 14 днів тому

    Sujayya is correct

  • @bijumallu
    @bijumallu 15 днів тому +5

    സുജയാ mam ഇങ്ങള് പുലി അല്ല പുപ്പുലി ആണ് 😂😂😂

  • @kishu3b
    @kishu3b 14 днів тому

    Ee bill engane vannalum kuzhappamilla. Full support👍👍

  • @MadhusudhananMadhu-w8t
    @MadhusudhananMadhu-w8t 12 днів тому

    തറവാട്ടമ്മക്ക് സഹിക്കുന്നില്ല സുജയാ 😂😂😂😂😂😂😂😂😂😂

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 14 днів тому

    OK super suja.pulikutty

  • @bastiangeorge
    @bastiangeorge 12 днів тому

    Suja 👍

  • @NarayananN-pd6fz
    @NarayananN-pd6fz 14 днів тому

    എങ്ങിനെങ്കിലും സാജന്റെ തടസപെടുത്താനാണ് അവർ തോക്കുന്നത്

  • @manuSamuel-jz4tn
    @manuSamuel-jz4tn 14 днів тому

    മോദി 🥰🥰🥰🥰💯💯🥰

  • @arunraj2444
    @arunraj2444 14 днів тому

    Sujaya spr

  • @viswanathancs369
    @viswanathancs369 14 днів тому

    റിപ്പോർട്ടർTV യോട് ചോദിച്ച് അനുവാദം വാങ്ങി വേണമായിരുന്നു.

  • @mattolikal2024
    @mattolikal2024 14 днів тому

    Even if it's one sided, the best decision made for the betterment of the country

  • @Humanity..4080
    @Humanity..4080 13 днів тому

    പരുതിക്കും ഉണ്ണിക്കും ഓരോ വഖഫ്‌ നോട്ടീസ് എടുകട്ടെ..🤣

  • @hornbilldeepak
    @hornbilldeepak 15 днів тому

    ബ്ലാ ബ്ലാ ബ്ലാ

  • @rajannairk2316
    @rajannairk2316 14 днів тому

    സുജയുടെ കൂടി ശക്തി കൊണ്ടു മാത്രമാണ് ബിൽ പാസ്സായത് സുജ ചേച്ചി ഇപ്പോൽ മുനമ്പത്ത് കൂടെ പോയി ഒന്നു് കറങ്ങി വന്നു

  • @pmvenugopalan833
    @pmvenugopalan833 14 днів тому

    Suja🙏

  • @vimalvs2131
    @vimalvs2131 14 днів тому

    പരുത്തി അവിടെ മിണ്ടാതെ erikku. കൂടുതൽ തിളക്കാതെ സ്മൃതി. മുനമ്പത്തു ആശ്വാസം അല്ലേ ഇതു.

  • @DileepKumar-gj2gf
    @DileepKumar-gj2gf 13 днів тому

    പരുത്തി കുരുവിനും , മണ്ണുനിക്കും , ഗാണ്ടുവിനും ഒരു നടുവിരൽ നമസ്കാരം 😭

  • @sudhi714
    @sudhi714 13 днів тому

    ഉണ്ണി ഇപ്പോൾ😂😂😂

  • @GSPerspectives
    @GSPerspectives 15 днів тому +1

    Although Unni and Smriti are trying to argue, their faces are giving them away :)

  • @suji..3316
    @suji..3316 14 днів тому

    വഖഫിനോട് ഇത്ര സ്നേഹം ആണെങ്കിൽ റിപ്പോർട്ടറിന്റെ സ്ഥലം അങ്ങ് വഖഫിനു എഴുതികൊടുക്കൂ....

  • @JEM10-p9q
    @JEM10-p9q 14 днів тому

    Cancel the all waqf bil from India.

  • @jibinchand
    @jibinchand 14 днів тому

    പരുത്തി കുരുവിനു പൊട്ടി 😂😂......ഇവൾ ഇനി എന്നാണോ ചിരിച്ചു കാണുക 😂😂

  • @Unnikrishnan-r6r
    @Unnikrishnan-r6r 14 днів тому +2

    ആ വിവരം കെട്ട കൊഞ്ജണൻ എങ്ങിനെ ഉണ്ണിസാർ ആയി ?

  • @dineshch8909
    @dineshch8909 15 днів тому +2

    അപ്പൊ കിട്ടീലെ ഇനി എഴീറ്റു ഓടിക്കോ.. പര.....

  • @gokuldasc4503
    @gokuldasc4503 8 днів тому

    ഒരേ ചാനൽ അവരുടെ അവതാരകരെ പരസ്പരം പോരാട്ടം അഭിനയിപ്പിച്ചു രണ്ടു ഭാഗത്തെയും വാദങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ രീതിയിൽ ആണ് ഈ ചാനൽ പോകുന്നത്