പൂരാടം നക്ഷത്രത്തിന് ഉണ്ടാകാൻ പോകുന്ന ഗുണഫലങ്ങൾ| Pooradam Nakshathram | Astrology 2024 |

Поділитися
Вставка
  • Опубліковано 21 жов 2024
  • 2024 ജൂലൈ മുതൽ പൂരാടം നക്ഷത്രത്തിന് വലിയ മാറ്റങ്ങൾ
    #pooradamnakshathram#gunaphalangal #astrology#
    Contact : 9447610150, 8075292611:
    ജ്യോതിഷ സംബന്ധമായ ഏതുതരം സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനും 𝙹𝙾𝙸𝙽 ബട്ടൺ ക്ലിക്ക് ചെയത് ജോയിൻ ചെയ്യുക; നിങ്ങൾക്ക് ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് : താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
    / @greenmediavision
    To get more videos :-
    Astronomy: www.youtube.co...
    #
    𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
    Facebook -
    / greenmediavision
    Instagram -
    www.instagram....
    #pooradamnakshathram#gunaphalangal #astrology#
    #starprediction 2024#
    #greenmediavision #

КОМЕНТАРІ • 56

  • @ambilikv676
    @ambilikv676 2 місяці тому +7

    സന്തോഷം ഇടക്ക് അതിനിർട്ടി സങ്കടം. ആർക്ക് എന്തു ചെയ്താലും ഒരു 10%പോലും അവർ അതിനു വില കൊടുക്കില്ല. ആർക്ക് എന്തു ചെയ്താലും തിരിച്ചു കിട്ടുന്നതൊക്കെ സങ്കടം

  • @ജീനഅഗസ്റ്റിൻ
    @ജീനഅഗസ്റ്റിൻ 3 місяці тому +19

    പൂരാടം കാരെ എത്രയും വേഗം ഒന്ന് രക്ഷപ്പെടുത്തണേ

  • @vishnutl4039
    @vishnutl4039 3 місяці тому +4

    First time positive ❤

  • @priyankak4074
    @priyankak4074 3 місяці тому +23

    രാഹുദശ ആണ് എല്ലാം കൈവിട്ട് പോവുന്നു കൈയിൽ ക്യാഷ് നിൽക്കുന്നില്ല ☹️

    • @DhanyaSugunan
      @DhanyaSugunan 3 місяці тому +4

      Enikum rahu aanu..ellam poyi 1000 kittiyal 10000 chelav...kadam

    • @Lifestyle-Adventures
      @Lifestyle-Adventures 3 місяці тому +1

      Enikum ethey avastha aane kittunnathindey irratty chilave aane 😢

    • @jayk3839
      @jayk3839 3 місяці тому +1

      Don't worry hold on..good time will surely come..

    • @Kerala08
      @Kerala08 2 місяці тому

      സത്യം

    • @ShajiShaji-rx7cc
      @ShajiShaji-rx7cc 2 місяці тому +1

      10 വർഷം കൂടിയുണ്ട് എനിക്ക് രാഹു

  • @krishnantp1967
    @krishnantp1967 3 місяці тому +3

    Thanks

  • @shobajohn9223
    @shobajohn9223 2 місяці тому +1

    Thankyousomuch

  • @zillionaire23
    @zillionaire23 2 місяці тому +3

    കുടുംബ ജീവിതം പറഞ്ഞത് ശരിയായില്ല. എൻ്റെ അറിവിൽ ഉള്ള കുറെ പൂരാട ക്കാരുടെ ഭാര്യമാർ എന്നും വഴക്കും പ്രശ്നവും ആണ്

  • @lifeofsurekhasreejith9116
    @lifeofsurekhasreejith9116 2 місяці тому

    Thank you sir❤

  • @CarMax-y9n
    @CarMax-y9n 2 місяці тому +6

    ഇത്രയും ബുദ്ധി മുട്ട് ഏഴരക്കണ്ട ശനിയിൽ പോലുമില്ല

    • @zillionaire23
      @zillionaire23 2 місяці тому

      കണ്ടമോ

    • @CarMax-y9n
      @CarMax-y9n 2 місяці тому

      @@zillionaire23 അല്ല നിലം

    • @zillionaire23
      @zillionaire23 2 місяці тому

      @@CarMax-y9n അപ്പോ, വിത്തിടാം. കൊയ്യാം. പട്ടിണി കിടക്കേണ്ട

  • @ramachandrans6724
    @ramachandrans6724 2 місяці тому

    Kethu vinu ,enthu pariharam aanu cheyyendath,anghu paranju tharamo

  • @bindumartin142
    @bindumartin142 Місяць тому +1

    പൂരാടം ഞാൻ അറിയുന്ന എല്ലാവരും തടിച്ചവർആണ്

  • @ishoospeedyyy
    @ishoospeedyyy 2 місяці тому

    🙏🏻🙏🏻🙏🏻

  • @harithamediavision
    @harithamediavision 3 місяці тому +1

    🙏🙏🙏like 2 🥰🥰 7:19

    • @Pbc878
      @Pbc878 3 місяці тому

      4:12

  • @safiyae7841
    @safiyae7841 2 місяці тому

    ഏ തു മാസത്തിലെ യാണ്

  • @arunkumar-gf8jl
    @arunkumar-gf8jl 3 місяці тому +10

    പൂരാടതിൽ ജനിച്ചാൽ പോയി

    • @neenajose7053
      @neenajose7053 2 місяці тому +1

      Veruthe thonnunnadha . Nannayi Prathiku

    • @ke-zi2zp
      @ke-zi2zp Місяць тому

      ​@@neenajose7053 sathymm bhagyam indakumm rekshapedumm onn kashtapettal pinne nokandaa 😊

  • @LathaRaju-c5h
    @LathaRaju-c5h 2 місяці тому

    ❤😊

  • @jerinmjohn-hr7qm
    @jerinmjohn-hr7qm 3 місяці тому +16

    ഒന്നും ഇല്ലാ ജീവിതം മടുത്തു

    • @DhanyaSugunan
      @DhanyaSugunan 3 місяці тому +2

      Sathyam divorce ayi e month joli illa ...

    • @shibialachooth4932
      @shibialachooth4932 3 місяці тому

      ​രണ്ട് പേരുടെ നക്ഷത്രം

    • @soorajkv9233
      @soorajkv9233 2 місяці тому

      എല്ലാം ഇണ്ടായിരുന്നു... ജോലി. ഭാര്യ. വീട്. വാഹനം. പണം.. എല്ലാം ഇണ്ടായിരുന്നു.. പക്ഷെ ഇപ്പൊ എല്ലാം പോയി. ജോലി. ഫാമിലി. വീട്.. ഇപ്പൊ ആരും കൂടെ ഇല്ല... 100 രൂപ തികച്ചും കൈയിൽ എടുക്കാൻ ഇല്ല.... 5 അടി മുന്നോട്ട് പോകുമ്പോ 10 അടി പിന്നോട്ട് ആണ് അവസ്ഥ... ഇപ്പൊ തെരുവിലാണ്... ചിലപ്പോ നിഴലും പോലും കൂടെ ഇല്ല എന്ന് തോന്നൽ.... 38 ആ വയസിൽ തുടങ്ങി പിന്നോട്ടുള്ള നടത്തം ഇപ്പൊ 41 ആയി ബിഗ് സിറോ ആണ്... ഒരാള് പോലും അന്നെഷിക്കാറില്ല ജീവനോടെ ഇണ്ടോ എന്ന് പോലും..... ഇനി എത്ര കാലം എന്ന് അറിയില്ല.. പക്ഷെ മരിക്കാൻ വേണ്ടി പല പ്രാവിശ്യം ശ്രമിച്ചെങ്കിലും മക്കളുടെ മുഖം ഒര്കുമ്പോ പേടി ആകുന്നു.... കൂടെ ഇല്ലെങ്കിലും.. ആരും കാണാതെ ദൂരെ ഇണ്ടല്ലോ എന്ന് ഒരു സമാധാനം എന്നെങ്കിലും രക്ഷപെടും എന്ന തോന്നൽ...... കാശില്ലാത്തത്കൊണ്ട് വിശപ്പ്‌ പോലും മറന്നു.... ദൈവത്തിനും വേണ്ടേ നമ്മളെ പോലെ ചിലർ... ലാബിലെ പരീക്ഷണ വസ്തുക്കൾ പോലെ.. ഇപ്പൊ ഒരു മരവിപ്പാ .. ജീവനുണ്ടെന്നു മാത്രം... എല്ലാം ഭയന്നുള്ള ജീവൻ...

    • @soorajkv9233
      @soorajkv9233 2 місяці тому

      ​@@DhanyaSugunanഓ ഞാൻ കരുതി എന്റെ മിസ്റ്റേക്ക് കൊണ്ടാണെന്നു.... എനിക്കും അതാണ് അവസ്ഥ.... അപ്പൊ പൂരാടം കാർക്ക് ഈ സമയം ഡിവോഴ്സ് ആകും അല്ലെ... വേറെ ആരെങ്കിലും ഇണ്ട ഇങ്ങനെ...

    • @sajinas44627
      @sajinas44627 2 місяці тому

      Me to

  • @binunv2246
    @binunv2246 2 місяці тому +3

    മടുത്തു.. കേട്ട് കേട്ട്

    • @vineeshvini115
      @vineeshvini115 4 дні тому

      yadavithi pariharagal cheyu... brother...nalla mattam undavum

  • @balakrishnanmc3680
    @balakrishnanmc3680 2 місяці тому +1

    ഇപ്പോൾ വ്യാഴദശ നടക്കുന്നു ഒരു ഗുണവുമില്ല

    • @vineeshvini115
      @vineeshvini115 4 дні тому

      vyazha preethi varuthu...mattan undavum...mahavishnuvinu yadavidi vazhivadugal samarpikoo ..theerchayaum mattan urapan

  • @lathas3114
    @lathas3114 Місяць тому

    12/12/77ആണ് ജനനം ഇപ്പോ ദശ ഏതാണ്

    • @vineeshvini115
      @vineeshvini115 4 дні тому

      Rahu Dasha...sarppa preethi uthama.....sarppa kavil...noorum palum abhishegam cheyuga...nalla mattam undavum

  • @user-midhunVadakara
    @user-midhunVadakara 2 місяці тому

    Oru gathiyum illaanjitta ithu kandappol kettathu... Aa pradheekshayum poyi

  • @zillionaire23
    @zillionaire23 2 місяці тому

    ശബ്ദം മാറ്റിയാൽ ജ്യോതിഷിക്ക് രാജയോഗം അല്ലെങ്കിൽ കണ്ടകശനി ഫലം.😂

  • @sajikurian1090
    @sajikurian1090 3 місяці тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼

  • @nairkgsunil3313
    @nairkgsunil3313 2 місяці тому

    😂😂😂