അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ മെഗാ ഫാമിലിയുടെ പക പോക്കലോ? | Allu Arjun Arrest

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 80

  • @ripfrauds
    @ripfrauds 5 годин тому +18

    Respect for Allu arjun❤

  • @muhamedznr8751
    @muhamedznr8751 7 годин тому +52

    Allu is good personality and this mega family always play dirty games against him!

    • @madhavr2255
      @madhavr2255 4 години тому +2

      Myre allu is part of mega family . Mega family have all good personality

  • @rrassociates8711
    @rrassociates8711 4 години тому

    മഞ്ഞ വാർത്തകളുടെ സേവനം ഇനി ആന്ധ്രയിലും❤❤
    റിപ്പോട്ടൻ

  • @revanthkumar8032
    @revanthkumar8032 5 годин тому +18

    Chiranjeevi went to Allu Arjun's house to give support to the family within an hour after the arrest. Don't create unnecessary conspiracies.

  • @DT-dw9rf
    @DT-dw9rf 6 годин тому +31

    ഇപ്പോൾ പറയാമോ എന്നറിയില്ല റിപ്പോർട്ടറെ. ..ന്നാലും പറയുവാ. ..രോക്ഷം അല്ല രോഷം...😀

  • @vimeshkannan3970
    @vimeshkannan3970 6 годин тому +18

    ഇത് അപ്പൊ കുടുംബ പ്രശ്നം ആണല്ലേ 😅

  • @shinukadakkal5093
    @shinukadakkal5093 6 годин тому +30

    എന്തെങ്കിലും കഥ പറയാതിരിക്കുക. ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമാണ്, അവിടെ ഭരിക്കുന്നത് കോൺഗ്രസ്‌ ആണ്. അപ്പോൾ അവർ എങ്ങനെ പക പോക്കിയെന്നാണ് പറയുന്നത്.

    • @SyedifyArt
      @SyedifyArt 5 годин тому +1

      തെലങ്കാന ഇപ്പോൾ ഭരിക്കുന്നത് ബിആർഎസ് അല്ലേ? (പഴയ TRS) കോൺഗ്രസ് അവിടെ പ്രതിപക്ഷം ആണല്ലോ.

    • @nabeelmattil3065
      @nabeelmattil3065 5 годин тому +5

      @@SyedifyArttelengana ipo bharikkunnath congress

  • @gokulkrishnaur
    @gokulkrishnaur 6 годин тому +27

    ee kochine kaanan nalla rasund 😌

    • @jojitt
      @jojitt 6 годин тому +5

      പെണ്ണാലോചിക്കണോ?😂

    • @gokulkrishnaur
      @gokulkrishnaur 6 годин тому +1

      @@jojitt Broker aano ? 😁🫣

    • @socialbeing6886
      @socialbeing6886 6 годин тому +1

      Da mwone..Venda Venda..😂😂

    • @jojitt
      @jojitt 6 годин тому +1

      @@gokulkrishnaur വേണ്ടെടാ ചെലപ്പോ കാമുകൻ ഉണ്ടാവും🙂

    • @Junglefowl1101
      @Junglefowl1101 5 годин тому

      Njan avalde lover aa😡🤬

  • @professor.georgekutty4thst75
    @professor.georgekutty4thst75 5 годин тому +6

    Nanayittund
    Puthiya avadharakar oke varund 😊

  • @sanishmapreejith3534
    @sanishmapreejith3534 6 годин тому +3

    😢😢

  • @RudraDev2023
    @RudraDev2023 7 годин тому +75

    അറസ്റ്റ് ചെയ്തത് തെലഘന ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരിന്റെ പോലീസ് 😁😁😁

  • @shajigeorge3383
    @shajigeorge3383 5 годин тому +6

    The Real Hero Allu Arjun 🙏🔥u

  • @mr.covid555
    @mr.covid555 5 годин тому +11

    അല്ലു അർജുനോട്‌ ആളുകൾക്ക് ഉള്ള ഇഷ്ടം കൂടുകയേ ഉള്ളൂ.

  • @anishiype8164
    @anishiype8164 4 години тому

    ചേച്ചിക്ക് super
    ..

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 6 годин тому +13

    സിനിമ 2500 കോടിയിൽ എത്തിക്കാൻ കളിക്കുന്ന കളി കഥ തുടരും

    • @trigo__9370
      @trigo__9370 4 години тому

      സത്യം എനിക്കും തോന്നി

  • @sanjuanju2968
    @sanjuanju2968 5 годин тому +7

    കോടികൾ വാങ്ങുന്ന പുള്ളിക് എന്ത് അറസ്റ്റ് ഇതൊക്കെ വെറും ഒരു വാർത്ത

  • @madhavr2255
    @madhavr2255 4 години тому +1

    Allu arjun is part of Mega family . Pitty on reporter . He introduced to films as chiranjeevis nephew

  • @Vaikkarakishore
    @Vaikkarakishore 4 години тому

    തെലുങ്കരുടെ പക അത് ഒരു ഒന്നൊന്നര പകയാണ്....

  • @nandu462
    @nandu462 4 години тому +1

    Ammavanalla koche..appacheede farthav ennu parayuu...randum difference undu😇

  • @bharatmatha315
    @bharatmatha315 5 годин тому +3

    Anchor ❤

  • @Asthra_op
    @Asthra_op 6 годин тому +6

    മെഗാ ഫാമിലി means??🤔 ജനസംഖ്യ കൂടിയ ഫാമിലി യൊ

    • @Das77-q6k
      @Das77-q6k 6 годин тому

      Megastar chiranjeevi athond kudumbathinu motham agane peritt 😂

    • @gokulkrishnaur
      @gokulkrishnaur 6 годин тому +2

      megastar nte family, khan family, Bachchan family, Kapoor family okke pole

  • @anandhukarthiii9591
    @anandhukarthiii9591 5 годин тому

    Anchor kollam 😅

  • @fadhiplus
    @fadhiplus 6 годин тому +14

    അമ്മാവൻ അല്ല അച്ഛന്റെ സഹോദരി ഭർത്താവ്

    • @vimeshkannan3970
      @vimeshkannan3970 6 годин тому +10

      അപ്പോ അമ്മാവൻ അല്ലാതെ അപ്പൂപ്പൻ ആവോ 🤔

    • @Asthra_op
      @Asthra_op 6 годин тому +2

      അതാണ് അമ്മാവൻ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 6 годин тому +5

      @@Asthra_op അമ്മാവൻ അമ്മയുടെ ആങ്ങളയാണ്

    • @Kkkkui2865
      @Kkkkui2865 5 годин тому

      ​@@knightofgodserventofholymo7500രണ്ടും അമ്മാവൻ തന്നെ അല്ലെ

    • @syamkumar3196
      @syamkumar3196 5 годин тому

      ചിറ്റപ്പൻ

  • @_Dreamgirl
    @_Dreamgirl 4 години тому

    Allu ee family yil ullathanenn polum samshayam anu oru distance pulli keep cheyarund

  • @sangeeth_183
    @sangeeth_183 5 годин тому +2

    Jealousy mega family olllavre kall allu arjun valrnond avarke sahikunilla😂

  • @rajmonraju2640
    @rajmonraju2640 4 години тому

    എന്തെങ്കിലുമൊക്കെ മണ്ടത്തരം വിളിച്ചു പറയാതിരിക്കുക....

  • @manimani5257
    @manimani5257 4 години тому

    തലക്കി അൽപ്പം ബുദി വേണം

  • @Madara_Uchiha______
    @Madara_Uchiha______ 6 годин тому +1

    Mega family il aaka ishtam enik allu um ram charan um maatramaarunnu ipo randum

  • @davidlazar001
    @davidlazar001 5 годин тому +2

    'രോക്ഷം' അല്ല കുരുപ്പേ.... 'രോഷം' ആണ് 😂

  • @mp.paulkerala7536
    @mp.paulkerala7536 5 годин тому

    Barekuna പാർട്ടികൾ എത്ര neraparatikaly kollunnu, എന്നിട്ടാണ് ഒരു ചെറിയ karyatenu പോപ്പുലർ ആയ അല്ലുന് arest chyunattu ,

  • @farisfaris1803
    @farisfaris1803 6 годин тому +5

    പിന്നെ പോയി പണി നോക്കാൻ പറ 😂😂

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 4 години тому

    Pawan Kalyanumatittano problem

  • @haridevdaksha4674
    @haridevdaksha4674 5 годин тому +2

    പൊട്ടത്തരം പറയല്ലേ റിപ്പോർടർ, ഹൈദ്രബാദ് പോലീസ് ഭരിക്കുന്നത് തെല്ലങ്കാനാ സർക്കാർ ആണ്.😂

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 7 годин тому +3

    Chiran givi.allu uncle but pavn kalyan not relative

    • @sibinchandran1564
      @sibinchandran1564 7 годин тому +15

      ചിരഞ്ജീവിയുടെ അനിയനാണ് പവൻ കല്യാൺ

    • @vijaesh.ponnothvijayan4636
      @vijaesh.ponnothvijayan4636 6 годин тому +1

      @@sibinchandran1564 I know bro.

    • @Das77-q6k
      @Das77-q6k 6 годин тому +1

      Eneet podei

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 годин тому +2

      അല്ലു അർജുന്റെ അച്ഛന്റെ സഹോദരിയെ ചിരഞ്ജീവി കല്യാണം കഴിച്ചു അതാണ് ബന്ധം. അല്ലു അർജുന്റെ അപ്പുപ്പൻ പ്രശസ്തനായ നടനും പ്രൊഡ്യൂസറും ആയിരുന്നു. അല്ലു അർജുന്റെ അച്ഛനും പ്രൊഡ്യൂസർ ആണ്. അങ്ങനെ ഉള്ള കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചത് കാരണമാണ് ചിരഞ്ജീവി വലിയ നിലയിൽ ആയത്. ചിരഞ്ജീവി വഴി അയാളുടെ സഹോദരങ്ങൾ എല്ലാം സിനിമയിൽ വന്നു

  • @sajimg1407
    @sajimg1407 4 години тому

    കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉള്ള നാട്ടിൽ നിന്നും ആണ് അല്ലുവിനെ അറസ്റ്റ് ചെയ്തത് എന്താണ് നിങ്ങൾക്ക്. സത്യം പറയാൻ ഒരു മടി

  • @AjithRamachandran-v8c
    @AjithRamachandran-v8c 5 годин тому +1

    വായിൽ തോന്നുന്നത് വിളിച്ചു പറയുന്നു..കഷ്ടം

  • @shaasframe
    @shaasframe 4 години тому

    It's BJP game

  • @usmanrasheed5067
    @usmanrasheed5067 5 годин тому

    Not easwar bandre easwar khandre

  • @Ijazzz514
    @Ijazzz514 5 годин тому

    It's a brand no one can down that man❤

  • @abdulrazakk649
    @abdulrazakk649 5 годин тому

    Idara molu😂

  • @AthunFrancis
    @AthunFrancis 5 годин тому

    Mega family onnu alla. Allu ethra padam promotion chiranjeevi, pk, ramcharan vannitudallo

  • @justinxavier3323
    @justinxavier3323 5 годин тому

    It's movie promotion

  • @Malavika999
    @Malavika999 4 години тому

    കഷ്ടം😂

  • @VijeeshVijeeshbala
    @VijeeshVijeeshbala 4 години тому

    avide hharikkunnathu congress aanu 😂 enthu coppanu ee parayunnathu oralude maranatthe thudarnnundaya arrestine ingane valachodikkano? kerala mama maddhyamangalude paramparryam 😂😂😂

  • @SivarajanPM
    @SivarajanPM 4 години тому

    Amma pettenne mariche pona karyam alojikkan koodi pattilla aa pavapetta family kke poyi ennallathe ethokke verum show

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq6848 6 годин тому +2

    RRR n ശേഷം ram charan achaarya movie und

  • @nandu462
    @nandu462 4 години тому

    Powen kalyqn eth vakela ammavan akunnathu..oru blood relationum avar thammillilla penne😆😆
    Please learn some cini gossips🤣

  • @Talking-Deepu
    @Talking-Deepu 5 годин тому

    ന്തോന് വാർത്തയാടെ 🤣... ഒക്കെ ഊഹിച്ച് അങ്ങ് പറയുവാ.... നല്ല നിലവാരം keep it up

  • @babujoseph1476
    @babujoseph1476 5 годин тому

    Pushpa 2 PR work.

  • @goodthoughts9292
    @goodthoughts9292 5 годин тому

    സിനിമക്ക് ടിക്കറ്റ് എടുക്കാൻ പോയി തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട ആ ........😂