ഒരിക്കലും പാടില്ല.. നിങ്ങൾ രക്ഷിക്കപ്പെട്ടു കർത്താവായ യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിച്ചു സ്നാന്മേല്ക്കയും.. തിരുമേശ സ്വീകരിക്കുകയും.. വിശുദ്ധ ജീവിതം നയിക്കുകയും,ചെയ്യുന്ന..ഒരു വ്യക്തി ആണെങ്കിൽ ഭൂതങ്ങളുടെ മേശയിൽ നിന്ന് ഭക്ഷിക്കരുത്... ഒരിക്കലും പാടില്ല... നമ്മുടെ ശരീരം കർത്താവിന്റെ മന്ദിരം ആണ് അതിനെ ആശുദ്ധമാക്കുന്ന യാതൊരു പാപവും അരുത്.. അറിഞ്ഞു കൊണ്ട് ഒരിക്കലും പാപം ചെയ്യാതിരിപ്പിൻ.. കർത്താവിന്റെ ന്യായസനത്തിന് മുൻപിൽ നാമെല്ലാവരും ഒരിക്കൽ കണക്കു പറയേണ്ടി വരും ഓർക്കുക 🙌🏻✝️
സുഹൃത്തേ, പരിശുദ്ധനായ ദൈവപുത്രന്, കുരിശിലു മരിച്ച് നിതൃജീവന്‍ വഴി ഒരുക്കിയവന്‍. അവന്റെ ശരീരത്തിനും രക്തത്തിനും സമാനമായി, ഓറ്മ്മപ്പെടുത്തുന്ന “തിരുമേശയില്‍ “ പംകെടുത്ത വൃക്തി ആ അപ്പ വീഞ്ഞുകളുടെ പുറത്ത് വിഗ്രഹംഗള്ക്ക് സമറ്പ്പിക്കപ്പെട്ട, ആ വിഗ്രഹത്തെ ഓറ്മ്മിപ്പിക്കുന്ന വസ്തുക്കള്‍ ഭക്ഷിക്കയോ ? അരുത്. പാടില്ല. താന്കളുടെ ഉപദേശം ഭോഷ്ക്ക് ആണ്.
No permission to eat the food which is dedicated to idols.unknowinhly one eat no problem.but if we eat,its a sin.
Who are you? If you got something, keep it yourself.
അപ്പോൾ കൊഴപ്പം ഇല്ല അല്ലെ?😢
വിഗ്രഹത്തിന് അർപ്പിച്ച ഭക്ഷണം ഒരിക്കലും കഴിക്കരുത് അത് പൈശാചികമാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് പാപം തന്നെയാണ്
വചനമാണ് സത്യം. നമ്മുടെ തോന്നാലുകൾ അല്ല. ദുർബല മനഃ സാക്ഷി ഉള്ളവർ കഴിക്കരുത് അതുപപം ആണ്.
ഒരിക്കലും പാടില്ല.. നിങ്ങൾ രക്ഷിക്കപ്പെട്ടു കർത്താവായ യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിച്ചു സ്നാന്മേല്ക്കയും.. തിരുമേശ സ്വീകരിക്കുകയും.. വിശുദ്ധ ജീവിതം നയിക്കുകയും,ചെയ്യുന്ന..ഒരു വ്യക്തി ആണെങ്കിൽ ഭൂതങ്ങളുടെ മേശയിൽ നിന്ന് ഭക്ഷിക്കരുത്... ഒരിക്കലും പാടില്ല... നമ്മുടെ ശരീരം കർത്താവിന്റെ മന്ദിരം ആണ് അതിനെ ആശുദ്ധമാക്കുന്ന യാതൊരു പാപവും അരുത്.. അറിഞ്ഞു കൊണ്ട് ഒരിക്കലും പാപം ചെയ്യാതിരിപ്പിൻ.. കർത്താവിന്റെ ന്യായസനത്തിന് മുൻപിൽ നാമെല്ലാവരും ഒരിക്കൽ കണക്കു പറയേണ്ടി വരും ഓർക്കുക 🙌🏻✝️
സുഹൃത്തേ, പരിശുദ്ധനായ ദൈവപുത്രന്, കുരിശിലു മരിച്ച് നിതൃജീവന്‍ വഴി ഒരുക്കിയവന്‍. അവന്റെ ശരീരത്തിനും രക്തത്തിനും സമാനമായി, ഓറ്മ്മപ്പെടുത്തുന്ന “തിരുമേശയില്‍ “ പംകെടുത്ത വൃക്തി ആ അപ്പ വീഞ്ഞുകളുടെ പുറത്ത് വിഗ്രഹംഗള്ക്ക് സമറ്പ്പിക്കപ്പെട്ട, ആ വിഗ്രഹത്തെ ഓറ്മ്മിപ്പിക്കുന്ന വസ്തുക്കള്‍ ഭക്ഷിക്കയോ ? അരുത്. പാടില്ല.
താന്കളുടെ ഉപദേശം ഭോഷ്ക്ക് ആണ്.