What is SEO Malayalam Video | Google എങ്ങനെ പ്രവര്‍ത്തിക്കുന്നു |

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 81

  • @forfitsaji8019
    @forfitsaji8019 4 роки тому +1

    സർ ഒത്തിരി നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഇത്തരത്തിൽ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത് ഒരിക്കൽ കൂടി നന്ദി.

    • @SKNAchari
      @SKNAchari  4 роки тому +1

      എന്തെങ്കിലും ഒക്കെ പറഞ്ഞുതരാൻ പറ്റുന്നതിൽ സന്തോഷം.🙏

  • @gijijoseph3948
    @gijijoseph3948 4 роки тому +2

    Very informative video. Basics are clearly understood in the video.I am thinking of hiring SEO services for my business in Kochi.

    • @SKNAchari
      @SKNAchari  4 роки тому

      മറ്റ് SEO വീഡിയോകൾ കൂടി കണ്ടശേഷം hire ചെയ്താൽ ഗുണമായിരിക്കും. ua-cam.com/video/mQHzdbdBsXU/v-deo.html

  • @Kiduzvideos
    @Kiduzvideos 4 роки тому +1

    Informative One.Waiting for the nxt part

    • @SKNAchari
      @SKNAchari  4 роки тому +1

      6 SEO videos are already there.

    • @Kiduzvideos
      @Kiduzvideos 4 роки тому +2

      @@SKNAchari ok gud will be Viewed

  • @maheshkumarek4554
    @maheshkumarek4554 3 роки тому +2

    Bro can we take gadget's images from their official websites to use in our blog?

    • @SKNAchari
      @SKNAchari  3 роки тому

      എടുക്കാം. No prob

  • @xsivxd5280
    @xsivxd5280 4 роки тому +1

    ENGLISH captions auto generated on cheuthu nookanam.chirrichuu chavum

  • @Lookyoungforever
    @Lookyoungforever 3 роки тому +1

    Very informative and nice content brother.

  • @CuriosityCellar
    @CuriosityCellar 4 роки тому

    Very good. Informative video. Keep it up

  • @BijisTipsAndTricks
    @BijisTipsAndTricks 4 роки тому +1

    Informative 👏👏

  • @productsbuynow5342
    @productsbuynow5342 3 роки тому

    Blogger first time views varan margam എന്താണ് പ്ലീസ്
    എങ്ങനെ ആണ് impression google blogger നു നൽകുന്നത്

    • @SKNAchari
      @SKNAchari  3 роки тому

      Views കൂട്ടുന്നതിനെപ്പറ്റി വീഡിയോ ചെയ്യുന്നുണ്ട്.

  • @balasekharankaleeckal2548
    @balasekharankaleeckal2548 5 років тому +1

    Thanks for the video

  • @malayalamdub6184
    @malayalamdub6184 3 роки тому

    Sir seo cheithu nokan wordpress free website pattumoo. Atho paid host.,domain medikano.please replay

    • @SKNAchari
      @SKNAchari  3 роки тому

      WordPress തന്നെ വേണമെങ്കിൽ ഒരു ചെറിയ പ്ലാൻ വാങ്ങി ചെയ്യുന്നത് തന്നെ ആണ് നല്ലത്

    • @malayalamdub6184
      @malayalamdub6184 3 роки тому

      @@SKNAchari thanks😊

  • @growindia1834
    @growindia1834 2 роки тому

    Thanks

  • @thimothysaint7995
    @thimothysaint7995 4 роки тому +3

    Ningal seo work cheyyunnundo?

    • @SKNAchari
      @SKNAchari  4 роки тому +1

      അറിയാവുന്നത് പറഞ്ഞുകൊടുക്കുന്നുണ്ട്. വീഡിയോകൾ കാണൂ.

    • @thimothysaint7995
      @thimothysaint7995 4 роки тому

      Enikkoru work und seo cheyyunna arenkilumundu

    • @SKNAchari
      @SKNAchari  4 роки тому

      ക്ഷമിക്കുക. ഞാൻ ആരെയും suggest ചെയ്യുന്നില്ല.

    • @mashhoodali4964
      @mashhoodali4964 3 роки тому

      Ente kayyil und contact me 8891201030

  • @anandpraveen5672
    @anandpraveen5672 5 місяців тому

    Seo and google ads vythyasam entha

    • @SKNAchari
      @SKNAchari  5 місяців тому

      SEO യുടെ ഗുണം ലഭിക്കുന്നത് പണം ഒന്നും തന്നെ മുടക്കാതെയാണെങ്കിൽ Google Ads വഴി വ്യൂസ് കൂട്ടണമെങ്കിൽ പണം ചിലവാക്കേണ്ടതായിട്ടുണ്ട്.

  • @safuvank196
    @safuvank196 3 роки тому

    Good information

  • @faisalp1862
    @faisalp1862 4 роки тому

    Very informative
    Thanks a lot

  • @showkathk4733
    @showkathk4733 4 роки тому +2

    Bro ബ്ലോഗിൽ നമ്മൾ മാസികകളിലേയും മറ്റ് ചില നൃസുകളും കൺട് എഴുതിയാൽ അത് കോപ്പി റൈറ്റ് ആകുമോ അതിന് നടപടികൾ ഉണ്ടാകുമോ? please reply

    • @SKNAchari
      @SKNAchari  4 роки тому +1

      മറ്റുള്ളവർ എഴുതിയത് അവരുടെ സമ്മതമില്ലാതെ പോസ്റ്റ് ചെയ്യാത്തതാണ് നല്ലത്. COPY BLOG നെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുക.

  • @subhashs7806
    @subhashs7806 3 роки тому

    Cheytta enikke ethine kuruchu kooduthal ariyanam padikkanam eninde cheyttan ethe padippikunundo

    • @SKNAchari
      @SKNAchari  3 роки тому

      ഒരു blog തുടങ്ങൂ എന്നിട്ട് ഓരോന്നായി ചെയ്യൂ. അതാണ് ശരിക്കുള്ള മാർഗ്ഗം

  • @zamicstudio7573
    @zamicstudio7573 4 роки тому

    Bloggeril njan Custom robot tags for posts and pages
    ennathil noindex
    , nofollow
    , none an koduththath
    ith AdSense Disable avan karanamavumo ?

    • @SKNAchari
      @SKNAchari  4 роки тому

      അത് കുഴപ്പമില്ല പക്ഷേ organic ട്രാഫിക് ഇല്ലാതാകും.

  • @vasujcreationmalayalam881
    @vasujcreationmalayalam881 4 роки тому

    Useful video

  • @islamisnotterrorism2726
    @islamisnotterrorism2726 4 роки тому

    Eee website kalkkum copyright undoo?

  • @muhsint9881
    @muhsint9881 5 років тому +1

    Excellent

  • @shijasrockz
    @shijasrockz 5 років тому +1

    Nice

  • @AjTown
    @AjTown 4 роки тому

    👍good share sir

  • @Zain-jj4on
    @Zain-jj4on 4 роки тому +1

    Polii

  • @CraftBell
    @CraftBell 5 років тому +1

    Super video 👌

  • @sanilkumar4586
    @sanilkumar4586 4 роки тому

    very nice

  • @altareeqadvertising2459
    @altareeqadvertising2459 4 роки тому

    very informative....

  • @thajudheenap
    @thajudheenap 4 роки тому

    GOOD

  • @kabeerparis2767
    @kabeerparis2767 3 роки тому +1

    👍

  • @sameers8773
    @sameers8773 4 роки тому

    well explained

  • @danayadeepesh9782
    @danayadeepesh9782 2 роки тому

    👍👍

  • @Siva-on1tc
    @Siva-on1tc 4 роки тому

    Google engane panam undakkunnu

    • @SKNAchari
      @SKNAchari  4 роки тому +1

      അതേപറ്റിയും ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക

    • @Siva-on1tc
      @Siva-on1tc 4 роки тому

      @@SKNAchari കുറെ നോക്കി കണ്ടില്ല..
      ലിങ്ക് ples..

    • @SKNAchari
      @SKNAchari  4 роки тому

      ua-cam.com/video/A7TGHgB3LxY/v-deo.html

    • @Siva-on1tc
      @Siva-on1tc 4 роки тому

      @@SKNAchari Tnx🔥

  • @tijoabraham3669
    @tijoabraham3669 5 років тому

    part 2 video ondo?

    • @SKNAchari
      @SKNAchari  5 років тому

      തീര്‍ച്ചയായും SEO യെ പറ്റിയുള്ള കൂടുതല്‍ വീഡിയോകള്‍ ഇടുന്നതാണ്

  • @Nihadt4t
    @Nihadt4t 4 роки тому

    Bro watch hours full aayo....

  • @haridast3637
    @haridast3637 4 місяці тому

    2024 AI സംബന്ധിച്ച കാര്യങ്ങൾ വിവരിച്ചു തന്നാൽ ഉപകാരം

    • @SKNAchari
      @SKNAchari  4 місяці тому

      തീർച്ചയായും ചെയ്യാം

  • @rafiddesigner2078
    @rafiddesigner2078 4 роки тому

    Hai

  • @eatntravel4143
    @eatntravel4143 4 роки тому +1

    Thanku sir

  • @mycolorfulworld9227
    @mycolorfulworld9227 4 роки тому

    Sir.. Digital Marketing field nalathaano?

    • @SKNAchari
      @SKNAchari  4 роки тому

      ചോദ്യം വ്യക്തമല്ല.