Roman Blinds &Venitian Blinds
Вставка
- Опубліковано 11 гру 2024
- Client Mr Shajahan Zeermunda Panthalingal Mampad Malappuram kerala.
ഒരു ഭവനം...ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്....
ഛായകൂട്ടുകൾ കൊണ്ട് എത്ര ഭംഗി വരുത്തിയാലും അകത്തളം എത്രകണ്ടു അലങ്കാരങ്ങൾ കൊണ്ടു നിറച്ചാലും...
ജനലുകളിൽ കടൽത്തിരകൾ പോലെ ആടിയുലയുന്ന കർട്ടണുകൾ ഉണ്ടെങ്കിലേ ഭവനത്തിന്റെ ഭംഗി പൂർത്തിയാവുകയുള്ളൂ.
Alfan കർട്ടൺസിലെ കരവിരുതാർന്ന കലാകാരൻമാർ ഒത്തിരി ഭവനങ്ങൾ അലങ്കരിച്ചു കഴിഞ്ഞു...
തുറന്നിട്ട ജാലകങ്ങളിലൂടെ അകത്തേക്കെത്തുന്ന കാറ്റിന്റെ താളത്തിലാടുന്ന വർണാഭമായ കർട്ടണുകൾ അകത്തിരിക്കുന്ന അതിഥികൾക്കൊരു അനുഭൂതി തന്നെയാണ്.
25-ാം വർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു ഞങ്ങളോട് സഹകരിച്ച ഓരോരുത്തരെയും...
നിങ്ങളുടെ വീടുകൾക്ക് ആരെയും ആകർഷിക്കുന്ന മനോഹാരിത നൽകൂ Alfan കർട്ടൺസിലൂടെ. രണ്ടര പതിറ്റാണ്ടിന്റെ പ്രവർത്തന പാടവവുമായി ഞങ്ങൾ എന്നും നിങ്ങൾക്കൊപ്പം.
#Zeebra Blinds
#Roman Blinds
#Roller Blinds
#Wooden Blinds
#Verman blinds
#Verticalblinds
#Venetion Blinds
#PVC Blinds
#Clothcurtains
തുടങ്ങി വ്യത്യസ്തമായ കർട്ടണുകളുടെ വിപുലമായ ശേഖരം ഞങ്ങൾ ഒരുക്കിയിരിക്കുന്നു.
മിതമായ വിലയ്ക്ക് നിങ്ങളുടെ ഇന്റീരിയറിനു ഏറ്റവും യോജിച്ച ഗുണനിലവാരമുള്ള കളക്ഷനുകൾ.
ഒന്നുകൂടി പറയട്ടെ... കർട്ടൺ വർക്കുകൾക്ക് പുറമെ സോഫാ സെസ്റ്റുകളുടെ വർക്കുകളും ഓർഡർ പ്രകാരം ഞങ്ങൾ ചെയ്തു കൊടുക്കുന്നു.
Ashraf Ambali
Alfan curtains
Wandoor malappuram kerala 679328
alfancurtains07@gmail.com
"A home without curtain is like a body without a soul".
A house is every man's dream.
No matter how beautiful you make it with shades, no matter how much you fill the interior with decorations...
The beauty of the house is complete only if there are curtains on the windows that sway like the sea waves.
The master craftsmen at Alfan Curtains have decorated many homes...
The colorful curtains swaying to the rhythm of the wind blowing in through the open windows is a sensation for the guests inside.
As we step into our 25th year, we proudly remember each and every one of us who has partnered with us…
Give your homes an eye-catching charm with Alfan curtains. With two and a half decades of experience, we are always with you.
We have an extensive collection of different curtains.
Quality collections that best suit your interior at affordable prices.
Let me say again... apart from curtain works, we also do sofa sets works on order.
Ashraf Ambali
Alfan curtains
Wandoor malappuram kerala 679328
alfancurtains07@gmail.com
wa.me/c/9194474...
#നെറ്റിലൂടെയും_അല്ലാതെയും_ഞങ്ങളുടെ_വർക്കുകൾ_കാണുയും_ഞങ്ങളെ_വർക്കിന്_ക്ഷണിക്കുകയുമാകാം.-കേരളത്തിൽ_മാത്രല്ല_ഇന്ത്യയിലെവിടെയും_ജോലി_ചെയ്യാൻ_ഞങ്ങൾ_സന്നദ്ധരാണ്.
Thanks to all.....