ഞാനും പ്രവാസിയുടെ ഭാര്യയാണ്. ഇപ്പോൾ ഏട്ടൻ ഒന്ന് അടുത്ത് വേണമെന്ന് വിജാരിക്കുന്നു. പക്ഷേ പറഞ്ഞിട്ടെന്താ പ്രവാസി ആയി പോയില്ലേ. കൂടെ കുറേ പ്രാരാപ്തങ്ങളും😢😢😢😢
എന്റെ ഭർത്താവും ഗൾഫിലായിരുന്നു കല്യാണം കഴിഞ്ഞു ഞാൻ വിട്ടിട്ടില്ല... കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഇവിടെ പിടിച്ചു നിന്നു... അതിനിടക്ക് ഭർത്താവിന്റെ വീട്ടിൽ ഓരോ പ്രശ്നങ്ങളായി ഞങ്ങൾ വാടകക്ക് പോയി 5 വർഷം... പല പ്രശ്നങ്ങളും വന്നു. അപ്പോഴും ഒന്നിച്ചു ഒരു മനസ്സായി നിന്നു എല്ലാത്തിനെയും നേരിട്ടു ഇപ്പൊ തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നു...ഇപ്പോൾ നല്ലൊരു ജോലി ആയി ഇവിടെ തന്നെ....6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഒരു മോൾ ആയി ഇനിയൊരു വീട് വെക്കണം... അതും അങ്ങ് നടക്കും മോൾ കുറച്ചു വലുതായിട്ട് എനിക്കും ഒരു ജോലി നോക്കണം ഭർത്താവിനെ help ചെയ്യണം... എന്നും ഇതുപോലെ ഉള്ളതുകൊണ്ട് happy ആയി കഴിയണം... ഒരിക്കലും ഞാൻ ഗൾഫിലേക്ക് വിടില്ല... ചെറിയ കുടുംബം സന്തുഷ്ട കുടുംബം ഞങ്ങൾക്കും സന്തോഷം.... ജീവനുള്ളിടത്തോളം കാലം ഒന്നിച്ച്... ഇത് എന്റെ മാത്രം അഭിപ്രായം ആണേ
അതുകൊണ്ടാണ് ഞാൻ പുറത്തേക് വിടാത്തത്. ഉള്ളത് കൊണ്ട് സന്തോഷായി ജീവിക്കാൻ പഠിച്ചാൽ മതി. സങ്കടം വരുമ്പോഴും സന്തോഷആം വരുമ്പോഴും ഒരുമിച്ച് ഇരിക്കാൻ പറ്റുന്നു എന്നുള്ളതാണ് ന്റെ ഏറ്റവും വലിയ സന്തോഷം. പിന്നെ ഞങ്ങളുടെ 3 makkalum🥰🥰🥰🥰🥰
കണ്ടപ്പോ കണ്ണ് നിറഞ്ഞു, njanum ഒര് പ്രവാസി യുടെ ഭാര്യ ആണ്. നാട്ടിൽ ലീവിന് വന്നപ്പോളും ഞാൻ പറഞ് ഇനി പോകാതെ ഇരുന്നൂടെ enn കടം ഉള്ളത് കൊണ്ട് മാത്രം ആണ് പാവം വീണ്ടും പോയത്, ഒരിക്കലും അവരെ അങ്ങനെ നിബന്ധിപ്പിച്ചു പ്രവാസി ആക്കാൻ വിടാതിരിക്കുക 😢. പ്രവാസി ഭാര്യ മാരുടെ ഒറ്റപ്പെടൽ അത് അവർ മാത്രമേ മനസ്സിലാവു😔
ഭർത്താവിന്റെ വീട്ടിലെ നിന്നും ഇറങ്ങിയ എനിക്ക് ഒരു ഘട്ടത്തിൽ എന്റെ കെട്ടുതാലി വരെ വിൽക്കേണ്ടി വന്നു.... അന്നൊക്കെ ഭർത്താവ് പറയുമായിരുന്നു തിരിച്ചു ഗൾഫിലേക്ക് പോകാം എന്ന്.... എനിക്കത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.... എന്റെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും എല്ലാരും പറഞ്ഞു ഗൾഫ്കാരൻ ആണെന്ന് പറഞ്ഞല്ലേ കെട്ടിയത് എന്നിട്ടെന്താ അവൻ പോകാത്തത് എന്ന് അക്കരെയും ഇക്കരെയും ആയി ഞങ്ങൾക്ക് ജീവിക്കണ്ട എന്ന് ഞാനും പറഞ്ഞു കുറച്ചു കഴിയുമ്പോൾ കാണാം എന്ന് പറഞ്ഞു മറ്റുള്ളവർ എന്നെ കളിയാക്കി അതൊക്ക mind ചെയ്യാതെ എല്ലാം ഞങ്ങൾ അതിജീവിച്ചു.... വിറ്റു കളഞ്ഞ സ്വർണം എല്ലാം ഇതേ നാട്ടിൽ ജോലി ചെയ്തു ഭർത്താവ് എനിക്ക് വാങ്ങി തന്നു ഇനിയും അദ്ദേഹത്തിന് ആവശ്യം വന്നാൽ സന്തോഷത്തോടെ ഞാനതെല്ലാം ഊരികൊടുക്കും അദ്ദേഹത്തോളം വലുതല്ല എനിക്കതൊന്നും... ഇതൊക്കെ ഞാൻ ഇവിടെ പറഞ്ഞത് ഞാനൊരു നല്ല ഭാര്യയാണെന്നു അറിയിക്കാനോ ഒന്നും അല്ല...എല്ലാത്തിനും ദൈവത്തോട് നന്ദി ഞങ്ങളെ ഇവിടെ വരെ എത്തിച്ചതിൽ
എന്റെ ഇക്ക mrg കഴിഞ്ഞ time എല്ലാം പ്രവാസി ആയിരുന്നു,5 year കഴിഞ്ഞു ഞാൻ പിന്നെ വിട്ടില്ല, നാട്ടിൽ തന്നെ നിന്നു,10 year ആയി ഒരു കുഞ്ഞു ഉണ്ടാവാൻ, ഇപ്പൊ സ്വന്തം വീടൊക്കെ വെച്ചു മോനുമായി happy ആയിട്ട് കഴിയുന്നു 🥰
അള്ളാഹു ഇവർക്ക് നല്ലൊരു വീടും സന്തോഷം നിറഞ്ഞ ജീവിതവും നൽകട്ടെ ഗൾഫ്കാരുടെ ജീവിതം മനസ്സിൽ ആക്കിയ ഈ പഴയ ഗൾഫ്കാരന് ഇനിയും വളർച്ച ഉണ്ടാവട്ടെ ഈ കുടുംബത്തേ നാട്ടിൽ വന്നിട്ട് ഒന്ന് കാണണം നല്ല ആശയം ഉള്ള വീഡിയോകൾ ആണ് നിങ്ങൾ ചെയ്യാറ് അമ്മക്കും അച്ഛനും മക്കൾക്കും അഭിനന്ദനങ്ങൾ
Hi, love u amma, ഇന്റെ hus നാട്ടിൽ ആണ്, മൂന്ന് മക്കൾ ഉണ്ട്,13വർഷമായി വിവാഹം കഴിഞ്ഞിട്ട്,ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്നു, എത്ര കഷ്ട്ടപ്പെട്ടാലും ഞാൻ ഇന്റെ hus നെ ഇന്റെ മരണം വരെ പ്രവാസി ആക്കില്ല, ഒരു ദിവസം ഈ അമ്മയെ നേരിട്ട് കാണും എന്ന പ്രതീക്ഷയോടെ ❤ love u അമ്മ ❤പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രക്കും ഇഷ്ട്ടമുണ്ട് ഈ അമ്മയോട് ❤
അതിനോട് യോചിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. കാരണം കാശിനു കാശ് തന്നെ വേണം. എന്റെ ഇത്രയും നാളത്തെ ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്. നാട്ടിൽ ആയിരുന്ന സമയത്ത് ആർക്കും ഒരു വിലയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വല്ലപ്പോഴും നാട്ടിലോട്ട് പോകുമ്പോൾ ജീവിതത്തിൽ ഇത് വരെ മൈൻഡ് പോലും ചെയ്യാത്തവർ ഇപ്പോൾ വലിയ സൗഹൃദം ആണ്.
മനുഷ്യന് മനുഷ്യൻ തന്നെ കൂട്ട്... ആ കൂട്ട് സ്വന്തം ജീവിത പങ്കാളിതന്നെയായാൽ അത് ഏറ്റവും നല്ലത്... എന്നും കൂടെ ഉണ്ടായിരിക്കുക എന്നതിനേക്കാളേറെ ഭാഗ്യമുണ്ടോ?
സത്യം വിവാഹ മുൻപ് ഒരു ഗൾഫ് ക്കാരനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം... ആഗ്രഹം പോലെ നടന്നു 😥😥😥😥😥😥ഇപ്പോഴാ ഇക്കുനെ മിസ്സ് ചെയ്യുന്നേ. ഇപ്പോൾ വിളിക്കുമ്പോൾ എല്ലാം തിരിച്ചു വരാൻ ആണ് പറയുന്നേ😰😰😰ഒന്നും വേണ്ടാ ന്റെ ഇക്കു അടുത്തുണ്ടായാൽ മതി ആയിരുന്നു
Njn pande parayayirunu enik gulf lu work cheyyuna aalum army um venda nu avarod respect illathondalla.... Husband koode nikkunatha enikishtam 🥰 but ipo aalu emergency ambulance nursr anu hospital nu aduth oru room lu nikkua pavam... Ennum vilikumbo parayum maduthu vtl varam nu njn ing varan parayum pakshe aaalu varila paisak paisa vende chodhikum...
ഓ പിന്നെ പ്രവാസിയുടെ ഭാര്യമാർക്ക് മാത്രമേ ഭർത്താവിനോട് വിലയുള്ളൂ അതൊക്കെ വെറും തോന്നലാണ് അപ്പോൾ നിങ്ങടെ ഭർത്താവ് നാട്ടിൽ വന്നാൽ ഒരു വിലയുമില്ലേ അയാൾക്ക്..... എല്ലാവരും ഭർത്താവിന് വില കൊടുക്കുന്നവർ തന്നെ..... കുറച്ചു നാൾ ഗൾഫിൽ പോകാതെ നിൽക്കണം അപ്പോ അറിയാം ഈ വിലയൊക്കെ.... ഗൾഫിലെ പണവും മണവും ഇല്ലാതാകുമ്പോൾ കാണാം എത്ര വിലയുണ്ടെന്നു ഈ ഭാര്യമാര് തന്നെ അവൻമ്മാർക്ക് സമാധാനം കൊടുക്കാതെ ഓടിച്ച് വിടുന്നത് ഗൾഫിലേക്ക്..... ആണുങ്ങൾ നാട്ടിൽ നിൽക്കാൻ ആഗ്രഹിച്ചാലും കുറെ ആർത്തി മൂത്ത പെണ്ണുങ്ങളുണ്ട് നാട്ടിൽ നിർത്തില്ല എല്ലാവരുടെയും മുന്നിൽ ആഡംബരം കാണിക്കണ്ടേ എന്നിട്ട് എവിടെയും പ്രവാസിമാരുടെ ഭാര്യ മാർക്കേ വിലയുള്ളു കഷ്ട്ടം ഇങ്ങനെയുള്ള ദുഷിച്ച ചിന്താഗതികൾ മാറ്റണം പ്രവാസിയുടെ ഭാര്യേ 😃
ഒരു പ്രവാസിയുടെ ഭാര്യയായത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു ഇത് കണ്ടപ്പോൾ.... Great work 👍
ഞാനും പ്രവാസിയുടെ ഭാര്യയാണ്. ഇപ്പോൾ ഏട്ടൻ ഒന്ന് അടുത്ത് വേണമെന്ന് വിജാരിക്കുന്നു. പക്ഷേ പറഞ്ഞിട്ടെന്താ പ്രവാസി ആയി പോയില്ലേ. കൂടെ കുറേ പ്രാരാപ്തങ്ങളും😢😢😢😢
എന്റെ ഭർത്താവും ഗൾഫിലായിരുന്നു കല്യാണം കഴിഞ്ഞു ഞാൻ വിട്ടിട്ടില്ല... കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഇവിടെ പിടിച്ചു നിന്നു... അതിനിടക്ക് ഭർത്താവിന്റെ വീട്ടിൽ ഓരോ പ്രശ്നങ്ങളായി ഞങ്ങൾ വാടകക്ക് പോയി 5 വർഷം... പല പ്രശ്നങ്ങളും വന്നു. അപ്പോഴും ഒന്നിച്ചു ഒരു മനസ്സായി നിന്നു എല്ലാത്തിനെയും നേരിട്ടു ഇപ്പൊ തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നു...ഇപ്പോൾ നല്ലൊരു ജോലി ആയി ഇവിടെ തന്നെ....6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഒരു മോൾ ആയി ഇനിയൊരു വീട് വെക്കണം... അതും അങ്ങ് നടക്കും മോൾ കുറച്ചു വലുതായിട്ട് എനിക്കും ഒരു ജോലി നോക്കണം ഭർത്താവിനെ help ചെയ്യണം... എന്നും ഇതുപോലെ ഉള്ളതുകൊണ്ട് happy ആയി കഴിയണം... ഒരിക്കലും ഞാൻ ഗൾഫിലേക്ക് വിടില്ല... ചെറിയ കുടുംബം സന്തുഷ്ട കുടുംബം ഞങ്ങൾക്കും സന്തോഷം.... ജീവനുള്ളിടത്തോളം കാലം ഒന്നിച്ച്...
ഇത് എന്റെ മാത്രം അഭിപ്രായം ആണേ
Hi chechi anno ennu enikku ariyilla but what u written here absolute correct.
💯 സത്യം
😍😍
എനിക്കും
അതുകൊണ്ടാണ് ഞാൻ പുറത്തേക് വിടാത്തത്. ഉള്ളത് കൊണ്ട് സന്തോഷായി ജീവിക്കാൻ പഠിച്ചാൽ മതി. സങ്കടം വരുമ്പോഴും സന്തോഷആം വരുമ്പോഴും ഒരുമിച്ച് ഇരിക്കാൻ പറ്റുന്നു എന്നുള്ളതാണ് ന്റെ ഏറ്റവും വലിയ സന്തോഷം. പിന്നെ ഞങ്ങളുടെ 3 makkalum🥰🥰🥰🥰🥰
കണ്ടപ്പോ കണ്ണ് നിറഞ്ഞു, njanum ഒര് പ്രവാസി യുടെ ഭാര്യ ആണ്. നാട്ടിൽ ലീവിന് വന്നപ്പോളും ഞാൻ പറഞ് ഇനി പോകാതെ ഇരുന്നൂടെ enn കടം ഉള്ളത് കൊണ്ട് മാത്രം ആണ് പാവം വീണ്ടും പോയത്, ഒരിക്കലും അവരെ അങ്ങനെ നിബന്ധിപ്പിച്ചു പ്രവാസി ആക്കാൻ വിടാതിരിക്കുക 😢. പ്രവാസി ഭാര്യ മാരുടെ ഒറ്റപ്പെടൽ അത് അവർ മാത്രമേ മനസ്സിലാവു😔
നിങ്ങൾ പറഞ്ഞത് നൂറ് ശതമാനവും സത്യം. ഞാൻ പൂർണമായും യോജിക്കുന്നു. നിങ്ങളോ
ഭർത്താവിന്റെ വീട്ടിലെ നിന്നും ഇറങ്ങിയ എനിക്ക് ഒരു ഘട്ടത്തിൽ എന്റെ കെട്ടുതാലി വരെ വിൽക്കേണ്ടി വന്നു.... അന്നൊക്കെ ഭർത്താവ് പറയുമായിരുന്നു തിരിച്ചു ഗൾഫിലേക്ക് പോകാം എന്ന്.... എനിക്കത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.... എന്റെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും എല്ലാരും പറഞ്ഞു ഗൾഫ്കാരൻ ആണെന്ന് പറഞ്ഞല്ലേ കെട്ടിയത് എന്നിട്ടെന്താ അവൻ പോകാത്തത് എന്ന് അക്കരെയും ഇക്കരെയും ആയി ഞങ്ങൾക്ക് ജീവിക്കണ്ട എന്ന് ഞാനും പറഞ്ഞു കുറച്ചു കഴിയുമ്പോൾ കാണാം എന്ന് പറഞ്ഞു മറ്റുള്ളവർ എന്നെ കളിയാക്കി അതൊക്ക mind ചെയ്യാതെ എല്ലാം ഞങ്ങൾ അതിജീവിച്ചു.... വിറ്റു കളഞ്ഞ സ്വർണം എല്ലാം ഇതേ നാട്ടിൽ ജോലി ചെയ്തു ഭർത്താവ് എനിക്ക് വാങ്ങി തന്നു ഇനിയും അദ്ദേഹത്തിന് ആവശ്യം വന്നാൽ സന്തോഷത്തോടെ ഞാനതെല്ലാം ഊരികൊടുക്കും അദ്ദേഹത്തോളം വലുതല്ല എനിക്കതൊന്നും...
ഇതൊക്കെ ഞാൻ ഇവിടെ പറഞ്ഞത് ഞാനൊരു നല്ല ഭാര്യയാണെന്നു അറിയിക്കാനോ ഒന്നും അല്ല...എല്ലാത്തിനും ദൈവത്തോട് നന്ദി ഞങ്ങളെ ഇവിടെ വരെ എത്തിച്ചതിൽ
എന്റെ ഇക്ക mrg കഴിഞ്ഞ time എല്ലാം പ്രവാസി ആയിരുന്നു,5 year കഴിഞ്ഞു ഞാൻ പിന്നെ വിട്ടില്ല, നാട്ടിൽ തന്നെ നിന്നു,10 year ആയി ഒരു കുഞ്ഞു ഉണ്ടാവാൻ, ഇപ്പൊ സ്വന്തം വീടൊക്കെ വെച്ചു മോനുമായി happy ആയിട്ട് കഴിയുന്നു 🥰
ഞനും ഒരു പ്രവാസിയുടെ ഭാര്യ ആണ്... ഒറ്റപ്പെടൽ എന്നുപറയുന്നത് മരണത്തിന് തുലിയം ആണ് 😔😔😔
Correct
ഞാനും
Enna pinne ponda paranjooode
Naatil nikkuvarum wifun kuttykalym aayi kazhiyunille jeevikan vichrcha pattum matullvre pole jeevikkan nokkumbozhum mattullavar enth vicharkkum ennu orthu jeevitham kalayunath
അള്ളാഹു ഇവർക്ക് നല്ലൊരു വീടും
സന്തോഷം നിറഞ്ഞ ജീവിതവും നൽകട്ടെ
ഗൾഫ്കാരുടെ ജീവിതം മനസ്സിൽ ആക്കിയ ഈ പഴയ ഗൾഫ്കാരന് ഇനിയും വളർച്ച ഉണ്ടാവട്ടെ
ഈ കുടുംബത്തേ നാട്ടിൽ വന്നിട്ട് ഒന്ന് കാണണം
നല്ല ആശയം ഉള്ള വീഡിയോകൾ ആണ് നിങ്ങൾ ചെയ്യാറ്
അമ്മക്കും അച്ഛനും മക്കൾക്കും അഭിനന്ദനങ്ങൾ
സത്യം പ്രവാസിയുടെ ഭാര്യമാർ ആരൊക്കെ? 😢
😊😊
❤
ഞാൻ
Hi, love u amma, ഇന്റെ hus നാട്ടിൽ ആണ്, മൂന്ന് മക്കൾ ഉണ്ട്,13വർഷമായി വിവാഹം കഴിഞ്ഞിട്ട്,ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്നു, എത്ര കഷ്ട്ടപ്പെട്ടാലും ഞാൻ ഇന്റെ hus നെ ഇന്റെ മരണം വരെ പ്രവാസി ആക്കില്ല, ഒരു ദിവസം ഈ അമ്മയെ നേരിട്ട് കാണും എന്ന പ്രതീക്ഷയോടെ ❤ love u അമ്മ ❤പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രക്കും ഇഷ്ട്ടമുണ്ട് ഈ അമ്മയോട് ❤
സൂപ്പർ എന്താ പറയാ നിങ്ങളെ ead വീഡിയോ ആണ് സൂപ്പർ അല്ലാത്തദ് 👍🏻👍🏻👍🏻👍🏻
ഭർത്താവിന്റെ വിലയും സ്നേഹവും അറിയണം എങ്കിൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം. ഞാനും ഒരു പ്രവാസി ഭാര്യ ആണ്
ഞാൻ ഒരു പ്രവാസിയാണ് എന്റെ ഭാര്യ എപ്പോഴും പറയും നിറുത്തിപോരാൻ അവരുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം
അതിനോട് യോചിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. കാരണം കാശിനു കാശ് തന്നെ വേണം. എന്റെ ഇത്രയും നാളത്തെ ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്. നാട്ടിൽ ആയിരുന്ന സമയത്ത് ആർക്കും ഒരു വിലയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വല്ലപ്പോഴും നാട്ടിലോട്ട് പോകുമ്പോൾ ജീവിതത്തിൽ ഇത് വരെ മൈൻഡ് പോലും ചെയ്യാത്തവർ ഇപ്പോൾ വലിയ സൗഹൃദം ആണ്.
Pettannu Pettannu Videos Edumo Ningal🥰
Njn Katta Waiting Aanu Ningalude Videosinu Vendi😊🥰
Nice video. Very true kannulathapozhe kanninte Vila ariyu
സത്യം നമ്മുടെ സന്തോഷമാണ് നമുക്ക് വലുത്
എന്റെ ഭർത്താവ് ഗൾഫിൽ ആണ് ഒത്തിരി miss ചെയ്യും 😔😔വന്നിട്ട് പോകുമ്പോൾ ഒത്തിരി സകടം ആണ് 😔😔
മനുഷ്യന് മനുഷ്യൻ തന്നെ കൂട്ട്... ആ കൂട്ട് സ്വന്തം ജീവിത പങ്കാളിതന്നെയായാൽ അത് ഏറ്റവും നല്ലത്... എന്നും കൂടെ ഉണ്ടായിരിക്കുക എന്നതിനേക്കാളേറെ ഭാഗ്യമുണ്ടോ?
Good message
Very good content. A big lesson for everyone
ഭർത്താവിൽ നിന്നു കിട്ടുന്ന സുഖങ്ങളെല്ലാം നിസ്സാരമാക്കിയിട്ട് അതിലും വലുത് ഇപ്പം കിട്ടുമെന്ന് പറഞ്ഞു ജീവിതം നഷ്ടപ്പെടുത്തിപോയവർ ഈ വീഡിയോ കാണട്ടെ
സത്യം വിവാഹ മുൻപ് ഒരു ഗൾഫ് ക്കാരനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം... ആഗ്രഹം പോലെ നടന്നു 😥😥😥😥😥😥ഇപ്പോഴാ ഇക്കുനെ മിസ്സ് ചെയ്യുന്നേ. ഇപ്പോൾ വിളിക്കുമ്പോൾ എല്ലാം തിരിച്ചു വരാൻ ആണ് പറയുന്നേ😰😰😰ഒന്നും വേണ്ടാ ന്റെ ഇക്കു അടുത്തുണ്ടായാൽ മതി ആയിരുന്നു
ഞാനും ഒരു പ്രവാസി ഭാര്യ 😢
Ende hus nattil Ella..three monthil orikjal varum...but oru cinemak polum enne kondoyittilla....😭😭😭😭😭😭
ഇവിടെ നേരെ തിരിച്ചാണ്
Hussinaanu ഗൾഫിൽ പോകണമെന്ന്
ഞാൻ വിടത്തില്ല
സത്യം 👌👌
വളരെ ശരി ആണ്
100% sathyam Njaan pravasiyayi 6 varsham kazhinju 😔😔😔
Ente kayyil oru kadha und.... Personal aayittu parayam.... Ellam kootti inakki oru storu aakkikko
Veyilu kondan kuttikalundaville!
ചങ്കു potti poyi ഈ video കണ്ടപ്പോൾ, bcz ഞാൻ ഒരു പ്രവാസി ഭാര്യ aanu😔
Njn pande parayayirunu enik gulf lu work cheyyuna aalum army um venda nu avarod respect illathondalla.... Husband koode nikkunatha enikishtam 🥰 but ipo aalu emergency ambulance nursr anu hospital nu aduth oru room lu nikkua pavam... Ennum vilikumbo parayum maduthu vtl varam nu njn ing varan parayum pakshe aaalu varila paisak paisa vende chodhikum...
Njanumnoru pravasy barya. Id anubavichavarkke idinthe vedanariyoo.... Enum oru otapedalan. Njammal epolumbpurathayirikkum.
👍👌🌹
5വർഷം ആയി എന്റെ hus പോയിട്ട് 😥
Enikke entry hus nattil nilkkunnata ishttam etra vazhakke ettalum
👍👍
💔💔💔
Ival ethra dowery kondu vannu ??? Kandittu oru kithara look ....Enthoru pathras :::!!!
Part time ആയിട്ടോ full time ആയിട്ടോ work ചെയ്യാൻ താല്പര്യം ഉള്ളവർ YES എന്ന് comment ചെയ്യുക
നാട്ടിൽ തന്നെ സെറ്റിൽ ആയി സന്തോഷത്തോടെ ജീവിക്കുക. പ്രവാസം പ്രയാസം തന്നെയായിരിക്കും.
Inganeyum ulla bharyamundo natil swantham bharthav aduthullapol athinte vilayariyilla sneham ariyilla
Ende hubby gulf li aanu😢😢😢😢
Nhan
Correct
ഞാനും പ്രവാസി
😰😥
ഭർത്താവിന്റെ വിലയും സ്നേഹവും അറിയണം എങ്കിൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം. ഞാനും ഒരു പ്രവാസി ഭാര്യ ആണ്
😢ഞാനും
Wasted
Nattil nilkkunna barthavinod snehavum vilayum undaville.. Barthavnte sthanam ennum barthavan.. Snehavum bahumanavun vilayum okke kodukkunnavar anenkil ebidennayalum kodukkum
@@AnsiiiJabiii women only wasted bad characters
ഓ പിന്നെ പ്രവാസിയുടെ ഭാര്യമാർക്ക് മാത്രമേ ഭർത്താവിനോട് വിലയുള്ളൂ അതൊക്കെ വെറും തോന്നലാണ് അപ്പോൾ നിങ്ങടെ ഭർത്താവ് നാട്ടിൽ വന്നാൽ ഒരു വിലയുമില്ലേ അയാൾക്ക്..... എല്ലാവരും ഭർത്താവിന് വില കൊടുക്കുന്നവർ തന്നെ.....
കുറച്ചു നാൾ ഗൾഫിൽ പോകാതെ നിൽക്കണം അപ്പോ അറിയാം ഈ വിലയൊക്കെ....
ഗൾഫിലെ പണവും മണവും ഇല്ലാതാകുമ്പോൾ കാണാം എത്ര വിലയുണ്ടെന്നു
ഈ ഭാര്യമാര് തന്നെ അവൻമ്മാർക്ക് സമാധാനം കൊടുക്കാതെ ഓടിച്ച് വിടുന്നത് ഗൾഫിലേക്ക്.....
ആണുങ്ങൾ നാട്ടിൽ നിൽക്കാൻ ആഗ്രഹിച്ചാലും കുറെ ആർത്തി മൂത്ത പെണ്ണുങ്ങളുണ്ട് നാട്ടിൽ നിർത്തില്ല എല്ലാവരുടെയും മുന്നിൽ ആഡംബരം കാണിക്കണ്ടേ എന്നിട്ട് എവിടെയും പ്രവാസിമാരുടെ ഭാര്യ മാർക്കേ വിലയുള്ളു കഷ്ട്ടം ഇങ്ങനെയുള്ള ദുഷിച്ച ചിന്താഗതികൾ മാറ്റണം പ്രവാസിയുടെ ഭാര്യേ 😃
True
😢😢😢😢😢😢😢
🥺😢