വിസിറ്റിങ് വിസയിലെ യാത്ര അത്ര എളുപ്പമാകില്ല; നിബന്ധനകൾ കടുപ്പിച്ച് UAE | Visiting Visa | UAE | Gulf

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 102

  • @urfhj-iu3bp
    @urfhj-iu3bp 8 днів тому +21

    ഒരു രാജ്യങ്ങളും തങ്ങളെ രാജ്യത്ത് മറ്റുള്ളവർ അനധികൃതമായി കയറി വരാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ജനസംഖ്യ ഏറെയുള്ള നമ്മുടെ ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളിലേക്ക് ജോലിക്ക് ആയിട്ട് കയറി പോവുക എന്നുള്ളത് അസാധ്യമാണ് അതുകൊണ്ട് ഇനിയെങ്കിലും നമ്മുടെ രാജ്യത്ത് എല്ലാവർക്കും ജോലി ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് ഗവൺമെൻറിൻറെ ഏറ്റവും സമ്പന്നമായ ഒരു നയം,ഒരു തീരുമാനം, ഒരു കടമ ആക്കി മാറ്റുക.

  • @alikhalidperumpally4877
    @alikhalidperumpally4877 9 днів тому +99

    ഞങ്ങൾ തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം, ഒക്കെ പോകും കല്ലിവല്ലി ദുബായ് 😬😬😬

    • @sunithabijubiju5934
      @sunithabijubiju5934 9 днів тому +5

      അല്ല പിന്നെ

    • @NiyasNAZNAZ
      @NiyasNAZNAZ 9 днів тому +6

      പറയാൻ എളുപ്പം

    • @alikhalidperumpally4877
      @alikhalidperumpally4877 9 днів тому +10

      @@NiyasNAZNAZ ഞാൻ പോയി ദുഫായ് യെക്കാൾ കാണാൻ ഒരുപാട് കാഴ്ചകൾ ഉള്ള രാജ്യങ്ങൾ ❤️👌👌👌

    • @SudhaDevi-vn5px
      @SudhaDevi-vn5px 8 днів тому +2

      ​@@NiyasNAZNAZno ,Europe Dubai yekalum othiri und kanan

    • @NiyasNAZNAZ
      @NiyasNAZNAZ 8 днів тому

      @@alikhalidperumpally4877 കാണാൻ ആരാ പോകുന്നു വീട്ടിലെ പട്ടിണി മാറ്റാൻ അല്ലെ പോകുന്നത്

  • @abobackerebrahim8603
    @abobackerebrahim8603 8 днів тому +10

    സൗദിയിലേക്ക് വരൂ വളരെ സിമ്പിൾ 👌👌

  • @indiadiesel258
    @indiadiesel258 9 днів тому +40

    ജോലിക്കായി യൂറോപ്പിലേക്ക് പോകാൻ നോക്കണം അവിടെ PR എങ്കിലും കിട്ടും

    • @sathianmenon4395
      @sathianmenon4395 9 днів тому +4

      സത്യം

    • @greenprinces
      @greenprinces 8 днів тому +4

      Athum kittan padannu eppol

    • @nightowl1435
      @nightowl1435 8 днів тому +5

      Pr not easy

    • @indiadiesel258
      @indiadiesel258 7 днів тому

      @@greenprinces എന്നാലും നല് ശംബളം ഉണ്ടാകും. പിന്നെ ഗൾഫിലെ ചൂട് ഉണ്ടാകില്ല

    • @RichuRizwan-c5f
      @RichuRizwan-c5f 6 днів тому +2

      Uroppil poyi umbi thirich dubai yethi njan 😂

  • @DevuNiranjana
    @DevuNiranjana 8 днів тому +8

    യൂറോപ്പിൽ നിന്നുംഇന്ത്യയിലേക്ക് കണക്ഷൻ flight ആയി ദുബായിൽ വരുന്നവർക്ക് എന്തെങ്കിലും problem ഉണ്ടോ

  • @sanooj333
    @sanooj333 8 днів тому +6

    ഇൻഡോനേഷ്യ ഇതിലും സൂപ്പർ ആണ്.... വിയറ്റ്നാം തായ്‌ലൻഡ് കമ്പോഡിയ ഫിലിപ്പയൻസ്.... ഇതൊക്കെ കിടു രാജ്യം ആണ്....

  • @sudirsankr3361
    @sudirsankr3361 9 днів тому +7

    E- visa should be implemented for Indians for Dubai .

    • @saifbayan
      @saifbayan 9 днів тому

      @@sudirsankr3361 അതാണ് e. വിസിറ്റ് 🤣🤣 കഷ്ടം

  • @fayismuhammad01
    @fayismuhammad01 9 днів тому +2

    hotels ayt agreement varum. fake room booking 1/10th rate il. covid time l kore kandatha. right?

  • @saeedmoidu
    @saeedmoidu 8 днів тому +1

    വിസിറ്റ് വിസയിൽ പോയില്ലെങ്കിൽ എന്താ ടൂറിസ്റ്റ് വിസയിൽ പോകാമല്ലോ

  • @sudirsankr3361
    @sudirsankr3361 9 днів тому +1

    E- visa should be there for Dubai for Indians. You upload all the documents to get E visa and once you get visa there should be any more question.

    • @bibinkabraham5618
      @bibinkabraham5618 9 днів тому +1

      Now Visa is not enough to travel to UAE …you must show hotel booking and return ticket

  • @K00-f2s
    @K00-f2s 9 днів тому +1

    Europeans are getting free visa for two months. But for Indians they are coming for searching jobs and stay with their family or relatives, so how they will book hotel , most of families are staying in shared apartments how they get rental copies and most importantly how they will take both side flight ticket at one time , how they will carry 5000 AED with in the hand. So news channels want to accurately reported this things and help to find the solution. Because most of our kerala peoples are working in UAE , there father mother relatives , spouse all.

  • @AliBmk-du8le
    @AliBmk-du8le 9 днів тому +18

    Uae k ponda vereyum undallo gcc yil rajyangal

    • @bavaahmed8993
      @bavaahmed8993 9 днів тому +3

      എന്നാൽ വരണ്ട 🎉

    • @1ststreetwalker
      @1ststreetwalker 9 днів тому +6

      Uae poytum karym illla. Alkare loooty undakkunnnavanmaranu
      Chetakal

    • @AliBmk-du8le
      @AliBmk-du8le 9 днів тому +2

      @@bavaahmed8993 Tourists varunnath nirthumbol policy thane mattikkolum.

    • @Pallipparambil-Raaman
      @Pallipparambil-Raaman 9 днів тому +5

      ഇങ്ങോട്ട് വരണ്ട, അല്ലെങ്കിൽ തന്നെ മലയാളികളെ തട്ടി നടക്കാൻ പറ്റണില്ല ഇവിടെ 😂😂

    • @Pallipparambil-Raaman
      @Pallipparambil-Raaman 9 днів тому +1

      ​@@AliBmk-du8le 😂😂 ഈ സമയത്തു തന്നെ ഇങ്ങനെ ഉള്ള നിയമങ്ങൾ കർശനമാക്കിയെങ്കിൽ ഇനി ആളെ വേണ്ട എന്നാണ് 😂

  • @granmaspecialvlogs1528
    @granmaspecialvlogs1528 7 днів тому

    Enik Dubai visit visa ente company thannu appol ticket edukumbol problem aakumo

  • @safvancnbr3551
    @safvancnbr3551 8 днів тому +1

    Omanil poyo exit ayavarkonm visa kitiyitila

  • @Pathusfathi101
    @Pathusfathi101 8 днів тому +1

    Ith chaalu aayitt kurachu aayallo. Yekadesham one mnth mele aayallo

  • @ansarpa6946
    @ansarpa6946 8 днів тому +4

    ഇതൊക്കെ പണ്ടേ ചെയ്യണമായിരുന്നു ഇവിടെ dubai കോളനി ആയിരിക്കുന്നു 🤮

  • @Aaziyan
    @Aaziyan 8 днів тому +5

    വളരെ നല്ല തീരുമാനം...
    ഇവിടെ ഉള്ളവർക്ക് തന്നെ പണി ഇല്ല....

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 6 днів тому +2

    അല്ലങ്കിലും ആർക് വേണം ദുബായ്? 60%ഡിഗ്രി ചുട് കൊള്ളാം

  • @SanthoshSanthosh-wv3qk
    @SanthoshSanthosh-wv3qk 4 години тому

    Ini free visa eduthu poya mathi ellavarum

  • @basheerbasheer1679
    @basheerbasheer1679 9 днів тому +5

    Golden visa chilavakan Ulla udayippanu ethu.

  • @krishnapriya1296
    @krishnapriya1296 8 днів тому +3

    Illa oru paadum illa eppo njngde reltves poythe ullu😊😊😊

  • @soniyasoni8271
    @soniyasoni8271 7 днів тому +1

    Hlo already visa njan oct.23 eduthathanu nov.30 nu anu Dubai ku pokendathu athinu enthakilum issue undakumo

    • @fathima-d1h4d
      @fathima-d1h4d 7 днів тому

      @@risla-N ningal enna , 28

    • @Pinkeyrose123
      @Pinkeyrose123 6 днів тому

      Hi original return ticket veno ??? Any idea

    • @Pinkeyrose123
      @Pinkeyrose123 6 днів тому

      ​@@fathima-d1h4dhii dear28 ano ticket ...
      Return ticket engna original return veno

    • @Pinkeyrose123
      @Pinkeyrose123 6 днів тому

      @@fathima-d1h4d nov 29 th

    • @Pinkeyrose123
      @Pinkeyrose123 6 днів тому

      @@fathima-d1h4d but travel agency parayunu ee dummy nu parayune live ticket anu issue ilanoka ...if we take original ticket can get refund if it cancel after airport procedure ?? Any idea

  • @joseabraham3569
    @joseabraham3569 8 днів тому +5

    Uae ഉടായിപ്പ് ആണ്

  • @prasanths8647
    @prasanths8647 9 днів тому +1

    Very tight

  • @Bijoykb-r4x
    @Bijoykb-r4x 6 днів тому +1

    Gulf ok theernu

  • @mithun.murali3199
    @mithun.murali3199 3 дні тому

    Relative blood relation akanam enundo

  • @cherianvc5660
    @cherianvc5660 7 днів тому +1

    അപ്പൊൾ കേരളത്തിന് അറബികൾക്ക് കിടന്നുകൊടുക്കാൻ പോകുന്ന ചില സെലിബ്രിറ്റികൾ കഷ്ടപെടുമല്ലോ

  • @rananrachary
    @rananrachary 8 днів тому

    Why our country people don’t want to protest or argue about this rule.😂it’s not Kerala or India baba 😅😅:Fight and hartal only in India.

  • @najeebav3578
    @najeebav3578 5 годин тому

    Madi endina ellethineyum theeti pottunnad stop cheyyunada nallad

  • @JI_8999
    @JI_8999 9 днів тому

    വിസയുടെ പേര് മാറ്റു

  • @dilli4100
    @dilli4100 7 днів тому

    Ee seenoke Bahrain pande tudangyatha..

  • @shahinashameers9559
    @shahinashameers9559 9 днів тому +5

    മാഫി മുഷിക്കിൽ UAE

  • @ManafM-pp1ck
    @ManafM-pp1ck 9 днів тому +3

    UAE eniyum niyamagal kaduppikkum

  • @mioVanz
    @mioVanz 9 днів тому +6

    Poyinedei oru dufai🤡
    We go USA

    • @bilashaka
      @bilashaka 9 днів тому +2

      Aynu

    • @nithinraj9389
      @nithinraj9389 9 днів тому +1

      ​@@bilashakaഇച്ചേരം അവന്റെ മൊട്ടക് പിടിച്ചു കൊടുക്കടാ 🤣🤣

  • @neyyattinkaragopan3042
    @neyyattinkaragopan3042 8 днів тому

    Dubai overated aanu mattu pala Nala gcc rajyangal undu

  • @thomasgeorge7533
    @thomasgeorge7533 9 днів тому

    Haaahaa