Uppum Mulakum│Flowers│EP# 975

Поділитися
Вставка
  • Опубліковано 22 сер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,8 тис.

  • @abhihari7495
    @abhihari7495 4 роки тому +2055

    *നെയ്യാറ്റിൻകരയിലെ അമ്മുമ്മയെ കാണാൻ നല്ല ഐശ്വര്യമാണ്* ❤

    • @azizpandikad4087
      @azizpandikad4087 4 роки тому +36

      അതിനേക്കാളും ഐശര്യമാണ് പടവലം അമ്മൂമ്മ മുട്ട ചികില്സ നടത്തി കഴിഞ്ഞു ഒരു വരവുണ്ട് കാണിച്ചു തരാം ഞങ്ങൾ

    • @abhihari7495
      @abhihari7495 4 роки тому +5

      @@azizpandikad4087 😂😂ini varumo

    • @manics3552
      @manics3552 4 роки тому +1

      @@azizpandikad4087 oo varumo avar😄

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 4 роки тому

      Athe

    • @travel_to_food
      @travel_to_food 4 роки тому

      Ithon kandunok ua-cam.com/video/TZN9Ls3T4iA/v-deo.html

  • @ayshaiqbal3992
    @ayshaiqbal3992 4 роки тому +1034

    അമ്മൂമ്മ തിരിച്ചുവന്നപ്പോൾ പേരക്കുട്ടികൾക്കൊക്കെ എന്തൊരു സന്തോഷം.. കൂടെ ഞങ്ങൾക്കും.. അമ്മൂമ്മ fans like അടിച്ചേ

    • @anusha5854
      @anusha5854 4 роки тому +10

      Annalum Bhavaani amma evide poyi?

    • @prasithc6029
      @prasithc6029 4 роки тому +7

      നെയ്യാറ്റിൻകര അമ്മൂമയ്ക്ക് ഒരു ഫാൻസ് ഗ്രൂപ്പ് തുടങ്ങിയാല്ലോ

    • @archanaravindran7540
      @archanaravindran7540 4 роки тому

      @@anusha5854 aaa??

    • @anusha5854
      @anusha5854 4 роки тому

      @aj ethu video??

    • @nsgaming5575
      @nsgaming5575 4 роки тому

      TX your

  • @anzimk1620
    @anzimk1620 4 роки тому +151

    ഇതിനോക്കെയാണ് അക്ഷരം തെറ്റാതെ സീരിയൽ എന്ന് പറയാൻ പറ്റുന്നത്... എന്തൊരു മോഞ്ചാ...
    Iam A big fan of uppum mulakm

  • @jomolmathai1732
    @jomolmathai1732 4 роки тому +653

    എന്തു നല്ല അമ്മായി അമ്മയും മരുമോളും.

    • @vincentouseph8168
      @vincentouseph8168 4 роки тому +2

      Yes

    • @traveltechwithharez2326
      @traveltechwithharez2326 4 роки тому +1

      Travel videosinayi എന്റെ ചാനൽ subscribe ചെയ്യാമോ? 😍തിരിച്ചും support ചെയ്യുന്നതായിരിക്കും 😍😍😊👍👍👍👍#Traveltechwithharez

    • @traveltechwithharez2326
      @traveltechwithharez2326 4 роки тому +1

      @@vincentouseph8168 Travel videosinayi എന്റെ ചാനൽ subscribe ചെയ്യാമോ? 😍തിരിച്ചും support ചെയ്യുന്നതായിരിക്കും 😍😍😊👍👍👍👍#Traveltechwithharez

    • @nidashasexperiments8672
      @nidashasexperiments8672 4 роки тому +1

      എന്റെ channel ഒന്ന് subscribe cheyyane

    • @traveltechwithharez2326
      @traveltechwithharez2326 4 роки тому

      @@nidashasexperiments8672 എന്റെ ചാനൽ subscribe ചെയ്യാമോ? 😍തിരിച്ചും support ചെയ്യുന്നതായിരിക്കും 😍😍😊👍👍👍👍#Traveltechwithharez

  • @abhihari7495
    @abhihari7495 4 роки тому +2113

    *5 മക്കളിൽ എനിക്ക് കൂടുതൽ ഇഷ്ട്ടം മുടിയൻ ചേട്ടനെയാണ്. മുടിയൻചേട്ടൻ ആളോരു പാവമും പൊട്ടനുമാണ്.😆 നിങ്ങൾക്ക് ആരെയാണ് കൂടുതൽ ഇഷ്ട്ടം* ❤

  • @JS-fg5sq
    @JS-fg5sq 4 роки тому +261

    Neelu:മോൻ വേഷമിക്കണ്ട സുഖമില്ലാത്ത കുട്ടിയല്ലേ അപ്പൊ അങ്ങ് ക്ഷമിച്ചോളും
    Mudiyan:എന്ത്
    Neelu:വട്ട് 😇😇
    😅😅നീലു റോക്ക്സ് 😂

  • @sweettysweetty7503
    @sweettysweetty7503 4 роки тому +504

    കേശുവിന്റെ ബ്ലൈൻഡ്‌ ടെസ്റ്റ് കണ്ടവരുണ്ടോ ....#ലെഗ് പീസ് ഉണ്ടോ ...കോയി കോയി 😁😁😁
    കേശു മരണ മാസല്ലേ ..കാണാത്തവർ പോയി കാണൂട്ടോ ചെക്കൻ പൊളിച്ചക്ക്ന് 😍😍😍

  • @akshay4848
    @akshay4848 4 роки тому +755

    Uppum mulakum TV കാണുന്നതിനേക്കാൾ ഫോണിൽ കാണുന്നവർ ലൈക് അടി🥰

    • @reenam9517
      @reenam9517 4 роки тому +7

      You tubil kaanunnatha rasam 😁

    • @teenablesson8872
      @teenablesson8872 4 роки тому +1

      @@reenam9517 athe. Ad varumbo skip cheythitt kannamm alle.

    • @sanoojrahman6715
      @sanoojrahman6715 4 роки тому +1

      Tvyill kaanukaye illa

    • @asham7976
      @asham7976 4 роки тому +2

      I see uppum mulakum in tv. But like to watch in UA-cam. In phone I can see comments.

  • @binthmusthafa8763
    @binthmusthafa8763 4 роки тому +55

    ശിവാനി ചോദ്യത്തിന്‌ ഉത്തരം പറയുന്നത്‌ നോക്കി നിൽക്കുന്ന ലെ കേശു....😂😂😂😂😂

  • @ThesniAman
    @ThesniAman 4 роки тому +379

    ചട്ടകം!... എല്ലാ അമ്മമാരുടേയും ആയുധം 💪....അമ്മയുടെ കയ്യിൽ നിന്നും ചട്ടകംകൊണ്ട് ഒരടിയെങ്കിലും കിട്ടിയവര് അടി like👍

    • @UnplannedMovies
      @UnplannedMovies 4 роки тому +1

      Thesni Aman njangalde videos kand ishtappettaal subscribe cheyyane :)

    • @ThesniAman
      @ThesniAman 4 роки тому

      Sure

    • @mubashirpm7319
      @mubashirpm7319 4 роки тому

      Und innale kudee kittiyathe ullu

  • @jayamithran6231
    @jayamithran6231 4 роки тому +456

    നീലു ചേച്ചിയെ പോലെ കണക്ക് പറയാൻ ഒരു വീട്ടമ്മക്ക് പറ്റു...... 😍😍😍😍😍😍😍😍😍😍

    • @gangadharann.m6677
      @gangadharann.m6677 3 роки тому

      🙄🙄
      വീട്ടിലെ എല്ലാ കാര്യം നോക്കി നടത്തുന്ന എന്നോട് ദാസാ

  • @jubairjubukp6103
    @jubairjubukp6103 4 роки тому +311

    നീലു ചേച്ചി പറയുന്നത് ശരിയാ അധ്വാനിച്ച് ഉണ്ടാക്കുന്ന ഓരോ രൂപയും വളരെ വിലപ്പെട്ടതണ്

    • @UnplannedMovies
      @UnplannedMovies 4 роки тому

      Jubair Jubukp njangalde videos kand ishtappettaal subscribe cheyyane :)

  • @manuv4132
    @manuv4132 4 роки тому +44

    Climax കോമഡി ആകണമെങ്കിൽ ബാലുചേട്ടനോ കേശുവോ must ആണ് ☑️☑️☑️☑️☑️💖💖💖💖💯💯💯

  • @rejanyhari7469
    @rejanyhari7469 4 роки тому +202

    നീലുവിനെ പോലെ ആണ്‌ എന്നെ പോലുള്ള എല്ലാ അമ്മമാരും.. കണക്കുകൂട്ടി ആണ്‌ വിട്ടിലെ കാര്യങ്ങൾ നോക്കുന്നത്.. 😐

  • @aneeshani6463
    @aneeshani6463 4 роки тому +36

    സാമ്പത്തിക പ്രതി സന്ധി മൂലം ഒരുപാട് പേരുടെ ജോലി നഷ്ട പെടുന്ന ഇ കലാ കട്ടത്തിൽ ഇത്തരത്തിൽ ഉള്ള എപ്പിസോഡ് ഒരു ഓർമപ്പെടുത്തൽ ആണ് ഏവർക്കും നൽകുന്നത്

    • @sruthisruthi6944
      @sruthisruthi6944 4 роки тому

      Sadarana ethoru actressinem thudakm etra sundari anelum pinne atra soundrym thonnrilla nelu chechi divsm kooduthorum soudrym koodi varunthpole thonunu..

  • @mohdidea
    @mohdidea 4 роки тому +206

    *നീലുവിനെയും ബാലുവിനെയും കാണുമ്പോൾ ശെരിക്കും ഭാര്യ ഭർത്താവിനെ പോലെ തന്നെ*

    • @UnplannedMovies
      @UnplannedMovies 4 роки тому +2

      MAMMUZ njangalde videos kand ishtappettaal subscribe cheyyane :)

    • @rejinpraj8305
      @rejinpraj8305 4 роки тому +2

      Avarennum anganeya jeevikkunathu

    • @mohdidea
      @mohdidea 4 роки тому +1

      @@UnplannedMovies ചെയ്തിനു

    • @grimripper8520
      @grimripper8520 2 роки тому

      @@rejinpraj8305 podaooo

  • @strength0710
    @strength0710 4 роки тому +643

    മുടിയന്റെ കരച്ചിലാണ് ഹൈലൈറ്റ് 😁

    • @strength0710
      @strength0710 2 роки тому +1

      @resmika mandana fan girl 'ഒരു വസ്തുവിനെയോ സംഭവത്തെയോ പറ്റി പറയുമ്പോൾ അതിൽ എടുത്ത് പറയേണ്ടതായ എന്തെങ്കിലും ഒരു കാര്യം ഉണ്ടെങ്കിൽ അതിനെ സൂചിപ്പിക്കുന്നതാണ് "ഹൈലൈറ്റ്".

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому +1

      Vivbovnopfsfywdtgjigbophvboojvnoohjkigniohjkohjooppjkopjjlphnkohhkohhfbjoujko

    • @arjunboan6024
      @arjunboan6024 2 роки тому

      @@strength0710 ....

    • @arjunboan6024
      @arjunboan6024 2 роки тому

      @@strength0710 reztyeyyriyopkhqseuzuyrturjjuutoooouotreawsazffdjjgull'cmlptkhwcvvnngk'''v😂😂😂😊😊😊😊😙🤥😉😎😎😎😋😉😎😎😎😎🦍🦍🦍🐈🦍🦁🦁🦁🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕kkjknnnnbnnnnnn🦍🦍🦍🦍🦍🦍🐕🐕🐕🐕🐕🐕🐕🐺🐺🐺🐺🐺🦊🦊🦊🦊🐱

    • @arjunboan6024
      @arjunboan6024 2 роки тому

      @@sajeevtharayil5111 add😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍😍😍😍😍😍☺☺☺☺☺☺☺☺🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂♿🚹🚹🚹🚹🚹🚹🚹🚹🚹🚹

  • @saj-dg8yl
    @saj-dg8yl 4 роки тому +34

    ലച്ചു സിംപിൾ ആയിട്ട് മുടിയനെ ചൊറിയുന്നു 😆😆😆😆

  • @asiyavk979
    @asiyavk979 4 роки тому +8

    പ്രായം കൂടുന്തോറും പിന്നെയും പിന്നെയും മനസ്സ് ചെറുതാകുന്ന മുടിയനാണ് ഇന്നത്തെ like.... മുടിയൻ ആളൊരു നിഷ്ക്കുവാ...അവന്റെ കരച്ചിൽ എന്തൊരു originality ആണ്... ആളൊരു പാവാണ്‌...

  • @bibinpeter2284
    @bibinpeter2284 4 роки тому +49

    Lechu നെ പോലെ ഒരു പെങ്ങൾ ഉണ്ടേൽ അടിപൊളി.... tension അടിച്ചു ചാവും

    • @shafeeqafi
      @shafeeqafi 4 роки тому +3

      ഇനിക്ക് ഉണ്ട് കാണാനും ഇതുപോലെ സ്വഭാവം വും ഇതെന്നെ. 18 വയസ്സ് ആയിട്ടേ ഉള്ളൂ... എങ്ങനെ എങ്കിലും കെട്ടിച്ചു വിടാൻ പ്ലാൻ ഇടുകയാ.... but ഒരു day മാറി നിൽക്കുന്നത് ആലോചിക്കാൻ പോലും ആവുന്നില്ല

    • @asham7976
      @asham7976 4 роки тому +2

      Lachu poli sister. She also a mother.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +547

    നീലു ചേച്ചീനെ കണികണ്ട് ആണല്ലോ episode തുടങ്ങിയത് 🥰🥰🥰

    • @Mupztalks
      @Mupztalks 4 роки тому +2

      😊

    • @princesshair7809
      @princesshair7809 4 роки тому +2

      Ellavarum ente channel onnu kaanavo....adipoli beadwork design ittitund

    • @travel_to_food
      @travel_to_food 4 роки тому

      Ithon kandunok ua-cam.com/video/TZN9Ls3T4iA/v-deo.html

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      @@travel_to_food ഇത് അന്റെ vlog ആണോ. കേറി വാടാ മക്കളെ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      @@princesshair7809 കണ്ടേർന്നു

  • @modniyas2804
    @modniyas2804 4 роки тому +185

    വീട്ടു ചെലവ് ലാഭിക്കാൻ വേണ്ടി ഓട്ടോ പോലും പിടിക്കാതെ നടന്നു വരുന്ന നീലു ചേച്ചി mess 😎👌

    • @abhinavs683
      @abhinavs683 4 роки тому +3

      mod niyas reminds me of my mother

    • @hunaiskalathingal3180
      @hunaiskalathingal3180 4 роки тому +3

      2coolingglassukar....

    • @JS-fg5sq
      @JS-fg5sq 4 роки тому +3

      mod niyas 🙄🙄Ivdeem... ingal poliyaatta😍❣️❤️

    • @lekshmirajan8127
      @lekshmirajan8127 4 роки тому +1

      Mass???

    • @UnplannedMovies
      @UnplannedMovies 4 роки тому +1

      mod niyas njangalde videos kand ishtappettaal subscribe cheyyane :)

  • @youandmeentertaintments
    @youandmeentertaintments 4 роки тому +263

    നീലു ചേച്ചി ക്ഷീണിച്ചെന്നു തോന്നണു... പക്ഷെ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്

    • @sayjen123
      @sayjen123 4 роки тому +1

      Backgound il kochu karayunnu arudeya

    • @sportrahul
      @sportrahul 4 роки тому +1

      Nanayit velupikunund neeluchecheene...kootathil karuthituladhh neelu aayondaavum

    • @lekshmirajan8127
      @lekshmirajan8127 4 роки тому +1

      @@sportrahul seriya oru chakk putti und...onnu podo...science valarnn kazhinj velukkan make upinte avishyam illa

    • @sportrahul
      @sportrahul 4 роки тому +1

      @@lekshmirajan8127 onju podo oolaee..avantamede scienc..potta aarumm oru weekond velukilaa fairness treatment cheydhaa😁😁e bhudhiyum vech porathotonum eranghanda

    • @mabdulabdull8204
      @mabdulabdull8204 4 роки тому

      @@lekshmirajan8127 athu lightinte arekkumm .
      Hayuthum kai viralinomomkw athra colour illalloo.

  • @albi007cheeku6
    @albi007cheeku6 4 роки тому +126

    അമ്മ സെറ്റ് മുണ്ടും നേരിയതും ഉടുക്കുന്നതാണ് കൂടുതൽ ഐശ്യര്യം'' ''

  • @brittoantony3172
    @brittoantony3172 4 роки тому +221

    ഓട്ടോകാർക്ക് വല്ലപ്പോഴുമെങ്കിലും ഒരു 40 രൂപ കൊടുക്കൂ നീലു ചേച്ചി.
    ഞങ്ങൾ പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടെ !

  • @aksathankachanthannikkal
    @aksathankachanthannikkal 4 роки тому +66

    ഇന്ന് പാറുകുട്ടിയെ പറ്റി അധികം കമന്റ്സ് ഇല്ലാലോ????, 🤔 പാറുകുട്ടിയെ കാണാൻ വേണ്ടി മാത്രമാ ഉപ്പും മുളകും കാണുന്നത് തന്നെ.......... love you parukuttttyyyyy😘😘😘😘😘😘😘😘

  • @aparna.m.r7177
    @aparna.m.r7177 4 роки тому +13

    കേശു പറഞ്ഞത് ശെരിയാ..... ശീലിച്ചു വന്നതിൽ നിന്നും പഴയ ശീലത്തിലേക്ക് പോവാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്

  • @vinus896
    @vinus896 4 роки тому +26

    ഇത് കണക്കു കൂട്ടാൻ ബി.കോം ഒന്നും പടിക്കണമെന്നില്ല ജീവിതാനുഭവങ്ങൾ മാത്രം മതി. നീലു ചേച്ചി സൂപ്പർ

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 4 роки тому +62

    Neelu chechiku sowndaryam koodiyonu samsayam.....😍😍😍😍

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 4 роки тому +154

    Lechuvin ആണേൽ കടന്ന് ചിന്ത കുറച്ച് കൂടുതൽ ആണ് 😜😜😜

  • @susmithap2196
    @susmithap2196 4 роки тому +96

    Neeluchechiye swantham ammaye pole thoonnarund palappazhum...♥️

    • @thomaschacko4189
      @thomaschacko4189 4 роки тому +1

      പടവലത്തെ അമ്മയേ വരുത്താറായില്ലേ ???

  • @thesli.k
    @thesli.k Рік тому +4

    നിലു ചേച്ചി ഇപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ 🤍

  • @boneyreji3747
    @boneyreji3747 4 роки тому +152

    കേശു: എന്ത് പ്രശ്നം വന്നാലും തോറ്റു തുന്നമ്പപാടുവെങ്കിലും ഇങ്ങനെ നെഞ്ചും വിരിച്ച് നിക്കുന്ന ചേട്ടന്റെ ആത്മവിശ്വാസം ഉണ്ടല്ലോ...അത് ഈ വീട്ടിൽ വേറെ ആർക്കുമില്ല!!
    ശിവാനി: അപ്പൊ അച്ഛനോ🤣🤣🤣🤣

  • @cillamariamjohn8566
    @cillamariamjohn8566 4 роки тому +104

    Uppum mulakum 2 days miss cheythavar like adii 🤩uppum mulakum peruthishtam😍🤩🤩😍😍🤩

  • @athiraathi9700
    @athiraathi9700 4 роки тому +229

    നീലു ചേച്ചി ഡാൻസർ ആണെന്ന് റെഡ് ഫ്‌എം ഇന്റർവ്യൂ il പറഞ്ഞിട്ടുണ്ട്..neelu ചേച്ചിടെ ഡാൻസ് ഉള്ള ഒരു എപ്പിസോഡ് വേണം😍😍 Allleeeee

    • @achuzz2486
      @achuzz2486 4 роки тому +4

      Old episode l ndayirn

    • @cheppuchepz8722
      @cheppuchepz8722 4 роки тому +3

      Indalloooo munnneee illlel indaaayirunu

    • @nsv4644
      @nsv4644 4 роки тому +3

      56 episodil undaayirunnu...

    • @Mupztalks
      @Mupztalks 4 роки тому +3

      @@achuzz2486 😊

    • @achuzz2486
      @achuzz2486 4 роки тому +1

      @@Mupztalks 🙏😊

  • @geogen007
    @geogen007 4 роки тому +38

    After all these years.. The only thing which I am still not understanding is...in which room ammomma is sleeping...

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +205

    *1000. എപ്പിസോഡിന് ഇനി 25 എപ്പിസോഡ് കൂടെ 😊😊😊😊😊😊😊😊👍👍👍👍*

  • @deepakmohan402
    @deepakmohan402 4 роки тому +395

    ഉപ്പും മുളകും ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്ന എത്ര പേര് ഉണ്ട്?

  • @hibahiba-rv1um
    @hibahiba-rv1um 4 роки тому +351

    Keshunte blind test kandavar undo😊

  • @jomonkurian3639
    @jomonkurian3639 7 місяців тому +3

    Neelu is so beautiful in those episode😍😍💓

  • @visakh6234
    @visakh6234 4 роки тому +163

    *സാധാരണക്കാരന് സാമ്പത്തികം എന്നും മാന്ദ്യം തന്നെയായിരിക്കും അതുകൊണ്ട് പിന്നെ കുഴപ്പമില്ല*

  • @nafe6760
    @nafe6760 4 роки тому +147

    ദിവസം ഓട്ടോയിൽ ജോലിക്ക് പോയി വരുന്ന ആൾ ആണ് ഞാൻ എനിക്ക് അറിയാം എത്ര ആവും എന്ന് പിന്നെ നീലു ചേച്ചി നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @GeekyMsN
    @GeekyMsN 4 роки тому +389

    ബാലു ചേട്ടൻ 5 എപ്പിസോഡിൽ ഉണ്ടെങ്കിൽ പിന്നെ 50 എപ്പിസോഡിൽ കാണില്ല 🤔🤦🤦🤷

    • @mubarakpk6777
      @mubarakpk6777 4 роки тому +5

      Correct

    • @achuzz2486
      @achuzz2486 4 роки тому +6

      Athee
      ..eth valaree kashtan

    • @achuashiyan6173
      @achuashiyan6173 4 роки тому +2

      @@mubarakpk6777 😬😬

    • @GeekyMsN
      @GeekyMsN 4 роки тому +2

      ഇതിപ്പോ സ്ഥിരം ആയല്ലോ

    • @GeekyMsN
      @GeekyMsN 4 роки тому +21

      ബാസി ചേട്ടനും ഇല്ല ശ്രികുട്ടനും ഇല്ല ഓട്ടോ ചന്ദ്രനും ഇല്ല പിന്നെ ഇപ്പൊ ബാലു ചേട്ടനും ഇല്ല😪

  • @nafrusadhu6375
    @nafrusadhu6375 4 роки тому +152

    സുഖമില്ലാത്ത കുട്ടി അല്ലെ വിട്ട്‌കള
    ഹ ഹഹ വട്ടുള്ള ലച്ചു

  • @charudethan._cs
    @charudethan._cs 4 роки тому +171

    ഇപ്പൊ തുടങ്ങും *ഉപ്പും മുളകും Fans Like അടിക്ക്* എന്ന് 🙄

  • @tarzonjoy3032
    @tarzonjoy3032 4 роки тому +282

    1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വെച്ച് ഷൂട്ട്‌ ചെയ്തു കഴിഞ്ഞു gays ഞാൻ കണ്ടതാ

    • @ashmymohan5817
      @ashmymohan5817 4 роки тому +14

      Really 😍😍

    • @s.s9947
      @s.s9947 4 роки тому +7

      Sathyam para.. 🙄

    • @susmithap2196
      @susmithap2196 4 роки тому +7

      Sarikkum??? Sathyam????? Paramartham???

    • @tarzonjoy3032
      @tarzonjoy3032 4 роки тому +17

      Yes true അവിടുത്തെ ഒരു പഴയ നാലുകെട്ട് ആണ് നമ്മിടെ ചിറ്റപ്പന്റെ കടയും കാണിക്കുന്നുണ്ട്

    • @keerthichakrapani7399
      @keerthichakrapani7399 4 роки тому +1

      😍😍😍

  • @suhanaaa6100
    @suhanaaa6100 4 роки тому +77

    മുടിയൻ ചേട്ടൻ ഇഷ്ടം 🔥👍

    • @UnplannedMovies
      @UnplannedMovies 4 роки тому

      Suhana aa njangalde videos kand ishtappettaal subscribe cheyyane :)

  • @AaaaAaa-uu4uw
    @AaaaAaa-uu4uw 4 роки тому +7

    നീലു അമ്മ യെപ്പോലെ അമ്മ മാരുടെ ലൈക്‌ അടി മക്കളെ 😘😘😘😘😘😘

  • @jayeshjackey7453
    @jayeshjackey7453 4 роки тому +125

    ലച്ചു ഇന്ന് ഫുള്ള് നെഗറ്റീവ് ആണല്ലോ 😁😁😁

  • @lightesofsalvation582
    @lightesofsalvation582 4 роки тому +160

    ഒരു ടു വീലർ നീലുവിനു മണക്കുന്നു.... നല്ലത്.

    • @studywithus1908
      @studywithus1908 4 роки тому +2

      Chetakk

    • @lightesofsalvation582
      @lightesofsalvation582 4 роки тому +9

      ഹോ ആദ്യം ആയി എനിക്ക് ലൈക്‌ കിട്ടുന്നു... സന്തോഷം ബ്രോസ്..... ലവ് യൂ ഓൾ.....

  • @user-bd9st1lh8o
    @user-bd9st1lh8o 4 роки тому +41

    നീലു വിന്റെ അമ്മ ഇപ്പം എവടെ പോയി.
    മാമ്മി കുറെ ആയല്ലോ ഇല്ലാഞ്ഞിട്ട്.

  • @anumol.a4078
    @anumol.a4078 4 роки тому +29

    എന്തൊക്കെ പറഞ്ഞാലും കേശുവിന് ഫുഡ് മാത്രം മതി

  • @midhunmohan0007
    @midhunmohan0007 4 роки тому +57

    എന്റെ പൊന്നളിയാ ലോകത്തിൽ ഇങ്ങെനെ സെക്കന്റ് കൊണ്ട് ഇത്രയും വ്യൂസ് കേറുന്ന വേറെ ഒരു പ്രോഗ്രാം ഉണ്ടാകില്ല ഞാൻ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കേറി കാണുന്പോൾ 1വ്യൂസ്. അറിയാതെ കൈ തട്ടി നെസ്റ്റ് വീഡിയോ പോയി തിരിച്ചു വന്നപ്പോൾ 2k. വ്യൂസ് 😍😍😍

    • @ancayiroor3788
      @ancayiroor3788 4 роки тому

      നിന്റെ ആ വിഡിയോടെ ദൈർഗ്യമേ.... 😏

    • @akshayvloggerfanakshayvlog4755
      @akshayvloggerfanakshayvlog4755 4 роки тому

      Karriku undu chetta

    • @midhunmohan0007
      @midhunmohan0007 4 роки тому

      @@athulyaathu4251 ഉപ്പും മുളകിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സപ്പോർട് ഉണ്ടാവും 👍😘

    • @athulyaathu4251
      @athulyaathu4251 4 роки тому

      @@midhunmohan0007 thanks

    • @athulyaathu4251
      @athulyaathu4251 4 роки тому

      @@midhunmohan0007. ഇന്ന് അയ്യപ്പ ആൽബം റീലിസ് ആയിട്ടോ.. ua-cam.com/video/SYCCppA5As8/v-deo.html ഈ ലിങ്ക് open ചെയ്താൽ കാണാനേ സാധിക്കും.. ഇഷ്ടായാൽ മാക്സിമം ഷെയർ, കമന്റ്‌ ചെയ്യണേ.. subscribe pls 🙏

  • @sunilkumarnb6951
    @sunilkumarnb6951 4 роки тому +48

    Lechu me poleyulla penkuttikal🤩🤩

  • @abhilashabhi6822
    @abhilashabhi6822 2 роки тому +2

    സന്തോഷം വന്നാലും സങ്കടം വന്നാലും മുടിയൻ അടുക്കളയിൽ തന്നെ 🤣🤣🤣

  • @vaishnavasiddhi3349
    @vaishnavasiddhi3349 4 роки тому +5

    അമ്മമാർ ഇങ്ങനെ ആണ് സ്വന്തം ചിലവ് ചുരുക്കാൻ പറ്റുന്നതിൽ maximum ചുരുക്കും....... ആഹാരവും,വെള്ളവും, യാത്രാ ചെലവും, അങ്ങനെ എല്ലാം സ്വന്തം കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി........❤️❤️😍😍🙏🙏🙏 അമ്മ ഒരുപാട് ഇഷ്ടം ❤️❤️😍😍

  • @bipnbipin3863
    @bipnbipin3863 4 роки тому +10

    ഖത്തറിൽ 9 മാസത്തെ സാലറി പെണ്ടിംഗ് ഉള്ള ഞാൻ മുടിയാ നീ കരയണ്ട 😄കൂട്ടിന് ഞാൻ ഉണ്ട്

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +6

    ഈ കൂടപ്പിറപ്പുകൾ എന്താ ഇങ്ങനെ മൂത്തവർക്ക് ഒരു ഇത്തിരി ബഹുമാനം പോലും കൊടുക്കുന്നില്ല , വിഷ്ണുവിനെ കളിയാക്കുന്നത് ഇച്ചിരി കൂടുതലാ
    പിന്നെ കാര്യം നടക്കാൻ ഏട്ടൻ വേണം അല്ലാത്തപ്പോൾ കുറ്റം പറയും. , അതുപോലെ ആണ് ജോലി ഉള്ളപ്പോൾ ഓൺലൈനിൽ നിന്ന് എല്ലാം ഓർഡർ ചെയ്തു കൊടുക്കണം ജോലി പോവും എന്ന് ഒരു സൂചന കിട്ടുമ്പോഴേക്കും പറയാത്തത് ആയ കുറ്റങ്ങൾ ഇല്ല

  • @saniyahanansaniyahana3971
    @saniyahanansaniyahana3971 4 роки тому +2

    Lechu shivaniye padippikkunnadh ishttamayavar adi like

  • @manikandan-pc2mj
    @manikandan-pc2mj 4 роки тому +12

    Waiting for 1000
    I can't sleep without seeing every day
    From Tirunelveli

  • @compaqcq45
    @compaqcq45 4 роки тому +21

    ഇനി 25 എപ്പിസോഡുകൾ മാത്രം..കൃത്യമായി പറഞ്ഞാൽ dec 9 തിങ്കൾ .. ഉപ്പും മുളകും 1000 എപ്പിസോഡുകൾ പൂർത്തിയാകുന്ന സുദിനം...നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു..Best wishes in advance

  • @simplyme8860
    @simplyme8860 4 роки тому +37

    Paruvintay hair style kollamallow

  • @MohammedMohammed-yu7gj
    @MohammedMohammed-yu7gj 4 роки тому +132

    ദുബൈയിൽ 6 മാസം ശബളം കുടിശ്ശിക ഉള്ള എന്നോടോ ബാലാ 😎😎😎

  • @Vijay-sk6so
    @Vijay-sk6so 4 роки тому +42

    നീലു ഇന്ന് ഫുൾ thug ആണല്ലോ 😎

  • @drreethusuresh
    @drreethusuresh 4 роки тому +6

    Saradaamma aiswaryathnte pratheekam,pinne neelu Amma ,makkals ellam❤️❤️❤️

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 4 роки тому +103

    ഹലോ ഉപ്പും മുളകും ഫാൻസ്‌ 1000 എപ്പിസോഡ് ആകുമ്പോൾ എല്ലാവർക്കും ഒരുമിച്ച് വാഴക്കാലയിൽ കൂടിയാലോ.. 💪💪

  • @noufaln7577
    @noufaln7577 4 роки тому +59

    Ammuma very cute, sundhary aanennullavar like pls

    • @UnplannedMovies
      @UnplannedMovies 4 роки тому

      Noufal N njangalde videos kand ishtappettaal subscribe cheyyane :)

  • @mahinjabbar8274
    @mahinjabbar8274 4 роки тому +51

    Lachoone innathe dressil kaanaan cute aalo🥰🥰

    • @UnplannedMovies
      @UnplannedMovies 4 роки тому

      MAHIN JABBAR njangalde videos kand ishtappettaal subscribe cheyyane :)

  • @sunilibrahim4013
    @sunilibrahim4013 4 роки тому +134

    സുഖമില്ലാത്തെ കുട്ടിയല്ലെ
    നിലു റോക്സ് ലച്ചു ന് വട്ട്

    • @UnplannedMovies
      @UnplannedMovies 4 роки тому

      sunil ibrahim njangalde videos kand ishtappettaal subscribe cheyyane :)

    • @asham7976
      @asham7976 4 роки тому +1

      Neelu 😇😇😇😇😇😇😇😇

  • @gowri5305
    @gowri5305 4 роки тому +5

    ഉപ്പും മുളകും മുടിയൻ ചേട്ടനെ നേരിട്ട് കണ്ടവർ ഉണ്ടോ ഞാൻ കണ്ടിട്ടുട്ട്

  • @DM-GM19
    @DM-GM19 4 роки тому +69

    കേശുന്‍റെ വിശപ്പ് 😁😆

    • @asham7976
      @asham7976 4 роки тому +1

      Keshu 🤩🤩🤩🤩🤩🤩🤩🤩🤩. I like over eating person.

  • @Foxtale24
    @Foxtale24 4 роки тому +61

    ഞങ്ങളുടെ ചക്കരഅമ്മൂമ്മ വന്നേ....😊

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +160

    *ഫസ്റ്റ് അടിക്കാൻ വന്ന് ശശി ആയി തിരിച്ചു പോകുന്നു*

    • @archanaravindran7540
      @archanaravindran7540 4 роки тому

      Bye bye

    • @hibameharin8350
      @hibameharin8350 4 роки тому

      Aaaha
      Adipoli

    • @dostoyevskylfk9670
      @dostoyevskylfk9670 4 роки тому

      Enthu vedio eduthalum chetane kannathe our samthanavum illa 😂😂

    • @varghesept3859
      @varghesept3859 4 роки тому

      Jfj game got back

    • @athulyaathu4251
      @athulyaathu4251 4 роки тому

      ua-cam.com/video/3e-xOq0kTYA/v-deo.html new അയ്യപ്പ ആൽബം ഉടനെ റീലിസ് ചെയ്യുന്നു തൊട്ടാവാടി മീഡിയ എന്ന new ചാനലിൽ ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യുമോ..

  • @shamermaponnu2628
    @shamermaponnu2628 4 роки тому +28

    Enne pole food kazhikkumbol uppum mulakum kand kazhikkunnavar undo

  • @manojlakshmanan2792
    @manojlakshmanan2792 4 роки тому +17

    " അമ്മാ.. അമ്മാ...
    പിച്ചക്കാര് വിളിക്കുന്നത് പോലെയുണ്ട്

  • @AbdulMajeed-xl7eq
    @AbdulMajeed-xl7eq 4 роки тому +125

    കേശുന്റെ കയ്യിലുള്ള അമ്മുമന്റെ bag ഇഷ്ടായവർ like

    • @UnplannedMovies
      @UnplannedMovies 4 роки тому

      Abdul Majeed njangalde videos kand ishtappettaal subscribe cheyyane :)

    • @AbdulMajeed-xl7eq
      @AbdulMajeed-xl7eq 4 роки тому

      @@UnplannedMovies.
      Ok👍

  • @meerakrishna3863
    @meerakrishna3863 2 роки тому +12

    Parukutty is so cute 😘😘🥰

  • @imabhijithunni
    @imabhijithunni 4 роки тому +78

    ഈ പിള്ളേര് പഠിക്കുന്നത് കാക്കനാട് ഭവൻസിലാണോ അതേ യൂണിഫോമാണല്ലോ

    • @achuzz2486
      @achuzz2486 4 роки тому +2

      Aa bhavans nte uniform a ath
      Ma school🤩

    • @ancyjose3612
      @ancyjose3612 4 роки тому +1

      ഭവൻസ് cbse അല്ലെ. ഇവരിപ്പോൾ state syllabus 😀

    • @achuzz2486
      @achuzz2486 4 роки тому

      Ath aa white uniform avumpol ale state...
      Epo state an n parayarilalo

    • @aziee6903
      @aziee6903 4 роки тому +2

      @@achuzz2486 athokke pand.. ippozhathe state uniform kananam.. check okkeya..mathramalla ee uniform pande ivde orupad schoolil und

    • @aaryag5315
      @aaryag5315 4 роки тому

      Bhavans nu symbol ond.. BVB nte ath uniform il stitch cheyyuo pin cheyyuo cheyyum.. athivide ila.. appo bhvns alla.. pinne ee combination mikka schoolsulum ollatha..

  • @sansusunny8320
    @sansusunny8320 4 роки тому +22

    Neeluchechinee.. കണികണ്ടുണരുന്ന ആരംഭിച്ചു.. adipoli.. ന്തു ഐശ്വര്യം ആണ് 😍😍

  • @Bbnvts
    @Bbnvts 4 роки тому +10

    കിടു എപ്പിസോഡ്, എന്താ ഡീറ്റൈലിംഗ്!!!! 😍

  • @anasyuvi2891
    @anasyuvi2891 4 роки тому +5

    ആഗ്രഹം കൊണ്ട് പറയുകയാണ് ഭവാനി എന്ന കഥപാത്രത്തിന് യോജിച്ച ഒരാളെ കൊണ്ടു വന്നു കൂടെ

  • @vijayanmk898
    @vijayanmk898 4 роки тому +1

    എത്ര തൻമയത്വത്തോടെയാണ് ഈപരമ്പര അവപരപ്പിയ്ക്കുന്നത് ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഒരു വലിയ കുടുംബത്തിലെ ദൈനംദിന വിഷയങ്ങളും ആനുകാലിക സംഭവങ്ങളുംകോർത്തിണക്കി ഏതു പ്രായത്തിലുള്ളവരെയും തൃപ്തിപ്പെടുത്തി ഇത മനോഹരമായ നമ്മുടെ ജീവിതത്തോചേർന്നുനിൽക്കുന്ന പരിപാടി അവതരിപ്പിയ്ക്ചുന്ന ഫ്ളവേഴ്സിന് ഒരപാട് സ്നേഹം

  • @annmariasubash9970
    @annmariasubash9970 4 роки тому +10

    Bhaviniamma evide poyi kanditum oothiri nnalu aayilo
    Like 👍 if u want her to come back

  • @user-ob7ys8mu8d
    @user-ob7ys8mu8d 4 роки тому +50

    പടവലം അമ്മുമ്മ ആയി അഭിനയിച്ചിരുന്ന പുള്ളിക്കാരിയെ ഇതിൽ നിന്നും ഒഴിവാക്കിയതാണോ....??
    അവര് ഇതിൽ എനിയും അഭിനയിച്ചാൽ പരിപാടിയുടെ റേറ്റിംഗ് കുറയും എന്നൊന്നും തോന്നുന്നില്ല അവര് തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ള ആരെങ്കിലും ഉണ്ടോ.....??

    • @rohithrajan4846
      @rohithrajan4846 4 роки тому +2

      Sathyamm... Missing Balu vs Bhavaniyamma

    • @ashaks6479
      @ashaks6479 4 роки тому +2

      Allengil vere nadiye konduvaranam

    • @manics3552
      @manics3552 4 роки тому

      യെസ്

  • @jayapradeep.s
    @jayapradeep.s 4 роки тому +92

    ലച്ചുകുട്ടി തൈറോയ്ഡ് ഒന്ന് ചെക്ക് ചെയ്യു

    • @niyasmuhammedniyu8143
      @niyasmuhammedniyu8143 4 роки тому

      Jaya Pradeep. s athenthina

    • @sruthymukundan1354
      @sruthymukundan1354 4 роки тому +3

      Lechunte ammakkum kazhuthinu ingana layers und.... so angana kitteethaanenn thonnunn.

    • @sujatr4483
      @sujatr4483 4 роки тому

      Sruthy Mukundan

    • @hippofox8374
      @hippofox8374 4 роки тому

      Jaya Pradeep. s ...yes... kazhuthu kandaal thonnum..

    • @jayapradeep.s
      @jayapradeep.s 4 роки тому

      എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ സത്യം അനുസരിച്ചു പറഞ്ഞു. അത് കൊള്ളാം തള്ളാം. But ഇതു തുടങ്ങി കുറച്ചു കഴിഞ്ഞു ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു അതിൽ ഞാൻ ഇപ്പോഴും ഉറച്ചു നില്കുക്കുന്നു 😀

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +10

    അത് നീലു ചേച്ചി പറയുന്നത് കറക്റ്റ് അന്നം തരുന്നവരെ നമ്മൾ ബഹുമാനിക്കണം.....

  • @mellowmoon3287
    @mellowmoon3287 4 роки тому +8

    Uppum mulakum youtube il kaanunavar ivade like adi 😎

  • @remoyt6151
    @remoyt6151 4 роки тому +90

    കേശുവാണ് താരം 😎😍

  • @yasiryasir7851
    @yasiryasir7851 4 роки тому +36

    ആഹാ എന്നും ഇങ്ങനെ തുടങ്ങിക്കൂടെ ✌️💟 ഫസ്റ്റ് പരസ്യം വേണ്ട എന്നാണ് ഉദ്ദേശിച്ചത്

    • @UnplannedMovies
      @UnplannedMovies 4 роки тому

      yasir yasir njangalde videos kand ishtappettaal subscribe cheyyane :)

    • @yasiryasir7851
      @yasiryasir7851 4 роки тому

      @@UnplannedMovies ഇഷ്ട്ടപ്പെട്ടാൽ അല്ലെ ആലോചിക്കാം

  • @satheeshsathi1232
    @satheeshsathi1232 4 роки тому +2

    ' ആയിരം എപ്പിസോഡിൽ പഴയ താരങ്ങളും പിന്നെ സുരേഷ് ബാബു ചേട്ടന്റെ സ്ക്രിപ്റ്റും വേണമെന്ന് എന്നെപോലെ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യൂ..

  • @sanju_m
    @sanju_m 4 роки тому +16

    മുടിയൻ പെരുത്തിഷ്ടം 😍

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 4 роки тому +28

    അയ്യോ മുടിയൻ ചേട്ടന്റെ കരച്ചിൽ ഒരു rakshem ഇല്ല😍😍😍 ...ഇൗ ലച്ചു പറഞ്ഞു പറഞ്ഞു mudiyane വട്ട് ആക്കും🤪

    • @UnplannedMovies
      @UnplannedMovies 4 роки тому

      Sufi Sufi njangalde videos kand ishtappettaal subscribe cheyyane :)

    • @Fairy_QUEENS-q1o
      @Fairy_QUEENS-q1o 4 роки тому

      @@UnplannedMovies k 💪💪

  • @anasnaz8272
    @anasnaz8272 4 роки тому +7

    ഇന്ന് ലെച്ചു ന്റെ മൊഞ്ചു കുറച്ചു കൂടിട്ടുണ്ട്.. ദൈവമേ കുട്ടിക്ക് കണ്ണ് കിട്ടല്ലേ

  • @nasihanazar4160
    @nasihanazar4160 4 роки тому +15

    Parukuttiyude pole oru aniyathi undayirunnenkil..... ❤️❤️❤️😘

  • @kiranrajrs
    @kiranrajrs 4 роки тому +11

    നീലുവമ്മയുടെ അടുക്കളയിലെ ഓരോ സാധനവും എവിടെയാ ഇരിക്കണെന്നു ഞങ്ങൾക്ക് നന്നായറിയാം... സ്വന്തം വീട്ടിലെ അറിയില്ലേലും....

  • @remoyt6151
    @remoyt6151 4 роки тому +32

    ഇന്ന് ഞാനാണ് first😁😂
    ഉപ്പും മുളകും കാരണം flowers UA-cam ചാനൽ 4.94m subscribers ആയിരിക്കുന്നു...😘

  • @aswinrishi6117
    @aswinrishi6117 4 роки тому +8

    അഞ്ചു മക്കളേയും ഒരുപോലെ സ്നേഹത്തോടും കരുതലോടുകൂടെയും കയ്യിലെ അഞ്ച് വിരലുകൾ പോലെ ഒത്തു ചേർത്ത് പിടിക്കുന്ന അമ്മ✔️ ഒത്തിരി മലയാളികളുടെ കണ്ണിൽ എന്നും പതിയുന്ന ന്യൂജനറേഷൻ സിനിമ നടിമാരുടെ അഹങ്കാരമോ❌ ജാഡയോ❌ ഉള്ളതിനെ മറച്ച് വെച്ച് പുതിയ ചായങ്ങളാൽ അവരുടെ രീതിയിൽ മോഡേൺ ജീവിത കഥ എഴുതി പറയുകയോ❌ ചെയ്യാതെ സ്വന്തം കണ്ണീർ തുള്ളികൾ വീണ ജീവിതത്തിനെ ഒരു മടിയും കൂടാതെ ഏവർക്കും മുന്നിൽ പങ്കുവെച്ച✔️ ആർട്ടിസ്റ്റ്📽️🎬 എന്നത് അഹങ്കാരമല്ല എന്നുതെളിയിച✔️ ഒത്തിരി പേർക്ക് അമ്മയാക്കാൻ ആഗ്രഹിക്കുന്ന നീലിമ 🏆🏆🏆ചേച്ചി എന്ന നിഷ സാരംഗ്🏆🏆🏆

  • @ratisratis7366
    @ratisratis7366 4 роки тому +2

    വിഷ്ണു നിന്നെ പോലെ ആയിരുന്നങ്കിൽ സുഖം ആയിരുന്നു നിന്റെ പ്രായം ആകും മുന്നേ എനിക്ക് എല്ലാം നഷ്ട്ടപെട്ടു പിന്നെ ശെരിക്കും മനസിൽ ചിരിച്ചു ജീവിച്ചിട്ടില്ല

  • @musiqmedia9166
    @musiqmedia9166 4 роки тому +6

    മുടിയൻ ശെരിക്കും നീലു ചേച്ചിന്റെ മകനെ പോലെ ഉണ്ട് 😊

  • @forisknr2856
    @forisknr2856 4 роки тому +33

    ആ ഭവാനി ഭാസി ഒട്ടോ ചിരിക്കുന്നവൻ റിയാസ്.. അവരെല്ലാം തിരിച്ചു വരണം