ഉപകാരപ്രദമായ വീഡിയോ😊 രാത്രി 10 മണിക്ക് കഴിക്കാവുന്ന ഭക്ഷണം എന്ന് പറഞ്ഞുതുടങ്ങുമ്പോൾ..."ഈ ശീലം നിർത്തി രാത്രിഭക്ഷണം 8 മണിക്ക് മുമ്പായി കഴിക്കണം" എന്ന് ഡോ. പറയുമെന്ന് പ്രധീക്ഷിച്ചു. കാരണം രാത്രിഭക്ഷണം നേരത്തെയാക്കുക എന്നത് എന്തുകഴിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യമര്‍ഹനിക്കുന്നു.
രാത്രി നേരത്തേ കഴിച്ചാൽ കുറെ കഴിയുമ്പോൾ വീണ്ടും വിശപ്പ് തോന്നി എന്തെങ്കിലുമൊക്കെ കഴിച്ചു എന്നു വരും. അല്ലെങ്കിൽ തന്നെ എപ്പോൾ എന്നതിനേക്കാൾ എന്ത് കഴിക്കുന്നു എന്നതല്ലേ പ്രധാനം. പണ്ടൊക്കെ എല്ലാവരും വൈകിട്ട് എന്തെങ്കിലും കഴിച്ചു എവിടെയെങ്കിലും ചുരുണ്ടു കൂടും. കാരണം രാത്രി ഒന്നും ചെയ്യാനില്ല. ഇന്നു അങ്ങനെയല്ല ടീവി, മൊബൈൽ ഒക്കെയായി 11 മണി എങ്കിലും ആകും മിക്കവരും കിടക്കാൻ. ആ സ്ഥിതിക്ക് രാത്രി ഭക്ഷണം 8 മണിക്ക് തന്നെ കഴിക്കുക എന്നത് പ്രായോഗികം അല്ല..
ഒരുപാട് ഡോക്ടർമാർ ഫാറ്റി ലീവറിനെ കുറിച്ചും ഡെയ്റ്റിനെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്... എന്നാൽ ഈ ഡോക്ടർ കാര്യങ്ങൾ വിശദമായി... നമ്മൾക്ക് മനസ്സിലാകുന്ന രീതിൽ പറന്നു തന്നു... Thanks dr🥰🥰 എനിക്കും എനിക്കും ഉണ്ട് ഫാറ്റി ലിവർ ഗ്രെഡ് 1..
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
ഒരു 35. വർഷം മുൻപ് ഇങ്ങനെ ഒന്നും കേട്ടിട്ടില്ല. നാട്ടിൽ മായം കലർന്ന സാധനം ഇറങ്ങി തുടങ്ങി അപ്പോൾ മുതൽ എല്ലാം പ്രശ്നം ആയി. കുറേഭഷ്യസുരക്ഷജീവനക്കാരുടെവീഴ്ച ഇതിന് കാരണം ആയി. ചായ കടയിൽ എണ്ണ മാറ്റാറില്ല. കണ്ടാൽ കൈ മടക്ക് വാങ്ങി പോകും. അത് കൊണ്ട് ഇങ്ങനെ യായി.
Fatty liver common aanu...we chemical med.kazhikkathirikkunnathaa nallathu...food il control chaithal thanne maravunnathe ullu....SGPT KOODUTHAL aanekkil... alcohol...colours food...bakery sadangal...cola..Chaya...coffee ...pickles...vinagiri...okke izhivakkanom
👉പഴയ കാലത്തെപ്പോലെ, കപ്പ, ചേമ്പ്, ചേന, കിഴങ്ങ്, ചക്ക, റാഗി, പപ്പായ, ചീര, പഴങ്ങൾ എന്നിവ ഭൂരിപക്ഷവും ആഹാരമാക്കാൻ മറന്നു പോയത് കൊണ്ടല്ലേ രോഗങ്ങൾ വരുന്നത്?. കൂടാതെ green tea ആയി, natural ഇലകൾ.. മാവില, പേരയില, കര്യപ്പില, തുളസിയില, തുമ്പ ഇവയും ഉപയോഗിക്കാമല്ലോ?
ഫാറ്റി ലിവർ ഗ്രേഡ് 2എനിക്ക് കാണിച്ചു. ഇറച്ചി, മീൻ, മുട്ട, ഓയിൽ ഒക്കെ വളരെ കുറച്ചു മാത്രം യൂസ് ചെയ്യുന്ന ആൾ ആണ് ഞാൻ. മെലിഞ്ഞ ആൾ ആണ്,47kg. കൂടുതൽ ലും കപ്പളങ്ങാ, ചീര, വാഴക്ക, വാഴക്കുമ്പ് ഒക്കെ ആണ്, പിന്നെ എങ്ങനെ ഫാറ്റി ലിവർ ഗ്രേഡ് 2വരുന്നു
Thanks Dr. Shreya, your voice is something similar to the voice of Amala Paul
ഉപകാരപ്രദമായ വീഡിയോ😊
രാത്രി 10 മണിക്ക് കഴിക്കാവുന്ന ഭക്ഷണം എന്ന് പറഞ്ഞുതുടങ്ങുമ്പോൾ..."ഈ ശീലം നിർത്തി രാത്രിഭക്ഷണം 8 മണിക്ക് മുമ്പായി കഴിക്കണം" എന്ന് ഡോ. പറയുമെന്ന് പ്രധീക്ഷിച്ചു. കാരണം രാത്രിഭക്ഷണം നേരത്തെയാക്കുക എന്നത് എന്തുകഴിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യമര്‍ഹനിക്കുന്നു.
രാത്രി നേരത്തേ കഴിച്ചാൽ കുറെ കഴിയുമ്പോൾ വീണ്ടും വിശപ്പ് തോന്നി എന്തെങ്കിലുമൊക്കെ കഴിച്ചു എന്നു വരും. അല്ലെങ്കിൽ തന്നെ എപ്പോൾ എന്നതിനേക്കാൾ എന്ത് കഴിക്കുന്നു എന്നതല്ലേ പ്രധാനം. പണ്ടൊക്കെ എല്ലാവരും വൈകിട്ട് എന്തെങ്കിലും കഴിച്ചു എവിടെയെങ്കിലും ചുരുണ്ടു കൂടും. കാരണം രാത്രി ഒന്നും ചെയ്യാനില്ല. ഇന്നു അങ്ങനെയല്ല ടീവി, മൊബൈൽ ഒക്കെയായി 11 മണി എങ്കിലും ആകും മിക്കവരും കിടക്കാൻ. ആ സ്ഥിതിക്ക് രാത്രി ഭക്ഷണം 8 മണിക്ക് തന്നെ കഴിക്കുക എന്നത് പ്രായോഗികം അല്ല..
Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്
ഉപകാരപ്രദമായ വാക്കുകൾ Thanks
ഒരുപാട് ഡോക്ടർമാർ ഫാറ്റി ലീവറിനെ കുറിച്ചും ഡെയ്റ്റിനെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്... എന്നാൽ ഈ ഡോക്ടർ കാര്യങ്ങൾ വിശദമായി... നമ്മൾക്ക് മനസ്സിലാകുന്ന രീതിൽ പറന്നു തന്നു...
Thanks dr🥰🥰
എനിക്കും എനിക്കും ഉണ്ട് ഫാറ്റി ലിവർ ഗ്രെഡ് 1..
എനിക്കും grade 1
എനിക്കും grade 1
എനിക്കും grade 1
Enikkum grade 1
എനിക്കും grade 1
വളരെ വെക്തമായി ലഖുവായി ഉള്ള വിവരണം
Good
വളരെ ഹൃദ്യമായ അവതരണം നല്ല അറിവുകളും Thanks..
ഡിയർ മാഡം,
ഫാറ്റി ലൈവ്റിനെ പറ്റിയുള്ള താങ്കളുടെ ക്ലാസ്സ് കേട്ടു.
പ്രൊസ്റൈൽസിനുള്ള ഭക്ഷണം ക്രമവും ഹോമിയോ ചികിത്സയും പറഞ്ഞു തരണം.
Thank you for sharing ഇൻഫർമേഷൻ.
Very informative.
Thanks
Well explained. Will try to take your suggestions most seriously. Thank you.
.
Excellent Excellent presentation and explanation
Thanks Docter...Salute your service...Thanks🌷🌷🌷🌷
Thanks you dr for the valuable information 🙏❤️
Super.
Jesna yude roopa sadhryshym.
Simple presentation.. Thanks Dr.
Liv52 tablets kazhikkunnathu nallathano?
:/ ഉപകാരമുള്ള വിവരണമായി Dr നന്ദി.
good advice, thank u dr
താങ്ക്സ് മേഡം 🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏
നല്ല വിവരണം 🙏
അടിപൊളി വിവരണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രിയപ്പെട്ട ഡോക്ടർ ..വളരെ ഉപകാരപ്രദവും ലളിതവുമായ അവതരണം .. ഒരുപാട് നന്ദി
Thanks .. dr
Valuable information. Thank you Doctor 🙏🙏🙏
Thanks dr. Ethreyum nalla arivu paranju thannathinu
Thank you doctor... Ippol correct food manasilayi
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
Thank you Doctor God bless you 🙏👏🌷
This doctor awsome👍👍
👌Valuable information
വളരെ നന്ദിയുണ്ട് ഡോക്ടർ ഏറ്റവും നല്ല വിവരണം
Very good thanks
Good information 👌
താങ്ക്യു ഡോക്ടർ
Thank u Dr. Excellent presntation to needy people like me. God bless u
Thankyou
വളരെ ഭംഗി ആയി പറഞ്ഞു തന്നു ഡോക്ടർ നന്ദി
ഉപകാര പ്രതം. Good luck
Informative Video
Highly practical and inspiring talk .thank you much.
Good message Dr 🙏🏻
Thank you Dr for valuable information ❤️🙏
നന്ദി ഡോക്ടർ
Beef , mutton, chicken,& eggs are not the villan but high carbohydrates intake with out any physical activity…
ഒരു 35. വർഷം മുൻപ് ഇങ്ങനെ ഒന്നും കേട്ടിട്ടില്ല. നാട്ടിൽ മായം കലർന്ന സാധനം ഇറങ്ങി തുടങ്ങി അപ്പോൾ മുതൽ എല്ലാം പ്രശ്നം ആയി. കുറേഭഷ്യസുരക്ഷജീവനക്കാരുടെവീഴ്ച ഇതിന് കാരണം ആയി. ചായ കടയിൽ എണ്ണ മാറ്റാറില്ല. കണ്ടാൽ കൈ മടക്ക് വാങ്ങി പോകും. അത് കൊണ്ട് ഇങ്ങനെ യായി.
ശെരി ആണ് 👍🏻ഇമ്മ്യൂണിറ്റി വർധിക്കാൻ പറ്റിയ പ്രോഡക്ട് എന്റെ കയ്യിൽ ഉണ്ട് 100%റിസൾട്ട് ആണ്
Super mam thanks
Well said, one more thing to add, better take food before 8 pm and have breakfast after 8 am, which gives good results of fasting
14hrs fasting is sufficient.
f
Kidu avatharanam..
Thank you Madam 😊😊
💓💓
വളരെ നല്ല അവതരണം 😊
Very,, good 👍👍👍👍👍 Doctor🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
വിവർത്തനം നന്നായിരിക്കുന്നു 🥰
Good information
വളരെ നല്ല അവതരണം
Gud information ❤
Thank you mam🙏👍❤️
Thank you soo much Dr. Gud presentation 👍
വേറൊരാൾ ഗോതമ്പ് ഒരിക്കലും ഉപയോഗിക്കരുത് എന്ന് ഇപ്പോൾ പറഞ്ഞു കേട്ടതേയുള്ളു... ഓൺലൈൻ ഉപദേശം കേട്ട് ഒരു വഴിക്കായി
😂😂😂😂
Dr manoj 😂
Fatty liver common aanu...we chemical med.kazhikkathirikkunnathaa nallathu...food il control chaithal thanne maravunnathe ullu....SGPT KOODUTHAL aanekkil... alcohol...colours food...bakery sadangal...cola..Chaya...coffee ...pickles...vinagiri...okke izhivakkanom
Good madam 🔥
Thank you Dr
Thanks Dr.നല്ല അറിവ് പറഞ്ഞ് തന്നു.
Thank you doctor 💜💜🙏
വളരെ ഉപകാരപ്രദം
Good presentation 🥰
Good presentation &narration
Very Informative video...Thank You Doctor :)
Thank u doctor for the valuable information
Thanks 🙏🏽 doctor
എനിക്കും കൊളെസ്ട്രോൾ ഉണ്ട്
മെഡിസിൻ സ്റ്റാർട്ട് ചെയ്തു.ഡയറ്റ് കൊണ്ട് മെഡിസിൻ നിർത്താൻ സാധിക്കുമോ.
അടിപൊളി 🌹🌹🌹
_Thanks for sharing_ ♥️♥️♥️♥️
Good 👍
വളരെ നന്ദി
മരുന്നൊന്നും കഴിക്കാതെ fatty liver മാറാൻ നല്ലൊരു organic ആയിട്ടുള്ള product und....💯 organic and no side effects...
Endhaaanu
Please explain
Thank you ❤
Well said
Informative message 🥰
Thanku
Thankss... Dr
Valuable information & simple presentation.
👉പഴയ കാലത്തെപ്പോലെ, കപ്പ, ചേമ്പ്, ചേന, കിഴങ്ങ്, ചക്ക, റാഗി, പപ്പായ, ചീര, പഴങ്ങൾ എന്നിവ ഭൂരിപക്ഷവും ആഹാരമാക്കാൻ മറന്നു പോയത് കൊണ്ടല്ലേ രോഗങ്ങൾ വരുന്നത്?.
കൂടാതെ green tea ആയി, natural ഇലകൾ.. മാവില, പേരയില, കര്യപ്പില, തുളസിയില, തുമ്പ ഇവയും ഉപയോഗിക്കാമല്ലോ?
ഇതിൽ കപ്പ ചേമ്പ് ഇവ അമിതമായി ഭക്ഷിക്കുന്നത് നല്ലതല്ല
കിട്ടാനെ ഇല്ല
പിന്നെയല്ലേ അധികം
Thanks 🙏
Good information, thanks 💖
Milk shake without sugar കുടിക്കാൻ പറ്റുമോ?
its not much different than others expected more key point.
താങ്ക്സ് മോളേ നന്നായി പറഞ്ഞു തന്നു👍👍👍🌹🌹
നന്ദി, ഡോക്ടർ, ഉപകാരപ്രദം.
ഈ വിഡിയോ ഇംഗ്ലീഷ് കാർക് ഉപയോഗപ്പെടും...
Is there any homeo medicines for fatty liver decease
Yes
ഞാൻ വിചാരിച്ചു കാണാതെ പോയ ജെസ്‌ന ആണെന്ന് 😊
Njanum😃😃
അതെ അതെ 😁
തോൽപിച്ചു കളഞ്ഞല്ലോ
Sathyam
Athupolle und
നല്ല അവതരണം. സൂപ്പർ
ഫാറ്റി ലിവർ ഗ്രേഡ് 2എനിക്ക് കാണിച്ചു. ഇറച്ചി, മീൻ, മുട്ട, ഓയിൽ ഒക്കെ വളരെ കുറച്ചു മാത്രം യൂസ് ചെയ്യുന്ന ആൾ ആണ് ഞാൻ. മെലിഞ്ഞ ആൾ ആണ്,47kg. കൂടുതൽ ലും കപ്പളങ്ങാ, ചീര, വാഴക്ക, വാഴക്കുമ്പ് ഒക്കെ ആണ്, പിന്നെ എങ്ങനെ ഫാറ്റി ലിവർ ഗ്രേഡ് 2വരുന്നു
Medicine kazikarundo regular ayitte
Ningalk. Shareeram melinch varunnund enik grade 1. Plece repply
Medicine kazhikkunudo
Eppam egane undu faty liver
Thanku doctor❤❤
Welcome
Simple 👍
ഞാനെന്നും ഡോക്ടറെ ക്ലാസ്സ് കാണാറുണ്ട്
❤tnq
Thkss Dr❤️
thanks
Nice presentation, congratulations
Thanku docter
Dr dancepole kayum pidikunudiet ishtapetu tku
Good
Supper
Ok 🔥🙌🏻🙌🏻🙌🏻