പുലിവേട്ടക്കിറങ്ങിയ ഭരണാധികാരിയുടെ കഥാപ്രസംഗം | zubair master malayalam islamic kathaprasangam 2020

Поділитися
Вставка
  • Опубліковано 5 жов 2024
  • സുബൈർ മാസ്റ്റർ തോട്ടിക്കൽ & സംഘം നിങ്ങൾക്കായി അവതരിപ്പിക്കുന്ന തമാശയും ആവേശവും കൂടിക്കലർന്ന അത്യുഗ്രൻ കഥാപ്രസംഗം...
    Title: പുലിവേട്ടക്കിറങ്ങിയ ഭരണാധികാരിയുടെ കഥ
    Led by : Zubair Master Thottikkal
    Chorus : Mammali Kannur & Team
    Subair Master thottikkal kathaprasangam
    malayalam islamic kathaprasangam 2020
    Please watch & share to all...

КОМЕНТАРІ • 1,5 тис.

  • @AbdulRahman-xu5in
    @AbdulRahman-xu5in 3 роки тому +59

    Usthadinte prasangam ishtapedunnavar like adi

  • @ramsiashraf1491
    @ramsiashraf1491 5 місяців тому +6

    അല്ലാഹു ഈ ഉസ്താദിനെ ബറക്കത്ത് നൽകട്ടെ

    • @ramsiashraf1491
      @ramsiashraf1491 5 місяців тому +1

      ഉസ്താദിന് ദീർഘായുസ്സ നൽകട്ടെ മരിക്കുമ്പോൾ ഈമാനോടെ കൂടി

  • @rafeeqakkadappuram1408
    @rafeeqakkadappuram1408 2 роки тому +91

    ഈ ഉസ്താദിന്റെ കഴിവ് അപാരം തന്നെ ഈ കഴിവ് കൊടുത്ത അല്ലാഹുവിന്ന് ഒരായിരം സ്റ്റുതി......

  • @Sulthan006
    @Sulthan006 11 місяців тому +10

    9 months pregnant aya time aan Nan ee kadha kelkunnadh....ee story inspired ayi ente mon Nan... Mahmood sulthan perittu...ma sha Allah

  • @97449425
    @97449425 3 роки тому +61

    കണ്ണ് നിറഞ്ഞ് പോയി.. മുത്ത് മുഹമ്മദ് നബിയെ പറ്റിപറഞ്ഞപ്പോൾ.. يا نبي سلام عليكم

  • @mpkunhabdulla4172
    @mpkunhabdulla4172 4 роки тому +14

    നിങ്ങളുടെ ഒട്ടുമിക്ക കഥാപ്രസംഗങ്ങളും ഞാൻ സ്ഥിരമായി കാണുന്ന ഒരു വ്യക്തി ആണ്. വല്ലാത്തൊരു അവതരണശൈലി തന്നെയാണ്.
    കണ്ണൂർ മമ്മാലിയുടെ ഗാനങ്ങൾ ഞാൻ ഒരുപാട് കേൾക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു സൂപ്പർ ആണ്

  • @jaafarjafu7345
    @jaafarjafu7345 Рік тому +3

    യാ റബ്ബ്

  • @ameenirikkur9306
    @ameenirikkur9306 4 роки тому +218

    അള്ളാഹുവേ ഉസ്താദിനെ എന്നും കഥാപ്രസംഗം പറയാൻ തൗഫീഖ് നൽകണേ

  • @muhsinkmrs6698
    @muhsinkmrs6698 3 роки тому +140

    കുറെ നാൾ ആയി ഉസ്താദിന്റെ പ്രസംഗം കേട്ടിട്ട് masha aallah
    അൽഹംദുലില്ലാഹ്

  • @entertainmentmedia7075
    @entertainmentmedia7075 3 роки тому +194

    തമാശകളിലൂടെ ആശയങ്ങൾ മനസ്സിലേക്ക് പതിപ്പിച്ച ഉസ്താദിന് അള്ളാ ദീർഗായുസ്സും ആഫിയത്തും നൽകട്ടെ, ആമീൻ

  • @akbarshaatrivandrum6784
    @akbarshaatrivandrum6784 Рік тому +31

    ഓരോ സെക്കന്റും
    ചരിത്രത്തിനൊപ്പം സഞ്ചരിച്ചു
    സുബുഹാനല്ലാഹ്
    നീയാണ് റബ്ബേ വിധികർത്താക്കളിലെ
    മാലിക്ക്

  • @shennusannus5163
    @shennusannus5163 3 роки тому +18

    ഉസ്താദ് &ടീം അപ്‌ലോഡ് ചെയ്‌ത മുഴുവൻ കഥാ പ്രസംഗവും കണ്ടു കഴിഞ്ഞു masha allah സൂപ്പർ.... പുതിയത് പ്രതീക്ഷിക്കുന്നു
    ഇതുവരെ നടക്കാൻ ഭാഗ്യം ലഭിക്കാത്ത 8വയസുള്ള മോൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ,,,,, മോൾക്ക്‌ ഏറ്റവും ഇഷ്ട്ടം ഉസ്താദിന്റെ കഥാപ്രസംഗം കേൾക്കാനാണ് പുതിയത് പ്രതീക്ഷിച്ചു കൊണ്ട് ദുആ വസിയ്യത്തോടെ..............

    • @saramk7293
      @saramk7293 Рік тому +1

      Allah Shifayakki tharatte ameen 😥

  • @irfanirfu8744
    @irfanirfu8744 6 місяців тому +210

    2024 ൽ കാണുന്നവാരുണ്ടോ 😊

  • @shamsukottakkaran3351
    @shamsukottakkaran3351 3 роки тому +57

    ഉസ്താതിന്റെ അവതരണം വളരെ നന്നായി കണ്ണൂർ മമ്മാലി പാട്ട് സൂപ്പർ ഞാൻ ഉസ്താദിന്റെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട്

  • @abirafee1648
    @abirafee1648 3 роки тому +102

    എത്രയോ പ്രാവശ്യം ഇഷ്ടത്തോടെ കേട്ട കഥാപ്രസംഗം..... മാഷും മമ്മാലിക്കേം കൂട്ടുകാരും 🌹🌹🌹🌹🌹🌹🌹🌹🌹

  • @kingofmusic2102
    @kingofmusic2102 Рік тому +29

    Masha allahu🥺❤️ഇത്രയ്കും നല്ല കഥ പ്രസംഗം വേറെ ഇല്ല റബ്ബേ
    ഒരുപാട് ചിന്ദിപ്പിച്ചു കരയിപ്പിച്ചു 😢😢ya allahu 😢🤲🏻😔

  • @salmafaiz4816
    @salmafaiz4816 6 місяців тому +91

    2024 റമളാനിൽ കാണുന്നവർ ഉണ്ടോ

  • @aslamaslamnp7220
    @aslamaslamnp7220 4 роки тому +78

    ഉസ്താദ് ന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ

  • @basheervenoor1749
    @basheervenoor1749 3 роки тому +63

    ماشاء الله
    Endik Vendi dua cheyyanam usthadee jnan oru hiflh vidyarthiniya...🤲🤲

  • @majidaameen9466
    @majidaameen9466 2 роки тому +28

    Masha allah. അങ്ങയുടെ എല്ലാ കഥാ പ്രസംഗവും കേൾക്കും എനിക്ക് വളരെ isttapedaarum ഉണ്ട്

  • @ashifvk8075
    @ashifvk8075 3 роки тому +95

    അങ്ങയുടെ കഥകൾ ഒത്തിരി കേട്ടിട്ടുണ്ട് പറഞ്ഞതും പറയാത്തതും ആയ കഥകൾ ഇനിയും ഒട്ടനവതി പറയനാവാൻ ദീർഘായുസ് അങ്ങേയ്ക്കും ടീമിനും ഉണ്ടാവട്ടെ

  • @shynachelannur6789
    @shynachelannur6789 6 місяців тому +3

    നർമ്മത്തിൽ ചാലിച്ച കഥാ പ്രസംഗം.
    അവതരണ ശൈലിയും വളരെ നല്ലതാണ്

  • @richurichu6210
    @richurichu6210 4 роки тому +136

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ കൂടെ കേൾക്കുന്ന ഞങ്ങളെയും ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyamuhammad3464
    @rasiyamuhammad3464 Рік тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ജീവിതം പരീക്ഷണത്തിലാണ് അള്ളാഹു നല്ല നിലക്ക് ഹൈറാക്കാൻ വേണ്ടി

  • @rasiyamuhammad3464
    @rasiyamuhammad3464 Рік тому +6

    പാട്ടു കാരൻ സൂപ്പർ ആണ് പേര് പോലെ മാധുര്യം ഉള്ള ശബ്ദം മാഷാ അള്ളാഹ് അല്ലാഹുദീർഘായുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ

  • @ubaisiqmedia2210
    @ubaisiqmedia2210 Рік тому +33

    നല്ല കഥ അടിപൊളി 👍കഥാ ഇത് കേട്ടു കുറച്ചു നേരം തരിച്ചു പോയി ❤️❤️ ഉസ്താദിന് ദീർഗ്ഗയിസ് നൽകട്ടെ ആമീൻ

  • @shaann7233
    @shaann7233 3 роки тому +125

    നിങ്ങളുടെ എല്ലാ കഥപ്രസംഗവും കേട്ടിട്ടുണ്ട്
    എല്ലാം വളരെ നല്ലത്, നല്ല രസാണ്. നിങ്ങളെ പുതിയ സ്പീച് പ്രതീക്ഷിക്കുന്നു

  • @bhoombhoom6403
    @bhoombhoom6403 4 роки тому +181

    രണ്ടു വർഷം മുമ്പേ ഇത് കേട്ടിരുന്നു... എന്നാലും മുഴുവനും കേട്ടു... കണ്ണു നിറഞ്ഞു...

  • @abdulazeem-ur9ci
    @abdulazeem-ur9ci 6 місяців тому +7

    2024 l kannunavarundo😊

  • @mohammedafthab3605
    @mohammedafthab3605 4 роки тому +57

    الحمدلله علي كل حال .أللهم صلي على سيدنا وحبيبنا محمدا صلي الله عليه وسلم و على آله و صحبه أجمعين
    നിങ്ങളുടെ എല്ലാവരുടേയും ദുആ യില്‍ എന്നെയും ഉള്‍ പ്പെടു ത്തു ക

  • @nkmustafa4739
    @nkmustafa4739 4 роки тому +10

    ഹെന്റെ കുടുബത്തിന് വേണ്ടി ദുവ ചെയ്യണം ഉസ്താദ് അസ്സലാമു അലയ്കും 🤲🤲👍👍സൂപ്പർ സ്‌പീച് 👍👍👌

  • @saeedsalman5658
    @saeedsalman5658 3 роки тому +10

    ഉസ്താദെ വളരെ ഉഷാറായ കഥാ പ്രസംഗം👌 എനിക്ക് വളരെ ഇഷ്ടമാണ് ഉസ്താദിന്റെ പ്രസംഗങ്ങൾ😍 ഉസ്താദിനും നമ്മുക്കും നാഥൻ ഈമാൻ സലാമത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ😊

  • @rafnazmuhhamad3984
    @rafnazmuhhamad3984 4 роки тому +55

    Aasadasil ulla varkum usthadinum avarod venda pettavarkkum nadan deergausum aafiyathunal katte aamen 🤲🤲🤲

  • @ajmal_ibn_jafarali
    @ajmal_ibn_jafarali 3 роки тому +17

    എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ധീർക്കായുസ്സ് നല്കണേ അല്ലാഹ്...

  • @psylokymy1933
    @psylokymy1933 Рік тому +2

    Usthadin deergayus nalkatte

  • @shihabjalalfathima983
    @shihabjalalfathima983 3 роки тому +7

    Usthadinum usthadinde kootarku deerga aayissum hafiyathu nalkatte

  • @sharifatp6992
    @sharifatp6992 4 роки тому +85

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @hibasherin3969
    @hibasherin3969 3 роки тому +5

    Orupaad. Tavana. It. Kettirunnu. Ennalum. Pinneyum. Pinneyum. Kett. Pokum. Masha. Allah. Allahu. Deergayuss. Kodkkatte. Aameen

  • @studio7381
    @studio7381 3 роки тому +8

    Usthadinte prasangam vekathil manassilavum alhamdhulilah usthadinn deergayus kodukkatte🤲

  • @abuthukadar8596
    @abuthukadar8596 2 роки тому +8

    മാഷാഅല്ലാഹ്‌ സൂപ്പർ മമ്മാലി സോങ് വെരി നൈസ്

  • @ismaels3381
    @ismaels3381 3 роки тому +8

    അൽഹംദുലില്ലാഹ്. ഉസ്താദിനെ അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. നല്ല അവതരണം. നന്ദി. അസ്സലാമു അലൈകും.

  • @arshuarshad2079
    @arshuarshad2079 3 роки тому +263

    മാസ്റ്റർ ഉസ്താദിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ. മൂപ്പര് നമ്മളെ ഇരുത്തി അത് മുഴുവൻ കേൾപ്പിച്ചു നമുക്ക് തന്നെ ഇൽമ് പ്രബോധനം ചെയ്യുകയും ചെയ്യുന്നു.. വല്ലാത്തൊരു കഴിവ് ആണ്

    • @MuhammedAli-ln7eg
      @MuhammedAli-ln7eg 3 роки тому +14

      ഒരുപാട്നുണപറയുന്നുനിങ്ങളുടകഥയിൽഅളളാഹുവിനെപേടിക്കണ०

    • @MuhammedAli-ln7eg
      @MuhammedAli-ln7eg 3 роки тому +7

      മൂസിക്ഒഴിവാക്കണ०

    • @aishaai2835
      @aishaai2835 3 роки тому +11

      @@MuhammedAli-ln7eg കള്ളം പറയുന്നത് അല്ലാ ഉസ്താദ് പറയുന്നത് സത്യം അല്ലെ അത് അഗീകരിക്കാൻ മടി ഉള്ളത് കൊണ്ട് അത് കള്ളം ആയി തോന്നുന്നേ

    • @nusrathbanu840
      @nusrathbanu840 3 роки тому +2

      Ma sha Allah

    • @arshuarshad2079
      @arshuarshad2079 3 роки тому +2

      Thanks

  • @inthiyazinthi7031
    @inthiyazinthi7031 4 роки тому +96

    Mashaallah😍allahu usthadinn deerga ayass nalgatte aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @zulfuqarali171
    @zulfuqarali171 4 роки тому +60

    Allahu usthadinum koottarkkum afiyathum deergayusum nalkattey aameeennnnn

  • @Safeer-df8ug
    @Safeer-df8ug Рік тому +21

    ഈ റംസാനിൽ കാണുന്നവർ ആരുണ്ട്?
    ഈ സുബൈർകയുടെ പ്രഭാഷണം എനിക്ക് ഹിദയത് നൽകി 😢

  • @crazygamer-ol7qp
    @crazygamer-ol7qp 3 роки тому +18

    Kuree praavashyam kandu mathiyaavunnilla 😘❤️😍

  • @FathimathulHasna-c7t
    @FathimathulHasna-c7t 6 місяців тому +4

    കേൾക്കുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ എപ്പോഴും 🥰🥰

  • @rahmankallachi1660
    @rahmankallachi1660 3 роки тому +12

    അടിപൊളി സൂപ്പർ എന്തൊരു രസം കേട്ട് ഉറക്കം വരുന്നു

  • @siyadn9676
    @siyadn9676 4 роки тому +18

    Usthathy yenik ee Katha parasgam our pad istai Masha Allah

  • @shahishahi9852
    @shahishahi9852 4 роки тому +39

    Masha allah Alhamdulillah,orupad charithram padikkan kazhiyunnu allahuvinte anugraha ellavarkum undavatte

  • @rafeekpthillankeri7616
    @rafeekpthillankeri7616 3 роки тому +12

    Masha Allah. Allah bless you ☝️☝️☝️

  • @abdulrahman-xl5cq
    @abdulrahman-xl5cq 3 роки тому +8

    Alhamdulillah. Usthatae eniyoum pradeekshikkunnu

  • @rahilkk2405
    @rahilkk2405 3 роки тому +14

    mammalikkayum usthadintey koodey uddenkil pwoli aaayi✌🏻✌🏻❤️❤️

  • @imported5145
    @imported5145 7 місяців тому +25

    2024 ല് കണുന്നവരുണ്ടോ

  • @moosathaikandy9450
    @moosathaikandy9450 4 роки тому +27

    Masha allah . Ended ettavum ishttappetta usthadan ith

  • @ramshadmuhammed8812
    @ramshadmuhammed8812 3 роки тому +6

    Mastarude ella kathaprasngavum kettu. Irunnu povum. Nalla avatharanam... Dua cheyyanam inshaallah.

  • @ajwagram172
    @ajwagram172 3 роки тому +10

    ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ ശബ്ദവും ശൈലിയും കേട്ടിരിക്കാനും അതുൾ കൊള്ളാനും അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽക്കട്ടെ ആമീൻ

    • @jhemshimperod6344
      @jhemshimperod6344 3 роки тому

      പൂക്കോട്ടൂരിൻറ ശൈലി ആണെങ്കിലും സംഗതി കോമഡി എന്നും പറഞ്ഞ് പുള്ളി അടിക്കുന്നത് അടാറ് ചളിയാണ്

    • @ajwagram172
      @ajwagram172 3 роки тому

      @@jhemshimperod6344 അത് താങ്കളുടെ അഭിപ്രായം മാത്രം

  • @shihabjalalfathima983
    @shihabjalalfathima983 3 роки тому +3

    E kadha prasangham valare nalla rasaman very super Islamic kadha prasangham oru pudhiya speech pradeeshikkunnu

  • @sabith3102
    @sabith3102 Рік тому +6

    Pattum. Adipoli Mashallah

  • @mohdazeem108
    @mohdazeem108 4 роки тому +20

    ماشاءالله njan ee kadha full kettu isttappettu share cheidhu

  • @michusfoodcourt4634
    @michusfoodcourt4634 3 роки тому +10

    ഉസ്താദിന് ദീര്ഗായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ ameeen..... ഇനിയും ഒരുപ്പാട് കഥകൾ പറഞ്ഞു തിരിച്ചറിവുകൾ
    നൽകട്ടെ ameen

    • @afsabisabir6331
      @afsabisabir6331 2 роки тому

      Aameen

    • @afsabisabir6331
      @afsabisabir6331 2 роки тому

      സുബൈർ ഉസ്താദിന്റെ കഥാപ്രസംഗം ഭയങ്കര ഇഷ്ടമാണ്...🔥👍👍

  • @abdulkadar5907
    @abdulkadar5907 3 роки тому +25

    എന്തു ഭർത്താവ്ആരോഗ്യ ആയുസ്സജോലിയിൽ ബർക്കത്ത്🤲🤲🤲🤲🤲🤲

  • @firechannel_pro
    @firechannel_pro 2 роки тому +29

    *എന്തൊരു മനോഹരമായ കഥപ്രസംഗം*

  • @abdulkhareema3576
    @abdulkhareema3576 4 роки тому +4

    Allahu namele salihigalelulpeduthi anugrahikattea.

  • @salamvazayavalappil8327
    @salamvazayavalappil8327 Рік тому +2

    8/4/2023 nan kandu good👍👍👍👍😊😊😊😊😊😊😊😊Tuday

  • @suharaskitchen4595
    @suharaskitchen4595 4 роки тому +31

    Masha Allah..

  • @mhdafrin8627
    @mhdafrin8627 3 роки тому +10

    Allahu jannathul firdausil ellavareyum uleduthatte❤️

  • @jabirkv31
    @jabirkv31 3 роки тому +4

    ഇബ്റാഹീം adham r കഥ കുറെ പ്രാവശ്യം കേട്ടു

  • @rafeeqtp2222
    @rafeeqtp2222 3 роки тому +8

    ഉസ്താദിന് ദീർഘായുസ്സ് നൽകണമേ ആമീൻ

  • @mohasinamubassir138
    @mohasinamubassir138 4 роки тому +30

    മാഷാ അല്ലാഹ്

  • @rafnazmuhhamad3984
    @rafnazmuhhamad3984 4 роки тому +33

    Adipoliy parivadi

  • @muhammadmisaab3970
    @muhammadmisaab3970 4 роки тому +31

    Usthad oru sambham thannee😍

  • @shajeershajeer2523
    @shajeershajeer2523 4 роки тому +31

    മാഷാഅല്ലാഹ്‌

  • @fathimavolg4212
    @fathimavolg4212 4 роки тому +16

    Usthadin allahu deergayus nalkatte🤲🤲🤲🤲🤲

  • @ktaloofa4858
    @ktaloofa4858 4 роки тому +28

    Mammalikaaa👍👍👌👌

  • @abhas3339
    @abhas3339 2 роки тому +1

    ഉസ്താതെ ദുഹാ ചെയ്യണം

  • @kunjimolhamsa3570
    @kunjimolhamsa3570 3 роки тому +6

    Usthathinte kadhapresamgham supper aaann😄😄

  • @mriyascp
    @mriyascp 2 роки тому +19

    മാഷിനെ കാണുമ്പോൾ എന്റെ എളാപ്പനെ ഓർമ വരുന്നു... കടപ്രസംഗം ചെയ്തിരുന്നു... മരിച്ചുപോയി 3വർഷായി.. എല്ലാരും ദുആ ചെയ്യണം...... 😭😭😭😥😥😥

  • @fathimathhaniya4246
    @fathimathhaniya4246 4 роки тому +81

    الحمد لله

  • @fathimathhaniya4246
    @fathimathhaniya4246 4 роки тому +61

    വഹലൈകും സലാം

  • @ShihabudheenShihab-x1o
    @ShihabudheenShihab-x1o Рік тому +5

    2023ൽ കാണുന്ന ആളുകൾ ഇണ്ട്

  • @mohammedaslamm1054
    @mohammedaslamm1054 4 роки тому +36

    Mashallah 💚

  • @akkuakbarmon8895
    @akkuakbarmon8895 4 роки тому +11

    Masha Allah 👍👍👍

  • @rahmathkk2782
    @rahmathkk2782 4 роки тому +29

    Enikum.kudumbatthinum.duha.cheyyanam.ustthade.

  • @Siraj-vu4hx
    @Siraj-vu4hx 3 роки тому +76

    വിവാഹം കൈഞ്ഞിട്ട് 11 വർഷം ആയി. മക്കൾ ഇല്ല. എല്ലാരും ദുആ ചെയ്യണം 🤲🤲

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 роки тому +5

      Inshaallah 🤲

    • @nafihmarhaba2322
      @nafihmarhaba2322 3 роки тому +15

      അല്ലാഹ് ഇവർക്ക് നല്ല മക്കളെ nalgheedanam

    • @muhammedcp7358
      @muhammedcp7358 3 роки тому +5

      @@nafihmarhaba2322 aameen

    • @Nomad-h7o
      @Nomad-h7o 3 роки тому +3

      Insha Allah every thing will be fine

    • @muhamadunaispk8181
      @muhamadunaispk8181 3 роки тому +5

      അള്ളാഹു സ്വാലിഹ് ആയ മകള്ളെ നൽകട്ടെ ആമീൻ

  • @sameeraem4689
    @sameeraem4689 3 роки тому +12

    Ma sha allah.god speech. I like this speech♡♡

  • @EverythingByMihra
    @EverythingByMihra 4 роки тому +54

    MaashaAllah

    • @mariyakuttyv.m4273
      @mariyakuttyv.m4273 3 роки тому

      Subuhanall Alhamdulillah
      Assalamu Alaikumm Ve.Rehmatullah
      insha Allah

  • @reapergaming4940
    @reapergaming4940 3 роки тому +10

    Ishtappettavar like adi

  • @kunjammedthelakkara632
    @kunjammedthelakkara632 3 роки тому +7

    Masha Allah....... Super

  • @muhdshihab249
    @muhdshihab249 3 роки тому +9

    പവർ ഉസ്താതെ 😊

  • @irfadk2568
    @irfadk2568 3 роки тому +27

    സുബൈർ തൊട്ടിക്കൽ, നാട്ടുകാരൻ ആണ് 🥰

  • @asharafasharaf4602
    @asharafasharaf4602 4 роки тому +40

    മാഷാ അള്ളാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifahannashifahanna1225
    @shifahannashifahanna1225 4 роки тому +59

    Masha allah 😍🥰😘🤩👏👍😊❤💕👌

    • @faisalac9946
      @faisalac9946 3 роки тому

      Masha allah👌🤩

    • @he_llo0
      @he_llo0 Рік тому

      Masha allah❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😢😢😢😢😢😢😮😮😮😮😮😮😅😅😅😅😅😊😊😊😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🩹❤️‍🩹❤️‍🩹❤️‍🩹🩷🩷🩷🩷🩷🩷🩷🩵🩵🩵🩵🩵🩵

  • @nuhmanaysha9822
    @nuhmanaysha9822 2 роки тому +2

    2022 il kanunavarundo

  • @muhammedshamil3970
    @muhammedshamil3970 3 роки тому +311

    2021 ഇൽ കാണുന്നവർ ഉണ്ടോ 😜

  • @muhammedrabah2539
    @muhammedrabah2539 3 роки тому +2

    Masha allah👌👌👌👌👌👌💯💯💯💯💯💯💯💯❤️

  • @naush33
    @naush33 Рік тому +3

    2023 kanunnavarundo

  • @mabimabnan9610
    @mabimabnan9610 3 роки тому

    അടി പൊളി

  • @mhdshazin9159
    @mhdshazin9159 3 роки тому +2

    Polli

  • @safuayisha3014
    @safuayisha3014 4 роки тому +15

    Masha Allah