വിശ്വസിച്ചു വാങ്ങാം ഇവിടുത്തെ ലോങ്കൻ തൈകൾ N.P LiyaGarden

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 104

  • @bijuunnikrishnan8855
    @bijuunnikrishnan8855 Рік тому +18

    ആർക്ക് വിഷമമായാലും വില പറയണം . വേടിക്കുന്ന കർഷകനേക്കാളും മേലേയാണോ തീവെട്ടി കൊള്ളക്ക് പഴചെടി വിൽക്കുന്ന വർ (ഇക്കയെ ) അല്ലാട്ടോ💕

  • @munnusulaikha7231
    @munnusulaikha7231 Рік тому +3

    ഗുഡ് 📽️👌നല്ല അഭിപ്രായങ്ങൾ👍👍

  • @jafarkc615
    @jafarkc615 Рік тому +3

    ഞാൻ ഒരു പാട് തയ് ഇവിടെ നിന്ന് വാങ്ങി എല്ലാം നല്ലപോലെ ഉണ്ടായി പേരക്ക കായിച്ചു കാലാപാടി മാവ് ഇപ്പോൾ നിറയെ പൂത്ത് നിൽക്കുന്നു. സീസൺ അല്ലാത്ത പ്പോൾ മാവ് പൂത്തതിന്റെ സന്തോ ഷത്തിലാണ് ഞാൻ. ഒരു പാട് തയ്കൾ വെക്കണം എന്നുണ്ട് സ്ഥലം ഇല്ലാത്ത് കാരണം എല്ലാം ചട്ടിയിലും ട്രമ്മിലും ആണ് വെച്ചത്. ഇനിയും ഞാൻ അവിടെ വരും തയ്കൾ മേടിക്കാൻ

    • @prasannadasappan8755
      @prasannadasappan8755 3 місяці тому

      ഈ ഗാർഡന്റെ നമ്പർ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

    • @jafarkc615
      @jafarkc615 3 місяці тому

      വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ട്. ഇവരുടെ ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്. കണ്ട് നോക്കു
      ​@@prasannadasappan8755

  • @soorajramachandran7413
    @soorajramachandran7413 Рік тому +38

    ആത്മാർത്ഥമായി കച്ചവടം ചെയുന്നവർക് വില പറയാൻ വിഷമം കാണില്ല ..!!!

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому +11

    500 avumbu vangaan nokaa.1500 pattoola

  • @susanpalathra7646
    @susanpalathra7646 Рік тому +5

    എനിക്ക് കായ്ച്ച വൈറ്റ്ലോംഗൻ വേണം. വില പറയാമോ? കൊറിയർ ആയി. ഞാൻ കോട്ടയം ജില്ലയിൽ

  • @sharafukanhirakole3966
    @sharafukanhirakole3966 Рік тому +6

    ഞാൻ white longan ന്റേ ഏറ്റവും ചെറിയ തൈ വാങ്ങി.അതിൽ പുതിയ ഇലയൊടൊപ്പം ഇപ്പൊൾ പൂവിട്ടു .ലോങ്ങന്റേ കാര്യം സത്യമാണ് . കാരണം അത് അവിടെ തന്നെ Graft ചെയ്യുന്നതാണ്

  • @up7420
    @up7420 Рік тому +3

    ഇത് നമ്മുടെ ഫാരിസ് ഇക്കാന്റെ ആണല്ലോ മൂപ്പരെ സ്റ്റാറ്റസിൽ കണ്ടിരുന്നു പിന്നെ എങ്ങനെ നൗഷാദ്......

  • @neenageorge5951
    @neenageorge5951 24 дні тому

    Kuru nattall enganayanu

  • @aminakuttyamina6852
    @aminakuttyamina6852 Рік тому

    Ithpoolullavith gulfilnn kodunnitt mulachittilla vith udanenattale mulaku ennumdo

  • @PreethaSam
    @PreethaSam 2 місяці тому

    Trivandrum thu evide kittum

  • @usmaankp
    @usmaankp 2 місяці тому +2

    ഞാനിന്നലെ അഞ്ചു നഴ്സറിയിൽ പോയി ഏറ്റവും കൂടുതൽ കസ്റ്റമർ ഉള്ളത് ലിയാ ഗാർഡനിലാണ് ഞാൻ കണ്ട കാഴ്ച വിലയും കുറവാണ്

  • @YousfKailavalappil
    @YousfKailavalappil 4 місяці тому

    Longante thai koriarundo kannuran

  • @sabeer7965
    @sabeer7965 Рік тому +2

    ഇവിടെന്ന് വാങ്ങിയ പെരക്ക കായിച്ചു നാൻ ഒരു പാട് സാധനം വാങ്ങിയിട്ടുണ്ട് കയിയുന്നതും ബെഡ് തൈകൾ വാങ്ങുക

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm Рік тому +3

    കാത്തിരുന്ന വീഡിയോ.. ട്രാൻസ്‌പോർറ്റേഷൻ undo

  • @SaheerSaheer-z5w
    @SaheerSaheer-z5w 10 місяців тому

    Kallatharathinu kootu nikkunna vloger etaara veeda

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +3

    ഞാൻ auh ൽ നിന്നും നാട്ടിൽ പോയ ഉടനെ കുറെ സാധനം ഓർഡർ ചെയ്തു കുറെ ദിവസം കഴിഞ്ഞു വീണ്ടും വീണ്ടും വിളിച്ചു ഒരു കാര്യവും ഇല്ല... കൊറിയർ സർവീസ് കാര്യമായി ചെയ്യുന്നില്ല എന്ന് തോന്നുന്നു 🤔

    • @jithmathew5822
      @jithmathew5822 8 місяців тому

      Najnum kore vilichu.. response kurava

  • @kckadampuzha
    @kckadampuzha Рік тому +4

    4സീസൺ ആണോ, white logan ആണോ നല്ലത് ?

  • @SaheerSaheer-z5w
    @SaheerSaheer-z5w 10 місяців тому

    Kallanaanayaal ethu vere arudeyo veedaanu kallan

  • @firoz3333
    @firoz3333 Рік тому +2

    ഇതു chatiparambu കാക്കാന്റെ അല്ലെ. അവിടെ നിന്ന് എന്റെ നഴ്സറിയിലേക്കും ലയർ ചെയ്തു കൊണ്ട് വന്നിരുന്നു.

    • @noushadnoush5217
      @noushadnoush5217 Рік тому +1

      അന്റ കാക്ക അല്ല

    • @alikp353
      @alikp353 Рік тому

      No ഉണ്ടോ ആളുടെ

  • @jithuptech
    @jithuptech Рік тому +2

    സൂപ്പർ 👍

  • @Bilalthayyil
    @Bilalthayyil 10 місяців тому +2

    ❤😊

  • @Minnudance-n1b
    @Minnudance-n1b 3 місяці тому

    മലപ്പുറം എവിടെ ആണ് ത്

  • @SaheerSaheer-z5w
    @SaheerSaheer-z5w 10 місяців тому

    Naalu maasam aaayi Njan longan vaangittu eyaalu nonyaanu parayunnath

  • @nkyasar1013
    @nkyasar1013 Рік тому +6

    ഇത് പലകപ്പറമ്പ് ഉള്ള faris ന്റെ plants ആണല്ലോ ... അല്ലാതെ നൗഷാദ്കാ ന്റെ അല്ലാ...
    നുണ പറയുമ്പോ നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസിലാക്കുക

  • @memmeme8806
    @memmeme8806 Рік тому +1

    UR TALKING NICE MALAYALAM NOT SAME MUSLIM SLANG 🎉

  • @Hamad-pm4uh
    @Hamad-pm4uh 3 місяці тому

    Rate high, karnatakal 150 Rs plant avelable aan

  • @rajendrank5965
    @rajendrank5965 Рік тому +8

    ഇദ്ദേഹം പറയുന്നത് പോലെ അല്ല കാര്യങ്ങൾ തൈ ആവശ്യപ്പെട്ടാൽ പിന്നെ ഒരു വിവരവും ഇല്ല. ഫോൺ എടുക്കാറ് ഇല്ല.

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Рік тому +3

    Courior undo

  • @shameerp-f3i
    @shameerp-f3i 9 місяців тому +1

    No kitumo

  • @timepasspopcorn2349
    @timepasspopcorn2349 Рік тому +6

    മലപ്പുറം ജില്ലാ ന്ന് പറഞ്ഞു പക്ഷേ എവിടെ

  • @shijilezhuthupurakkal5950
    @shijilezhuthupurakkal5950 3 місяці тому +1

    കൊറിയർ ആയിക്കുമോ

  • @ahammedkutty1228
    @ahammedkutty1228 Рік тому +5

    അസൂയക്കാർ പാര പറയും ഇവിടെ വന്നവർ നല്ലതേപറയു 👍👍👍👍👍

  • @Juby-k4g
    @Juby-k4g 29 днів тому +1

    Share the contact of the seller

  • @samthomas1181
    @samthomas1181 Рік тому +2

    കേരളത്തിൽ ഏറ്റവും കൂടിയ വില

  • @pavi3752
    @pavi3752 Рік тому +1

    Location plz

  • @ShajiIllikkal
    @ShajiIllikkal 3 місяці тому

    വില പറയു

  • @muhammadck2220
    @muhammadck2220 Рік тому +1

    Home delivery unda

  • @brasilserv1281
    @brasilserv1281 10 місяців тому +2

    നീ ഈ ഫാമിൽ നിന്ന് പോവാറില്ലേ ചങ്ങാതി.😅😅

  • @mkd121
    @mkd121 Рік тому +2

    മൊബൈൽ നമ്പർ കിട്ടുമൊ

  • @umerchengara2643
    @umerchengara2643 4 місяці тому

    PR work മാത്രം

  • @yoosufnc98
    @yoosufnc98 Рік тому +2

    എന്തിനാണിത്ര വില Incom Tax കാരെയും Sales Tax കാരെയും വിവരം അറിക്കുക ഒരു സാധാ തയ്യിന് 1500 - 2000 മോ ഇവനാരാ

  • @gafoormaravanchery6159
    @gafoormaravanchery6159 Рік тому

    ഈ സ്ഥലം നൗഷാദിനെ അല്ല

  • @alrais7176
    @alrais7176 Рік тому +3

    Price 😂.

  • @timepasspopcorn2349
    @timepasspopcorn2349 Рік тому +3

    ഒന്നര എന്നാൽ 150 ആണ്

  • @surkcem
    @surkcem Рік тому +1

    വേറെ പല നഴ്‌സറിക്കരും വില പറയുന്നുണ്ട്. ഇത് തട്ടിപ്പാണെന്ന്

  • @sulfipk4599
    @sulfipk4599 Рік тому +7

    ഹലോ ഫുൾ തട്ടിപ്പാണ് ചെടി ആരും വാങ്ങരുത് ഉണങ്ങി പോവാണ് ഷൂട്ടിങ് ചെയ്യുന്നവന് പൈസ വല്ലതും കൊടുക്കുന്നുണ്ട് കച്ചവടം ഹറാമായ രീതിയിലാണ് ചെയ്യുന്നത്

    • @shafeeqchengara9226
      @shafeeqchengara9226 Рік тому +4

      നോക്കേണ്ടപോലെ നോക്കിയില്ലേൽ ആരുടെ കയ്യിൽ നിന്ന് വാങ്ങിയാലും unangum😄.
      ഇദ്ദേഹത്തിന്റെ പക്കലുള്ള പ്ലാന്റ് ഞാനും വാങ്ങിയതാ. അത്കൊണ്ട് വണ്ടി വിട്..

    • @sabeer7965
      @sabeer7965 Рік тому

      നിന്റെ കുടുബത്തിലെ നിന്നെ ഉണ്ടാക്കിയവർ ആണ് തട്ടിപ്പ്
      മറ്റു ഗാർഡനിൽ അന്യാസിച്ചാൽ ഇവിടെ വില കുറവ് ഉണ്ട് നീ അവിടെന്ന് വില കുറഞ്ഞ കൈ വാങ്ങിയിട്ടുണ്ടാവും അത് ഉണങ്ങിയതിന് ഇതിൽ കമാൻറ്റ് ചെയ്ത് ഒരാളെ അരി മുട്ടിക്കണൊ തൈകൾ വാങ്ങുബൊൾ ബെഡ് തൈകൾ വാങ്ങുക അവിടെ തന്നെ നാൽ അയിറ്റം സാധനം ഉണ്ടാവും ബെഡ് 2 എയർ ഗ്രാഫ്റ്റ് അപ്റെച്ച് ഗ്രാഫ്റ്റ് നാലാമത്തെ v ഗ്രാഫ്റ്റ് കയിന്നതും വാങ്ങാതിരിക്കുക വാങ്ങുകയാണെങ്കിൽ v കൂട്ടിയൊചിച്ച് വാങ്ങുക
      താങ്കൾ വില കുറവുള്ളത് വാങ്ങാതിരിക്കുക

    • @DeepuCEO
      @DeepuCEO Рік тому +2

      Bro I purchased over 30 plants from him only the avocado plant got root rot because of the bad soil and overwatering all other plants are doing well. I trust Naushad bhai and his plants. Liya gardens sell plants for less price than most nurseries that’s why I choose to buy from him.

  • @dilshadkerala3381
    @dilshadkerala3381 10 місяців тому

    Rate valare kurava😂

  • @nazarnazar5690
    @nazarnazar5690 Рік тому +1

    നമ്പർ തരോ ഈ കാകന്റെ

  • @KpLy-v8m
    @KpLy-v8m Рік тому +5

    ഇയാൾ പക്ക ഉടായിപ്പ് ആണ് തൈകൾ വാങ്ങുന്നവർ സൂക്ഷിക്കുക ഇപ്പോൾ അറിയണം ഇല്ല കുറച്ചു വർഷങ്ങൾ കഴിയും ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കാൻ

    • @fairoosakochu
      @fairoosakochu Рік тому

      എന്താ തൈ ഉണ്ടാകില്ലേ

    • @KpLy-v8m
      @KpLy-v8m Рік тому

      @@fairoosakochu illaa

    • @fairoosakochu
      @fairoosakochu Рік тому

      @@KpLy-v8m ഉറപ്പ് ആണോ എനിക്കു വാങ്ങണം എന്ന് ഉണ്ടായിരുന്നു

    • @gafoormaravanchery6159
      @gafoormaravanchery6159 Рік тому +1

      സത്യം

  • @sulfipk4599
    @sulfipk4599 Рік тому +6

    എടാ ചതിയാ

  • @rahulkrahulk9978
    @rahulkrahulk9978 Рік тому +6

    തട്ടിപ്പാണ്

    • @shafeeqchengara9226
      @shafeeqchengara9226 Рік тому +1

      നിങ്ങളുടെ പക്കൽ നിന്ന് എന്താണ് തട്ടിപ്പറിച്ചത് 😂

    • @sabeer7965
      @sabeer7965 Рік тому

      നിന്റെ കുടുബത്തിൽ തട്ടിപ്പ് ആണ്
      പുറത്ത് വില അന്യാസിക്കണം

  • @zuleikanazar3158
    @zuleikanazar3158 Рік тому +2

    Contact no

  • @kingdomofheaven9729
    @kingdomofheaven9729 Рік тому

    എന്ത്‌ കൊണ്ട്‌ ഇത്രയും റേറ്റ്‌ ? ഇവിടെ GST ടീം ഒന്നും വരാറില്ലെ

  • @sajidkp6187
    @sajidkp6187 Рік тому +7

    നിനക്ക് ഫാം ഉടമ നന്നായി പണം തരും അതാണ് എന്നും യൂട്യൂബിൽ വല്ലാതെ പൊക്കി പറയുന്നത്

    • @shafeeqchengara9226
      @shafeeqchengara9226 Рік тому +2

      പൊക്കലല്ലല്ലോ... ഉള്ളതല്ലേ പറയുന്നത്

    • @shihabpa2645
      @shihabpa2645 Рік тому

      കൊറിയർ അയക്കാൻ ഗൂഗിൾ വഴിക്ക് പൈസ അയച്ചു കൊടുക്കരുത്സാധനം കിട്ടില്ല നിങ്ങടെ പൈസ പൊവു o