മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കുന്ന കഥ അഭിനന്ദനങ്ങൾ ❤❤❤❤ കഥയിൽ പറഞ്ഞ കാര്യങ്ങൾ പലരുടെയും യാഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത് നമ്മൾ കാണുന്നതല്ലേ കഥാകാരിക്ക് അഭിനന്ദനങ്ങൾ
കഥ ഇഷ്ടം ആയില്ല, ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്ന ആൾക്ക് എങനെ മറ്റൊരാളെ കൂടി ഉൾകൊള്ളാൻ ആകും, കഷ്ടപ്പാട് ആണെങ്കിൽ അവരെ വേറെ ഏതേലും രീതിയിൽ help ചെയുക അല്ലാതെ, this is not a correct way
ഇത് ഒരു കഥയാണെങ്കിലും എന്നിക്ക് ഇഷ്ടമായില്ല സഹായിക്കാൻ ആണെങ്കിൽ അവളെ വേറെ ഒരാൾക്കു കല്യാണം കഴിപ്പിച്ചു കൊടുക്കണം. അല്ലാതെ സ്വന്തം ഭാര്യയെ വേദനിപ്പിച്ചെല്ല സഹായിക്കേണ്ടത്..
എനിക്ക് ഇഷ്ടായില്ല ഈ stori. ഇതിലെ ഭാര്യയെയും ഭർത്താവിനെ ഇഷ്ടായില്ല. ഭാര്യക്ക് ഭർത്താവ് പ്രാണനാണെങ്കിൽ വിട്ടു കൊടുക്കരുതായിരുന്നു............ വിട്ടു കൊടുത്തിട്ടു ഏകാന്തത അനുഭവിച്ചിട്ടു കാര്യമില്ല.......... Guys നിങ്ങൽ ആരെങ്കിലും വിട്ടു കൊടുക്കോ?
കേവലം ഒന്ന് രണ്ട് വാക്കുകളാൽ എഴുധപ്പെട്ട കഥയല്ല ഉള്ളു നോവുന്ന ചിലരുടെ യഥാർഥ്യങ്ങളുടെ കഥയാണ് കേട്ടപ്പോൾ മനസ്സിലാക്കിയത് തിക്കും തിരക്കും കൂട്ടി കാഴ്ച്ചക്കരേയും കേൾവിക്കാരെയും മനം കവരാൻ എഴുധപ്പെട്ടതല്ല ഉള്ളു നോവുന്ന സത്യങ്ങൾ മനസ്സിൽ പതിയാൻ വേണ്ടി എഴുതിയതാണ്
ഇതിന്റ പേരും പ്രണയം എന്നായിരിക്കും 😏😏😏😏😏😏. ഒര് പെണ്ണ് ഇത് പോലെ സ്വന്തം ഭർത്താവിനോട് പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു അവൾക്ക് ഈ സമൂഹം കൊടുക്കുന്ന ഓമന പേരുകൾ 😏😏😏😏
സ്വന്തം ലൗവർ മറ്റൊരാളുടെ പാർട്ണർ ആകുക എന്നത് ഓർക്കുമ്പോൾ തന്നെ कितना दर्दनाक അപ്പോൾ സ്വന്തം പാർട്ണർ മറ്റൊരാളുടെ പാർട്ണർ ആവുമ്പോൾ എന്തായിരിക്കും അവസ്ഥ 😢
ഈ കഥ ഇഷ്ടം പെട്ടില്ല 😢മനസ്സിൽ ഒരു വേദന പാവം ആ പെണ്ണ് അവിടെ ജീവിതം അതിൽ ഞാൻ എനെ കണ്ടു ഞാൻ മസാധിക്കില്ല എനോട് ആണ് പറഞ്ഞതെങ്കിൽ കൊന്നകളഞ്ഞേനെ 😡ഓഓഓ ആദ്യ ഭാര്യായും രണ്ടാം ഭാര്യാ 😡😡😡😡ഇഷ്ടം പെടില്ല സത്യം
ശെരിയാണ്.. ഒരുപാട് ഉണ്ട്.... ഉദാ..ബഷീർ ബഷി.. അയാൾ സുഹാനയെ ഒരുപാട് ഇഷ്ടപ്പെടുന്നു.. എന്നിട്ടും രണ്ടാമത്തെ വിവാഹം ചെയ്തില്ലേ.... അത്രേമേൽ സ്നേഹിച്ചു പിന്നെ മറ്റൊരു വിവാഹം ചെയ്യട്ടെ ചോദിക്കുമ്പോൾ ചിലപ്പോ പ്രതികാരത്തോടെ ആവാം... ഷെബി സമ്മതിക്കുന്നത്... മൗനത്തിനു ഒരുപാട് ശക്തി ഉണ്ട്.... മാത്രം അല്ലാതെ ഷെബിയുടെ ഷെബിയുടെ കണ്ണുനീരിനു കാലം മറുപടി പറയിപ്പിക്കും.... അയാൾക്ക് സലീനയുമൊത്തു ജീവിക്കാൻ കഴിയില്ല എന്ന് മനസിലാക്കാൻ പറ്റും....
Alla njanonnu chothikatte ivide kurachu peru ithupole randu vivaham kazhikunnavarundu avar santhoshathode jeevikunnum undu ennu ithupole vivaham kazhinju kure nal kazhiyumbo a wife nu orale koodi vivaham kazhikanam ennu paranjal a husband o ayikotte ennu paranju sammathikuvo athinu peru vere varum alle vivaha shesham husband nu oru pranayam thonnam Athu kutta mallengil wife num pranayam thonnam vivahavum kazhikam
മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കുന്ന കഥ
അഭിനന്ദനങ്ങൾ
❤❤❤❤
കഥയിൽ പറഞ്ഞ കാര്യങ്ങൾ പലരുടെയും യാഥാർത്ഥ ജീവിതത്തിൽ
സംഭവിക്കുന്നത്
നമ്മൾ കാണുന്നതല്ലേ
കഥാകാരിക്ക് അഭിനന്ദനങ്ങൾ
🥰
@@neenaneena4596 👍
കഥ ഇഷ്ടം ആയില്ല, ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്ന ആൾക്ക് എങനെ മറ്റൊരാളെ കൂടി ഉൾകൊള്ളാൻ ആകും, കഷ്ടപ്പാട് ആണെങ്കിൽ അവരെ വേറെ ഏതേലും രീതിയിൽ help ചെയുക അല്ലാതെ, this is not a correct way
സത്യം 👍😢😢
ഇഷ്ടം ആയില്ല ഇതല്ല എഥാർത്ഥ സ്നേഹം
ശരിയാ ഇങ്ങനെ ഉള്ള സ്റ്റോറി ആർക്കും ഇഷ്ട്ടമാകില്ല. ദയവു ചെയ്തു ഇങ്ങനെ ഉള്ള കഥകൾ ഇടല്ലേ. മനസമാധാനം പോകും. ഒരു ഭാര്യയും സഹിക്കാത്ത കാര്യമാ ഇതൊക്കെ.
Athey
Athe satyam
ഇത് ഒരു കഥയാണെങ്കിലും എന്നിക്ക് ഇഷ്ടമായില്ല സഹായിക്കാൻ ആണെങ്കിൽ അവളെ വേറെ ഒരാൾക്കു കല്യാണം കഴിപ്പിച്ചു കൊടുക്കണം.
അല്ലാതെ സ്വന്തം ഭാര്യയെ വേദനിപ്പിച്ചെല്ല സഹായിക്കേണ്ടത്..
@@hibaanas3889 yes
എനിക്ക് ഇഷ്ടായില്ല ഈ stori. ഇതിലെ ഭാര്യയെയും ഭർത്താവിനെ ഇഷ്ടായില്ല. ഭാര്യക്ക് ഭർത്താവ് പ്രാണനാണെങ്കിൽ വിട്ടു കൊടുക്കരുതായിരുന്നു............ വിട്ടു കൊടുത്തിട്ടു ഏകാന്തത അനുഭവിച്ചിട്ടു കാര്യമില്ല.......... Guys നിങ്ങൽ ആരെങ്കിലും വിട്ടു കൊടുക്കോ?
Pinne…. Pennkanan koodepokum ennit lavaldem lavantem 2 kavilum 5 viralang stamp cheyth kodukum koode kurach assal dialogum adikum andhasqyi irangiporum but orikalum ingane thoniyavane koodekotillaaaaa 💯
@@soumishan2755 🤣🤣🤣
വല്ലാത്തൊരു കഥ മനസ്സിന് എന്തോ ഒരു കല്ല് കയറ്റി വെച്ച ഒരു അവസ്ഥ🥺🥺
ഇങ്ങനത്തെ കഥ ഒന്നും ഇടല്ലേ ഇക്ക 😢
എന്തോ ഈ കഥ കേട്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു 😢😢😢
അടിപൊളി സ്റ്റോറി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു 😢❤❤
കൊള്ളാം നല്ല കഥ ♥️♥️
🥰🌷🦋
നിന്ന ഞാൻ ഓടിച്ചിട്ട് തല്ലും നല്ല കഥ പോലും ബാക്കിയുള്ളവർക് കരച്ചിൽ വന്നു
@@haseenah6399 പോടാ നല്ല കഥ ആയിരുന്നു 😌😌😌
😢😢😢
അയ്യേ
❤️❤️super story❤️❤️
Super story ❤❤❤
Daivathe orthu ethe polulla koora story edallle pzzzzz🙏🙏🙏
ആവർത്തിച്ചു കേട്ടു നോക്ക് അപ്പൊ ഉള്ളു നോവുന്ന ചില സത്ത്യങ്ങളുടെ ഉള്ളടക്കം കേൾക്കാം
വായനക്കാരെ ത്രസിപ്പിക്കാൻ എഴുതിയതല്ല
@@muhammedsadiqgulan8587 oru vattam kelkkumbo thanne karachil varum athu konda enganathe story edale annu parunne
Noora ക്ക് നല്ല ഭാവന ഉണ്ട് ഇനിയും കഥ എഴുതണം🥰🥰🥰👍👍
🥰
ഇവിടെയും first 🎉🎉
😂😂
First 😁
Spr story kollam
Super കഥ തക്കർത്ത,🥰🥰🥰👍👍
നല്ല കഥ 💞
സഹായിക്കാൻ ആണങ്കിൽ വേറെ വഴി നോക്കാമായിരുന്നു ഇങ്ങനെ ചെയ്യാട്ടായിരുന്നു
❤❤❤ഞാനും വന്നു ❤❤❤❤
Good
സൂപ്പർ
കേവലം ഒന്ന് രണ്ട് വാക്കുകളാൽ എഴുധപ്പെട്ട കഥയല്ല ഉള്ളു നോവുന്ന ചിലരുടെ യഥാർഥ്യങ്ങളുടെ കഥയാണ്
കേട്ടപ്പോൾ മനസ്സിലാക്കിയത് തിക്കും തിരക്കും കൂട്ടി കാഴ്ച്ചക്കരേയും കേൾവിക്കാരെയും മനം കവരാൻ എഴുധപ്പെട്ടതല്ല ഉള്ളു നോവുന്ന സത്യങ്ങൾ മനസ്സിൽ പതിയാൻ വേണ്ടി എഴുതിയതാണ്
കൊള്ളാം ☹️
ഇതിന്റ പേരും പ്രണയം എന്നായിരിക്കും 😏😏😏😏😏😏. ഒര് പെണ്ണ് ഇത് പോലെ സ്വന്തം ഭർത്താവിനോട് പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു അവൾക്ക് ഈ സമൂഹം കൊടുക്കുന്ന ഓമന പേരുകൾ 😏😏😏😏
ഇങ്ങനെ ഒരു കഥ വേണ്ടായിരുന്നു
സൂപ്പർ സ്റ്റോറി ❤❤❤
Nalla story 😢
കുറച്ചൂടെ വേണമരുന്നു 😡
❤❤😢😢
സ്വന്തം ലൗവർ മറ്റൊരാളുടെ പാർട്ണർ ആകുക എന്നത് ഓർക്കുമ്പോൾ തന്നെ कितना दर्दनाक അപ്പോൾ സ്വന്തം പാർട്ണർ മറ്റൊരാളുടെ പാർട്ണർ ആവുമ്പോൾ എന്തായിരിക്കും അവസ്ഥ 😢
❤❤👍🏻
ഇതു വേണ്ടായിരുന്നു സഹിക്കുന്നില്ല
ഈ കഥ ഇഷ്ടം പെട്ടില്ല 😢മനസ്സിൽ ഒരു വേദന പാവം ആ പെണ്ണ് അവിടെ ജീവിതം അതിൽ ഞാൻ എനെ കണ്ടു ഞാൻ മസാധിക്കില്ല എനോട് ആണ് പറഞ്ഞതെങ്കിൽ കൊന്നകളഞ്ഞേനെ 😡ഓഓഓ ആദ്യ ഭാര്യായും രണ്ടാം ഭാര്യാ 😡😡😡😡ഇഷ്ടം പെടില്ല സത്യം
Egnathae story kelkan kashiyila chagil kathi kuthiyirakuna vedanayanu apol😢
❤❤
Please iganathe story itt sankadam undakaruth ikka
❤️🔥❤️🔥
🥰🌷🦋
Sathyamayittum kollillaa
Ith post cheyyunna reethi parannj tharo... Njanum cheruthayi ezhuthum..
Story kollilla(0/100 mark) anikku eshtapettilla njan skip cheitha kettathu
Yente ponn ithaaa karan poyi. Krtit sahikkunnilla. Oru nenjidipode allathe ith kelkan kazhiyilla. Kath kollam. But sahikkunnilla.😢😢😢😢
💚💚💚
ബഷി ബഷി കേൾക്കണ്ട 😂😂
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ശെരിയാണ്.. ഒരുപാട് ഉണ്ട്.... ഉദാ..ബഷീർ ബഷി.. അയാൾ സുഹാനയെ ഒരുപാട് ഇഷ്ടപ്പെടുന്നു.. എന്നിട്ടും രണ്ടാമത്തെ വിവാഹം ചെയ്തില്ലേ.... അത്രേമേൽ സ്നേഹിച്ചു പിന്നെ മറ്റൊരു വിവാഹം ചെയ്യട്ടെ ചോദിക്കുമ്പോൾ ചിലപ്പോ പ്രതികാരത്തോടെ ആവാം... ഷെബി സമ്മതിക്കുന്നത്... മൗനത്തിനു ഒരുപാട് ശക്തി ഉണ്ട്.... മാത്രം അല്ലാതെ ഷെബിയുടെ ഷെബിയുടെ കണ്ണുനീരിനു കാലം മറുപടി പറയിപ്പിക്കും.... അയാൾക്ക് സലീനയുമൊത്തു ജീവിക്കാൻ കഴിയില്ല എന്ന് മനസിലാക്കാൻ പറ്റും....
❤️🔥❤️🔥❤️🔥❤️🔥
Egane ullavanmare Thallikollanam.. 😠😡😡👊
Valumilla thumpumillatha kadha.. senti kittan vendiyezhuthipidipichapole……. Athmabimanam undel apole iranganam lavalde monthak orennm pinne kettyon ennparanjavantem koduthitt andhasqyit irangiporanm ayirunnu
Katha kollattilla
Ottum nallathallathe oru kadha pavam thonnittanel oru varane kandupidich kettikkanam
കഥ എന്തോ ഇഷ്ടപെട്ടില്ല.
🥰
♥️♥️♥️♥️♥️♥️♥️😍😍😍😍
❤😢👌😍❤️👍🥰💝😔😔
Bad story 😢😢
❤❤😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
Alla njanonnu chothikatte ivide kurachu peru ithupole randu vivaham kazhikunnavarundu avar santhoshathode jeevikunnum undu ennu ithupole vivaham kazhinju kure nal kazhiyumbo a wife nu orale koodi vivaham kazhikanam ennu paranjal a husband o ayikotte ennu paranju sammathikuvo athinu peru vere varum alle vivaha shesham husband nu oru pranayam thonnam
Athu kutta mallengil wife num pranayam thonnam vivahavum kazhikam
ഒട്ടും ഇഷ്ടപ്പെട്ടില്ല....
😢😢😢😢😢😢
സ്റ്റോറി കൊള്ളില്ല
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അവളും വേറെ വിവാഹം കഴിക്കണം അനേരം മാത്രമേ അയാൾ പഠിക്കു
Sherikkum karangu poyi story eshttam ayella
കുറച്ചുകൂടി വേണമായിരുന്നു
എനിക്ക് ഈ കഥ ഒട്ടും ഇഷ്ടായില്ല😊
Kathayayitte
Thonnunilla
Jeevitham
Eganaonnm katha eyuthally manasu vethanikkunnu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢
Ithnte baaki undo
ഇടവേളക്ക് ശേഷം രണ്ടാം ഭാഗം... വരും ഇന്ഷാ അല്ലാഹ്.. 😊....
♥️❤️🔥♥️❤️🔥
Egadasham ee kadaum enda jeevithvum onnan
😔
@@Noorasajith plzz നൂർ.. ഇതിന്റെ second part ആയിട്ട് ഒരു story എഴുതൂ.... Plzzz 😔
@Shemieshal ഇന്ഷാ allah... എഴുതുന്നുണ്ട്
@@Noorasajith 👍🥰
Ithintae bakki idumo shebikku enthu sambabhichu ennu
Insha allah.... Oru രണ്ടാം ഭാഗം വരും.. 🥰...
kadhajettit sankadam thonni
Stupid custom.... He will marry again
Bad
Katha kozhappalla. Pakshe orikkalum oru pennum aagrahikkilla ith ishttappedilla ee katha . Aarkkum ishtammavilla ee katha
ഈ രണ്ട് വിവാഹം കഴിക്കുന്നത് ഈ ലോകത്ത് ആദ്യമല്ലാ അവർ സന്തോഷമായി ജീവിക്കുന്നുമുണ്ട്
♥️♥️♥️♥️
❤❤❤
😢
❤️🔥❤️🔥❤️🔥
😢
♥️♥️♥️
💕💕💕
❤❤❤
❤️❤️❤️❤️
❤️
❤
❤❤❤❤
❤