ഇതെല്ലാം മഹാഭാഗ്യവും ഐശ്വര്യവും ആണെന്നാണ് ഇത്രയും നാൾ പറഞ്ഞിരുന്നത്. മനുഷ്യന്റെ മനസ്വസ്ഥത കളയാൻ വേണ്ടി ഇപ്പൊ ഇതെല്ലാം മഹാ ദോഷമാണെന്ന് പറയുന്നു. അതുകൊണ്ട് ഇതൊന്നും കേൾക്കാതെ നല്ലത് ചെയ്യുക. കഴിയുന്നതും സ്വയം സമാധാനപ്പെടുക. എന്നും ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലുക.ഓം നമശിവായ 🙏🙏🙏.
ഇവർ തന്നെ തിരിച്ചും മറിച്ചും പറയുന്നു എന്തിനാണ് എല്ലാവരെയും ഇങ്ങനെ പറ്റിക്കുന്നത് എന്റെ വീട്ടിൽ ഒരു ചെടിയും ഉണ്ടായിരുന്നില്ല എന്നിട്ടും എന്റെ ഭർത്താവ് അറ്റാക്ക് വന്നു marichu
ആരും പേടിക്കേണ്ട. എന്റെ വീട്ടിൽ നിറയെ ശംഖുപുഷ്പം ആണ്. ഇത് ഒരു പത്തു വർഷം ആയിട്ടു നിറയെ ഉണ്ട്. അത് വളർന്നു വീടിന്റെ ടെറസ്സിന്റെ മുകളിൽ നിറയെ പൂക്കളുമായ് നിൽക്കുന്നു. ഇതിലുത്തന്നെയാണ് പറഞ്ഞത് അത് നല്ലതാണെന്നു.
അതെ ഞാനും കണ്ടിട്ടുണ്ട് ഐശ്വര്യം ഉള്ള വീട്ടിലെ ഇത് വളരൂ എന്നുവരെ കണ്ടിട്ടുണ്ട് വീട്ടിൽ വളർന്നു പൂക്കുന്നത് മഹാഭാഗ്യം എന്നും കണ്ടു ഇതെന്താ ഇപ്പോൾ ഇങ്ങനെ ഏതാ സത്യം?
കള്ളിമുൽ ചെടി , കറിവേപ്പ് പൂക്കുന്നത് ,, അരളി ,,, മുളക് ,, ബോൻസയ് ,,, ...ഇവ ഒന്നും ഇല്ല 🙏 ശംഖ്‌പുഷ്പം കാട്ടി പേടിപ്പിച്ചല്ലോ 🙄🌹ഒരു ദിവസം വെള്ളം കിട്ടിയില്ല എങ്കിൽ ഈ ചെടി വാടി പോകും ... മാവ് .... ? തെങ്ങ് .... അറിയില്ല യിരുന്നു തിരുമേനി തുളസി യെ വളരെയധികം ശ്രെദ്ധിക്കുന്നു ണ്ട്...
ശഖുപുഷ്പം, തുളസി, വെറ്റില ഒക്കെ വീട്ടിൽ വേണ്ട ചെടികൾ ആണ്. ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ മൂന്നു മക്കളും പഠിച്ചു നല്ല ജോലി വാങ്ങി, വീട്ടിൽ കറിവേപ്പും ധാരാളം ഉണ്ടായിരുന്നു. ഒരിടത്തും തുളസി ഇല്ലാത്ത വേനൽക്കാലത്തു വീട്ടിൽ നിന്നും തുളസി ഇലകൾ അമ്പലത്തിൽ നിന്നും ആളുകൾ വന്നു കൊണ്ടു പോകു മായിരുന്നു.
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അടുത്ത പൂജയിൽ എങ്കിലും ഉൾപ്പെടുത്തണമെ ജീവിതത്തിൽ വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനം ഒട്ടും തന്നെ ഇല്ല സമാധാനവും സ്വസ്ഥതയും കിട്ടുന്നില്ല ശത്രു ദോഷം കാരണമാണ് അജിതാ രേവതി നക്ഷത്രം. ശ്രീലക്ഷ്മി ചതയം നക്ഷത്ര രാഹുദോഷമാണ് അലർജി രോഗമാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഉറക്കം കുറവാണ് രാഹുദോഷമാണ് ബാലാരിഷ്ടത അജിത രേവതി നക്ഷത്രം സ്വസ്ഥതയില്ലാത്ത ജീവിതമാണ് വീട്ടിലെപ്പോഴും കലഹമാണ് നെഗറ്റീവ് എനർജി ബുദ്ധി മുട്ട് കാരണ ഉറക്കം കുറവാണ് രാഹുദോഷമാണ് ഷാനി ദോഷമാണ് സർപ്പ ദോഷം കാരണം ജീവിതത്തിൽ അല്ലാതെ ഒറ്റപ്പെട്ടുപോയി ബന്ധുക്കളെല്ലാം ശത്രുക്കളാണ് മനസ്സമാധാനം ഇല്ലാത്ത ജീവിത ശ്രീ വിശാഖ തിരുവോണം നക്ഷത്ര രാഹുദോഷമാണ്
മണ്ടത്തരം ആണ്... എന്റെ വീട്ടിൽ വർഷങ്ങളായി ശംഖ്‌പുഷ്പം... കറിവേപ്പില തുളസി ഒക്കെ ധാരാളമായി ഉണ്ട്... ഐശ്വര്യം വും ഉയർച്ചയും മാത്രമാണ് ദൈവകൃപയാൽ ഉണ്ടായത് 🙏🏼പാവം ചെടികൾ... വെട്ടികളയരുതേ 😢
എന്റെ വീട്ടിൽ ഇഷ്ടം പോലെ യൂഫോർബിയ ഉണ്ടായിരുന്നു അതൊക്കെ നശ്ശിച്ചുപോയി. കറിവേപ്പ് മൈലാഞ്ചി എല്ലാവർഷവും പൂക്കും കഴിഞ്ഞതവണ അതിന്റെ അറ്റം മുറിച്ചു കളഞ്ഞു വീണ്ടും അത് പോലെ കിളിർത്തിടുണ്ട് ശംഖ് പുഷ്പം നന്നായി പൂത്തിട്ടുണ്ട് ദോഷമുണ്ടോ തിരുമേനീ ബിനി ഉത്രട്ടാതി രഹ്ന ആയില്യം രവീന്ദ്രൻ ഭരണി
സർ പറയുന്നുത് ശ്രദ്ധിച്ചു കേൾക്കുക. ശങ്ങു പുഷ്പം വീട്ടിൽ നട്ടു അത് പെട്ടെന്നു ഉണങ്ങുകയാണെങ്കിൽ ആണ് ദോഷം എന്നു പറഞ്ഞത്. ധാരാളം പൂക്കളോടുകൂടി വളരുകയാണെങ്കിൽ വളരെ നല്ലതാണെന്നാണ് പറഞ്ഞു തന്നത്.
വിഡിയോ മുഴുവൻ ആയിട്ട് കേൾക്കു ശങ്കുപുഷപ്പം വളരുന്നതും കൂടുതൽ പൂവ് ഉണ്ടാകുന്നതും നല്ലത് തന്നെ എന്നാണ് പറയുന്നതു് അതു് വാടി പോകുകയോ ഉണങ്ങുകയോ ആണെങ്കിൽ നല്ല തല്ല ചീത്ത ലക്ഷണങ്ങൾ വരുന്നതിൻ്റെ ലക്ഷണം ആണ് എന്നാണ് ഇതിൽ പറയുന്നത് ഇതൊക്കെ തന്നെയാണ് വേറേ ഉള്ള ചാനലിലും പറയുന്നത്.
ഓരോ ആൾക്കാരും പറയുന്നത് പല തരം ചില തിരുമേനി മാർ പറയുന്നു അരളി തെക്കു വശം നട്ടാൽ സമ്പത്തീകം ഉയരും എന്ന് ശംഖു പുഷ്പം നട്ടാൽ കാശു ഉണ്ടാകും ഇങ്ങനെ ഇവർ ഇതെല്ലാം പറയുന്നത് ചാനലിന് veue കിട്ടാൻ ആണ് എന്നാണ് തോന്നുന്നത്
ഇത്രയും ദിവസവും ശംഖുപുഷപം പൂവിടുന്നത് ഈശ്വരാധീനമുള്ള വീടാണ് എന്നാണ് പറഞ്ഞിരുന്നത്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇതെല്ലാം മഹാഭാഗ്യവും ഐശ്വര്യവും ആണെന്നാണ് ഇത്രയും നാൾ പറഞ്ഞിരുന്നത്. മനുഷ്യന്റെ മനസ്വസ്ഥത കളയാൻ വേണ്ടി ഇപ്പൊ ഇതെല്ലാം മഹാ ദോഷമാണെന്ന് പറയുന്നു. അതുകൊണ്ട് ഇതൊന്നും കേൾക്കാതെ നല്ലത് ചെയ്യുക. കഴിയുന്നതും സ്വയം സമാധാനപ്പെടുക. എന്നും ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലുക.ഓം നമശിവായ 🙏🙏🙏.
Correct
ഇവർ ഓരോ സമയത്ത് ഓരോന്ന് പറഞ്ഞ് മനുഷ്യനെ വഴി തെറ്റിക്കുകയാണ്. കാശ് ഉണ്ടാക്കാൻ ഓരോ തട്ടിപ്പ്.
എല്ലാവരുടെ കൂടെയും മരണം ഉണ്ട്
അത് ഒരു ചെടിയോ മരമോ കാരണം ആകുന്നില്ല
സമയം ആകുമ്പോൾ ഇങ്ങട് എത്തും അത്രതന്നെ
സത്യം. ഈ ചാനലിൽ പറഞ്ഞിട്ടുണ്ട്. വടക്കു കിഴക്കേ മൂലയിൽ വെക്കാൻ
ഞാൻ ഹിന്ദു. കൃസ്തൻ, അള്ളാഹു മൂന്നു പേരോടും പ്രാർത്ഥിക്കും.
അതിന്റെ കാരണം നിങ്ങൾ ജനിച്ചത് ഹിന്ദു ആയതുകൊണ്ടാണ്. മറ്റുള്ളവർ എന്തുകൊണ്ട് ചെയ്യുന്നില്ല
അതെ
എല്ലാം ഒന്ന് തന്നെ ഓരോരുത്തർക്കും പ്രത്യേകം എന്തിനാ
ഇവർ തന്നെ തിരിച്ചും മറിച്ചും പറയുന്നു എന്തിനാണ് എല്ലാവരെയും ഇങ്ങനെ പറ്റിക്കുന്നത് എന്റെ വീട്ടിൽ ഒരു ചെടിയും ഉണ്ടായിരുന്നില്ല എന്നിട്ടും എന്റെ ഭർത്താവ് അറ്റാക്ക് വന്നു marichu
ഇതേvediം നേരത്തെ പറഞ്ഞു ശംഖുപുഷ്പം നല്ലതാണന്ന്
ഇപ്പം ഏതാ ശരി?
സത്യം പറഞ്ഞില്ലെങ്കിൽ കേസു കൊടുക്കും😮
Sudheer -bharani
Nitha-chothi
Nidhin-karthika
Akshay-punartham
നമസ്കാരം തിരുമേനി സുകുമാരി ഉത്രട്ടാതി സോനു മകം സുധ ദേവി പൂരം ഗ്രീഷ്മ തൃക്കേട്ട അനാമിക പുരുരുട്ടാതി
ആരും പേടിക്കേണ്ട. എന്റെ വീട്ടിൽ നിറയെ ശംഖുപുഷ്പം ആണ്. ഇത് ഒരു പത്തു വർഷം ആയിട്ടു നിറയെ ഉണ്ട്. അത് വളർന്നു വീടിന്റെ ടെറസ്സിന്റെ മുകളിൽ നിറയെ പൂക്കളുമായ് നിൽക്കുന്നു. ഇതിലുത്തന്നെയാണ് പറഞ്ഞത് അത് നല്ലതാണെന്നു.
അതെ അത് കണ്ടിട്ട് ഞാനും ശങ്കു പുഷ്പം കുറെ നാട്ടു വളർത്തി വീട്ടിൽ ഇപ്പോൾ പൂത്തു കിടക്കുന്നു
Sunil Avittem
Beena sunil Chothi
Adhunike Thiruvonem
Niveditha Chothi🙏🙏🙏🙏🙏
ഇത് ഇല്ലാത്ത വീട്ടിലും ഉള്ള വീട്ടിലും മരണം ഉണ്ട്
Smitha Thriketta
Ramachandran vishakam
Shreya makeeriyam
Shreyas uthradam
Prarthikane tirumeni 🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏
Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏
Namaste thirumeani Abhijit avittam joli kitty agayudea prardhana falichu. Namaste ❤❤❤❤❤ nalla mon ayivaran prardhikkanea deayavayi
Aal maram ozhike vere ethu maravum naďam
Aal maram purushan nadaruth
Sthreekalkk ndam
Purushan nattal purushayus kurayum
Ith njangalude naattil pazhaya viswasam aane🙏🙏
ശങ്കു പുഷ്പം നാട്ടു വളർത്തുന്നതും പൂക്കുന്നതും നല്ലതാണന്നു ഒരു വീഡിയോ കണ്ടു. ഏതാണ് സത്യം
Correct
Vadakku kizhkke moolayil nattal nallathanu ennanu video kandathu
അതെ ഞാനും കണ്ടിട്ടുണ്ട് ഐശ്വര്യം ഉള്ള വീട്ടിലെ ഇത് വളരൂ എന്നുവരെ കണ്ടിട്ടുണ്ട് വീട്ടിൽ വളർന്നു പൂക്കുന്നത് മഹാഭാഗ്യം എന്നും കണ്ടു ഇതെന്താ ഇപ്പോൾ ഇങ്ങനെ ഏതാ സത്യം?
Entha ingane okke parayunnathu😢
ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട്
നിങ്ങളുടെ പറച്ചിൽ കേട്ടാ തോന്നും ഈ ചെടി ഇന്നലെ പൊട്ടി മുളച്ചതാണ് ന്ന്
Sathyamanannu manassilayi karanam ente veettil aruli nannayi poothu nalla bhangi ayirunnu thamassiyathe thanne ente bharthavu nashtapettu .
Ente veedinte teracil anu sanku pushpam padarnnu nilkunnu ithu vetti mattano ? reply tharamo
MARNA..Valasa..Bada...BhachanaValaahaAndhakanaKalumValuthBhaghavan...anuNAMAMjapikkuPanchakshriManthram....OmNamashivaya...NavilNamaJapamHareRamaHareKrishHareHare.....
SATHYAMAVAJayathaRamajapamAmruthanuomOmHariom
Usha vishagham thularashi prardhikanea thirumeani namastea
🕉 Ganapathi omsreeGuruvayurappa omNamoNarayanaya 🕉 omsreeGuruvayurappa omNamoNarayanaya 🕉 omsreeGuruvayurappa omNamoNarayanaya OmNamashivaya
Chandhini vinod utram padana thadasagal maruvan prardhikkanea thirumeani namastea
Valarthan Pattiya chedikaleyum, marangaleyum ullppeduthi oru video cheyyane Thirumeni..
🙏🙏🙏
ഇതൊന്നും കാണാതിരിക്കുന്നതാണ് നല്ലതു
ശംഖു പുഷ്പം വടക്ക് കിഴക്ക് ദിശ യിൽ ഉണ്ടായാൽ നല്ലതാണ് എന്ന് പറയുന്നു. ശെരിയാണോ.
Sudha thirkketta, Akhil rohini, retheesh pooruttathi, Rakesh revathi
സുഷമ വിശാഖം കുടുംബത്തിന്റെ സമാദാനവും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻
Ente Daivame ithenthoro kashta.
ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️
Sindhu Chathayam 30 date aanu interview pass aavan prarthanayil ulpeduthanay thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏത് വിസ്വ സിക്കും ശം ഗെ പുഷ്പം നല്ലതാണ് എന്നുപറഞ്ഞിട്ട്,,,ഇപ്പോൾ ഇങ്ങനെ പറയുന്നു
നമസ്ക്കാരം തിരുമേനി സിതാര. അശ്വതി. സേതുലക്ഷ്മി ആയില്ലിയംമനോജ്. പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
കള്ളിമുൽ ചെടി , കറിവേപ്പ് പൂക്കുന്നത് ,, അരളി ,,, മുളക് ,, ബോൻസയ് ,,, ...ഇവ ഒന്നും ഇല്ല 🙏
ശംഖ്‌പുഷ്പം കാട്ടി പേടിപ്പിച്ചല്ലോ 🙄🌹ഒരു ദിവസം വെള്ളം കിട്ടിയില്ല എങ്കിൽ ഈ ചെടി വാടി പോകും ...
മാവ് .... ?
തെങ്ങ് .... അറിയില്ല യിരുന്നു തിരുമേനി
തുളസി യെ വളരെയധികം ശ്രെദ്ധിക്കുന്നു ണ്ട്...
❤Ohm Namassivaya
Govind vinod attam padana thadasagal maruvan prardhikkanea thirumeani namastea
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
0:52
1:06 1:09 1:37
എല്ലാ കമന്റ് ലും ഇതു തന്നെ ആണല്ലോ, അത്രക് പ്രശനം ആണേൽ വിഷ്ണു മായ യുടെ അടുത്തു poku
@@AswathyPS-d6p തിരുമേനി പ്രാർത്ഥിക്കുന്നതിലും ഗുണം ചെയ്യും സ്വയം പ്രാർത്ഥിച്ചാൽ 🙏
Thirumeni,purushothaman,punartham,savithri,anizham,saritha,chothi,adarsh,chothi,anvitha,uthram,a anthika,chathayam,prathikane,thirumeni,
Innu thanney shankhupushpam, tulsi, maavin thaikal, pizhuthu maattunnu. Valiya maavum thengum aruthu maattaan yerpaadu cheyyunnu. Urumaam pazham (pomegranate), kavungu, vettilla, sapota, plaavu okkey endhu cheyyanum.
@@chandrandec31 vere pani nokkuoo
ശഖുപുഷ്പം, തുളസി, വെറ്റില ഒക്കെ വീട്ടിൽ വേണ്ട ചെടികൾ ആണ്. ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ മൂന്നു മക്കളും പഠിച്ചു നല്ല ജോലി വാങ്ങി, വീട്ടിൽ കറിവേപ്പും ധാരാളം ഉണ്ടായിരുന്നു. ഒരിടത്തും തുളസി ഇല്ലാത്ത വേനൽക്കാലത്തു വീട്ടിൽ നിന്നും തുളസി ഇലകൾ അമ്പലത്തിൽ നിന്നും ആളുകൾ വന്നു കൊണ്ടു പോകു മായിരുന്നു.
Ella vetti kala ha ha ha
Sanghupushpam nallathanennu paranjit thirumeni thanne inghane paranjal entha correct
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അടുത്ത പൂജയിൽ എങ്കിലും ഉൾപ്പെടുത്തണമെ ജീവിതത്തിൽ വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനം ഒട്ടും തന്നെ ഇല്ല സമാധാനവും സ്വസ്ഥതയും കിട്ടുന്നില്ല ശത്രു ദോഷം കാരണമാണ് അജിതാ രേവതി നക്ഷത്രം. ശ്രീലക്ഷ്മി ചതയം നക്ഷത്ര രാഹുദോഷമാണ് അലർജി രോഗമാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഉറക്കം കുറവാണ് രാഹുദോഷമാണ് ബാലാരിഷ്ടത അജിത രേവതി നക്ഷത്രം സ്വസ്ഥതയില്ലാത്ത ജീവിതമാണ് വീട്ടിലെപ്പോഴും കലഹമാണ് നെഗറ്റീവ് എനർജി ബുദ്ധി മുട്ട് കാരണ ഉറക്കം കുറവാണ് രാഹുദോഷമാണ് ഷാനി ദോഷമാണ് സർപ്പ ദോഷം കാരണം ജീവിതത്തിൽ അല്ലാതെ ഒറ്റപ്പെട്ടുപോയി ബന്ധുക്കളെല്ലാം ശത്രുക്കളാണ് മനസ്സമാധാനം ഇല്ലാത്ത ജീവിത ശ്രീ വിശാഖ തിരുവോണം നക്ഷത്ര രാഹുദോഷമാണ്
Aayusu theerumbo ellavarum marikkum. Athinu ee paranha chedikal undemkilum illenkilum
ദുഖം വരാതിരിക്കാനും ഒരിക്കലും മരിക്കാതിരിക്കാനും പറ്റുന്ന ചെടി ഒന്നു പറഞ്ഞു തരുമോ അത് വീട്ടിൽ നടമായിരുന്നു
Z😂😂😂😂😂😂
നമസ്കാരം ജി
ഹരേകൃഷ്ണ 🙏🏾❤️
മണ്ടത്തരം ആണ്... എന്റെ വീട്ടിൽ വർഷങ്ങളായി ശംഖ്‌പുഷ്പം... കറിവേപ്പില തുളസി ഒക്കെ ധാരാളമായി ഉണ്ട്... ഐശ്വര്യം വും ഉയർച്ചയും മാത്രമാണ് ദൈവകൃപയാൽ ഉണ്ടായത് 🙏🏼പാവം ചെടികൾ... വെട്ടികളയരുതേ 😢
Jothish Uthradam, Jitheesh Uthram
നമസ്കാരം തിരുമേനി 🙏
പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
മോനിഷ, രോഹിണി, നന്ദന, ഉത്രട്ടാതി ശത്രു ദോഷം മാറാൻ
മീനു അനിഴം മനു ചിത്തിര 1 മിഥുൻ ഭരണി ലിൻറു അശ്വതി എന്റ് മക്കൾക്ക് വേണ്ടി പ്രർത്ഥിക്കണം തിരുമേനി🙏🏼
, ആര് പറയൂനതാണ ശരിയായ ത്
ഇതിൽ ശംഖു പുഷ്പം നിറയെ പൂക്കന്നത് നല്ലതാണ് എന്നാണ് പറഞ്ഞത് പെട്ടെന്ന് വാടി പോകുന്നു എങ്കിൽ എന്നാണ് ഇതിൽ പറയുന്നത്
എന്റെ വീട്ടിൽ ഇഷ്ടം പോലെ യൂഫോർബിയ ഉണ്ടായിരുന്നു അതൊക്കെ നശ്ശിച്ചുപോയി. കറിവേപ്പ് മൈലാഞ്ചി എല്ലാവർഷവും പൂക്കും കഴിഞ്ഞതവണ അതിന്റെ അറ്റം മുറിച്ചു കളഞ്ഞു വീണ്ടും അത് പോലെ കിളിർത്തിടുണ്ട് ശംഖ് പുഷ്പം നന്നായി പൂത്തിട്ടുണ്ട് ദോഷമുണ്ടോ തിരുമേനീ ബിനി ഉത്രട്ടാതി രഹ്ന ആയില്യം രവീന്ദ്രൻ ഭരണി
എനിക്ക് ഭയങ്കര പ്രശ്നങ്ങൾ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം - ലക്ഷ്മി - വിശാഖം
What he says is often not TRUE.All living plants are good.They all have energy and life.
Namaskaram Thirumeni😊😊😊
Radhika = Chathayam
Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി എന്റെ മക്കൾ ക്ക് ഗവണ്മെന്റിന്റെ ജോലി കിട്ടാൻ പ്രാർഥി ക്കണേ... ❤❤❤
വലിച്ച് നീട്ടി സമയം കളയിക്കരുത്
നീലക്കുറിഞ്ഞി വീട്ടിൽ നടന്നത് നല്ലതാണ് തിരുമേനി
ശംഖു പുഷ്പം നടുന്നത് നല്ലതാണ് എന്ന് തിരുമേനി വീഡിയോ ഇട്ടല്ലോ ഏതാണ് വിശ്വസിക്കേണ്ടത്
@@KavithaSuresh-xd8hn 😂
ഇത് കണ്ടും കേട്ടും സമയം കളയാതെന്നെ. ശുദ്ധമായ തട്ടിപ്പ്
😂
നിങ്ങൾക്കൊക്കെ വേറെ ഒരു ജോലിയും ഇല്ലേ.മനുഷ്യൻറെ സ്വസ്ഥത കളയാൻ വേണ്ടി ഓരോ തന്ത്രവുമായിട്ട് ഇറങ്ങും
സർ പറയുന്നുത് ശ്രദ്ധിച്ചു കേൾക്കുക. ശങ്ങു പുഷ്പം വീട്ടിൽ നട്ടു അത് പെട്ടെന്നു ഉണങ്ങുകയാണെങ്കിൽ ആണ് ദോഷം എന്നു പറഞ്ഞത്. ധാരാളം പൂക്കളോടുകൂടി വളരുകയാണെങ്കിൽ വളരെ നല്ലതാണെന്നാണ് പറഞ്ഞു തന്നത്.
എല്ലാം മുറിച്ചു കളയാം 🙏
ശംഖ്‌പുഷ്പം ഒരുപാട് ഉണ്ട് ദോഷം ഉണ്ടോ
ഒരിക്കലും മുറിച്ചു കളയരുത് സഹോദരി. ഭാഗ്യം കൊണ്ടുവരുന്ന ചെടിയാണത്
ഈ ചാനലിൽ തന്നെ നല്ലതാണ് എന്ന് പറയുന്ന വീഡിയോ ഉണ്ട് 😅😅😅
എല്ലാം റീച് കിട്ടാനുള്ള ഓരോ കാര്യങ്ങൾ
സത്യം.....😮
Ethokke ellam sariyalla sanku pushpam thulasi vettila ellam nallathsnu oru chedyuda ayus kazhiumpol unangum athu doshamanennu kura pottatharangal ngangal puthiya veed vachath muthal 10 yrs ayit frontil Thulasi undu orennem unangipokunnsthinu munpu vera nadum unangunath kalayum thulasiyum sankpushpavum Bagavante munnil vaikkum ngangalk oru prasnavum ella vilakku vachu nannayi prartikkuka, Mrutugaya mantram japikkuka.
വിഡിയോ മുഴുവൻ ആയിട്ട് കേൾക്കു ശങ്കുപുഷപ്പം വളരുന്നതും കൂടുതൽ പൂവ് ഉണ്ടാകുന്നതും നല്ലത് തന്നെ എന്നാണ് പറയുന്നതു് അതു് വാടി പോകുകയോ ഉണങ്ങുകയോ ആണെങ്കിൽ നല്ല തല്ല ചീത്ത ലക്ഷണങ്ങൾ വരുന്നതിൻ്റെ ലക്ഷണം ആണ് എന്നാണ് ഇതിൽ പറയുന്നത് ഇതൊക്കെ തന്നെയാണ് വേറേ ഉള്ള ചാനലിലും പറയുന്നത്.
Thirumeni,anachuvadanveettilkiluthaldoshamano,onnuparayamo
Om namashivaya🙏🙏🙏
മാവ് പൂക്കുന്ന മാസം ഏതാണ്
Chilar. Paraum vathilkal sanku pushpam nallathannu annu ithilaatha sari
ഈ ചാനലിൽ തന്നെ ശംഖുപുഷ്പത്തെ കുറിച്ചു നല്ലതാണന്ന് പറഞ്ഞിരുന്നു ഇപ്പോൾ എന്താ ഒരു മാറ്റി പറച്ചിൽ കഷ്ടം തന്നെ😢😢
Vattano ethinoke manushyare viddikalakunu vail thonunathum paranju vedio undaki edum
Namaskaram thirumeni bijesh uthram thozhil thadasam maran prardhikanea🙏🙏🙏
Anakha, avittam
Interview passakan prarthikkane thirumeni
Ororo anthaviswasam eeswaran vilikkumbol pokanam shangupushpam nattath kondaririkkum orumich kure per vayanattil poyath
Abishek chothy
Ningal enthokkeyaanu parayunnath? Namukk eni oru chedikalum valartharuth athaanu nallath thulasipolum venda enthe? Ningalude ee paramarsamaanu maranathinu karanamakunnath? Nirthuka eppol thanne ok
ശംഖുപുഷ്പം തുളസി എല്ലാം പെട്ടെന്നു ഉണങ്ങുന്നതിനെന്താണ് പ്രതിവിധി
Sandra chithira jole permenant akanayittu prarthikkename thirumeni
Ethanu Sheri ethanu thettu
Vivarakkedu parayathe
Alwin Karthika
Aldrin Chothi
Saudamini Makayiram
Thumeni Jagalku Vedi prathikane Please ❤
ShajiAnizham
തീരുമേ നീ മഞ്ജു ചോതി ഗവണ്മെന്റജോലി കിട്ടാൻ പ്രതി ക്ക ണം
Patthuper patthutharam parayum Aru parayunnath vishosikkum
Sathyum chilar parayum mylaanchiyum shanghai pushpavum okke nadanum aishryuma ennu.ethelum nokkiyal Otta chedikalum maranghalum nadano murichu mattano pattillalo.ake mother bayum thonnunnu
എന്റെ വീട്ടിൽ കറിവേപ്പും മൈലാഞ്ചി യും പൂക്കാറുണ്ട് ഇത് കേട്ടിട്ട് കഴിഞ്ഞ തവണ കമ്പ് മുറിച്ചു കളഞ്ഞു വീണ്ടും അത് പോലെ കിളിർത്തിട്ടുണ്ട്.
പൂ മൊട്ടുകൾ ഒടിച്ചു കളയുക, അല്ലാതെ ഭയപ്പെടേണ്ട കാര്യം ഇല്ല.
Akashuthrattathi oru vedinuvendi prarthikkane thirumeni
യ 8:43
Thirumeni ente veedinte odinu purathu randu maavu valarnnu kidakkunnu.murichu mattan paranju ethuvare maram murikkalkkar vannittila .maram murichu mattiyal doshamundo thirumeni??? Usha pooruruttathi
Chandran - revathy
Aakash- anizham
Aakarsh- avittom.
Thirumeni maavu murichal dosham vallathum undo ennu nokki parayane
ഒരിക്കൽ പറയും നല്ലതു. പിന്നെ അടുത്തവീഡിയോയിൽ ദോഷം ഏതെങ്കിലും വിഷയം വേണ്ടേ നാട്ടുകാരെ പറ്റിക്കാൻ.
Radhakrishnan chodhy shila avittam Rarima punrdham devish pooyam prarthykkaney thirumeny
Pradeep Kumar anizham kashttappadum durithavum maranum oru jeevithamargam undayikkittanum vendi prarthikkane thirumeni
Ithonnum sheriyalla paisayanu ivarude lekshyam
Yethu chedy vakam yennuparayuka allathe
നാളെ വേറെ വല്ലതും പറയും
Rajesh.pooram
സർ ഡ്രാഗൺ ഫ്രൂട്ട് ന്റെ ചെടി എങ്ങനെ 🤔pls reply
വളരുന്തോറും ചെടി മരിക്കുമല്ലോ..അതകും ഇയാൽ പറയുന്നത്..എൻ്റെ വീട്ടിൽ കാട് പിടിച്ച് ശംഖ് പുഷ്പം ഉണ്ട്
ആളെ പറ്റിക്കുന്ന വിദ്വാന്മാർ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല 🌹🕶️
Amazon il ethinte price ellavarum nokkanam
മനുഷ്യനെ വലക്കുന്ന ഇത്തരം കാര്യം നിർത്തി കൂടെ
എടാമൈരേ പണിയെടുത്ത് ജീവിക്ക് ആളുകളെ പറ്റിക്കാനായി ഓരോപണി😢
right
Correct
ഓരോ ആൾക്കാരും പറയുന്നത് പല തരം ചില തിരുമേനി മാർ പറയുന്നു അരളി തെക്കു വശം നട്ടാൽ സമ്പത്തീകം ഉയരും എന്ന്
ശംഖു പുഷ്പം നട്ടാൽ കാശു ഉണ്ടാകും ഇങ്ങനെ
ഇവർ ഇതെല്ലാം പറയുന്നത് ചാനലിന് veue കിട്ടാൻ ആണ് എന്നാണ് തോന്നുന്നത്
Athe
@@SudhamaniT yes
അത് തന്നെ
പാകിസ്താന്റെ അതിർത്തിയിൽ കൊണ്ടു നട്ടു വെക്കാം 😂😂😂😂
Sathiyam vayanattil sankpushpavum, thulasiyum, araliyum okke ani karanam, mattu madastar kettal nammale kaliyakkum.
Endhina tension akune 😢
Bonsai വീടിനു പുറത്ത് വളർത്തിക്കൂടെ?
മനുഷ്യനെ തെറ്റിധരിപ്പിക്കാതെ സത്യങ്ങൾ മാത്രം പറയരുത് എങനെ കള്ളം പറയാതെ
എല്ലാ വീടുകളിലും ഈ പറഞ്ഞ ചെടികൾ ഉണ്ട്. തലക്ക് വെളിവില്ലാത്ത ഇയാളുടെ ചാനൽ ആരും കാണാതിരിക്കണം