കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ബാഹുബലി സ്പൂഫ് !! (ഭാഗം 02)
Вставка
- Опубліковано 25 січ 2018
- കോമഡി സ്റ്റാർസ് വേദിയിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ബാഹുബലി സ്പൂഫ് !! (ഭാഗം 02)
Part 01 - • കോമഡി സ്റ്റാർസ് വേദിയി...
Watch All Shows : www.hotstar.com/asianet - Розваги
2024 ഇൽ കാണുന്നവർ ഉണ്ടോ 😂
Ya bro instayil oru post kand vannatha lofleyy❤️
@@user-iy7iz4in6y njaanum
😂😂😂
Yes
ഏപ്രിൽ
വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വീര്യം കുറയാത്ത ഐറ്റം❤😂🎉
എനിക്ക് ഉറപ്പാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ പുള്ളി കോൺക്രീറ്റ് പണിക് പോയിട്ടുണ്ട് അതോണ്ട് ആണ് ഇത്ര perfect ആയത് 👍🏻
ഏറെക്കുറെ 👍
🤭😂
😄😄😄
Script sajin .. ഇതിലേ ബല്ലൽ ദേവൻ...,
😄😄😄
ഇത് പോലെ ഉള്ള സ്ക്രിപ്റ്റ് ഒക്കെ കണ്ടിട്ട് എത്ര നാൾ ആയി 🤣2022 കാണുന്നവർ ഉണ്ടോ 🙂
Haaa
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ
Yaya🤣
അതാണ്
ഇത് Search ചെയ്ത് വന്ന ഞാൻ😀
"ബാബു നീ തേക്കട "ബാബു നീ തേക്കട, powlichu, climax കരഞ്ഞു poyi 👍
ബാബു നീ തേക്കടാ....
എൻ ബാബു നീ തേക്കടാ....
ഒരു നീണ്ട വെറുപ്പിക്കലിന് ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു..
കണ്ടതിൽ ഏറ്റവും റിപ്റ്റ് വാല്യൂ ഉള്ള skit❤️
സത്യത്തിൽ ഒറിജിനൽ..ബാഹുബലി...സീരീസാണ് ...പക്ഷെ ഇതിൽ ചിരിക്കാനും ചിന്തിപ്പിക്കാനും സങ്കടകരമായ ചില കാഴ്ച കളും കണ്ടു....ശരിക്കും അത്ഭുത പെടുത്തി......
എന്റെ പൊന്നെ പൊളിച്ചു👌👌👌
സോങ് വേറെ ലെവൽ ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂
ചിരിച്ചു വയ്യ. ബാബു മേസിരി കലക്കി .ഇത് കണ്ടിട്ട് ബാഹുബലി സിനിമ ചമ്മിപ്പോയി , എന്ന് rohini മാമിന്റെ മുഖം കാണുമ്പോൾ തോന്നുന്നു .ha ha ha ha...
രേവതി നഹി രോഹിണി
Not revathi, she is Rohini
4:46 ആയിരം മേസ്തിരിക്ക് അര
ശാന്ത 🔥🔥😂😂😂 ബാബു മേസ്തിരി 2022 still 🔥🔥
2023 ല് ബാഹുബലി കണ്ട ഒരു ഫീല് പൊളി ❤
പടം മറന്നാലും ഇത് മറക്കൂല 👌😅
Seriya
ഇതിനെ വെല്ലാൻ ഇനി വേറെ ഉണ്ടാകില്ല.. ഇജ്ജാതി 😂😂. 🔥🔥.
എത്ര കണ്ടാലും മതി വരാത്ത skit 👍👍
ഹോ ഗംഭീരം ആയി... എത്രയൊക്കെ ഡയലോഗ് അതും ഈ ഒരു നല്ല വർക്ക് എടുത്ത് ഒരു രക്ഷയും ഇല്ല 😍😍👍👍👍❤️❤️🌹🌹🙏🙏
ഇത്ര നല്ല സ്കിപ്ററ് വേറെ ഉണ്ടോ ? സംശയമാണ് ചിരിച്ച് മരിച്ചു
ഇത്രയും നല്ല ഒരു കോമഡി സ്കിറ്റ് ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
ഇതിന്റെ script എഴുയിയ ആളെ നമിക്കുന്നു🙏🙏😀😀
0
Kottayam somaraj
Ithra നല്ല skit വേറെ kanditillaa.. കലക്കൻ. Song.. Dialogue.. Supperb.. Original ബാഹുബലിയെ vellum.. Team വർക്കിന് sulute
ഒരു സിനിമ കണ്ട ഫീൽ
കട്ടപ്പയും നായകനും👌👌
രോമാഞ്ചം 💥💯👍👍👍
""ബാബു മേസ്തിരി"" 👏👏👏സൂപ്പർഹിറ്റ് കോമഡി എവെർ ✌️✌️✌️✌️✌️✌️✌️✌️✌️
ഒരു യഥാർത്ഥ കോമഡി ഷോ . ഇത് വരെ കണ്ടതെല്ലാം കോമാളി ഷോ ആയിരുന്നോ . വളരെ നന്നായി.......
സൂപ്പർ എല്ലാ കലാകാരൻമാരും കലക്കി. കോമഡി ആയിട്ട് പോലും കണ്ണ് നിറഞ്ഞു. 🙏🙏
വല്ലാത്തൊരു സ്കിറ്റ് ആയിപ്പോയി... ചിരിച്ചും ചിന്തിച്ചും ഊപ്പാട് വന്നു.. 🤣
9:38 ആ ഡയലോഗ് പൊളിച്ചു 😂😂😂
ഒരു രക്ഷയില്ല പൊളിച്ചു മുത്തേ❤👍
ഇത് വളരെ മുൻപ് കണ്ടിരുന്നു എന്നാലും ഇന്നും കണ്ടൂ ഇനിയും കാണും സൂപ്പർ എന്ന് പറഞ്ഞാപ്പോര അതുക്കും മേലെ
ആരും എഴുതാത്ത , ആരോടും തോൽക്കാത്ത, script.
ബാബു നീ തേക്കടാ... 😂
ബാഹുബലി മാറി നിക്കും 💯😂
സത്യം
സമ്മതിക്കണംഇവരെ.അടുത്ത രാജമൗലി എത്തി ❤🥰😘
ദൈവമെ ഇത് എന്തൊരു പൂർണത അപാരം തന്നെ
വൗ..
ഇത് എഴുതിയവനെ സമ്മതിച്ചു.
കുട്ടപ്പാ...
ഷൗവലിനു പുറകിലിരുന്നു കുത്തപ്പാ 😍😍😍
100% perfect comedy skit 💜
NEVER GETS OLD 😂😂😂😂
2024 kanunnavar undo..ivide like adiku🎉
Favorite skit ever watched
Seeing this after 4 years? no way.. how come I missed this comedy :)
Climax ലെ ആ ഇരുപ്പ് 😄😄🔥
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു
😂😂😂കള്ളയേണ്ടത് അവന്റെ തൂക്ക്കട്ട 😂😂😂😂 അടിപൊളി 🥰👍🥰👍👍🥰 ചിരിച്ചു ഒരു വകയായി
ഞാൻ ഇത് കണ്ടപ്പോൾ കരഞ്ഞു ബാഹുബലി കണ്ടതിനേക്കാൾ ഫീലിംഗ്
🤪🤪🤪🤪
കൈയടി വാരിക്കൂട്ടിയ കിടിലൻ സ്കിറ്റ് 👏🏻👏🏻
ഇതൊരു ക്ലാസിക്ക് കോമഡി ആണ്
ഞാൻ പണികഴിഞ്ഞ് വീട്ടിൽ വന്നാൽ മിക്കവാറും ദിവസങ്ങളിൽ കാണും. ഒന്നും പറയാനില്ല..... സ്ക്രിപ്റ്റ്.... അഭിനയം.... എല്ലാം സൂപ്പർ....
ബാബു നീ തേക്കട കൈയാലേ തേക്കട 😄
🤣🤣🤣🤣2022 December il kaanunna njaan....🤔ennaalum ithra naalum njaan enthe kaanaathe poyi.........chirich chirich oru vazhiyaayi....🤣🤣🤣🤣
😯
☺☺
എപ്പോൾ കണ്ടാലും മടിപ്പില്ലാത്ത കോമഡി
അളിയാ സുമേഷേ, ശ്യാം അണ്ണാ, ശർമ അണ്ണാ.... 🙏🙏🙏🙏🙏🙏🙏നമിച്ചു.. എല്ലാരും... 👍🏼👍🏼👍🏼👍🏼👍🏼... എത്ര കണ്ടാലും മടുക്കാത്ത, ചിരിപ്പിക്കുന്ന സ്കിറ്റ്.... ആശംസകൾ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🙏🙏🙏🙏🙏🙏🙏🙏
2023.. ൽ കാണുന്നവരുണ്ടോ...ഏഷ്യാനെറ്റ് ഫിലിം ഫെസ്റ്റിവൽ പോലെ കോമഡി ഫെസ്റ്റിവൽ എന്ന് വെച്ച് Script എഴുതിയ ആൾക്ക് ഒരു അവാർഡ് കൊടുക്കാമായിരുന്നു... ഇതുപോലൊരു ഐറ്റം വേറെ ഇല്ല.. 🔥🔥സിനിമ കാണുന്ന ഫീൽ... Last sad...😢
After 4 years back... ✌️
തകർത്തു മേസ്തിരി 👍😍
ബാബു മേസിരിയുടെ കൂടെ ഒരു ദിവസം ഉണ്ടായിരുന്നു. നല്ലൊരു മനുഷ്യൻ ആണ് 😊
Uff ejjathi സ്കിറ്റ് ആടെ എത്രാമത്തെ പ്രാവശ്യം ആണോ കാണുന്നത് എന്നാലും ചിരിച്ച് ഒരു വഴിയാകും 😂😂😂😂😂😍😍😍♥️♥️♥️
സൂപ്പർ കോമഡി പൊളി ബാഹുബലി 2 2022👍🤣🤣🤣
One of the best👍💯 👏👏
Ithokke alle creativity😘😘 ijjathy skit😂q
ഇതിന്റെ 2nd പാർട്ട് ഒന്ന് വന്നെങ്കിൽ 😂
ഹോ അവസാനം കരയാതെ ആവില്ല,,,എങ്ങിനെ ഇത്രയും perfection കിട്ടി
💞💞💞💞💞
ഒരു പത്ത് പ്രാവശ്യമെങ്കിലും കണ്ട് കാണും...👌👌👌👍❤️❤️❤️❤️❤️
4വര്ഷം 👏🏻👏🏻
എല്ലാ വിഷമവും. മാറി. ചിരിച്ചുപോയി
Ithine vellan veronnum illa🔥🔥🔥
My all-time favourite 😂😂😂😂😂😂😂🥰🥰
അവസാനം ജയ് മേസിരിപണി എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു ആ പണിക്കു പോയി ജീവിച്ച കാലം ഓർത്തു പോയി
ഏഷ്യാനെറ്റ് കോമഡി ഷോ പരമ bore ആയിരുന്ന ടൈമിൽ ഇറങ്ങി.. നിറയേ.കൈയടി വാങ്ങിയ ഐറ്റം ❤️
എന്റെ അമ്മോ സൂപ്പർ ❤👍👍
ജയ് മേസിരിപ്പണി.... 😂😂😂😂
Oru filim Kanda feel adipowli ❤️
സൂപ്പർ, സൂപ്പർ ഇതാണ് കോമഡി. ചിരിച്ചു കണ്ണ് നിറഞ്ഞു. എല്ലാ കലാകാരൻമാരും kalak😂. 🙏
ഇതും, BB 1nte spoof (Bigg Joss)one of my favorite 😊
എനിക്ക് ഇതും പിന്നേ കുട്ടേട്ടന്റെ ഫോട്ടോയും 👌🏼👌🏼👌🏼
കലക്കി 🙏🙏🙏
എണ്ണം പറയുന്നില്ല അത്രയും തവണ ഞാനിത് കണ്ടിട്ടുണ്ട്. സൂപ്പർബ്
Wooow. Amazing. Alllavarum super. Polichuuuuu
It's really speechless.. Woooh😁😁
കാണാൻ കാത്തിരുന്നത് 🥰🥰🥰
Adipoli 🥳 oru rekshayum illlaaa 😆💞 perfect
തകർത്തു
ഇജാതി 😌😄😄😂😂😂
മുഖത്തല സുമേഷ് മേസ്തിരിക്ക് അഭിനന്ദനങ്ങൾ ♥️♥️♥️
ഇത് കണ്ടിട്ട് 6 വർഷം ആയി എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല...
ഇതിന്റെ പാർട്ട് 2 വേണം 👍
സ്കിറ് polichu. പാട്ടൊക്കെ അടിപൊളി
Pwoli😄😄😄🔥🔥🔥
ഇത് 2022ൽ കാണുന്നവർ അടി Like 👍
മേശിരി പണി നിർത്തി നമ്മുടെ കൂടെ പട്ടിണി കിടക്കാൻ വരുവല്ലേ.... സന്തോഷിക്ക് .... 🥰🥰🥰🥰
👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍 അടിപൊളി നിർവചിക്കാൻ വാക്കുകളില്ല 🎊🎊🎊🎊🎊🎊🙋🏻♂️
Whenever I get stressed out I watch this
ഇതിനൊക്കെ മാർക്കിട്ടാൽ പേപ്പർ തികയില്ല. സന്തോഷത്തിന്റെ പരമോന്നതിയിലെത്തും. ഈ സ്കിറ്റ് ഉണ്ടാക്കിയ കലാകാരൻമാരെ നേരിൽ കണ്ടാൽ ഒന്നു കെട്ടിപ്പിടിച്ചു പോകും
ഇത്ര കാലം ഇതെന്തെ ഞാൻ കാണാതെ പോയി
2024 il kanunnavar undo
സൂപ്പർ 👍
ഇജ്ജാതി powli💞💞💞💞
കലക്കി കലക്കി സൂപ്പർ
Oru rekshayum illaa
സൂപ്പർ സൂപ്പർ സൂപ്പർ!!!!!👍👍👍💥👍