പൊഴിക്കര മീൻ ചന്ത | pozhikkara fish market | paravur | kollam | You map traveller | fish
Вставка
- Опубліковано 9 лют 2025
- paravur pozhikkara fish market is situated in kollam district kerala and the geographical area is that western side& coastal area of the kollam district.. many type of fish available in the market.. time 7 am to 11am.. time will change on the businesses..
kollam to pozhikkara 14 km & varkala to pozhikkara 14 ( via coastal road)
#fish
#fish_market_kollam
#The_Mallu_Chakara
മാന്തൽ ഇതു വരെ ഇയാള് കണ്ടിട്ടില്ല പോലും...ഗംഭീരം
ശെടാ കണ്ടിട്ടില്ലന്നെ..
കണ്ടില്ല
വെല്ലാത്ത കഷ്ടം
രണ്ടും മാന്തൾ ആണ്
വീടിന്റെ അടുത്തുള്ള മാർക്കറ്റിൽ ഇതൊന്നും ഇല്ല bro
manthal ennu paranjal kadal nank ano?
@@kishorsukumaran7647 കണ്ണൂർ ഭാഗത്ത് നങ്ക് എന്നാണ് പറയുന്നത്...ഇന്ന് മാർക്കറ്റിൽ ഏറ്റവും കൂടുതലും വിലക്കുറവും നല്ല ഫ്രഷ് ആയി കിട്ടുന്ന മത്സ്യം ഇതിന്റെ ചെറിയ സൈസ് ആണ്.... വലുത് വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ.... ദുബൈയിൽ ഒക്കെ ഇതിന്റെ വലുത് (വീഡിയോയിൽ കാണുന്ന സൈസ് മാത്രമേ ഉള്ളു) ഇതിന്റെ പുറം തോൽ remove ചെയ്തത് ആണ് പാചകം ചെയ്യേണ്ടത്... ചെറിയതിൽ മാംസം കുറവാണെങ്കിലും നല്ല രുചി ആണ് പ്രത്യേകിച്ച് മുളക് കറി വെച്ചാൽ
മ്മടെ പരവൂർ പൊഴിക്കര 💞💞
Nammada maatram paravoor😘
🖤
namada Salam...thekkumbagam
വീഡിയോ കാണുന്ന ലെ പരവൂരുകാരൻ😎
പരവൂർ കിടു അല്ലേ..
Pinnalla paravur🥰🥰🥰
Paravoor kiduva athilum kiduva ootupurayile chicken post😋🤗
ഇടുക്കി ക്കാർക്ക് ഇതൊക്കെ അത്ഭുതം ആണ്
വയനാട്
ഓണം കേറമൂല 😂
Egot va mmada paravoor
Kollam va mona
da moni
നൈസ് വീഡിയോ ചപ്പൽ മീൻ ഞാനും ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും
❤❤❤
പരവൂർ.... പോഴിക്കര..... 😍😍😍😍😍👍👍👍👍
ചപ്പൽ മീൻ രുചി ഇല്ലാത്തത് ആയി, രിക്കും. കൂട്ടിയതിനുശേഷം എങ്ങനെയെന്നു പറയണേ.
ഞാൻ തിരുവനന്തപുരം കൊല്ലം എന്നി എല്ലാ കടപുറ തെന്നും മീൻ വാങ്ങിട്ടുണ്ട് പക്ഷെ വർക്കല പറവൂർ ഭാഗത്തു നിന്ന് വാങ്ങുന്ന മീനിന് ടേസ്റ്റ് കൂടുതൽ ആണ് എനിക്ക് തോന്നുന്നതു ഉൾക്കടലിൽ പോകാതെ ആ ചുറ്റു വട്ടത്തു നിന്നായിരിക്കുംപിടിക്കുന്നത് പിടിക്കാൻ പോകുന്ന എല്ലാരിലും കുറച്ചു മീനെ ഉണ്ടാകാറുള്ളൂ
ഈ പ്രദേശത്തു വലിയ കയറ്റുമതി ഇല്ലല്ലോ.. അതുകൊണ്ട് ice അങ്ങനെ use ചെയ്യാത്തത് കൊണ്ടായിരിക്കാം...
Namma paravur aaa
ചപ്പൽ 😀😀😀😀 പേത്ത മീൻ കൊടുത്തു പറ്റിച്ചു
ബ്രോ അത് വലയിൽ കയറിയാൽ എടുത്തു കളയുന്ന മീൻ ആണ്
നമ്മളെ പറ്റിച്ചാൽ വേറെ ആരാലും അവർ പറ്റിക്കപ്പെടും.. അങ്ങനെ ആരും പറ്റിക്കപ്പെടാതിരിക്കട്ടെ..
ബ്രോ പേത്ത ഇതല്ല.. ബ്രോയ്‌ക്കു മീനെ കുറിച്ചുള്ള അറിവ് ഇല്ലാത്തതുകൊണ്ട് പറഞ്ഞതായിരിക്കും.
Bro athra vila illaa ahh fish nu taste um kuravu aanu
Epo pokanm evide.tymng engnaa
അമ്മ മീൻ വെട്ടുമ്പോ വല്ലപ്പഴും അടുക്കള വഴി ഒന്നു പോണേ...
Ethu tym anu ivide fish , morning or evening,exact location evideya
പൈസ ക് വില കൽപ്പിക്കുന്ന മനുഷ്യൻ ആണ് താങ്ങൾ ജാടയും ഇല്ല എനിക്ക് ആണെങ്കിൽ പൈസയും ഇല്ല ജാഡക് ഒരു കുറവു ഇല്ല
ആരാണ് bro പൈസക്ക് വില കൽപ്പിക്കാത്തത്.. എന്റ കയ്യിൽ പൈസ ഇഷ്ടംപോലെ ഉണ്ട് 😃.. കുറച്ചൊക്കെ ജാഡ ഉണ്ടെന്നും ചിലർ പറയുന്നുണ്ട് . 😃😃 anyway thank youuuuuu for ur support..
😂😂😂😂
@@Umaptraveller 🙏🌹
Supper വീഡിയോ
Super tasty anu manthal..
Oru divsam vanganam.. ee situation onnu maareett
മുടിഞ്ഞ വില ആണല്ലോ bro.. മീൻ കിട്ടാത്ത നമ്മുടെ അടുത്ത് പോലും ഇത്രയും വില ഉണ്ടാകില്ല
Ohhh.. വില കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുമായിരിക്കാം...
Avde allelum odukkathe rate aanu
ബ്രോ അത് ഇവിടുത്തെ ലേലം വിളിക്കുന്ന രീതി ആണ് ...
700 ചോദിച്ച മീനിന് നമ്മൾക്ക് എത്രയാണോ മതിപ്പു വില തോന്നുന്നത് അത് പറയാം ... അവർക്കു ഓക്കേ ആണെങ്കിൽ തരും ...
ex. 700 ചോദിച്ച മീനിന് 300 -400 ഒക്കെ പറയാം ..
മാത്രമല്ല ഇവിടുത്തെ മീനിന് ഡിമാന്റ് കൂടുതൽ ആണ് .. അതിനാൽ അല്പം വില കൂടിയാലും ആളുകൾ വേടിക്കും ..
Kollamkar parayunna koozhaval meen enthanu? Athinte photo kanikamo?
my place ..
പൊഴിക്കര നമ്മടെ വിജയണ്ണന്റെ നാട്
ശരിയാ... എത്ര പൊളി സാനം വന്നാലും വിജയണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും.. 💪💪
ഞാൻ പിറന്ന നാട് മഹാകവി കേശവപിള്ള, ഗുരു കേശവൻ ആശാൻ സി വി പദ്മരാജൻ എ ന്നിവരുടേയും 🌹
പരവൂർ ❤️
Mmadapozhikkara.vilakurachkoodudhalanbro
പരവൂർ jn, പൊഴിക്കര & തെക്കുംഭാഗം ബീച് ഫുൾ view എടുക്കുവോ ബ്രോ... പരവൂരിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം കൂടി ഒരു വീഡിയോ ചെയ്യ് ബ്രോ.,
തീർച്ചയായും എടുക്കാം.. പരവൂർ കിടു അല്ലേ... shoot ചെയ്യാനാണെങ്കിൽ 3 episode എന്തായാലും കിട്ടും..
Paravur pwoli aanu💖💖💪💪💪
@@binibiju9561 അതെ അതെ.. കിടു ആണ്
My place pozhikara mukkkam
❤❤
Bro..Thanks for this video. Broyude Avatharanam adipoli..Kadalora kaazhchakal enikku bhayankara ishtaanu..Broykku orupad subscribersine kittatte... Keep uploading videos 👏👏
കടലോര കാഴ്ചകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്.. thank youuuuuuu bro for your കട്ട സപ്പോർട്ട്..
Pozhikkara🥰🥰🥰😍😍😍🐟🐟
Bro. U r സ്പീച്. സൗണ്ട് amazing.. U so natural. Love u
Me frm kuwait..... Attingal
Chetta e chappal ennu parayuna mennu engane unde
കൊള്ളില്ല
നല്ല ശബ്ദം. നല്ല അവതരണം.
Kollam bro.. Iniyum video iduka..👍
Thank youuuu bro 🤝♥️💪👌
good fish
Thank youuu 🤝🤝👍
Namude sontham pozhikkara
How was the taste of fish u buy
No taste only waste of money 😃 i don't like
@@Umaptraveller thank you 😊
Adae eee chappal meen enganae undarunnu??.....pinnae samsaram super anu....
Thank youuuuuuu 🤝🤝🤝❤️ ചപ്പൽ കൊള്ളില്ല.. എനിക്ക് ഇഷ്ടപ്പെട്ടില്ല bro..
അവതരണം, അവതാരകൻ, വീഡിയോ എല്ലാം സൂപ്പർ
Thank youuuuuu bro 🤝🤝🤝🤝💪💪💪💪💪💪💪
ആ കയലാണ് പരവൂർ കായൽ ട്രെയിൻ പോയ പാലം മാമുട്ടി പാലം
First time anu variety name Ulla min kanunnea
അതെ അതെ
ശെരിക്കും ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെയുണ്ട് ബ്രോ ☺️☺️☺️☺️
ഹിഹി... പിന്നല്ല 🤝🤝♥️♥️
LEARN FROM MISTAKES. Good going.👍
Thank youuuuuuuuu 🤝🤝🤝💪❤️
അളിയാ നീ എവിടെ ആയിരുന്നു
ഇത്ര നാളും ഉഗാണ്ടയിൽ ആയിരുന്നോ പാവം
Broo eee മീനിന്റെ പേര് ഉടുപ്പൂരി എന്നാ
Aa meen kondu poi vazhaku kettilenkil rakshapettu.😃.Alla ivide ayla 100 rupaya. Avide entha ithra rate. 😇
😂😂
Nammada paravoor💋💥🔥
Enganond Chappal
കൊള്ളില്ല.. എനിക്ക് ഇഷ്ടപ്പെട്ടില്ല bro
@@Umaptraveller ok bro.. enikum thoni
അതാണ്.. cash പോയി..
@@Umaptraveller വലുതായിട്ട് രുചിയില്ല... പക്ഷെ തൊലി കളഞ്ഞ് പൊരിച്ചു ചൂടോടെ കഴിച്ചാൽ കുറച്ചു രുചിയുണ്ടാകും... ഞങ്ങളുടെ നാട്ടിൽ വന്നിട്ട് മീൻ വാങ്ങിയിട്ട് നിരാശ തോന്നിയെങ്കിൽ സോറി..
നിഷ്കളങ്കൻ.. നല്ല വീഡിയോ.
Thank youuuuuuuu
Paida koduthal nalla fish vaangam illenkiil paisa kayyi vechekkam
Spr
Super
Aa meen nalladhalla pattichu bro
You won my heart....with your innocent presentation....keep it up maan
Thank youuuuuu so much for urrr support.. 🤝🤝🤝💪💪💪💪
Pozhikkara
അതെ അതെ..
പരവൂർ pozhikkara എൻ്റെ നാട്
chemballi swarnam pooshiyadh airikum
😃😃😃
Cash nokki nalla meen vangathe kollatha meen vangichu....manthal,nilampatti,chembally,thirandi okke nalla meenayirunu....ithe meenukal iratti vilayku Anu chanthayilim mattum vilkunnathu....
അതാണ് bro.. വീട്ടികൊണ്ട് പോയി കറി വച്ചപോഴാ മനസിലായത്.. ahhh കഴിഞ്ഞത് കഴിഞ്ഞ്.. ഇനി പറഞ്ഞിട്ട് കാര്യവില്ല..
Good presentation
Thank youuuuu 🤝🤝♥️
ഇടവ വെറ്റകടയിൽ വരണം
രാവിലെ 7 മണി
ബ്രോ കോഴിക്കോട് വാ
മീൻ video ചെയ്യാൻ അവസരം തരുവോ
@@Umaptraveller fb id para
@@Umaptraveller va broo
Vikas P S
ബ്രോ വിലയിൽ നിങ്ങൾ പറ്റിക്ക പെടുന്നു എന്ന യാഥാർഥ്യം മനസ്സിലാകുക
പിന്നെ ഞണ്ട് ഒര് ഞണ്ട് 1kg 2kg അതിലും കൂടുതൽ ഉള്ള ഞണ്ടുകൾ ഉണ്ട്
ബ്രോ അത് ഇവിടുത്തെ ലേലം വിളിക്കുന്ന രീതി ആണ് ...
700 ചോദിച്ച മീനിന് നമ്മൾക്ക് എത്രയാണോ മതിപ്പു വില തോന്നുന്നത് അത് പറയാം ... അവർക്കു ഓക്കേ ആണെങ്കിൽ തരും ...
ex. 700 ചോദിച്ച മീനിന് 300 -400 ഒക്കെ പറയാം ..
മാത്രമല്ല ഇവിടുത്തെ മീനിന് ഡിമാന്റ് കൂടുതൽ ആണ് .. അതിനാൽ അല്പം വില കൂടിയാലും ആളുകൾ വേടിക്കും ..
പുലർച്ചെ 2മണിക്ക്വന്നാൽ പാലക്കാട് പുതുനഗരം മാർക്കറ്റ് ലേലം കാണാം
ഈ situation മാറീട്ട് ഒരു ദിവസം വരണം
Market lelam... Varavu meeninde aanu...
🙇♀️
ബ്രോ, ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ, മീനെ കുറിച് ഇത്തിരിയെങ്കിലും ഒരു ധാരണ ഉള്ളവരെ കൂടെ കൊണ്ട് പോകാൻ ശ്രമിക്കുക, പൂർണമായും നിങ്ങൾ പറ്റിക്കപെട്ടെന്നാണ് തോന്നുന്നത്, ആ മീന് അങ്ങനെ അധികമാരും കഴിക്കാറില്ല, രുചിയില്ല എന്നുള്ളതാണ് കാരണം, ഉടുമ്പോ തെരണ്ടിയോ വാങ്ങി വറുത്തരച്ച കറിവച്ചാൽ പൊളിച്ചേനെ,
അതെ അതെ.. ഇങ്ങനെ ഒക്കെ അല്ലെ ഓരോന്നും പഠിക്കുന്നത്.. പറ്റിക്കപ്പെട്ടു പഠിച്ചാൽ ഒരിക്കലും മറക്കില്ല
Corona കാരണം മാർക്കറ്റ് വില കൂടുതലാ
Nice one dear,lots of love
Thank youuuuuu bro🤝🤝🤝🤝💪💪💪💪💪
Hello, how are you?why don't you come in front of the camera?now you appeared good.try to make your videos more attractive.all the best
no one wants to see my face 😃 everyone wants to see the content of the video.. so i realized.. anyway thank youuuu for yurr commnt & support.. ♥️🤝💪
Hai njanum kollam paravoor Kariya but its much costly😊😊
അതെ അതെ .. കുറച്ച് പേർ പറഞ്ഞു.. but ചില മീനുകൾ ലാഭമാണെന്നും തോന്നുന്നു...
കൊല്ലത്തു ചെമ്പല്ലി കിട്ടുന്നത് എവിടെയൊക്കെ എന്ന് പറയാമോ....
Like 2😃😃😃
Nalla..resamundu😃😃😃
Thank youuuuuu thank youuuuuu... 🤝🤝💪💪
Adipoli
ആ മീൻ ചപ്പൽ പാചകം ചെയ്തിട്ട് ടേസ്റ്റ് ഉണ്ടായിരുന്നോ ?
കൊള്ളില്ല bro.. enik ഇഷ്ടപ്പെട്ടില്ല
ശോ... വിഷമിക്കണ്ട ബ്രോ... ഇനി മേടിക്കാൻ പോകുമ്പോൾ ശ്രദ്ധിച്ചാൽ മതി...
Bro perentha kollathu evidanu
Vikas, Kadapakada
Thanks bro for ur support 🤝🤝🤝💪💪❤️
Avaru athrem vila okey parayum nammal chavitti pidikanm pinne namuk ethine kurich valiya dharana ellannu thonniyal rate koodum😉
അതെ അതെ അറിയില്ലന്നറിഞ്ഞാൽ.. 😃😃
ബ്രോ അത് ഇവിടുത്തെ ലേലം വിളിക്കുന്ന രീതി ആണ് ...
700 ചോദിച്ച മീനിന് നമ്മൾക്ക് എത്രയാണോ മതിപ്പു വില തോന്നുന്നത് അത് പറയാം ... അവർക്കു ഓക്കേ ആണെങ്കിൽ തരും ...
ex. 700 ചോദിച്ച മീനിന് 300 -400 ഒക്കെ പറയാം ..
മാത്രമല്ല ഇവിടുത്തെ മീനിന് ഡിമാന്റ് കൂടുതൽ ആണ് .. അതിനാൽ അല്പം വില കൂടിയാലും ആളുകൾ വേടിക്കും ..
Priya suhrthe Arameen Arun kazhikkarilla veste aanu
Vaangi kazhichu nokkiyappol manasilayi.. paisa poi
Vgod
🥰👌👍
❤❤❤
Avideyulla arudeyenkilum contact details undo? Meen edukkan anu kachavadam cheyaan
Bro chappal meen angane arum angane kazhikkilla ningale pattichatha athu kazhikkan kollilla athu kittiyaalum kalayatheyullu
നമ്മളെ ഒരാൾ വഞ്ചിച്ചാൽ അയാൾ വേറെ ഒരാൾ വഴി വഞ്ചിക്കപ്പെടും.. simple logic.. ഇനി 100 രുപേട കേസിന് വെറുതെ അയാളെ ശപിക്കണ്ട.. പോട്ടെ വിട്ടേക്കാം 😃😃
ബായ് ഇതിന്റെ അപ്പുറത്ത് ഒരു സ്ഥലം ഉണ്ട് ചില്ലയ്ക്കൽ അവിടെയും ലേലം ഉണ്ട് മാന്തൽ വറുക്കാൻ സൂപ്പർ അല്ലങ്കിൽമുളക് കറി വൈകു ഞാൻ പരവൂർ കാരനാ
ഒരിക്കൽ പോകണം.. video കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി 🤝🤝🤝❤️
പേര് ഇടല്ലെ എന്റെ, ഇളപ്പാട്ടി മീൻ കറി വെക്കാൻ കൊള്ളാവോ
ഇതിൽ കാണുന്ന എല്ല മീനും ഞാൻ കഴിച്ചിട്ടും വെട്ടിയിട്ടും ഉണ്ട്. കൊല്ലം ബീച്ചിനടുത്ത് താമസിച്ചിട്ട് താങ്കൾ ആദ്യമായി കാണുകയാണ് എന്നു പറഞ്ഞപ്പോൾ അതിശയമാണ് തോന്നുന്നത്. ഉടുമ്പ് സ്രാവിന് ഇവിടെ മണൽ പൂന്ത എന്നു പറയും താങ്കൾ വാങ്ങിയ മീൻ ഇവിടെ മാർക്കറ്റിൽ തൊലി കളഞ്ഞ് കിട്ടും വളരെ ടേസ്റ്റി ആണ് എന്റെ മോന്റെ favourite ആണ്. കറി വെക്കുമ്പോൾ അധികം ഇളക്കരുത് ഉടഞ്ഞുപോകും എന്നൊരു കുഴപ്പം മാത്രം. ഞങ്ങളുടെ നാട്ടിലെ മാർക്കറ്റിൽ ഇതെല്ലാം കിട്ടും അടൂർനടുത്തുള്ള ഞങ്ങൾ കണ്ടിട്ടുണ്ട് താങ്കൾ തീരത്തിനടുത്തായിട്ടും കണ്ടിട്ടില്ല കഴിച്ചിട്ടില്ല എന്നു പറഞ്ഞതിനാൽ ആണ് ഇത്രയും പറഞ്ഞത് വാങ്ങിയ മീൻ super ആണ്
എനിക്ക് മീനെ പറ്റി വലിയ ധാരണ ഇല്ലാത്ത ആളാണ്.. ഇവിടെ വീടിനടുത്തുള്ള മാർക്കറ്റിൽ അത്ര verity മീനുകൾ ഒന്നുമില്ല bro.. അതാണ്..
Honest person forever.... Nice presentation...... Sincere attittude
Bro mandal Kozhikode istampola undu nalladanu 👌❤️
next time ഒന്ന് വാങ്ങി try ചെയ്തു നോക്കണം.. thanks bro 🤝🤝🤝🤝🤝🤝💪💪💪💪
എന്റെ അച്ഛന്റെ സ്ഥലം പരവൂർ 💪
Mukkathe pole athra vilayillatha oru sthalam koodi ningalk miss Aayi athinod chernnnu 2km maari chillakal enna athi manoharamaya naad... njgala sowntham naad
കേട്ടിട്ടുണ്ട് bro.. ആ വഴി ഉള്ള ride നല്ല ഒരു feel ആണ്...
Chemballi 1200 athu laabam aanu baakki ullath okke nashtam aanu
അത് എനിക്കും തോന്നി ചെമ്പല്ലിക്കു വേണ്ടി ജീവൻ കൊടുത്താലും നഷ്ടമില്ല..
ബ്രോ ഇത് എൻറെ നാടാണ് എൻറെ സ്വന്തം നാട് ഞാനൊരു ഫിഷർമാൻ ആണ് ബ്രോ ഞണ്ടിനെ സീസ് അല്ല ഇപ്പോൾ കുറച്ച് മാസം കഴിയണം സീസൺ ആവാം ഇപ്പോൾ ചെന്നാൽ മീനിനെ നല്ല റേറ്റ് ആയിരിക്കും ബ്രോ
Great job brother 🤝🤝💪💪💪.. കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും ഭംഗി ഉള്ള കടൽ തീരം പൊഴിക്കര ആണെന്ന് തോന്നുന്നു.. ഞാൻ വർക്കല പോകാൻ കൂടുതലും ഈ തീരദേശം വഴി ആണ് പോകുന്നത്.. പക്കാ feel ആണ്...
Aliya videos okkae super akunund
Thank youuuuuu alio 💪💪💪😍😍😍😍😍🤝🤝🤝🤝
Broo chappal karivechu kazichit engnae und
കൊള്ളില്ല.. എനിക്ക് ഇഷ്ടപ്പെട്ടില്ല bro
Bro ithe odukathe vila anallo ithinde pakuthi vila polum illalo... Nammudae vizhinajthe
camera shake avathe pidicha super
മാന്തൽ കണ്ടിട്ടില്ലേ
ഗുഡ് വീഡിയോ കാണാൻ നല്ല രസമുണ്ട്
Thank youuuuuuu kashmora 🤝🤝🤝🤝💪💪💪💪
1200 Rs 8 chaballi..... Nalla Super fish anu
നമ്മൾ ചില്ലറ ആവശ്യക്കാരനാണ് bro.. 1200 ഉണ്ടെങ്കിൽ 12 ദിവസം മീൻ വാങ്ങും 😃😃
വറുത്ത ടേസ്റ്റ് ഉണ്ടോ ഇല്ലയോ എന്ന് പറയാമായിരുന്നു
ഞാനും കൊല്ലംകാരൻ ആണ് പക്ഷെ ഇതെന്തോന്നാടെ ലോകത്തിലാത്ത വിലയാണല്ലോ അവിടെ... വൈകിട്ട് വാടിയിലോ കാലത്ത് നീണ്ടകരയിലോ പോയാൽ നിസ്സാര വിളക്ക് കൂടുതൽ മീൻ വാങ്ങാം
അതെ അതെ വില കുറച്ച് കൂടുതലാണ്... പിന്നെ വാടിയിൽ അവസ്ഥ ഇത് തന്നെയാണ്.. എന്തുകൊണ്ടും നീണ്ടകരയാണ് നല്ലത്...
Chummathe, Vila, kuuttum.
ബ്രോ അത് ഇവിടുത്തെ ലേലം വിളിക്കുന്ന രീതി ആണ് ...
700 ചോദിച്ച മീനിന് നമ്മൾക്ക് എത്രയാണോ മതിപ്പു വില തോന്നുന്നത് അത് പറയാം ... അവർക്കു ഓക്കേ ആണെങ്കിൽ തരും ...
ex. 700 ചോദിച്ച മീനിന് 300 -400 ഒക്കെ പറയാം ..
മാത്രമല്ല ഇവിടുത്തെ മീനിന് ഡിമാന്റ് കൂടുതൽ ആണ് .. അതിനാൽ അല്പം വില കൂടിയാലും ആളുകൾ വേടിക്കും ..
ഞാൻ കോഴിക്കോട് ആണ്. ഞാൻ ഫിഷെർമൻ ആണ്
Please try new fishes... Share their cooking video and taste with us❤️
U go and see the various fish available in our harbour. Then try for vlog. Also going next time keep minimum more than 100/-.ok bro. Best wishes.
Thank you bro for yur supprtt.. 🤝🤝🤝🤝🤝💪💪💪
Manthal kandittilla adipoli
Ivde veedinaduth ulla marketil ithonnum illa 😃 avda mathiyum ayalayum choorayum maathre ullu.. 😃
സഹോ, ചപ്പൽ എങ്ങനുണ്ട്...
എനിക്കിഷ്ടപ്പെട്ടില്ല bro
👍
പൊഴിക്കര എന്ന സ്ഥലം പരവൂർ മുൻസിപ്പാലിറ്റിയിൽ പെട്ടതാണ്. അല്ലാതെ വർക്കലയിൽ പെട്ടതല്ല. പരവൂർ പരവൂർ paravoor. മനസ്സിലായോ?
അത് പിന്നെ നമ്മടെ കൊല്ലം പറവൂരിനെ വേറെ ആർകെങ്കിലും വിട്ടു കൊടുക്കുവോ.. 💪💪💪
മീൻ വാങ്ങാൻ പോയാൽ ഒന്നും അറിയാത്ത പോലെ സംസാരിക്കരുത് പണി കിട്ടും
അത് പിന്നെ എല്ലാം അറിയാമെങ്കിലും പണി കിട്ടും 😃😃
@@Umaptraveller well said bro... 😜 😂
@@sreekanthnair478 പിന്നല്ല 😃😃
ആ ചെമ്പല്ലി വാങ്ങിക്കൂടായിരുന്നോ
വിലയും കുറവാ
ചപ്പൽ എങ്ങനുണ്ട്?
ചെമ്പല്ലി ലാഭം ആണെന്ന് കുറച്ച് പേർ പറഞ്ഞു.. but അത്രയും പൈസ കയ്യിൽ അപ്പോൾ ഇല്ലായിരുന്നു.. ചപ്പൽ കൊള്ളില്ല, എനിക്ക് ഇഷ്ടപ്പെട്ടില്ല..
മാക്കാച്ചി തവള chembally super meen aanu fry polikum
Rs 1000 nu pidikarnnu