ഞാൻ എന്ത്കൊണ്ട് Avenger Cruise എടുത്തു | Ownership Review Avenger Cruise 220.

Поділитися
Вставка
  • Опубліковано 11 жов 2024
  • I got many question from subscribers and friends about why did I take Avenger Cruise. I answer for all the question and sharing my experience in this video.
    Follow Us On:
    Facebook : / rigates
    Instagram : / rigateshimsha
    My Gear
    Primary Camera Canon M50 : amzn.to/2JqPUaz
    Secondary Camera SJ7 Star : amzn.to/2WTcjAj
    Mobile Redmi 6 Pro : amzn.to/2VxSP31

КОМЕНТАРІ • 232

  • @cksajeevkumar
    @cksajeevkumar 4 роки тому +18

    നല്ല റിവ്യൂ . സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചത് ഏറെ ഇഷ്ടപ്പെട്ടു. മറ്റുള്ള ആരെയും - സ്ട്രെല്ലിനെയോ അരുൺ സ്മോക്കിയെയോ - അനുകരിക്കാൻ ശ്രമിക്കാതെ തന്റേതായ രീതിയിൽ വീഡിയോ ചെയ്തതിന് പ്രത്യേകം അഭിനന്ദിക്കുന്നു. 👏🏼👍🏼

  • @hafeez_kkdv
    @hafeez_kkdv 4 роки тому +55

    ഞാൻ അവഞ്ചർ റിവ്യൂകൾ സേർച്ച്‌ ചെയ്യുന്നതിനിടയിൽ ആണ് ഇത് കണ്ണിൽ പെട്ടത്..

    • @മൈക്കിൾഅഞ്ഞൂറ്റി
      @മൈക്കിൾഅഞ്ഞൂറ്റി 4 роки тому +4

      ഞാനും

    • @GireeshMarar
      @GireeshMarar 4 роки тому +3

      ഞാനും

    • @varshavijayan3299
      @varshavijayan3299 3 роки тому +3

      Njanum

    • @dancecorner6328
      @dancecorner6328 3 роки тому +7

      അല്ലാതെ ബുള്ളറ്റ് review search ചെയ്യുമ്പോൾ ഇത്‌ കാണാൻ കഴിയില്ലല്ലോ bro🤷‍♂️

    • @hafeez_kkdv
      @hafeez_kkdv 3 роки тому +2

      @@dancecorner6328 അവഞ്ചർ എന്ന് സെർച് ചെയ്താൽ ലോകത്തുള്ളതൊക്കെ കാണാൻ നിക്കണോ. പോപ്പുലർ ആയിട്ടുള്ളത് ആദ്യം വരും.. അതിൽ ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കണ്ട

  • @niyaskadavil
    @niyaskadavil 2 роки тому +2

    എന്റെ കയ്യിൽ avenger 220 cruise aanu BS6 model...... Idhinte seat onn customise cheyyanamennund.. Keralathil evidelum undo wrk cheyyunnavar.. (Thrissur or Ernakulam)

  • @anilkumarsreelatha1880
    @anilkumarsreelatha1880 4 роки тому +3

    ഗുഡ് പറഞ്ഞു തന്നത്തി ന് വളരെ.വളരെ നന്ദി ഞാൻ എ ടുക ൻ പോവുന്നു

    • @kannukkari
      @kannukkari  4 роки тому

      👍👍👍

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 3 роки тому

      2019 may Avengers curuseer ആവശ്യക്കാർ ഉടനെ ബന്ധപ്പെടുക മൈലേജ് 43 കൂടുതൽ കിട്ടുന്നതാണ് 164500 price one road 8590226387

  • @Dxing-Technologies
    @Dxing-Technologies 4 роки тому +6

    കഴിഞ്ഞ അഞ്ച് വർഷമായി 220 ക്രൂയിസ് ഉപയോഗിക്കുന്നുണ്ട്. സീറ്റ് 2k നൽകി മോഡിഫൈ ചെയ്തു ഓടിക്കുന്നയാൾക്കും പിന്നിലിരിക്കുന്നവർക്കും ഇപ്പോൾ കൂടുതൽ കംഫർട്ട് കിട്ടുന്നുണ്ട്. ഇൻഡിക്കേറ്റർ ഓഫ് ചെയ്യാൻ മറക്കുന്നത് ഒഴിവാക്കാൻ ഇടക്കിടെ മുന്നിലെ രണ്ട് ഇൻഡിക്കേറ്ററിലെ വ്യൂ കിട്ടുന്നതിനാൽ മനസിലാക്കാവുന്നതാണ്. എനിക്ക് 45/48 കിമി മൈലേജ് കിട്ടുന്നുണ്ട്.

    • @kannukkari
      @kannukkari  4 роки тому +3

      Good, നിങ്ങൾ എവിടുന്നാ seat modify ചെയ്തത്

    • @sarathkumar-hp9hc
      @sarathkumar-hp9hc 3 роки тому +1

      ഹായ്.. താങ്കൾ മോഡിഫയ് ചെയ്ത സീറ്റ്‌ കാണാൻ എന്താ വഴി

    • @nishadnishad390
      @nishadnishad390 3 роки тому

      Ningalude number tharumoo

    • @nishadnishad390
      @nishadnishad390 3 роки тому

      Shameerkante number kitumooo mailage 48 kitumooo enik vanganan

  • @sarathchandranpj
    @sarathchandranpj 3 місяці тому +1

    Nice user review 👍

  • @DeviPavilion
    @DeviPavilion 4 роки тому +7

    Adiplli review

  • @nehasulthana3595
    @nehasulthana3595 4 роки тому +1

    Excellent review..!!!you have included info which is needed especially for ladies!! Thanks

  • @vineeth6526
    @vineeth6526 4 роки тому +2

    3:51 nice,aganan ee kuttapn ente kayilaye,go ahead chechi❤️🔥
    May this inspire everywomn❤️

  • @varshavijayan3299
    @varshavijayan3299 3 роки тому +2

    Nalla avatharanam😍5 feet ullavarku manageable ano weight balancing ano slim and,short girl nu ellam beginning l use cheyyamo

    • @kannukkari
      @kannukkari  3 роки тому +2

      Sure, ഞാനും 5 ഫീറ്റ് ആണ്. ഒന്നും പേടിക്കേണ്ട ധൈര്യമായിട്ട് എടുത്തോ

    • @varshavijayan3299
      @varshavijayan3299 3 роки тому +2

      @@kannukkari tq sis😍😍😍

    • @Sreelekha-1248
      @Sreelekha-1248 3 роки тому

      Ithrayum sundariyaya iyalum bike oodikkumo ❤️

    • @varshavijayan3299
      @varshavijayan3299 3 роки тому

      @@Sreelekha-1248 🤣🤣aaru njno ente ammooo vayya 😁😁

    • @Sreelekha-1248
      @Sreelekha-1248 3 роки тому

      @@varshavijayan3299 ninte kannu kandittu nee sandari thanneya. Vandi edutho?

  • @Appuskitchen
    @Appuskitchen 4 роки тому +2

    Wonderful shamsee..😍😍🤗👌👌

  • @Hannah-qu1vg
    @Hannah-qu1vg 2 роки тому +1

    Genuine review,

  • @Sreelekha-1248
    @Sreelekha-1248 3 роки тому +1

    Technical vashangale kurichu padikku. Ennittu oru review chaithal subscriberse orupad koodum

  • @Aburabeerazik
    @Aburabeerazik 4 роки тому +2

    Good and simple review

  • @alitabattleAG
    @alitabattleAG 3 роки тому +2

    simple nice review 😊

  • @jenishjoseph8390
    @jenishjoseph8390 4 роки тому +1

    Very good wish you all the best

  • @deepak.r6460
    @deepak.r6460 2 місяці тому +1

    ഇത് ഇപ്പോൾ available ano

    • @kannukkari
      @kannukkari  2 місяці тому

      Yes, available aanallo

    • @deepak.r6460
      @deepak.r6460 2 місяці тому

      @@kannukkari ഇപ്പോൾ ഇതിന്റെ rate എങ്ങനെ

    • @kannukkari
      @kannukkari  2 місяці тому

      Athariyilla

    • @deepak.r6460
      @deepak.r6460 2 місяці тому

      @@kannukkari നേരത്തെ അതിന്റെ rate എത്ര ആയിരുന്നു

    • @kannukkari
      @kannukkari  2 місяці тому

      1.25 lakhs on road

  • @divyam668
    @divyam668 4 роки тому +2

    Shamsi... adipoli.. 👍

  • @SharfrasMedia
    @SharfrasMedia 4 роки тому +1

    സൂപ്പർബ്.. 👍👍ഇനിയും ബൈക്ക് റിലേറ്റഡ് വീഡിയോസിനായ് കാത്തിരിക്കുന്നു..

    • @kannukkari
      @kannukkari  4 роки тому +1

      Thank u 👍👍👍

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 3 роки тому

      കാൽ നീട്ടി വെച്ച് കിടന്നു പോകാം അത്ര നല്ല വണ്ടിയാണ് Avenger 220 cruiser വിൽക്കാനുണ്ട്

  • @lamlallu5156
    @lamlallu5156 3 роки тому +2

    Best option 🔥

  • @dileepa505
    @dileepa505 3 роки тому +1

    ഇത് കിടുക്കി😍😍✌️

  • @adarsbeypore
    @adarsbeypore 3 роки тому +1

    good job 👍🏽

  • @mahoormashoor1573
    @mahoormashoor1573 4 роки тому +1

    ചേച്ചിയുടെ അവതരണം സൂപ്പർ

  • @ananduabkrishna3736
    @ananduabkrishna3736 3 роки тому

    Kollaaam. Nannayittundu

  • @sheematuttu
    @sheematuttu 4 роки тому +1

    Nice Shamsi...

  • @sarathraju3140
    @sarathraju3140 4 роки тому +3

    Chechi avanger 220 entha rate

    • @kannukkari
      @kannukkari  4 роки тому

      Avenger bs4 ആണ് ഞാൻ ഇത് എടുക്കുമ്പോൾ 1.25 ആണ് ആയത്

    • @sarathraju3140
      @sarathraju3140 4 роки тому

      Ok chechi

    • @sarathraju3140
      @sarathraju3140 4 роки тому +1

      Njanum oru avenger 220 edukkan annu erikkunnathu review kandappol edukkan kuduthal eshttam ayi

    • @kannukkari
      @kannukkari  4 роки тому

      All the best 👍👍

  • @ShineSolomon
    @ShineSolomon 4 роки тому +2

    Superb👍

  • @bushraharisharis9672
    @bushraharisharis9672 4 роки тому

    Hai Shamseera super 👍🏼👍🏼👍🏼

  • @shyamandtechnology
    @shyamandtechnology 3 роки тому +3

    പുതിയ ബുള്ളറ്റ് എടുക്കുന്നതിനേക്കാൾ ബേദം അവന്ജർ തന്നെയാണ്

  • @zahrafathima5287
    @zahrafathima5287 4 роки тому +3

    Good

  • @vishnudc6654
    @vishnudc6654 3 роки тому +1

    🔥 simply 👍

  • @TravellerRashid
    @TravellerRashid 4 роки тому +1

    നല്ല അവതരണം

  • @lamlallu5156
    @lamlallu5156 3 роки тому +5

    അയ്യോ bullet വെച്ച് compair ചെയ്യരുത്. ആ വൈബ്രേറ്റർ വണ്ടിയെക്കാൾ എന്തുകൊണ്ടും better avenger ആണ്. ❤🔥

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Bullet eduthaal naduvdhana koodapirapaai kittum back shock work cheyulla perinu mathrame bulletinu suspension ullu verum vikaaram vandi mathram 9 bullet life mari mari eduthayalanu 1962 modal vare ondaayirunu

    • @kannukkari
      @kannukkari  3 роки тому

      Ath shariyanu bullet ennath mikkavarudeyum vigaramaayath kondaanu aalkkar edukkunbath ath maathramalla pani vannal pinne namukku paniaayi.

  • @sreejithkspathirickal7067
    @sreejithkspathirickal7067 4 місяці тому +1

    Nice byke

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Swichkal quality ella ath vere bikinte fit cheyyaam

  • @shyamsachin5578
    @shyamsachin5578 3 роки тому +1

    Ithevideya sthalam...?nalla parichayam thonnunnu...review super👌

    • @kannukkari
      @kannukkari  3 роки тому

      Thank you, maadayi paara, kannur

  • @vishnumarakkarans786
    @vishnumarakkarans786 3 роки тому +1

    Feel like God❤️❤️❤️

  • @hoaxen7fs268
    @hoaxen7fs268 6 місяців тому +1

    Harley Davidson>>>❤

  • @techrider23
    @techrider23 Рік тому

    Ithatha youthinu... ee bike perfect anno.

  • @SVMiniatureAndCrafts
    @SVMiniatureAndCrafts 2 роки тому +1

    👍🏻

  • @Abuissa1
    @Abuissa1 Рік тому

    വണ്ടി ഇങ്ങനെ ഉണ്ട്
    എടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Avanjerinte mugami aanu Kawasaki Eliminator 175 cc ormayundo nalla comfort aayirunu oodikaan nalla Head lightum suspensionum

  • @shabeebamunzir-shabzvibes4494
    @shabeebamunzir-shabzvibes4494 4 роки тому +1

    👍

  • @noushu5f
    @noushu5f 3 роки тому +1

    മൈലേയ്ജ് എത്ര?

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому

    Company eathray mileage parayunnathe eathra kittunnunde ???usesrs pls reply

    • @kannukkari
      @kannukkari  3 роки тому +1

      Compny 40 yaanu parayunnath ekadesham enikku oru 35 kittunnund

  • @soulmatebyshemimonu
    @soulmatebyshemimonu 3 роки тому

    Nice. Byke nte rate ethraya

  • @sajhaan3237
    @sajhaan3237 4 роки тому +1

    Gimbal Use Cheyyalindo

  • @jmajow961
    @jmajow961 4 роки тому +2

    Thatha on road ethra aayi price?

    • @kannukkari
      @kannukkari  4 роки тому +2

      Avenger bs4 ആണ് ഞാൻ ഇത് എടുക്കുമ്പോൾ 1.25 ആണ് ആയത്.

  • @gokulpanicker9072
    @gokulpanicker9072 4 роки тому

    Maintenance indo

    • @kannukkari
      @kannukkari  4 роки тому

      Second service കഴിഞ്ഞതേയുള്ളൂ രണ്ടും കൂടി below 1000 rs ആയി

  • @Sreelekha-1248
    @Sreelekha-1248 3 роки тому +1

    👏👏👏

  • @firozkbfiroz120
    @firozkbfiroz120 4 роки тому +1

    സൂപ്പർ

  • @aksana_rozy9055
    @aksana_rozy9055 4 роки тому +1

    Attitude👍

  • @nilgirivishnuvlogs1739
    @nilgirivishnuvlogs1739 4 роки тому +1

    Rate എത്ര

    • @kannukkari
      @kannukkari  4 роки тому

      Avenger bs4 ആണ് ഞാൻ ഇത് എടുക്കുമ്പോൾ 1.25 ആണ് ആയത്.

    • @rahulraghav563
      @rahulraghav563 3 роки тому

      1.57

  • @anandhu5085
    @anandhu5085 3 роки тому

    Ith oru bigginersinu use Cheyan pattunnathano

    • @kannukkari
      @kannukkari  3 роки тому +1

      Sure, ഞാൻ തന്നെ തുടങ്ങിയത് ഇതിൽ നിന്നുമാണ്.

  • @muhammadshafeel
    @muhammadshafeel Рік тому

    🎉🎉🎉

  • @pavananpp4576
    @pavananpp4576 4 роки тому +1

    ആ പഴയ Splender ... കൊടുക്കുന്നോ ?

    • @kannukkari
      @kannukkari  4 роки тому

      അത് കൊടുക്കില്ല

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    Across suspension valare moshamanu

  • @rahulrajeev1448
    @rahulrajeev1448 4 роки тому +1

    35 to 38 vere kitumlo mileage

    • @kannukkari
      @kannukkari  4 роки тому

      അതേ ഇത് first service കഴിഞ്ഞപ്പോയെടുത്തതാണ്.

  • @rajilal001
    @rajilal001 3 роки тому

    എന്‍റെ കയ്യില്‍ അഞ്ച് വര്‍ഷമായിട്ട് 150 ഉണ്ട്. പില്ല്യണ്‍ റൈഡറുടെ കാര്യം പോക്കാണ്... അതുകൂടി കംഫര്‍ട്ട് ആയാരുന്നേല്‍ സൂപ്പര്‍ ആയേനേ

    • @kannukkari
      @kannukkari  3 роки тому

      ശരിയാണ് pillion comfort വളരെ മോശമാണ്.

  • @anuvimalan5311
    @anuvimalan5311 3 роки тому

    Kollamm vandi adipoli

  • @thesoulfultraveler355
    @thesoulfultraveler355 3 роки тому

    Njn avenger street220 edukkan ulla plan aahn.. Long drive povumbo seen indo drive

    • @kannukkari
      @kannukkari  3 роки тому

      Long drivinu nalla comfort aannu pakshe pirakilirikkunnavarku athra comfort alla.

    • @chinchilla4
      @chinchilla4 2 місяці тому

      ​@@kannukkari back il irikkunnavarkk kundi pokkaanu 😂

  • @alexsumy6347
    @alexsumy6347 3 роки тому +2

    🏍️👍👍👍

  • @sreejithps2774
    @sreejithps2774 3 роки тому

    Spr spr

  • @abilashabi5062
    @abilashabi5062 4 роки тому +1

    The mallus really need a lady rider good .go ahead .Mashah Allah

  • @hameed5668
    @hameed5668 3 роки тому

    ഉയരം കുറവ് തന്നെയാണ് avenjerinde മൈനസ് പോയിന്റ്....ബുള്ളറ്റ് ഓടിച്ചവർക്ക് തീരെ ഇഷ്ടപ്പെടില്ല... പിന്നെ ഉയരം കുറഞ്ഞ ആളുകൾക്കും സ്ത്രീകൾക്കും ഉപയോഗിക്കാൻ confort ആവും.. thunder birdinde അത്രയൊക്കെ avenjer ഉയരം ഉണ്ടെങ്കിൽ പൊളിച്ചേനെ 👍

    • @kannukkari
      @kannukkari  3 роки тому +2

      മിക്ക cruise bike ഈ ഒരു റേഞ്ചിലാണ് വരുന്നത് yes നീളമുള്ളവർക് ഒരു പ്രോബ്ലംമായി തോന്നാം

    • @hameed5668
      @hameed5668 3 роки тому

      @@kannukkari അങ്ങനെ പറയാൻ പറ്റില്ല.. എൻഫീൽഡ് hight ഉണ്ട്.. അതെ പോലെ ഹാർലിയിൽ street 750 മാത്രമേ hight കുറവൊള്ളൂ.. പിന്നെ triumph, mojo, എല്ലാം hight ഉണ്ടല്ലോ?

    • @kannukkari
      @kannukkari  3 роки тому +3

      ഞാൻ പറഞ്ഞത് " cruice" ബൈക്കിന്റെ കാര്യത്തിലാണ്. Cruice ബൈക്കിന്ടെ seat height വരുന്നത് 700mm to 750mm range ഇൽ ആണ്.

    • @hameed5668
      @hameed5668 3 роки тому

      @@kannukkari എൻഫീൽഡിന്റെ മിക്ക ബൈക്കുകളും.. ക്രൂയിസ് ബൈക്ക് കാറ്റഗറിയിൽ പെടുന്നവയാണ്.. അതെ പോലെ triumph, mojo ഹാർലി ഒക്കെ ക്രൂയിസ് ബൈക്ക് കാറ്റഗറിയിൽ പെട്ടതാണല്ലോ?

    • @kannukkari
      @kannukkari  3 роки тому

      എൻഫീൽഡ് cruice bike thunder bird ആണ് seat height വരുന്നത് 775 പിന്നെ harly cruice bike range 675 to 775 അത് പോലെത്തന്നെ എല്ലാ brand ഇന്ടെയും criuce bike ഇന്ടെ specification seat height വരുന്നത് ഈ ഒരു rangil ആണ്

  • @ManojMNair-up6tz
    @ManojMNair-up6tz 4 роки тому +2

    പുറകിൽ ഇരിക്കുന്ന യാത്രികർ സുഖം ആണോ

    • @kannukkari
      @kannukkari  4 роки тому +1

      പിറകിൽ ഇരിക്കുന്നവർക്കും നല്ല comfort തന്നെയാണ്. Long റൈഡിൽ ഒരു 60 km ഒക്കെ കഴിയുമ്പോൾ ബാക്കിൽ ഇരിക്കുന്നവർക്ക് ഒരു ചെറിയ discomfort ഉണ്ട്.

    • @ManojMNair-up6tz
      @ManojMNair-up6tz 4 роки тому +3

      @@kannukkari ഞാൻ ബുള്ളറ്റ് പകരം ഇ ബൈക്ക് നോക്കുന്നു കാരണം കംഫോര്ഡ്

    • @kannukkari
      @kannukkari  4 роки тому

      നല്ല comfort തന്നെയാണ് എങ്കിലും എടുക്കുന്നതിനുമുമ്പ് ഒന്ന് test drive ചെയ്ത് നോക്കൂ

  • @Vitumon
    @Vitumon 3 роки тому

    Avenjar review video ഒന്നുകൂടി ഇടുമോ

    • @kannukkari
      @kannukkari  3 роки тому

      Oru 10000 km aayal njan cheyyunnund

  • @farzadameerali8041
    @farzadameerali8041 4 роки тому +1

    👍🏻😃

  • @darkpredetor5513
    @darkpredetor5513 3 роки тому +1

    നല്ല review ആണല്ലോ എന്നിട്ടും എന്താ വ്യൂ like ഒന്നും ഇല്ലാതെ

    • @kannukkari
      @kannukkari  3 роки тому +1

      Like ഞാൻ close ചെയ്ത് വെച്ചിരിക്കുകയാ അതുകൊണ്ടാ കാണാത്തത്

    • @darkpredetor5513
      @darkpredetor5513 3 роки тому

      @@kannukkari അതെന്താ

    • @kannukkari
      @kannukkari  3 роки тому

      അത് video കാണാതെ dislike അടിച്ചു പോകുന്ന കുറച്ചു ആൾക്കാറുണ്ട് അത്കൊണ്ട് temporary ആയിട്ട് ഹൈഡ് cheythatha

    • @darkpredetor5513
      @darkpredetor5513 3 роки тому

      Mmmmm

    • @darkpredetor5513
      @darkpredetor5513 3 роки тому

      Good ലക്ക്

  • @alexdevasia3601
    @alexdevasia3601 3 роки тому +1

    Vedu evidaa 🤔

  • @ayshabinthnoor
    @ayshabinthnoor 3 роки тому

    Ningala height etraya in cm?

    • @kannukkari
      @kannukkari  3 роки тому

      154

    • @ayshabinthnoor
      @ayshabinthnoor 3 роки тому

      @@kannukkari thank you for the reply. You are an inspiration!! enik 152 aanu height. will I be able to ride like you?

    • @kannukkari
      @kannukkari  3 роки тому

      Yes of course you can ride avenger like me.

    • @ayshabinthnoor
      @ayshabinthnoor 3 роки тому +1

      @@kannukkari weight handling?

    • @kannukkari
      @kannukkari  3 роки тому

      Do not worry you can handle. Do you have any prior experience riding any bike?

  • @zombidio
    @zombidio 4 роки тому +2

    My dream bike ... Harley Davidson ❤️

  • @NawalsKitchenRecipes
    @NawalsKitchenRecipes 4 роки тому +1

    Poli review 👌
    Njaan kootaayi tto angottum varane 😊

  • @akshaysubhash6642
    @akshaysubhash6642 4 роки тому +1

    🤗🤗🤗🤗🤗🤗🤗🤗

  • @akshaysubhash6642
    @akshaysubhash6642 4 роки тому +3

    നല്ല വണ്ടി ആണ് avenger

  • @AshaKNair
    @AshaKNair 2 місяці тому +1

    ആരാണ് ഷേരു 😂

    • @kannukkari
      @kannukkari  2 місяці тому

      ഷേരു അല്ല 😀 Shiru hussinde short name aa

  • @kingdangeryt44
    @kingdangeryt44 3 роки тому

    🥰👌👌👌👌

  • @rageshkumara4406
    @rageshkumara4406 4 роки тому +1

    Wow Shamsu chechi kalakki

  • @shanojk1826
    @shanojk1826 4 роки тому +1

    Hi

  • @sharfahkv
    @sharfahkv 4 роки тому +2

    Kalethathethu kondalle 😜😜😜

  • @yahiyaac8029
    @yahiyaac8029 4 роки тому +3

    Ee drass theere machilla ...churidar thanneyanu nallath😊😊

  • @noushadarakkal1070
    @noushadarakkal1070 3 роки тому +1

    അടിപൊളി ബൈക്ക് ആണ്

  • @midhunvph4659
    @midhunvph4659 3 роки тому

    Super👌👌

  • @fihafaizalnk145
    @fihafaizalnk145 4 роки тому +1

    😀😀😀😀👍

  • @safalkadar3722
    @safalkadar3722 3 роки тому

    Suzuki intruder nokkarnnu poli vandiyanu

  • @nishanair7506
    @nishanair7506 3 роки тому

    എൻജിൻ പ്രോബ്ലം കൂടുതൽ വരും എന്നു പറയുന്നു

    • @kannukkari
      @kannukkari  3 роки тому

      അതിനെ കുറിച്ച് എനിക്കറിയില്ല ഞൻ ആദ്യമായിട്ടാ കേൾക്കുന്നത്. എല്ലാവരും പറയുന്നത് നല്ല bike എന്നാണ്. പിന്നെ ഒരു വണ്ടിയും 100% പെർഫെക്ട് ആയിരിക്കില്ല

  • @kssmalik
    @kssmalik 3 роки тому

    പൊട്ടത്തി എനിക്ക് 45-- 50 മൈലേജ്
    കിട്ടുന്നൂണ്ട് എനിക്ക്
    പിനേ നിനക്കേന്തേ 32

    • @kannukkari
      @kannukkari  3 роки тому +8

      പൊട്ടാ ഞാനതിൽ കൃത്യമായി പറയുന്നുണ്ട് വണ്ടിയുടെ എല്ലാ servicum കഴിഞ്ഞിട്ടില്ലാന്ന്. പിന്നെ avenger 220 bs4 ന് company അവകാശപ്പെടുന്നത് 40 km/ലിറ്റർ ആണ് അപ്പോൾ നിന്ടെ വണ്ടിക്കു 45-50km കിട്ടുന്നുണ്ടെങ്കിൽ നിന്നെപ്പോലത്തന്നെ നിന്റെ വണ്ടിയുടേയും ഒരു nut ലൂസായിട്ടുണ്ടാവും.

    • @RetroMaverick
      @RetroMaverick Рік тому

      @@kannukkari 🤣

    • @jesbinthomas1262
      @jesbinthomas1262 Рік тому

      ​@@kannukkari😂😂

  • @sreejithkspathirickal7067
    @sreejithkspathirickal7067 4 місяці тому +1

    Nice byke

  • @alexsumy6347
    @alexsumy6347 3 роки тому +1

    👍👍👍

  • @eshan.k.p8356
    @eshan.k.p8356 4 роки тому +1

    👍🏻👍🏻

  • @9946620484
    @9946620484 3 роки тому +2

    👍👍👍👍

  • @Firosvk
    @Firosvk 4 роки тому +1

    👍👍

  • @muhsinakitchens5528
    @muhsinakitchens5528 4 роки тому +1

    👍👍

  • @maazin377
    @maazin377 4 роки тому +1

    👍👍