The best card magic for you | ഒരു കിടിലൻ ചീട്ട് മാജിക്ക് പഠിക്കാം | card tricks tutorial malayalam

Поділитися
Вставка
  • Опубліковано 9 вер 2024
  • The best magic for you. Card Magic Tricks malayalam, Self Working Card magic, and really easy to perform
    Follow me @ / manugopinath89
    ----------------------------------------------------------------------
    മാജിക് ക്ലാസ് ജോയിൻ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
    docs.google.co....
    Learn Magic : Please fill this form ☝️
    ---------------------------------------------------------------------
    ഈ യൂട്യൂബ് ചാനലിൽ ട്രിക്‌സ് പഠിപ്പിക്കുന്നത് തുടരും.. അതിൽ മാറ്റമില്ല , സിമ്പിൾ , സെൽഫ്‌വർക്കിങ്, മാത്തമറ്റിക്കൽ ട്രിക്‌സ് ഇനിയും നിങ്ങള്ക്ക് ചാനലിലൂടെ തന്നെ പഠിക്കാവുന്നതാണ്.
    മാജിക് ക്ലാസ്സിൽ മോഡറേറ്റ് അഡ്വാൻസ്ഡ് ട്രിക്‌സ് ആണ് പഠിപ്പിക്കുന്നത് ..
    #easymagictricks #tutorial #cardmagic

КОМЕНТАРІ • 566

  • @ManuGopinath
    @ManuGopinath  4 роки тому +38

    ഈ യൂട്യൂബ് ചാനലിൽ ട്രിക്‌സ് പഠിപ്പിക്കുന്നത് തുടരും.. അതിൽ മാറ്റമില്ല , സിമ്പിൾ , സെൽഫ്‌വർക്കിങ്, മാത്തമറ്റിക്കൽ ട്രിക്‌സ് ഇനിയും നിങ്ങള്ക്ക് ചാനലിലൂടെ തന്നെ പഠിക്കാവുന്നതാണ്.
    മാജിക് ക്ലാസ്സിൽ മോഡറേറ്റ് അഡ്വാൻസ്ഡ് ട്രിക്‌സ് ആണ് പഠിപ്പിക്കുന്നത് ..

  • @simufrancis
    @simufrancis 4 роки тому +52

    ചിലർക്ക് എന്തു കണ്ടാലും Dislike അടിക്കുവാൻ തോന്നും .അത് ഒരു മാനസിക രോഗമാണ്. വിട്ടു കളയൂ .ചേട്ടൻ സൂപ്പർ അണു. Full support. 🤗

  • @sajikallara5704
    @sajikallara5704 4 роки тому +34

    ഞാൻ ആദ്യം ലൈക് അടിക്കും പിന്നെ വീഡിയോ കാണും..... കാരണം എന്തായാലും മാജിക്കും നിങ്ങളും സൂപ്പർ അല്ലെ

    • @ManuGopinath
      @ManuGopinath  4 роки тому +5

      🤩🤩🤩

    • @shaijupeter3023
      @shaijupeter3023 4 роки тому +3

      Yes bro njaanum ithu thanne cheyyaru....

    • @sajikallara5704
      @sajikallara5704 4 роки тому +2

      @@shaijupeter3023 മനു ബ്രോ പൊളിയല്ലേ.... പിന്നെങ്ങനെ ലൈക്ക് അടിക്കാതിരിക്കും...... പിന്നെ ഡിസ്‌ലൈക് അടിക്കുന്നവരെ എന്താ പറയ....

  • @dhanyapradeepottappalam6747
    @dhanyapradeepottappalam6747 3 роки тому +8

    പൊളി മച്ചാനെ.. .... തകർത്തു

  • @actiondesign6304
    @actiondesign6304 4 роки тому +2

    Chetta super aanu 👍👍👍👍👌🏻👌🏻chettan parayunna ella magic um manasilaayi vere chettanmar parayumbo onnum manasilaavilla pakshe chettan vere level aanu

  • @rajeshwayne4128
    @rajeshwayne4128 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടം ചേട്ടന്റെ
    "ഗീതുമോളെ... വിളി ആണ് എന്നും നിങ്ങൾ ഇത് പോലെ ഹാപ്പി ആയി ജീവിക്കു.. കട്ട ഫാൻ ആണ് ഞാൻ... ചേട്ടൻ ചെയ്യുന്ന എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്.. ഡിസ്‌ലൈക്ക് അടിക്കുന്നവന്മാരോട് പോകാൻ പറ
    നുമ്മ ഉണ്ട് കട്ടക്ക്

  • @delexgaming5388
    @delexgaming5388 3 роки тому +5

    ഡിസ്‌ലൈക്ക് അടിക്കുന്നവരോട് പോകാൻ പറ
    Full സപ്പോർട്ട് ചേട്ടാ

  • @abupalakkadan9170
    @abupalakkadan9170 Рік тому +2

    അച്ഛന്റെ ചിരി... പൊളി...♥
    ഞാനും അച്ഛനും ഒരേസമയം ഒരേപോലെ ചിരിച്ചു എന്നതാണ് സത്യം

  • @jobypmon11
    @jobypmon11 3 роки тому +1

    താങ്കളുടെ പല videos കണ്ടെങ്കിലും ഒരു magic കണ്ട feel ഈ videoയിൽ അച്ഛന്റെ മുഖത്തെ ആ ചിരിയിലാണ്

  • @joshytv5409
    @joshytv5409 4 роки тому +3

    Seriya bro wait cheyyam🤗

  • @alwaysbehappy3172
    @alwaysbehappy3172 4 роки тому +22

    Mind reading card tricks cheyyane please

    • @ManuGopinath
      @ManuGopinath  4 роки тому +2

      Athu kurachu prashnam aanu.. kure peraayi contact cheythu trick revealing nirthanam ennu parayunnu.. 😑😑😑

    • @trancestatus6517
      @trancestatus6517 4 роки тому +1

      @@ManuGopinath pakshe nammde Oscar Owen cheythkondee irikunnu😂😂😂

    • @drigergaming6011
      @drigergaming6011 3 роки тому

      @@ManuGopinath plzzz

  • @sangeethsathyapalan3369
    @sangeethsathyapalan3369 3 роки тому +2

    ഈശ്വരാ... നാട്ടിൽ പുതിയ magician വളരുന്നു...
    എനിക്കൊണ്ട് ഞാൻ തോറ്റു 😂😂

  • @ratheeshratheeshk1531
    @ratheeshratheeshk1531 4 роки тому +8

    അടിപൊളി സംഭവം ആശാനേ....🥰🥰🥰🥰
    ഇതിൽ ഉപയോഗിച്ച് സൂത്രം അത് വളരെ നന്നായിട്ടുണ്ട് .🤩🤩👌👌

  • @sreesobhin
    @sreesobhin 4 роки тому +1

    കുറച്ചു നാളേ ആയിട്ടുള്ളൂ follow ചെയ്യാൻ തുടങ്ങിയിട്ട്. യാദൃശ്ചികമായി വന്നു പെട്ടതാണ്. പക്ഷെ സംഗതി കിടിലൻ. മുൻപ് Manu ഒരു ട്രിക്കിനിടയിൽ പറഞ്ഞ പോലെ ഞാനും കുട്ടിക്കാലത്ത് ബാലരമയിൽ കാണുന്ന ട്രിക്കുകൾ പരിശീലിച്ചു മാജിക് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. ഇപ്പോഴും ഇത്തരം ചെറുകിട ട്രിക്കുകൾ സുഹൃത്തുക്കൾക്കിടയിൽ കാണിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്. സൂത്രപ്പണികളെക്കാൾ കൂടുതലും ഇതു പോലുള്ള mathemagics ഇഷ്ടമാണ്.
    തുടരുക, ഭാവുകങ്ങൾ!
    (ഒരു suggestion : ഇടയ്ക്ക് പല വീഡിയോസിലും പ്രേക്ഷകരോട് ചില do's and dont's ആവർത്തിയ്ക്കുന്നത് കാണുന്നുണ്ട്. അത്തരം കാര്യങ്ങൾ ഒരു കൊച്ചു വീഡിയോ ആയി ചെയ്ത ശേഷം അത് മെയിൽ വീഡിയോയിൽ ഒരു hyperlink ആയി ഇട്ടാൽ പുതുതായി വരുന്നവർക്ക് അത്തരം ചോദ്യങ്ങൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ സഹായകമാകില്ലേ?)

    • @ManuGopinath
      @ManuGopinath  4 роки тому +1

      Thanks bro..
      Sure bro.. thanks for the suggestions..

  • @sherinsherin1171
    @sherinsherin1171 4 роки тому +2

    ഇത് പൊളി ആയി .. വൈഫിന്റെ ഞെട്ടൽ ഇതുവരെ മാറി ഇല്ല...

  • @vinumkkunjan5914
    @vinumkkunjan5914 4 роки тому +2

    ഇന്നലെ 2മാജിക്‌ കാണിച്ചു കുട്ടുകാരെ പറ്റിച്ചു... tnks bro

  • @Mrgaming-ip7yb
    @Mrgaming-ip7yb 4 роки тому +2

    മച്ചാനെ പോളി മാജിക്

  • @panayamliju
    @panayamliju 4 роки тому +5

    അടിപൊളി ട്രിക്ക്... Last reveal ചെയ്യുമ്പോൾ മെന്റലിസം സ്റ്റൈലിൽ അവരുടെ കയ്യിൽ പിടിച്ചിട്ട് അവരുടെ കാർഡ് മനസ്സിൽ repeat ചെയ്യാൻ പറഞ്ഞിട്ട്... 8 of spades 8 of spades എന്ന് repeat ചെയ്യൂന്നു പറഞ്ഞു ഞെട്ടിക്കാം.. എന്നിട്ട് തുറക്കുമ്പോൾ ശരിക്കും കിളി പോവും... 😄

  • @mkvlogsranchi291
    @mkvlogsranchi291 3 роки тому +2

    nicely presented go ahead congrats

  • @soumyaajayan1260
    @soumyaajayan1260 Рік тому +1

    THANKS CHETAAA👌👌👌👌

  • @rajkallott
    @rajkallott 2 роки тому +1

    bro, you are a great magician

  • @eldroysebastian187
    @eldroysebastian187 4 роки тому +1

    Chetta kidukachi trickayirunnu adipoliyayi workayi

  • @artistaswin9544
    @artistaswin9544 4 роки тому +1

    This is the best one bro

  • @Abhishek-lk9kb
    @Abhishek-lk9kb 4 роки тому +2

    ആശാനേ... poli 💓

  • @ashwathtechy3675
    @ashwathtechy3675 4 роки тому +2

    Katta support iniyum cheythoo

  • @jasminerose9069
    @jasminerose9069 4 роки тому +1

    Oru adipolli cheat reaction magic padipicaamoo

  • @sabarikannan9939
    @sabarikannan9939 4 роки тому +2

    Ithu njaan kalakkum😉

  • @vijayanvijayan8194
    @vijayanvijayan8194 4 роки тому +2

    Pwoli majic

  • @anlysworld2333
    @anlysworld2333 3 роки тому +3

    അച്ഛൻ polichu 👌👌👌👏👏👏👏👏🥰🥰😘😘😘🤩🤩🤩🤩🤩

  • @anusham9128
    @anusham9128 4 роки тому +1

    Oru kidukkan card tricks and secret

  • @mashoodahmed9990
    @mashoodahmed9990 4 роки тому +3

    Simplicity... best presentation..

  • @devinandanam.l4053
    @devinandanam.l4053 4 роки тому +1

    Chettante oru fan aan njan

  • @deepashine7946
    @deepashine7946 3 роки тому +1

    Chetta all video like cheythu

    • @ManuGopinath
      @ManuGopinath  3 роки тому

      Thanks a lot for your support dear 😍😍😍😍

  • @rolexsir582
    @rolexsir582 4 роки тому

    First like and comment

  • @rageeshm7126
    @rageeshm7126 3 роки тому

    ഏട്ടാ നിങ്ങളുടെ അവതരണം സൂപ്പർ മാജിക്ക് അതിലും സൂപ്പർ 🤝

  • @devinandanam.l4053
    @devinandanam.l4053 4 роки тому +1

    Chettan kalikki👌

  • @harikrishna.b5620
    @harikrishna.b5620 4 роки тому +2

    Enikku ishtamayi

  • @aswathyp.s3982
    @aswathyp.s3982 4 роки тому +1

    Superb

  • @Kuttiyeri
    @Kuttiyeri 4 роки тому +1

    Kidu....

  • @vineeshpalakkal673
    @vineeshpalakkal673 4 роки тому +1

    Pollichu tooo brother....

  • @karthikchandra4343
    @karthikchandra4343 4 роки тому +1

    Super chetta... 💞💞

  • @jincyshibu3280
    @jincyshibu3280 4 роки тому +2

    Super
    Super
    Super

  • @albydijith4832
    @albydijith4832 4 роки тому +2

    Poli magic atto bro enikkishttapettu 👍 super

  • @studiousworld8161
    @studiousworld8161 4 роки тому +1

    😱😱😱 superrrrrrrr 😍😍😳

  • @shamsudheenpvnbr
    @shamsudheenpvnbr 4 роки тому +2

    Adi poli trick...

  • @rajeshrajan6430
    @rajeshrajan6430 4 роки тому +2

    ഡിസ്‌ലൈക്ക് അടിക്കുന്നത് എന്തിനാണെന്നാ എനിക്കും മനസ്സിലാക്കാത്തത്.. ചിലപ്പോൾ സത്യസന്ധത കൂടിപ്പോയവർ ആയിരിക്കും.. മറ്റുള്ളവരെ പറ്റിക്കാൻ ഇഷ്ടമല്ലാത്തവർ 😁😁

  • @waterfall9228
    @waterfall9228 4 роки тому

    Poli machane😍

  • @usmansalman1061
    @usmansalman1061 4 роки тому +1

    ഒത്തിരി ഇഷ്ട്ടമായി ആശാനെ പൊളിച്ചൂട്ടാ 😘😘😘❤😍❤😍❤❤😘❤😘❤😘❤😘❤👍👍👍😊😊😊😊

  • @ARUNS-gf6eh
    @ARUNS-gf6eh 4 роки тому +1

    Manu chettante vedio kand card magicinod ishtam thonni
    3 packet cardum vangi😍
    Manu chettan uyir😎

    • @ManuGopinath
      @ManuGopinath  4 роки тому

      Ambadaaa

    • @loficutz43
      @loficutz43 2 роки тому +1

      Oru packet card polum illathe video kand trick padikkunna njn 😥😪😓😞😭😢

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 роки тому +1

    അടിപൊളി 👍

  • @nilacharitham
    @nilacharitham 4 роки тому +1

    Superrr....

  • @midhukrishnan510
    @midhukrishnan510 4 роки тому +1

    Kollam 👌

  • @rinrash6825
    @rinrash6825 4 роки тому +1

    Chettan superaa

  • @rabuvoice7063
    @rabuvoice7063 4 роки тому +3

    മനു നിന്റെ അച്ഛാ എന്ന വിളിയിൽ നിന്ന് തന്നെ മനു എത്രമാത്രം ആ മനുഷ്യനെ ബഹുമാനിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നു . മനൂനെ പോലെയുളള ഒരു മരുമകനെകിട്ടിയ അദ്ദേഹം എത്ര ഭാഗ്യവാനാണ്‌ . സ്വന്തം ഭാര്യയെക്കൊല്ലാൻ ഭർത്താവ് മൂർഖൻ പാമ്പിനെ വരെ ഇറക്കിയ ഒരു നാട്ടിൽ നിന്നാണ്‌ ഞാനീ പറയുന്നതെന്നുകൂടി ഓർക്കണം . മനുവിനെയും ഗീതുവിനെയും
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .

  • @asifalikptotto8145
    @asifalikptotto8145 4 роки тому +1

    Pwoli

  • @jishnus3909
    @jishnus3909 4 роки тому +1

    Bro padippikkunna magic kanikkumbo nalla result kittinund orupad sadhoshamund. Tnx. Videos nirtharuth❤️❤️.. adhyamayittanu youtubil videokku comment idunnath

    • @ManuGopinath
      @ManuGopinath  4 роки тому

      🤩🤩 thankyou for the support 🥰🥰

  • @kiranvloggervivo5546
    @kiranvloggervivo5546 4 роки тому +1

    സൂപ്പർ 😍😍😍

  • @jishnuponnu5831
    @jishnuponnu5831 4 роки тому +2

    ചേട്ടാ supre

  • @appuzzvlog7881
    @appuzzvlog7881 3 роки тому +1

    Hello njan malluva chetta video poliechu

  • @gireesht2487
    @gireesht2487 4 роки тому +1

    Super

  • @avmagics6493
    @avmagics6493 4 роки тому +5

    I am waiting for new trick

  • @sajeevcn5600
    @sajeevcn5600 4 роки тому +1

    Manu chettanu like adi

  • @DK-wr2qm
    @DK-wr2qm 3 роки тому +1

    Nte full support

  • @abletomriju1377
    @abletomriju1377 4 роки тому +2

    Manu chetta Chettan poliyanu innik Vaya.Njan ippol elavarude munbil staranu.Thank you chetta For more Magics...🥳🥳🥳

  • @shubinvs4029
    @shubinvs4029 3 роки тому +1

    Bro super trick..

  • @s.dbrozz333
    @s.dbrozz333 4 роки тому +5

    Cheta a unbelievable and shocking big card magic please..

    • @ManuGopinath
      @ManuGopinath  4 роки тому +2

      Athu kurachu prashnam aanu.. kure peraayi contact cheythu trick revealing nirthanam ennu parayunnu.. 😑😑😑

    • @s.dbrozz333
      @s.dbrozz333 4 роки тому +2

      @@ManuGopinath Ok

  • @visakhv4880
    @visakhv4880 4 роки тому

    Chetta rummy kalikkunna oru vedio cheyuvoo

  • @DK-wr2qm
    @DK-wr2qm 3 роки тому

    Chettante magick ellam enik eahtaman😘

  • @jomymanoj2924
    @jomymanoj2924 4 роки тому +2

    Kidu ❤️❤️❤️

  • @radhakrishnapremiere4903
    @radhakrishnapremiere4903 3 роки тому +2

    Poli macik

  • @rajeshwayne4128
    @rajeshwayne4128 3 роки тому +1

    Super chetta

  • @akashanillal
    @akashanillal 3 роки тому

    Kollam. Poli Sanam😍🥰🤩

  • @akhilmathew3429
    @akhilmathew3429 4 роки тому +1

    Bro... Spects move cheyyunna aa trick cheyy

  • @renjithnair8018
    @renjithnair8018 4 роки тому +1

    Chettan poli anu... jaada illatha avatharanam... simple and humble😍

  • @jibinvarghese6800
    @jibinvarghese6800 4 роки тому +2

    comment's nu ellam replay kodukkan kure kaztapedunnudallo nigalu powliyanu

    • @ManuGopinath
      @ManuGopinath  4 роки тому

      Late aa vandaalum coment vittu kali illa

  • @sujaabraham4970
    @sujaabraham4970 4 роки тому +1

    Hi lam Joshi
    Chatta poliiii

  • @mazha5764
    @mazha5764 3 роки тому +1

    സൂപ്പർ

  • @sreeeditz9494
    @sreeeditz9494 4 роки тому +10

    ചേച്ചീടെ അച്ഛൻ proffessional ചീട്ട് കളിക്കാരൻ ആണ് ല്ലേ🤣 ആ കുത്ത് കാണുമ്പോ അറിയാം😂

  • @usmansalman1061
    @usmansalman1061 4 роки тому +1

    അച്ഛന്റെ ചിരി പൊളിച്ചു 😘😘😍😍😍😍❤❤❤❤😂😂😂❤❤❤❤👌👌👌❤👌❤👌

  • @sandeepcp1211
    @sandeepcp1211 4 роки тому +1

    Adipoliiiiiii

  • @bisjosc
    @bisjosc 4 роки тому +1

    Hi Bro , your tricks are good .. I am making some surprises to my kids after watched ur videos .. thanks for doing this

  • @sunusunu8015
    @sunusunu8015 4 роки тому +2

    Ente chettan ithu nokki padichitte anike kurach padippich thannittunde 😊

  • @maabilash83
    @maabilash83 3 роки тому +1

    Polichu

  • @adhudream9339
    @adhudream9339 4 роки тому +1

    Wow trick

  • @archanarajan2824
    @archanarajan2824 Рік тому

    super card magic

  • @vinodmv5588
    @vinodmv5588 4 роки тому +1

    Chettaaa...Superbbbb

    • @ManuGopinath
      @ManuGopinath  4 роки тому

      😃😃😃😃✌️✌️✌️✌️

  • @mithunkumarm4074
    @mithunkumarm4074 4 роки тому +1

    Super card trick aanu bro👌👌👌👏👏

  • @sadasivantthankappan3695
    @sadasivantthankappan3695 4 роки тому +1

    സന്തോഷം

  • @arjunet9841
    @arjunet9841 4 роки тому +1

    Ammaneyum aniyanum trick kanichu patichu😉

  • @kl48music89
    @kl48music89 4 роки тому +2

    20k subscribers ആയ ശേഷം ഈ വീഡിയോ കാണുന്ന ലെ ഞാൻ

  • @anlysworld2333
    @anlysworld2333 3 роки тому +3

    Poli video bro 👍👍👍👍❤️👌👏👏❤️👍👍❤️👌👌👌👌👌👌👌👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedmunavvar6671
    @muhammedmunavvar6671 4 роки тому +2

    Poli magic. I like it so much 💕💕😍

  • @DK-wr2qm
    @DK-wr2qm 3 роки тому

    Chettan super aan😍

  • @johnsonpl9030
    @johnsonpl9030 4 роки тому +1

    SUPER MAGIC

  • @kuriyancskuriyancs3547
    @kuriyancskuriyancs3547 4 роки тому +1

    Kidu

  • @divyadevan7122
    @divyadevan7122 3 роки тому +1

    This really works.. Nice trick..!!!👌

  • @anilkumarskumars7886
    @anilkumarskumars7886 4 роки тому +1

    സൂപ്പർ thank you chettaa

  • @subins.s1475
    @subins.s1475 4 роки тому +1

    Super polichu 👍👍👍👍👍👌👌👌👌👌👌❤️❤️❤️

  • @artistic_intelligence
    @artistic_intelligence 4 роки тому

    ആശാനെ
    ഒരു കോയിൻ ട്രിക്ക് ചെയ്യാമോ
    💪💪
    ഇതും പ്വോളിച്ചു 🤩

    • @ManuGopinath
      @ManuGopinath  4 роки тому +2

      Channelil cheydittundu mumbu.. videosil indu ttaa😃😃

    • @kapilraj5102
      @kapilraj5102 4 роки тому +1

      Superb.

  • @kannandevan6872
    @kannandevan6872 3 роки тому

    ഇതുപോലുള്ള Magic ഇടണേ