ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ | Israel | Hezbollah |

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 503

  • @arundas2811
    @arundas2811 3 місяці тому +62

    ഇത്രയേറെ മറ്റു രാജ്യത്തെ കാര്യങ്ങൾ അനുഷിക്കുന്ന ഒരു ചാനൽ വേറെ ഇല്ല.. 🤓

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 місяці тому +14

      അത് പിന്നെ ഞമ്മന്റെ കാര്യങ്ങൾ അല്ലെ 🤣🤣🤣🤣

    • @mariyammariyam4070
      @mariyammariyam4070 3 місяці тому +5

      Malam tv pole കള്ളത്തരം പറയണോ

    • @kurienillirickal7195
      @kurienillirickal7195 3 місяці тому +7

      പെരുന്നാൾ ദിവസം 550 ഹമാസ് മരിച്ചത് പറഞ്ഞോ

    • @seasme
      @seasme 3 місяці тому +2

      ​@@kurienillirickal7195ok avar swargathil ethi kaanum scene illaa ivide kaaryangal niyanthrikkunnavan allahu aanu pinne enthinaa tension 😂😂

    • @kurienillirickal7195
      @kurienillirickal7195 3 місяці тому +1

      @@seasme best. Iyal avare സ്വർഗത്തിൽ വെച്ച് കണ്ടിരുന്നോ? സ്വർഗത്തിൽ ചെന്നു എന്ന് എന്താണ് ഇത്ര ഉറപ്പ്?

  • @ffaisaltk
    @ffaisaltk 3 місяці тому +4

    ഫലതീനികൾ ചിരിക്കുന്ന ദിവസം വരാതെ ലോകം അവസാനിക്കുക ഇല്ല 🙂

  • @mushrurockzuk8809
    @mushrurockzuk8809 3 місяці тому +17

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് 🎉❤

    • @vincentvincent1499
      @vincentvincent1499 3 місяці тому

      അവർ ഇപ്പോൾ എവിടെയാണ് ഉള്ളത്😜😜😜

    • @vincentvincent1499
      @vincentvincent1499 3 місяці тому

      @@nisaniaansel1 രണ്ടും പാലസ്ത്തിനാണ് എന്തായാലും ഗസ ഇതോടുകൂടി സ്വാഹ

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 місяці тому +60

    അടുത്തവന്റെ ഹെലികോപ്റ്ററും തകരാറായി 😂😂😂🤣🤣🤣

    • @jayeshck2252
      @jayeshck2252 3 місяці тому

      ഷേവ് ശവം ഇസ്രായേൽ 😆😆😆

    • @y.tvlogsss5515
      @y.tvlogsss5515 3 місяці тому

      Mmm mmm kanaam myre

  • @boneyjoseph1441
    @boneyjoseph1441 3 місяці тому +40

    സേവ് ഹിസ്ബുല്ല😢😢

    • @muhas9755
      @muhas9755 3 місяці тому +11

      സേവ് അയേൺ ടോം

    • @hakkeemvlog609
      @hakkeemvlog609 3 місяці тому

      ഹമാസ് 24 മണിക്കൂർ കൊണ്ട് തീർക്കാൻ പുറപ്പെട്ടതാണ് ഇസ്രായേൽ സങ്കികൾ

    • @indianarmystatuscornermala8535
      @indianarmystatuscornermala8535 3 місяці тому +1

      ​@@muhas9755athu kanam😂

    • @kattaparambil
      @kattaparambil 3 місяці тому +1

      ആമീൻ

    • @Aneeshrdx
      @Aneeshrdx 3 місяці тому

      പൂമീൻ ചെമ്മീൻ 🤲🏻

  • @saheert5887
    @saheert5887 3 місяці тому +148

    അങ്ങനെ ഇസ്രായേലിന്റെ അന്ത്യം അടുത്തെത്തി 😂😂😂

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 місяці тому +54

      ഉം.. എത്തി, എത്തി 😂😂😂

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 місяці тому +10

      @Job12376 തീവ്രവാദം അല്ല ബ്രോ...
      സത്യവിശ്വാസം 😂😂

    • @Raptor-p9s
      @Raptor-p9s 3 місяці тому +18

      ഇറാൻ ചത്ത് ❤

    • @saheert5887
      @saheert5887 3 місяці тому +8

      @Job12376
      കൈയേറ്റം നടത്തിയവൻ മാന്യൻ.. 🤣🤣

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 3 місяці тому +10

      @Job12376 മലം, മലം എരപ്പാളി

  • @Abdulnasar-n9u
    @Abdulnasar-n9u 3 місяці тому +18

    ഇസ്രായിലിനെകൊണ്ട് ഇനി ഒന്നിനും കൊള്ളില്ലെന്നു അമേരിക്കക്കി അറിയാം അതുകൊണ്ടാണല്ലേ സെപ്റ്റംബർ 7ന് ഹമാസിന്റെ മിന്നൽ ആക്രമണം ഉണ്ടായപ്പോൾ ആ സെക്കൻഡിന് തന്നെ അമേരിക്ക പടക്കപ്പലുമായി ഇസ്രായേലിൽ എത്തിയത് എന്നിട്ടോ ഇസ്രയേലും അമേരിക്കയും ജർമ്മനിയും ബ്രിട്ടനും ഫ്രാൻസും എല്ലാവരും ചേർന്നിട്ട് എട്ടുമാസം ആയിട്ടും ഹമാസിനെ തുരുത്തി പാലസ്തീനെ പിടിച്ചടക്കം കഴിഞ്ഞോ ഇല്ല ഹമാസും ഹമാ സിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കും അമേരിക്കയെ തന്നെ പേടിയില്ല

    • @vincentvincent1499
      @vincentvincent1499 3 місяці тому

      ജൂതന്റെ കാര്യം ഇസ്രയേലാണ് കോയ തീരുമാനിക്കുന്നത് ഏഴാം തീയതി മുതൽ അടി തുടങ്ങിയിട്ട് ഇതുവരെ ജൂത പഹയന്മാർ നിർത്തിയോ കൊതം പൊളിഞ്ഞ ഇരിക്കുകയാണ് തീവ്രവാദികളുടെ

    • @sharavanrshekar5226
      @sharavanrshekar5226 3 місяці тому +2

      Ennittano Koya karayunnathu😅😅😅😅

    • @lndkl8695
      @lndkl8695 3 місяці тому

      ​@@sharavanrshekar5226 Pashu kutty happy allay😊

    • @harisjob1503
      @harisjob1503 3 місяці тому +2

      ​@@lndkl8695Pannikuttike sugum thannealle illengil kurachu ottaka moothrum kudichaal mathi.😂😮😮😮😅

    • @JMian
      @JMian 3 місяці тому +2

      Ok ok appol save gaza venda. 😂

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 3 місяці тому +69

    ഇസ്രായേൽ ന്റെ ഒരു ഗതികേട് 😂😂

    • @vincentvincent1499
      @vincentvincent1499 3 місяці тому

      😜 ഏഴാം തീയതി മുതൽ തീവ്രവാദികളുടെ കോതം പൊളിയുന്ന അടിയാണ് ജൂത പഹയന്മാർ അടിക്കുന്നത് ഗതികേട് ആർക്കാണ് കോയ വെളിച്ചെണ്ണയുണ്ടോ വെളിച്ചെണ്ണ

    • @blassan123
      @blassan123 3 місяці тому +16

      ലോകരാജ്യങ്ങൾ മാമദിന്റെ ആൾക്കാരെ പുറത്താക്കി തുടങി

    • @lamrinpepe6435
      @lamrinpepe6435 3 місяці тому

      അതേ 😂

    • @jaisnaturehunt1520
      @jaisnaturehunt1520 3 місяці тому

      ഇന്ത്യ അനുഭവിക്കുന്ന അതെ ഗതികേട് ആണ് ഇസ്ലാം തീവ്രവാദം മൂലം ഇസ്രയേൽ അനുഭവിക്കുന്നത്. ഇന്ത്യ സഹിഷ്ണുത കാണിക്കുന്നു. ഇസ്രയേൽ അത് കാണിക്കുന്നില്ല. തീവ്രവാദികൾക്ക് സമാധാനം ആവശ്യം ഇല്ല. അവർക്ക് ഇങ്ങനെ കൊല്ലാനും ശവം കാണാനും ആണ് ഇഷ്ടം...

    • @vincentvincent1499
      @vincentvincent1499 3 місяці тому +6

      ഗസൽ ഇപ്പോൾ എങ്ങനെയുണ്ട് കോയ സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ എങ്ങനെയുണ്ട് കരഞ്ഞോളിൻ ജൂതന് എന്താണ് പ്രശ്നം അവിടുത്തെ ജനങ്ങൾ സ്വസ്ഥമായി സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുന്നു പട്ടാളക്കാർ അവർ യുദ്ധത്തിന് വേണ്ടിയുള്ളവരാണ് ശമ്പളവും വാങ്ങുന്നു ഇനി കരഞ്ഞോളി ൻ 😜😜

  • @newsdecodes
    @newsdecodes 3 місяці тому +5

    ഇസ്രായേൽ എന്ന ദൈവത്തിന്റെ ജനത്തോടു മുട്ടാൻ ആർക്കും ആവില്ല എന്ന് പറയുന്നത് എത്ര സത്യം

  • @RaveendranRavi-t5e
    @RaveendranRavi-t5e 3 місяці тому +5

    നിങൾ അല്ലേ ഇസ്രായേൽ തകരുന്നു എന്ന് പറഞ്ഞത് പക്ഷേ അവർ ഇതാ ലെബനൻ ആക്രമിക്കാൻ പോവുന്നു. സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയം മതരാഷ്ട്രീയസാമ്പത്തിക താൽപ്പര്യം മുൻ നിർത്തി വാശി കാട്ടി കുറേ മനുഷ്യരെ മരണത്തിലേക്കും തീരാദുരിതത്തിലേക്കും തള്ളി വിടുന്നു 😢 കഷ്ടം

    • @minharabbitfarm950
      @minharabbitfarm950 3 місяці тому

      ഒന്ന് പോടോ നമുക്ക് കാണാം

    • @Basheer_10-e9b
      @Basheer_10-e9b 3 місяці тому

      Avarku.bayam.nallonam.und.avar.nasikkyum.ayerndom.nasichu.ini.kali.maarum
      Gasa.pole.israyelum.aagum.

  • @pavarghese5502
    @pavarghese5502 3 місяці тому +6

    സ്വർഗത്തിൽ ഹുറികളുടെ കുറവുണ്ട് അവിടെ ഹുറൻമാർ തമ്മിലടിയാണ് ലെബനൊനിൽ നിന്ന് നല്ല നല്ല ഹുറികൾ പോകട്ടെ സ്വർഗത്തിലും സുഡാപ്പൻ മാർക്ക് പ്രശ്നമാണ് ഇപ്പോൾ ഒരാൾക്ക് മുന്ന് പുറികൾ രികയുന്നില്ല 62 ഹുറികളെ വാഗ്ദാനം ചെയ്തത് അത് ഇനി എങ്ങിനെ കൊടുക്കുവനാണ് അതിന് ലെബനോനിലെ ഹുറികളെ കൊടുക്കാം നല്ല കാര്യം റഷ്യ കൊന്നുതള്ളിയ ഹുറൻ മാർക്ക് ഒരു ഹുറിപോലുമില്ല അവർക്ക് ലെബനോനിലെ ഹുറികളെ വേണം കൊടുക്ക് നല്ല കാര്യം😮😂😊

  • @muneerkz3570
    @muneerkz3570 3 місяці тому +10

    ❤️❤️❤️❤️ ഹിസ്ബുൾ

  • @GeorgeValander
    @GeorgeValander 3 місяці тому +1

    എന്ത് നല്ല ന്യൂസ് എവിടെന്ന് കിട്ടി

  • @mohammedfasil7003
    @mohammedfasil7003 3 місяці тому +6

    റിപ്പോർട്ടർ അടിപൊളി പ്രസന്റേഷൻ 🎉🎉🎉 നല്ല ഭാവി ഉണ്ട്

  • @FeneelBoban
    @FeneelBoban 3 місяці тому +10

    കർത്താവിന്റെ അമേരിക്ക വേറെ വേറെ ലെവൽ ❤️❤️❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️❤️💪💪🎉❤️❤🇺🇸❤️💪❤️🇺🇸❤️

    • @Bat_mon__returns
      @Bat_mon__returns 3 місяці тому +3

      ലിജോ ആണോ😂😂

    • @jobymichael8685
      @jobymichael8685 3 місяці тому

      Njamante. Koothykal. Vere. Level, 😂😂🤣🤣🤣😂😂🤣

    • @GODJESUS-d6k
      @GODJESUS-d6k 3 місяці тому

      ഹൂറികൾ ഇപ്പോ ഓവർടൈം വർക്കിലാ 😂😂😂

    • @user-ee6vz6gf3n
      @user-ee6vz6gf3n 3 місяці тому +1

      ​@@Bat_mon__returnsOon thanneya lijo andi😂😂😂

  • @vaisakhvc2008
    @vaisakhvc2008 3 місяці тому +50

    "Barking Dogs 🐕 never bites" English proverb 😅

    • @pinu_annan
      @pinu_annan 3 місяці тому +5

      "Kurakkum patti kadikilla " Malayalam 🍌talk

    • @Rajebi2345
      @Rajebi2345 3 місяці тому +6

      ഇസ്രയേൽ ആണോ കുർക്കുന്നത്

    • @Mediatechy1465
      @Mediatechy1465 3 місяці тому

      Kayyil fighter jet ഉള്ള ഏത് തായോളിക്കും കുരക്കാം
      സിവിലിൻസിന്റെ വീടിന്റെ മുകളിൽ പോയി ബോംബിടാൻ വലിയ tech ഉം ബുദ്ധിയും വേണ്ട

  • @sujithsuji507
    @sujithsuji507 3 місяці тому +36

    യുദ്ധവും ചെയ്യണം ജനങ്ങൾ മരിക്കുമ്പോൾ അയ്യോ ഞങ്ങളുടെ ആൾക്കാരെ കൊന്നു എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുന്ന media one 😂

    • @KamaruDheen-m8i
      @KamaruDheen-m8i 3 місяці тому +3

      യുദ്ധം എന്നാൽ പൊതു ജനങ്ങളെ കൊല്ലൽ അല്ല യുദ്ധ നിയമങ്ങൾ എന്നൊക്കെ ഒരു സംഭവം und അതെങ്ങനെ 2014 ശേഷം അല്ലെ സ്വാദന്ദ്ര്യം കിട്ടിയെന്നു വിശ്വസിക്കുന്നത് oct 7 അല്ലെ ലോകം കാണാൻ തുടങ്ങിയതും 😄😄

    • @sujithsuji507
      @sujithsuji507 3 місяці тому +1

      @@KamaruDheen-m8i പൊതുജനങ്ങളെ മറയാക്കി അവരുടെ കൂടെ നിൽക്കുന്നവരെ എന്ത് ചെയ്യാൻ കഴിയും ധൈര്യം ഉള്ളവരാണെങ്കിൽ ഹമാസ് പുറത്തുവന്ന യുദ്ധം ചെയ്യണം പാവങ്ങളായ ജനങ്ങളുടെ കൂടെ നിന്ന് അവരെ മറ ആക്കരുത്

    • @KamaruDheen-m8i
      @KamaruDheen-m8i 3 місяці тому

      @@sujithsuji507ബെസ്റ്റ് ഹോസ്പിറ്റലിൽ ഹമാസ് ഉണ്ടന്നെന്നു പറഞ്ഞു ഹോസ്പിറ്റലിൽ ഫുൾ തകർത്തു school ഫുൾ തകർത്തു വീടുകൾ ഫുൾ തകർത്തു un തന്നെ പറഞ്ഞു israel പറഞ്ഞതൊക്കെ കള്ളമാണെന്ന്.... എന്നിട്ടും നിനക്ക് നിനക്ക് ഇപ്പോഴും പൊതു ജനങ്ങളുടെ ഇടയിൽ നിന്നാണ് യുദ്ധം ചെയ്യുന്നത് എന്ന് un അഭയാർത്ഥി ക്യാമ്പിൽ ഹമാസ്... 😄😄😄 തലച്ചോർ വർഗീയത നക്കിയാൽ ഇങ്ങനെ ഇരിക്കും 😄😄

    • @kattaparambil
      @kattaparambil 3 місяці тому

      ​@@KamaruDheen-m8ioct-7 ന് മുമ്പുള്ള ഏത് പ്രശനം എടുത്താലും ആദ്യം കുഴപ്പം ഉണ്ടാക്കിയിട്ടുള്ളത് മുസ്ലിം പക്ഷമാണ്, ഇപ്പൊൾ social media വന്നത് കൊണ്ട് രണ്ടു പക്ഷം പറയുന്നതും കേൾക്കാൻ പറ്റുന്നുണ്ട്, മുസ്ലീങ്ങൾക്ക് ഇതൊരു മത യുദ്ധം ആണ്, മത കഥ ശരിയാക്കണം, ഇസ്രയേൽ കാർക്ക് ജീവൻ മരണ പോരാട്ടവും, ദിവസവും missile തലക്കു മുകളിലൂടെ പോകുമ്പോൾ ഏങ്ങനെയാണ് സമാധാനം ആയി ഉറങ്ങാൻ പറ്റുക, ഇതിനൊരു അന്ത്യം വേണം, ഇസ്രയേലിൽ 20 % മുസ്ലിങ്ങൾ സമാധാനത്തോടെ ജനാധിപത്യ ബോധത്തോടെ ജീവിക്കുന്നുണ്ട്, middle ഈസ്റ്റിലെ മാറ്റങ്ങളുടെ തുടക്കം ഇസ്രയേൽ നിന്നുമായിരിക്കും,

    • @ak18101
      @ak18101 3 місяці тому

      ഒരു സംഘിയുടെ ദുഃഖം

  • @Unnaie
    @Unnaie 3 місяці тому +4

    അല്ലാഹ് ഞാൻ ഞെട്ടി നിങ്ങളോ 🤯🤯.
    ഒരു ഹെലികോപ്റ്റർ വേണം കുറച്ചു വിസ്മയം ബാക്കി ഉണ്ട് 😁

  • @SHERINSATHAR
    @SHERINSATHAR 3 місяці тому +27

    സ്വന്തമായി നല്ല ഹെലികോപ്റ്റർ പോലും ഇല്ലാത്ത ഇവർ എന്ത് ചെയ്യുമെന്ന് ആണ് ഈ പറയുന്നത്

    • @alenalen3920
      @alenalen3920 3 місяці тому +1

      😂

    • @mstech4296
      @mstech4296 3 місяці тому +12

      സ്വന്തമായിട്ട് എല്ലാം ഉണ്ടായിട്ടും
      Hamas നെ എന്ത് ചെയ്തു 😄

    • @sulaimanmoideen6807
      @sulaimanmoideen6807 3 місяці тому

      ​@@mstech4296That,s qustine

    • @zainabazainaba-gs5hf
      @zainabazainaba-gs5hf 3 місяці тому +5

      ഹമാസ്നെ എട്ട് മാസമായി ചുരണ്ടാൻ നോക്കുന്നു ഇത് വരെ ചുരണ്ടി തീർന്നിട്ടില്ല 😂😂

    • @vineethani3109
      @vineethani3109 3 місяці тому +1

      🤣🤣

  • @-imammahdi
    @-imammahdi 3 місяці тому +16

    Le Lebanon government : നമ്മൾ ഇതിലില്ല കണ്ടാ മതി 🤕

  • @leogameing9764
    @leogameing9764 3 місяці тому +1

    ദയവ് ചെയ്ത് ലോകത്ത് പ്രത്യേകിച്ച് മുസ്ലിം ജനത കാണുന്ന ചാനൽ എന്ന നിലയിൽ മനുഷ്യരെ നല്ല വരാക്കുന്ന നല്ല വാർത്തകൾ പ്രഷേപണം ചെയ്യൂ.

  • @secondcomingj
    @secondcomingj 3 місяці тому +20

    ഞാൻ പക്ഷം പറയുകയല്ല. പ്രവചനം മൂന്ന് വർഷം മുൻപ് വന്നതാണ്. ഇറാൻ തകർക്കപ്പെടാൻ പോകുന്നു.😮

    • @MuhammedshereefB
      @MuhammedshereefB 3 місяці тому +7

      കാത്തിരുന്നോ... കണ്ടം ടീം ഹമസിനോട് മുട്ടീട്ട് നിക്കറിൽ മുള്ളി നിക്കുവാ ... ഇനി ഹിസ്‌ബുള്ളായോട് മുട്ടീട്ട് വേണം അഹങ്കാരം തീർന്നുകിട്ടും.. ഉടനെ കരാറിലേക്ക് പോയി യുദ്ധം നിർത്തി ബാക്കിയുള്ള ബന്ധികളെയും തിരിച്ചു വാങ്ങി സമാധാനത്തിൽ ഇരുന്നാൽ ഇസ്രായേലിന് കൊള്ളാം.. പഴയ കാലമല്ല.. ഞാഞ്ഞൂലിന് വരെ കൊടും വിഷമാ...

    • @jafaralumkalayail2341
      @jafaralumkalayail2341 3 місяці тому

      ഇറാനെ തകർക്കാൻ അമേരിക്ക 78മുതൽ നോക്കുന്നതാണ്. അഫ്ഗാനിൽ സൈന്യം ഉള്ളപ്പോൾ ഒരു സാധ്യത ഉണ്ടായിരുന്നു. ഇനി ഇപ്പൊൾ നേരിട്ട് അവർ എനിക്കു തോന്നുന്നില്ല.
      പെട്രോൾ ഇപ്പൊൾ അമേരിക്കയുടെ പ്രായോറിറ്റി അല്ല. ഇസ്രായേൽ ഇറാനുമായി ഒരു യുദ്ധം ഉണ്ടായാൽ അമേരിക്ക പൂർണ്ണ പിന്തുണ കൊടുക്കും. ഗ്രൗണ്ട് ഓഫൻസീവ്ന് സാധ്യത ഇല്ല. കൂറേ ബോംബ് ഇട്ടു തകർക്കാൻ കഴിയും.

    • @JMian
      @JMian 3 місяці тому +2

      @@MuhammedshereefB maalathil ninnu irangi vannalalle muttan pattukayullu. Onnel pavada allel bhoomikkadiyil. Entonnu poralikal ade ithu.😂

  • @filmography4825
    @filmography4825 3 місяці тому +2

    ഹിസ്‌ബുള്ളയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു 😂😂

    • @abhiabhi-u7t
      @abhiabhi-u7t 20 днів тому

      ജോൽസ്യൻ ആണോ

    • @filmography4825
      @filmography4825 20 днів тому

      @@abhiabhi-u7t ഇതിന് ജ്യോൽസ്യം ഒന്നും അറിയണ്ട അവർ ഇസ്രായേൽ നോടാ കളിച്ചത്. ഇപ്പൊ കണ്ടില്ലേ.പ്രധാന വ്യത്യാസം എന്ന് പറയുന്നത് ഇസ്രായേൽ സയൻസ് മാത്‍സ് ഒക്കെ പഠിക്കുന്നു, മറ്റേ കഴുതകൾ മതം തിന്ന് ജീവൻ കളയുന്നു 🤣🤣🤣🤣

  • @NutenPeter
    @NutenPeter 3 місяці тому +16

    Remember iran president.. sleeping in up😅😅😅😅

  • @mystories1787
    @mystories1787 3 місяці тому +31

    മീഡിയ വൺ ഒരു വർഗീയ ചാനല്

    • @musthafapadikkal6961
      @musthafapadikkal6961 3 місяці тому +18

      എന്ന് പറയുന്നത് വർഗീയ വാദികളാണ് 😂

    • @KireedamSethuMadhavan
      @KireedamSethuMadhavan 3 місяці тому +18

      എന്ന് 🔥🔥ട്ട sangi from മലം TV 🤣🤣

    • @pheonix335
      @pheonix335 3 місяці тому +13

      enn malam TV fan boy

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 місяці тому +5

      അത് പിന്നെ പറയണോ 😅😅
      എട്ടും, പൊട്ടും തിരിയാത്ത കോയമാരെ പറ്റിച്ചു ജീവിക്കുന്നു 😂😂😂

    • @shaji.shaji124
      @shaji.shaji124 3 місяці тому +4

      എന്ന് ഒരു മുഴുത്ത വർഗീയ വാടി 😂🙏

  • @Dravidian-Secularism
    @Dravidian-Secularism 3 місяці тому +3

    40 കിലോമീറ്റര് പിടിക്കാൻ 1 കൊല്ലം 😂 ഇപ്പൊഴും കൊല്ലപ്പെടുന്നു 😂 70000 സൈനികർ വികലങ്കാർ ആയി 😂

    • @galileomammali4209
      @galileomammali4209 3 місяці тому +3

      മദ്രസ വാട്സാപ്പ് ന്യൂസ്‌ ആയിരിക്കും 70000😂

    • @Sanooshkl10
      @Sanooshkl10 3 місяці тому

      ​@@galileomammali4209😂😂😂

  • @jaisnaturehunt1520
    @jaisnaturehunt1520 3 місяці тому +4

    നിയമം നോക്കി യുദ്ധം ചെയ്യുന്ന ഒരു ടീംസ്😂😂..
    പണ്ട് കർഗിലിൽ ഇന്ത്യൻ പട്ടാളക്കാരെ ക്രൂരം ആയി ടോർച്ചർ ചെയ്തു കഷണം ആക്കി ഇന്ത്യയ്ക്ക് അയച്ച വിഭാഗത്തിൽ പെട്ടവരാണ്.. അജ്മൽ കസബിൻ്റെ ആദർശം പേറുന്ന കൂട്ടം.. എന്താണാവോ അവരുടെ നിയമം.. ?

  • @thomasjoseph3249
    @thomasjoseph3249 3 місяці тому +3

    ഒരു തട്ടമിട്ടു കൂടെ കുറ്റീ അനക്ക്.
    അൻ്റെ മുടി കാണുമ്പോൾ ചെക്കന്മാർക്ക്....

  • @marvanking4351
    @marvanking4351 3 місяці тому +1

    ഇങ്ങനെ ബഡായി അടിച്ച ഇറാൻ പ്രസിഡന്റ്‌ ഇപ്പൊ എവിടെയാ..? 🤔

  • @nasarkozhikkodan4737
    @nasarkozhikkodan4737 3 місяці тому +6

    ജോബെെഡൻ പറഞത് അങ്ങീകരികാത്താ ഇസ്റായീൽ
    ലോഗത്ത് എന്തിനാണ് ബെെഡാ

    • @galileomammali4209
      @galileomammali4209 3 місяці тому +1

      നന്നായി കരഞ്ഞോ 😂😂

    • @vincentvincent1499
      @vincentvincent1499 3 місяці тому

      ബൈ ടനല്ല ജൂതന്മാരുടെ കാര്യം തീരുമാനിക്കുന്നത്

  • @ShamnadAbdulhameed-r4i
    @ShamnadAbdulhameed-r4i 3 місяці тому +31

    ഷേവ് ഇസ്രായേൽ( ജൂത ചെന്നായ്ക്കൾ )

    • @josephvadakkan9263
      @josephvadakkan9263 3 місяці тому

      ഷേവ് പലത്തിനി തീട്ടങ്ങൾ 🤣🤣

    • @NandhanKishnan
      @NandhanKishnan 3 місяці тому

      Save isreal ennum paranju aaarum nadakkanilla...neyokkeyanu oru myrum ariyathea...kidannu konakkunnath

    • @cmntkxp
      @cmntkxp 3 місяці тому +3

      മുഹമ്മദ് ൻ്റെ കഥകൾ കേട്ട് ജൂതർ പുള്ളിയെ ആകി
      ജൂതരുടെ പല മുത്തശ്ശി കഥ കളും മുഹമദ് സത്യം എന്ന് കരുതി... ജൂതർ അതു പറഞ്ഞു പുള്ളിയെ കുറെ കളി അക്ക്കി എന്ന് മുഹമ്മദിൻ്റെ പക . ആളി. .അതു ഇന്നും തുടരുന്നു 😮😮

    • @vincentvincent1499
      @vincentvincent1499 3 місяці тому

      ഇപ്പോൾ ഗസൽ എങ്ങനെയുണ്ട് കോയ 😜

    • @ShamnadAbdulhameed-r4i
      @ShamnadAbdulhameed-r4i 3 місяці тому

      @@vincentvincent1499 വെറും ചാണക ചാനൽ മാത്രം കാണാതെ ഇടയ്ക്കൊക്കെ മറ്റുള്ള ചാനലുകളും കൂടെ കാണും എന്നിട്ട് മനസ്സിലാക്ക് ഇസ്രായേലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്. കൃസങ്കി🤣🤣

  • @kl37idukki76
    @kl37idukki76 3 місяці тому +2

    ഒറ്റ ആറ്റം ബോംബ് ഇട്ടേച്ചു പോകു നേതാന്യാഹു. 😂😂😂

  • @neog3461
    @neog3461 3 місяці тому +1

    ലോകത്ത് എവിടെ അശാന്തി, കലാപം ഉണ്ടെങ്കിലും ഒരു സൈഡിൽ മൊയന്തുകൾ കാണും

  • @tgsp5813
    @tgsp5813 3 місяці тому +3

    കേരളത്തിൽ ക്രിസ്ത്യൻ ഹിന്ദു ഐക്യം മായി
    ഇനി സുടാപ്പിസ് ആൻഡ് എ
    അന്തോം കൊമ്മീസ് ടീംസ് ചത്തുപോകും

  • @sidheequeparamabath2787
    @sidheequeparamabath2787 3 місяці тому +1

    യൂഎൻ, വിമർശിച്ചും ചായകുടിച്ചും അവിടെഇരിക്കട്ടെ, അൽപ്പംസമയമെടുത്തിട്ടാണെങ്കിലും ആൺകുട്ടികൾ യുദ്ധം വിജയിക്കുമെന്നാകുമ്പോൾ കൂടിച്ചുകൊണ്ടിരിക്കുന്ന ചായകപ്പ് കമഴ്ത്തിവെച്ച് സടകുടഞ്ഞെഴുനേൽക്കാതിരുന്നാൽമതി !😂
    ഫലസ്ത്വീൻ നിങ്ങൾക്ക് നിങ്ങളുടെഭൂമിയിൽ നിർഭയത്വവും, നിങ്ങൾ
    ദാനംനൽകിയഭൂമി നിങ്ങളെ തിരികെഏൽപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരുദിനംവിദൂരമല്ല !

  • @bavats8227
    @bavats8227 3 місяці тому

    ഏത് അമേരിക്കൻ പ്രസിഡണ്ട് വന്നാലും അവർ ഇസ്രായേലി ചാരന്മാരായിരിക്കും ഒരു ഒത്തുചേർപ്പ് ചർച്ച അസാധ്യമാണ് പോരാടി മരിക്കുക അല്ലെങ്കിൽ ജയിക്കുക അതുമാത്രമുള്ള പോംവഴി ഇസ്രായേലിന് ആയുധവും അർത്ഥവും നൽകി എല്ലാ സഹായങ്ങളും ചെയ്യുന്ന അമേരിക്ക എങ്ങനെ മധ്യസ്ഥനായി വരാൻ എന്ത് അർഹതയാണ് ഉള്ളത് ആദ്യം അറബികൾക്ക് വിവരം വേണം

  • @praveengeorge3867
    @praveengeorge3867 3 місяці тому +2

    ഹിസ് തുള 😂😂😂
    പാര ചുട്ട് വെളിച്ചെണ്ണ കുറെ ചിലവാകും 😂😂

  • @aiden-emma
    @aiden-emma 3 місяці тому

    അങ്ങനെ ഹിസ്‌ബുള്ളയുടെ കാര്യം തീരുമാനമായി

  • @PoeticTrips
    @PoeticTrips 3 місяці тому +6

    അടി ഇരന്നു വാങ്ങാനും കിട്ടിക്കഴിയുമ്പോൾ മോങ്ങാനും മേത്തന്മാരെ കഴിഞ്ഞേ വേറെ ആളുള്ളൂ 😂

  • @galileomammali4209
    @galileomammali4209 3 місяці тому +21

    ഗാസ 37k അടിച്ച് പപ്പടം ആയതുപോലെ ഹിസ്‌ബുള്ളക്കും പപ്പടം ആവാൻ സമയമായി 😂😂🤣

    • @jackdaniel9965
      @jackdaniel9965 3 місяці тому +3

      ഹമാസിനു ഒരു കൊച്ചു രാജ്യത്തിന്റെ കഴിവ് ഉണ്ടായിരുന്നു എങ്കിൽ ഇസ്രായേൽ ഇന്ന് ഭസ്മമാണ്... വിവരമില്ലായ്മ പറയല്ലേ പലസ്തീൻ എന്ന കൊച്ചു സ്ഥലത്ത് പാവങ്ങൾ തിങ്ങി പറക്കുന്ന സ്ഥലത്തിന്റെ എല്ലാ അധികാരവും ഇസ്രായേലിനായിരിക്കെ ഒരു കൊല്ലമായി യുദ്ധം ചെയ്യേണ്ടി വരുന്ന അവസ്ഥ 😂സ്വന്തം കഴിവ് കൊണ്ട് ഒരു ബന്ദിയെയും കിട്ടാത്ത അവസ്ഥ

    • @kattaparambil
      @kattaparambil 3 місяці тому

      ​@@jackdaniel9965നമ്മുടെ അയൽവാസി എന്നും കല്ലുകൾ നമ്മുടെ വീട്ടിനു നേരെ എറിയാൻ തുടങ്ങിയാൽ, അവരെ നിയന്ത്രിക്കുന്നത് ആണോ നല്ലത്, അവരെ മുഴുവൻ കൊല്ലുക ആണൊ വേണ്ടത്, അയൽ വാസി എറിയുന്ന കല്ലുകളിൽ ഭൂരിഭാഗവും അയൽവാസിയുടെ വീട്ടിലെ കുട്ടികളുടെ തലക്ക് വീണ് ഗുരുതര പരിക്ക് ഉണ്ടാകുന്നു, നൂറ് കല്ലുകൾ അവിടന്ന് എറിയുമ്പോൾ ഒരെണ്ണം കൃത്യമായി അയൽവാസി എറിയുന്ന ഭാഗത്തേക്ക് എറിയുന്നു അത് പാവം അവരുടെ കുട്ടികളുടെ തലയിൽ വീഴുന്നു, ഈ പണിക്ക് നിൽക്കുമ്പോൾ അയൽവാസി സ്വന്തം കുട്ടികളുടെ സുരക്ഷ മിനിമം ഉറപ്പാക്കണം, ആദ്യം കൂടികളുടെ സരക്ഷണം ഉറപ്പാക്കാൻ കട്ടി കൂടിയ ഭിത്തി യുള്ള സ്ഥലങ്ങൾ നിർമ്മിക്കണം എന്നിട്ട് സുരക്ഷിതമായി അവർ ഇരിക്കുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം കല്ല് എറിയുക അതാണ് സ്വന്തത്തോട് സ്നേഹം ഉള്ളവര് ചെയ്യേണ്ട പണി, അയൽവാസിയോട് ശത്രുത വെച്ചോളൂ 😢

    • @Basheer_10-e9b
      @Basheer_10-e9b 3 місяці тому

      Aaraan.aavuga.enn.kandariyaam.ippothanne.ayarndom.nasippichu.iniyaan.kali

    • @shajahanmahe
      @shajahanmahe 3 місяці тому

      കോപ്പാണ് ഒന്ന് പോടെ

    • @galileomammali4209
      @galileomammali4209 3 місяці тому +1

      @@jackdaniel9965 അപ്പോൾ അല്ലാഹുവിനു കഴിവില്ലേ 😂 ജൂതന്റെ മുന്നിൽ മുഹമ്മദ്‌ തോറ്റോ 😁

  • @binojvarghese1202
    @binojvarghese1202 3 місяці тому +4

    ജയ് ഇസ്രായേൽ

  • @MsMsplive
    @MsMsplive 3 місяці тому +8

    ഇസ്രായേൽന് അകത്തുള്ള അടി കഴിഞ്ഞിട്ട് പോരെ അംബാനെ 😂

    • @vincentvincent1499
      @vincentvincent1499 3 місяці тому

      😜 എന്തടിയാണ് കോയ ജൂതൻ ഇതുവരെ അടിച്ചത് ഇതുവരെ ജൂത പഹയന്മാർ പുറകോട്ട് പോയിട്ടുണ്ടോ തുരങ്കത്തിലുള്ള കോയമാരുടെ കൊതം പൊളിഞ്ഞ് ഇരിക്കുകയാണ് വെളിച്ചെണ്ണ ഉണ്ടോ വെളിച്ചെണ്ണ

    • @vincentvincent1499
      @vincentvincent1499 3 місяці тому

      എന്ത് അടി അകത്ത് നടന്നാലും ഗസ തരിപ്പണമാക്കിയില്ലേ തൂറാൻ സ്ഥലമുണ്ടോ കോയ 2:59

  • @quotesconnect1
    @quotesconnect1 3 місяці тому +18

    കണ്ടാൽ അറിയാത്തവൻ കൊണ്ടാലരിയും
    RIP HIZBULLAH😂

    • @sulaimanmoideen6807
      @sulaimanmoideen6807 3 місяці тому +3

      ഇത് വരെയും ഹമാസിന് RIP പറയാൻ സാധിച്ചോ⁉️

    • @vineethani3109
      @vineethani3109 3 місяці тому +1

      🥹🥹🤣🤣

    • @shafeekabbas9129
      @shafeekabbas9129 3 місяці тому

      Nadakooola mone

    • @vincentvincent1499
      @vincentvincent1499 3 місяці тому

      ​@@sulaimanmoideen6807ഏഴാം തീയതി മുതൽ ജൂത പഹമാൻ തുരങ്കത്തിനുള്ളിൽ തീവ്രവാദികളുടെ കൊതം പൊളിച്ചു കൊണ്ടിരിക്കുകയാണ് എന്നിട്ടും കോയയുടെ തള്ളിന് കുറവില്ല വെളിച്ചെണ്ണയുണ്ടോ വെളിച്ചെണ്ണ😆

    • @NandhanKishnan
      @NandhanKishnan 3 місяці тому

      ​@@sulaimanmoideen6807 avarkku vendi 38000 per rip paranjittund....kundil erunnu koodeyullavare marayakki rip parayan kuzhiyil erippund

  • @yasarpp9548
    @yasarpp9548 3 місяці тому +3

    ഈ യുദ്ധത്തിൽ ഇസ്രേൽ വട്ട പൂജ്യം ഒന്നും നേടാനായില്ല

    • @cmntkxp
      @cmntkxp 3 місяці тому

      അവര് അവരുടെ ബോർഡർ സംരക്ഷക്കുന്നു ചുറ്റും ഉള്ള മത രാജ്യങ്ങൾ അവരുടെ മതം വളർതുന്നു

    • @galileomammali4209
      @galileomammali4209 3 місяці тому +1

      37k തീവ്രവാദികളെ തീർക്കാൻ ആയി. ഇസ്രായേൽ ലോകത്തിനു ചെയ്ത സംഭാവന 😘😘🇮🇱🇮🇱🔥

  • @Akw9752
    @Akw9752 3 місяці тому +8

    ❤❤❤❤ hisbullah ❤❤❤❤

  • @Junaid-n1k
    @Junaid-n1k 3 місяці тому +1

    അമേരിക്ക കൂടെ ഉണ്ടായിട്ടും ഇസ്രായേൽ തോൽവി ബന്ദി മോചനം നടന്നില്ല

    • @blassan123
      @blassan123 3 місяці тому

      പിന്നെ 4 ബെന്ധികളെ മോചിപ്പിച്ചത് കമപ്രാന്തൻ മമദ് അണ്ണോ

  • @tgsp5813
    @tgsp5813 3 місяці тому +1

    കേരളത്തിൽ ഇനി ഷേവ് ഗസ ഷേവ് ഹിസ്ബല്ല ഫലം ചെയ്യില്ല 😂😂😂

  • @pavancbabu45
    @pavancbabu45 3 місяці тому

    ചിരിപ്പിച്ചു കൊല്ലും മീഡിയ വൺ 😅

  • @shinasn7502
    @shinasn7502 3 місяці тому +1

    ഒരു സംശയം israel ലോകത്തിന്റെ ചെണ്ട ആണോ. അല്ലെങ്കിൽ അങ്ങനെ പ്രക്യപിക്കണം 😂

  • @BharathLove24
    @BharathLove24 3 місяці тому +10

    വല്ല്യ ഡയലോഗ് അടിച്ച ഇതിലും വല്ല്യ ഒരുത്തനും അവന്റെ മന്ത്രിയും ടീമും പടമായി എന്നിട്ടും, പൊങ്ങച്ചത്തിനു ഒരു കുറവുമില്ല.
    കിരീടത്തിലെ കൊച്ചിൻ ഹനീഫയെ ഓർമ്മ വരുന്നു.

    • @Rajebi2345
      @Rajebi2345 3 місяці тому

      അതിലും ഡയലോഗ് അടിച്ച ഒരുപാട് വല്യ ഒരുത്തനമാർ ചത്ത് പോയതും നീ കണ്ടില്ലേ?

    • @BharathLove24
      @BharathLove24 3 місяці тому

      @@Rajebi2345 കരയല്ലേ സുടാപ്പി,അവസാന ഹമാസ് തീവ്രവാദിയെയും തീർത്തിട്ടെ ഇസ്രായേൽ യുദ്ധം നിർത്തു 😄

    • @abdul.basheer
      @abdul.basheer 3 місяці тому

      ഇസ്രയേൽ മഹാ സംഭവമാണ് എന്നാണ് ലോകം കരുതിയിരുന്നത് ആർമി വിഷയം എടുത്താൽ യുദ്ധവിമാനം ടാങ്ക് ദീർഘദൂര മിസൈലുകൾ ഉള്ള ഒരു വിഭാഗമായിരുന്നു ഹമാസ് എങ്കിൽ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായമില്ലാതെ ഇസ്രയേൽ സേന എത്ര ദിവസം പിടിച്ചു നിൽക്കുമായിരുന്നു ഇസ്രയേലിന്റെ എണ്ണം പറഞ്ഞ ടാങ്കുകൾ ആണ് മൊറോക്കോ ഫലസ്തീനിലെ പോരാളി വിഭാഗങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആയുധം ഉപയോഗിച്ചുകൊണ്ടാണ് അവർ അതിനെ തകർക്കുന്നത് ലോകത്ത് റഷ്യ ഉക്രൈൻ അതേപോലെതന്നെ ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിനുശേഷം ലോകത്തിൻറെ ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു യൂറോപ്പിനും അമേരിക്കക്കും ജനങ്ങളുടെ ഇടയിൽ വിശ്വാസം നഷ്ടപ്പെട്ടു വലിയ വലിയ രാജ്യങ്ങൾ തമ്മിൽ ഐക്യം നഷ്ടപ്പെട്ടു ഇന്നലെ മാധ്യമങ്ങളിൽ കണ്ടു റഷ്യയുടെ പ്രസിഡണ്ട് പുട്ടിൻ ഉത്തരകൊറിയ സന്ദർശിക്കുകയുണ്ടായി പല രാജ്യങ്ങളും പല പുതിയ കൂട്ടുകെട്ടുകൾ നിലവിൽ വന്നു എന്നുള്ളതാണ് ഈ യുദ്ധങ്ങൾ കൊണ്ട് ലോകത്തുണ്ടായ മാറ്റം അതേപോലെതന്നെ അമേരിക്കക്കും യൂറോപ്പിനും സ്വീകാര്യത കുറഞ്ഞു വരികയും ചെയ്തു

    • @BharathLove24
      @BharathLove24 3 місяці тому

      @@abdul.basheer മീഡിയ വൺ അല്ലെങ്കിൽ അൽ അബീർ ഗ്രൂപ്പ്‌ന്റെ 24 ന്യൂസ്‌ മാത്രം കാണുന്നതിന്റെ പ്രശ്നമാണ് സുഹൃത്തേ ഇതു.
      ഇസ്രായേൽ ഈ യുദ്ധത്തിൽ അവലംബിക്കുന്നതു ഹമാസ് തീവ്രവാദികളെ തിരഞ്ഞു പിടിച്ചു തീർക്കുക എന്ന രീതിയാണ്. ബോംബിങ് മാത്രമായിരുന്നു എങ്കിൽ 48 മണിക്കൂറിൽ പലസ്തീൻ പൂർണ്ണമായും ഇല്ലാതാവുമായിരുന്നു. അവർ കൃത്യമായി മുന്നറിയിപ്പ് കൊടുത്തു ആളുകളെ ഒഴിപ്പിച്ചു, റെയ്ഡ്കൾ നടത്തി അവിടത്തെ സംവിധാനങ്ങൾ ബോംബിട്ട് തകർത്തു മുന്നോട്ടു പോകുന്നു. ഇപ്പോൾ രണ്ടു ഏരിയകളിൽ മാത്രമായി ആളുകളെ കൂട്ടമായി പാർപ്പിച്ചിരിക്കുന്നു. അവിടെ തിരച്ചിൽ നടത്തി ഹമാസ് ഭീകരരെ തിരഞ്ഞു പിടിച്ചു നശിപ്പിക്കുന്നു. കോമൺ സെൻസ് വച്ചു ആലോചിച്ചു നോക്കു സുഹൃത്തേ, അവർക്കു തുടർച്ചയായി ബോബിങ് നടത്തി മണിക്കൂറുകളിൽ നശിപ്പിക്കാവുന്നതെ ഉള്ളു പലസ്തീൻ എന്ന ചെറിയ പ്രദേശം. പക്ഷെ അവർ പൊതു ജനത്തിന് വരുന്ന അപകടം മാക്സിമം ഒഴിവാക്കി, വളരെ ശ്രദ്ധിച്ചു തകർക്കേണ്ടതിനെ തകർത്തു, നശിപ്പിക്കെണ്ടതിനെ മാത്രം നശിപ്പിച്ചു മുന്നോട്ടു പോകുന്നു. ഹമാസ് ഭീകരർ പാവപ്പെട്ട പലസ്തീനികളെ മനുഷ്യ മറയാക്കി രക്ഷപെടാൻ നോക്കുന്നു. ഹമാസ് നേതാക്കൾ ഖത്തറിൽ ഇരുന്നു, ഡ്രിങ്ക്സും മട്ടൻ മന്തിയും കഴിച്ചു അൽ ജസിറാ ചാനലിൽ യുദ്ധം കാണുന്നു.
      നിങ്ങൾ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പറ്റി സംസാരിച്ചു പക്ഷെ ലോക ശക്തിയായ ഇന്ത്യയെ പറ്റി പറയില്ല, നിങ്ങൾ അംഗീകരിക്കില്ല, നിങ്ങൾക്ക് മതമാണ് വലുത്, ജീവിക്കുന്ന സ്വന്തം രാജ്യമല്ല. അതു കൊണ്ടാണ് മുസ്ലിങ്ങളെ മറ്റു മത വിഭാഗങ്ങൾ വിശ്വസിക്കാത്തതു. നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ചെറിയ പ്രായം മുതൽ വിഷം കുത്തിവെച്ചു നിങ്ങളെ പഠിപ്പിച്ചു വെച്ചിട്ടുള്ളതു അതാണ്. സഹതാപം മാത്രം

  • @SalamSalam-yo2tt
    @SalamSalam-yo2tt 3 місяці тому

    അടിപൊളി 👍👍👍

  • @rahulmohan5379
    @rahulmohan5379 3 місяці тому +2

    യുദ്ധം നടക്കട്ടെ...
    ലേബനോൻ, ഹിസ്‌പുള്ള, iran, ഹമാസ് vs ഇസ്രായേൽ

  • @ShalomSherin
    @ShalomSherin 3 місяці тому +1

    Hundreds of Hajj pilgrims reported dead amid extraordinary heat
    Temperatures reached 125 degrees Fahrenheit during this year’s pilgrimage to Mecca, through the desert of Saudi Arabia.
    By Chico Harlan
    and
    Heba Farouk Mahfouz
    Updated June 19, 2024 at 5:00 p.m. EDT|Published June 19, 2024 at 2:43 p.m. EDT

  • @MilanThomas-gl6ib
    @MilanThomas-gl6ib 3 місяці тому +3

    Save Labanon campaign is going to start..😂

  • @najeebcs9565
    @najeebcs9565 3 місяці тому +6

    ഇസ്റേൽ തീരും

    • @vincentvincent1499
      @vincentvincent1499 3 місяці тому

      സ്വപ്നം കണ്ടാൽ മതി😜

  • @lovelydayz.1907
    @lovelydayz.1907 3 місяці тому +2

    Israeel ചത്തു. Commentil..... മക്കളെ കാണുന്നില്ല 😂😂😂😂😂😂😂

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 3 місяці тому +2

    ഉണ്ട. ഇസ്ബുള്ള തീർന്നു 😢😢😢

  • @abdul.basheer
    @abdul.basheer 3 місяці тому

    ഇസ്രയേൽ മഹാ സംഭവമാണ് എന്നാണ് ലോകം കരുതിയിരുന്നത് ആർമി വിഷയം എടുത്താൽ യുദ്ധവിമാനം ടാങ്ക് ദീർഘദൂര മിസൈലുകൾ ഉള്ള ഒരു വിഭാഗമായിരുന്നു ഹമാസ് എങ്കിൽ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായമില്ലാതെ ഇസ്രയേൽ സേന എത്ര ദിവസം പിടിച്ചു നിൽക്കുമായിരുന്നു ഇസ്രയേലിന്റെ എണ്ണം പറഞ്ഞ ടാങ്കുകൾ ആണ് മൊറോക്കോ ഫലസ്തീനിലെ പോരാളി വിഭാഗങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആയുധം ഉപയോഗിച്ചുകൊണ്ടാണ് അവർ അതിനെ തകർക്കുന്നത് ലോകത്ത് റഷ്യ ഉക്രൈൻ അതേപോലെതന്നെ ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിനുശേഷം ലോകത്തിൻറെ ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു യൂറോപ്പിനും അമേരിക്കക്കും ജനങ്ങളുടെ ഇടയിൽ വിശ്വാസം നഷ്ടപ്പെട്ടു വലിയ വലിയ രാജ്യങ്ങൾ തമ്മിൽ ഐക്യം നഷ്ടപ്പെട്ടു ഇന്നലെ മാധ്യമങ്ങളിൽ കണ്ടു റഷ്യയുടെ പ്രസിഡണ്ട് പുട്ടിൻ ഉത്തരകൊറിയ സന്ദർശിക്കുകയുണ്ടായി പല രാജ്യങ്ങളും പല പുതിയ കൂട്ടുകെട്ടുകൾ നിലവിൽ വന്നു എന്നുള്ളതാണ് ഈ യുദ്ധങ്ങൾ കൊണ്ട് ലോകത്തുണ്ടായ മാറ്റം അതേപോലെതന്നെ അമേരിക്കക്കും യൂറോപ്പിനും സ്വീകാര്യത കുറഞ്ഞു വരികയും ചെയ്തു

    • @JMian
      @JMian 3 місяці тому +1

      😂😂 ok ok ee post kanda Israel karanju karanju illandayi

  • @nasaribrahim9848
    @nasaribrahim9848 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @shonanak4323
    @shonanak4323 3 місяці тому

    നിന്റെ വിധി! ദൈവം കടക്കട്ടെ!

  • @Marketwatchmalayalam
    @Marketwatchmalayalam 3 місяці тому +21

    ഇറാന്റെ മെയിൻ കോയക്ക് കൊടുത്ത ഹൂറികളെ കഴിഞ്ഞു ബാക്കി
    മറ്റേ പുള്ളിയുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ ഹിസ്പുള്ളക്ക് കൊള്ളാം 😂😂

    • @alic8642
      @alic8642 3 місяці тому +5

      നിന്റമ്മയെ ഫ്രാങ്കോ ചെയ്തതുപോലെ 😂😂😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 місяці тому +2

      😂😂😂

    • @jayeshck2252
      @jayeshck2252 3 місяці тому

      ഷേവ് ശവം ഇസ്രായേൽ 🤣🤣😆😆

    • @jayeshck2252
      @jayeshck2252 3 місяці тому

      @@alic8642 അതാണ്‌. ഫ്രാങ്കോ ആറാടുക ആണ് 🤣🤣😆😆

    • @Rajebi2345
      @Rajebi2345 3 місяці тому

      നിനക്ക് എന്ത് ആണ് പ്രതീക്ഷ..

  • @Chris-2102
    @Chris-2102 3 місяці тому

    ഞമ്മട കൂതികളുടെ ഖൊതം പൊളിഞ്ഞു കഴിഞ്ഞപ്പോൾ അടുത്ത ഖൊതം എത്തി ഉടനെ പൊളിച്ചു തരും😆

  • @arjuntm2732
    @arjuntm2732 3 місяці тому +8

    veeravadhamokke okk, kootakkarachl koode idaruth

  • @merlinbabu4329
    @merlinbabu4329 3 місяці тому +3

    ഹിസ്ബ്യുള്ള RIP😂😂

  • @treasashijo858
    @treasashijo858 3 місяці тому

    The effect of religion is the reason for all these problems

  • @quotesconnect1
    @quotesconnect1 3 місяці тому +11

    # ഷേവ് ലെബനൊൻ

  • @unknownroomer6523
    @unknownroomer6523 3 місяці тому +2

    കുറെ ആയല്ലോ തള്ള് തുടങ്ങിയിട്ട്. ദയവ് ചെയ്തു ഹിസ്‌ബുള്ളയോട് പറയണം sprt ചെയ്തില്ലേലും ആളെ മണ്ടനാക്കരുത് enന് അറബ് രാജ്യങ്ങൾ ഒന്നായി നിന്നെങ്കിൽ ഈ avstha palestine ജനങ്ങൾക്ക് വരില്ലായിരുന്നു. Media one നിങ്ങൾക്ക് kurachlille മാസത്തിൽ ഒരിക്കൽ ഇത് പറയാൻ

  • @lijoabraham9642
    @lijoabraham9642 3 місяці тому

    പെട്ടന്നാകട്ടെ

  • @ProfitMohammd
    @ProfitMohammd 3 місяці тому +6

    Hisbulla യുടെ kodham poliyan തയ്യാറായി .........

  • @jaisnaturehunt1520
    @jaisnaturehunt1520 3 місяці тому +4

    ഇസ്രയേൽ കയറി നിരത്തുമ്പോൾ അയ്യോ.. കൂട്ടകൊല.. സമാധാനത്തിൻ്റെ ഭാഷ മനസിലാകുന്ന കൂട്ടം ആയിരുന്നു എങ്കിൽ ഇന്ത്യ പാകിസ്താനോട് കാണിക്കുന്ന ക്ഷമയ്ക്ക് ഒക്കെ ഒരു ബഹുമാനം ഇവർ നല്കി കാണിക്കണം.. അതില്ല.. പിന്നെയും പിന്നെയും അതിർത്തി കടത്തി ആളെ വിട്ടു ഇന്ത്യയിൽ കൊല നടത്തും. 😢

  • @mohammedat8630
    @mohammedat8630 3 місяці тому +1

    🤲🏻🤲🏻

  • @faithfeba5043
    @faithfeba5043 3 місяці тому

    Chennu kerikoduuu...... Pinneeedu karayalleeeee.....😂😂😂😂😂..... ISRAEL ❤❤❤❤❤..... GODS OWN COUNTRY........ JESUS BLESS.......

  • @subinsanu6159
    @subinsanu6159 3 місяці тому

    5 രാജ്യങ്ങളിൽ നിന്നും ഇസ്രയേലിനെ ആക്രമിച്ചു ഇസ്രായേൽ തിരിച്ചടിച്ചു യുദ്ധം ജയിച്ചു പിന്നെ ഈ ചെറിയ ബുള്ള😂

  • @MuhammedJunaid-ek5jp
    @MuhammedJunaid-ek5jp 3 місяці тому +9

    ഇനി മുതൽ ഷേവ് ലബനാൻ

  • @Riderjonjo
    @Riderjonjo 3 місяці тому

    ഇനി ഹമസിന്റെ ഗതി ഹിസ്‌പുള്ളക്കും വരും 😮😮😮

  • @user-su4vi
    @user-su4vi 3 місяці тому +2

    അടുത്ത മോങ്ങാലിനൊള്ള സമയമായി..ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യുന്നു..എന്തിനു ചെയ്തു ഇസ്രായേലേ ..ഹിസ്‌പുള്ളയെ കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല ഞങ്ങടെ ഹിസ്‌പുള്ളയെ.

    • @Rajebi2345
      @Rajebi2345 3 місяці тому

      നീ ഷൂ നക്കിയവൻ്റെ തലമുറ അല്ലേ?

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 3 місяці тому +3

    എല്ലാ ഭാഗത്തുനിന്നും അടിക്കട്ടെ

    • @vincentvincent1499
      @vincentvincent1499 3 місяці тому

      😜😜 ഏഴാം തീയതി മുതൽ ഹമാസ് തീവ്രവാദികളെ എടുത്തിട്ട് അലക്കുകയാണ് ജൂത പഹയന്മാർ ചെയ്യുന്നത് കൊതം പൊളിഞ്ഞ് ഊപ്പാട് വന്ന് തുരങ്കത്തിൽ കഴിയുന്നു എന്നിട്ടും തള്ളിന് ഒരു കുറവുമില്ല വെളിച്ചെണ്ണയുണ്ടോ വെളിച്ചെണ്ണ

    • @galileomammali4209
      @galileomammali4209 3 місяці тому

      37k ഗാസ 😂പപ്പടം ഗാസ

    • @vincentvincent1499
      @vincentvincent1499 3 місяці тому

      ആരാണ് കോയ എല്ലാ ഭാഗത്തുനിന്നും അടിക്കാനുള്ളത് അണ്ടിക്ക് ബലമുള്ളവന്റെ പേര് പറയു മറുവശത്ത് ജൂത പഹയന്മാരാണ്

  • @kevin5968
    @kevin5968 3 місяці тому +6

    Israel🇮🇱♥️❤ First country in middle east To have a female prime minister a female ruler⚡
    I support feminism
    I support israel

  • @AnilaSashi
    @AnilaSashi 3 місяці тому +6

    സൂക്ഷിച്ചആൽ ദുഖി ക്കേണ്ട

  • @kcrahman
    @kcrahman 3 місяці тому +1

    ചെയ്തു കാണിക്കൂ 🤩

  • @Mathew-f4
    @Mathew-f4 3 місяці тому +11

    ഇതെ പോലെ ഗിർവാണം അടിച്ചഇറാൻ പ്രസിഡന്റ് ഇബ്രാഹിംറെയിസിയും വിദേശകാര്യമന്ത്രിയും ഭിത്തിയിൽ പടംമായി 😆🤣🤣🤣🤣

    • @JMian
      @JMian 3 місяці тому +1

      😂😂😂 satyam. Ari medikkan paisa illelum thallalinu oru kuravumilla😂

  • @Role377
    @Role377 3 місяці тому +4

    ഷേവ് ഹിസ് ബുളള 😂

  • @2023ANASAISHA
    @2023ANASAISHA 3 місяці тому +3

    welcome

  • @cmntkxp
    @cmntkxp 3 місяці тому +2

    ഇസ്രായേൽ കൃത്യം കസേര നോക്കി അടിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്പൂൺ കൊണ്ട് എടുക്കുക

  • @VIEWPOINS
    @VIEWPOINS 3 місяці тому

    നിങ്ങൾ ഇനി മധ്യേഷ്യയിലെ കാതോർത്തിരിക്കുന്ന
    ഇനിയുള്ള ആ അഞ്ച് ആറ് വർഷത്തിനുള്ളിൽആദി മാരക യുദ്ധങ്ങൾ നടക്കാൻ പോകുന്ന ഒരു സ്ഥലം ആയിരിക്കും മധ്യേഷ്യ
    അതിൽ ആരൊക്കെ ഉണ്ടാകുമെന്ന്
    ഇറാൻ ഇറാഖ് സിറിയ അഫ്ഗാൻഅങ്ങനെ ഒരു പത്ത് രാജ്യങ്ങൾ ഉണ്ടാവും
    പത്ത് രാജ്യങ്ങളിലുംഇപ്പോഴുള്ള ജലത്തിൻറെ ഒരു ശതമാനമായി കുറയും
    അപ്പോൾഅപ്പോഴേ മനസ്സിലാവുള്ളൂ ഈ യുദ്ധത്തിൻറെതീവ്രത എത്രമാത്രമാണെന്ന് 10 രാജ്യം ആയിരിക്കുകയില്ലരാജ് ഇവിടെ ചിലപ്പോൾ വമ്പൻ രാജ്യങ്ങളും ഇതിൻറെ പുറകിൽ ഇടപെടാൻ സാധ്യതയുണ്ട് ആയിരിക്കുകയില്ലഅന്ന് മാരക യുദ്ധം നടന്നത് രണ്ടാം മഹാ ലോകമഹായുദ്ധത്തിൽ നടന്നത്യൂറോപ്യൻ രാജ്യങ്ങളിൽ ആണെങ്കിൽ ഇന്ന് നടക്കാൻ പോകുന്നത് ഏഷ്യൻ രാജ്യങ്ങളിലാണ്
    അത് ഉറപ്പ്ഈ യുദ്ധം ഒന്നും അവസാനിക്കുമെന്ന് ആരും കരുതേണ്ട
    ആരുടെയും നിലവിളി കേൾക്കാൻ ആരും ഉണ്ടായിരിക്കുകയില്ല
    ചിലപ്പോൾ ഈ യുദ്ധത്തിൽ പങ്കാളി പോലുംനമ്മുടെ രാജ്യം പോലും ആയേക്കാം നിങ്ങൾകാണാൻ പോകുന്ന തീപാറുന്ന യുദ്ധത്തെ ഞാൻ സ്വാഗതം ചെയ്യുന്നു

  • @JobinJohn-xf6xz
    @JobinJohn-xf6xz 3 місяці тому +13

    Iseral❤

  • @shijojosephjoseph5848
    @shijojosephjoseph5848 3 місяці тому

    ഹമാസ് കുഞ്ഞേ ഇങ്ങനെ കരഞ്ഞിട്ടും പ്രാകി മില്ല മുട്ടയിൽ കൂടോത്രം ചെയ്തുനോക്കൂ നോക്കൂ 😂😂😂

  • @mohandasmohanan7857
    @mohandasmohanan7857 3 місяці тому +1

    തീവ്റ വാദം പ്രോത്സാഹിപ്പിക്കുന്ന ചാനൽ കുറെ ഹിന്ദു പാരകളെ ജോലിക്ക് നിർത്തി ഭീഷണി മുഴക്കുന്നു

  • @prasadbalan4288
    @prasadbalan4288 3 місяці тому

    ഇനി ഷേവ് ഹിസ്‌പുള്ള 😊

  • @sunuoppo5775
    @sunuoppo5775 3 місяці тому +1

    😂 ലെബനനിലെ ക്രിസ്ത്യൻ വിഭാഗത്തെ കൊന്നൊടുക്കുന്ന ടീംസ് ആണ് ഈ പോരാളി ഹിസ്പുള്ള 😂

  • @varghese3
    @varghese3 3 місяці тому +1

    Raisi ethu thanne alle paranjathu.. 😮

  • @keyaar3393
    @keyaar3393 3 місяці тому

    😂😂😂 മുക്കാൽ മീഡിയെ.... ഗ്യാസ, റാഫ ഒക്കെ വിട്ടോ?

  • @ajjose7294
    @ajjose7294 3 місяці тому +12

    ഹിസ്ബുള്ള choriyaan തുടങ്ങിയിട്ട് കുറെ നാൾ ആയി.ഇനി അടി വാങ്ങും ഹിസ്ബുല്ല

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 3 місяці тому

    🇵🇸🇵🇸🇵🇸🌹🌹🌹👍

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 3 місяці тому

    اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭🇯🇴🇯🇴🇯🇴اللهم ينصر ال احوانينال ال فلستين الغزة ال يمني ال هران اليزبولله كلكم الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭♥️♥️♥️🇯🇴🇯🇴🇯🇴

  • @RajanPadmanabhan-j2m
    @RajanPadmanabhan-j2m 3 місяці тому +5

    Crush hisbulla

  • @devanandabraham9194
    @devanandabraham9194 3 місяці тому +2

    ഹെലികോപ്ടർ ബുക്ക് ചെയ്ത അടുത്ത വ്യക്തി

  • @vineethani3109
    @vineethani3109 3 місяці тому +4

    Ennitt avasanam kidann karayanallee

  • @tgsp5813
    @tgsp5813 3 місяці тому

    ഇറന്റെ അന്ത്യഎം അടുത്ത്
    ഹമാസ് ആൻഡ് ഹിസ്‌ബുല്ല
    2 കൈകളും മുറിച്ചു മറ്റും ഇസ്രായിൽ

  • @babunutek6856
    @babunutek6856 3 місяці тому +3

    വിനാശകാലെ വിപരീത ബുദ്ധി , എടുത്ത് ചാട്ടം കൊണ്ട് അധിനിവേശ ഇസ്റായേൽ ഭസ്മമാകും തീർച്ച