വീടിന് മഴവിൽ എന്ന് പേരിടും...😊🌈

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 217

  • @firoskhan-ty7wn
    @firoskhan-ty7wn 11 днів тому +253

    ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ട് ചേച്ചി..... ഇനിയും ഉയരാൻ ദൈവം കൂടെ ഉണ്ടാവും

    • @rkrk8034
      @rkrk8034 7 днів тому

      ദൈവത്തിനു എന്നാപ്പിന്നെ ഇവർക്ക് ഇത്രേം കഷ്ടപ്പാട് കൊടുക്കേണ്ട കര്യമുണ്ടാരുന്നോ... അവർ കഷ്ടപ്പെട്ട് ഉയർന്ന് വന്നിട്ട് അവസാനം ക്രെഡിറ്റ് എല്ലാം ദൈവത്തിനു....

  • @elvinjohn9139
    @elvinjohn9139 11 днів тому +151

    നിഷ്കളങ്കമായ സംസാരം കേട്ട് ചിരിക്കാൻ വന്നതാ..പക്ഷെ കണ്ണ് നിറഞ്ഞുപോയി..സുധി❤

  • @Raseenajamal1307
    @Raseenajamal1307 11 днів тому +279

    ഞാൻ കരഞ്ഞു പോയി നിങ്ങൾ ഉയരങ്ങളിൽ എത്തും തീർച്ച

  • @zainabasaleem8304
    @zainabasaleem8304 11 днів тому +100

    ആങ്ങള പോളിയാണ്..... സുധി ചേച്ചീ ടെ വാക്കുകൾ മഴ വി ൽ മനോരമയോട് ഇത്തിരി കു‌ടി സ്നേഹം തോനുന്നു

  • @santhinicherpu4300
    @santhinicherpu4300 10 днів тому +59

    കലാഭവൻ മണിയെ ഓർമ വരുന്നു. രണ്ടാളെയും ഒരുപോലെ ഇഷ്ടം

  • @ramanirajendra5688
    @ramanirajendra5688 11 днів тому +51

    സുധിയെ ഒരു സിനിമയിൽ എടുക്കുക ആണങ്കിൽ ആണ് ഫിലിം സൂപ്പർ hit💓ആകും തീർച്ച 💓

  • @VinodKumarV-u2m
    @VinodKumarV-u2m 11 днів тому +66

    സുധി വളരെ സന്തോഷം... ദൈവം എപ്പോഴും കൂടെയുണ്ട്

  • @amalkichu4546
    @amalkichu4546 11 днів тому +42

    മഴവിൽ മനോരമയാണ് സുധിടെ ജീവിതം തിരുത്തി എഴുതിയത് അപ്പോൾ സുധി ടെ പുതിയ വീടിന് മഴവിൽ എന്ന് തന്നെ ഇടണം, പിന്നെ അച്ഛനെ പോവാൻ പറ അച്ഛൻ ഇല്ലങ്കിലും മഴവിൽ മനോരമയും മനോരമ ന്യൂസും ഉണ്ട് സുധി ടെ കൂടെ പിന്നെ ജനങ്ങളും 🙏😍❤

  • @AflahAflahkltr
    @AflahAflahkltr 11 днів тому +22

    ഇവരെ.. Skit കണ്ടിട്ട് ഒത്തിരി.. ചിരിച്ചിട്ടുണ്ട്... But... ജീവിക്കാൻ. വേണ്ടി.. ഒത്തിരി.. കഷ്ടപെട്ടിട്ടുണ്ടെന്ന്.. ഇത്.. കണ്ടപ്പഴാ.. മനസ്സിലായത്... പാവം.... റബ്ബ്.. എല്ലാവിധ. ഉയർച്ചകളും.. നൽകട്ടെ.. എന്ന്.. പ്രാർത്ഥിക്കുന്നു.....😢❤

  • @Sheisinthepool
    @Sheisinthepool 11 днів тому +26

    നന്മയുള്ള ഒരാളെ എന്നും സങ്കടക്കടലിൽ നീന്താൻ കാലം അനുവദിക്കില്ല. നന്മയും കഴിവും ഒരു തരി പോലുംകുറയാതെ മുൻപോട്ട് പോവുക ❤️👍🏻

  • @ambalikamurali5419
    @ambalikamurali5419 11 днів тому +31

    ശരിയാണ് നസീർ സർ പറഞ്ഞത്. സുധി മോളുടെ ആങ്ങള സൂപ്പർ ആണ് ❤❤❤

  • @pushpaak6149
    @pushpaak6149 10 днів тому +7

    എന്റെ മോളെ നിന്റെ സംസാരം കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി മോളെ ഈശ്വരൻ നിന്റെ കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും ❤️❤️🥰🥰😘😘😘

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 11 днів тому +25

    ഞാൻ എൻ്റെ വീടിന് മഴവില്ല് എന്ന് പേരിടും❤❤😘

  • @TechieTravelCouples
    @TechieTravelCouples 11 днів тому +16

    നിങ്ങള്‍ ഉറപ്പായും ഉയരങ്ങളില്‍ എത്തും. ദൈവം ഉണ്ട് കൂടെ ❤❤❤

  • @bismynazar9289
    @bismynazar9289 11 днів тому +9

    Sudhimol iniyum iniyum uyarangalil ethatte❤❤❤

  • @kukkunaima3464
    @kukkunaima3464 11 днів тому +9

    ചേച്ചി ഒരുപാട് ഇഷ്ട്ടം ♥️♥️♥️

  • @ChinchuC-d3f
    @ChinchuC-d3f 11 днів тому +12

    ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @Sirajkj-u8w
    @Sirajkj-u8w 11 днів тому +34

    സ്വന്തം മായ സ്ഥലം ഇല്ലങ്കിൽ സ്ഥലം വാങ്ങാൻ സഹായിക്കുന്നതിന് മനസ്സ് കാണിക്കണം... വല്യ കാര്യമായിപ്പോയി... സ്ഥലം ഉണ്ടങ്കിൽ വീട് വെക്കാൻ സഹായിക്കാമായിരുന്നു എന്ന്..

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 годин тому

      സ്ഥലം വാങ്ങുന്നത് എളുപ്പം അല്ല. നമ്മുടെ ആഗ്രഹം അനുസരിച്ചു ഉള്ള സ്ഥലം വാങ്ങിക്കാൻ ഉള്ള ചിലവ് ചിലപ്പോൾ അവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും എന്നാൽ വീട് അങ്ങനെ അല്ല ഏകദേശം ബഡ്ജറ്റ് ഇൽ കാര്യം നടക്കും സ്ഥലം കണ്ട് പിടിച്ചു കഴിഞ്ഞാൽ അവർ സഹായിച്ചാൽ പോരെ. എന്തുവാടെ സഹായിക്കാൻ അവർ മനസ് കാണിച്ചല്ലോ അത് തന്നെ വലിയ കാര്യം അല്ലേ

  • @sobhanasobhajithesh9215
    @sobhanasobhajithesh9215 11 днів тому +7

    അതാണ് മഞ്ജു ചേച്ചി വേണ്ടത് മനസമാധാനം 🙏🏼🙏🏼🙏🏼💞

  • @Bindustalksdiya
    @Bindustalksdiya 5 днів тому +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സുധിമോളെ വീഡിയോ കാണാറുണ്ട് കണ്ടിട്ട് ഞാൻ കരയും ചിരിക്കും ❤❤പ്രാർത്ഥന ഉണ്ട് ട്ടോ

  • @sheenusvlogchannel700
    @sheenusvlogchannel700 11 днів тому +22

    ഈൗ കൊച്ച് കരയിപ്പിക്കും 🙆😰😰😰

  • @amruthanp60
    @amruthanp60 8 днів тому +2

    പറയാൻ വാക്കുകളില്ല കണ്ണുനിറഞ്ഞുപോയി ദൈവമേ ചേച്ചിയുടെ കുടുംബത്തിന് നല്ലത് വരട്ടെ🙏🏻🙏🏻 🤍🤍🤍🤍🤍

  • @Ponnamma-yl4po
    @Ponnamma-yl4po 2 дні тому +1

    സുധിമോളേ നിൻ്റെ പറച്ചിൽ കേട്ടിട്ടും നിൻ്റെ കരച്ചിൽ കണ്ടിട്ടും വയസ്സായ ഞാൻ ചങ്കുപൊട്ടിക്കരഞ്ഞു കുഞ്ഞേ നീ ആ തന്തയുടെ ഒരു കാര്യത്തിന് ആങ്ങള ആയിട്ടും പോകരുത് ഓർമ്മയിൽ അമ്മമാത്രം ' വീടിൻ്റെ പേര് അമ്മയ്കു ഒത്തിരി ഇഷ്ടായി ഉടൻ മോൾക്കു ഒരു വീട് ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രിഹിക്കട്ടെ മക്കളുടെ കുടുംബത്തെ

  • @sahadsahad8863
    @sahadsahad8863 11 днів тому +9

    കരഞ്ഞു കരഞ്ഞു വയ്യാണ്ടായി 😢😢

  • @abhaykv2140
    @abhaykv2140 10 днів тому +2

    Ee vedhiyum pinnani pravarthakarum... God Bless🙏🙏

  • @prajeenasrineesh3389
    @prajeenasrineesh3389 11 днів тому +16

    ദൈവം അനുഗ്രഹിച്ച് ഒരു വീട് എത്രയും വേഗം കിട്ടട്ടെ

  • @dheepa2705
    @dheepa2705 9 днів тому +2

    എന്നും സ്നേഹം മാത്രം 🥰🥰🥰🥰🥰❤️ സുധിമോളുടെ "മഴവില്ല് "കാണാൻ ഞാനും കാത്തിരിക്കുന്നു 🥰🥰❤

  • @sujithc.s9300
    @sujithc.s9300 11 днів тому +6

    🫂🫂🫂 ellaam seriyaavum, aa chiri maayaadhirikkatte❤️

  • @shinypeter8256
    @shinypeter8256 11 днів тому +13

    I Love You Sudhi mol സുന്ദരി ആയിട്ട് ഉണ്ട്ട്ടോ

  • @minidavis4776
    @minidavis4776 11 днів тому +8

    God bless you🙏🙏🎉🎉

  • @asfurnitureasfurniture472
    @asfurnitureasfurniture472 11 днів тому +8

    ഹായ് സുധി 👍❤❤❤❤

  • @DeepsTailoring
    @DeepsTailoring 2 дні тому +1

    Sathyamayittulla karyagal parajal anjaneya Sudimole chilarellam sathruvayitheerum❤👍

  • @simib3882
    @simib3882 11 днів тому +5

    Karayaathe muzhumippikkaan pattiyillaaa 😢....nigalu cinema il 😂ethatteeee❤❤❤❤❤

  • @shibims7317
    @shibims7317 11 днів тому +6

    God bless her and family

  • @Godderx356
    @Godderx356 11 днів тому +10

    Sudhi ❤❤❤❤❤❤

  • @abhiadhi859
    @abhiadhi859 День тому

    സുധി മോളുടെ എപ്പിസോഡ് കാണുമ്പോൾ ഒരേ സമയം കരയുകയും ചിരിക്കുകയും ചെയ്യും ഞാൻ 🥰🥰🥰

  • @aaniammu728
    @aaniammu728 10 днів тому +1

    സുധി ചേച്ചി സുന്ദരിയാന്നെ ❤‍🔥❤‍🔥😘💕💕

  • @sajithak5089
    @sajithak5089 10 днів тому +4

    മഴ വിൽ നല്ല പേര്, സുധി ഈ സ്റ്റേജിൽ നിന്നാണ് ഉയർത്തുഴുന്നേറ്റത്. ഈ പേര് തന്നെ നല്ലത് 👌

  • @rpgm4527
    @rpgm4527 10 днів тому +3

    നല്ലൊരു ഭർത്താവിനെ കിട്ടിയത് തന്നെ സുധിയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്. സുധിയുടെ നല്ല മനസ്സിന് ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങൾ തരും..

  • @greeshmagreeshma7775
    @greeshmagreeshma7775 9 днів тому +3

    സുധി ഇനി അങ്ങനെ പറയരുത് ഡാ.... എനിക്ക് വല്ലാത്ത വേദനയുണ്ട് ഗുരുവായൂരപ്പൻ കൂടെ ഉണ്ട് എന്നും പ്രാർത്തിക്കാം ഗുരുവായൂർ പോകണം എല്ലാവരും കൂടി 🙏🏿🙏🏿🙏🏿🙏🏿

  • @armummyskitchen
    @armummyskitchen 11 днів тому +14

    വയനാട് ചുരം കയറി അച്ഛനെ കാണാൻ വരണ്ട എന്നല്ലേ അച്ഛൻ പറഞ്ഞത് സുധി ചേച്ചി വേണ്ട😃 .ഞങ്ങളുടെ വീട്ടിൽ വരു വയനാട് ആണ് ഞങ്ങൾ താമസം വാടക വീട്ടിൽ ആണ് എന്നെ ഉള്ളൂ ❤️🫂

  • @jasminClassic-c8t
    @jasminClassic-c8t 8 днів тому +1

    Karayipppichukalanjalllo sudi chechi😢❤❤❤❤❤❤

  • @lizypaul7423
    @lizypaul7423 4 дні тому

    സുധിമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @radhakrishnanpattath6294
    @radhakrishnanpattath6294 5 днів тому +1

    സർവേശ്വരൻ കാത്തു എന്റെ അമ്മേ ഇത്രേം വിഷമിച്ചു ജീവിച്ചു. തഗർന്നു പോയി കേട്ടപ്പോൾ 😢

  • @shijosebastian2983
    @shijosebastian2983 11 днів тому +5

    സൂധി ചേച്ചി😘😘😘💔💔💔

  • @ANUSREEKP-g2t
    @ANUSREEKP-g2t День тому

    ദൈവം ഇനിയും ഉയരങ്ങളിൽ എത്തി ക്കും, ഉറപ്പ്. പ്രാർത്ഥിക്കുന്നു. ❤️❤️

  • @ambalikamurali5419
    @ambalikamurali5419 11 днів тому +8

    വൈക്കത്ത് വന്നിരുന്നോ❤

  • @Nesiriya
    @Nesiriya 11 днів тому +10

    Chechi❤❤❤❤

  • @Ushasuresh111
    @Ushasuresh111 11 днів тому +24

    സുധി ❤❤❤❤ ഇനിയും മുന്‍പോട്ട് ❤❤❤❤

  • @JaiHind-3
    @JaiHind-3 11 днів тому +4

    Watched in tears 😢

  • @SunithaSyamala-w6h
    @SunithaSyamala-w6h 10 днів тому +1

    സുധി മോളേ കരയിപ്പിച്ചു❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 9 днів тому +1

    Superb Sudhimole. ❤❤❤

  • @seebamathew1307
    @seebamathew1307 7 днів тому

    Enikku ഭയങ്കര ഇഷ്ടാ സുധി മോളെ.. 😘😘😘

  • @Risfana
    @Risfana 3 дні тому

    ഇങ്ങനെ ഒരു ചേച്ചിയുണ്ടയിന്നെകിൽ നല്ല മനസ്സ്

  • @vishnumohanms9242
    @vishnumohanms9242 10 днів тому +1

    Kannuniranjittum manassuniranju jeevikaan aavunath ഒരു anugraham aann❤

  • @ashokansuryatv1657
    @ashokansuryatv1657 8 днів тому +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സാർ ആശംസകൾ നേരുന്നു ഒരായിരം

  • @jishajoy6340
    @jishajoy6340 10 днів тому +3

    Enikku depression varumbo njan srudhine orkkum,you are really inspiration

  • @BBLOGpvt
    @BBLOGpvt 11 днів тому +2

    God bless you sudhimole♥️♥️♥️

  • @jasminClassic-c8t
    @jasminClassic-c8t 8 днів тому +1

    Elllarum rekshapedatttte❤❤❤❤

  • @chinnunair1484
    @chinnunair1484 11 днів тому +4

    ❤❤❤❤❤❤🙋🙋🙋love you god bless you

  • @Vishnukv153vishnu
    @Vishnukv153vishnu 15 годин тому

    ഇങ്ങനെ എത്രയത്ര പേരുണ്ടാകും 😢💔

  • @-NANDU-809-
    @-NANDU-809- 10 днів тому +1

    Sudhimole sundariyaaa❤❤

  • @KadheejaSidhique
    @KadheejaSidhique 10 днів тому +1

    Sudhi❤❤❤❤❤ കരയരുതേ

  • @prajithkarakkunnel5482
    @prajithkarakkunnel5482 11 годин тому

    സംസ്ഥാന അവാർഡ് നേടിയ ബമ്പർ ചിരി അണിയറ പ്രവർത്തകർക്ക് ആശംസകൾ ❤

  • @ShanibaShaniba-b9c
    @ShanibaShaniba-b9c 2 дні тому +1

    ഞാൻ 😢😢😢😢😢😢

  • @SajinaSajina-yz4xi
    @SajinaSajina-yz4xi 11 днів тому +3

    Love u chechi❤

  • @BijiMol-ic4ln
    @BijiMol-ic4ln 11 днів тому +4

    Sudhichechi niggal reshapedum🙏🙏🙏🙏🙏🙏

  • @MrudulaDomains
    @MrudulaDomains 10 днів тому +1

    Irangipokan kettavarku ithoke iniyum munnottu povaan oru motivation thanne anu

  • @thasnikcthasnikc4975
    @thasnikcthasnikc4975 11 днів тому +5

    😢😢😢😢sudi ചേച്ചി ❤❤❤❤

  • @shafinss6421
    @shafinss6421 4 дні тому

    Sudhi Njan Ee Coment Kattu Karajupoy Evede Ayirunalum God bless You
    Sheela

  • @NikethaAjithAjith
    @NikethaAjithAjith 11 днів тому +2

    Ente Sudhi chechi karanju oru vazhi ayi

  • @shareefchirayimmal3022
    @shareefchirayimmal3022 6 днів тому

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @NidhaFidha9656
    @NidhaFidha9656 6 днів тому +1

    ഇമുത്തിനെ ഒന്ന് കാണാൻ ❤

  • @shafiSaju-yd7hm
    @shafiSaju-yd7hm 11 днів тому +6

    Pavam sudhi mol

  • @SujishaSreeni
    @SujishaSreeni 6 днів тому

    Sudhi mole iniyum uyarangalilethatte

  • @keralabhoomi1058
    @keralabhoomi1058 10 днів тому

    സുധിമോളെ അതാണ് ദൈവത്തിന്‍റെ കൈ

  • @Vipija.K
    @Vipija.K 8 днів тому

    എന്നു ദൈവം കൂടെയുണ്ടാകും 🙏🙏🙏

  • @SajinaNoushad-f2s
    @SajinaNoushad-f2s 8 днів тому

    God bless you സുധി

  • @annammaaugustine8794
    @annammaaugustine8794 11 днів тому +3

    കരയിക്കല്ലേ മോളേ

  • @amisachin2052
    @amisachin2052 11 днів тому +1

    E chechi poli an ❤❤

  • @ShameerM-vt7il
    @ShameerM-vt7il 11 днів тому

    ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vaishnavijayakumar5735
    @vaishnavijayakumar5735 7 днів тому

    Great motivation 😢❤

  • @Sheela.TSheela-pw2rg
    @Sheela.TSheela-pw2rg 11 днів тому +4

    ❤️❤️❤️❤️❤️❤️♥️♥️♥️

  • @nayanarrrdg9585
    @nayanarrrdg9585 11 днів тому +7

    Eth ok kandit ഒരു കമെന്റ് എഗിലും ഇട്ടില്ലെഗിൽ പിന്നെ എന്തു സ്പോർട്ട

  • @AshaRajan-w1m
    @AshaRajan-w1m 10 днів тому

    Daivame nandi❤uyarangalil ethatte

  • @MayaKg-rt1qn
    @MayaKg-rt1qn 8 днів тому

    ഒരുപാട് നന്മകൾ നേരുന്നു

  • @shabanakp8751
    @shabanakp8751 7 днів тому

    ellarkm oru day indavum☝🏻🤍

  • @MujishaMujisha
    @MujishaMujisha 11 днів тому +3

    ❤❤❤😘😘😘😘

  • @FamseenA-vf7qd
    @FamseenA-vf7qd 8 днів тому +4

    0:13 തന്നെ തെങ്ങിൽ കയറും എന്ന് പറഞ്ഞപ്പോൾ ആരാ ചിരിച്ചത് 😡

    • @Ashmy-b4e
      @Ashmy-b4e 7 днів тому

      കോട്ടയം നസീർ 😡

  • @Kabeerkkadost
    @Kabeerkkadost 11 днів тому +4

    💝💝💝

  • @josejo2530
    @josejo2530 11 днів тому +3

    Super

  • @sajeevkumars9820
    @sajeevkumars9820 3 дні тому

    പാവം 🙏

  • @blueshellsunil5508
    @blueshellsunil5508 11 днів тому +2

    God is great

  • @gracyteacher1938
    @gracyteacher1938 10 днів тому +1

    വയനാട്ടിൽ എവിടെ?

  • @fathimathaflamp4568
    @fathimathaflamp4568 11 днів тому +3

    Ente Mazhavil frnds nodum celebrities nodum echi ne ningal help cheyanam. Ellarum parayunnu ingane okke aayille. Ini avar veed vechollum enn. But ningal ellarum sahayichal veed enna swapnam vegam poornamaakum. Iniyum aa paavathine kashtappeduthaan ida varutharud.

  • @KrishnakumarPayyanalloor
    @KrishnakumarPayyanalloor 11 днів тому +3

    🥰❤️

  • @gayameya
    @gayameya 11 днів тому +2

    🙏🙏🙏🙏

  • @sreekalasanthosh9828
    @sreekalasanthosh9828 10 днів тому

    കോട്ടയം നസിർ sir 🙏🙏🙏🙏

  • @sureshkalyany
    @sureshkalyany 11 днів тому +3

    ❤❤❤❤❤❤❤❤സുധി മോളെ ❤❤👏👏👌👌

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 10 днів тому

    ചക്കരേ ❤️❤️ 🙏